ഏകീകൃത ശിശു സംരക്ഷണ പദ്ധതി

                                                                                                                   
                                                                                                                                                                                                                                                                                 

                    ഏകീകൃത ശിശു സംരക്ഷണ പദ്ധതി                

                                                                                                                                                                                                                                                     

                   ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്നത് നൈപുണ്യത്തോടെയും ഫലപ്രദമായും കുട്ടികളുടെ സംരക്ഷണത്തില് സര്ക്കാറിന്റെ ഉത്തരവാദിത്വമാണ്                

                                                                                             
                             
                                                       
           
 

ഏകീകൃത ശിശു സംരക്ഷണ പദ്ധതി ( സി പി എസ്)

 

ലക്ഷ്യം

 

ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്നത് നൈപുണ്യത്തോടെയും ഫലപ്രദമായും കുട്ടികളുടെ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ഇത് അടിസ്ഥാനമാക്കിയിട്ടുള്ളത് മൗലിക തത്വങ്ങളായ“'കുട്ടികളുടെ അവകാശ സംരക്ഷണ നിയമവും 'കുട്ടികളുടെ താത്പര്യവുമാണ്. അതുകൊണ്ടുതന്നെ, വിഷമവൃത്തങ്ങളില്‍ കുട്ടികളെ സഹായിക്കുക, മോശമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന അവസ്ഥകള്‍ ഇല്ലാതാക്കുക, അവഗണന, ചൂഷണം, ഉപേക്ഷിക്കപ്പെടല്‍, അകല്‍ച്ച എന്നിവയാണ് ഏകീകൃത ശിശു സംരക്ഷണ പദ്ധതി വിഷയമാക്കുന്നത്. ഇവ മൂലം: (i) ശിശു സംരക്ഷണ സേവനങ്ങള്‍ മികച്ചതും എളുപ്പവും ആക്കുക; (ii) ഇന്ത്യയിലെ കുട്ടികളുടെ നിയമങ്ങള്‍, അവസ്ഥകള്‍,  സംരക്ഷണം എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുക, (iii) ശിശു സംരക്ഷണത്തിന്റെ ഉത്തരവാദിത്വങ്ങളും നിര്‍ബന്ധിത ചുമതലകളും വ്യക്തമാക്കുക (iv) വിഷമവൃത്തത്തിലുള്ള കുട്ടികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍  ചട്ടക്കൂടുകള്‍ ഉണ്ടാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക (v) മുന്നറിപ്പിന്റേയും മൂല്യ നിര്‍ണയത്തിന്റേയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും  സഹകരിക്കുകയും ചെയ്യുക.

 

പ്രത്യേക വിഷയങ്ങള്

 

2.1 സ്ഥാപന സംബന്ധിയായ അത്യന്താപേക്ഷിത സേവനങ്ങളും ചട്ടക്കൂടുകള്ശക്തിപ്പെടുത്തലും(To institutionalize essential services and strengthen structures:)

 

(i) അത്യാവശ്യ ഘട്ടത്തില്‍ എത്തിപ്പെടുകയും, സ്ഥാപനസംബന്ധിയായും കുടുംബപരമായും സാമൂഹ്യമായും സംരക്ഷണം നല്കുകയും, ഉപദേശിക്കുകയും അതിനാവശ്യമായ സേവനങ്ങള്‍ നല്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കുകയും അതിന്റെ തുടര്‍ച്ച ശക്തിപ്പെടുത്തുകയും  ചെയ്യുക.

 

(ii) ദേശീയ, പ്രാദേശിക, സംസ്ഥാന, ജില്ലാ നിലവാരങ്ങളില്‍ ഓരോയിടത്തും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

 

(iii) എല്ലായിടത്തും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തരത്തില്‍ നിയമപ്രകാരമുള്ള സംഘങ്ങള്‍ രൂപീകരിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും വ്യക്തമാക്കുകും വേണം.

 

2.2 എല്ലാ തലങ്ങളിലും സാധ്യത വര്ധിപ്പിക്കുക:( To enhance capacities at all levels)

 

(i) ഏകീകൃത ശിശു സംരക്ഷണ പദ്ധതിക്കു കീഴിലുള്ള ഭരണ നിര്‍വ്വഹവും സേവനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാതരം പ്രവര്‍ത്തനങ്ങളുടേയും എല്ലാതലങ്ങളിലുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുക.

 

(ii) ഏകീകൃത ശിശു സംരക്ഷണ പദ്ധതിക്ക് കീഴില്‍ പ്രാദേശിക ഭരണം, പൊലീസ്, നിയമ സംവിധാനം, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയെ കുറിച്ച് അംഗങ്ങള്‍ക്ക് പരിശീലനവും ക്ലാസുകളും നല്കുകയും അവയുടെ  ഉത്തരവാദിത്വങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുക.

 

2.3 ശിശു സംരക്ഷണ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്ശേഖരിക്കുകയും കൈമാറുകയും ചെയ്യുക: (To create database and knowledge base for child protection services)

 

 

(i) എം ഐ എസിനേയും കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന രീതികള്‍ ഉള്‍പ്പെടെ രാജ്യത്ത് വിജയകരമായി നടപ്പാക്കിയ ശിശു സംരക്ഷണ സേവനത്തേയും അതേ കുറിച്ചുള്ള വിവരങ്ങളും കൃത്യമായി ശേഖരിക്കുക.

 

(ii) ഗവേഷണങ്ങളും അവയുടെ പ്രമാണങ്ങളും ഏറ്റെടുക്കുക.

 

2.4 കുടുംബ- സാമൂഹ്യ നിലവാരത്തില്ശിശു സംരക്ഷണം ശക്തിപ്പെടുത്തുക:( To strengthen child protection at family and community level:)

 

 

(i) കുടുംബങ്ങള്‍ക്കും സമൂഹത്തിനും ശിശു പരിചരണവും സംരക്ഷണവും കുട്ടികളോടുള്ള ഉത്തരവാദിത്വങ്ങളും മനസ്സിലാക്കിക്കൊടുക്കുക.

 

(ii) കുട്ടികളെ പ്രലോഭനങ്ങളുടേയും അപകടങ്ങളുടേയും ചൂഷണത്തിന്റേയും സാധ്യതകളില്‍ നിന്നും തടയാനുള്ള പദ്ധതികള്‍ നടപ്പാക്കുക.

 

2.5 എല്ലാ തലങ്ങളിലും ഉചിതമായ പരസ്പര ഉത്തരവാദിത്വങ്ങള്‍: (To ensure appropriate inter-sectoral response at all levels:)

 

പദ്ധതിയുടെ ശരിയായ നടത്തിപ്പിന് വേണ്ടി സര്‍ക്കാര്‍- സര്‍ക്കാറിതര വിഭാഗങ്ങളുമായി ബന്ധപ്പെട്ട് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുബന്ധ പ്രവര്‍ത്തികള്‍  പൂര്‍ത്തിയാക്കണം.

 

2.6 പൊതു അവബോധം വളര്ത്തുക: (To raise public awareness:)

 

(i) ശിശു അവകാശങ്ങളേയും സംരക്ഷണങ്ങളേയും കുറിച്ച് പൊതജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.

 

(ii) ചൂഷണങ്ങളേയും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളേയും കുറിച്ച് എല്ലാതലങ്ങളിലുമുള്ള  പൊതു അവബോധം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉണര്‍ത്തുക.

 

(iii) എല്ലാ തലങ്ങളിലും ലഭ്യമാകുന്ന ശിശു സംരക്ഷണ സേവനങ്ങളേയും പദ്ധതിതളേയും ചട്ടക്കൂടുകളേയും കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക.

 മാര്‍ഗനിര്ദ്ദേശക തത്വങ്ങള്‍  

3.1 സമൂഹത്തിന്റേയും സര്‍ക്കാറിന്റേയും പൊതുജനങ്ങളുടേയും പ്രാഥമിക ഉത്തരവാദിത്വമാണ് ശിശു സംരക്ഷണം. ശിശു സംരക്ഷണത്തില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തണം. എല്ലാ തലങ്ങളിലുമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്.

 

3.2 കുഞ്ഞിന് ഏറ്റവും നല്ലത് കുടുംബത്തിന്റെ സ്‌നേഹവും പരിചരണവും: കുട്ടികള്‍ നന്നായി പരിചരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും അവരുടെ സ്വന്തം കുടുംബത്തിലും രക്ഷിതാക്കളിലുമാണ്. കുടുംബങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും അതിനുള്ള അവകാശമുണ്ട്.

 

3.3 സ്വകാര്യതയും രഹസ്യാത്മകതയും:സേവനങ്ങള്‍ ലഭ്യമാകുമ്പോഴും എല്ലാ തലങ്ങളിലുമുള്ള സ്വകാര്യതയ്ക്കും രഹസ്യാത്മകതയ്ക്കും കുട്ടികള്‍ക്ക് അവകാശമുണ്ട്.

 

3.4 മുദ്രകുത്തപ്പെടാനോ വിവേചനം കാണിക്കാനോ പാടില്ല: സാമൂഹ്യ- സാമ്പത്തിക, സാംസ്‌ക്കാരിക, മത വര്‍ഗ്ഗ പരിഗണനകളില്ലാതെ എല്ലാ വിഭാഗം കുട്ടികളേയും അന്തസ്സോടെയുള്ള നിലവാരത്തില്‍  കാണണം.

 

3.5 ശിശു സംരക്ഷണം കേന്ദ്രീകരിച്ച് ചൂഷണങ്ങള്‍ തടയുകയും കുറക്കുകയും: ശിശു സംരക്ഷണ പദ്ധതിയുടെ പ്രധാനപ്പെട്ട പരിഗണന കുട്ടികളെ സംരക്ഷിക്കാനും പരിചരിക്കാനുമുള്ള കുടുംബങ്ങളുടെ കഴിവുകള്‍ ശക്തിപ്പെടുത്തുകയാണ്.

 

3.6 കുട്ടികളെ സ്ഥാപനവത്ക്കരിക്കുന്നത് അവസാന അഭയസ്ഥാനമായി മാത്രം: കുടുംബ-  സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണവും പരിചരണവും  ലഭിക്കാതിരിക്കുമ്പോള്‍  മാത്രമേ പകരമായി സ്ഥാപനവത്ക്കരിക്കപ്പെട്ട ഇടപെടലുകളെ ആശ്രയിക്കാന്‍ പാടുള്ളു. എല്ലാ വഴികളും ആരാഞ്ഞതിനു ശേഷം അവസാനത്തെ ആശ്രയമായിരിക്കണം സ്ഥാപനങ്ങള്‍.

 

3.7 ശിശു കേന്ദ്രീകൃത ആസൂത്രണങ്ങളും നടത്തിപ്പും: എല്ലാ തലങ്ങളിലും ശിശു കേന്ദ്രീകൃതമായ നയങ്ങളും സേവനങ്ങളുമായിരിക്കണം ആസൂത്രണം ചെയ്യേണ്ടതും നടപ്പാക്കേണ്ടതും. ശിശു സംരക്ഷണ താത്പര്യം അതില്‍ ഉറപ്പുവരുത്തിയിരിക്കണം.

 

3.8 സാങ്കേതിക വൈദഗ്ദ്യം, മാര്‍ഗ്ഗദര്‍ശം: സാമൂഹ്യ പ്രവര്‍ത്തകര്‍, മാനശാസ്ത്രജ്ഞര്‍, പരിചാരകര്‍, പ്രാദേശിക ഭരണകൂടത്തിലെ അംഗങ്ങള്‍, നിയമജ്ഞര്‍ തുടങ്ങി എല്ലാ മേഖലകളിലേയും വിദഗ്ധരരേയും മാര്‍ഗ്ഗ നിര്‍ദ്ദേശകരേയും ഉള്‍പ്പെടുത്തിയായിരിക്കണം കുട്ടികള്‍ക്ക് എല്ലാ തലത്തിലുമുള്ള സേവനങ്ങള്‍ ലഭ്യമാക്കേണ്ടത്.

 

3.9 പ്രാദേശിക വ്യക്തിത്വങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ രൂപപ്പെടുത്തണം: പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം നടപടി ക്രമങ്ങള്‍ രൂപപ്പെടുത്തേണ്ടത്.

 

3.10 മികച്ച ഭരണക്രമവും ചുമതലും ഉത്തരവാദിത്വവും: കാര്യപ്രാപ്തിയും ഫലപ്രദവുമായ ശിശു സംരക്ഷണ പദ്ധതികള്‍ക്ക് സുതാര്യമായ നടത്തിപ്പും തീരുമാനങ്ങളും ഭരണക്രമവും ചുമതലകളും ആവശ്യമാണ്. എല്ലാ സേവനങ്ങളുടേയും നിര്‍വഹണ വിവരങ്ങള്‍ പൊതുവായും, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ളതും ആയിരിക്കണം.

 

സമീപനങ്ങള്

 

4.1 പ്രതിരോധം(Prevention) : ചൂഷണത്തിന് ഇരയാകുന്ന കുടുംബങ്ങളെ പദ്ധതി പ്രകാരം കണ്ടെത്തണം. വില്ലേജ്, ബ്ലോക്ക്തല ശിശു സംരക്ഷണ കമ്മിറ്റികളും ഐ സി ഡി എസ് പദ്ധതികളും സര്‍ക്കാരിതര സംഘടനകളും പ്രാദേശിക ഭരണകൂടുവുമൊക്കെ ബന്ധപ്പെടുത്തി ജില്ലാതലത്തിലാണ് പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. എല്ലാ മേഖലകളില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുന്ന വിധത്തില്‍ സമൂഹത്തില്‍ അവബോധമുണ്ടാക്കണം.

 

4.2 കുടുംബ തലത്തിലുള്ള സുരക്ഷ വര്ധിപ്പിക്കണം(Promotion of Family-based Care) : കുടുംബം അടിസ്ഥാനമാക്കി സ്‌പോണ്‍സര്‍ഷിപ്പ്, ബന്ധുത്വം, ദത്തെടുക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടിക്ക് സംരക്ഷണം നല്കാനുള്ള പദ്ധതിയാണ് ബോധപൂര്‍വ്വം പിന്തുടരേണ്ടത്. സ്ഥാപനവത്ക്കരിക്കപ്പെട്ട പരിചരണത്തേയും സുരക്ഷയേയും ആനുകാലികമായി അവലോകനം ചെയ്യുകയും കുടുംബത്തെ ഏറ്റെടുക്കുകയും വേണം.

 

4.3 സാമ്പത്തിക സഹായം(Financing): സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ വഴി കേന്ദ്ര സഹായം ലഭ്യമാകും. കേന്ദ്രസര്‍ക്കാര്‍ ഇതിന് ആവശ്യമായ പണം ബജറ്റില്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന/ കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ സേവന സംഘടനകള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാന്റ് അനുവദിക്കുക.

 

4.4 സമന്വയിപ്പിച്ച സേവന സാമഗ്രികള്‍-സേവനത്തിന്റെ വ്യാപ്തി(Integrated service provision - range of services ): വിഷമകരമായ  ചുറ്റുപാടുകളിലുള്ള കുട്ടികളെ സംരക്ഷിക്കാനായി  ആരോഗ്യം, വിദ്യാഭ്യാസം, നിയമം, പൊലീസ്, തൊഴില്‍ തുടങ്ങി വിവിധ പദ്ധതികളെ സമന്വയിപ്പിച്ച് വ്യാപ്തി വര്‍ധിപ്പിക്കും.

 

4.5 സേവനത്തിന്റെ തുടര്ച്ച- ഓരോ കുട്ടിക്കും സാധ്യമായ സുരക്ഷാ പദ്ധതി (Continuum of services- a feasible care plan for each child): മികച്ച ആളുകളുടെ സഹായത്തോടെ വ്യക്തിപരമായ സുരക്ഷാ പദ്ധതികളാണ് ഏകീകൃത ശിശു സംരക്ഷണ പദ്ധതിയിലൂടെ നടപ്പാക്കുക. സുരക്ഷാ പദ്ധതി ഓരോ സമയത്തും അവലോകനം ചെയ്യുകയും പുനരാവിഷ്‌ക്കരിക്കുകയും ചെയ്യും. തുടര്‍ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ ദീര്‍ഘകാല പദ്ധതികളാണ് തൃപ്തികരമായി നടപ്പാക്കുക.

 

4.6 സാമൂഹ്യാടിസ്ഥാനത്തിലുള്ള സേവനം ലഭ്യമാക്കുക(Community based service delivery): കുട്ടിക്കും കുടുംബത്തിനും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ പരിശ്രമിക്കുക. ശിശു സംരക്ഷണ പദ്ധതികള്‍ സാമൂഹ്യതലത്തില്‍ സമന്വയിപ്പിക്കുകയും അതിന്റെ വ്യാപ്തി പി ആര്‍ ഐകളും പ്രാദേശിക ഭരണകൂടങ്ങളുമായി ശക്തമായി ബന്ധപ്പെടുത്തുകയും ചെയ്യും.

 

4.7 വികേന്ദ്രീകരിക്കുകയും പ്രാദേശിക ആവശ്യങ്ങളിലേക്ക് ശ്രദ്ധിക്കുകയും ചെയ്യുക(Decentralization and flexibility to focus on local needs): പദ്ധതി വികേന്ദ്രീകരിക്കുകയും സംസ്ഥാന- ജില്ലാ തലങ്ങളെ അടിസ്ഥാനമാക്കിയുള്ള ആവശ്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യും. നിലവാരമുള്ള ശിശു പരിപാലന സംരക്ഷണ പദ്ധതികള്‍ക്കായി മനുഷ്യാധ്വാനങ്ങള്‍ നീക്കിവെക്കും.

 

4.8 സഹവര്ത്തിത്വ നിര്മാണവും സാമൂഹ്യ ശാക്തീകരണവും(Partnership Building and Community Empowerment): സര്‍ക്കാര്‍ ചട്ടക്കൂടുകള്‍, പൊതുസമൂഹം, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവയുമായി മികച്ച ബന്ധങ്ങള്‍ നിര്‍മിക്കുകയും കാത്തുവക്കുകയും ചെയ്യുകയെന്നത് പദ്ധതിയുടെ പ്രധാന നയമാണ്.

 

4.9 പരിചരണത്തിലും സംരക്ഷണത്തിലുമുള്ള വൈദഗ്ധ്യവും നിലവാരവും(Quality care, standards for care and protection): എല്ലാ സംരക്ഷണ സേവനങ്ങളും- പൊതുവായതോ സ്വകാര്യമായതോ ആയാലും- നടപ്പാക്കുന്ന പദ്ധതികള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള നിലവാരവും വൈദഗ്ധ്യവും പ്രകടിപ്പിക്കണം. ആവശ്യപ്പെട്ട നിലവാരത്തിലും സൗകര്യങ്ങളിലും ജീവനക്കാരുടെ എണ്ണത്തിലും പെരുമാറ്റച്ചട്ടങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും  അനുസരിക്കുന്നതായിരിക്കണം.

 

4.10 കഴിവുകള്വളര്ത്തുക(Building Capacities): എല്ലാതലത്തിലുമുള്ള ശിശു സംരക്ഷണ കഴിവുകള്‍ വളര്‍ത്താനായി കൃത്യമായ പരിശീലന പരിപാടികളും പദ്ധതികളും ആവിഷ്‌ക്കരിക്കണം. ശിശു അവകാശ നിയമങ്ങളിലും സംരക്ഷണ പരിപാലന നിലവാരവത്തിലുമുള്ള അവബോധം ഉയര്‍ത്തുകയും വേണം.

 

4.11 നിരീക്ഷണവും മൂല്യനിര്ണയവും(Monitoring and Evaluation): ശിശു സംരക്ഷണ പദ്ധതികള്‍ ക്രമപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്നതിനെ കുറിച്ചും അവയുടെ നയങ്ങളെ കുറിച്ചും കൃത്യമായി നിരീക്ഷിക്കുകയും മൂല്യനിര്‍ണയം നടത്തുകയും ചെയ്യും. കൃത്യമായ മുല്യനിര്‍ണയം നടത്തി അവയ്ക്കാവശ്യമായ ശരിപ്പെടുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ഏറ്റെടുക്കുയും ചെയ്യും.

 

ലക്ഷ്യ സംഘങ്ങള്

 

ഏകീകൃത ശിശു സംരക്ഷണ പദ്ധതികള്‍ കേന്ദ്രീകരിക്കുന്നത് കുട്ടികളുടെ ആവശ്യങ്ങളിലും  സംരക്ഷണത്തിലും പരിചരണത്തിലും അവരുടെ നിയമ പ്രകാരമുള്ള ബന്ധങ്ങളിലുമാണ്.

 

) പരിചരണവും സംരക്ഷണവും ആവശ്യമായ കുട്ടികള്ഇപ്രകാരമാണ്:

 

(i) വീടോ വാസസ്ഥലമോ ഉപജീവന മാര്‍ഗ്ഗങ്ങളോ ഇല്ലാത്തവര്‍

 

(ii) കുട്ടിയുടെ കൂടി അധിവസിക്കുന്ന വ്യക്തി (അത് രക്ഷാധികാരി ആവുകയോ അല്ലാതിരിക്കുകയോ)  ശിശുവിനെ കൊല്ലാനോ പരുക്കേല്‍പ്പിക്കാനോ അല്ലെങ്കില്‍ അതുപോലുള്ള എന്തെങ്കിലും ക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യാനോ മുതിരുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കുട്ടിയെ കൊല്ലുകളോ പരുക്കേല്‍പ്പിക്കുകയോ അവഗണിക്കുകയോ അതുപോലുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിലും,

 

(iii) മാനസികമായോ ശാരീരികമായോ വൈകല്യം അനുഭവിക്കുകയോ അസുഖമോ ഗുരുതരമായ അസുഖമോ ഉള്ള കുട്ടി

 

(iv) മാറാവ്യാധി, അല്ലെങ്കില്‍ അത്തരം രോഗമുള്ള ആരും നോക്കാനില്ലാത്ത കുട്ടി

 

(v) രക്ഷിതാവ് ഉണ്ടായിരിക്കുകയും എന്നാല്‍ പ്രസ്തുത രക്ഷിതാവിന് കുട്ടിയെ നോക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുകയും, രക്ഷിതാവ് ഇല്ലാതിരിക്കുകയോ ആരും നോക്കാനില്ലാതിരിക്കുകയോ ചെയ്യുന്ന അവന്‍/ അവള്‍, അല്ലെങ്കില്‍ രക്ഷിതാവ് ഉപേക്ഷിച്ചതോ നഷ്ടപ്പെട്ടതോ ഓടിപ്പോയതോ ആയ രക്ഷിതാക്കലെ കണ്ടെത്താനാകാത്ത കുട്ടി

 

(vi) ലൈംഗികമായോ അല്ലെങ്കില്‍ ലൈംഗിക വൃത്തിക്കോ നിയമവിധേയമല്ലാത്ത പ്രവര്‍ത്തികള്‍ക്കോ വേണ്ടി ചൂഷണം ചെയ്യപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ ചെയ്ത കുട്ടി

 

(vii) മയക്കുമരുന്നിനോ ലൈംഗികൃത വൈകൃതങ്ങളോ ഇരയായ രീതിയില്‍ കാണപ്പെടുന്ന കുട്ടികള്‍

 

(viii) മനസാക്ഷിക്ക് വിരുദ്ധമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അപമാനിക്കപ്പെട്ട കുട്ടികള്‍

 

(ix) യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രകൃതി ദുരങ്ങള്‍ എന്നിവയ്ക്ക് ഇരയായ കുട്ടികള്‍.

 

ബി) കുറ്റകൃത്യങ്ങള്ആരോപിക്കപ്പെട്ട് നിയമത്തിന്റെ നൂലാമാലകളില്പെട്ട കുട്ടി

 

സി) നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ഇരയായോ സാക്ഷിയായോ അല്ലെങ്കില്അതുപോലുള്ള മറ്റു സാഹചര്യങ്ങളുമായോ ഉള്പ്പെടുത്തപ്പെട്ട കുട്ടികള്‍.

 

ഏകീകൃത ശിശു സംരക്ഷണ പദ്ധതി പ്രകാരം നിയപ്രകാരമുള്ള സംരക്ഷണവും പരിചരണവും പുനരധിവാസവും സേവനങ്ങളും പരിമിതപ്പെടുത്താതെ അനുവദിച്ചിട്ടുണ്ട്: ശക്തമായ ചൂഷണങ്ങള്‍ നടക്കുന്ന കുടുംബം, നാടുവിടേണ്ടി വന്ന കുടുംബങ്ങള്‍, അതിഭയങ്കര ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ജാതി മത വര്‍ഗ്ഗ വിവേചനത്തിന് വിധേയരായവര്‍,  പിന്നാക്ക വിഭാഗക്കാര്‍, എച്ച് ഐ വി/ എയ്ഡ്‌സ് ബാധിക്കുകയോ അത്തരം കുടുംബങ്ങളില്‍ നിന്നോ ഉള്ള, അനാഥകള്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍, ഉപജീവനം തട്ടിപ്പറിക്കപ്പെട്ടവര്‍, യാചകര്‍, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍, ജയില്‍വാസം അനുഭവിക്കുന്നവര്‍, തെരുവില്‍ ജോലി ചെയ്യുന്നവര്‍ എന്നീ കുട്ടികളും ഇതില്‍ ഉള്‍പ്പെടും.

 

സര്ക്കാര്‍- പൊതുസമൂഹ പാരസ്പര്യം

 

എല്ലാ കുട്ടികളേയും, പ്രത്യേകിച്ച് വിഷമകരായ സാഹചര്യങ്ങളിലുള്ള കുട്ടികളുടെ കാര്യത്തില്‍ വനിതാ- ശിശു വികസന മന്ത്രാലയം ശിശു സംരക്ഷണ പദ്ധതികള്‍ സംയോജിപ്പിച്ച് കേന്ദ്രീകൃത പദ്ധതിയായി ഏകീകൃത ശിശു സംരക്ഷണ പദ്ധതി ( സി പി എസ്) ആക്കിമാറ്റി. ഏകീകൃത ശിശു വികസന പദ്ധതി പ്രകാരം വ്യക്തമായ ശിശു സംരക്ഷണ പപിപാടികള്‍ ആവിഷ്‌ക്കരിക്കുകയും പീഡനങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുകയും സമന്വയത്തിനുവേണ്ടി ഇടപെടുകയും ചെയ്യുന്നു.

 

ശിശു സംരക്ഷണമെന്നത് എം ഡബ്ല്യു സി ഡിയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് കാണാതെ മറ്റുള്ള വിഭാഗങ്ങള്‍ക്കും സജീവമായ പങ്കാളിത്തമുണ്ടെന്ന് അറിയുകയും ചെയ്യുന്നു. മന്ത്രാലയത്തിന്റെ കാഴ്ചപ്പാടില്‍ ശിശു സംരക്ഷണമെന്നത് മാനസികവും ശാരീരികവും സാമൂഹ്യവുമായ ഘടകങ്ങളെ പരിഗണിക്കുന്നതും യുക്തിക്കനുസരിച്ച് കുട്ടികളുടെ ശക്തമായ സംരക്ഷണത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുകയും വൈവിധ്യവും

 

സ്ഥാപനവത്ക്കരണവും കുട്ടികള്‍ക്കുള്ള പ്രധാന സേവനങ്ങളാണെന്ന് തിരിച്ചറിയുകയും പല വിഭാഗങ്ങളേയും ഒത്തുചേര്‍ത്ത് ശക്തിപ്പെടുത്തുകയും സംരക്ഷണത്തിനും സേവനത്തിനും നിലവാരം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നതാണ്.

 

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എല്ലാറ്റിനുമുപരിയായ ഉത്തരവാദിത്വം നല്കിക്കൊണ്ട് സര്ക്കാര്‍- പൊതുസമൂഹ പാരസ്പര്യത്തിലൂന്നിയാണ് ഏകീകൃത ശിശു  സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. നിരവധി പേരുടെ പങ്കാളിത്തത്തിലൂടെ മാത്രമേ ഇന്ത്യയിലെ വിഷമ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ അവസ്ഥകളില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളുവെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. ഈ കര്‍ത്തവ്യം സര്‍ക്കാറിന് ഒറ്റയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഏകീകൃത ശിശു സംരക്ഷണ പദ്ധതിയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സേവന വിഭാഗങ്ങള്‍, വിവിധ സാമൂഹ്യ സംഘങ്ങള്‍, പഠന ഗവേഷണ വിഭാഗങ്ങള്‍ എന്നിവയോടൊപ്പം പ്രധാനമായും കുടുംബങ്ങളേയും ചേര്‍ത്തുവെച്ചിട്ടുണ്ട്. ശിശു സംരക്ഷണത്തിലെ മാനസികവും ശാരീരികവുമായ സാഹചര്യങ്ങളിലൂടെയുള്ള സമീപനവും സംരക്ഷണ രീതികളും പ്രവര്‍ത്തനങ്ങളും പ്രതിഫലിപ്പിക്കുന്നത് ശക്തമായ ബന്ധങ്ങളും ജാഗ്രതയും കണ്ടെത്തലുകളും പ്രതികരണങ്ങളുമാണ്. സേവനങ്ങളും നിരീക്ഷണങ്ങളും മേല്‍നോട്ടവുമുള്ള പദ്ധതി ചിത്രീകരിക്കുന്നത് ഫലപ്രദമായ നടപടികളിലൂടെയുള്ള സംരക്ഷണ സംവിധാനമാണ്. അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു:

 

) സര്ക്കാര്‍: പദ്ധതി നടപ്പിലാക്കാനും അതിനുള്ള തുക കണ്ടെത്താനുമുള്ള പ്രാഥമിക ഉത്തരവാദിത്വം ഇന്ത്യന്‍ സര്‍ക്കാറിനാണ്. ശക്തമായ ചട്ടക്കൂടുകളും മാനദണ്ഡങ്ങളും ആവശ്യത്തിന് അനുസരിച്ച് ക്രമപ്പെടുത്തലും സര്‍ക്കാര്‍ ഉത്തരവാദിത്വമാണ്. കുട്ടികളെ കുറിച്ചുള്ള സജീവവും വെബ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതുമായ നടത്തിപ്പ് വിവരങ്ങളും പിന്തുടരല്‍ വിവരങ്ങളും ഇന്ത്യാ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കണം. സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണ പ്രദേശം എന്നിവ പദ്ധതി വേഗത്തിലും വേഗത്തില്‍ നടപ്പാക്കുകയും ഫണ്ട് ഉപയോഗപ്പെടുത്തുകയും വേണം. ഭരണ വിഭാഗങ്ങള്‍ മികച്ച കഴിവുകളുള്ളവരെ കണ്ടെത്തുകയും പൊതു- സ്വകാര്യ പാരസ്പര്യത്തിലൂടെ പദ്ധതി ശക്തിപ്പെടുത്തുകയും വേണം. പദ്ധതി പ്രകാരം ഓരോ മേഖലയിലേയും വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാവുന്നതാണ്. സംസ്ഥാന/ കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ കുട്ടികളുടെ വിവിധ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും എം ഐ എസും സംസ്ഥാന, ജില്ലാ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യണം.

 

കരാര്അടിസ്ഥാനത്തില്ജീവനക്കാരെ നിയമിക്കുന്നതിലെ യുക്തി (Rationale for recruiting staff on contractual basis)

 

കുട്ടികളോടും അവരുടെ അവകാശങ്ങളിലും അര്‍പ്പണ മനോഭാവത്തോടെ പെരുമാറുന്നവരെയാണ് വിവിധ വിഭാഗങ്ങളില്‍ നിന്നായി ജീവനക്കാരായി നിയമിക്കേണ്ടത്. അവരുടെ നിയമനം താഴെ പറയുന്നതു പ്രകാരം      കരാര്‍ അടിസ്ഥാനത്തിലായിരിക്കണം:

 

(i) പദ്ധതിയുടെ നടത്തിപ്പ് കൂടുതല്‍ പ്രയോജനകരമാവുക          ജീവനക്കാരെ നിയമിച്ചാലായിരിക്കണം- ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കും കഴിവ് പ്രകടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷം വരെ നീട്ടാവുന്നതുമാണ്. നിശ്ചിത തുക പ്രതിഫലമായി നിശ്ചയിക്കാവുന്നതും കഴിവ് പ്രകടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അത്   വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളുമുണ്ട്.

 

(ii) ഇത് മികച്ച കഴിവുകളുള്ളവരെ തെരഞ്ഞെടുക്കാനുള്ളതും           എന്നാല്‍ അതിലൂടെ സര്‍ക്കാറിന് എല്ലാ കാലത്തും ബാധ്യതയാകാതിരിക്കുകയും വേണം.

 

(iii) കരാര്‍  തൊഴില്‍, പുറം ജോലി എന്നിവയെല്ലാം പദ്ധതിയുടെ കുറ്റമറ്റതും ആകര്‍ഷകവുമായ നടത്തിപ്പിനും കുട്ടികളുടെ ആവശ്യത്തിനും അനുസരിച്ചുള്ളതായിരിക്കണം.

 

(iv) കര്‍ക്കശമായ സര്‍ക്കാര്‍ ചട്ടക്കൂട്ടിനുള്ളില്‍ ചെയ്യാനാവാത്ത ചില കാര്യങ്ങളില്‍ അയവും പരീക്ഷണങ്ങളും നടത്താവുന്നതാണ്.

 

ബി) പൊതുസമൂഹത്തിലെ സംഘടനകളും വ്യക്തികളും:( Civil society organizations & individuals:)

 

 

(i) സേവന വിഭാഗം(Voluntary sector): ഇന്ത്യയിലെ കുട്ടികളുടെ സംരക്ഷണത്തിനായി പ്രചരണം നടത്തുകയും അവരുടെ അവസ്ഥയെ കുറിച്ച് നിരീക്ഷിക്കുകയും കുട്ടികളെ ഉദ്ദേശിച്ചുള്ള നയരൂപീകരണം നടപ്പാക്കുകയും ചെയ്യുക; ആകര്‍ഷവും പ്രതികരണാത്മകവും ശിശു സൗഹൃദവുമായ പരിപാടികള്‍ കണ്ടെത്തുകയും കുട്ടികള്‍ക്ക് ആവശ്യമായ ഉപദേശങ്ങളും സംരക്ഷണവും പുനരധിവാസവും നിര്‍വഹിക്കുകയും ചെയ്യുക. അവബോധം വളര്‍ത്താനായി സാങ്കേതിക സഹായങ്ങള്‍ നല്കുകയും സാധ്യതകള്‍ വളര്‍ത്തുകയും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുകയും ചെയ്യുക. ഇതിന് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിച്ചേക്കാം.

 

(ii) ഗവേഷണ പരിശീലന സ്ഥാപനങ്ങള്‍(Research and training institutions): ഇന്ത്യയിലെ കുട്ടികളുടെ അവസ്ഥയെ കുറിച്ച് ഗവേഷണം നടത്തുകയും വിദഗ്ധരെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനും അതിനുള്ള സഹായങ്ങള്‍ നല്കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക.

 

(iii) മാധ്യമങ്ങളും ശിപാര്ശകരും(Media and advocacy groups): കുട്ടികളുടെ അവകാശങ്ങളും കുട്ടികളുടെ സംരക്ഷണവും സംവേദനക്ഷമവും സുസ്ഥിരവുമായി മാധ്യമങ്ങളിലെ പ്രതിപാദ്യ വിഷയമാണ്.

 

(iv) സഹകരണ വിഭാഗം(Corporate sector): പദ്ധതിക്കു കീഴില്‍ സര്‍ക്കാറിനോടും പൊതുസമൂഹത്തോടുമൊപ്പം സഹകരിക്കുക; ശിശു സംരക്ഷണ പദ്ധതികളില്‍ സാമ്പത്തിക സഹായം നല്കുക; സര്‍ക്കാറിന്റെ പരിശ്രമങ്ങളില്‍ പങ്കെടുക്കുകയും ഇന്ത്യയിലെ കുട്ടികളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും ശിശു സംരക്ഷണ വിഷയങ്ങളില്‍ നിയമത്തോട് കൂറ് പുലര്‍ത്തുകയും ചെയ്യുക.

 

സി) സാമൂഹ്യ സംഘങ്ങളും പ്രാദേശിക നേതാക്കളും, സേവന പ്രവര്ത്തകരും, യുവജന സംഘങ്ങളും, കുടുംബങ്ങളും കുട്ടികളും:( Community groups and local leaders, volunteers, youth groups, families and children) കുട്ടികള്‍ക്ക് സംരക്ഷണത്തിനുതകുന്ന സാഹചര്യം സൃഷ്ടിക്കുകയും നിരീക്ഷികരായി പ്രവര്‍ത്തിക്കുകയും മറ്റു പലതിന്റേയും കൂട്ടത്തില്‍ വില്ലേജ്, ബ്ലോക്ക് തലത്തില്‍ ശിശു സംരക്ഷണ സമിതികളില്‍ പങ്കെടുക്കുകയും ചെയ്യുക.

 

ഏകീകൃത ശിശു സംരക്ഷണ പദ്ധതി പരിപാടികളും പ്രവര്ത്തനങ്ങളും (The Integrated Child Protection Scheme will focus on:)( ICPS PROGRAMMES AND ACTIVITIES)

 

ഏകീകൃത ശിശു സംരക്ഷണ പദ്ധതി വഴി വനിതാ- ശിശു വികസന മന്ത്രാലയം വിശാലവും വ്യാപകവുമായ ചട്ടക്കൂടാണ് കുട്ടികളുടെ സംരക്ഷണത്തിന് പതിനൊന്നാം പദ്ധതിയില്‍ രൂപംകൊടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് സംരക്ഷണം നല്കാനുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇന്ത്യയിലെ ഓരോ കുഞ്ഞിനും കുടുംബത്തില്‍ നിന്നും പരിലാളനവും സംരക്ഷണവും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും ലഭിക്കാനുള്ള അവകാശമുണ്ട്. കുടുംബത്തിന്റെ അകല്‍ച്ചയില്‍ നിന്നും സംഘര്‍ഷത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും അവഗണനയില്‍ നിന്നും അവര്‍ക്ക് സുരക്ഷ ആവശ്യമാണ്.

 

സംയോജിത ശിശു സംരക്ഷണ പദ്ധതി കേന്ദ്രീകരിക്കുന്നത്:

 

(i) കുട്ടികള്‍ക്കും കുടുംബത്തിനും സന്ദേഹമില്ലാതെ ആവശ്യങ്ങളും സേവനങ്ങളും ഉദ്ദേശമനുസരിച്ച് ലഭ്യമാക്കുക

 

(ii) ശിശു സംരക്ഷണ പരിപാടികള്‍ ജില്ലാ- സംസ്ഥാന തലങ്ങളില്‍ തയ്യാറാക്കുക; ഇവ പിന്നീട് ബ്ലോക്ക്, സാമൂഹ്യതലങ്ങളിലേക്ക് നീട്ടുക

 

(iii) പ്രതിരോധം, നിയമ, സുരക്ഷ, പുനരധിവാസം പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തി സേവങ്ങള്‍ ശക്തിപ്പെടുത്തുക.

 

(iv) ലഭ്യമാക്കുന്ന സേവനങ്ങളും അവയുടെ നിലവാരവും വര്‍ധിപ്പിക്കുക

 

(v) രക്ഷിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സ്ഥാപനവത്ക്കരിക്കപ്പെടാത്ത കുടുംബ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയും ചെയ്യുക. നല്ല കുടുംബത്തിന്റെ രക്ഷാധികാരം, ബന്ധുത്വ സംരക്ഷണം, രാജ്യത്തിനകത്തെ ദത്തെടുക്കല്‍, ദത്ത് സംരക്ഷണം, രാജ്യത്തിന് പുറത്തേക്ക് ദത്തെടുക്കല്‍ തുടങ്ങിയ ക്രമത്തില്‍ മുന്‍ഗണന കൊടുക്കാവുന്നതാണ്.

 

(vi) സേവന സുരക്ഷാ നടപടികളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുക

 

(vii) വിവരം, ബോധവത്ക്കരണം ശിപാര്‍ശ എന്നിവ വര്‍ധിപ്പിക്കുക

 

(viii) തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിരീക്ഷണത്തിനും അവലോകനത്തിനും സേവന പദ്ധതികളുടെ ആസൂത്രണത്തിനും തീരമാനത്തിനും വേണ്ടി സജീവമായ വെബ് അടിസ്ഥാനമാക്കിയ (വിഷമാവസ്ഥയിലുള്ള കുട്ടികള്‍, സംരക്ഷണത്തിലുള്ള കുട്ടികള്‍, ലഭിക്കുന്ന സേവനങ്ങളും ലഭ്യമാക്കിയ സേവനങ്ങളും) വിവരങ്ങള്‍ ഉറപ്പാക്കുക.

 

(ix) നിരീക്ഷണവും അവലോകനവും

 

(x) സമൂഹത്തിന്റെ താഴേക്കിടയിലും ജില്ലാ തലത്തിലും കുട്ടികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാതരത്തിലുമുള്ള ബന്ധങ്ങളും സഹകരണങ്ങളും ഉണ്ടാക്കിവെക്കുക

 

(xi) ദേശീയ/ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുമായും ദേശീയ/ സംസ്ഥാന കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷനുകളും ഉള്‍പ്പെടെയുള്ള ഇത്തരം കേന്ദ്രങ്ങളുമായി മികച്ച ബന്ധം ശക്തിപ്പെടുത്തുക.

 

ഏകീകൃത ശിശു സംരക്ഷണ പദ്ധതി വിവിധ ശിശു സംരക്ഷണ പരിപാടികള്‍ ഒരു കുടക്കു കീഴില്‍ അവതരിപ്പിക്കുകയും പുതിയ ഇടപെടലുകള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നു.

 

1. സംരക്ഷണം, പിന്തുണ, പുനരധിവാസ പദ്ധതികള്‍(CARE, SUPPORT AND REHABILITATION SERVICES)

 

1. 'ചൈല്ഡ് ലൈന്‍' വഴിയുള്ള അടിയന്തര പ്രവര്ത്തനങ്ങള്‍ (. Emergency outreach service through ‘CHILDLINE’)

 

കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി  മുഴുവന്‍ സമയ സേവനവും ടെലിഫോണ്‍ ബന്ധവും ചൈല്‍ഡ് ലൈനുണ്ട്. അടിയന്തര ഘട്ടങ്ങളിലും ദീര്‍ഘകാലത്തേക്കും സംരക്ഷണവും  പുനരധിവാസവും ചൈല്ഡ് ലൈന് ഒരുക്കന്നു.

 

1098 എന്ന നമ്പറില്‍ വിളിച്ചാല്‍ ഒരു വിഷമാവസ്ഥയിലുള്ള കുട്ടിക്കോ അല്ലെങ്കില്‍ കുട്ടിക്കു വേണ്ടി മുതിര്‍ന്നവര്‍ക്കോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 1999ല്‍ ഇന്ത്യാ ഗവണ്‍മെന്റാണ് ഈ സൗ

                                                                                                                   

                                                                                                                                                                                                                                                                                 

                    ekeekrutha shishu samrakshana paddhathi                

                                                                                                                                                                                                                                                     

                   ekeekrutha shishu samrakshana paddhathikondu uddheshikkunnannathu nypunyatthodeyum phalapradamaayum kuttikalude samrakshanatthilu sarkkaarinte uttharavaadithvamaanu                

                                                                                             
                             
                                                       
           
 

ekeekrutha shishu samrakshana paddhathi (ai si pi es)

 

lakshyam

 

ekeekrutha shishu samrakshana paddhathikondu uddheshikkunnannathu nypunyatthodeyum phalapradamaayum kuttikalude samrakshanatthil‍ sar‍kkaarinte uttharavaadithvamaanu. Ithu adisthaanamaakkiyittullathu maulika thathvangalaaya“'kuttikalude avakaasha samrakshana niyamavum 'kuttikalude thaathparyavumaanu. Athukonduthanne, vishamavrutthangalil‍ kuttikale sahaayikkuka, moshamaaya saahacharyangalilekku nayikkunna avasthakal‍ illaathaakkuka, avaganana, chooshanam, upekshikkappedal‍, akal‍ccha ennivayaanu ekeekrutha shishu samrakshana paddhathi vishayamaakkunnathu. Iva moolam: (i) shishu samrakshana sevanangal‍ mikacchathum eluppavum aakkuka; (ii) inthyayile kuttikalude niyamangal‍, avasthakal‍,  samrakshanam ennivaye kuricchulla avabodham valar‍tthuka, (iii) shishu samrakshanatthinte uttharavaadithvangalum nir‍bandhitha chumathalakalum vyakthamaakkuka (iv) vishamavrutthatthilulla kuttikale sahaayikkunnathinu sar‍kkaar‍ thalatthil‍  chattakkoodukal‍ undaakkukayum pravar‍tthikkukayum cheyyuka (v) munnarippinteyum moolya nir‍nayatthinteyum adisthaanatthil‍ pravar‍tthanangal‍ parichayappedutthukayum  sahakarikkukayum cheyyuka.

 

prathyeka vishayangal

 

2. 1 sthaapana sambandhiyaaya athyanthaapekshitha sevanangalum chattakkoodukalshakthippedutthalum(to institutionalize essential services and strengthen structures:)

 

(i) athyaavashya ghattatthil‍ etthippedukayum, sthaapanasambandhiyaayum kudumbaparamaayum saamoohyamaayum samrakshanam nalkukayum, upadeshikkukayum athinaavashyamaaya sevanangal‍ nalkukayum cheyyunna pravar‍tthanangal‍  aarambhikkukayum athinte thudar‍ccha shakthippedutthukayum  cheyyuka.

 

(ii) desheeya, praadeshika, samsthaana, jillaa nilavaarangalil‍ oroyidatthum pravar‍tthanangal‍ shakthippedutthukayum pravar‍tthikkukayum cheyyuka.

 

(iii) ellaayidatthum pravar‍tthanangal‍kku aavashyamaaya tharatthil‍ niyamaprakaaramulla samghangal‍ roopeekarikkukayum avayude pravar‍tthanangalum sevanangalum vyakthamaakkukum venam.

 

2. 2 ellaa thalangalilum saadhyatha vardhippikkuka:( to enhance capacities at all levels)

 

(i) ekeekrutha shishu samrakshana paddhathikku keezhilulla bharana nir‍vvahavum sevanangalum ul‍ppedeyulla ellaatharam pravar‍tthanangaludeyum ellaathalangalilumulla saadhyathakal‍ var‍dhippikkuka.

 

(ii) ekeekrutha shishu samrakshana paddhathikku keezhil‍ praadeshika bharanam, poleesu, niyama samvidhaanam, mattu sar‍kkaar‍ vakuppukal‍ ennivaye kuricchu amgangal‍kku parisheelanavum klaasukalum nalkukayum avayude  uttharavaadithvangal‍ bodhyappedutthukayum cheyyuka.

 

2. 3 shishu samrakshana sevanangale kuricchulla vivarangalshekharikkukayum kymaarukayum cheyyuka: (to create database and knowledge base for child protection services)

 

 

(i) em ai esineyum kuttikale ner‍vazhiyilekku nayikkukayum cheyyunna reethikal‍ ul‍ppede raajyatthu vijayakaramaayi nadappaakkiya shishu samrakshana sevanattheyum athe kuricchulla vivarangalum kruthyamaayi shekharikkuka.

 

(ii) gaveshanangalum avayude pramaanangalum ettedukkuka.

 

2. 4 kudumba- saamoohya nilavaaratthilshishu samrakshanam shakthippedutthuka:( to strengthen child protection at family and community level:)

 

 

(i) kudumbangal‍kkum samoohatthinum shishu paricharanavum samrakshanavum kuttikalodulla uttharavaadithvangalum manasilaakkikkodukkuka.

 

(ii) kuttikale pralobhanangaludeyum apakadangaludeyum chooshanatthinteyum saadhyathakalil‍ ninnum thadayaanulla paddhathikal‍ nadappaakkuka.

 

2. 5 ellaa thalangalilum uchithamaaya paraspara uttharavaadithvangal‍: (to ensure appropriate inter-sectoral response at all levels:)

 

paddhathiyude shariyaaya nadatthippinu vendi sar‍kkaar‍- sar‍kkaarithara vibhaagangalumaayi bandhappettu koottaaya pravar‍tthanangal‍kkulla anubandha pravar‍tthikal‍  poor‍tthiyaakkanam.

 

2. 6 pothu avabodham valartthuka: (to raise public awareness:)

 

(i) shishu avakaashangaleyum samrakshanangaleyum kuricchu pothajanangal‍kku manasilaakkikkodukkuka.

 

(ii) chooshanangaleyum athumaayi bandhappetta saahacharyangaleyum kuricchu ellaathalangalilumulla  pothu avabodham kuttikal‍kkum kudumbangal‍kkum unar‍tthuka.

 

(iii) ellaa thalangalilum labhyamaakunna shishu samrakshana sevanangaleyum paddhathithaleyum chattakkoodukaleyum kuricchu pothujanangale bodhyappedutthuka.

 maar‍ganirddheshaka thathvangal‍  

3. 1 samoohatthinteyum sar‍kkaarinteyum pothujanangaludeyum praathamika uttharavaadithvamaanu shishu samrakshanam. Shishu samrakshanatthil‍ ororutthar‍kkum avaravarudethaaya uttharavaadithvangalundennu bodhyappedutthanam. Ellaa thalangalilumulla sevanangal‍ labhyamaakunnundennu urappaakkaanulla chumathala kendra- samsthaana sar‍kkaarukal‍kkundu.

 

3. 2 kunjinu ettavum nallathu kudumbatthinte snehavum paricharanavum: kuttikal‍ nannaayi paricharikkappedunnathum samrakshikkappedunnathum avarude svantham kudumbatthilum rakshithaakkalilumaanu. Kudumbangal‍kkum rakshithaakkal‍kkum athinulla avakaashamundu.

 

3. 3 svakaaryathayum rahasyaathmakathayum:sevanangal‍ labhyamaakumpozhum ellaa thalangalilumulla svakaaryathaykkum rahasyaathmakathaykkum kuttikal‍kku avakaashamundu.

 

3. 4 mudrakutthappedaano vivechanam kaanikkaano paadilla: saamoohya- saampatthika, saamskkaarika, matha var‍gga parigananakalillaathe ellaa vibhaagam kuttikaleyum anthasodeyulla nilavaaratthil‍  kaananam.

 

3. 5 shishu samrakshanam kendreekaricchu chooshanangal‍ thadayukayum kurakkukayum: shishu samrakshana paddhathiyude pradhaanappetta pariganana kuttikale samrakshikkaanum paricharikkaanumulla kudumbangalude kazhivukal‍ shakthippedutthukayaanu.

 

3. 6 kuttikale sthaapanavathkkarikkunnathu avasaana abhayasthaanamaayi maathram: kudumba-  samoohatthe adisthaanamaakkiyulla samrakshanavum paricharanavum  labhikkaathirikkumpol‍  maathrame pakaramaayi sthaapanavathkkarikkappetta idapedalukale aashrayikkaan‍ paadullu. Ellaa vazhikalum aaraanjathinu shesham avasaanatthe aashrayamaayirikkanam sthaapanangal‍.

 

3. 7 shishu kendreekrutha aasoothranangalum nadatthippum: ellaa thalangalilum shishu kendreekruthamaaya nayangalum sevanangalumaayirikkanam aasoothranam cheyyendathum nadappaakkendathum. Shishu samrakshana thaathparyam athil‍ urappuvarutthiyirikkanam.

 

3. 8 saankethika vydagdyam, maar‍ggadar‍sham: saamoohya pravar‍tthakar‍, maanashaasthrajnjar‍, parichaarakar‍, praadeshika bharanakoodatthile amgangal‍, niyamajnjar‍ thudangi ellaa mekhalakalileyum vidagdharareyum maar‍gga nir‍ddheshakareyum ul‍ppedutthiyaayirikkanam kuttikal‍kku ellaa thalatthilumulla sevanangal‍ labhyamaakkendathu.

 

3. 9 praadeshika vyakthithvangalude aavashyangal‍kkanusaricchu paddhathikal‍ roopappedutthanam: praadeshika aavashyangal‍kku anusaricchaayirikkanam nadapadi kramangal‍ roopappedutthendathu.

 

3. 10 mikaccha bharanakramavum chumathalum uttharavaadithvavum: kaaryapraapthiyum phalapradavumaaya shishu samrakshana paddhathikal‍kku suthaaryamaaya nadatthippum theerumaanangalum bharanakramavum chumathalakalum aavashyamaanu. Ellaa sevanangaludeyum nir‍vahana vivarangal‍ pothuvaayum, kuttikale ul‍ppedutthiyullathum aayirikkanam.

 

sameepanangal

 

4. 1 prathirodham(prevention) : chooshanatthinu irayaakunna kudumbangale paddhathi prakaaram kandetthanam. Villeju, blokkthala shishu samrakshana kammittikalum ai si di esu paddhathikalum sar‍kkaarithara samghadanakalum praadeshika bharanakooduvumokke bandhappedutthi jillaathalatthilaanu paddhathi aavishkkarikkendathu. Ellaa mekhalakalil‍ ninnum surakshithathvam labhikkunna vidhatthil‍ samoohatthil‍ avabodhamundaakkanam.

 

4. 2 kudumba thalatthilulla suraksha vardhippikkanam(promotion of family-based care) : kudumbam adisthaanamaakki spon‍sar‍shippu, bandhuthvam, datthedukkal‍ thudangiya maar‍ggangaliloode kuttikku samrakshanam nalkaanulla paddhathiyaanu bodhapoor‍vvam pinthudarendathu. Sthaapanavathkkarikkappetta paricharanattheyum surakshayeyum aanukaalikamaayi avalokanam cheyyukayum kudumbatthe ettedukkukayum venam.

 

4. 3 saampatthika sahaayam(financing): samsthaana/ kendra bharana pradeshangal‍ vazhi kendra sahaayam labhyamaakum. Kendrasar‍kkaar‍ ithinu aavashyamaaya panam bajattil‍ klipthappedutthiyittundu. Samsthaana/ kendra bharana sar‍kkaarukal‍ sevana samghadanakal‍kku vividha paddhathikalil‍ ul‍ppedutthiyaanu graantu anuvadikkuka.

 

4. 4 samanvayippiccha sevana saamagrikal‍-sevanatthinte vyaapthi(integrated service provision - range of services ): vishamakaramaaya  chuttupaadukalilulla kuttikale samrakshikkaanaayi  aarogyam, vidyaabhyaasam, niyamam, poleesu, thozhil‍ thudangi vividha paddhathikale samanvayippicchu vyaapthi var‍dhippikkum.

 

4. 5 sevanatthinte thudarccha- oro kuttikkum saadhyamaaya surakshaa paddhathi (continuum of services- a feasible care plan for each child): mikaccha aalukalude sahaayatthode vyakthiparamaaya surakshaa paddhathikalaanu ekeekrutha shishu samrakshana paddhathiyiloode nadappaakkuka. Surakshaa paddhathi oro samayatthum avalokanam cheyyukayum punaraavishkkarikkukayum cheyyum. Thudar‍ pravar‍tthikal‍ ul‍ppede kuttiyude samrakshanatthinu aavashyamaaya deer‍ghakaala paddhathikalaanu thrupthikaramaayi nadappaakkuka.

 

4. 6 saamoohyaadisthaanatthilulla sevanam labhyamaakkuka(community based service delivery): kuttikkum kudumbatthinum mikaccha sevanangal‍ labhyamaakkaanaanu paddhathiyiloode parishramikkuka. Shishu samrakshana paddhathikal‍ saamoohyathalatthil‍ samanvayippikkukayum athinte vyaapthi pi aar‍ aikalum praadeshika bharanakoodangalumaayi shakthamaayi bandhappedutthukayum cheyyum.

 

4. 7 vikendreekarikkukayum praadeshika aavashyangalilekku shraddhikkukayum cheyyuka(decentralization and flexibility to focus on local needs): paddhathi vikendreekarikkukayum samsthaana- jillaa thalangale adisthaanamaakkiyulla aavashyangalil‍ shraddha chelutthukayum cheyyum. Nilavaaramulla shishu paripaalana samrakshana paddhathikal‍kkaayi manushyaadhvaanangal‍ neekkivekkum.

 

4. 8 sahavartthithva nirmaanavum saamoohya shaaktheekaranavum(partnership building and community empowerment): sar‍kkaar‍ chattakkoodukal‍, pothusamooham, saamoohya samghadanakal‍ thudangiyavayumaayi mikaccha bandhangal‍ nir‍mikkukayum kaatthuvakkukayum cheyyukayennathu paddhathiyude pradhaana nayamaanu.

 

4. 9 paricharanatthilum samrakshanatthilumulla vydagdhyavum nilavaaravum(quality care, standards for care and protection): ellaa samrakshana sevanangalum- pothuvaayatho svakaaryamaayatho aayaalum- nadappaakkunna paddhathikal‍ aavashyappedunnathinu anusaricchulla nilavaaravum vydagdhyavum prakadippikkanam. Aavashyappetta nilavaaratthilum saukaryangalilum jeevanakkaarude ennatthilum perumaattacchattangalum maar‍gga nir‍ddheshangalum  anusarikkunnathaayirikkanam.

 

4. 10 kazhivukalvalartthuka(building capacities): ellaathalatthilumulla shishu samrakshana kazhivukal‍ valar‍tthaanaayi kruthyamaaya parisheelana paripaadikalum paddhathikalum aavishkkarikkanam. Shishu avakaasha niyamangalilum samrakshana paripaalana nilavaaravatthilumulla avabodham uyar‍tthukayum venam.

 

4. 11 nireekshanavum moolyanirnayavum(monitoring and evaluation): shishu samrakshana paddhathikal‍ kramappedutthukayum nadappaakkukayum cheyyunnathine kuricchum avayude nayangale kuricchum kruthyamaayi nireekshikkukayum moolyanir‍nayam nadatthukayum cheyyum. Kruthyamaaya mulyanir‍nayam nadatthi avaykkaavashyamaaya sharippedutthalukal‍ nir‍ddheshikkukayum ettedukkuyum cheyyum.

 

lakshya samghangal

 

ekeekrutha shishu samrakshana paddhathikal‍ kendreekarikkunnathu kuttikalude aavashyangalilum  samrakshanatthilum paricharanatthilum avarude niyama prakaaramulla bandhangalilumaanu.

 

e) paricharanavum samrakshanavum aavashyamaaya kuttikaliprakaaramaan:

 

(i) veedo vaasasthalamo upajeevana maar‍ggangalo illaatthavar‍

 

(ii) kuttiyude koodi adhivasikkunna vyakthi (athu rakshaadhikaari aavukayo allaathirikkukayo)  shishuvine kollaano parukkel‍ppikkaano allenkil‍ athupolulla enthenkilum krooramaaya pravar‍tthikal‍ cheyyaano muthirukayo allenkil‍ mattethenkilum kuttiye kollukalo parukkel‍ppikkukayo avaganikkukayo athupolulla mattukaaryangal‍ cheyyukayo cheythittundenkilum,

 

(iii) maanasikamaayo shaareerikamaayo vykalyam anubhavikkukayo asukhamo gurutharamaaya asukhamo ulla kutti

 

(iv) maaraavyaadhi, allenkil‍ attharam rogamulla aarum nokkaanillaattha kutti

 

(v) rakshithaavu undaayirikkukayum ennaal‍ prasthutha rakshithaavinu kuttiye nokkaan‍ kazhiyaattha avastha undaayirikkukayum, rakshithaavu illaathirikkukayo aarum nokkaanillaathirikkukayo cheyyunna avan‍/ aval‍, allenkil‍ rakshithaavu upekshicchatho nashdappettatho odippoyatho aaya rakshithaakkale kandetthaanaakaattha kutti

 

(vi) lymgikamaayo allenkil‍ lymgika vrutthikko niyamavidheyamallaattha pravar‍tthikal‍kko vendi chooshanam cheyyappedukayo, peedippikkappedukayo cheytha kutti

 

(vii) mayakkumarunnino lymgikrutha vykruthangalo irayaaya reethiyil‍ kaanappedunna kuttikal‍

 

(viii) manasaakshikku viruddhamaaya lakshyangal‍kku vendi apamaanikkappetta kuttikal‍

 

(ix) yuddhangal‍, kalaapangal‍, prakruthi durangal‍ ennivaykku irayaaya kuttikal‍.

 

bi) kuttakruthyangalaaropikkappettu niyamatthinte noolaamaalakalilpetta kutti

 

si) niyamavumaayi bandhappetta prashnangalirayaayo saakshiyaayo allenkilathupolulla mattu saahacharyangalumaayo ulppedutthappetta kuttikal‍.

 

ekeekrutha shishu samrakshana paddhathi prakaaram niyaprakaaramulla samrakshanavum paricharanavum punaradhivaasavum sevanangalum parimithappedutthaathe anuvadicchittundu: shakthamaaya chooshanangal‍ nadakkunna kudumbam, naaduvidendi vanna kudumbangal‍, athibhayankara daaridryam anubhavikkunna kudumbam, pattikajaathi, pattikavar‍ggam, mattu pinnaakka vibhaagangal‍, jaathi matha var‍gga vivechanatthinu vidheyaraayavar‍,  pinnaakka vibhaagakkaar‍, ecchu ai vi/ eydsu baadhikkukayo attharam kudumbangalil‍ ninno ulla, anaathakal‍, mayakkumarunnu upayokthaakkal‍, upajeevanam thattipparikkappettavar‍, yaachakar‍, lymgikamaayi peedippikkappettavar‍, jayil‍vaasam anubhavikkunnavar‍, theruvil‍ joli cheyyunnavar‍ ennee kuttikalum ithil‍ ul‍ppedum.

 

sarkkaar‍- pothusamooha paarasparyam

 

ellaa kuttikaleyum, prathyekicchu vishamakaraaya saahacharyangalilulla kuttikalude kaaryatthil‍ vanithaa- shishu vikasana manthraalayam shishu samrakshana paddhathikal‍ samyojippicchu kendreekrutha paddhathiyaayi ekeekrutha shishu samrakshana paddhathi (ai si pi es) aakkimaatti. Ekeekrutha shishu vikasana paddhathi prakaaram vyakthamaaya shishu samrakshana papipaadikal‍ aavishkkarikkukayum peedanangalil‍ ninnum kuttikale samrakshikkukayum samanvayatthinuvendi idapedukayum cheyyunnu.

 

shishu samrakshanamennathu em dablyu si diyude maathram uttharavaadithvamaanennu kaanaathe mattulla vibhaagangal‍kkum sajeevamaaya pankaalitthamundennu ariyukayum cheyyunnu. Manthraalayatthinte kaazhchappaadil‍ shishu samrakshanamennathu maanasikavum shaareerikavum saamoohyavumaaya ghadakangale pariganikkunnathum yukthikkanusaricchu kuttikalude shakthamaaya samrakshanatthinu aavashyamaaya saahacharyam orukkukayum vyvidhyavum

 

sthaapanavathkkaranavum kuttikal‍kkulla pradhaana sevanangalaanennu thiricchariyukayum pala vibhaagangaleyum otthucher‍tthu shakthippedutthukayum samrakshanatthinum sevanatthinum nilavaaram er‍ppedutthukayum cheyyanamennathaanu.

 

kendra- samsthaana sar‍kkaarukal‍kku ellaattinumupariyaaya uttharavaadithvam nalkikkondu sarkkaar‍- pothusamooha paarasparyatthiloonniyaanu ekeekrutha shishu  samrakshana paddhathi nadappaakkunnathu. Niravadhi perude pankaalitthatthiloode maathrame inthyayile vishama saahacharyangalil‍ jeevikkunna lakshakkanakkinu kuttikalude avasthakalil‍ maattam varutthaan‍ saadhikkukayulluvennu sar‍kkaarinu bodhyamundu. Ee kar‍tthavyam sar‍kkaarinu ottaykku poor‍ttheekarikkaan‍ saadhikkilla. Athukonduthanne ekeekrutha shishu samrakshana paddhathiyil‍ sar‍kkaar‍ vakuppukal‍, sevana vibhaagangal‍, vividha saamoohya samghangal‍, padtana gaveshana vibhaagangal‍ ennivayodoppam pradhaanamaayum kudumbangaleyum cher‍tthuvecchittundu. Shishu samrakshanatthile maanasikavum shaareerikavumaaya saahacharyangaliloodeyulla sameepanavum samrakshana reethikalum pravar‍tthanangalum prathiphalippikkunnathu shakthamaaya bandhangalum jaagrathayum kandetthalukalum prathikaranangalumaanu. Sevanangalum nireekshanangalum mel‍nottavumulla paddhathi chithreekarikkunnathu phalapradamaaya nadapadikaliloodeyulla samrakshana samvidhaanamaanu. Athil‍ ul‍ppettirikkunnu:

 

e) sarkkaar‍: paddhathi nadappilaakkaanum athinulla thuka kandetthaanumulla praathamika uttharavaadithvam inthyan‍ sar‍kkaarinaanu. Shakthamaaya chattakkoodukalum maanadandangalum aavashyatthinu anusaricchu kramappedutthalum sar‍kkaar‍ uttharavaadithvamaanu. Kuttikale kuricchulla sajeevavum vebu adisthaanappedutthiyittullathumaaya nadatthippu vivarangalum pinthudaral‍ vivarangalum inthyaa sar‍kkaar‍ roopeekaricchirikkanam. Samsthaana sar‍kkaar‍/ kendra bharana pradesham enniva paddhathi vegatthilum vegatthil‍ nadappaakkukayum phandu upayogappedutthukayum venam. Bharana vibhaagangal‍ mikaccha kazhivukalullavare kandetthukayum pothu- svakaarya paarasparyatthiloode paddhathi shakthippedutthukayum venam. Paddhathi prakaaram oro mekhalayileyum vidagdhare karaar‍ adisthaanatthil‍ niyamikkaavunnathaanu. Samsthaana/ kendra bharana sar‍kkaarukal‍ kuttikalude vividha kaaryangale kuricchulla vivarangalum em ai esum samsthaana, jillaa adisthaanatthil‍ kykaaryam cheyyanam.

 

karaaradisthaanatthiljeevanakkaare niyamikkunnathile yukthi (rationale for recruiting staff on contractual basis)

 

kuttikalodum avarude avakaashangalilum ar‍ppana manobhaavatthode perumaarunnavareyaanu vividha vibhaagangalil‍ ninnaayi jeevanakkaaraayi niyamikkendathu. Avarude niyamanam thaazhe parayunnathu prakaaram      karaar‍ adisthaanatthilaayirikkanam:

 

(i) paddhathiyude nadatthippu kooduthal‍ prayojanakaramaavuka          jeevanakkaare niyamicchaalaayirikkanam- ettavum kuranjathu moonnu var‍shatthekkum kazhivu prakadippikkunnathinte adisthaanatthil‍ anchu var‍sham vare neettaavunnathumaanu. Nishchitha thuka prathiphalamaayi nishchayikkaavunnathum kazhivu prakadippikkunnathinte adisthaanatthil‍ athu   var‍dhippikkaanulla vyavasthakalumundu.

 

(ii) ithu mikaccha kazhivukalullavare theranjedukkaanullathum           ennaal‍ athiloode sar‍kkaarinu ellaa kaalatthum baadhyathayaakaathirikkukayum venam.

 

(iii) karaar‍  thozhil‍, puram joli ennivayellaam paddhathiyude kuttamattathum aakar‍shakavumaaya nadatthippinum kuttikalude aavashyatthinum anusaricchullathaayirikkanam.

 

(iv) kar‍kkashamaaya sar‍kkaar‍ chattakkoottinullil‍ cheyyaanaavaattha chila kaaryangalil‍ ayavum pareekshanangalum nadatthaavunnathaanu.

 

bi) pothusamoohatthile samghadanakalum vyakthikalum:( civil society organizations & individuals:)

 

 

(i) sevana vibhaagam(voluntary sector): inthyayile kuttikalude samrakshanatthinaayi pracharanam nadatthukayum avarude avasthaye kuricchu nireekshikkukayum kuttikale uddheshicchulla nayaroopeekaranam nadappaakkukayum cheyyuka; aakar‍shavum prathikaranaathmakavum shishu sauhrudavumaaya paripaadikal‍ kandetthukayum kuttikal‍kku aavashyamaaya upadeshangalum samrakshanavum punaradhivaasavum nir‍vahikkukayum cheyyuka. Avabodham valar‍tthaanaayi saankethika sahaayangal‍ nalkukayum saadhyathakal‍ valar‍tthukayum pareekshanangalum nireekshanangalum nadatthukayum cheyyuka. Ithinu sar‍kkaarinte saampatthika sahaayam labhicchekkaam.

 

(ii) gaveshana parisheelana sthaapanangal‍(research and training institutions): inthyayile kuttikalude avasthaye kuricchu gaveshanam nadatthukayum vidagdhare ul‍ppede upayogappedutthaanum athinulla sahaayangal‍ nalkaanumulla paddhathikal‍ thayyaaraakkuka.

 

(iii) maadhyamangalum shipaarshakarum(media and advocacy groups): kuttikalude avakaashangalum kuttikalude samrakshanavum samvedanakshamavum susthiravumaayi maadhyamangalile prathipaadya vishayamaanu.

 

(iv) sahakarana vibhaagam(corporate sector): paddhathikku keezhil‍ sar‍kkaarinodum pothusamoohatthodumoppam sahakarikkuka; shishu samrakshana paddhathikalil‍ saampatthika sahaayam nalkuka; sar‍kkaarinte parishramangalil‍ pankedukkukayum inthyayile kuttikalude avastha mecchappedutthukayum shishu samrakshana vishayangalil‍ niyamatthodu kooru pular‍tthukayum cheyyuka.

 

si) saamoohya samghangalum praadeshika nethaakkalum, sevana pravartthakarum, yuvajana samghangalum, kudumbangalum kuttikalum:( community groups and local leaders, volunteers, youth groups, families and children) kuttikal‍kku samrakshanatthinuthakunna saahacharyam srushdikkukayum nireekshikaraayi pravar‍tthikkukayum mattu palathinteyum koottatthil‍ villeju, blokku thalatthil‍ shishu samrakshana samithikalil‍ pankedukkukayum cheyyuka.

 

ekeekrutha shishu samrakshana paddhathi paripaadikalum pravartthanangalum (the integrated child protection scheme will focus on:)( icps programmes and activities)

 

ekeekrutha shishu samrakshana paddhathi vazhi vanithaa- shishu vikasana manthraalayam vishaalavum vyaapakavumaaya chattakkoodaanu kuttikalude samrakshanatthinu pathinonnaam paddhathiyil‍ roopamkodutthirikkunnathu. Kuttikal‍kku samrakshanam nalkaanulla mikaccha anthareeksham srushdikkaanaanu shramangal‍ nadakkunnathu. Inthyayile oro kunjinum kudumbatthil‍ ninnum parilaalanavum samrakshanavum anthasode jeevikkaanulla saahacharyavum labhikkaanulla avakaashamundu. Kudumbatthinte akal‍cchayil‍ ninnum samghar‍shatthil‍ ninnum chooshanatthil‍ ninnum avagananayil‍ ninnum avar‍kku suraksha aavashyamaanu.

 

samyojitha shishu samrakshana paddhathi kendreekarikkunnath:

 

(i) kuttikal‍kkum kudumbatthinum sandehamillaathe aavashyangalum sevanangalum uddheshamanusaricchu labhyamaakkuka

 

(ii) shishu samrakshana paripaadikal‍ jillaa- samsthaana thalangalil‍ thayyaaraakkuka; iva pinneedu blokku, saamoohyathalangalilekku neettuka

 

(iii) prathirodham, niyama, suraksha, punaradhivaasam paddhathikal‍ enniva ul‍ppedutthi sevangal‍ shakthippedutthuka.

 

(iv) labhyamaakkunna sevanangalum avayude nilavaaravum var‍dhippikkuka

 

(v) rakshithaakkalude samrakshanam nashdappetta kuttikal‍kku sthaapanavathkkarikkappedaattha kudumba samvidhaanatthe preaathsaahippikkukayum shakthippedutthukayum cheyyukayum cheyyuka. Nalla kudumbatthinte rakshaadhikaaram, bandhuthva samrakshanam, raajyatthinakatthe datthedukkal‍, datthu samrakshanam, raajyatthinu puratthekku datthedukkal‍ thudangiya kramatthil‍ mun‍ganana kodukkaavunnathaanu.

 

(vi) sevana surakshaa nadapadikalude saadhyathakal‍ var‍dhippikkuka

 

(vii) vivaram, bodhavathkkaranam shipaar‍sha enniva var‍dhippikkuka

 

(viii) thelivukal‍ adisthaanappedutthiyulla nireekshanatthinum avalokanatthinum sevana paddhathikalude aasoothranatthinum theeramaanatthinum vendi sajeevamaaya vebu adisthaanamaakkiya (vishamaavasthayilulla kuttikal‍, samrakshanatthilulla kuttikal‍, labhikkunna sevanangalum labhyamaakkiya sevanangalum) vivarangal‍ urappaakkuka.

 

(ix) nireekshanavum avalokanavum

 

(x) samoohatthinte thaazhekkidayilum jillaa thalatthilum kuttikalude surakshaykku aavashyamaaya ellaatharatthilumulla bandhangalum sahakaranangalum undaakkivekkuka

 

(xi) desheeya/ samsthaana manushyaavakaasha kammeeshanukalumaayum desheeya/ samsthaana kuttikalude avakaasha samrakshana kammeeshanukalum ul‍ppedeyulla ittharam kendrangalumaayi mikaccha bandham shakthippedutthuka.

 

ekeekrutha shishu samrakshana paddhathi vividha shishu samrakshana paripaadikal‍ oru kudakku keezhil‍ avatharippikkukayum puthiya idapedalukal‍kku thudakkamidukayum cheyyunnu.

 

1. samrakshanam, pinthuna, punaradhivaasa paddhathikal‍(care, support and rehabilitation services)

 

1. 'chyld lyn‍' vazhiyulla adiyanthara pravartthanangal‍ (. Emergency outreach service through ‘childline’)

 

kuttikalude samrakshanatthinum surakshaykkumaayi  muzhuvan‍ samaya sevanavum deliphon‍ bandhavum chyl‍du lynundu. Adiyanthara ghattangalilum deer‍ghakaalatthekkum samrakshanavum  punaradhivaasavum chyld lyn orukkannu.

 

1098 enna namparil‍ vilicchaal‍ oru vishamaavasthayilulla kuttikko allenkil‍ kuttikku vendi muthir‍nnavar‍kko ee sevanam upayogappedutthaavunnathaanu. 1999l‍ inthyaa gavan‍mentaanu ee sau

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions