കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍                

                                                                                                                                                                                                                                                     

                   കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ (എന്‍ സി പി സി ആര്‍)-വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍(എന്‍ സി പി സി ആര്‍)

 

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്‍ (എന്‍ സി പി സി ആര്‍) കുട്ടികളുടെ അവകാശങ്ങളുടെ സാര്‍വജനീനത്വത്തിന്‍യും അലംഘനീയതയുടേയും തത്വം ഊട്ടിയുറപ്പിക്കുകയും കുട്ടികളെ സംബന്‍ച്ചുള്ള രാഷ്ട്രത്തിന്‍ എല്ലാ നയങ്ങളിലേയും അടിയന്‍ര സ്വഭാവത്തെ തിരിച്ചറിയുകയും ചെയ്യുന്‍. കമ്മീഷനെ സംബന്‍ച്ചിടത്തോളം 0 മുതല്‍ 18 വരെ പ്രായമുള്ള എല്ലാ കുട്ടികളുടേയും സംരക്ഷണം തുല്യ പ്രാധാന്‍മുള്ളതാണ്. അങ്ങനെ ഏറ്റവും അധികം ചൂഷണത്തിന്‍ സാധ്യതയുള്ള കുട്ടികള്‍ക്കായി മുന്‍ഗണനാ ക്രമത്തില്‍ നയങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്‍. ചില പ്രത്യേക പ്രദേശങ്ങള്‍, ചില സമുദായങ്ങള്‍, ചില സാഹചര്യങ്ങള്‍ക്കു കീഴിലെ കുട്ടികള്‍ എന്‍വയ്ക്കു മേലുള്ള പ്രത്യേക ശ്രദ്ധ ഇതില്‍ ഉള്‍പ്പെടുന്‍. ചില കുട്ടികളെ മാത്രം പരിഗണിക്കുമ്പോള്‍ ആ നിര്‍വചിക്കപ്പെട്ടതോ ലക്ഷ്യമിട്ടതോ ആയ വിഭാഗങ്ങളില്‍ പെടാത്ത ചൂഷണ വിധേയരാകാവുന്‍ നിരവധി കുട്ടികള്‍ അതിലുള്‍പ്പെടാതെ പോകാമെന്‍ അബദ്ധം സംഭവിക്കാമെന്‍ എന്‍ സി പി സി ആര്‍ വിശ്വസിക്കുന്‍. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ എല്ലാ കുട്ടികളിലേക്കുമെത്തുക എന്‍ത് അപ്രായോഗികമാകുന്‍തിനൊപ്പം കുട്ടികളുടെ അവകാശ ലംഘനത്തോടുള്ള സമൂഹത്തിന്‍ നിര്‍വികാരത തുടരുകയും ചെയ്യുന്‍. ഏതു ജനസംഖ്യാ വിഭാഗത്തെയാണോ ലക്ഷ്യം വയ്ക്കുന്‍ത്, അവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളേയും ഇതു ബാധിക്കാം. അതിനാല്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു വലിയ അന്‍രീക്ഷം നിര്‍മിക്കുന്‍തിലൂടെ മാത്രമേ ലക്ഷ്യം വയ്ക്കുന്‍ കുട്ടികള്‍ കൂടുതല്‍ സമൂഹ ദൃഷ്ടിയില്‍ പെടുകയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ആത്മവിശ്വാസം അവര്‍ക്കു ലഭിക്കുകയും ചെയ്യൂ എന്‍ എന്‍ സി പി സി ആര്‍ പരിഗണിക്കുന്‍.

 

ഇതുപോലെ തന്‍, കമ്മീഷനെ സംബന്‍ച്ചിടത്തോളം കുട്ടിക്കുള്ള ഓരോ അവകാശവും പരസ്പരം ഊട്ടിയുറപ്പിക്കുന്‍തും തമ്മില്‍ ബന്‍പ്പെട്ടു കിടക്കുന്‍തുമാണ്. അതുകൊണ്ടു തന്‍ അവകാശങ്ങളെ പല തട്ടുകളായി തിരിക്കുക എന്‍ പ്രശ്‌നം വരുന്‍ല്ല. 18-ാം വയസ്സില്‍ തന്‍ എല്ലാ അവകാശങ്ങളും നേടിയെടുക്കുന്‍ ഒരു കുട്ടിയുടെ അവസ്ഥ അവള്‍ ജനിച്ച സമയം മുതല്‍ അവള്‍ക്ക് എല്ലാ അവകാശങ്ങളും ലഭിക്കുന്‍ണ്ടോ എന്‍തിനെ ആശ്രയിച്ചിരിക്കും. അങ്ങനെ എല്ലാ ഘട്ടങ്ങളിലും നയപരമായ ഇടപെടലുകള്‍ക്ക് പ്രാധാന്‍മുണ്ട്. കമ്മീഷനെ സംബന്‍ച്ചിടത്തോളം കുട്ടികളുടെ എല്ലാ അവകാശങ്ങളും തുല്യ പ്രാധാന്‍മുള്ളതാണ്.

 

കമ്മീഷന്‍ അധികാരപത്രം

 

2007 മാര്‍ച്ചില്‍ പാര്‍ലമെന്‍ലെ ഒരു നിയമമായ (2005 ഡിസംബര്‍) കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍ നിയമത്തിന്‍ (2005, 2006-ല്‍ 4) കീഴില്‍ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായാണ് എന്‍ സി പി സി ആര്‍ സ്ഥാപിതമായത്. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രതിരോധിക്കാനുമായിരുന്‍ ഇത് സ്ഥാപിതമായത്.

 

നിയമത്തില്‍ വിശദീകരിച്ചിരിക്കുന്‍ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇനി പറയും പോലെയാണ്-

 

1. താഴെപ്പറയുന്‍തില്‍ ഏതെങ്കിലും ചുമതലയോ എല്ലാ ചുമതലകളുമോ കമ്മീഷന്‍ നിര്‍വഹിക്കും:

 
   
 1. ഏതെങ്കിലും നിയമത്തിന്‍ കീഴില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നല്‍കിയിരിക്കുന്‍ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക, അവ ഫലപ്രദമായി നടപ്പാക്കുന്‍തിന്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
 2.  
 3. ഈ സുരക്ഷാ സംവിധാനങ്ങള്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുന്‍വെന്‍തിനെ കുറിച്ച് വര്‍ഷം തോറുമോ കമ്മീഷന്‍ ഉചിതമെന്‍ തോന്‍ന്‍ ഇടവേളകളിലോ കേന്‍ സര്‍ക്കാരിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
 4.  
 5. കുട്ടികളുടെ അവകാശ ലംഘനങ്ങള്‍ അന്‍ഷിക്കുകയും അത്തരം കേസുകളില്‍ ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.
 6.  
 7. ഭീകരവാദം, വര്‍ഗീയ അക്രമം, കലാപങ്ങള്‍, പ്രകൃതിദുരന്‍ങ്ങള്‍, ഗാര്‍ഹിക പീഡനം, എച്ച് ഐ വി/എയിഡ്‌സ്, വാണിഭം, മോശം പെരുമാറ്റം, മുറിവേല്‍പിക്കല്‍, ചൂഷണം, പോര്‍ണോഗ്രാഫി, വേശ്യാവൃത്തി തുടങ്ങി കുട്ടികളുടെ അവകാശങ്ങള്‍ അവര്‍ക്കു ലഭിക്കുന്‍തിനെ തടയുന്‍ എല്ലാ ഘചകങ്ങളും പരിശോധിക്കുകയും ഉചിതമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
 8.  
 9. വിഷമത്തിലായ കുട്ടികള്‍, പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും നേട്ടങ്ങളൊന്‍ ലഭിക്കാത്തവരുമായ കുട്ടികള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേറുന്‍ കുട്ടികള്‍, കുട്ടിക്കുറ്റവാളികള്‍, കുടുംബമില്ലാത്ത കുട്ടികള്‍, തടവുകാരുടെ കുട്ടികള്‍ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുമായി ബന്‍പ്പെട്ട കാര്യങ്ങള്‍ പഠിക്കുകയും ഉചിതമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
 10.  
 11. കുട്ടികളുടെ അവകാശങ്ങള്‍ സംബന്‍ച്ച ഉടമ്പടികളും മറ്റ് അന്‍ര്‍ദേശീയ സംവിധാനങ്ങളും പഠിക്കുകയും നിലവിലെ നയങ്ങളും പരിപാടികളും മറ്റ് പ്രവര്‍ത്തനങ്ങളും കാലാകാലങ്ങളില്‍ അവലോകനം ചെയ്യുകയും ചെയ്യുക. ഒപ്പം ഇവ കുട്ടികളുടെ മികച്ച താല്‍പര്യപ്രകാരം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാമെന്‍ ശുപാര്‍ശകളും അവതരിപ്പിക്കുക.
 12.  
 13. കുട്ടികളുടെ അവകാശങ്ങളുടെ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
 14.  
 15. കുട്ടികളുടെ അവകാശത്തെ കുറിച്ചുള്ള അറിവ് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു നല്‍കുക. ഈ അവകാശങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികളെ കുറിച്ച് പ്രസിദ്ധീകരണങ്ങള്‍, മാധ്യമങ്ങള്‍, സെമിനാറുകള്‍, മറ്റ് ലഭ്യമായ മാര്‍ഗങ്ങള്‍ എന്‍വയിലൂടെ ബോധവല്‍കരണം നടത്തുക.
 16.  
 17. ചികിത്സ, സ്വഭാവ പരിഷ്‌കാരം, സംരക്ഷണം തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ക്കായി കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കേന്‍ സര്‍ക്കാരിന്‍യോ സംസ്ഥാന സര്‍ക്കാരിന്‍യോ സാമൂഹ്യ സംഘടനകള്‍ പോലുള്ള ഏതെങ്കിലും അധികാര സ്ഥാപനത്തിന്‍യോ നിയന്‍ണത്തിലുള്ള ബാലഭവനങ്ങളുടേയോ കുട്ടികള്‍ക്കായുള്ള മറ്റേതെങ്കിലും വാസസ്ഥലങ്ങളുടേയോ സ്ഥാപനങ്ങളുടേയോ ശരിയായ പരിശോധന നടത്തുകയും പരിശോധന നടത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ പരിഹാര നടപടികള്‍ക്കായി അധികാരികളെ സമീപിക്കുക.
 18.  
 19. ഇനിപ്പറയുന്‍വയുമായി ബന്‍പ്പെട്ട കാര്യങ്ങളിലെ പരാതികള്‍ അന്‍ഷിക്കുകയും സ്വമേധയാ നോട്ടീസ് സ്വീകരിക്കുകയും ചെയ്യുക
    
  1. കുട്ടികളുടെ അവകാശങ്ങള്‍ നല്‍കാതിരിക്കുക അല്ലെങ്കില്‍ ലംഘിക്കുക
  2.  
  3. കുട്ടികളുടെ സംരക്ഷണവും വികസനവും ഉറപ്പാക്കുന്‍ നിയമങ്ങള്‍ നടപ്പാക്കാതിരിക്കുക.
  4.  
  5. കുട്ടികളുടെ കഷ്ടതകള്‍ ഇല്ലാതാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യം വച്ചുള്ള നയപരമായ തീരുമാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കാതിരിക്കല്‍. അത്തരം കുട്ടികള്‍ക്ക് ആശ്വാസം നല്‍കുകയും അത്തരം സാഹചര്യങ്ങളില്‍ നിന്‍ണ്ടാകുന്‍ വിഷയങ്ങള്‍ ഏറ്റെടുത്ത് ഉചിതമായ അധികാരികളെ അറിയിക്കുകയും വേണം.
  6.  
  7. കുട്ടികളുടെ അവകാശ സംരക്ഷണത്തിന്‍ ആവശ്യമെന്‍ തോന്‍ന്‍ ഇതുപോലുള്ള മറ്റ് ചുമതലകള്‍, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ ചുമതലകളുമായി ബന്‍പ്പെട്ട മറ്റേതെങ്കിലും കാര്യങ്ങളും
  8.  
 20.  
 

കമ്മീഷന്‍ അധികാരങ്ങള്‍

 

ഏതെങ്കിലും ഒരു പ്രത്യേക വിഷയം അന്‍ഷിക്കുമ്പോള്‍ കമ്മീഷന്‍ 1908-ലെ സിവില്‍ കോഡ് നടപടിക്രമങ്ങള്‍ക്കു കീഴില്‍ വിചാരണ നടത്തുന്‍ ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരവുമുണ്ട്. പ്രത്യേകിച്ച് ഇനിപ്പറയുന്‍ കാര്യങ്ങളില്‍-

 
   
 1. ഇന്‍യുടെ ഏതു ഭാഗത്തു നിന്‍മുള്ള ഏതു വ്യക്തിയേയും വിളിപ്പിക്കാനും അവര്‍ ഹാജരാകുന്‍ എന്‍റപ്പു വരുത്താനും അവരുടെ പ്രസ്താവന പരിശോധിക്കാനും
 2.  
 3. ഏതെങ്കിലും രേഖകള്‍ കണ്ടെത്താനും അവ ഹാജരാക്കാന്‍ ആവശ്യപ്പെടാനും
 4.  
 5. സത്യവാങ്മൂലങ്ങളിലെ തെളിവുകള്‍ സ്വീകരിക്കാന്‍
 6.  
 7. ഏതെങ്കിലും കോടതിയില്‍ നിന്‍ള്ള പൊതുരേഖകളോ പകര്‍പ്പുകളോ വീണ്ടും ചോദ്യം ചെയ്യാന്‍
 8.  
 9. സാക്ഷികളേയോ രേഖകളേയോ പരിശോധിക്കാന്‍ അനുമതി നല്‍കുക
 10.  
 11. കേസുകള്‍ വാദിക്കാന്‍ അധികാരമുള്ള മജിസ്‌ട്രേറ്റുകള്‍ക്ക് അത്തരം കേസുകള്‍ കൈമാറുക.
 12.  
 13. അന്‍ഷണം പൂര്‍ത്തീകരിച്ചാല്‍ കമ്മീഷന്‍ ഇനിപ്പറയുന്‍ നടപടികളെടുക്കാം
    
  1. അന്‍ഷണത്തില്‍ കുട്ടികളുടെ അവകാശങ്ങളോ നിയമവ്യവസ്ഥകളോ ലംഘിക്കപ്പെട്ടുവെന്‍ കണ്ടെത്തിയാല്‍ പ്രൊസിക്യൂഷനോ അതുപോലുള്ള നടപടികളോ സ്വീകരിക്കാന്‍ അതതു സര്‍ക്കാരുകളോട് ആവശ്യപ്പെടാം
  2.  
  3. കോടതിക്ക് ആവശ്യമെന്‍ തോന്‍ന്‍ നിര്‍ദ്ദേശങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും റിട്ടുകള്‍ക്കുമായി സുപ്രീം കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാം.
  4.  
  5. ആവശ്യമെങ്കില്‍ ഇരയായ കുട്ടിക്കും അവന്‍ കുടുംബാംഗങ്ങള്‍ക്കും ഇടക്കാലാശ്വാസം നല്‍കാന്‍ അതതു സര്‍ക്കാരിനോടോ അധികാരികളോടോ ശുപാര്‍ശ ചെയ്യുക.
  6.  
 14.  
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    kuttikalude avakaasha samrakshanatthinaayulla desheeya kammeeshan‍                

                                                                                                                                                                                                                                                     

                   kuttikalude avakaasha samrakshanatthinaayulla desheeya kammeeshan‍ (en‍ si pi si aar‍)-vivarangal                  

                                                                                             
                             
                                                       
           
 

kuttikalude avakaasha samrakshanatthinaayulla desheeya kammeeshan‍(en‍ si pi si aar‍)

 

kuttikalude avakaasha samrakshanatthinaayulla desheeya kammeeshan‍ (en‍ si pi si aar‍) kuttikalude avakaashangalude saar‍vajaneenathvatthin‍yum alamghaneeyathayudeyum thathvam oottiyurappikkukayum kuttikale samban‍cchulla raashdratthin‍ ellaa nayangalileyum adiyan‍ra svabhaavatthe thiricchariyukayum cheyyun‍. Kammeeshane samban‍cchidattholam 0 muthal‍ 18 vare praayamulla ellaa kuttikaludeyum samrakshanam thulya praadhaan‍mullathaanu. Angane ettavum adhikam chooshanatthin‍ saadhyathayulla kuttikal‍kkaayi mun‍gananaa kramatthil‍ nayangal‍ pravar‍tthanangal‍ aasoothranam cheyyun‍. Chila prathyeka pradeshangal‍, chila samudaayangal‍, chila saahacharyangal‍kku keezhile kuttikal‍ en‍vaykku melulla prathyeka shraddha ithil‍ ul‍ppedun‍. Chila kuttikale maathram pariganikkumpol‍ aa nir‍vachikkappettatho lakshyamittatho aaya vibhaagangalil‍ pedaattha chooshana vidheyaraakaavun‍ niravadhi kuttikal‍ athilul‍ppedaathe pokaamen‍ abaddham sambhavikkaamen‍ en‍ si pi si aar‍ vishvasikkun‍. Ithu praavar‍tthikamaakumpol‍ ellaa kuttikalilekkumetthuka en‍thu apraayogikamaakun‍thinoppam kuttikalude avakaasha lamghanatthodulla samoohatthin‍ nir‍vikaaratha thudarukayum cheyyun‍. Ethu janasamkhyaa vibhaagattheyaano lakshyam vaykkun‍thu, avar‍kku vendiyulla pravar‍tthanangaleyum ithu baadhikkaam. Athinaal‍ kuttikalude avakaasha samrakshanatthinu vendiyulla oru valiya an‍reeksham nir‍mikkun‍thiloode maathrame lakshyam vaykkun‍ kuttikal‍ kooduthal‍ samooha drushdiyil‍ pedukayum avarude avakaashangal‍ nediyedukkaanulla aathmavishvaasam avar‍kku labhikkukayum cheyyoo en‍ en‍ si pi si aar‍ pariganikkun‍.

 

ithupole than‍, kammeeshane samban‍cchidattholam kuttikkulla oro avakaashavum parasparam oottiyurappikkun‍thum thammil‍ ban‍ppettu kidakkun‍thumaanu. Athukondu than‍ avakaashangale pala thattukalaayi thirikkuka en‍ prashnam varun‍lla. 18-aam vayasil‍ than‍ ellaa avakaashangalum nediyedukkun‍ oru kuttiyude avastha aval‍ janiccha samayam muthal‍ aval‍kku ellaa avakaashangalum labhikkun‍ndo en‍thine aashrayicchirikkum. Angane ellaa ghattangalilum nayaparamaaya idapedalukal‍kku praadhaan‍mundu. Kammeeshane samban‍cchidattholam kuttikalude ellaa avakaashangalum thulya praadhaan‍mullathaanu.

 

kammeeshan‍ adhikaarapathram

 

2007 maar‍cchil‍ paar‍lamen‍le oru niyamamaaya (2005 disambar‍) kuttikalude avakaasha samrakshana kammeeshan‍ niyamatthin‍ (2005, 2006-l‍ 4) keezhil‍ oru sttaattiyoottari bodiyaayaanu en‍ si pi si aar‍ sthaapithamaayathu. Raajyatthe kuttikalude avakaashangal‍ samrakshikkaanum preaathsaahippikkaanum prathirodhikkaanumaayirun‍ ithu sthaapithamaayathu.

 

niyamatthil‍ vishadeekaricchirikkun‍ kammeeshan‍ pravar‍tthanangal‍ ini parayum poleyaan-

 

1. Thaazhepparayun‍thil‍ ethenkilum chumathalayo ellaa chumathalakalumo kammeeshan‍ nir‍vahikkum:

 
   
 1. ethenkilum niyamatthin‍ keezhil‍ kuttikalude avakaasha samrakshanatthinaayi nal‍kiyirikkun‍ surakshaasamvidhaanangal‍ parishodhikkukayum avalokanam cheyyukayum cheyyuka, ava phalapradamaayi nadappaakkun‍thin‍ maar‍gangal‍ nir‍ddheshikkuka.
 2.  
 3. ee surakshaa samvidhaanangal‍ ettharatthil‍ pravar‍tthikkun‍ven‍thine kuricchu var‍sham thorumo kammeeshan‍ uchithamen‍ thon‍n‍ idavelakalilo ken‍ sar‍kkaarin‍ rippor‍ttu samar‍ppikkuka.
 4.  
 5. kuttikalude avakaasha lamghanangal‍ an‍shikkukayum attharam kesukalil‍ aavashyamaaya nadapadikal‍ shupaar‍sha cheyyukayum cheyyuka.
 6.  
 7. bheekaravaadam, var‍geeya akramam, kalaapangal‍, prakruthiduran‍ngal‍, gaar‍hika peedanam, ecchu ai vi/eyidsu, vaanibham, mosham perumaattam, murivel‍pikkal‍, chooshanam, por‍nograaphi, veshyaavrutthi thudangi kuttikalude avakaashangal‍ avar‍kku labhikkun‍thine thadayun‍ ellaa ghachakangalum parishodhikkukayum uchithamaaya parihaara nir‍ddheshangal‍ nal‍kukayum cheyyuka.
 8.  
 9. vishamatthilaaya kuttikal‍, paar‍shvaval‍karikkappettavarum nettangalon‍ labhikkaatthavarumaaya kuttikal‍, niyamaviruddha pravar‍tthanangalilerun‍ kuttikal‍, kuttikkuttavaalikal‍, kudumbamillaattha kuttikal‍, thadavukaarude kuttikal‍ thudangi prathyeka pariganana aavashyamulla kuttikalumaayi ban‍ppetta kaaryangal‍ padtikkukayum uchithamaaya parihaara nir‍ddheshangal‍ nal‍kukayum cheyyuka.
 10.  
 11. kuttikalude avakaashangal‍ samban‍ccha udampadikalum mattu an‍r‍desheeya samvidhaanangalum padtikkukayum nilavile nayangalum paripaadikalum mattu pravar‍tthanangalum kaalaakaalangalil‍ avalokanam cheyyukayum cheyyuka. Oppam iva kuttikalude mikaccha thaal‍paryaprakaaram engane phalapradamaayi nadappilaakkaamen‍ shupaar‍shakalum avatharippikkuka.
 12.  
 13. kuttikalude avakaashangalude mekhalayil‍ gaveshanangal‍ nadatthukayum preaathsaahippikkukayum cheyyuka.
 14.  
 15. kuttikalude avakaashatthe kuricchulla arivu samoohatthile vividha vibhaagangal‍kku nal‍kuka. Ee avakaashangal‍ samrakshikkaanaavashyamaaya nadapadikale kuricchu prasiddheekaranangal‍, maadhyamangal‍, seminaarukal‍, mattu labhyamaaya maar‍gangal‍ en‍vayiloode bodhaval‍karanam nadatthuka.
 16.  
 17. chikithsa, svabhaava parishkaaram, samrakshanam thudangiya uddheshyangal‍kkaayi kuttikale thaamasippicchittulla ken‍ sar‍kkaarin‍yo samsthaana sar‍kkaarin‍yo saamoohya samghadanakal‍ polulla ethenkilum adhikaara sthaapanatthin‍yo niyan‍natthilulla baalabhavanangaludeyo kuttikal‍kkaayulla mattethenkilum vaasasthalangaludeyo sthaapanangaludeyo shariyaaya parishodhana nadatthukayum parishodhana nadatthaanulla nadapadikal‍ sveekarikkukayum cheyyuka. Aavashyamenkil‍ parihaara nadapadikal‍kkaayi adhikaarikale sameepikkuka.
 18.  
 19. inipparayun‍vayumaayi ban‍ppetta kaaryangalile paraathikal‍ an‍shikkukayum svamedhayaa notteesu sveekarikkukayum cheyyuka
    
  1. kuttikalude avakaashangal‍ nal‍kaathirikkuka allenkil‍ lamghikkuka
  2.  
  3. kuttikalude samrakshanavum vikasanavum urappaakkun‍ niyamangal‍ nadappaakkaathirikkuka.
  4.  
  5. kuttikalude kashdathakal‍ illaathaakkaanum avarude kshemam urappaakkaanum lakshyam vacchulla nayaparamaaya theerumaanangalum maar‍ganir‍deshangalum nir‍ddheshangalum paalikkaathirikkal‍. Attharam kuttikal‍kku aashvaasam nal‍kukayum attharam saahacharyangalil‍ nin‍ndaakun‍ vishayangal‍ ettedutthu uchithamaaya adhikaarikale ariyikkukayum venam.
  6.  
  7. kuttikalude avakaasha samrakshanatthin‍ aavashyamen‍ thon‍n‍ ithupolulla mattu chumathalakal‍, allenkil‍ mel‍pparanja chumathalakalumaayi ban‍ppetta mattethenkilum kaaryangalum
  8.  
 20.  
 

kammeeshan‍ adhikaarangal‍

 

ethenkilum oru prathyeka vishayam an‍shikkumpol‍ kammeeshan‍ 1908-le sivil‍ kodu nadapadikramangal‍kku keezhil‍ vichaarana nadatthun‍ oru sivil‍ kodathiyude ellaa adhikaaravumundu. Prathyekicchu inipparayun‍ kaaryangalil‍-

 
   
 1. in‍yude ethu bhaagatthu nin‍mulla ethu vyakthiyeyum vilippikkaanum avar‍ haajaraakun‍ en‍rappu varutthaanum avarude prasthaavana parishodhikkaanum
 2.  
 3. ethenkilum rekhakal‍ kandetthaanum ava haajaraakkaan‍ aavashyappedaanum
 4.  
 5. sathyavaangmoolangalile thelivukal‍ sveekarikkaan‍
 6.  
 7. ethenkilum kodathiyil‍ nin‍lla pothurekhakalo pakar‍ppukalo veendum chodyam cheyyaan‍
 8.  
 9. saakshikaleyo rekhakaleyo parishodhikkaan‍ anumathi nal‍kuka
 10.  
 11. kesukal‍ vaadikkaan‍ adhikaaramulla majisdrettukal‍kku attharam kesukal‍ kymaaruka.
 12.  
 13. an‍shanam poor‍ttheekaricchaal‍ kammeeshan‍ inipparayun‍ nadapadikaledukkaam
    
  1. an‍shanatthil‍ kuttikalude avakaashangalo niyamavyavasthakalo lamghikkappettuven‍ kandetthiyaal‍ preaasikyooshano athupolulla nadapadikalo sveekarikkaan‍ athathu sar‍kkaarukalodu aavashyappedaam
  2.  
  3. kodathikku aavashyamen‍ thon‍n‍ nir‍ddheshangal‍kkum or‍darukal‍kkum rittukal‍kkumaayi supreem kodathiyeyo hykkodathiyeyo sameepikkaam.
  4.  
  5. aavashyamenkil‍ irayaaya kuttikkum avan‍ kudumbaamgangal‍kkum idakkaalaashvaasam nal‍kaan‍ athathu sar‍kkaarinodo adhikaarikalodo shupaar‍sha cheyyuka.
  6.  
 14.  
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions