കുടുംബശ്രീ

                                                                                                                   
                                                                                                                                                                                                                                                                                 

                    കുടുംബശ്രീ                  

                                                                                                                                                                                                                                                     

                   ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ചതാണു കുടുംബശ്രീ പദ്ധതി                

                                                                                             
                             
                                                       
           
 

കുടുംബശ്രീ പദ്ധതി

 

ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിരിക്കുന്നു.

 
   
 • 41 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2.59 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍
 •  
 
   
 • 19773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികള്‍
 •  
 • 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികള്‍
 •  
 • 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം
 •  
 • 551.22 കോടി രൂപയുടെ വായ്പകള്‍ പുറമെ ബാങ്ക്ലിങ്കേജ് വഴി പരസ്പരജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ
 •  
 • 27,274 വ്യക്തിഗതസംരംഭകര്‍
 •  
 • 13,316 കൂട്ടുസംരംഭകര്‍
 •  
 • 2,25,600 വനിതാ കര്‍ഷകരുള്‍പ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകള്‍
 •  
 • 54,000 ബാലസഭകള്‍
 •  
 • 74 ഐ.റ്റി യൂണിറ്റുകള്‍
 •  
 • മൂന്ന് കണ്‍സോര്‍ഷിയങ്ങള്‍
 •  
 • പരിശീലനത്തിനായി 21 ട്രെയിനിംഗ് ഗ്രൂപ്പുകള്‍
 •  
 
   
 

സംഘടനാ സംവിധാനം

 

എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പ്

 

കുടുംബശ്രീയുടെ എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പുകളില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി ഇതാദ്യമായി നിയമാവലി പരിഷ്കരിച്ച് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് അംഗസംഖ്യാനുപാതികമായി പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തി. സമയബന്ധിതമായും സുതാര്യമായും ജനാധിപത്യ രീതിയില്‍ സംഘടനാ സംവിധാനത്തിന്റെ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുകയും മുഴുവന്‍ ഭാരവാഹികള്‍ക്കും സമയബന്ധിതമായി പരിശീലനം നല്‍കുകയും ചെയ്തു.

 

സി.ഡി.എസ് കര്‍മപദ്ധതി

 

സി.ഡി.എസ് തലത്തില്‍ തയ്യാറാക്കുന്ന കര്‍മപദ്ധതി, 12-ാം പഞ്ചവല്‍സര പദ്ധതിയുടെ പഞ്ചായത്തുതല പദ്ധതി തയ്യാറാക്കുന്നതിന് സഹായകമാംവിധം സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആസൂത്രണ പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിച്ചു.

 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

 

കുടുംബശ്രീയുടെ സുക്ഷ്മസംരംഭ മാതൃക ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) കുടുംബശ്രീയെ നിയോഗിച്ചു. ഇതും കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ്.

 

വെബ് അധിഷ്ഠിത എം.ഐ.എസ്

 

കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മമായ മോണിറ്ററിംഗിന് സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെ സജ്ജീകരിച്ച വെബ്് അധിഷ്ഠിത മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ (എം.ഐ.എസ്) സംവിധാനം പ്രവര്‍ത്തിക്കുന്നു. അയല്‍ക്കൂട്ടം മുതല്‍ സംസ്ഥാന മിഷന്‍ വരെ എല്ലാ തലങ്ങളിലും സുതാര്യമായ ഓണ്‍ലൈന്‍ മോണിറ്ററിംഗ് സാധ്യമാകും വിധമാണ് എം.ഐ.എസ് സജ്ജീകരിച്ചിരിക്കുന്നത്.

 

സാമ്പത്തിക ശാക്തീകരണം

 

ആട്ഗ്രാമം, ക്ഷീരസാഗരം

 

ആട്, പശുവളര്‍ത്തല്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച ശ്രദ്ധേയമായ സംരംഭങ്ങളാണ് 'ആട്ഗ്രാമം', 'ക്ഷീരസാഗരം' പദ്ധതികള്‍. ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ എന്ന തോതില്‍ എല്ലാ ജില്ലകളിലേക്കും അവ വ്യാപിപ്പിക്കുകവഴി പ്രാദേശിക ക്ഷീരോത്പാദന മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്.

 

എം.കെ.എസ്.പി

 

എം.കെ.എസ്.പി (മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന) കൃഷിയും കൃഷി  അനുബന്ധവുമായി മേഖലയും ഉപജീവന മാര്‍ഗ്ഗം നയിക്കുന്ന സ്ത്രീകളെ  പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ്

 

 

 

 

 

കേരളത്തില്‍ എം.കെ.എസ്.പി കുടുംബശ്രീ ജെ.എല്‍.ജി വഴിയാണ് നടപ്പിലാക്കുന്നത്. സ്ത്രീകളെ കാര്‍ഷിക തൊഴിലാളിയില്‍ നിന്നും കാര്‍ഷിക ഉല്‍പ്പാദകരാക്കാനാണ് ഈ പരിപാടി ലക്ഷ്യമിട്ടിരിക്കുന്നത്.

 

 

 

ഈ പദ്ധതിയില്‍ സ്ത്രീകള്‍ക്ക് ആവശ്യമുള്ള കാര്‍ഷിക സാങ്കേതിക പരിശീലനം നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.പ്രകൃതിയ്ക്ക് അനുയോജ്യമായതും വിഷവിമുക്തവുമായ കൃഷിരീതിയാണ് ഇതില്‍ പ്രോത്സാഹിപ്പിക്കുന്നത്

 

എം.കെ.എസ്.പി യുടെ വിവിധ പരിപാടികള്‍

 

ബാങ്ക് ലിങ്കേജ്

                                                                       
Sl noParticular2013-20142014-2015
1ജെ.എല്‍.ജി എണ്ണം47611  

61836

 
2ജെ.എല്‍.ജി അംഗങ്ങളുടെ എണ്ണം201650  

283142

 
3കൃഷിയുടെ വിസ്തീര്‍ണ്ണം40,218 Ha  

38,706 Ha

 
4ബാങ്ക് ലിങ്കേജ്8100 JLGs liked with credit of 105 Crore  

14443 JLGs linked with credit of 196 Crore

 
 

പരിശീലന വിവരങ്ങള്‍

                                                           
Sl noParticularTargetAchievements
1കപ്പാസിറ്റി ബില്‍ഡിംഗ്1,50,000  

201650

 
2ടെക്നിക്കല്‍ പരിശീലനം60000  

55408

 
3എക്സ്പോഷര്‍ വിസിറ്റ്140  

127

 
 

മാസ്റ്റര്‍ കര്‍ഷകര്‍

                                                           
Sl noParticularTargetAchievements
1കപ്പാസിറ്റി ബില്‍ഡിംഗ്10,000  

10598

 
2ടെക്നിക്കല്‍ പരിശീലനം10,000  

8393

 
3മെക്കാനൈസേഷന്‍ പരിശീലനം1656  

912

 
 

കമ്മ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്‌ച്ചര്‍

                                               
Sl noParticularTargetAchievements
1ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍972  

916

 
2വിപണന കേന്ദ്രം140  

79

 
 

സമ്മിശ്രിത കൃഷിരീതി

                                                           
Sl noParticularTargetAchievements
1സമ്മിശ്രിത കൃഷിരീതി1800  

1559

 
2ആധുനികം/ നൂതനം കൃഷിരീതി140  

119

 
3വിത്ത് ബാങ്ക്  

35 units

 
 

ഹോംഷോപ്പ് ശൃംഖല

 

പ്രാദേശിക ഉല്പാദന വിപണന രംഗത്ത് കുടുംബശ്രീയുടെ നവീന സംരംഭമായ ഹോംഷോപ്പ് ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ മറ്റൊരു പ്രധാന നേട്ടം. 2400 ഹോംഷോപ്പുകളിലൂടെ 60 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് നേടി ഇക്കൊല്ലം കുടുംബശ്രീ ചരിത്രം കുറിച്ചു. ഇക്കൊല്ലം പുതുതായി 1500 ഹോംഷോപ്പുകള്‍ കൂടി ആരംഭിക്കുകയാണ് ലക്ഷ്യം

 

കഫേ കുടുംബശ്രീ

 

ഗുണമേന്മയുളള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുന്‍കൈയെടുത്ത് രൂപം നല്‍കിയ കഫേ കുടുംബശ്രീ ഹോട്ടല്‍ ശൃംഖല (എത്നിക് റസ്റോറന്റുകള്‍) വിപുലീകരിക്കുന്നതിന് നടപടി ആരംഭിച്ചു. കൊച്ചി നഗരസഭയില്‍ അതിന് തുടക്കം കുറിച്ചു.

 

നഗര പദ്ധതികള്‍

 

ഹഡ്കോ ദേശീയ പുരസ്കാരം

 

ചേരിനിവാസികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുതകുന്ന മികച്ച മാതൃകാ പദ്ധതികള്‍ക്കുളള ഹഡ്കോയുടെ ഇക്കൊല്ലത്തെ ദേശീയ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചതും ദേശീയഅംഗീകാരങ്ങളുടെ പട്ടികയില്‍ നിര്‍ണായകമായി. ദേശീയ തലത്തില്‍ ലഭിച്ച 68 എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീ അവാര്‍ഡ് നിര്‍ണയത്തില്‍ ഒന്നാമതെത്തിയത്. ഇതുള്‍പ്പെടെ 12 ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഇതിനകം കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.

 

നഗര ചേരി നവീകരണം: 71.86 കോടിയുടെ പദ്ധതി

 

കുടുബശ്രീയിലൂടെ നടപ്പാക്കിയ നഗര ചേരി നവീകരണ പദ്ധതികള്‍ കഴിഞ്ഞ കൊല്ലം ദേശീയ തലത്തില്‍ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റി. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കിയ വിവിധ പദ്ധതികളില്‍ തിരുവനന്തപുരം നഗരചേരികളില്‍ 6,013 വീടുകളുടെയും കൊച്ചി പ്രോജക്ടില്‍ 5,334 വീടുകളുടെയും നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കി. തിരുവനന്തപുരം നഗരസഭയിലെ ഹാര്‍ബര്‍ വാര്‍ഡില്‍ മതിപ്പുറം ചേരിയുടെ വികസനത്തിനായി സമര്‍പ്പിച്ച പൈലറ്റ് പദ്ധതി പ്രകാരം നടപ്പുവര്‍ഷം 1,032 കുടുംബങ്ങള്‍ക്ക് വീടും മറ്റ് ഭൗതിക സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും സജ്ജീകരിക്കുന്നതിന് 71.86 കോടി രൂപയുടെ പ്രോജക്ട് അംഗീകരിച്ചു കിട്ടി.

 

സാമൂഹിക പ്രവര്‍ത്തനങ്ങള്‍

 

തൊഴില്‍ക്കൂട്ടം

 'തൊഴില്‍ക്കൂട്ട'മാണ് കുടുംബശ്രീയുടെ നവീന സംരംഭങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച വൈദഗ്ധ്യത്തെ ഫലപ്രദമായി കൂട്ടിയോജിപ്പിച്ച് കായിക തൊഴില്‍ മേഖലയില്‍ അനുഭവപ്പെടുന്ന മനുഷ്യ വിഭവ ദാരിദ്യം പരിഹരിക്കുകയും സ്ത്രീകളുടെ വരുമാനമാര്‍ഗം വിപുലീകരിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പുതിയൊരു തൊഴില്‍ സംസ്കാരവും കായിക തൊഴില്‍മേഖലയില്‍ സ്ത്രീ പുരുഷ തുല്യതയും കൈവരുത്താന്‍ ഉതകുന്നതാണ് ഈ സംരംഭം. ഒരു സി.ഡി.എസില്‍ കുറഞ്ഞത് അഞ്ച് തൊഴില്‍ക്കൂട്ടങ്ങള്‍ എന്നതാണ് ഇക്കൊല്ലത്തെ പദ്ധതിലക്ഷ്യം. മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിലൂടെ അധിക വരുമാനം കണ്ടെത്താനാവും. അംഗങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനവും ലഘുയന്ത്രങ്ങള്‍ വാങ്ങുന്നതിന് സംഘങ്ങള്‍ക്ക് സാമ്പത്തികസഹായവും കുടുംബശ്രീ വഴി ലഭ്യമാകും. ഈ സാമ്പത്തിക വര്‍ഷം പുതുതായി കുറഞ്ഞത് 5000 തൊഴില്‍ക്കൂട്ടങ്ങളെങ്കിലും രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നു.  

ബഡ്സ് സ്കൂള്‍

 മാനസിക വൈകല്യങ്ങളുള്ള കുട്ടികളുടെ പുനരധിവാസത്തിനായി രൂപം നല്‍കിയ ബഡ്സ് സ്കൂളുകളില്‍ 11 എണ്ണത്തിനു കൂടി 2011-12 വര്‍ഷം അംഗീകാരം ലഭിച്ചു. ഇതോടെ അംഗീകാരം ലഭിച്ച സ്കൂളുകളുടെ എണ്ണം 52 ആയി. 33 സ്കൂളുകള്‍ക്ക് സ്വന്തമായി വാഹനം ലഭ്യമാക്കി.  

ബാലസഭ മീനയുടെ ലോകം

 കുടുംബശ്രീയുടെ ശിശുവികസന പരിപാടിയുടെ ഭാഗമായി രൂപം നല്‍കിയ ബാലസഭകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഇക്കൊല്ലം നൂതനമായ ഒരു പദ്ധതിക്കു കൂടി രൂപം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍, സ്വഭാവരൂപീകരണം എന്നിവ മുഖ്യപ്രമേയമാക്കി മീനാ കമ്മ്യൂണിക്കേഷന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന സമഗ്ര പരിപാടിയുടെ രണ്ടാംഘട്ടമായി 'മീനയുടെ ലോകം' എന്ന പേരില്‍ യൂണിസെഫ് സഹായത്തോടെ ആകാശവാണിയില്‍ ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന ഒരു പ്രതിവാര പ്രക്ഷേപണ പരിപാടി 2012 ജൂലൈ 19 ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, നേതൃത്വശേഷി, സഹകരണ മനോഭാവം തുടങ്ങിയവ കായിക-വിനോദവുമായി ബന്ധപ്പെടുത്തി പരിപോഷിപ്പിക്കുന്നതിന് പൈലറ്റടിസ്ഥാനത്തില്‍ 7 ജില്ലകളില്‍ ആരംഭിച്ച സമഗ്രകായികാരോഗ്യ പരിപാടി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 22 ബ്ളോക്കുകളിലെ 139 പഞ്ചായത്തുകളില്‍ ഇതിനകം പദ്ധതി പൂര്‍ത്തീകരിച്ചു.  

സാമൂഹ്യക്ഷേമ പദ്ധതികള്‍: ജനകീയ സര്‍വെ

 കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ഹരായ മുഴുവന്‍പേരേയും ജനകീയ സര്‍വേയിലൂടെ കണ്ടെത്തുന്ന ചുമതല ഇക്കൊല്ലം കുടുംബശ്രീയെ ഏല്‍പ്പിച്ചു. ഇങ്ങനെ അയല്‍ക്കൂട്ട അംഗങ്ങള്‍ തയ്യാറാക്കുന്ന പട്ടികയും വിശദ വിവരങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കുടുംബശ്രീ കൈമാറും  

ആശ്രയ രണ്ടാംഘട്ടം

 നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ആശ്രയ പദ്ധതി പ്രകാരം 2011-12-ല്‍ 65 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കായി 12.69 കോടി രൂപ ചലഞ്ച് ഫണ്ട് ഇനത്തില്‍ അനുവദിച്ചു. 6226 അഗതികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2011-12 വര്‍ഷം 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പുനപരിശോധനയുടെ അടിസ്ഥാനത്തില്‍ 22.46 ലക്ഷം രൂപയുടെ ചലഞ്ച് ഫണ്ട് അനുവദിച്ചു. വിട്ടുപോയിട്ടുള്ള അഗതി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇക്കൊല്ലം 500 തദ്ദേശഭരണസ്ഥാപനങ്ങളില്‍ ആശ്രയയുടെ രണ്ടാംഘട്ടം പദ്ധതി പ്രാവര്‍ത്തികമാക്കും. കുറഞ്ഞത് 25,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.  

പ്രത്യേക ആശ്രയ പദ്ധതി

 പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അവര്‍ക്കു വേണ്ടി നടപ്പാക്കുന്ന പ്രത്യേക ആശ്രയ പദ്ധതി പ്രകാരം 2011-12 സാമ്പത്തിക വര്‍ഷം 12 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. 2012-13 സാമ്പത്തിക വര്‍ഷം അര്‍ഹരായ മുഴുവന്‍ പട്ടികവര്‍ഗവിഭാഗക്കാരെയും ഉള്‍പ്പെടുത്തി സഹായം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇക്കൊല്ലം 50 തദ്ദശഭരണസ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കും.  

ഭവനശ്രീ

 ഭവനശ്രീ പദ്ധതി പ്രകാരം വായ്പ എടുത്ത കുടുംബശ്രീ അംഗങ്ങളുടെ തിരിച്ചടവ് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി കുടുംബശ്രീയും ബന്ധപ്പെട്ട ബാങ്കും സര്‍ക്കാരും തമ്മില്‍ ഒരു ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 14 ബാങ്കുകള്‍ക്കായി കഴിഞ്ഞ വര്‍ഷം 76. 28 കോടി രൂപ നല്കി. അടുത്ത സാമ്പത്തിക വര്‍ഷം ഇതിന്റെ മൂന്നാം ഗഡു നല്കുന്നതിനായി 25 കോടി രൂപ ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്.  

പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍

 ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, തോട്ടം തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക ജനകീയ പുനരധിവാസ പദ്ധതി ആവിഷ്കരിക്കുന്നതിനുമുള്ള നടപടികള്‍ നടന്നുവരുന്നു. സ്ത്രീപദവി സ്വയംപഠനം, നിര്‍ഭയ സ്ത്രീശാക്തീകരണത്തില്‍ അനന്യമായ മാതൃകകള്‍ സൃഷ്ടിച്ച കടുംബശ്രീയുടെ നൂതന സംരംഭങ്ങളിലൊന്നാണ് സ്ത്രീപദവി സ്വയംപഠന പ്രക്രിയ. സാമ്പത്തികശാക്തീകരണത്തിനൊപ്പം അവകാശബോധവും സ്വത്വബോധവുമുള്ള സ്ത്രീസമൂഹസൃഷ്ടിയിലൂടെ മാത്രമേ സാമൂഹിക ശാക്തീകരണവും ദാരിദ്രലഘൂകരണവും പൂര്‍ണമാവൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ പദ്ധതിയാണിത്. കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്തസ്സായി ജീവിക്കാനും നിര്‍ഭയം സഞ്ചരിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയ നിര്‍ഭയ പദ്ധതി സ്ത്രീപദവി സ്വയംപഠന പ്രക്രിയയിലൂടെ സമൂഹത്തിന്റെ താഴേതലം മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ വിപുലമായ ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതിനായി കുടുംബശ്രീ പ്രത്യേക കൈപുസ്തകം തയ്യാറാക്കി. വിവിധ തലങ്ങളില്‍ വിപുലമായ പരിശീലന പരിപാടികള്‍ നടന്നുവരികയാണ്. ഇതിനകം പരിശീലനത്തില്‍ പങ്കെടുത്ത 77 പഞ്ചായത്തുകള്‍ കര്‍മപരിപാടികളുടെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി ഹെല്‍ത്ത് റിസോഴ്സ് മാപ്പിംഗ്, സ്ത്രീ സൌഹൃദ ഗ്രാമം എന്ന ലക്ഷ്യത്തോടെ ക്രൈംമാപ്പിംഗ്, പ്രോസസ് ഡോക്യൂമെന്റേഷന്‍ എന്നിവയുടെ പ്രഥമഘട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നുവരുന്നു.  

ശ്രീശക്തി ദ്വിഭാഷാ വെബപോര്‍ട്ടല്‍

 

സ്ത്രീപദവി സ്വയംപഠന പ്രക്രിയയിലെ മോഡ്യൂള്‍ വികസന പ്രക്രിയ പൂര്‍ണ്ണമായും വെബ് അധിഷ്ഠിതമാക്കി. വിവിധ സംഘടനാതലങ്ങളില്‍ നടത്തിയ ചര്‍ച്ചകളെ ഓണ്‍ ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരിപോഷിപ്പിക്കാനും അതിലൂടെ പോരായ്മകള്‍ നികത്താനും ശ്രീശക്തി ദ്വിഭാഷാ വെബപോര്‍ട്ടല്‍ വഴിയൊരുക്കുന്നു. പ്രശ്നങ്ങള്‍, ആശയങ്ങള്‍ എന്നിവയെകുറിച്ച് ചര്‍ച്ച ചെയ്യാനും മോഡ്യൂളുകള്‍ രൂപീകരിക്കാനും എല്ലായിടത്തു നിന്നും വിവരങ്ങള്‍ ശേഖരിക്കാനും സംശയ നിവാരണത്തിനും അതിലൊക്കെ ഉപരിയായി സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതികപരിജ്ഞാനം നേടിക്കൊടുക്കാനും ഈ പോര്‍ട്ടല്‍ സഹായിക്കുന്നു.

 

വിവരാവകാശം

             
 
സംസ്ഥാന പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪മാ൪
   
അപ്പീല്‍ കേള്‍ക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥ൯
 

 

 ശ്രീ. പി. ആ൪. ശ്രീകുമാ൪അഡീഷണല്‍സെക്രട്ടറി ടു ഗവണ്‍മെന്റ് & ഡയറക്ട൪ (എ & എഫ്) കുടുംബശ്രീ  

 

                                                                                                                       
സംസ്ഥാനതല പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪വിഷയം
ശ്രീ. ഗോപകുമാര൯ നായ൪ ബിഅണ്ട൪സെക്രട്ടറി ടു ഗവണ്‍മെന്റ് &അഡ്മിനിസ്ട്രേറ്റീവ് ഓഫീസ൪കുടുംബശ്രീ ഹെഡ്ഓഫീസ്എസ്റ്റാബ്ലിഷ്മെന്റ്, എസ്റ്റേറ്റ്, ജനറല്‍ അഡ്മിനിസ്ട്രേഷ൯
ശ്രീ. ഷാഹുല്‍ ഹമീദ്പ്രോഗ്രാം ഓഫീസ൪(സംഘടനാ സംവിധാനം & പരിശീലനം)കുടുംബശ്രീ ഹെഡ് ഓഫീസ്കൈകാര്യം ചെയ്യുന്ന വിഷയം സംബന്ധിച്ച്
ശ്രീ. എ ജയകുമാ൪പ്രോഗ്രാം ഓഫീസ൪(എസ്.ഡി)കുടുംബശ്രീ ഹെഡ് ഓഫീസ്കൈകാര്യം ചെയ്യുന്ന വിഷയം സംബന്ധിച്ച്
ശ്രീ. സഞ് ജയ് കുമാ൪പ്രോഗ്രാം ഓഫീസ൪(എം .ഇ )കുടുംബശ്രീ ഹെഡ് ഓഫീസ്കൈകാര്യം ചെയ്യുന്ന വിഷയം സംബന്ധിച്ച്
ഡോ. സലിംപ്രോഗ്രാം മാനേജ൪(അനിമല്‍ ഹസ്‌ബന്‍ററി)കുടുംബശ്രീ ഹെഡ് ഓഫീസ്എ൯. ആ൪. എല്‍. എം & കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളത്
ശ്രീ. കാ൪ത്തികേയ൯ എസ്പ്രോഗ്രാം ഓഫീസ൪(അ൪ബ൯)കുടുംബശ്രീ ഹെഡ്ഓഫീസ്രാജീവ് ആവാസ് യോജന & കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളത്
   

സംസ്ഥാനതല അസിസ്റ്റന്റ് പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪

 

 

 ശ്രീമതി. രാജി എസ്ഓഫീസ് അസിസ്റ്റന്റ് കുടുംബശ്രീ ഹെഡ് ഓഫീസ്  

ജില്ലാമിഷ൯

 അപ്പീല്‍ കേള്‍ക്കാ൯ അധികാരമുള്ള ഉദ്യോഗസ്ഥ൯: ജില്ലാമിഷ൯ കോ - ഓ൪ഡിനേറ്റ൪പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪: അസിസ്റ്റന്റ് ജില്ലാമിഷ൯ കോ - ഓ൪ഡിനേറ്റ൪(ഓ൪ഗനൈസേഷ൯) അസിസ്റ്റന്റ് പബ്ലിക് ഇ൯ഫ൪മേഷ൯ ഓഫീസ൪: അസിസ്റ്റന്റ് ജില്ലാമിഷ൯ കോ - ഓ൪ഡിനേറ്റ൪  

 

 
 

ബന്ധപ്പെടുക

 

കുടുംബശ്രീ സ്റ്റേറ്റ് മിഷൻ, രണ്ടാം നില, ട്രിഡ റിഹാബിലിറ്റേഷന്‍ ബിള്‍ഡിംഗ്ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി. ഒ.തിരുവനന്തപുരം- 695011കേരള, ഇന്ത്യ

                                 
ഫോണ്‍91-471-255471491-471-255471591-471-2554716
ഫാക്സ്91-471-2334317
 

ഒറ്റ നോട്ടത്തില്‍

 
   
 • സ്ത്രീകളെ മുന്‍നിര്‍ത്തി ദാരിദ്രത്തിനെതിരെ പൊരുതുവാന്‍ തുടക്കം കുറിച്ച ഒരു നൂതന സമൂഹം 17 മെയ്‌ 1998 ല്‍ സംസ്ഥാനത്ത് ദാരിദ്ര നിയന്ത്രണത്തിന് തുടക്കംകുറിച്ചു.
 •  
 • ഏഷ്യയിലെ സ്ത്രീകളുടെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്ന്. 37.8 ലക്ഷം അംഗങ്ങള്‍ .
 •  
 • 3.37 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ കമ്യൂണിറ്റി ബൈസ്ഡ് ഓര്‍ഗനൈസേഷനു ( സി. ബി. ഒ.) കീഴില്‍ വരുന്നു. അതില്‍ 2.05 ലക്ഷം നൈബര്‍ഹുഡ് ഗ്രൂപ്പ്സ് (എന്‍. എച്ച്. ജി), 19,773 ഏരിയ ഡവലപ്മെന്റ് സൊസൈറ്റീസ് (എ. ഡി.എസ്), പിന്നെ 1,072 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റീസ് (സി. ഡി. എസ്) ഉള്‍പ്പെട്ടിരിക്കുന്നു.
 •  
 • 1688 കോടി രൂപ മിച്ചം വരുകയും അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് 4195 കോടി രൂപ വായ്പ ഇനത്തിലും നല്‍കി.
 •  
 • 1, 50, 755 എന്‍. എച്ച്. ജി കള്‍ ലിങ്കേജ് ബാങ്കിംഗ് പ്രോഗ്രാമില്‍ അണി നിരന്നിരിക്കുന്നു. അതില്‍ 1,27, 567 എന്‍. എച്ച്. ജി കള്‍ ബാങ്കുമായി യോജിച്ച് 1140 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നു.
 •  
 • നഗരപ്രദേശങ്ങളില്‍ 25050 സ്വയംതൊഴില്‍ സംരംഭങ്ങളും 1757 കൂട്ടായ സംരംഭങ്ങള്‍ക്കും(5-10 അംഗങ്ങള്‍ ) സ്ത്രീകള്‍ രൂപം നല്‍കി.
 •  
 • ഗ്രാമീണമേഖലയില്‍ 3516 സ്വയംതൊഴില്‍ സംരംഭങ്ങളും 10620 കൂട്ടായ സംരംഭങ്ങള്‍ക്കും(5-10 അംഗങ്ങള്‍ ) സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന സ്ത്രീകള്‍ രൂപം നല്‍കി.
 •  
 • 2009-2010 വര്‍ഷ കാലയളവില്‍ 2,25,200 സ്ത്രീകള്‍ 46,444 യൂണിറ്റുകളായി കൂട്ടായ്മ കൃഷി നടപ്പില്‍വരുത്തി.
 •  
 • 11916 സഹകരണ സംരംഭങ്ങള്‍ രൂപംകൊണ്ടു.
 •  
 • 32,121 സ്ത്രീകളുടെ സഹകരണത്തോടുകൂടി 17 സമഗ്ര പ്രോജക്ടുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
 •  
 • പ്രത്യേക തൊഴില്‍ പദ്ധതിയുടെകീഴില്‍ 570 കൂട്ടായ്മ സംരംഭങ്ങളും 810 സ്വയംതൊഴില്‍ സംരംഭങ്ങളും ആരംഭിച്ചു.
 •  
 • ആശ്രയ - 909 തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ അതിദരിദ്രരായവരെ കണ്ടെത്തി അവരുടെ പുനരദിവസതിനവിഷ്യമായ നടപടികള്‍ ആരംഭിക്കുകയും അതിനോടൊപ്പം 710711 നിരാശ്രയരെ തിരിച്ചറിയുകയുംചെയ്തു.
 •  
 • നഗരപ്രദേശങ്ങളില്‍ ഖരമാലിന്യ നിയന്ത്രണത്തിനായി 258 സ്വയം സംരംഭ കൂട്ടായ്മക്കും (തെളിമ) രൂപം നല്‍കി.
 •  
 • അംഗ വൈകല്യവും മാനസിക വൈകല്യവും ഉള്ള കുട്ടികള്‍ക്കായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്തില്‍ 31 സ്ക്കൂളുകള്‍ 'buds' എന്ന പേരില്‍ ആരംഭിച്ചു
 •  
 • ഗ്രാമീണ പട്ടണ പ്രദേശങ്ങളിലായി 8.9 ലക്ഷം കുട്ടികള്‍ ചേര്‍ന്ന് 54669 ബാല സഭകള്‍ ( കുട്ടികളുടെ നൈബര്‍ ഹുഡ് ഗ്രൂപ്പ്)രൂപം നല്‍കി.
 •  
 • 3,998 NHG യുടെ മേല്‍നോട്ടത്തില്‍ 'ട്രെബല്‍ സ്പെഷ്യല്‍ പ്രോജെക്ടില്‍' 55,959 ആദിവാസി കുടുംബങ്ങള്‍ പങ്കെടുത്തു.
 •  
 • സ്വയം പഠന പ്രോഗ്രാം എന്ന ജന്‍ഡറില്‍ 50,220 സജീവ ആളുകളും 2.22 ലക്ഷം എന്‍.എച്ച്.ജി കളും ഉണ്ട്. സ്ത്രീകളുടെ വിവിധ പ്രശ്നങ്ങള്‍ സംവാദിക്കുന്നതിനായി അവരെ മാത്രം മുന്‍നിര്‍ത്തി ശ്രീ ശക്തി പോര്‍ട്ടല്‍ ഉണ്ടാക്കിയിരിക്കുന്നു.
 •  
 • കുടുംബശ്രീ MIS ന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ തന്നെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ആദ്യം ആണ്.
 •  
 • കുടുംബശ്രീ വിവര സാങ്കേതിക വിദ്ധ്യയുടെ 74 യൂണിറ്റുകളായി 1024 പേര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
 •  
 • മാസ കച്ചവടത്തിലൂടെയും , ഉത്സവ മേളയിലുമായി 2010-11 (നവംബര്‍ വരെ) 14.15 കോടിയുടെ വില്പന നടന്നു.
 •  
 • രാഷ്ട്രിയത്തിലെ സ്ത്രീ സാന്നിദ്ധ്യം - 2010 ല്‍ മാത്രം 11,773 സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അതില്‍ 5485 പേര്‍ വിജയിച്ചു.
 •  
 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    kudumbashree                  

                                                                                                                                                                                                                                                     

                   daaridra laghookaranatthinulla sampaadya vaaypaa paddhathikalum svayamthozhil‍ samrambhangalumaayi thudakkam kuricchathaanu kudumbashree paddhathi                

                                                                                             
                             
                                                       
           
 

kudumbashree paddhathi

 

daaridra laghookaranatthinulla sampaadya vaaypaa paddhathikalum svayamthozhil‍ samrambhangalumaayi thudakkam kuriccha kudumbashree bhaavanaapoor‍namaaya vipuleekaranatthiloodeyum vyvidhyaval‍kkaranatthiloodeyum innu sthreejeevithatthinte sar‍vamandalangaleyum spar‍shikkunna janakeeya prasthaanamaayi valar‍nnu padar‍nnirikkunnu.

 
   
 • 41 laksham kudumbangal‍ amgamaaya 2. 59 laksham ayal‍kkoottangal‍
 •  
 
   
 • 19773 eriyaa devalapmentu sosyttikal‍
 •  
 • 1072 kammyoonitti devalapmentu sosyttikal‍
 •  
 • 1381. 15 kodi roopayude laghusampaadyam
 •  
 • 551. 22 kodi roopayude vaaypakal‍ purame baanklinkeju vazhi parasparajaamyatthiloode 1140 kodi roopayude vaaypa
 •  
 • 27,274 vyakthigathasamrambhakar‍
 •  
 • 13,316 koottusamrambhakar‍
 •  
 • 2,25,600 vanithaa kar‍shakarul‍ppetta 46,444 samghakrushi grooppukal‍
 •  
 • 54,000 baalasabhakal‍
 •  
 • 74 ai. Tti yoonittukal‍
 •  
 • moonnu kan‍sor‍shiyangal‍
 •  
 • parisheelanatthinaayi 21 dreyinimgu grooppukal‍
 •  
 
   
 

samghadanaa samvidhaanam

 

ediesu, sidiesu theranjeduppu

 

kudumbashreeyude ediesu, sidiesu theranjeduppukalil‍ saamoohika neethi urappuvarutthunnathinaayi ithaadyamaayi niyamaavali parishkaricchu cheyar‍pezhsan‍, vysu cheyar‍pezhsan‍ sthaanangalilekku amgasamkhyaanupaathikamaayi pattikajaathi, pattikavar‍ga samvaranam er‍ppedutthi. Samayabandhithamaayum suthaaryamaayum janaadhipathya reethiyil‍ samghadanaa samvidhaanatthinte ellaa thalangalilum thiranjeduppu poor‍tthiyaakkukayum muzhuvan‍ bhaaravaahikal‍kkum samayabandhithamaayi parisheelanam nal‍kukayum cheythu.

 

si. Di. Esu kar‍mapaddhathi

 

si. Di. Esu thalatthil‍ thayyaaraakkunna kar‍mapaddhathi, 12-aam panchaval‍sara paddhathiyude panchaayatthuthala paddhathi thayyaaraakkunnathinu sahaayakamaamvidham samyojana saadhyathakal‍ prayojanappedutthi aasoothrana prakriya kooduthal‍ phalapradamaakkunnathinu nadapadi sveekaricchu.

 

desheeya graameena upajeevana mishan‍

 

kudumbashreeyude sukshmasamrambha maathruka desheeya thalatthil‍ praavar‍tthikamaakkaan‍ desheeya graameena upajeevana mishan‍ (en‍. Aar‍. El‍. Em) kudumbashreeye niyogicchu. Ithum kudumbashreeyude pravar‍tthana mikavinulla amgeekaaramaanu.

 

vebu adhishdtitha em. Ai. Es

 

kudumbashree pravar‍tthanangalude sookshmamaaya monittarimginu si-daakkinte saankethika sahaayatthode sajjeekariccha veb് adhishdtitha maanejmentu in‍phar‍meshan‍ (em. Ai. Esu) samvidhaanam pravar‍tthikkunnu. Ayal‍kkoottam muthal‍ samsthaana mishan‍ vare ellaa thalangalilum suthaaryamaaya on‍lyn‍ monittarimgu saadhyamaakum vidhamaanu em. Ai. Esu sajjeekaricchirikkunnathu.

 

saampatthika shaaktheekaranam

 

aadgraamam, ksheerasaagaram

 

aadu, pashuvalar‍tthal‍ enniva pariposhippikkunnathinu kudumbashree aavishkariccha shraddheyamaaya samrambhangalaanu 'aadgraamam', 'ksheerasaagaram' paddhathikal‍. Jillayil‍ randu panchaayatthukal‍ enna thothil‍ ellaa jillakalilekkum ava vyaapippikkukavazhi praadeshika ksheerothpaadana mekhalayil‍ valiyoru kuthicchu chaattatthinu naandi kuricchirikkukayaanu.

 

em. Ke. Esu. Pi

 

em. Ke. Esu. Pi (mahilaa kisaan‍ sashaaktheekaran‍ pariyojana) krushiyum krushi  anubandhavumaayi mekhalayum upajeevana maar‍ggam nayikkunna sthreekale  prothsaahippikkaan‍ kendrasar‍kkaar‍ aasoothranam cheytha oru paddhathiyaan

 

 

 

 

 

keralatthil‍ em. Ke. Esu. Pi kudumbashree je. El‍. Ji vazhiyaanu nadappilaakkunnathu. Sthreekale kaar‍shika thozhilaaliyil‍ ninnum kaar‍shika ul‍ppaadakaraakkaanaanu ee paripaadi lakshyamittirikkunnathu.

 

 

 

ee paddhathiyil‍ sthreekal‍kku aavashyamulla kaar‍shika saankethika parisheelanam nal‍kunnathinaanu lakshyamittirikkunnathu. Prakruthiykku anuyojyamaayathum vishavimukthavumaaya krushireethiyaanu ithil‍ prothsaahippikkunnath

 

em. Ke. Esu. Pi yude vividha paripaadikal‍

 

baanku linkej

                                                                       
sl noparticular2013-20142014-2015
1je. El‍. Ji ennam47611  

61836

 
2je. El‍. Ji amgangalude ennam201650  

283142

 
3krushiyude vistheer‍nnam40,218 ha  

38,706 ha

 
4baanku linkej8100 jlgs liked with credit of 105 crore  

14443 jlgs linked with credit of 196 crore

 
 

parisheelana vivarangal‍

                                                           
sl noparticulartargetachievements
1kappaasitti bil‍dimg1,50,000  

201650

 
2deknikkal‍ parisheelanam60000  

55408

 
3eksposhar‍ visittu140  

127

 
 

maasttar‍ kar‍shakar‍

                                                           
sl noparticulartargetachievements
1kappaasitti bil‍dimg10,000  

10598

 
2deknikkal‍ parisheelanam10,000  

8393

 
3mekkaanyseshan‍ parisheelanam1656  

912

 
 

kammyoonitti in‍phraasdrakcchar‍

                                               
sl noparticulartargetachievements
1phaar‍mar‍ phesilitteshan‍ sentar‍972  

916

 
2vipanana kendram140  

79

 
 

sammishritha krushireethi

                                                           
sl noparticulartargetachievements
1sammishritha krushireethi1800  

1559

 
2aadhunikam/ noothanam krushireethi140  

119

 
3vitthu baanku  

35 units

 
 

homshoppu shrumkhala

 

praadeshika ulpaadana vipanana ramgatthu kudumbashreeyude naveena samrambhamaaya homshoppu shrumkhala ellaa jillakalilekkum vyaapippicchathaanu kazhinja var‍shatthe shraddheyamaaya mattoru pradhaana nettam. 2400 homshoppukaliloode 60 laksham roopayude prathimaasa vittuvaravu nedi ikkollam kudumbashree charithram kuricchu. Ikkollam puthuthaayi 1500 homshoppukal‍ koodi aarambhikkukayaanu lakshyam

 

kaphe kudumbashree

 

gunamenmayulala bhakshyavasthukkal‍ mithamaaya vilakku labhyamaakkunnathinu kudumbashree mun‍kyyedutthu roopam nal‍kiya kaphe kudumbashree hottal‍ shrumkhala (ethniku rasrorantukal‍) vipuleekarikkunnathinu nadapadi aarambhicchu. Kocchi nagarasabhayil‍ athinu thudakkam kuricchu.

 

nagara paddhathikal‍

 

hadko desheeya puraskaaram

 

cherinivaasikalude jeevitha saahacharyangal‍ mecchappedutthunnathinuthakunna mikaccha maathrukaa paddhathikal‍kkulala hadkoyude ikkollatthe desheeya puraskaaram kudumbashreekku labhicchathum desheeyaamgeekaarangalude pattikayil‍ nir‍naayakamaayi. Desheeya thalatthil‍ labhiccha 68 en‍drikalil‍ ninnaanu kudumbashree avaar‍du nir‍nayatthil‍ onnaamathetthiyathu. Ithul‍ppede 12 desheeya, anthar‍desheeya puraskaarangal‍ ithinakam kudumbashreekku labhicchittundu.

 

nagara cheri naveekaranam: 71. 86 kodiyude paddhathi

 

kudubashreeyiloode nadappaakkiya nagara cheri naveekarana paddhathikal‍ kazhinja kollam desheeya thalatthil‍ shraddhayum amgeekaaravum pidicchupatti. Kendra sar‍kkaarinte sahaayatthode nadappaakkiya vividha paddhathikalil‍ thiruvananthapuram nagaracherikalil‍ 6,013 veedukaludeyum kocchi projakdil‍ 5,334 veedukaludeyum nir‍maanam ithinakam poor‍tthiyaakki. Thiruvananthapuram nagarasabhayile haar‍bar‍ vaar‍dil‍ mathippuram cheriyude vikasanatthinaayi samar‍ppiccha pylattu paddhathi prakaaram nadappuvar‍sham 1,032 kudumbangal‍kku veedum mattu bhauthika saamoohika pashchaatthala saukaryangalum sajjeekarikkunnathinu 71. 86 kodi roopayude projakdu amgeekaricchu kitti.

 

saamoohika pravar‍tthanangal‍

 

thozhil‍kkoottam

 'thozhil‍kkootta'maanu kudumbashreeyude naveena samrambhangalil‍ shraddheyamaaya mattonnu. Thozhilurappu paddhathiyiloode sthreekal‍ aar‍jiccha vydagdhyatthe phalapradamaayi koottiyojippicchu kaayika thozhil‍ mekhalayil‍ anubhavappedunna manushya vibhava daaridyam pariharikkukayum sthreekalude varumaanamaar‍gam vipuleekarikkukayumaanu ee paddhathiyude lakshyam. Puthiyoru thozhil‍ samskaaravum kaayika thozhil‍mekhalayil‍ sthree purusha thulyathayum kyvarutthaan‍ uthakunnathaanu ee samrambham. Oru si. Di. Esil‍ kuranjathu anchu thozhil‍kkoottangal‍ ennathaanu ikkollatthe paddhathilakshyam. Moonnu laksham kudumbangal‍kku ithiloode adhika varumaanam kandetthaanaavum. Amgangalude thozhil‍ vydagdhyam var‍ddhippikkunnathinu parisheelanavum laghuyanthrangal‍ vaangunnathinu samghangal‍kku saampatthikasahaayavum kudumbashree vazhi labhyamaakum. Ee saampatthika var‍sham puthuthaayi kuranjathu 5000 thozhil‍kkoottangalenkilum roopeekarikkaan‍ lakshyamidunnu.  

badsu skool‍

 maanasika vykalyangalulla kuttikalude punaradhivaasatthinaayi roopam nal‍kiya badsu skoolukalil‍ 11 ennatthinu koodi 2011-12 var‍sham amgeekaaram labhicchu. Ithode amgeekaaram labhiccha skoolukalude ennam 52 aayi. 33 skoolukal‍kku svanthamaayi vaahanam labhyamaakki.  

baalasabha meenayude lokam

 kudumbashreeyude shishuvikasana paripaadiyude bhaagamaayi roopam nal‍kiya baalasabhakalude pravar‍tthanam vipuleekarikkunnathinu ikkollam noothanamaaya oru paddhathikku koodi roopam nal‍kiyittundu. Kuttikalude avakaashangal‍, svabhaavaroopeekaranam enniva mukhyaprameyamaakki meenaa kammyoonikkeshan‍ enna peril‍ samsthaanatthudaneelam nadappaakki varunna samagra paripaadiyude randaamghattamaayi 'meenayude lokam' enna peril‍ yoonisephu sahaayatthode aakaashavaaniyil‍ oru kollam neendunil‍kkunna oru prathivaara prakshepana paripaadi 2012 jooly 19 nu mukhyamanthri shree umman‍chaandi udghaadanam cheythu. kuttikalude aarogyam, poshakaahaaram, nethruthvasheshi, sahakarana manobhaavam thudangiyava kaayika-vinodavumaayi bandhappedutthi pariposhippikkunnathinu pylattadisthaanatthil‍ 7 jillakalil‍ aarambhiccha samagrakaayikaarogya paripaadi muzhuvan‍ jillakalilekkum vyaapippicchu. 22 blokkukalile 139 panchaayatthukalil‍ ithinakam paddhathi poor‍ttheekaricchu.  

saamoohyakshema paddhathikal‍: janakeeya sar‍ve

 kendrasar‍kkaarinte saamoohyakshema paddhathikal‍ ar‍hathayulla ellaavar‍kkum labhyamaakkuka enna lakshyatthode ar‍haraaya muzhuvan‍pereyum janakeeya sar‍veyiloode kandetthunna chumathala ikkollam kudumbashreeye el‍ppicchu. Ingane ayal‍kkootta amgangal‍ thayyaaraakkunna pattikayum vishada vivarangalum thaddheshasvayambharanasthaapanangal‍kku kudumbashree kymaarum  

aashraya randaamghattam

 niraashrayaraaya agathi kudumbangale kandetthi punaradhivasippikkunnathinu thaddhesha bharana sthaapanangal‍ vazhi nadappaakkunna aashraya paddhathi prakaaram 2011-12-l‍ 65 thaddhesha bharana sthaapanangal‍ samar‍ppiccha paddhathikal‍kkaayi 12. 69 kodi roopa chalanchu phandu inatthil‍ anuvadicchu. 6226 agathikal‍kku ithinte gunam labhikkum. 2011-12 var‍sham 15 thaddhesha svayambharana sthaapanangalil‍ nadatthiya punaparishodhanayude adisthaanatthil‍ 22. 46 laksham roopayude chalanchu phandu anuvadicchu. Vittupoyittulla agathi kudumbangale ul‍ppedutthi ikkollam 500 thaddheshabharanasthaapanangalil‍ aashrayayude randaamghattam paddhathi praavar‍tthikamaakkum. Kuranjathu 25,000 kudumbangal‍kku ithinte prayojanam labhikkum.  

prathyeka aashraya paddhathi

 pattikavar‍ga vibhaagakkaar‍ kooduthalulla thaddheshabharana sthaapanangalil‍ avar‍kku vendi nadappaakkunna prathyeka aashraya paddhathi prakaaram 2011-12 saampatthika var‍sham 12 projakdukal‍kku amgeekaaram nal‍ki. 2012-13 saampatthika var‍sham ar‍haraaya muzhuvan‍ pattikavar‍gavibhaagakkaareyum ul‍ppedutthi sahaayam labhyamaakkaan‍ nadapadi aarambhicchittundu. Aadyaghattamaayi ikkollam 50 thaddhashabharanasthaapanangalil‍ ithu nadappaakkum.  

bhavanashree

 bhavanashree paddhathi prakaaram vaaypa eduttha kudumbashree amgangalude thiricchadavu baadhyatha sar‍kkaar‍ ettedutthu. Ithinaayi kudumbashreeyum bandhappetta baankum sar‍kkaarum thammil‍ oru thrikakshi karaaril‍ oppuvecchu. Athinte adisthaanatthil‍ 14 baankukal‍kkaayi kazhinja var‍sham 76. 28 kodi roopa nalki. Aduttha saampatthika var‍sham ithinte moonnaam gadu nalkunnathinaayi 25 kodi roopa bajattil‍ maatti vacchittundu.  

prathyeka ayal‍kkoottangal‍

 shaareerika, maanasika velluvilikal‍ neridunnavar‍, pattikajaathi-pattikavar‍ga vibhaagangal‍, bhaashaanyoonapakshangal‍, thottam thozhilaalikal‍, paramparaagatha thozhil‍ cheyyunnavar‍ thudangi samoohatthile paar‍shvaval‍krutha vibhaagangal‍kkaayi prathyeka ayal‍kkoottangal‍ roopeekarikkunnathinum shaareerika maanasika velluvilikal‍ neridunnavar‍kkaayi prathyeka janakeeya punaradhivaasa paddhathi aavishkarikkunnathinumulla nadapadikal‍ nadannuvarunnu. Sthreepadavi svayampadtanam, nir‍bhaya sthreeshaaktheekaranatthil‍ ananyamaaya maathrukakal‍ srushdiccha kadumbashreeyude noothana samrambhangalilonnaanu sthreepadavi svayampadtana prakriya. Saampatthikashaaktheekaranatthinoppam avakaashabodhavum svathvabodhavumulla sthreesamoohasrushdiyiloode maathrame saamoohika shaaktheekaranavum daaridralaghookaranavum poor‍namaavoo enna thiriccharivinte adisthaanatthil‍ roopamnal‍kiya paddhathiyaanithu. Keralatthile sthreekal‍kkum kuttikal‍kkum anthasaayi jeevikkaanum nir‍bhayam sancharikkaanumulla saahacharyam undaakkuka enna lakshyatthode samsthaana sar‍kkaar‍ roopam nalkiya nir‍bhaya paddhathi sthreepadavi svayampadtana prakriyayiloode samoohatthinte thaazhethalam muthal‍ praavar‍tthikamaakkaan‍ kudumbashree vipulamaaya orukkangal‍ cheythu kazhinju. Ithinaayi kudumbashree prathyeka kypusthakam thayyaaraakki. Vividha thalangalil‍ vipulamaaya parisheelana paripaadikal‍ nadannuvarikayaanu. Ithinakam parisheelanatthil‍ pankeduttha 77 panchaayatthukal‍ kar‍maparipaadikalude rooparekha thayyaaraakki kazhinju. Sthreepadavi svayampadtana prakriyayude bhaagamaayi hel‍tthu risozhsu maappimgu, sthree souhruda graamam enna lakshyatthode krymmaappimgu, prosasu dokyoomenteshan‍ ennivayude prathamaghatta pravar‍tthanangal‍ ennivayum nadannuvarunnu.  

shreeshakthi dvibhaashaa vebapor‍ttal‍

 

sthreepadavi svayampadtana prakriyayile modyool‍ vikasana prakriya poor‍nnamaayum vebu adhishdtithamaakki. Vividha samghadanaathalangalil‍ nadatthiya char‍cchakale on‍ lyn‍ saankethika vidya upayogappedutthi pariposhippikkaanum athiloode poraaymakal‍ nikatthaanum shreeshakthi dvibhaashaa vebapor‍ttal‍ vazhiyorukkunnu. Prashnangal‍, aashayangal‍ ennivayekuricchu char‍ccha cheyyaanum modyoolukal‍ roopeekarikkaanum ellaayidatthu ninnum vivarangal‍ shekharikkaanum samshaya nivaaranatthinum athilokke upariyaayi sthreekal‍kku kampyoottar‍ saankethikaparijnjaanam nedikkodukkaanum ee por‍ttal‍ sahaayikkunnu.

 

vivaraavakaasham

             
 
samsthaana pabliku i൯pha൪mesha൯ opheesa൪maa൪
   
appeel‍ kel‍kkaan‍ adhikaaramulla udyogastha൯
 

 

 shree. Pi. Aa൪. Shreekumaa൪adeeshanal‍sekrattari du gavan‍mentu & dayarakda൪ (e & ephu) kudumbashree  

 

                                                                                                                       
samsthaanathala pabliku i൯pha൪mesha൯ opheesa൪vishayam
shree. Gopakumaara൯ naaya൪ bianda൪sekrattari du gavan‍mentu &adminisdretteevu opheesa൪kudumbashree hedopheesesttaablishmentu, esttettu, janaral‍ adminisdresha൯
shree. Shaahul‍ hameedprograam opheesa൪(samghadanaa samvidhaanam & parisheelanam)kudumbashree hedu opheeskykaaryam cheyyunna vishayam sambandhicchu
shree. E jayakumaa൪prograam opheesa൪(esu. Di)kudumbashree hedu opheeskykaaryam cheyyunna vishayam sambandhicchu
shree. Sanju jayu kumaa൪prograam opheesa൪(em . I )kudumbashree hedu opheeskykaaryam cheyyunna vishayam sambandhicchu
do. Salimprograam maaneja൪(animal‍ hasban‍rari)kudumbashree hedu opheese൯. Aa൪. El‍. Em & kykaaryam cheyyunna vishayangalumaayi bandhappettullath
shree. Kaa൪tthikeya൯ esprograam opheesa൪(a൪ba൯)kudumbashree hedopheesraajeevu aavaasu yojana & kykaaryam cheyyunna vishayangalumaayi bandhappettullath
   

samsthaanathala asisttantu pabliku i൯pha൪mesha൯ opheesa൪

 

 

 shreemathi. Raaji esopheesu asisttantu kudumbashree hedu opheesu  

jillaamisha൯

 appeel‍ kel‍kkaa൯ adhikaaramulla udyogastha൯: jillaamisha൯ ko - o൪dinetta൪pabliku i൯pha൪mesha൯ opheesa൪: asisttantu jillaamisha൯ ko - o൪dinetta൪(o൪ganysesha൯) asisttantu pabliku i൯pha൪mesha൯ opheesa൪: asisttantu jillaamisha൯ ko - o൪dinetta൪  

 

 
 

bandhappeduka

 

kudumbashree sttettu mishan, randaam nila, drida rihaabilitteshan‍ bil‍dimgchaalakkuzhi rodu, medikkal‍ koleju pi. O. Thiruvananthapuram- 695011kerala, inthya

                                 
phon‍91-471-255471491-471-255471591-471-2554716
phaaksu91-471-2334317
 

otta nottatthil‍

 
   
 • sthreekale mun‍nir‍tthi daaridratthinethire poruthuvaan‍ thudakkam kuriccha oru noothana samooham 17 meyu 1998 l‍ samsthaanatthu daaridra niyanthranatthinu thudakkamkuricchu.
 •  
 • eshyayile sthreekalude ettavum valiya munnettangalil‍ onnu. 37. 8 laksham amgangal‍ .
 •  
 • 3. 37 laksham paavappetta kudumbangal‍ kamyoonitti bysdu or‍ganyseshanu ( si. Bi. O.) keezhil‍ varunnu. Athil‍ 2. 05 laksham nybar‍hudu grooppsu (en‍. Ecchu. Ji), 19,773 eriya davalapmentu sosytteesu (e. Di. Esu), pinne 1,072 kamyoonitti davalapmentu sosytteesu (si. Di. Esu) ul‍ppettirikkunnu.
 •  
 • 1688 kodi roopa miccham varukayum ayal‍kkoottangalile amgangal‍kku 4195 kodi roopa vaaypa inatthilum nal‍ki.
 •  
 • 1, 50, 755 en‍. Ecchu. Ji kal‍ linkeju baankimgu prograamil‍ ani nirannirikkunnu. Athil‍ 1,27, 567 en‍. Ecchu. Ji kal‍ baankumaayi yojicchu 1140 kodi roopa nikshepicchirikkunnu.
 •  
 • nagarapradeshangalil‍ 25050 svayamthozhil‍ samrambhangalum 1757 koottaaya samrambhangal‍kkum(5-10 amgangal‍ ) sthreekal‍ roopam nal‍ki.
 •  
 • graameenamekhalayil‍ 3516 svayamthozhil‍ samrambhangalum 10620 koottaaya samrambhangal‍kkum(5-10 amgangal‍ ) saampatthikamaayi pinnokkam nil‍kunna sthreekal‍ roopam nal‍ki.
 •  
 • 2009-2010 var‍sha kaalayalavil‍ 2,25,200 sthreekal‍ 46,444 yoonittukalaayi koottaayma krushi nadappil‍varutthi.
 •  
 • 11916 sahakarana samrambhangal‍ roopamkondu.
 •  
 • 32,121 sthreekalude sahakaranatthodukoodi 17 samagra projakdukal‍ nadannukondirikkunnu.
 •  
 • prathyeka thozhil‍ paddhathiyudekeezhil‍ 570 koottaayma samrambhangalum 810 svayamthozhil‍ samrambhangalum aarambhicchu.
 •  
 • aashraya - 909 thaddhesha svayambharana vakuppukalil‍ athidaridraraayavare kandetthi avarude punaradivasathinavishyamaaya nadapadikal‍ aarambhikkukayum athinodoppam 710711 niraashrayare thiricchariyukayumcheythu.
 •  
 • nagarapradeshangalil‍ kharamaalinya niyanthranatthinaayi 258 svayam samrambha koottaaymakkum (thelima) roopam nal‍ki.
 •  
 • amga vykalyavum maanasika vykalyavum ulla kuttikal‍kkaayi thaddhesha svayam bharana vakuppinte nethrutthil‍ 31 skkoolukal‍ 'buds' enna peril‍ aarambhicchu
 •  
 • graameena pattana pradeshangalilaayi 8. 9 laksham kuttikal‍ cher‍nnu 54669 baala sabhakal‍ ( kuttikalude nybar‍ hudu grooppu)roopam nal‍ki.
 •  
 • 3,998 nhg yude mel‍nottatthil‍ 'drebal‍ speshyal‍ projekdil‍' 55,959 aadivaasi kudumbangal‍ pankedutthu.
 •  
 • svayam padtana prograam enna jan‍daril‍ 50,220 sajeeva aalukalum 2. 22 laksham en‍. Ecchu. Ji kalum undu. Sthreekalude vividha prashnangal‍ samvaadikkunnathinaayi avare maathram mun‍nir‍tthi shree shakthi por‍ttal‍ undaakkiyirikkunnu.
 •  
 • kudumbashree mis nte pravar‍tthanam inthyayile thanne attharam pravar‍tthanangalil‍ aadyam aanu.
 •  
 • kudumbashree vivara saankethika viddhyayude 74 yoonittukalaayi 1024 per‍ sajeevamaayi pravar‍tthikkunnu.
 •  
 • maasa kacchavadatthiloodeyum , uthsava melayilumaayi 2010-11 (navambar‍ vare) 14. 15 kodiyude vilpana nadannu.
 •  
 • raashdriyatthile sthree saanniddhyam - 2010 l‍ maathram 11,773 sthree sthaanaar‍ththikal‍ panchaayatthu theranjeduppil‍ mathsaricchu. Athil‍ 5485 per‍ vijayicchu.
 •  
 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions