കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC)

                                                                                                                   
                                                                                                                                                                                                                                                                                 

                    കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC)                

                                                                                                                                                                                                                                                     

                   കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC) - പ്രവർത്തനങ്ങൾ                  

                                                                                             
                             
                                                       
           
 

കെ.എസ്.ഐ.ഡി.സി. യെക്കുറിച്ച്‌

 

കേരളത്തില്‍ വ്യവസായവും വ്യവസായ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ്‌ KSIDC. വ്യവസായം അഭിവൃദ്ധിപ്പെടുത്തുക, വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു പ്രചോദനം നല്‍കുക, ധനസഹായം നല്‍കുക, ഇടത്തര-വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനു സൗകര്യമൊരുക്കിക്കൊടുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ്‌ 1961-ല്‍ KSIDC സ്ഥാപിതമായത്‌. വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചയ്‌ക്കാവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന ഏജന്‍സിയെന്ന നിലയില്‍ KSIDC പ്രവര്‍ത്തിക്കുന്നു. വ്യവസായ നിക്ഷേപാശയങ്ങള്‍ വികസിപ്പിക്കുക, അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തുക, സാമ്പത്തിക സഹായം നല്‍കുക, പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുക തുടങ്ങി വ്യവസായ നിക്ഷേപകര്‍ക്കാവശ്യമായ എല്ലാവിധ പിന്തുണയും സഹകരണവും KSIDC നല്‍കിപ്പോരുന്നു. കേരളത്തിലേക്ക്‌ വന്‍തോതില്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ KSIDC നിര്‍ണ്ണായക വിജയം കൈവരിച്ചിട്ടുണ്ട്‌.

 

കോര്‍പ്പറേറ്റ്‌ മേഖലയില്‍ ഇതിനോടകം അനവധി പ്രമുഖ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനു വഴിയൊരുക്കാന്‍ KSIDC-ക്കു കഴിഞ്ഞിട്ടുണ്ട്‌. കെല്‍ട്രോണ്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌, കേരളാ മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌, ടാറ്റാ റ്റീ, ഹാരിസണ്‍സ്‌ മലയാളം, കേരളാ ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ (ഇപ്പോള്‍ ബ്രഹ്മോസ്‌ എയ്‌റോ സ്‌പേസ്‌), റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ സിമന്റ്‌സ്‌, കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, എക്‌സല്‍ ഗ്ലാസ്സസ്സ്‌, കേരളാ ഓട്ടോമൊബീല്‍സ്‌, കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, ബി.എസ്‌.ഇ.എസ്‌. കേരളാ പവര്‍, കേരളാ ആയുര്‍വ്വേദിക്‌ ഫാര്‍മസി, ലേക്‌ ഷോര്‍ ഹോസ്‌പിറ്റല്‍ തുടങ്ങിയവ ഇങ്ങനെ നിലവില്‍ വന്ന പദ്ധതികളാണ്‌.

 

ചുരുക്കത്തില്‍ കേരളത്തില്‍ വ്യവസായ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക്‌ ബന്ധപ്പെടാനുള്ള കേന്ദ്രീകൃത സ്ഥാപനമാണ്‌ KSIDC. കേരളത്തില്‍ നിലനില്‌ക്കുന്ന നിക്ഷേപാനുകൂല സാഹചര്യത്തെക്കുറിച്ചുള്ള സന്ദേശം ബന്ധപ്പെട്ടവരിലെത്തിക്കാനുള്ള ബ്രാന്‍ഡ്‌ അംബാസ്സഡറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം കേരളത്തെ പുറംലോകവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായും KSIDC പ്രവര്‍ത്തിച്ചു വരുന്നു.

 

കേരളത്തില്‍ ഇടത്തര - വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണ്‌ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC). സംസ്ഥാനത്ത്‌ ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയെന്ന നിലയില്‍ KSIDC നിക്ഷേപകര്‍ക്ക്‌ സമഗ്രമായ പിന്തുണയും സഹായവും നല്‌കിപ്പോരുന്നു. ഇതിനു പുറമെ, വിവിധ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുക, സര്‍ക്കാരും വ്യവസായ മേഖലയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയും KSIDC-യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പെടുന്നു.

 

1961-ല്‍ സ്ഥാപിതമായ KSIDC-യ്‌ക്കു നേതൃത്വം നല്‍കുന്നത്‌ എന്‍ജിനീയറിങ്‌, മാനേജ്‌മെന്റ്‌, ധനകാര്യം, നിയമം തുടങ്ങി വിവിധ മേഖലകളില്‍ പ്രഗല്‌ഭരായവരുടെ ഒരു സംഘമാണ്‌. ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഈ പ്രൊഫഷനലുകള്‍ ആര്‍ജിച്ച വൈദഗ്‌ദ്ധ്യം നിക്ഷേപകര്‍ക്ക്‌ സമഗ്ര സഹായം ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നു.

 

വ്യവസായ വളര്‍ച്ചയ്‌ക്ക്‌ അനുകൂല സാഹചര്യമൊരുക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയ്‌ക്ക്‌ വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്‌ വിപുലമായ സഹായമാണ്‌ KSIDC വാഗ്‌ദാനം ചെയ്യുന്നത്.ഞങ്ങള്‍ ഊന്നല്‍ നല്‍കുന്ന വ്യവസായ വികസന ഉദ്യമങ്ങളുടെ കൂട്ടത്തില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു :

 
   
 • വ്യവസായ നിക്ഷേപാശയങ്ങള്‍ കണ്ടെത്തുക
 •  
 • ആശയങ്ങളെ മൂര്‍ത്തമായ പദ്ധതികളായി നടപ്പിലാക്കുക
 •  
 • സാദ്ധ്യതാ പഠനം, പദ്ധതികളുടെ മൂല്യനിര്‍ണ്ണയനം
 •  
 • സാമ്പത്തികാടിത്തറ ഉറപ്പിക്കല്‍, സംയുക്ത വായ്‌പാ പദ്ധതി
 •  
 • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതികള്‍ ലഭ്യമാക്കുക
 •  
 • വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക
 •  
 • വ്യവസായ വികസനവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുക.
 •  
 

 

 

കേരളത്തില്‍ ഇതിനോടകം 22,000 കോടി രൂപ മുതല്‍മുടക്കു വരുന്നതും 72500 തൊഴിലവസരങ്ങള്‍ നല്‍കുന്നതുമായ 650 പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ KSIDC-ക്കു കഴിഞ്ഞിട്ടുണ്ട്‌.

                                                                                           
 
 
 

ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍

 

1. ശ്രീ. ജിജി തോംസണ്‍ ഐ.എ.എസ്‌.ചീഫ്‌ സെക്രട്ടറി ഗവണ്‍മെന്റ്‌ & ചെയര്‍മാന്‍ കെ.എസ്‌.ഐ.ഡി.സിഅന്ന മിരിയ, ഹൗസ്‌ നമ്പര്‍ 97, എന്‍.സി.സി. റോഡ്‌അമ്പലംമുക്ക്‌, പേരൂര്‍ക്കടതിരുവനന്തപുരം 695005

 
 
 
 
2. ഡോ. കെ.എം.അബ്രഹാം ഐ.എ.എസ്‌.അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌
 
 
 
3. ശ്രീ. പി.എച്ച്‌.കുര്യന്‍ ഐ.എ.എസ്‌‌.പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇന്‍ഡസ്‌ട്രീസ്‌ & ഐ.റ്റി.)ഗവണ്‍മെന്റ്‌ ഓഫ്‌ കേരള
 
 
 
4. ശ്രീ. ബി. ശ്രീനിവാസ് ഐ.എ.എസ്‌.സെക്രട്ടറി, ധന-വിനിയോഗം തിരുവനന്തപുരം
 
 
 
5. ഡോ. എം.ബീന ഐ.എ.എസ്‌.മാനേജിംഗ്‌ ഡയറക്ടര്‍ കെ.എസ്‌.ഐ.ഡി.സി തിരുവനന്തപുരം
 
 
 
6. ശ്രീ. ശിവശങ്കര്‍ ഐ.എ.എസ്‌.ചെയര്‍മാന്‍, കെ.എസ്‌.ഇ.ബി. ലിമിറ്റഡ്‌ & സെക്രട്ടറി (ഊര്‍ജ്ജം)
 
 
 
7. ശ്രീ. മാധവന്‍ നമ്പ്യാര്‍‌‌സി-ഡോട്ട്‌ അല്‍കാട്ടെല്‍-ലൂസെന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌രയാള ടെക്‌നോപര്‍ക്ക്‌ , 5 ാം നിലരാജീവ്‌ഗാന്ധി ശാലൈ (ഒ.എം.ആര്‍) കൊട്ടിവക്കം , ചെന്നെ -6400041 ഫോണ്‍ 044-66305100
 
 
 
8. ഡോ. ജി.സി. ഗോപാല പിള്ളമാനേജിംഗ്‌ ഡയറക്ടര്‍, കിന്‍ഫ്രകിന്‍ഫ്ര ഹൗസ്‌ടി.സി. 31/2312, ശാസ്‌തമംഗലം തിരുവനന്തപുരം - 695010 ഫോണ്‍ 0471-2727585
 
 
 
9. ശ്രീ. അമീര്‍ അഹമ്മദ്‌മാനേജിംഗ്‌ ഡയറക്ടര്‍കണക്ട്‌ പ്ലസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌മണപ്പാട്ട്‌ സെന്റര്‍ എച്ച്‌.എം.ടി ജംഗ്‌ഷന്‍ കളമശ്ശേരി - 683104 എറണാകുളം
 
 
 
10. ശ്രീ. സി.ജെ. ജോര്‍ജ്ജ്‌‌മാനേജിംഗ്‌ ഡയറക്ടര്‍ജിയോജിത്‌ ബിഎന്‍പി പരിബാസ്‌ ഫിനാഷ്യല്‍ സര്‍വ്വീസസ്‌ ലിമിറ്റഡ്‌ ‌കൊച്ചി
 
 
 
11. ശ്രീ. കെ.ഇ. മൊയ്‌തുമാനേജിംഗ്‌ ഡയറക്ടര്‍പീകേ സ്റ്റീല്‍സ്‌ കാസ്റ്റിംഗ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌220 കെ.വി സബ്‌സ്റ്റേഷന്‌ എതിര്‍വശംനല്ലളം, കോഴിക്കോട്‌
 
 
 
12. ശ്രീ. കെ.വേണുഗോപാല്‍പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ്‌ , സ്വേകര്‍ടി.സി. 3/847(2). മുട്ടട പി.ഒതിരുവനന്തപുരം
 
 
 
13. ഡോ. ആസാദ്‌ മൂപ്പന്‍ എം.മലബാര്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്സസ്‌ ലിമിറ്റഡ്‌ഗോവിന്ദപുരം, കോഴിക്കോട്‌-15
 
 
 
14. ശ്രീ. സിദ്ദിഖ്‌ അഹമ്മദ്‌ ഹാജി പനംതറയില്‍മാനേജിംഗ്‌ ഡയറക്ടര്‍, എറം സയന്റിഫിക്‌ സൊലൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌‌കെ.ഇ.കെ. ടവേഴ്‌സ്‌, 5-ാം നിലട്രിഡയ്‌ക്ക്‌ എതിര്‍വശം. വഴുതക്കാട്‌തിരുവനന്തപുരം
 
 

 

 

കെ.എസ്‌.ഐ.ഡി.സി യിലെ ഉന്നത ഉദ്യോഗസ്ഥര്‍

                                                                                         
 

 

 

ഡോ. എം. ബീന ഐ എ എസ്‍മാനേജിംഗ്‌ ഡയറക്ടര്‍ (O): 0471-2318189/ 2318922[email protected]

 
ശ്രീ. ബി. ജ്യോതികുമാര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍(O): 0471-2318922Cell: +919544098891[email protected]
ശ്രീമതി. എ. മാലിനിജനറല്‍ മാനേജര്‍ (O): 0471-2318922 (Extn: 236)Cell: +919447128072[email protected]ശ്രീ ആനന്ദ്‌ ശര്‍മ്മജനറല്‍ മാനേജര്‍(O): 0471-2318922Cell: +919947033420[email protected]
ശ്രീ. കെ. ജി. അജിത്‌കുമാര്‍ജനറല്‍ മാനേജര്‍ (O): 0484-2323010 (Extn: 311)Cell: +919447326499[email protected]ശ്രീ. ജെ. ജെ. രഞ്‌ജിത്ത്‌ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ & സി.എഫ്‌. ഓ(O):0471-2318922 (Extn: 224)Cell: +919387494436[email protected]
ശ്രീ. ജി. അശോക്‌ലാല്‍ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(O): 0471-2318922(Extn: 261)Cell: +919447004971[email protected]ശ്രീ. ജി. ഉണ്ണിക്യഷ്‌ണന്‍ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (O): 0471-2318922Cell: +919387736309[email protected][/urloff]
ശ്രീ. കെ. സുരേഷ്‌കുമാര്‍കമ്പനി സെക്രട്ടറി & ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (O): 0471-2318922(Extn: 228)Cell: +919446038922[urloff=mailto:[email protected]][email protected]ശ്രീ. ആര്‍ . പ്രശാന്ത്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (O): 0484- 2323010Cell: +919847340444[email protected]
ശ്രീ. ആര്‍ . രവിചന്ദ്രന്‍ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (O): 0471- 2318922Cell: +919847351444[email protected]ശ്രീ. എം. റ്റി. ബിനില്‍കുമാര്‍അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ (O): 0484- 2323010Cell: +919846280886[email protected]
ശ്രീ. ജോസ്‌ കുര്യന്‍ മുണ്ടക്കല്‍അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ (O): 0484- 2323010Cell: +919446568005[email protected]ശ്രീ കെ. അരവിന്ദാക്ഷന്‍അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ (O): 0484- 2323010Cell: +919847005367[email protected]
ശ്രീമതി. വി. ആര്‍. ഉഷഅസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍(O): 0484- 2323010Cell: +919446066361[email protected]ശ്രീ. സെബാസ്‌ററ്യന്‍ തോമസ്‌അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ (O):0484 - 2323010Cell: +919447014411[email protected]
ശ്രീ. രാജേഷ്‌ ജേക്കബ്‌അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ (O):0484 - 2323010Cell: +919249731042[email protected]ശ്രീ. ബിജു. ബി.ജി.അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ (O): 0471-2318922Cell: +919847936409[email protected]
ശ്രീ. വര്‍ഗ്‌ഗീസ്‌ മാലക്കാരന്‍അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ (O): 0484- 2323010Cell: +919847340338 [email protected]
 

പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍

                   
 

 

 

ഹെഡ്‌ ഓഫീസ്‌, തിരുവനന്തപുരം

 

ശ്രീ. ബിജു. ബി.ജി.അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍കെ. എസ്‌. ഐ. ഡി. സി. ലിമിറ്റഡ്‌കെസ്റ്റണ്‍ റോഡ്‌, കവടിയാര്‍തിരുവനന്തപുരം 695003ഫോണ്‍ : 0471 2318922ഫാക്‌സ്‌ : 0471 2315893ഇ-മെയില്‍ : [email protected][/urloff]

 
 

റീജണല്‍ ഓഫീസ്‌, എറണാകുളം

 

ശ്രീ. ബി. നിതീഷ്‌ ഡെപ്യൂട്ടി മാനേജര്‍ കെ. എസ്‌. ഐ. ഡി. സി. ലിമിറ്റഡ്‌ചോയ്‌സ്‌ ടവേഴ്‌സ്‌ - രണ്ടാം നില മനോരമ ജങ്‌ഷന്‍, കൊച്ചി - 682016ഫോണ്‍ : 0484 - 2323010ഫാക്‌സ്‌ : 0484 - 2323011

 
 

അപ്പലേറ്റ്‌ അതോറിറ്റി

 

ശ്രീ. ബി. ജ്യോതികുമാര്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍കെ. എസ്‌. ഐ. ഡി. സി. ലിമിറ്റഡ്‌കെസ്‌റ്റണ്‍ റോഡ്‌, കവടിയാര്‍തിരുവനന്തപുരം - 695003ഫോണ്‍ : 0471-2318922ഇ-മെയില്‍ : കേരളത്തെക്കുറിച്ച്  

അടിസ്ഥാന വിവരങ്ങള്‍

 

ഭൂപ്രകൃതി

 

38,863 ച.കി.മീ. വിസ്‌തീര്‍ണ്ണമുള്ള ഒരു കൊച്ചു സംസ്ഥാനമാണ്‌ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കു പടിഞ്ഞാറെ കോണില്‍ സ്ഥിതി ചെയ്യുന്ന കേരളം. ദൈവത്തിന്റെ സ്വന്തം നാട്‌ എന്നറിയപ്പെടുന്ന സുന്ദരമായ ഈ ഭൂവിഭാഗത്തിന്റെ പടിഞ്ഞാറ്‌ അറബിക്കടലും കിഴക്ക്‌ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമ ഘട്ടവും അതിരിടുന്നു. കിഴക്ക്‌ തമിഴ്‌നാടും വടക്ക്‌ കര്‍ണ്ണാടകയുമാണ്‌ അയല്‍ സംസ്ഥാനങ്ങള്‍ . സുഖകരമായ കാലാവസ്ഥയ്‌ക്കും അതുല്യമായ ഭൂപ്രകൃതിക്കും പേരുകേട്ടതാണ്‌ ഈ നാട്‌. മലകളും പുഴകളും നീര്‍ത്തടങ്ങളും കടലോരവും അഴകേറ്റുന്ന ഈ നിത്യഹരിത പ്രദേശം ഇന്ത്യാ വന്‍കരയിലെ അനുപമ ദൃശ്യമാണ്‌.

 

ജനത

 

2001-ലെ സെന്‍സസ്‌ പ്രകാരം 3,18,38,619 ആണ്‌ കേരളത്തിലെ ജനസംഖ്യ (2011-ലെ സെന്‍സസ്‌ അനുസരിച്ച്‌ 3,33,87,677). ജനസംഖ്യാ വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കു നിലവിലുള്ള സംസ്ഥാനമാണ്‌ കേരളം. 1991 - 2001 കാലയളവില്‍ ജനസംഖ്യാ വര്‍ദ്ധനവിന്റെ ദേശീയ നിരക്ക്‌ 1.93 ശതമാനമായിരുന്നപ്പോള്‍ കേരളത്തില്‍ അത്‌ 0.91 ശതമാനം മാത്രമായിരുന്നു. അഭിമാനാര്‍ഹമായ ഈ നേട്ടത്തിനൊപ്പം കുറഞ്ഞ ശിശുമരണ നിരക്കും ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യവും നിലനിര്‍ത്താന്‍ ഈ സംസ്ഥാനത്തിനു കഴിഞ്ഞുവെന്നതാണ്‌ രസകരമായ വസ്‌തുത.

 

തൊഴില്‍ ചെയ്യുന്ന പ്രായത്തിലുള്ളവരുടെ കണക്കില്‍ കേരളത്തിനു രണ്ടാം സ്ഥാനമുണ്ട്‌. ഇവിടെ 15-നും 59-നും മദ്ധ്യേ പ്രായമുള്ളവര്‍ ജനസംഖ്യയുടെ 63.4 ശതമാനമാണ്. ഇന്ത്യയില്‍ സ്‌ത്രീ പുരുഷ അനുപാതം സമാനുപാതത്തെക്കാള്‍ ഏറിയിരിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്‌. 1000 പുരുഷന്മാര്‍ക്ക്‌ 1058 സ്‌ത്രീകള്‍ എന്നതാണ്‌ ഈ സംസ്ഥാനത്തെ സ്‌ത്രീ പുരുഷ അനുപാതം. (2011-ലെ സെന്‍സസ്‌ പ്രകാരം 1000 പുരുഷന്മാര്‍ക്ക്‌ 1084 സ്‌ത്രീകള്‍ .)

 

ഭാഷ

 

മലയാളമാണ്‌ കേരളത്തിന്റെ ഔദ്യോഗിക ഭാഷ. വ്യവഹാര ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ്‌ പരക്കെ സംസാരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്‌, കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ യഥാക്രമം തമിഴും കന്നടയും വിപുലമായി ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷിനും ദേശീയ ഭാഷയായ ഹിന്ദിക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നതാണ്‌ ഇവിടത്തെ വിദ്യാഭ്യാസരീതി.

 

സര്‍ക്കാര്‍

 

ഇതര സംസ്ഥാനങ്ങളിലെന്നപോലെ നിയമനിര്‍മ്മാണ സഭ, നീതിന്യായ വ്യവസ്ഥ, ഭരണ നിര്‍വ്വഹണം എന്നീ മൂന്നു വ്യത്യസ്‌ത ഘടകങ്ങളുള്‍ക്കൊള്ളുന്നതാണ്‌ കേരളത്തിലെയും ഭരണകൂടം. വ്യത്യസ്‌ത ചുമതലകള്‍ നിറവേറ്റുന്ന ഈ ഘടകങ്ങള്‍ സ്വതന്ത്രങ്ങളും തുല്യപ്രാധാന്യമുള്ളവയുമാകുന്നു. നിയമസഭ (Legislative Assembly) എന്നറിയപ്പെടുന്ന ഒരു തലം മാത്രമുള്ള നിയമനിര്‍മ്മാണ സഭയാണ്‌ ഇവിടെ നിലവിലുള്ളത്‌. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ നിയമസഭാംഗങ്ങളെ നേരിട്ടു തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്.

 

രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭരണച്ചുമതല കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്‌തമാണെങ്കിലും സംസ്ഥാന ഭരണം കേരള സര്‍ക്കാര്‍ തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്‌ മുഖ്യമന്ത്രിയാകുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന ചുമതലകള്‍ നിറവേറ്റുന്നത്.

 

പ്രവര്‍ത്തന സമയം

 

രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ്‌ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. സ്വകാര്യ മേഖലയില്‍ വ്യവസായ ശാലകളുടെ സ്വഭാവത്തിനനുസരിച്ച്‌ പ്രവര്‍ത്തന സമയത്തില്‍ വ്യത്യാസമുണ്ടാകാം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം സാധാരണ ദിവസങ്ങളില്‍ രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം മൂന്നു മണിവരെയും ശനിയാഴ്‌ചകളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടു മണിവരെയുമാണ്‌. പുതുതലമുറ ബാങ്കുകള്‍ രാത്രി എട്ടു മണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. കടകളും കച്ചവടസ്ഥാപനങ്ങളും രാത്രി 9 മണി വരെ തുറന്നിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഭൂരിപക്ഷം കടകള്‍ക്കും ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്‌ച അവധി ദിവസമാണ്. ‌സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്‌ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്‌ചയും അവധിയായിരിക്കും.

 

നാണയം

 

രൂപയാണ്‌ ഇന്ത്യന്‍ നാണയ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം. പണം, നാണയ നിര്‍മ്മാണം എന്നിവ സംബന്ധിച്ച നിയമ നിര്‍മ്മാണം നടത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരിക്കുന്നു. റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയാണ്‌ പണം അച്ചടിപ്പിക്കുന്നതിന്‌ അധികാരമുള്ള ഏക സ്ഥാപനം. രൂപയെ നൂറു പൈസയായി വിഭജിച്ചിരിക്കുന്നു. 1000, 500, 100, 50, 20, 10, 5, 2, 1 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പ്രാബല്യത്തിലുണ്ട്‌.

 

ബാങ്കിങ്‌

 

ഷെഡ്യൂള്‍ഡ്‌ വാണിജ്യ ബാങ്കുകള്‍ , അര്‍ബന്‍ ബാങ്കുകള്‍ , സംസ്ഥാന സഹകരണ ബാങ്കുകള്‍ , പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവയടങ്ങുന്നതാണ്‌ ബാങ്കിങ്‌ സംവിധാനം. ഷെഡ്യൂള്‍ഡ്‌ കൊമേഴ്‌സ്യല്‍ ബാങ്കുകളെ പൊതുമേഖലാ ബാങ്കുകള്‍ , സ്വകാര്യമേഖലാ ബാങ്കുകള്‍ , വിദേശ ബാങ്കുകള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

 

കേരളത്തിന്റെ അനുകൂല സാഹചര്യങ്ങൾ

 

 

 

കേരളത്തിന്റെ സ്ഥാനം

 

യൂറോപ്പിനും വിദൂര പൂര്‍വ്വദേശത്തിനുമിടയ്‌ക്കുള്ള തന്ത്രപ്രധാനമായ വാണിജ്യ ഇടനാഴിയിലാണ്‌ കേരളത്തിന്റെ സ്ഥാനം. 600 കി. മീ. ദൈര്‍ഘ്യമുള്ള തീരപ്രദേശം ആകെയുള്ള പതിനാലു ജില്ലകളില്‍ ഒന്‍പതിനെയും തഴുകിക്കിടക്കുന്നു. തുറമുഖങ്ങളും ബീച്ചുകളും കൊണ്ടു മാല കൊരുത്തതുപോലെയാണ്‌ കേരളത്തിന്റെ സമുദ്രതീരം. സംസ്ഥാനത്തെ 44 നദികള്‍ ഗാര്‍ഹികാവശ്യത്തിനും വ്യാവസായികാവശ്യത്തിനുമുള്ള ജലം ആണ്ടു മുഴുവന്‍ പ്രദാനം ചെയ്യുന്നു. ഇന്ത്യയിലെ സസ്യവര്‍ഗ്ഗത്തില്‍ 25 ശതമാനത്തിലേറെ കാണപ്പെടുന്ന കാടുകളും സമ്പന്നമായ ജൈവ വൈവിധ്യവും തോട്ടവിളകളായ തേയില, കാപ്പി, റബ്ബര്‍ എന്നിവയ്‌ക്കും സുഗന്ധവിളകളായ കുരുമുളക്‌, ഏലം എന്നിവയ്‌ക്കും തഴച്ചു വളരാനുള്ള സാഹചര്യമൊരുക്കുന്നു. രാജ്യത്തെ പ്രധാന സുഖവാസ കേന്ദ്രങ്ങളില്‍ ചിലതും ഇവിടെത്തന്നെയാണ്. ‌സംസ്ഥാനം മൊത്തത്തിലെടുക്കുമ്പോള്‍ വലിച്ചു നീട്ടപ്പെട്ട ഒരു നഗരമാണു കേരളമെന്നു പറയാവുന്നതാണ്.

 

അഭിഗമ്യത

 

മറ്റു സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച്‌ റോഡു മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവുമായി ഏറ്റവുമധികം യാത്രാ സൗകര്യമുള്ള സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന്‌ അവകാശപ്പെട്ടതാണ്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ മൂന്ന്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തെ ലോകത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ചരക്കു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള കൊച്ചിത്തുറമുഖം രാജ്യത്തെ ഏറ്റവും ആധുനിക തുറമുഖം മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും സൗകര്യപ്രദമായ പ്രകൃതിദത്ത തുറമുഖം കൂടിയാണ്‌. അതിവിപുലമായ റെയില്‍ -റോഡ്‌ ശൃംഖല യാത്രക്കും ചരക്കു ഗതാഗതത്തിനും മികച്ച സൗകര്യമൊരുക്കുന്നു.

 

മനുഷ്യവിഭവശേഷി

 

നെടുനാളത്തെ സാക്ഷരതാ പാരമ്പര്യവും നിലവാരമുള്ള വിദ്യാഭ്യാസവും കേരളത്തിന്റെ മുഖ്യ ശക്തിയാണ്. 2011-ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്‌ 90.92 ശതമാനമാകുന്നു. (2011-ലെ സെന്‍സസ്‌ പ്രകാരം കേരളത്തിലെ സാക്ഷരത 93.91%). 65.38 ശതമാനമെന്ന ദേശീയ ശരാശരിയേക്കാള്‍ എത്രയോ അധികമാണ്‌ കേരളത്തിന്റെ സാക്ഷരത. പ്രശസ്‌തമായ സര്‍വ്വകലാശാലകള്‍ , എന്‍ജിനീയറിങ്‌ കോളേജുകള്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ്‌ മാനേജ്‌മെന്റ്‌, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ സാങ്കേതിക വിദ്യാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന്‌ ശാസ്‌ത്ര സാങ്കേതിക വിദഗ്‌ദ്ധരുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമായിത്തീര്‍ന്നിരിക്കുന്നു കേരളം. വിദ്യാസമ്പന്നരും വിദഗ്‌ദ്ധ പരിശീലനം ലഭിച്ചവരുമുള്‍പ്പെടുന്ന വലിയൊരു നിരയെ ആഗോള ബിസിനസ്‌ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകവഴി സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ ഉചിതമായ വേദിയൊരുക്കാന്‍ കഴിയുന്നുണ്ട്.

 

വിവര വിനിമയ ശൃംഖല

 

ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും നിമിഷനേരം കൊണ്ടു ബന്ധപ്പെടാനും വിവരങ്ങള്‍ തല്‍ക്ഷണം എത്തിച്ചു കൊടുക്കാനും പര്യാപ്‌തമായ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വളര്‍ന്നു വികസിച്ച സംസ്ഥാനമാണു കേരളം. ടെക്‌നോപാര്‍ക്കു പോലുള്ള നിക്ഷേപാടിത്തറകള്‍ ക്യാമ്പസ്സിനുള്ളില്‍ത്തന്നെ ഉപഗ്രഹ ഭൗമകേന്ദ്രങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. കുറഞ്ഞ ചെലവില്‍ ആഗോളാടിസ്ഥാനത്തില്‍ വിവരവിനിമയബന്ധം സാദ്ധ്യമാക്കാന്‍ ഇതുമൂലം കഴിയുന്നു. SEA-ME-WE-3, SAFE എന്നീ നൂതന സംവിധാനങ്ങള്‍ ഏകത്ര കേന്ദ്രീകരിച്ചിരിക്കുന്ന സമുദ്രാന്തര്‍ഗതമായ ഓപ്‌റ്റിക്‌ ഫൈബര്‍ കേബിള്‍ ലഭ്യമായ ഇന്ത്യയിലെ രണ്ടു കേന്ദ്രങ്ങളില്‍ ഒന്ന്‌ കേരളത്തിലാണ്. അവിശ്വസനീയമാംവണ്ണം കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള ഗ്ലോബല്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഇതുമൂലം കഴിയുന്നു. രാജ്യത്ത്‌ ഏറ്റവുമുയര്‍ന്ന ടെലി-ഡെന്‍സിറ്റിയും ഏറ്റവുമധികം ഓപ്‌റ്റിക്‌ ഫൈബര്‍ കേബ്‌ള്‍ ശൃംഖലയുമുള്ള സംസ്ഥാനമാണു കേരളം. ഏറ്റവുമുയര്‍ന്ന ഡെന്‍സിറ്റിയുള്ള സെല്‍ ഫോണ്‍ സര്‍ക്കിളും കേരളം തന്നെ. സംസ്ഥാനത്തെ എഴുപതു നഗരങ്ങളില്‍ സെല്‍ഫോണ്‍ കണക്ടിവിറ്റിയുണ്ട്.

 

ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍

 

കേരളത്തിനു തനതായുള്ള അനുകൂല സാഹചര്യങ്ങള്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്‌ത മേഖലകള്‍ക്കായുള്ള വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തുടനീളം ദ്രുതഗതിയില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്‌. സംസ്ഥാനം വികസിപ്പിച്ചെടുത്ത അടിസ്ഥാന സൗകര്യങ്ങളോടെ സ്ഥാപിച്ചിരിക്കുന്ന ഇത്തരം വ്യവസായ പാര്‍ക്കുകള്‍ 'കടന്നു ചെല്ലുക; ഉല്‌പാദനം തുടങ്ങുക' എന്ന ചുറ്റുപാടുകള്‍ വാഗ്‌ദാനം നല്‍കുന്നു. തടസ്സം കൂടാതെ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഇതുകൊണ്ടുള്ള നേട്ടം. വ്യവസായ തല്‍പരരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‌ അനുമതികള്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനം നടപ്പാക്കുന്നതിനു നിയമനിര്‍മ്മാണം നടത്തിയ ഏക സംസ്ഥാനം കൂടിയാണു കേരളം.

 

ഏറ്റവും കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്‌

 

സമാനമായ മറ്റു കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ചെലവ്‌ കേരളത്തില്‍ കുറഞ്ഞ തോതിലാണ്. ‌'കടന്നു ചെല്ലുക; ഉല്‌പാദനം തുടങ്ങുക' എന്ന വിധത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്ന ടെക്‌നോപാര്‍ക്ക്‌, ഇന്‍ഫോപാര്‍ക്ക്‌ എന്നിവിടങ്ങളിലെ പ്രവര്‍ത്തനച്ചെലവ്‌ മറ്റു കേന്ദ്രങ്ങളെ അപേക്ഷിച്ച്‌ 75 ശതമാനത്തിലും താഴെയാണ്. ‌കുറഞ്ഞ പ്രാരംഭ ശമ്പളം, വാടക, വൈദ്യുതി, ജലം, ഗതാഗതം എന്നിവയുടെ കുറഞ്ഞ നിരക്ക്‌ തുടങ്ങിയ വസ്‌തുതകള്‍ സംസ്ഥാനത്ത്‌ വ്യവസായം തുടങ്ങുന്നതിനുള്ള ചെലവ്‌ ഏറ്റവും കുറച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

 

ഉയര്‍ന്ന സാമൂഹിക പുരോഗതി

 

ദേശീയ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തിന്റെ ജീവിതനിലവാരം വളരെ ഉയര്‍ന്നതാണ്. ‌വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം എന്നീ മേഖലകള്‍ കണക്കിലെടുക്കുമ്പോള്‍ മൂന്നുകോടി ജനസംഖ്യയുള്ള ഈ സംസ്ഥാനം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അങ്ങേയറ്റം പുരോഗമിച്ച സമൂഹമാണ്. ‌ശാരീരിക ക്ഷമതാ സൂചികയിലും മനുഷ്യ വിഭവശേഷി സൂചികയിലും ഏറ്റവും ഉയര്‍ന്ന തലത്തിലാണ്‌ കേരളം. രാജ്യത്തെ ഏറ്റവുമുയര്‍ന്ന സാക്ഷരതാ നിരക്ക്‌, ഉയര്‍ന്ന തോതിലുള്ള ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ജനസംഖ്യാ വര്‍ദ്ധനവ്‌, കുറഞ്ഞ ശിശുമരണ നിരക്ക്‌ എന്നിവ കണക്കിലെടുത്ത്‌ വികസ്വര രാഷ്ട്രങ്ങള്‍ക്ക്‌ ഉത്തമ മാതൃകയായി ആഗോള സംഘടനകള്‍ കേരളത്തെ എടുത്തു കാട്ടുന്നതില്‍ അത്ഭുതപ്പെടാനില്ല.

 

ഭൗതിക സാഹചര്യങ്ങള്‍

 

 

 

റോഡ് സൗകര്യം

 

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ റോഡ്‌ സാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശമാണു കേരളം. സംസ്ഥാനത്തിന്റെ ഓരോ മുക്കും മൂലയും വാഹന ഗതാഗതയോഗ്യമായ റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെവിടെയും യാത്രചെയ്യുന്നതിനും ചരക്കുനീക്കം നടത്തുന്നതിനും സൗകര്യപ്പെടുന്ന വിധത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി വാഹനഗതാഗതം അസൂയാവഹമായ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്‌. NH 47, NH 17, NH 49, NH 47-A, NH 208, NH 212, NH 213, NH 220 എന്നിങ്ങനെ മൊത്തം 1524 കി. മീ. ദൈര്‍ഘ്യമുള്ള എട്ടു പ്രധാന ദേശീയപാതകളാണ്‌ സംസ്ഥാനത്തുള്ളത്. 2006-07-ല്‍ സംസ്ഥാനത്തെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം മുന്‍വര്‍ഷത്തെ 160,944 കിലോ മീറ്ററില്‍ നിന്ന്‌ 162,149 കിലോ മീറ്ററായി വര്‍ദ്ധിച്ചു. കേരളത്തിലെ റോഡ്‌ സാന്ദ്രത 100 ചതുരശ്ര കിലോ മീറ്ററില്‍ 417 കി. മീ. ആകുന്നു. 100 ചതുരശ്ര കിലോമീറ്ററില്‍ 100.39 കി. മീ. എന്ന ദേശീയ ശരാശരിയുടെ സ്ഥാനത്താണ്‌ കേരളത്തിന്റെ ഈ നേട്ടം. ദേശീയ ശരാശരിയില്‍ ഒരു ലക്ഷം പേര്‍ക്കു ലഭ്യമായ റോഡിന്റെ നീളം 321.3 കിലോമീറ്ററാണെങ്കില്‍ കേരളത്തില്‍ അത്‌ 509.23 കി. മീ. ആണ്.

 

റെയില്‍വേ

 

ഇന്ത്യന്‍ റെയില്‍വേ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചിരിക്കുന്ന ഉദാത്തമായ റെയില്‍ ശൃംഖല വഴി കേരളത്തെ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നാരംഭിക്കുന്ന അനേകം ദീര്‍ഘദൂര ട്രെയിനുകള്‍ ഈ നഗരങ്ങളിലേക്ക്‌ നിത്യേന സര്‍വ്വീസ്‌ നടത്തുന്നു. തിരുവനന്തപുരം, പാലക്കാട്‌, മധുര (തമിഴ്‌നാട്) റെയില്‍വേ ഡിവിഷനുകള്‍ സംയുക്തമായിട്ടാണ്‌ കേരളത്തിലെ റെയില്‍ ഗതാഗതം നടത്തിക്കൊണ്ടു പോകുന്നത്.

 

കേരളത്തിലെ റെയില്‍വേ ലൈനുകളുടെ മൊത്തം ദൈര്‍ഘ്യം 1148 റൂട്ട്‌ കിലോമീറ്ററാണ്. ഇതില്‍ 111.14 കി. മീ. മീറ്റര്‍ഗേജാണ്. ‌തിരുവനന്തപുരം ഡിവിഷനിലെ മാത്രം റെയില്‍വേ ലൈനിന്റെ നീളം 625.80 കി. മീ. ആകുന്നു.

 

വിമാനത്താവളങ്ങള്‍

 

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായി മൂന്ന്‌ അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്. ഇവിടെ നിന്നുള്ള ആഭ്യന്തര, വിദേശ വിമാന സര്‍വ്വീസുകള്‍ ഈ വിമാനത്താവളങ്ങള്‍ മുഖേനയാണു നടത്തുന്നത്. ‌തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കൊച്ചിയിലേത്‌ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുടെ കീഴിലുള്ളതുമാകുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളുടെ പെരുപ്പം, ആര്‍ക്കും വിമാന സര്‍വ്വീസ്‌ നടത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനം തുടങ്ങിയ കാരണങ്ങളാല്‍ ഈ മൂന്നു വിമാനത്താവളങ്ങളിലൂടെയുമുള്ള വ്യോമഗതാഗതത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിശയകരമായ പുരോഗതി ഉണ്ടായിരിക്കുകയാണ്. 2005-06 കാലഘട്ടത്തില്‍ 31,225 ആഭ്യന്തര സര്‍വ്വീസുകളും 31,165 അന്താരാഷ്ട്ര സര്‍വ്വീസുകളുമുള്‍പ്പെടെ 62,390 വിമാന സര്‍വ്വീസുകളാണ്‌ ഈ വിമാനത്താവളങ്ങളിലൂടെ നടപ്പായത്. ‌നിലവിലുള്ള വിമാനത്താവളങ്ങളുടെ വികസനത്തോടൊപ്പം കണ്ണൂരും പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും ഓരോ വിമാനത്താവളം കൂടി നിര്‍മ്മിക്കാന്‍ നടപടിയെടുത്തുവരുകയാണ്. ഇത്‌ കേരളത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായിത്തീരും.

 

തുറമുഖങ്ങള്‍

 

585 കി. മീ. നീളമുള്ള കേരളത്തിന്റെ സമുദ്രതീരത്ത്‌ കൊച്ചിയില്‍ ഒരു പ്രധാന തുറമുഖവും മറ്റ്‌ 17 തുറമുഖങ്ങളുമുണ്ട്. അപ്രധാന തുറമുഖങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലാണ്. ‌മൈനര്‍ തുറമുഖങ്ങള്‍ വികസിപ്പിച്ചു കൊണ്ട്‌ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ ഗതാഗതം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹന ബാഹുല്യം കൊണ്ടു വീര്‍പ്പു മുട്ടുന്ന ഹൈവേകളുടെ ഭാരം ലഘൂകരിക്കാനും ഗതാഗതച്ചെലവു കുറയ്‌ക്കാനും ഇതു മൂലം കഴിയും. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള കൊച്ചിത്തുറമുഖം രാജ്യത്തെ അത്യാധുനികമായ അന്താരാഷ്ട്ര തുറമുഖങ്ങളിലൊന്നാണ്. 827ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ തുറമുഖത്തിന്‌ 75 കി. മീ. ദൈര്‍ഘ്യമുള്ള കടല്‍ത്തീരമാണുള്ളത്‌.

 

കൊച്ചിയില്‍ വല്ലാര്‍പാടത്ത്‌ ഒരു രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ്‌ ടെര്‍മിന??

                                                                                                                   

                                                                                                                                                                                                                                                                                 

                    kerala samsthaana vyavasaaya vikasana kor‍ppareshan‍ limittadu (ksidc)                

                                                                                                                                                                                                                                                     

                   kerala samsthaana vyavasaaya vikasana kor‍ppareshan‍ limittadu (ksidc) - pravartthanangal                  

                                                                                             
                             
                                                       
           
 

ke. Esu. Ai. Di. Si. Yekkuricchu

 

keralatthil‍ vyavasaayavum vyavasaaya nikshepangalum prothsaahippikkaanulla sar‍kkaar‍ ejan‍siyaanu ksidc. Vyavasaayam abhivruddhippedutthuka, vyavasaayangal‍ aarambhikkunnathinu prachodanam nal‍kuka, dhanasahaayam nal‍kuka, idatthara-van‍kida vyavasaayangal‍ sthaapikkunnathinu saukaryamorukkikkodukkuka thudangiya uddheshyangalodeyaanu 1961-l‍ ksidc sthaapithamaayathu. Vyavasaayatthinte susthira valar‍cchaykkaavashyamaaya bhauthikavum saamoohikavumaaya adisthaana saukaryangalorukkikkodukkunna ejan‍siyenna nilayil‍ ksidc pravar‍tthikkunnu. Vyavasaaya nikshepaashayangal‍ vikasippikkuka, anuyojyamaaya paddhathikal‍ kandetthuka, saampatthika sahaayam nal‍kuka, paddhathi sthaapikkunnathinaavashyamaaya nir‍ddheshangalum sahaayangalum labhyamaakkuka thudangi vyavasaaya nikshepakar‍kkaavashyamaaya ellaavidha pinthunayum sahakaranavum ksidc nal‍kipporunnu. Keralatthilekku van‍thothil‍ vyavasaaya nikshepam aakar‍shikkunnathil‍ ksidc nir‍nnaayaka vijayam kyvaricchittundu.

 

kor‍pparettu mekhalayil‍ ithinodakam anavadhi pramukha vyavasaayangal‍ sthaapikkunnathinu vazhiyorukkaan‍ ksidc-kku kazhinjittundu. Kel‍dron‍, hindusthaan‍ laattaksu, keralaa minaral‍su aan‍du mettal‍su, daattaa ttee, haarisan‍su malayaalam, keralaa hydeku in‍dasdreesu (ippol‍ brahmosu eyro spesu), reejiyanal‍ kaan‍sar‍ sentar‍, malabaar‍ simantsu, keralaa sttettu dragsu aan‍du phaar‍masyoottikkal‍su, eksal‍ glaasasu, keralaa ottomobeel‍su, kocchin‍ sttokku ekschenchu, kocchi intar‍naashanal‍ eyar‍por‍ttu, bi. Esu. I. Esu. Keralaa pavar‍, keralaa aayur‍vvediku phaar‍masi, leku shor‍ hospittal‍ thudangiyava ingane nilavil‍ vanna paddhathikalaanu.

 

churukkatthil‍ keralatthil‍ vyavasaaya nikshepam nadatthaan‍ thaal‍paryappedunnavar‍kku bandhappedaanulla kendreekrutha sthaapanamaanu ksidc. Keralatthil‍ nilanilkkunna nikshepaanukoola saahacharyatthekkuricchulla sandesham bandhappettavariletthikkaanulla braan‍du ambaasadaraayi pravar‍tthikkunnathinoppam keralatthe puramlokavumaayi bandhippikkaanulla kanniyaayum ksidc pravar‍tthicchu varunnu.

 

keralatthil‍ idatthara - van‍kida vyavasaayangal‍ prothsaahippikkunnathinum vikasippikkunnathinum vendi samsthaana sar‍kkaarinte sampoor‍nna udamasthathayil‍ sthaapikkappettirikkunna kampaniyaanu kerala samsthaana vyavasaaya vikasana kor‍ppareshan‍ limittadu (ksidc). Samsthaanatthu aabhyantharavum videsheeyavumaaya vyavasaaya nikshepangal‍ prothsaahippikkunnathinulla nodal‍ ejan‍siyenna nilayil‍ ksidc nikshepakar‍kku samagramaaya pinthunayum sahaayavum nalkipporunnu. Ithinu purame, vividha prothsaahana paddhathikal‍ nadappaakkunnathinulla krameekaranangal‍ nadatthuka, sar‍kkaarum vyavasaaya mekhalayum bandhappettu pravar‍tthikkunnathinulla anthareeksham srushdikkuka thudangiyavayum ksidc-yude uddheshyalakshyangalil‍pedunnu.

 

1961-l‍ sthaapithamaaya ksidc-ykku nethruthvam nal‍kunnathu en‍jineeyaringu, maanejmentu, dhanakaaryam, niyamam thudangi vividha mekhalakalil‍ pragalbharaayavarude oru samghamaanu. Aasoothranam cheyyunnathilum nadappaakkunnathilum ee prophashanalukal‍ aar‍jiccha vydagddhyam nikshepakar‍kku samagra sahaayam labhyamaakkunnathil‍ ee sthaapanatthe sahaayikkunnu.

 

vyavasaaya valar‍cchaykku anukoola saahacharyamorukkukayum dhanasahaayam labhyamaakkukayum cheyyunna sthaapanamenna nilaykku vyavasaaya nikshepam prothsaahippikkunnathinu vipulamaaya sahaayamaanu ksidc vaagdaanam cheyyunnathu. Njangal‍ oonnal‍ nal‍kunna vyavasaaya vikasana udyamangalude koottatthil‍ thaazhepparayunnava ul‍ppedunnu :

 
   
 • vyavasaaya nikshepaashayangal‍ kandetthuka
 •  
 • aashayangale moor‍tthamaaya paddhathikalaayi nadappilaakkuka
 •  
 • saaddhyathaa padtanam, paddhathikalude moolyanir‍nnayanam
 •  
 • saampatthikaaditthara urappikkal‍, samyuktha vaaypaa paddhathi
 •  
 • kendra, samsthaana sar‍kkaarukalude anumathikal‍ labhyamaakkuka
 •  
 • vyavasaaya valar‍cchaa kendrangal‍ vikasippikkukayum pravar‍tthippikkukayum cheyyuka
 •  
 • vyavasaaya vikasanavum adisthaana saukarya vikasanavum thvarithappedutthuka.
 •  
 

 

 

keralatthil‍ ithinodakam 22,000 kodi roopa muthal‍mudakku varunnathum 72500 thozhilavasarangal‍ nal‍kunnathumaaya 650 paddhathikal‍ aavishkkarikkaan‍ ksidc-kku kazhinjittundu.

                                                                                           
 
 
 

dayarakdar‍ bor‍du amgangal‍

 

1. Shree. Jiji thomsan‍ ai. E. Esu.cheephu sekrattari gavan‍mentu & cheyar‍maan‍ ke. Esu. Ai. Di. Sianna miriya, hausu nampar‍ 97, en‍. Si. Si. Rodampalammukku, peroor‍kkadathiruvananthapuram 695005

 
 
 
 
2. Do. Ke. Em. Abrahaam ai. E. Esu.adeeshanal‍ cheephu sekrattari phinaan‍su dippaar‍ttmentu
 
 
 
3. Shree. Pi. Ecchu. Kuryan‍ ai. E. Esu.prin‍sippal‍ sekrattari (in‍dasdreesu & ai. Tti.)gavan‍mentu ophu kerala
 
 
 
4. Shree. Bi. Shreenivaasu ai. E. Esu.sekrattari, dhana-viniyogam thiruvananthapuram
 
 
 
5. Do. Em. Beena ai. E. Esu.maanejimgu dayarakdar‍ ke. Esu. Ai. Di. Si thiruvananthapuram
 
 
 
6. Shree. Shivashankar‍ ai. E. Esu.cheyar‍maan‍, ke. Esu. I. Bi. Limittadu & sekrattari (oor‍jjam)
 
 
 
7. Shree. Maadhavan‍ nampyaar‍si-dottu al‍kaattel‍-loosentu risar‍cchu sentar‍ pryvattu limittadrayaala deknopar‍kku , 5 aam nilaraajeevgaandhi shaaly (o. Em. Aar‍) kottivakkam , chenne -6400041 phon‍ 044-66305100
 
 
 
8. Do. Ji. Si. Gopaala pillamaanejimgu dayarakdar‍, kin‍phrakin‍phra hausdi. Si. 31/2312, shaasthamamgalam thiruvananthapuram - 695010 phon‍ 0471-2727585
 
 
 
9. Shree. Ameer‍ ahammadmaanejimgu dayarakdar‍kanakdu plasu pryvattu limittadmanappaattu sentar‍ ecchu. Em. Di jamgshan‍ kalamasheri - 683104 eranaakulam
 
 
 
10. Shree. Si. Je. Jor‍jjumaanejimgu dayarakdar‍jiyojithu bien‍pi paribaasu phinaashyal‍ sar‍vveesasu limittadu kocchi
 
 
 
11. Shree. Ke. I. Moythumaanejimgu dayarakdar‍peeke stteel‍su kaasttimgsu pryvattu limittad220 ke. Vi sabstteshanu ethir‍vashamnallalam, kozhikkod
 
 
 
12. Shree. Ke. Venugopaal‍prin‍sippal‍ kan‍sal‍ttantu , svekar‍di. Si. 3/847(2). Muttada pi. Othiruvananthapuram
 
 
 
13. Do. Aasaadu mooppan‍ em.malabaar‍ in‍sttittoottu ophu medikkal‍ sayan‍sasu limittadgovindapuram, kozhikkod-15
 
 
 
14. Shree. Siddhikhu ahammadu haaji panamtharayil‍maanejimgu dayarakdar‍, eram sayantiphiku solooshan‍su pryvattu limittadke. I. Ke. Davezhsu, 5-aam niladridaykku ethir‍vasham. Vazhuthakkaadthiruvananthapuram
 
 

 

 

ke. Esu. Ai. Di. Si yile unnatha udyogasthar‍

                                                                                         
 

 

 

do. Em. Beena ai e es‍maanejimgu dayarakdar‍ (o): 0471-2318189/ 2318922[email protected] Net

 
shree. Bi. Jyeaathikumaar‍ eksikyootteevu dayarakdar‍(o): 0471-2318922cell: +919544098891[email protected] Org
shreemathi. E. Maalinijanaral‍ maanejar‍ (o): 0471-2318922 (extn: 236)cell: +919447128072[email protected] Orgshree aanandu shar‍mmajanaral‍ maanejar‍(o): 0471-2318922cell: +919947033420[email protected] Org
shree. Ke. Ji. Ajithkumaar‍janaral‍ maanejar‍ (o): 0484-2323010 (extn: 311)cell: +919447326499[email protected] Orgshree. Je. Je. Ranjjitthudepyootti janaral‍ maanejar‍ & si. Ephu. O(o):0471-2318922 (extn: 224)cell: +919387494436[email protected] Org
shree. Ji. Ashoklaal‍depyootti janaral‍ maanejar‍(o): 0471-2318922(extn: 261)cell: +919447004971[email protected] Orgshree. Ji. Unnikyashnan‍depyootti janaral‍ maanejar‍ (o): 0471-2318922cell: +919387736309[email protected] Org[/urloff]
shree. Ke. Sureshkumaar‍kampani sekrattari & depyootti janaral‍ maanejar‍ (o): 0471-2318922(extn: 228)cell: +919446038922[urloff=mailto:[email protected] Org][email protected] Orgshree. Aar‍ . Prashaanthu depyootti janaral‍ maanejar‍ (o): 0484- 2323010cell: +919847340444[email protected] Org
shree. Aar‍ . Ravichandran‍depyootti janaral‍ maanejar‍ (o): 0471- 2318922cell: +919847351444[email protected] Orgshree. Em. Tti. Binil‍kumaar‍asisttantu janaral‍ maanejar‍ (o): 0484- 2323010cell: +919846280886[email protected] Org
shree. Josu kuryan‍ mundakkal‍asisttantu janaral‍ maanejar‍ (o): 0484- 2323010cell: +919446568005[email protected] Orgshree ke. Aravindaakshan‍asisttantu janaral‍ maanejar‍ (o): 0484- 2323010cell: +919847005367[email protected] Org
shreemathi. Vi. Aar‍. Ushaasisttantu janaral‍ maanejar‍(o): 0484- 2323010cell: +919446066361[email protected] Orgshree. Sebaasraryan‍ thomasasisttantu janaral‍ maanejar‍ (o):0484 - 2323010cell: +919447014411[email protected] Org
shree. Raajeshu jekkabasisttantu janaral‍ maanejar‍ (o):0484 - 2323010cell: +919249731042[email protected] Orgshree. Biju. Bi. Ji.asisttantu janaral‍ maanejar‍ (o): 0471-2318922cell: +919847936409[email protected] Org
shree. Var‍ggeesu maalakkaaran‍asisttantu janaral‍ maanejar‍ (o): 0484- 2323010cell: +919847340338 [email protected] Org
 

pabliku in‍phar‍meshan‍ opheesar‍maar‍

                   
 

 

 

hedu opheesu, thiruvananthapuram

 

shree. Biju. Bi. Ji. Asisttantu janaral‍ maanejar‍ke. Esu. Ai. Di. Si. Limittadkesttan‍ rodu, kavadiyaar‍thiruvananthapuram 695003phon‍ : 0471 2318922phaaksu : 0471 2315893i-meyil‍ : [email protected] Org[/urloff]

 
 

reejanal‍ opheesu, eranaakulam

 

shree. Bi. Nitheeshu depyootti maanejar‍ ke. Esu. Ai. Di. Si. Limittadchoysu davezhsu - randaam nila manorama jangshan‍, kocchi - 682016phon‍ : 0484 - 2323010phaaksu : 0484 - 2323011

 
 

appalettu athoritti

 

shree. Bi. Jyeaathikumaar‍ eksikyootteevu dayarakdar‍ke. Esu. Ai. Di. Si. Limittadkesttan‍ rodu, kavadiyaar‍thiruvananthapuram - 695003phon‍ : 0471-2318922i-meyil‍ : keralatthekkuricchu  

adisthaana vivarangal‍

 

bhooprakruthi

 

38,863 cha. Ki. Mee. Vistheer‍nnamulla oru kocchu samsthaanamaanu inthyan‍ rippablikkinte thekku padinjaare konil‍ sthithi cheyyunna keralam. Dyvatthinte svantham naadu ennariyappedunna sundaramaaya ee bhoovibhaagatthinte padinjaaru arabikkadalum kizhakku prauddiyode thalayuyar‍tthi nil‍kkunna pashchima ghattavum athiridunnu. Kizhakku thamizhnaadum vadakku kar‍nnaadakayumaanu ayal‍ samsthaanangal‍ . Sukhakaramaaya kaalaavasthaykkum athulyamaaya bhooprakruthikkum perukettathaanu ee naadu. Malakalum puzhakalum neer‍tthadangalum kadaloravum azhakettunna ee nithyaharitha pradesham inthyaa van‍karayile anupama drushyamaanu.

 

janatha

 

2001-le sen‍sasu prakaaram 3,18,38,619 aanu keralatthile janasamkhya (2011-le sen‍sasu anusaricchu 3,33,87,677). Janasamkhyaa var‍ddhanavinte kaaryatthil‍ inthyayil‍ ettavum kuranja nirakku nilavilulla samsthaanamaanu keralam. 1991 - 2001 kaalayalavil‍ janasamkhyaa var‍ddhanavinte desheeya nirakku 1. 93 shathamaanamaayirunnappol‍ keralatthil‍ athu 0. 91 shathamaanam maathramaayirunnu. Abhimaanaar‍hamaaya ee nettatthinoppam kuranja shishumarana nirakkum uyar‍nna aayur‍ dyr‍ghyavum nilanir‍tthaan‍ ee samsthaanatthinu kazhinjuvennathaanu rasakaramaaya vasthutha.

 

thozhil‍ cheyyunna praayatthilullavarude kanakkil‍ keralatthinu randaam sthaanamundu. Ivide 15-num 59-num maddhye praayamullavar‍ janasamkhyayude 63. 4 shathamaanamaanu. Inthyayil‍ sthree purusha anupaatham samaanupaathatthekkaal‍ eriyirikkunna oreyoru samsthaanam keralamaanu. 1000 purushanmaar‍kku 1058 sthreekal‍ ennathaanu ee samsthaanatthe sthree purusha anupaatham. (2011-le sen‍sasu prakaaram 1000 purushanmaar‍kku 1084 sthreekal‍ .)

 

bhaasha

 

malayaalamaanu keralatthinte audyogika bhaasha. Vyavahaara bhaashayenna nilayil‍ imgleeshu parakke samsaarikkukayum upayogikkukayum cheyyunnu. Thamizhnaadu, kar‍nnaadaka athir‍tthi pradeshangalil‍ yathaakramam thamizhum kannadayum vipulamaayi upayogikkunnundu. Imgleeshinum desheeya bhaashayaaya hindikkum ar‍hamaaya praadhaanyam nal‍kunnathaanu ividatthe vidyaabhyaasareethi.

 

sar‍kkaar‍

 

ithara samsthaanangalilennapole niyamanir‍mmaana sabha, neethinyaaya vyavastha, bharana nir‍vvahanam ennee moonnu vyathyastha ghadakangalul‍kkollunnathaanu keralatthileyum bharanakoodam. Vyathyastha chumathalakal‍ niravettunna ee ghadakangal‍ svathanthrangalum thulyapraadhaanyamullavayumaakunnu. Niyamasabha (legislative assembly) ennariyappedunna oru thalam maathramulla niyamanir‍mmaana sabhayaanu ivide nilavilullathu. Praayapoor‍tthi vottavakaashatthinte adisthaanatthil‍ janangal‍ niyamasabhaamgangale nerittu thiranjedukkukayaanu cheyyunnathu.

 

raajyatthinte motthatthilulla bharanacchumathala kendrasar‍kkaaril‍ nikshipthamaanenkilum samsthaana bharanam kerala sar‍kkaar‍ thanneyaanu nir‍vahikkunnathu. Niyamasabhayile ettavum valiya kakshiyude nethaavu mukhyamanthriyaakunnu. Mukhyamanthriyum manthrimaarumadangunna manthrisabhayaanu samsthaana sar‍kkaarinte dynamdina chumathalakal‍ niravettunnathu.

 

pravar‍tthana samayam

 

raavile patthu mani muthal‍ vykunneram anchu manivareyaanu sar‍kkaar‍ opheesukalude pravar‍tthana samayam. Svakaarya mekhalayil‍ vyavasaaya shaalakalude svabhaavatthinanusaricchu pravar‍tthana samayatthil‍ vyathyaasamundaakaam. Baankukalude pravar‍tthana samayam saadhaarana divasangalil‍ raavile patthu manimuthal‍ vykunneram moonnu manivareyum shaniyaazhchakalil‍ raavile patthu muthal‍ ucchaykku panthrandu manivareyumaanu. Puthuthalamura baankukal‍ raathri ettu manivare pravar‍tthikkunnundu. Kadakalum kacchavadasthaapanangalum raathri 9 mani vare thurannirikkum. Sar‍kkaar‍ sthaapanangal‍kkum baankukal‍kkum bhooripaksham kadakal‍kkum bisinasu sthaapanangal‍kkum njaayaraazhcha avadhi divasamaanu. Sar‍kkaar‍ vakuppukal‍kku maasatthile randaamatthe shaniyaazhchayum avadhiyaayirikkum.

 

naanayam

 

roopayaanu inthyan‍ naanaya vyavasthayude adisthaana ghadakam. Panam, naanaya nir‍mmaanam enniva sambandhiccha niyama nir‍mmaanam nadatthunnathinulla adhikaaram kendra sar‍kkaaril‍ nikshipthamaayirikkunnu. Risar‍vvu baanku ophu inthyayaanu panam acchadippikkunnathinu adhikaaramulla eka sthaapanam. Roopaye nooru pysayaayi vibhajicchirikkunnu. 1000, 500, 100, 50, 20, 10, 5, 2, 1 roopa moolyamulla karan‍si nottukal‍ praabalyatthilundu.

 

baanking

 

shedyool‍du vaanijya baankukal‍ , ar‍ban‍ baankukal‍ , samsthaana sahakarana baankukal‍ , praadeshika graameena baankukal‍ ennivayadangunnathaanu baankingu samvidhaanam. Shedyool‍du komezhsyal‍ baankukale pothumekhalaa baankukal‍ , svakaaryamekhalaa baankukal‍ , videsha baankukal‍ enningane tharam thiricchirikkunnu.

 

keralatthinte anukoola saahacharyangal

 

 

 

keralatthinte sthaanam

 

yooroppinum vidoora poor‍vvadeshatthinumidaykkulla thanthrapradhaanamaaya vaanijya idanaazhiyilaanu keralatthinte sthaanam. 600 ki. Mee. Dyr‍ghyamulla theerapradesham aakeyulla pathinaalu jillakalil‍ on‍pathineyum thazhukikkidakkunnu. Thuramukhangalum beecchukalum kondu maala korutthathupoleyaanu keralatthinte samudratheeram. Samsthaanatthe 44 nadikal‍ gaar‍hikaavashyatthinum vyaavasaayikaavashyatthinumulla jalam aandu muzhuvan‍ pradaanam cheyyunnu. Inthyayile sasyavar‍ggatthil‍ 25 shathamaanatthilere kaanappedunna kaadukalum sampannamaaya jyva vyvidhyavum thottavilakalaaya theyila, kaappi, rabbar‍ ennivaykkum sugandhavilakalaaya kurumulaku, elam ennivaykkum thazhacchu valaraanulla saahacharyamorukkunnu. Raajyatthe pradhaana sukhavaasa kendrangalil‍ chilathum ividetthanneyaanu. Samsthaanam motthatthiledukkumpol‍ valicchu neettappetta oru nagaramaanu keralamennu parayaavunnathaanu.

 

abhigamyatha

 

mattu samsthaanangaleyum kendrabharana pradeshangaleyum apekshicchu rodu maar‍ggavum reyil‍ maar‍ggavum aakaashamaar‍ggavumaayi ettavumadhikam yaathraa saukaryamulla samsthaanamenna khyaathi keralatthinu avakaashappettathaanu. Thiruvananthapuram, kocchi, kozhikkodu ennee moonnu anthaaraashdra vimaanatthaavalangal‍ keralatthe lokatthinte ithara bhaagangalumaayi bandhippikkunnu. Charakku kandeynarukal‍ kykaaryam cheyyaan‍ saukaryamulla kocchitthuramukham raajyatthe ettavum aadhunika thuramukham maathramalla, lokatthile thanne ettavum saukaryapradamaaya prakruthidattha thuramukham koodiyaanu. Athivipulamaaya reyil‍ -rodu shrumkhala yaathrakkum charakku gathaagathatthinum mikaccha saukaryamorukkunnu.

 

manushyavibhavasheshi

 

nedunaalatthe saaksharathaa paaramparyavum nilavaaramulla vidyaabhyaasavum keralatthinte mukhya shakthiyaanu. 2011-le sen‍sasu prakaaram samsthaanatthe saaksharathaa nirakku 90. 92 shathamaanamaakunnu. (2011-le sen‍sasu prakaaram keralatthile saaksharatha 93. 91%). 65. 38 shathamaanamenna desheeya sharaashariyekkaal‍ ethrayo adhikamaanu keralatthinte saaksharatha. Prashasthamaaya sar‍vvakalaashaalakal‍ , en‍jineeyaringu kolejukal‍, in‍sttittyoottu phor‍ in‍phar‍meshan‍ deknolaji aan‍du maanejmentu, gaveshana sthaapanangal‍ thudangiya saankethika vidyaa sthaapanangal‍ ennivayellaam cher‍nnu shaasthra saankethika vidagddharude saandratha ettavum kooduthalulla samsthaanamaayittheer‍nnirikkunnu keralam. Vidyaasampannarum vidagddha parisheelanam labhicchavarumul‍ppedunna valiyoru niraye aagola bisinasu samoohatthinu munnil‍ avatharippikkukavazhi samsthaanatthinte saamoohika saampatthika valar‍cchaykku uchithamaaya vediyorukkaan‍ kazhiyunnundu.

 

vivara vinimaya shrumkhala

 

lokatthinte ethu konilullavarumaayum nimishaneram kondu bandhappedaanum vivarangal‍ thal‍kshanam etthicchu kodukkaanum paryaapthamaaya vaar‍tthaavinimaya bandhangal‍ valar‍nnu vikasiccha samsthaanamaanu keralam. Deknopaar‍kku polulla nikshepaadittharakal‍ kyaampasinullil‍tthanne upagraha bhaumakendrangal‍ orukkikkodukkunnu. Kuranja chelavil‍ aagolaadisthaanatthil‍ vivaravinimayabandham saaddhyamaakkaan‍ ithumoolam kazhiyunnu. Sea-me-we-3, safe ennee noothana samvidhaanangal‍ ekathra kendreekaricchirikkunna samudraanthar‍gathamaaya opttiku phybar‍ kebil‍ labhyamaaya inthyayile randu kendrangalil‍ onnu keralatthilaanu. Avishvasaneeyamaamvannam kuranja chelavil‍ unnatha nilavaaramulla global‍ kanakdivitti labhyamaakkaan‍ ithumoolam kazhiyunnu. Raajyatthu ettavumuyar‍nna deli-den‍sittiyum ettavumadhikam opttiku phybar‍ kebl‍ shrumkhalayumulla samsthaanamaanu keralam. Ettavumuyar‍nna den‍sittiyulla sel‍ phon‍ sar‍kkilum keralam thanne. Samsthaanatthe ezhupathu nagarangalil‍ sel‍phon‍ kanakdivittiyundu.

 

lokanilavaaramulla adisthaana saukaryangal‍

 

keralatthinu thanathaayulla anukoola saahacharyangal‍ aavashyakkaar‍kku labhyamaakkuka enna lakshyatthode vyathyastha mekhalakal‍kkaayulla vyavasaaya paar‍kkukal‍ samsthaanatthudaneelam druthagathiyil‍ sthaapicchukondirikkukayaanu. Samsthaanam vikasippiccheduttha adisthaana saukaryangalode sthaapicchirikkunna ittharam vyavasaaya paar‍kkukal‍ 'kadannu chelluka; ulpaadanam thudanguka' enna chuttupaadukal‍ vaagdaanam nal‍kunnu. Thadasam koodaathe vyavasaayangal‍ aarambhikkaan‍ kazhiyunnuvennathaanu ithukondulla nettam. Vyavasaaya thal‍pararaaya nikshepakare aakar‍shikkunnathinu anumathikal‍ labhyamaakkunna ekajaalaka samvidhaanam nadappaakkunnathinu niyamanir‍mmaanam nadatthiya eka samsthaanam koodiyaanu keralam.

 

ettavum kuranja pravar‍tthanacchelav

 

samaanamaaya mattu kendrangalumaayi thaarathamyam cheyyumpol‍ pravar‍tthanamaarambhikkunnathinulla chelavu keralatthil‍ kuranja thothilaanu. 'kadannu chelluka; ulpaadanam thudanguka' enna vidhatthil‍ saukaryam orukkiyirikkunna deknopaar‍kku, in‍phopaar‍kku ennividangalile pravar‍tthanacchelavu mattu kendrangale apekshicchu 75 shathamaanatthilum thaazheyaanu. Kuranja praarambha shampalam, vaadaka, vydyuthi, jalam, gathaagatham ennivayude kuranja nirakku thudangiya vasthuthakal‍ samsthaanatthu vyavasaayam thudangunnathinulla chelavu ettavum kuracchu nir‍tthaan‍ sahaayikkunnu.

 

uyar‍nna saamoohika purogathi

 

desheeya nilavaaravumaayi thatticchu nokkumpol‍ keralatthinte jeevithanilavaaram valare uyar‍nnathaanu. Vidyaabhyaasam, saaksharatha, aarogyam ennee mekhalakal‍ kanakkiledukkumpol‍ moonnukodi janasamkhyayulla ee samsthaanam ithara samsthaanangale apekshicchu angeyattam purogamiccha samoohamaanu. Shaareerika kshamathaa soochikayilum manushya vibhavasheshi soochikayilum ettavum uyar‍nna thalatthilaanu keralam. Raajyatthe ettavumuyar‍nna saaksharathaa nirakku, uyar‍nna thothilulla aayur‍dyr‍ghyam, kuranja janasamkhyaa var‍ddhanavu, kuranja shishumarana nirakku enniva kanakkiledutthu vikasvara raashdrangal‍kku utthama maathrukayaayi aagola samghadanakal‍ keralatthe edutthu kaattunnathil‍ athbhuthappedaanilla.

 

bhauthika saahacharyangal‍

 

 

 

rodu saukaryam

 

inthyayile samsthaanangalil‍ rodu saandratha ettavum kooduthalulla pradeshamaanu keralam. Samsthaanatthinte oro mukkum moolayum vaahana gathaagathayogyamaaya rodukalaal‍ bandhippikkappettirikkunnu. Raajyatthevideyum yaathracheyyunnathinum charakkuneekkam nadatthunnathinum saukaryappedunna vidhatthil‍ pothumekhalayilum svakaarya mekhalayilumaayi vaahanagathaagatham asooyaavahamaaya valar‍ccha praapicchittundu. Nh 47, nh 17, nh 49, nh 47-a, nh 208, nh 212, nh 213, nh 220 enningane mottham 1524 ki. Mee. Dyr‍ghyamulla ettu pradhaana desheeyapaathakalaanu samsthaanatthullathu. 2006-07-l‍ samsthaanatthe mottham rodukalude dyr‍ghyam mun‍var‍shatthe 160,944 kilo meettaril‍ ninnu 162,149 kilo meettaraayi var‍ddhicchu. Keralatthile rodu saandratha 100 chathurashra kilo meettaril‍ 417 ki. Mee. Aakunnu. 100 chathurashra kilomeettaril‍ 100. 39 ki. Mee. Enna desheeya sharaashariyude sthaanatthaanu keralatthinte ee nettam. Desheeya sharaashariyil‍ oru laksham per‍kku labhyamaaya rodinte neelam 321. 3 kilomeettaraanenkil‍ keralatthil‍ athu 509. 23 ki. Mee. Aanu.

 

reyil‍ve

 

inthyan‍ reyil‍ve samsthaanam muzhuvan‍ vyaapippicchirikkunna udaatthamaaya reyil‍ shrumkhala vazhi keralatthe raajyatthe ellaa pramukha nagarangalumaayi bandhippicchirikkunnu. Ivide ninnaarambhikkunna anekam deer‍ghadoora dreyinukal‍ ee nagarangalilekku nithyena sar‍vveesu nadatthunnu. Thiruvananthapuram, paalakkaadu, madhura (thamizhnaadu) reyil‍ve divishanukal‍ samyukthamaayittaanu keralatthile reyil‍ gathaagatham nadatthikkondu pokunnathu.

 

keralatthile reyil‍ve lynukalude mottham dyr‍ghyam 1148 roottu kilomeettaraanu. Ithil‍ 111. 14 ki. Mee. Meettar‍gejaanu. Thiruvananthapuram divishanile maathram reyil‍ve lyninte neelam 625. 80 ki. Mee. Aakunnu.

 

vimaanatthaavalangal‍

 

thiruvananthapuratthum kocchiyilum kozhikkottumaayi moonnu anthar‍ddhesheeya vimaanatthaavalangal‍ keralatthilundu. Ivide ninnulla aabhyanthara, videsha vimaana sar‍vveesukal‍ ee vimaanatthaavalangal‍ mukhenayaanu nadatthunnathu. Thiruvananthapurattheyum kozhikkotteyum vimaanatthaavalangal‍ kendrasar‍kkaarinte udamasthathayilullathum kocchiyilethu pothu svakaarya pankaalitthatthode kerala sar‍kkaar‍ roopeekariccha kocchi intar‍naashanal‍ eyar‍por‍ttu limittadu enna kampaniyude keezhilullathumaakunnu. Dooristtukalude ennatthilundaaya var‍ddhana, gal‍philum mattu videsha raajyangalilum joli cheyyunna malayaalikalude peruppam, aar‍kkum vimaana sar‍vveesu nadatthaamenna kendra sar‍kkaarinte nayaparamaaya theerumaanam thudangiya kaaranangalaal‍ ee moonnu vimaanatthaavalangaliloodeyumulla vyomagathaagathatthil‍ kazhinja ethaanum var‍shangalaayi athishayakaramaaya purogathi undaayirikkukayaanu. 2005-06 kaalaghattatthil‍ 31,225 aabhyanthara sar‍vveesukalum 31,165 anthaaraashdra sar‍vveesukalumul‍ppede 62,390 vimaana sar‍vveesukalaanu ee vimaanatthaavalangaliloode nadappaayathu. Nilavilulla vimaanatthaavalangalude vikasanatthodoppam kannoorum patthanamthitta jillayile aaranmulayilum oro vimaanatthaavalam koodi nir‍mmikkaan‍ nadapadiyedutthuvarukayaanu. Ithu keralatthinte doorisam mekhalayude valar‍cchaykku sahaayakamaayittheerum.

 

thuramukhangal‍

 

585 ki. Mee. Neelamulla keralatthinte samudratheeratthu kocchiyil‍ oru pradhaana thuramukhavum mattu 17 thuramukhangalumundu. Apradhaana thuramukhangalellaam samsthaana sar‍kkaarinte bharanatthin‍ keezhilaanu. Mynar‍ thuramukhangal‍ vikasippicchu kondu thuramukhangale thammil‍ bandhippikkunna kappal‍ gathaagatham shakthippedutthaan‍ sar‍kkaar‍ aalochikkunnu. Vaahana baahulyam kondu veer‍ppu muttunna hyvekalude bhaaram laghookarikkaanum gathaagathacchelavu kuraykkaanum ithu moolam kazhiyum. Kandeynarukal‍ kykaaryam cheyyaan‍ saukaryamulla kocchitthuramukham raajyatthe athyaadhunikamaaya anthaaraashdra thuramukhangalilonnaanu. 827hekdaril‍ vyaapicchu kidakkunna ee thuramukhatthinu 75 ki. Mee. Dyr‍ghyamulla kadal‍ttheeramaanullathu.

 

kocchiyil‍ vallaar‍paadatthu oru raajyaanthara kandeynar‍ draan‍shipmentu der‍mina??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions