യുഐഡിഎഐ

                                                                                                                   
                                                                                                                                                                                                                                                                                 

                    യുഐഡിഎഐ                

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                

                                                                                             
                             
                                                       
           
 

യുഐഡിഎഐ പശ്ചാത്തലം

 

രാജ്യത്തെമ്പാടുമുള്ള ഓരോ സ്ഥിരവാസിക്കും തിരിച്ചറിയലിന് ഉതകുന്ന സംരംഭമെന്ന നിലയില്‍ ആസൂത്രണ കമ്മീഷനാണ് യൂണിക്ക്ഐഡന്റിഫിക്കേഷന്‍ പദ്ധന്തിയെ ആദ്യം വിഭാവനം ചെയ്തത്.പ്രാഥമികമായി .ക്ഷേമ സേവനങ്ങളുടെ കാര്യക്ഷമമായ വിതരണത്തിനുള്ള അടിസ്ഥാനം എന്ന നിലയിലും അത് ഉപയോഗിക്കാവുന്നതാണ്.സര്‍ക്കാരിന്റെ വിവിധ പരിപാടികളുടെയും പദ്ധന്തികളുടെയും ഫലപ്രദമായ നീരിക്ഷണത്തിനുള്ള ഒരു ഉപാധി എന്ന നിലയിലും അത് ഉതകുന്നതാണ്.

 

എ) വാര്‍ത്താ വിനിമയ-വിവര-സാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിലുള്ള വിവര സാങ്കേതികവിദ്യാ വകുപ്പ്,ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള(ബി പി എല്‍) കുടുംബങ്ങള്‍ക്കായി യൂണിക്ക് ഐ ഡി എന്ന പദ്ധന്തിക്ക്v 2006 മാര്‍ച്ച്v 03 ന് ഭരണാനുമതി നല്‍കിയതു മുതല്‍ക്കാണ് യൂണിക്ക് ഐഡന്റിഫിക്കേഷനെന്ന ആശയം ആദ്യം ചര്‍ച്ച ചെയ്തതും അതു സംബന്ധിച്ച പ്രവര്‍ത്തനം തുടങ്ങിയതും. 12 മാസത്തിനുള്ളില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ ഐ സി)ഈ പദ്ധന്തി നടപ്പാക്കേണ്ടതായിരുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പദ്ധന്തിക്കായി യൂണിക്ക് ഐഡിക്കു കീഴില്‍ സൃഷ്ടിക്കേണ്ട മുഖ്യ വിവരശേഖരത്തിന്റെ മെച്ചപ്പെടുത്തല്‍ പുതുക്കല്‍,എന്നീ ഡേറ്റാ ഫീല്‍ഡുകളുടെ കൂട്ടിച്ചേര്‍ക്കലും നീക്കലും എന്നിവ സംബന്ധിച്ച പ്രക്രിയകള്‍ നിര്‍ദേശിക്കുന്നതിനായി ഒരു പ്രക്രിയാ സമിതി 2006 ജൂലൈ 03 ന് രൂപീകരിച്ചു.ആസൂത്രണ കമ്മീഷനിലെ മുഖ്യ ഉപദേഷ്ടാവായിരുന്ന ഡോ.അരവിന്ദ് വീര്‍മണിയുടെ അദ്ധ്യക്ഷതയിലായിരുന്നു ഇതു രൂപീകരിച്ചത്.

 

ബി)യുഐഡിഎ ഐ പദ്ധന്തി സംബന്ധിച്ച തന്ത്രപരമായ ദര്‍ശനം തയ്യാറാക്കിയതും ഈ സമിതിക്കു സമര്‍പ്പിച്ചതും മെസേഴ്സ് വിപ്രോ ലിമിറ്റഡ് (യുഐഡിഎഐ പൈലറ്റ് പദ്ധന്തിയുടെ രൂപകല്‍പന-പരിപാടി നിര്‍വഹണ ഘട്ടങ്ങളിലെ കണ്‍സല്‍റ്റന്റ്) ആയിരുന്നു.ഇലക്ടോറല്‍ വിവരസംഭരണിയുമായി യുഐഡിഎഐയ്ക്ക് ഉണ്ടാകേണ്ട അടുത്ത ബന്ധത്തെയാണ്‌ അതു വിഭാവനം ചെയിതിരിക്കുന്നത്. സമസ്ത വകുപ്പുതലത്തിലുള്ളതും നിഷ്പക്ഷവുമായ സ്വത്വമുള്ള ഒരു തിരിച്ചറിയല്‍ അതോറിറ്റിക്ക് ഉറപ്പാക്കാന്‍ ആസൂത്രണകമ്മീഷന്റെ നേതൃത്വത്തില്‍ എക്സിക്യുട്ടീവ്‌ ഉത്തരവിലൂടെ ഒരു എഐഡിഎഐ അതോറിറ്റി സൃഷിടിക്കേണ്ടതിന്റെയും അതോടപ്പം , 11þmw പദ്ധന്തിക്കു തയ്യാറാക്കിയ ലക്ഷ്യങ്ങള്‍ നേടാന്‍ ഒരു കേന്ദ്രീകൃത സമീപനം സാധ്യമാകേണ്ടതിന്റെയും ആവശ്യത്തെ സമിതി വിലമതിക്കുകയുണ്ടായി.ആസൂത്രണ കമ്മീഷന്റെ ‘തത്വത്തിലുള്ള അംഗീകാരം’ നേടുന്നതിനായി വിഭവശേഷി മാതൃകയുടെ അടിസ്ഥാനത്തിലുള്ള വിശദമായ നിര്‍ദേശം കമ്മീഷനു നല്‍കാന്‍ 2007 ഓഗസ്റ്റ്‌v 30 ലെ പ്രക്രിയാ സമിതിയുടെ 7þmas¯ യോഗം തീരുമാനിച്ചു.

 

സി) അതേസമയം.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സൃഷിടിക്കുന്നതിലും ഭാരത പൗരന്മാര്‍ക്കു വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിലും വ്യാപൃതമായിരുന്നു ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍.

 

ഡി) അതിനാല്‍ , 1955 ലെ പൗരത്വ നിയമത്തിനു കീഴിലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍,വിവര സാങ്കേതികവിദ്യ വകുപ്പിന്റെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പദ്ധന്തി എന്നീ രണ്ടു പദ്ധന്തികളും ഒന്നാക്കാനായി പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ ഒരു ശാക്തീകൃത മന്ത്രിസംഘത്തെ രൂപികരിക്കാന്‍ തീരുമാനമായി.. പദ്ധന്തിയുടെ താമസംവിനാ ഉള്ളതും ഫലപ്രദവുമായ പൂര്‍ത്തികരണത്തിനുള്ള പദ്ധന്തി ശാസ്ത്രം,എടുത്തു പറയത്തക്കതായ പ്രധാന സംഭവങ്ങള്‍ എന്നിവ പരിശോധിക്കാനും അവയെ അന്തിമമായി വീക്ഷിക്കാനും മന്ത്രിസംഘത്തെ അധികാരപ്പെടുത്തി.. 2006 ഡിസംബര്‍ 04 ന് ആയിരുന്നു ഈ മന്ത്രിസംഘം രൂപികരിക്കപ്പെട്ടത്.

 
   
 • മന്ത്രിസംഘത്തിന്റെ      ആദ്യ യോഗം 2007 നവംബര്‍ 27നു      നടന്നു. വ്യക്തിഗത വിവരങ്ങളുടെ തുടക്കം മുതലുള്ള ശേഖരത്തിലോ വോട്ടര്‍പ്പട്ടിക      പോലെ ഇപ്പോള്‍ നിലവിലുള്ള വിവരശേഖരത്തിലോ അധിഷ്ഠിതമെന്ന ഭേദമില്ലാതെ      തിരിച്ചറിയല്‍ സംബന്ധമായി സ്ഥിരവാസിയുടെ ഒരു വിവര ശേഖരം സൃഷിടിക്കേണ്ടതിന്റെ      അവശ്യം അതു തിരിച്ചറിയുകയുണ്ടായി.. വിവര ശേഖരത്തിന്റെ സൃഷിടിക്കു ശേഷം അത്      അത് ഏറ്റെടുക്കുന്നതും സ്ഥിരാടിസ്ഥാനത്തില്‍ അതിന്റെ പരിപാലന –പരിഷ്കരണ ചുമതലയുള്ളതുമായ സ്ഥാപനപരമായ ഒരു      സംവിധാനത്തെ തിരിച്ചറിയേണ്ടതിന്റെയും സ്ഥാപിക്കേണ്ടതിന്റെയും അവശ്യം നിര്‍ണായകവും      അനിവാര്യവുമാണ്‌.
 •  
 • ശാക്തീകൃത      മന്ത്രിസംഘത്തിന്റെ രണ്ടാമത്തെ യോഗം 2008 ജനുവരി 28      ന് നടന്നു.എന്‍പി ആര്‍,യുഐഡിഎഐ എന്നിവ      സംയോജിപ്പിക്കുന്നതിനുള്ള തന്ത്രം തീരുമാനിക്കുകയുണ്ടായി.ഇതിനിടെ ,ആസൂത്രണ കമ്മീഷന്റെ കീഴില്‍ യുഐഡിഎഐ      സ്ഥാപിക്കാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടു.
 •  
 • മന്ത്രിസംഘത്തിന്റെ      മൂനാമത്തെ യോഗം നടന്നത് v 2008      ഓഗസ്റ്റ്‌ v 7ന് ആയിരുന്നു. യുഐ ഡിഎ ഐ സ്ഥാപിക്കാനുള്ള      വിശദമായ ഒരു നിര്‍ദേശം മന്ത്രിസംഘത്തിനു മുന്‍പാകെ ആസൂത്രണ കമ്മീഷന്‍      വയ്ക്കുകയുണ്ടായി.യുഐഡിഎഐയുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ ചില      പ്രശ്‌നങ്ങള്‍(ശാക്തീകൃത മന്ത്രിസംഘ യോഗത്തിന്റെ നടപടിക്രമങ്ങളുടെ      അനുബന്ധം)ഒരു ഔധ്യോഗിക തല സമിതി പരിശോധിക്കണമെന്നു യോഗം തീരുമാനിച്ചു.അന്തിമ      തീരുമാനമെടുക്കാന്‍ സഹായകമെന്ന നിലയില്‍ പരിശോധനയ്ക്കും മന്ത്രി തല സംഘത്തിനു      തങ്ങളുടെ ശുപാര്‍ശകള്‍ നല്‍കാനുമായി കമ്മീഷന്‍ വിഷയം സെക്രട്ടറിമാരുടെ      സമിതിക്ക് അയച്ചു.
 •  
 • സെക്രട്ടറിമാരുടെ      സമിതിയുടെ ശുപാര്‍ശകളെത്തുടര്‍ന്ന്‍ v 2008 നവംബര്‍ 04      ന്v ശാക്തീകൃത മന്ത്രിസംഘത്തിന്റെ നാലാമത്തെ      യോഗം നടന്നു.സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസംഘത്തിനു സമര്‍പ്പിക്കുകയും      ഇനിപ്പറയുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
 •  
 
   
 • തുടക്കത്തില്‍      ഒരു നിര്‍വഹണ അതോറിറ്റിയായി യുഐഡിഎഐക്ക് വിജ്ഞാപനം ചെയ്യാവുന്നതാണ്.അതിന്      നിയമപ്രകാരമുള്ള അധികാരം നല്‍കുന്ന കാര്യം പിന്നീട് അനുയോജ്യമായ സമയത്ത്      പരിഗണിക്കാവുന്നതാണ്.
 •  
 • ഇലക്‌ടൊറല്‍      റോളില്‍ നിന്ന്/ഇപിഐസി വിവരങ്ങളില്‍ നിന്ന് പ്രാഥമിക വിവരശേഖരം      സൃഷിടിക്കുന്നതില്‍ യുഐഡിഎഐക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍      പരിമിതപ്പെടുത്തവുന്നതാണ്.വിവരശകലങ്ങളുടെ മാനകീകരണം ഉറപ്പാക്കാന്‍ വിവരശേഖര      സൃഷ്ടി ഏറ്റെടുക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണ്‌.
 •  
 • വിവരശേഖരം      എങ്ങനെ നിര്‍മിക്കണമെന്നതു സംബന്ധിച്ച് യുഐഡിഎഐ സ്വന്തം തീരുമാനം      കൈക്കൊള്ളുന്നതാണ്.
 •  
 • ആസൂത്രണ      കമ്മീഷനില്‍ 5 വര്‍ഷം യുഐഡിഎഐ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും      അതിനുശേഷം സര്‍ക്കാര്‍ അതിനെ എവിടെ ഉള്‍ക്കൊള്ളിക്കണമെന്നത് സംബന്ധിച്ച്      തീരുമാനം’ കൈകൊള്ളുന്നതുമാണ്.
 •  
 • കേന്ദ്രതലത്തില്‍      10 അംഗങ്ങളുടെ ഒരു മുഖ്യസംഘത്തെ ,സംഘടിപ്പിക്കല്‍ പൂര്‍ണ ഘടന ,ബാക്കിയുള്ള ജീവനക്കാര്‍ ,യുഐഡിഎഐയുടെ സംഘടനാപരമായ ഘടന എന്നിവ      സംബന്ധിച്ചുള്ള വിശദമായ നിര്‍ദേശം ഡിഒഇ/സിസിഇഐ മുഖേന സാധാരണ നടപടിക്രമങ്ങളുടെ      അടിസ്ഥാനത്തില്‍ ,അംഗീകാരം തേടുന്നതിനു മുമ്പായി കാബിനറ്റ്‌      സെക്രട്ടറിയുടെ പരിഗണയ്ക്കു പ്രത്യേകമായി സമര്‍പ്പിക്കാന്‍ ആസൂത്രണ കമ്മീഷനു      നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 •  
 • മൂന്ന്      മുഖ്യ അംഗങ്ങളടങ്ങിയ ഒരു മുഖ്യ സംഘമുള്ള കേന്ദ്ര യുഐഡിഎഐയുടെ രൂപവല്‍ക്കരണത്തിനൊപ്പം      സംസ്ഥാന യുഐഡിഎഐ അതോറിറ്റികളുടെ രൂപവല്‍ക്കരണത്തിനുള്ള അംഗീകാരം.
 •  
 • അധികാരപ്പെടുത്തിയ      ഒരു പ്രാഥമിക ഉപഭോക്ത്യ സംഘത്തിന്റെ ഉപയോഗത്തിനു ലഭ്യമാക്കുന്നതിനുള്ള നിര്‍ദിഷ്ട      തീയതി ആയി നല്‍കിയിരിക്കുന്നത് v 2009 ഡിസംബര്‍ ആണ്(തീയതിഇല്ല)
 •  
 • എച്ച്)നിലവിലെ      നടപടിക്രമ പ്രകാരം ഡിഒഇ//സിസിഇഎ മുഖേന സംഘടനാപരമായ സമ്പൂര്‍ണ്ണ ഘടനയ്ക്കും      ജീവനക്കാരുടെ പൂര്‍ണ അനുബന്ധത്തിനുമുള്ള അനുമതി തേടുന്നതിനു മുന്‍പ്,സംഘടനാപരമായ വിശദ ഘടന,ജീവനക്കാര്‍,മറ്റ് ആവശ്യങ്ങള്‍ എന്നിവ സംബന്ധിച്ച്      തീര്‍പ്പുകല്‍പ്പിക്കുന്നതിനായി കാബിനറ്റ് സെക്രട്ടറി ഒരു യോഗം      വിളിക്കേണ്ടതാണ്.
 •  
 
   
 • 1.1 തുടര്‍ന്ന് ,ശാക്തീകൃത മന്ത്രിസംഘത്തിന്റെ      തീരുമാനങ്ങളെ തുടര്‍ന്ന് ,ഭരണപരമായ ഘടന      സംബന്ധിച്ച് വിവര സാങ്കേതിക വകുപ്പ് സമര്‍പ്പിച്ച നിര്‍ദേശം 2009 ജനുവരി 22      ന് കാബിനറ്റ്‌ സെക്രട്ടറി പരിഗണിക്കുകയും ഇനിപ്പറയുന്നവ ശുപാര്‍ശ ചെയ്യുകയും      ചെയ്തു:
 •  
 

യുഐഡിഎഐയുടെ രൂപികരണത്തിനുള്ള വിഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കണം.

 

അതോറിറ്റിയുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനായി ആസൂത്രണ കമ്മീഷനിലെ ഉപാദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല ഉപദേശക ,നിരീക്ഷണ,പുനരവലോകന സമിതി രൂപീകരിക്കണം.

 

ആസൂത്രണ കമ്മീഷനിലെ ഒരു അംഗത്തെയോ,ആസൂത്രണ കമ്മീഷനിലെ ഒരു സെക്രട്ടറിയെയയോ യുഐഡിഎഐയുടെ മുഖ്യ കമ്മീഷണര്‍ക്കു നിര്‍ദേശിച്ചിട്ടുള്ള ജോലി ചെയ്യാനുള്ള ദൗത്യം ഏല്‍പ്പിക്കാവുന്നതാണ്.

 

മുഖ്യ ടീമിനെ യഥാസ്ഥാനത്ത് നിയോഗിക്കുക.

 
   
 • 1.2      2008 നവംബര്‍ 4þmw തീയതിയിലെ ശാക്തീകൃത മന്ത്രി സംഘത്തിന്റെ      നാലാം യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പ്രാഥമിക മുഖ്യ ടീം ആയി 115 ഉദ്യോഗസ്ഥരോടോപ്പം ആസൂത്രണ കമ്മീഷന്റെ നേതൃത്വത്തില്‍      ഒരു അനുബന്ധ ഓഫീസായി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപവല്‍ക്കരിച്ചു      കൊണ്ട് കമ്മീഷന്‍ 2009 ജനുവരി 28      ന് വിജ്ഞാപനം ചെയ്തു.യുഐഡിഎഐയുടെ പങ്കും ഉത്തരവാദിത്തവും ഈ വിജ്ഞാപനത്തില്‍      വ്യക്തമാക്കിയിട്ടുണ്ട്. യുഐഡിഎഐ പദ്ധന്തി നടപ്പാക്കാനുള്ള ആസൂത്രണവും      നയങ്ങളും നിര്‍ദേശിക്കാനുള്ള ഉത്തരവാദിത്തം യുഐഡിഎഐക്കു നല്‍കി.കൂടാതെ,യുഐഡിഎഐയുടെ വിവരശേഖരത്തിന്റെ      ഉടമസ്ഥാവകാശം,പ്രവര്‍ത്തിപ്പിക്കല്‍,വിവരശേഖരത്തിന്റെ പരിഷ്ക്കരണം,പരിപാലനം എന്നിവയുടെ ഉത്തരവാദിത്തം      സ്ഥിരടിസ്ഥാനത്തില്‍ യുഐഡിഎഐക്ക് ആയിരിക്കും.
 •  
 

പ്രധാനമന്ത്രിയുടെ സമിതി

 

യുഐഡിഎഐയെക്കുറിച്ച് പ്രധാനമന്ത്രിയുടെ സമിതി- വര്‍ഷത്തെ കാലാവധിക്ക് കാബിനറ്റ് മന്ത്രിയുടെ സ്ഥാനത്തിലും പദവിയിലും യൂണിക്ക്ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനായി 2009 ജൂലൈ 02 \v ശ്രീ നന്ദന്‍ എം നിലക്കേനിയെ സര്‍ക്കാര്‍ നിയമിച്ചു.. 2009 ജൂലൈ 23 ന് അദ്ധ്യക്ഷനായി ശ്രീ നിലക്കേനി യുഐഡിഎഐയില്‍ ചേര്‍ന്നു.യുഐഡിഎഐയുടെ പ്രധാനമന്ത്രിയുടെ സമിതി 2009 ജൂലൈ 30 നാണ് രൂ[പീകരിച്ചത്. മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ തമ്മിലും തല്പരകഷികള്‍,പങ്കാളികള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും പരിപാടി,പദ്ധന്തി ശാസ്ത്രം,നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച് യുഐഡിഎഐയെ ഉപദേശിക്കാനുമാണ് സമിതി.ഓരോ 3 മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരും. യുഐഡിഎ എഐയുടെ പ്രധാനമന്ത്രിയുടെ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നത്‌ v 2009 ഓഗസ്റ്റ്‌v 12ന് ആയിരുന്നു.

 

The salient decisions in the PMs council were as follows :

 
   
 • നിയമപരമായ      ചട്ടകൂടിന്റെ അവശ്യം
 •  
 • തന്ത്രത്തിന്റെ      പൊതുവായ അംഗീകാരം
 •  
 • പങ്കാളികള്‍ക്ക്      ബജറ്റ്പരമായ പിന്തുണ
 •  
 • ബയോമെട്രിക്      –ഡെമോഗ്രഫിക്ക് മാനദണ്ഡങ്ങള്‍ തയ്യാറാക്കല്‍
 •  
 • യുഐഡിഎഐ      ഘടനാപരമായ ബാഹ്യരൂപങ്ങള്‍ അംഗീകരിച്ചു.
 •  
 • ജീവനക്കാരിലെ      വിട്ടുവീഴ്ചയും മറ്റു വിഷയങ്ങളും
 •  
 • ഉദ്യോഗസ്ഥരെ      തിരഞ്ഞടുക്കല്‍ .വിന്യസിക്കല്‍,      പ്രത്യാനയിക്കല്‍
 •  
 • സര്‍ക്കാര്‍      താമസസ്ഥലത്തിനുള്ള യോഗ്യത
 •  
 • തസ്തികകളുടെ      ബ്രോഡ്ബാന്‍ഡിങ്ങ്
 •  
 • വിപണിയില്‍നിന്ന്      പ്രഫഷനലുകളെ വാടകയ്ക്കെടുക്കല്‍
 •  
 • പിഐഒകളുടെ      ആഗോള ഉപദേശക സമിതികള്‍ രൂപീകരിക്കല്‍.
 •  
 • ഇന്റെര്‍ണ്സും      സബാറ്റിക്കല്‍ ആഗോള സംഭരണവും.
 •  
 

കാബിനറ്റ് സമിതി

 

യുഐഡിഎഐയുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതിയെ സംഘടിപ്പിച്ചുകൊണ്ട് ഭാരത സര്‍ക്കാര്‍ 2009 ഒക്ടോബര്‍ 22ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചു.ബഹുമാനപ്പെട്ട പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന ഇതില്‍ ധനകാര്യമന്ത്രി,കൃഷിമന്ത്രി,ഉപഭോക്ത്യകാര്യ-ഭക്ഷ്യപൊതുവിതരണ മന്ത്രി,ആഭ്യന്തര മന്ത്രി,വിദേശകാര്യ മന്ത്രി,നിയമ-നീതികാര്യാ മന്ത്രി,വാര്‍ത്താവിനിമയ വിവര സാങ്കേതികവിദ്യാമന്ത്രി,തൊഴില്‍-നിയമന മന്ത്രി,മനുഷ്യ വിഭവ വികസന മന്ത്രി ഗ്രാമ വികസന മന്ത്രി പഞ്ചായത്ത്രാജ് മന്ത്രി,ഭവന-നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രി,വിനോദ സഞ്ചാര മന്ത്രി എന്നിവരും ഉള്‍പ്പെടുന്നു.ആസൂത്രണ കംമീഷന്റെ ഉപാദ്ധ്യക്ഷനും യുഐഡിഎഐയുടെ അദ്ധ്യക്ഷനും പ്രത്യേക ക്ഷണിതാക്കളാണ്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിപ്പറയുന്നു :

 

അതിന്റെ സംഘടന ,പദ്ധന്തികള്‍,നയങ്ങള്‍,പരിപാടികള്‍,ധനസഹായം,അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍ നേടാനായി സ്വീകരിക്കുന്ന പദ്ധന്തി ശാസ്ത്രം എന്നിങ്ങന്നെ യുഐഡിഎഐയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നു...

 

നിയോഗങ്ങളും ലക്ഷ്യങ്ങളും

 

On 25 June 2009, the Cabinet also created and approved the position of the Chairperson of the UIDAI, and appointed Mr. Nandan Nilekani as the first Chairperson in the rank and status of a Cabinet Minister and Mr. Ram Sewak Sharma as the Director General and Mission Director. Presently, Mr. V.S Madan handles the position of Director General and Mission Director as well as the additional responsibilities of the Chairman.

 

ദൗത്യവും സമയക്രമവും

 

ദൗത്യം

 

ഡ്യൂപ്ളിക്കേറ്റും വ്യാജവുമായ തിരിച്ചറിയലുകളെ ഇല്ലാതാക്കാന്‍ ഓണ്‍ലൈനിലൂടെയും ചെലവു കുറഞ്ഞ രീതിയിലും പരിശോധിക്കാവുന്ന സുശക്തമായ ഒരു യൂണിക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വിതരണം ചെയ്യുകയാണ് അതോറിറ്റിയുടെ പങ്കു കൊണ്ട് വിഭാവനം ചെയ്യുന്നത്.

 

സമയക്രമം

 

2009 ഓഗസ്റ്റ്‌ മുതല്‍ അടുത്ത 12þ-18 മാസങ്ങളിലായി ആദ്യ യുഐഡിഎഐ നമ്പരുകള്‍ നല്‍കുന്നതാണ്.. 2010 ഓഗസ്റ്റിനും 2011 ഫെബ്രുവരിക്കുമിടയിലായി ആദ്യ നമ്പര്‍ നല്‍കുന്നതാണ്.. അഞ്ചു വര്‍ഷം’ കൊണ്ട് v 600 ദശലക്ഷം യുഐഡികള്‍ നല്‍കാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്.രാജ്യമെബാടുമുള്ള വിവിധ രജിസ്ട്രാര്‍ എജന്‍സികള്‍ മുഖേന നമ്പരുകള്‍ നല്‍കുന്നതാണ്.

 

ദര്‍ശനം

 

എപ്പോഴും എവിടെയും പ്രമാണീകരണത്തിനായി ഒരു ഏകീകൃത തിരിച്ചറിയല്‍ സംവിധാനം,ഡിജിറ്റല്‍ ഫ്ലാറ്റ് ഫോം എന്നിവയോടെ ഇന്ത്യയിലെ സ്ഥിരവാസികളെ ശാക്തീകരിക്കുക .

 

സാരവത്തായ മൂല്യങ്ങള്‍

 
   
 • ഞങ്ങള്‍      അഖണ്ഡതയെ വിലമതിക്കുന്നു .
 •  
 • ഞങ്ങള്‍      സമ്പൂര്‍ണ്ണ രാഷ്ട്രനിര്‍മാണത്തിന് പ്രതിജ്ഞാബദ്ധരാണ്.
 •  
 • ഞങ്ങള്‍      കൂട്ടായ ഒരു സമീപനത്തെ അവലംബിക്കുകയും ഞങ്ങളുടെ പങ്കാളികളെ വിലമതിക്കുകയും      ചെയ്യുന്നു.
 •  
 • സ്ഥിരവാസികള്‍ക്കും      സേവനദാതാക്കള്‍ക്കും നല്‍കുന്ന സേവത്തിന്റെ മികവിനായി ഞങ്ങള്‍ യത്നിക്കും.
 •  
 • നിരന്തര      പഠനത്തിനും ഗുണമേന്മാ പരിഷ്കാക്കരണത്തിലും ഞങ്ങള്‍ സദാ ശ്രദ്ധിക്കുന്നതാണ്.
 •  
 • പുതുമയാണ്      ഞങ്ങളുടെ പ്രേരകശക്തി.പുതുമ കൈവരുത്താന്‍ ഞങ്ങളുടെ പങ്കാളികള്‍ക്ക് വേദി      ലഭ്യമാക്കുന്നു.
 •  
 • സുതാര്യവും      പ്രവേശന സ്വാതന്ത്ര്യമുള്ളതുമായ ഒരു സംഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
 •  
 

ദൌത്യ പ്രസ്താവന

 
   
 • കര്‍ശനമായ      ഗുണനിലവാര തോതുകള്‍ പാലിക്കുന്നതും ടേണ്‍ എറൌണ്ട് സമയം വ്യക്തമായി നിര്‍വചിട്ടുള്ളതുമായ      ആധാര്‍ നമ്പറുകള്‍ 60 കോടിയിലേറെ സ്ഥിരവാസികള്‍ക്ക് 2014 –ഓടെ ലഭ്യമാക്കുക.
 •  
 • തങ്ങളുടെ      ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം പരിഷ്ക്കരിക്കുന്നതിനും      പ്രമാണീകരിക്കുന്നതിനും സ്ഥിരവാസികള്‍ക്കു ലഭ്യമാക്കുന്ന അടിസ്ഥാന      സൗകര്യങ്ങള്‍ സജീകരിക്കാന്‍ പങ്കാളികളുമായി സഹകരിക്കുക .
 •  
 • ഫലപ്രദമായും      കാര്യപ്രാപ്തിയോടെയും നീതിപൂര്‍വകമായും സ്ഥിരവാസികളെ സേവിക്കാന്‍ അധാറിനെ      പ്രയോജനപ്പെടുത്തുന്നതിന് പങ്കാളികളുമായും സേവനദാതാക്കളുമായും സഹകരിക്കുക.
 •  
 • പുതുമയെ      പ്രോത്സാഹിപ്പിക്കുകയും ആധാര്‍ ബന്ധിത ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍      പൊതു-സ്വകാര്യ ഏജന്‍സികള്‍ക്ക് ഒരു വേദി ലഭ്യമാക്കുകയും ചെയ്യുക
 •  
 • സാങ്കേതികവിദ്യ      സംബന്ധിച്ച അടിസ്ഥാന സൗകര്യത്തിന്റെ ലഭ്യത,ആനുപാതികത      ,പൂര്‍വസ്ഥിതി പ്രാപിക്കല്‍ എന്നിവ      ഉറപ്പാക്കുക .
 •  
 • യു      ഐ ഡി എ ഐ യുടെ ദര്‍ശനവും മൂല്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു      ദീര്‍ഘകാല സുസ്ഥിര സംഘടന സ്ഥാപിക്കുക
 •  
 • വിവിധ      മേഖലകളിലെ മികവുറ്റ ആഗോളതല വൈദഗ്ദ്ധ്യത്തെ യോജിപ്പിക്കുന്നതിനായി യു ഐ ഡി എ ഐ      യെ ആകര്‍ഷകമാക്കുകയും പ്രസ്തുത സംഘടനയ്ക്ക് മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ ലഭ്യമാക്കുകയും      ചെയ്യുക.
 •  
 

ഇ.ജി.ഓ.എം

 

പ്രധാനമന്ത്രിയുടെ അംഗീകാരത്തോടുകൂടി മന്ത്രിതല ഉന്നതാധികാര സമിതി (EGoM) രണ്ടു പദ്ധതികൾക്ക് കൂടി രൂപം നൽകി

 
   
 • ദേശീയ      ജനസംഖ്യാ രജിസ്റ്റർ പൗരത്വ നിയമപ്രകാരം, 1955
 •  
 • വിവര      സാങ്കേതിക വകുപ്പിന്റെ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ പദ്ധതി
 •  
 

EGoM 04 ഡിസംബർ 2006 ൽ ആണ് രൂപീകരിച്ചത്. ഇത് പദ്ധതിയുടെ തുടക്കത്തിന്റെയും ഫലപ്രദമായ പൂർത്തിയാക്കലിന്റെയും അവസാന വീക്ഷണത്തിന്റെയും സമ്പ്രദായവും പ്രത്യേക നാഴികക്കല്ലുകളും നോക്കിക്കാണാൻ അധികാരപ്പെടുത്തിയിരിക്കുന്നു.

 
   
    
  • EGoM       ന്റെ ആദ്യ യോഗം 27 നവംബർ 2007 നു ആണ് നടന്നത് അവിടെ തിരിച്ചറിയൽ അനുബന്ധ       റസിഡന്റ് ഡാറ്റാബേസ് നിർമ്മിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.       ഡാറ്റാബേസ് അടിസ്ഥാനമാക്കിയിരിക്കുന്നത് പുതിയരീതിയിലുള്ള വ്യക്തിഗത ഡാറ്റയോ       അതോ നിലനിൽകുന്ന വോട്ടർ ലിസ്റ്റ് പോലെയുള്ളതോ എന്ന്       കണക്കാക്കിയിരുന്നില്ല. ഡാറ്റാബേസ് "സ്വന്തമാക്കുന്ന" ഒരു സ്ഥാപന       സംവിധാനം തിരിച്ചറിയാനും സ്ഥാപിക്കാനുള്ള നിർണായകമായ ഒപ്പം അനിവാര്യമായ       ആവശ്യം ഉയർന്നുവന്നു. അതുപോലെ നിർമാണത്തിന് ശേഷം അത് പരിപാലിക്കേണ്ട       ഉത്തരവാദിത്വവും ഉണ്ടായിരിക്കണം.
  •  
   
 
   
 • EGoM      ന്റെ മൂന്നാം യോഗം      07 ആഗസ്റ്റ് 2008 നടന്നു. യു.ഐ.ഡി.എ.ഐ രൂപീകരിക്കുന്നതിനായി ഒരു      വിശദമായ നിർദ്ദേശം EGoM      നു മുൻപിൽ ആസൂത്രണ      കമ്മിഷൻ സമർപ്പിച്ചു. യു.ഐ.ഡി.എ.ഐ യുമായി ബന്ധെപ്പെട്ട അംഗങ്ങൾ ഉയർത്തിയ ചില      പ്രശ്നങ്ങൾ ഔദ്യോഗിക ഉന്നതതല സമിതി അന്വേഷിക്കാൻ തീരുമാനമായി.അവസാന      തീരുമാനത്തിന് സെക്രട്ടറിമാരുടെ കമ്മിറ്റി അന്വേഷിച്ചു നിർദ്ദേശം EGoM നു നൽകാൻ നിർദ്ദേശിക്കപ്പെട്ടു.
 •  
 • സെക്രട്ടറിമാരുടെ      കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് EGoM ന്റെ നാലാമത്തെ മീറ്റിംഗ് 04 നവംബർ 2008 നു ചേർന്നു . സെക്രട്ടറിമാരുടെ കമ്മിറ്റിയുടെ      നിർദ്ദേശം EGoM      ന്റെ മുന്നില്      മുന്നിൽ സമർപ്പിക്കപ്പെട്ടു.
 •  
 

യോഗത്തിൽ എടുത്ത തീരുമാനങ്ങൾ

 
   
 • തുടക്കത്തിൽ      യുഐഡിഎഐ ഒരു എക്സിക്യൂട്ടീവ് അധികാരം ആയി പ്രഖ്യാപിക്കപ്പെടും നിയമപരമായ      അധികാരം ഉചിതമായ സമയത്ത് നല്കപ്പെടും
 •  
 • യു.എ.ഡി.എ.ഐ      അതിന്റെ പ്രവർത്തനങ്ങൾ പ്രാഥമീക ഡാറ്റാബേസ് നിർമ്മാണം തിരഞ്ഞെടുപ്പ് റോളിൽ      നിന്നോ EPIC      ഡാറ്റായിൽ നിന്നോ      ആരംഭിക്കുന്നതിൽ പരിമിതപ്പെടുത്തും.
 •  
 • യു.ഐ.ഡി.എ.ഐ      ഡാറ്റാബേസ് നിർമ്മിക്കുന്ന ഏജൻസികൾക്ക് ഡാറ്റായുടെ ക്രമീകരിക്കലിനുവേണ്ട      നിർദ്ദേശങ്ങൾ നൽകും .
 •  
 • യു.ഐ.ഡി.എ.ഐ      5 വർഷം ആസൂത്രണ കമ്മിഷനിൽ നിലനിൽക്കുകയും      അതിനു ശേഷം എങ്ങനെ ഗവർണ്മെ.ന്റിന്റെ ഭാഗമാക്കാം എന്ന് തീരുമാനിക്കും കേന്ദ്ര      തലത്തിൽ 10 ഉദ്യോഗസ്ഥർ അടങ്ങിയ ഒരു കോർ ടീം ആയ      യു.ഐ.ഡി.എ.ഐ യുടെ ഭരണഘടന , ഓർഗനൈസേഷന്റെ      ഘടനയും മറ്റു സ്റ്റാഫിന്റെ പൂർണ്ണവിവരങ്ങൾ അടങ്ങിയ ഒരു നിർദ്ദേശം DoE/CCEA ലൂടെ സാധാരണ നടപടിക്രമങ്ങളിലൂടെ      അംഗീകരിക്കപ്പെടാൻ കാബിനറ്റ്‌ സെക്രട്ടറിയുടെ മുന്നിൽ സമർപ്പിക്കാൻ ആസൂത്രണ      കമ്മിഷനെ നിയോഗിച്ചു
 •  
 • യു.ഐ.ഡി.എ.ഐ      സംസ്ഥാന അതോറിറ്റി യുടെയും 3 പേരടങ്ങിയ കേന്ദ്ര      യു.ഐ.ഡി.എ.ഐ യുടെ കോർ ടീമിനുമുള്ള അംഗീകാരം ഒരേ സമയത്ത്
 •  
 • 2009      ഡിസംബർ യുഐഡിഎഐയുടെ      ഉപയോഗം അംഗീകൃത ഉപയോക്താക്കൾക്ക് ലഭ്യമാകുന്നതിനുള്ള ടാര്ഗറ്റ് തീയതിയായി      പ്രഖ്യാപിച്ചു
 •  
 • നിലവിലുള്ള      നടപടിക്രമങ്ങൾ പ്രകാരം പൂർണ്ണമായ സംഘടനാ സംവിധാനത്തിനും മുഴുവൻ സ്റ്റാഫിനും      അംഗീകാരം DoE      & CCEA വഴി തേടുന്നതിനു      മുൻപ് കാബിനറ്റ് സെക്രട്ടറി വിശദമായ സംഘടനാ സംവിധാനം, സ്റ്റാഫ് എന്നിവ അംഗീകരിക്കുവാനും മറ്റ്      ആവശ്യങ്ങൾ അന്തിമമാക്കാനും യോഗം കൂടണം
 •  
 

യുഐഡിഎഐയുടെ ഭരണ ഘടനക്കുള്ള EGoM പ്രൊപ്പോസൽ

 

തുടർന്ന് 22 ജനുവരി 2009 ൽ നിയോഗിക്കപ്പെട്ട മന്ത്രിമാർ വിവര സാങ്കേതിക വകുപ്പിന്റെ നിർദ്ദേശം പരിഗണിച്ചു അതെ തുടർന്ന് കാബിനറ്റ്‌ സെക്രട്ടറി യു.ഐ.ഡി.എ.ഐ യുടെ ഭരണഘടനക്കായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു .

 
   
 • ആസൂത്രണ      കമ്മീഷൻ ഡെപ്യൂട്ടി ചെയർമാന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഉപദേശക, റിവ്യൂ കമ്മിറ്റി, അതോറിടറ്റിയുടെ പ്രവർത്തനങ്ങളുടെ      മേൽനോട്ടം വഹിക്കാനായി രൂപീകരിക്കും.
 •  
 • യു.ഐ.ഡി.എ.ഐ      യുടെ ചീഫ് കമ്മിഷണറുടെ ചുമതലകൾ ആസൂത്രണ കമ്മിഷൻ അംഗമോ സെക്രട്ടറിയോ      നോക്കിനടത്തേണ്ടതാണ്
 •  
 • കോർ      ടീമിനെ നിയമിക്കണം
 •  
 

ഇതേത്തുടർന്ന് നിയോഗിക്കപ്പെട്ട മന്ത്രിമാരുടെ സംഘം 28.01. 2009 ലെ നാലാമത്തെ യോഗത്തിൽ യു.ഐ.ഡി.എ.ഐ ഒരു വിജ്ഞാപനം വഴി ആസൂത്രണ കമ്മിഷന്റെ കൂടെ ചേർന്ന് 115 ഉദ്യോഗസ്ഥരും സ്റ്റാഫും അടങ്ങിയ ഒരു ഓഫീസായി സ്ഥാപിക്കപ്പെട്ടു. യു.ഐ.ഡി.എ.ഐ യുടെ കടമയും ഉത്തരവാദിത്വവും ഈ വിജ്ഞാപനത്തിൽ അടങ്ങിയിരിക്കുന്നു. യു.ഐ.ഡി.എ.ഐ പദ്ധതി നടപ്പിലാക്കുന്നതും ഡാറ്റാബേസ് പരിപാലിക്കുന്നതും യു.ഐ.ഡി.എ.ഐ യുടെ ഉത്തരവാദിത്വങ്ങളിൽപ്പെടുന്നു

 

സംഘടന വിശദാംശങ്ങള്‍

 

യുഐഡിഎഐ മോഡൽ സവിശേഷതകൾ-

 

ആധാർ മാത്രമാണ് ഐഡന്റിറ്റി നൽകുന്നത്

 

യു.ഐ.ഡി.എ.ഐ യുടെ ദൗത്യം ഒരു വ്യക്തിയുടെ ജനസംഖ്യപരവും ബയോമെട്രിക് വിവരങ്ങളും ചേർത്ത് ആധാർ നമ്പര് നൽക്കുക ആയി പരിമിതപ്പെടും . ആധാർ ഐഡന്റിന്റി മാത്രമേ ഉറപ്പുവരുതുന്നുള്ളൂ അവകാശങ്ങളും മറ്റു ആനുകൂല്യങ്ങലുമില്ല.

 

ഒരു ദരിദ്രരെ അനുകൂലിക്കുന്ന സമീപനം

 

യു.ഐ.ഡി.എ.ഐ എല്ലാ നിവാസികളെയും എൻറോൾ ചെയ്യുന്നു, കൂടുതൽ ശ്രദ്ധിക്കുന്നത് ദരിദ്രരെയും അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന സമൂഹങ്ങലെയുമാണ് . ആദ്യ ഘട്ടത്തിൽ പങ്കാളിയാകാൻ ഉദ്ദേശിക്കുന്ന രജിസ്ട്രാറുകളായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGA ), രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർഎസ്ബിവൈ), പൊതു വിതരണ സിസ്റ്റം (പിഡിഎസ്) എന്നിവ കൂടുതൽ ദരിദ്രരെയും അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന സമൂഹങ്ങളെയും UID സിസ്റ്റത്തിൽ കൊണ്ട് വന്നു. UID യുടെ ഒഥന്റിക്കെഷൻ രീതി സേവനങ്ങൾ ദരിദ്രരിൽ എത്തിക്കാൻ സഹായിക്കുന്നു.

 

റെസിഡന്റ്സിന്റെ എൻറോൾമെന്റ് ശരിയായ പരിശോധനയിലൂടെ

 

ഇന്ത്യയിൽ നിലനിൽക്കുന്ന ഡാറ്റാബേസുകളിൽ വ്യാജവും, ആവർത്തിക്കുന്ന വിവരങ്ങളും ഉൾപ്പടെ പല ഗുരുതരമായ പ്രശ്നങ്ങളും ഉണ്ട്. യു.ഐ.ഡി.എ.ഐ ഡാറ്റാബേസിൽ ഇത് ആവർത്തിക്കാതിരിക്കാൻ നിവാസികളെ എൻറോൾ ചെയ്യുമ്പോൾ തന്നെ ആവശ്യമായ രേഖകൾ പരിശോധിക്കുന്നുണ്ട്. ഇത് ശേഖരിച്ച വിവരങ്ങൾ ശെരിയാണ് എന്ന് ഉറപ്പുവരുത്തുന്നു . ഏതായാലും ഒരു നല്ല ശതമാനം ദരിദ്രരും താഴെത്തട്ടിലുല്ലവരുമായ ജനസംഖ്യ ഒരു ഐഡന്റിറ്റി ഇല്ലാതെ വിഷമിക്കുന്നുണ്ട് UID ആയിരിക്കും അവര്ക്ക് ലഭിക്കുന്ന ആദ്യത്തെ തിരിച്ചറിയല്‍ രേഖ . KYR വ്യവസ്ഥകൾ ഒരിക്കലും ദരിദ്രർക്ക് എൻറോൾ ചെയ്യാൻ തടസ്സമാവാതിരിക്കാൻ അതോറിറ്റി ശ്രദ്ധിക്കുന്നുണ്ട് ഡാറ്റയുടെ വിശ്വാസ്യത നഷ്ടപ്പെടാതെ തന്നെ അതിനു വേണ്ട നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്

 

ഒരു പങ്കാളിത്ത മോഡൽ

 

യുഐഡിഎ സമീപനം രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആധാർ നല്കുകയും വിവരങ്ങൾ പുതുക്കുകയും ചെയ്യുന്ന കേന്ദ്ര ഐഡി സംഭരണി (CIDR) നിയന്ത്രിക്കുന്ന, നിയന്ത്രണ അതോറിറ്റി യു.ഐ.ഡി.എ.ഐ ആയിരിക്കും. കേന്ദ്ര സംസ്ഥാന വകുപ്പുകളെയും സ്വകാര്യ മേഘലയിലെ എജൻസികളെയും പങ്കാളികളാക്കിയിട്ടുണ്ട് അവർ യുഐഡിഎഐയുടെ 'രജിസ്ട്രാറുകൾ ' ആയിരിക്കും . രജിസ്ട്രാറുകൾ ആധാറിനുള്ള അപേക്ഷകൾ CIDR ൽ ഡീ ഡ്യൂപ്ലിക്കേഷന് എത്തിക്കുകയും അങ്ങനെ ആധാർ നൽകപ്പെടുകയും ചെയ്യുന്നു. അതോറിറ്റി ഒഥന്റിക്കെഷനു വേണ്ടിയും സേവന ദാതാക്കളെ പങ്കാളികളാക്കിയിട്ടുണ്ട് .

 

യുഐഡിഎഐ രജിസ്ട്രാറുകളിൽ ഒരു സൌകര്യപ്രദമായ മോഡലിന് പ്രാധാന്യം നൽകുന്നു

 

രജിസ്ട്രാറുകൾ അവരുടെ പ്രക്രിയകളായ കാർഡ്‌ നൽകൽ , വിലനിലവാര, KYR സ്ഥിരീകരണം വികസിപ്പിക്കുക , വേണ്ടി സ്ഥിരതാമസക്കാരായ ജനസംഖ്യ വിവരങ്ങൾ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ശേഖരിക്കുക , ആധികാരികത ആധികാരികത ഉറപ്പുവരുത്തുക തുടങ്ങിയവ സൌകര്യപ്രദമാക്കാൻ ശ്രദ്ധിക്കണം. രജിസ്ട്രാറുകൾ ജനസംഖ്യാവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നതിനും KYR നടപടിക്രമങ്ങളിലും ഐക്യരൂപ്യം കൊണ്ടുവരാൻ യു.ഐ.ഡി.എ.ഐ വ്യവസ്ഥകൾ മുന്നോട്ടു വക്കേണ്ടതാണ് . ഈ വ്യവസ്ഥകൾക്ക് KYR ആൻഡ്‌ ബയോമെട്രിക് കമ്മിറ്റി ആണ് അന്ത്യരൂപം കൊടുക്കുന്നത്

 

തനിപ്പകർപ്പുകളൊന്നുമില്ല ഉറപ്പാക്കുന്നതിന് പ്രക്രിയ:

 

രജിസ്ട്രാറുകൾ ഡി-ഡ്യൂപ്ലിക്കെഷനു വേണ്ടി CIDR ലോട്ട് അപേക്ഷകന്റെ ഡാറ്റ അയക്കും. CIDR ഓരോ പുതിയ ഡാറ്റയും നിലവിലെ വിവരങ്ങളിലെ പ്രധാന ജനസംഖ്യവിവരങ്ങളുമായും ബയോമെട്രിക് വിവരങ്ങളുമായും താരതമ്യപ്പെടുത്തിനോക്കും തനിപ്പകര്പ്പ് ഉണ്ടോ എന്ന് പരിശോധിക്കും. യുഐഡിഎഐയുടെ സിസ്റ്റത്തിൽ പ്രചോദനം ആവുന്നത് സ്വയം ക്ലീനിംഗ് സംവിധാനമാണ്. ഇന്ത്യയിലെ നിലവിലുള്ള ഡാറ്റാബേസുകലിൽ വിവിധ വ്യക്തിഗത വിവരങ്ങൾ വിവിധ എജന്സികളിലേക്ക് ചേർക്കാൻ കഴിയുന്നു. യു.ഐ.ഡി.ഐ സിസ്റ്റം ഡി-ഡ്യൂപ്ലിക്കെഷൻ ഉറപ്പുവരുത്തുന്നതുകൊണ്ട് ഒരു വ്യക്തിയുടെ ഡാറ്റ ഒരിക്കൽ മാത്രമേ ചേർക്കാൻ കഴിയൂ അതിനാൽ വ്യക്തികൾ ശരിയായ വിവരങ്ങൾ നല്കാൻ നിർബന്ധിതരാകുന്നു . ഈ ആനൂകൂല്യം വിവധ ആനുകൂല്യങ്ങൾ ആധാറുമായി ബന്ധപ്പെടുത്താൻ പ്രചോദകമാകുന്നു .

 

ഓണ്ലൈലൻ ഒഥന്റിക്കെഷൻ

 

അതോറിറ്റി ഓണ്ലൈരൻ ഒഥന്റിക്കെഷൻ വാഗ്ദാനം ചെയ്യുന്നു, അതിലൂടെ ഏജൻസികൾക്ക് നിവാസികളുടെ ബയോമെട്രിക്സം ജനസംഖ്യവിവരങ്ങളും ഡാറ്റാബേസിൽ ഉള്ള വിവരങ്ങളുമായി താരതമ്യപ്പെടുത്തി പരിശോധിക്കാൻ കഴിയുന്നു . അതോറിറ്റി രജിസ്ട്രാരുകളെയും എജന്സികളെയും ഒഥന്റിക്കെഷൻ പ്രക്രിയക്ക് സഹായിക്കുകയും അതിനു വേണ്ട അടിസ്ഥാന ഘടകങ്ങളുടെ വിവരങ്ങൾ നല്കുകയും ചെയ്യുന്നു

 

യുഐഡിഎഐ റസിഡന്റ് ഡാറ്റ പങ്കിടില്ല: അതോറിറ്റി ശേഖരിക്കുന്ന വിവരങ്ങളുടെ കാര്യങ്ങളിൽ 'സ്വകാര്യതയും ഉദ്ദേശവും ' തമ്മിലുള്ള തുലാസ് വിഭാവനം ചെയ്യുന്നു . ഏജൻസികൾ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുമായിക്കാം പക്ഷെ ആധാർ ഡാറ്റാബേസിലെ ഒരു വിവരങ്ങളും അവര്ക്ക് ലഭിക്കില്ല. യു.ഐ.ഡി.എ.ഐ ആധികാരികതക്കുവേണ്ടിയുള്ള എല്ലാ അപേക്ഷകൾക്കും അതെ / അല്ല എന്നേ ഉത്തരം നൽകുകയുള്ളൂ. അതോറിറ്റി രജിസ്ട്രാറുമായുള്ള കരാറിൽ ശേഖരിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം പ്രതിപാദിക്കുന്നുണ്ട്.

 

ഡാറ്റാ സുതാര്യത:

 

അതോറിറ്റി എല്ലാവിവരങ്ങളും RTI ലൂടെ ജനങ്ങൾക്ക്‌ ലഭ്യമാക്കുന്നു. എന്നാൽ വ്യക്തിഗത വിവരങ്ങൾ ഒരു സ്ഥാപനത്തിനും ലഭ്യമാക്കുന്നില്ല.

 

സാങ്കേതികവിദ്യ യുഐഡിഎഐ സിസ്റ്റത്തെ താങ്ങിനിർത്തുന്നു:

 

സാങ്കേതിക വിദ്യക്ക് യു.ഐ.ഡി.ഐ സിസ്റ്റത്തിൽ പ്രധാന പങ്കാണ് ഉള്ളത്. ആധാർ ഡാറ്റാബേസ് കേന്ദ്ര സെർവറിൽ സംഭരിക്കും. നിവാസികളുടെ എൻറോൾമെന്റ് കമ്പ്യൂട്ടർവത്കരിക്കുകയും വിവരങ്ങൾ CIDR ൽ എത്തിക്കുന്നതിന് ഇന്റർനെറ്റ്‌ ഉപയോഗിക്കുകയും ചെയ്യുന്നു. ഒഥനടിക്കെഷൻ പ്രക്രിയ ഓണ്ലൈറൻ വഴിയായിരിക്കും. അതോറിറ്റി വിവരങ്ങളുടെയും സുരക്ഷ വേണ്ടി പകരം സിസ്റ്റങ്ങൾ വരുത്തും.

 

അപ്ലിക്കേഷൻ രൂപകൽപന

 

എന്റിറ്റികളും റോളുകളും

 

UIDAI

 

യുഐഡിഎഐ ചെയ്യുന്നത് :

 
   
 • സേവന      ദാതാക്കളുടെ സഹായത്തോടെ ആധാർ ആപ്ലിക്കേഷൻ ഡിസൈൻ ചെയ്തു , വികസിപ്പിച്ച്, വിന്യസിപ്പിക്കുന്നു . മുഴുവൻ പ്രവർത്തനം      ഒരു ബാഹ്യ സേവന ദാതാവിനെക്കൊണ്ട് ചെയ്യിക്കുന്നു.
 •  
 • ആധാർ      നല്കുക, എൻറോൾമെന്റ് ആധികാരികത സാർവത്രികമായി      പിന്തുടരാൻ വേണ്ടി മാനദണ്ഡങ്ങൾ മുന്നോട്ടു വക്കുക .
 •  
 • ഉൽപ്പന്നങ്ങളും      സേവനങ്ങളും നൽകുന്നതു കൂടാതെ, യു.ഐ.ഡി.എ.ഐ      എൻറോൾമെന്റ് ഏജൻസികളെയും രജിസ്ട്രാറുകളെയും തിരഞ്ഞെടുക്കാനും      ഇന്ട്രോഡ്യൂസെർസിന്റെ പട്ടിക പുറത്തുവിടാനും ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു.
 •  
 • കൂടുതൽ      ആധാർ ആധികാരികത ആശ്രയിക്കുന്ന സേവനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചുകൊണ്ട്, ദൗത്യം മെച്ചപ്പെടുത്തുക.
 •  
 

രജിസ്ട്രാറുകൾ

 

രജിസ്ട്രാറുകൾ ഇവയാണ്:

 

നിലവിൽ റെസിഡന്റുകൾക്കു സേവനങ്ങൾ നൽകുന്?

                                                                                                                   

                                                                                                                                                                                                                                                                                 

                    yuaidieai                

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                

                                                                                             
                             
                                                       
           
 

yuaidieai pashchaatthalam

 

raajyatthempaadumulla oro sthiravaasikkum thiricchariyalinu uthakunna samrambhamenna nilayil‍ aasoothrana kammeeshanaanu yoonikkaidantiphikkeshan‍ paddhanthiye aadyam vibhaavanam cheythathu. Praathamikamaayi . Kshema sevanangalude kaaryakshamamaaya vitharanatthinulla adisthaanam enna nilayilum athu upayogikkaavunnathaanu. Sar‍kkaarinte vividha paripaadikaludeyum paddhanthikaludeyum phalapradamaaya neerikshanatthinulla oru upaadhi enna nilayilum athu uthakunnathaanu.

 

e) vaar‍tthaa vinimaya-vivara-saankethikavidyaa manthraalayatthinu keezhilulla vivara saankethikavidyaa vakuppu,daaridryarekhaykku thaazheyulla(bi pi el‍) kudumbangal‍kkaayi yoonikku ai di enna paddhanthikkv 2006 maar‍cchv 03 nu bharanaanumathi nal‍kiyathu muthal‍kkaanu yoonikku aidantiphikkeshanenna aashayam aadyam char‍ccha cheythathum athu sambandhiccha pravar‍tthanam thudangiyathum. 12 maasatthinullil‍ naashanal‍ in‍phar‍maattiksu sentar‍ (en‍ ai si)ee paddhanthi nadappaakkendathaayirunnu. Daaridryarekhaykku thaazheyulla paddhanthikkaayi yoonikku aidikku keezhil‍ srushdikkenda mukhya vivarashekharatthinte mecchappedutthal‍ puthukkal‍,ennee dettaa pheel‍dukalude kootticcher‍kkalum neekkalum enniva sambandhiccha prakriyakal‍ nir‍deshikkunnathinaayi oru prakriyaa samithi 2006 jooly 03 nu roopeekaricchu. Aasoothrana kammeeshanile mukhya upadeshdaavaayirunna do. Aravindu veer‍maniyude addhyakshathayilaayirunnu ithu roopeekaricchathu.

 

bi)yuaidie ai paddhanthi sambandhiccha thanthraparamaaya dar‍shanam thayyaaraakkiyathum ee samithikku samar‍ppicchathum mesezhsu vipro limittadu (yuaidieai pylattu paddhanthiyude roopakal‍pana-paripaadi nir‍vahana ghattangalile kan‍sal‍ttantu) aayirunnu. Ilakdoral‍ vivarasambharaniyumaayi yuaidieaiykku undaakenda aduttha bandhattheyaanu athu vibhaavanam cheyithirikkunnathu. Samastha vakupputhalatthilullathum nishpakshavumaaya svathvamulla oru thiricchariyal‍ athorittikku urappaakkaan‍ aasoothranakammeeshante nethruthvatthil‍ eksikyutteevu uttharaviloode oru eaidieai athoritti srushidikkendathinteyum athodappam , 11þmw paddhanthikku thayyaaraakkiya lakshyangal‍ nedaan‍ oru kendreekrutha sameepanam saadhyamaakendathinteyum aavashyatthe samithi vilamathikkukayundaayi. Aasoothrana kammeeshante ‘thathvatthilulla amgeekaaram’ nedunnathinaayi vibhavasheshi maathrukayude adisthaanatthilulla vishadamaaya nir‍desham kammeeshanu nal‍kaan‍ 2007 ogasttv 30 le prakriyaa samithiyude 7þmas¯ yogam theerumaanicchu.

 

si) athesamayam. Desheeya janasamkhyaa rajisttar‍ srushidikkunnathilum bhaaratha pauranmaar‍kku vividhoddheshya desheeya thiricchariyal‍ kaar‍dukal‍ vitharanam cheyyunnathilum vyaapruthamaayirunnu inthyan‍ rajisdraar‍ janaral‍.

 

di) athinaal‍ , 1955 le paurathva niyamatthinu keezhile desheeya janasamkhyaa rajisttar‍,vivara saankethikavidya vakuppinte yuneekku aidantiphikkeshan‍ nampar‍ paddhanthi ennee randu paddhanthikalum onnaakkaanaayi pradhaanamanthriyude amgeekaaratthode oru shaaktheekrutha manthrisamghatthe roopikarikkaan‍ theerumaanamaayi.. Paddhanthiyude thaamasamvinaa ullathum phalapradavumaaya poor‍tthikaranatthinulla paddhanthi shaasthram,edutthu parayatthakkathaaya pradhaana sambhavangal‍ enniva parishodhikkaanum avaye anthimamaayi veekshikkaanum manthrisamghatthe adhikaarappedutthi.. 2006 disambar‍ 04 nu aayirunnu ee manthrisamgham roopikarikkappettathu.

 
   
 • manthrisamghatthinte      aadya yogam 2007 navambar‍ 27nu      nadannu. Vyakthigatha vivarangalude thudakkam muthalulla shekharatthilo vottar‍ppattika      pole ippol‍ nilavilulla vivarashekharatthilo adhishdtithamenna bhedamillaathe      thiricchariyal‍ sambandhamaayi sthiravaasiyude oru vivara shekharam srushidikkendathinte      avashyam athu thiricchariyukayundaayi.. Vivara shekharatthinte srushidikku shesham athu      athu ettedukkunnathum sthiraadisthaanatthil‍ athinte paripaalana –parishkarana chumathalayullathumaaya sthaapanaparamaaya oru      samvidhaanatthe thiricchariyendathinteyum sthaapikkendathinteyum avashyam nir‍naayakavum      anivaaryavumaanu.
 •  
 • shaaktheekrutha      manthrisamghatthinte randaamatthe yogam 2008 januvari 28      nu nadannu. En‍pi aar‍,yuaidieai enniva      samyojippikkunnathinulla thanthram theerumaanikkukayundaayi. Ithinide ,aasoothrana kammeeshante keezhil‍ yuaidieai      sthaapikkaanulla nir‍desham amgeekarikkappettu.
 •  
 • manthrisamghatthinte      moonaamatthe yogam nadannathu v 2008      ogasttu v 7nu aayirunnu. Yuai die ai sthaapikkaanulla      vishadamaaya oru nir‍desham manthrisamghatthinu mun‍paake aasoothrana kammeeshan‍      vaykkukayundaayi. Yuaidieaiyumaayi bandhappettu amgangal‍ choondikkaattiya chila      prashnangal‍(shaaktheekrutha manthrisamgha yogatthinte nadapadikramangalude      anubandham)oru audhyogika thala samithi parishodhikkanamennu yogam theerumaanicchu. Anthima      theerumaanamedukkaan‍ sahaayakamenna nilayil‍ parishodhanaykkum manthri thala samghatthinu      thangalude shupaar‍shakal‍ nal‍kaanumaayi kammeeshan‍ vishayam sekrattarimaarude      samithikku ayacchu.
 •  
 • sekrattarimaarude      samithiyude shupaar‍shakaletthudar‍nnu‍ v 2008 navambar‍ 04      nv shaaktheekrutha manthrisamghatthinte naalaamatthe      yogam nadannu. Sekrattarimaarude samithiyude shupaar‍shakal‍ manthrisamghatthinu samar‍ppikkukayum      inipparayunna theerumaanangal‍ edukkukayum cheythu.
 •  
 
   
 • thudakkatthil‍      oru nir‍vahana athorittiyaayi yuaidieaikku vijnjaapanam cheyyaavunnathaanu. Athinu      niyamaprakaaramulla adhikaaram nal‍kunna kaaryam pinneedu anuyojyamaaya samayatthu      pariganikkaavunnathaanu.
 •  
 • ilakdoral‍      rolil‍ ninnu/ipiaisi vivarangalil‍ ninnu praathamika vivarashekharam      srushidikkunnathil‍ yuaidieaikku athinte pravar‍tthanangal‍      parimithappedutthavunnathaanu. Vivarashakalangalude maanakeekaranam urappaakkaan‍ vivarashekhara      srushdi ettedukkunna ejan‍sikal‍kku kooduthal‍ nir‍ddheshangal‍ nal‍kaavunnathaanu.
 •  
 • vivarashekharam      engane nir‍mikkanamennathu sambandhicchu yuaidieai svantham theerumaanam      kykkollunnathaanu.
 •  
 • aasoothrana      kammeeshanil‍ 5 var‍sham yuaidieai sahakaricchu pravar‍tthikkunnathum      athinushesham sar‍kkaar‍ athine evide ul‍kkollikkanamennathu sambandhicchu      theerumaanam’ kykollunnathumaanu.
 •  
 • kendrathalatthil‍      10 amgangalude oru mukhyasamghatthe ,samghadippikkal‍ poor‍na ghadana ,baakkiyulla jeevanakkaar‍ ,yuaidieaiyude samghadanaaparamaaya ghadana enniva      sambandhicchulla vishadamaaya nir‍desham dioi/sisiiai mukhena saadhaarana nadapadikramangalude      adisthaanatthil‍ ,amgeekaaram thedunnathinu mumpaayi kaabinattu      sekrattariyude pariganaykku prathyekamaayi samar‍ppikkaan‍ aasoothrana kammeeshanu      nir‍desham nal‍kiyittundu.
 •  
 • moonnu      mukhya amgangaladangiya oru mukhya samghamulla kendra yuaidieaiyude roopaval‍kkaranatthinoppam      samsthaana yuaidieai athorittikalude roopaval‍kkaranatthinulla amgeekaaram.
 •  
 • adhikaarappedutthiya      oru praathamika upabhokthya samghatthinte upayogatthinu labhyamaakkunnathinulla nir‍dishda      theeyathi aayi nal‍kiyirikkunnathu v 2009 disambar‍ aanu(theeyathiilla)
 •  
 • ecchu)nilavile      nadapadikrama prakaaram dioi//sisiie mukhena samghadanaaparamaaya sampoor‍nna ghadanaykkum      jeevanakkaarude poor‍na anubandhatthinumulla anumathi thedunnathinu mun‍pu,samghadanaaparamaaya vishada ghadana,jeevanakkaar‍,mattu aavashyangal‍ enniva sambandhicchu      theer‍ppukal‍ppikkunnathinaayi kaabinattu sekrattari oru yogam      vilikkendathaanu.
 •  
 
   
 • 1. 1 thudar‍nnu ,shaaktheekrutha manthrisamghatthinte      theerumaanangale thudar‍nnu ,bharanaparamaaya ghadana      sambandhicchu vivara saankethika vakuppu samar‍ppiccha nir‍desham 2009 januvari 22      nu kaabinattu sekrattari pariganikkukayum inipparayunnava shupaar‍sha cheyyukayum      cheythu:
 •  
 

yuaidieaiyude roopikaranatthinulla vinjaapanam udan‍ thanne purappeduvikkanam.

 

athorittiyude pravar‍tthana mel‍nottatthinaayi aasoothrana kammeeshanile upaaddhyakshante nethruthvatthil‍ oru unnathathala upadeshaka ,nireekshana,punaravalokana samithi roopeekarikkanam.

 

aasoothrana kammeeshanile oru amgattheyo,aasoothrana kammeeshanile oru sekrattariyeyayo yuaidieaiyude mukhya kammeeshanar‍kku nir‍deshicchittulla joli cheyyaanulla dauthyam el‍ppikkaavunnathaanu.

 

mukhya deemine yathaasthaanatthu niyogikkuka.

 
   
 • 1. 2      2008 navambar‍ 4þmw theeyathiyile shaaktheekrutha manthri samghatthinte      naalaam yogatthe thudar‍nnu udyogastharude praathamika mukhya deem aayi 115 udyogastharodoppam aasoothrana kammeeshante nethruthvatthil‍      oru anubandha opheesaayi yunikku aidantiphikkeshan‍ athoritti ophu inthya roopaval‍kkaricchu      kondu kammeeshan‍ 2009 januvari 28      nu vijnjaapanam cheythu. Yuaidieaiyude pankum uttharavaaditthavum ee vijnjaapanatthil‍      vyakthamaakkiyittundu. Yuaidieai paddhanthi nadappaakkaanulla aasoothranavum      nayangalum nir‍deshikkaanulla uttharavaadittham yuaidieaikku nal‍ki. Koodaathe,yuaidieaiyude vivarashekharatthinte      udamasthaavakaasham,pravar‍tthippikkal‍,vivarashekharatthinte parishkkaranam,paripaalanam ennivayude uttharavaadittham      sthiradisthaanatthil‍ yuaidieaikku aayirikkum.
 •  
 

pradhaanamanthriyude samithi

 

yuaidieaiyekkuricchu pradhaanamanthriyude samithi- var‍shatthe kaalaavadhikku kaabinattu manthriyude sthaanatthilum padaviyilum yoonikkaidantiphikkeshan‍ athoritti ophu inthyayude addhyakshanaayi 2009 jooly 02 \v shree nandan‍ em nilakkeniye sar‍kkaar‍ niyamicchu.. 2009 jooly 23 nu addhyakshanaayi shree nilakkeni yuaidieaiyil‍ cher‍nnu. Yuaidieaiyude pradhaanamanthriyude samithi 2009 jooly 30 naanu roo

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions