റോഡ് നിയമ‌ ബോധവല്‍ക്കരണം

                                                                                                                   
                                                                                                                                                                                                                                                                                 

                    റോഡ് നിയമ‌ ബോധവല്‍ക്കരണം                

                                                                                                                                                                                                                                                     

                   വാഹന അപകടങ്ങള്‍ തടയാനുള്ള  നിര്‍ദേശങ്ങള്                

                                                                                             
                             
                                                       
           
 

റോഡില്‍ കൂടി നടക്കുന്നവര്‍ക്കുള്ള  നിര്‍ദേശങ്ങള്

 

1 ഫുട്പാത്ത് ഉള്ള സ്ഥലങ്ങളില്‍ ഫുട്പാത്തിലൂടെ നടക്കുക

 

2 നമ്മുടെ അടുത്തേക്ക് വരുന്ന വാഹനം മുന്‍കൂട്ടി കണ്ണുന്നതിനായി നമ്മുടെ വലതുവശം ചേര്‍ന്നു നടക്കുക

 

3 രാത്രിയില്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ ഇരുണ്ട വസ്ത്രങ്ങള്‍ ധരിക്കരുത

 

4 നിര്‍ത്തിയിട്ടിരിക്കുന്ന വാഹനതിന്റ്റെ മുന്നില്‍ കൂടിയോ പിന്നില്‍ കൂടിയോ റോഡ്‌ മുറിച്ചുകടക്കരുത്

 

5 കുട്ടികള്‍ കൂടെ ഉള്ളപ്പോള്‍  അവരുടെ കൈ പിടിച്ചു നടക്കുക

 

6 തെളിച്ച ടോര്‍ച്ചോ പ്രതിഫലനശേഷിയുള്ള മറ്റെന്തെങ്കിലും വസ്തുവോ കൊണ്ട് നടക്കുനത് നല്ലതാണ്

 

7 വാഹങ്ങള്‍  പോകുന്ന വഴിയിലൂടെ കൂട്ടുകാര്‍ ചേര്‍ന്ന്‍ നടക്കരൂത്

 

8 റോഡില്‍ കുട്ടികളുടെ കളിയുംതമാശയും ഒയിവക്കുക

 

9 സീബ്ര ക്രോസ്സിംഗ് ഉള്ള സ്ഥലത്തോ ട്രാഫിക്പോലീസ് ഉള്ള സ്ഥലത്തോ റോഡ്‌മുറിച്ച് കടക്കുക

 

10  റോഡിന്റ്റെ മധ്യഭാഗത്തായി ടിവൈടെര്‍ ഉണ്ടെങ്കില്‍ ആദ്യം ഡിവൈടെര്‍ വരെ   മുറിച്ച് കടക്കുക പിന്നീട് വാഹനങ്ങള്‍ വരുനിള്ളന്‍ ഉറപ്പ് വരുത്തിയ ശേഷം  ബാക്കി റോഡ്‌ മുറിച്ച്കടക്കുക

 

11 റോഡില്‍ നിന്നും ഇരുന്നും  സൗഹൃദസംഭാഷണ്ണം നടത്താതിരിക്കുക

 

12 ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ ചാടികയറുകയോ അതില്‍ നിന്ന്‍ ചാടി ഇറങ്ങുകയോ ചെയ്യരുത്

 

13 വൃദ്ധരെയും വികലംഗരെയും കുട്ടികളെയും റോഡ്‌ മുറിച്ചു കടക്കുവാന്‍ സഹായിക്കുക

 

14 ബസ്സില്‍ നിന്നും ഇറങ്ങിയ ഉടനേ റോഡ്‌ മുറിച്ച് കടക്കാതിരിക്കുക ബസ്സ് പോയ ശേഷം റോഡ്‌ മുറിച്ചു കടക്കുക

 

 

 

റോഡ്‌  റെഗുലേഷന്സ്

 

 

 

ഡ്രൈവര്‍മാര്‍  വാഹനവുമായിനിരതിലിറങ്ങുമ്പോള്‍ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി  പലികേണ്ടനിയമങ്ങളെയാണ്ണ് റോഡ് ‌‍റെഗുലേഷന്സ് എന്ന്‍ പറയുന്നത്  റോഡ്‌  റെഗുലേഷനുകളും ട്രാഫിക് സൈനുകളും ഇന്ത്യന്‍  മോട്ടോര്‍ വാഹനനിയമം അനുസരിച്  ഉള്ളതാണ് ആയതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഒന്നു തന്നെയാണ്  റെഗുലെഷനുകള്‍  പളികതിരുന്നാല്‍ അപകടം ഉണ്ടാകും മാത്രമല്ല കുട്ടകരവുമാണ്ണ്‍

 

1 കീപ്പ് ലെഫ്റ്റ് :-  ഡ്രൈവര്‍ കഴിയുനത്ര ഇടതു വശം ചേര്‍ന്ന് വാഹനം ഓടിക്ക്കേണ്ടതും എതിരെ  വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടി കടന്നുപോകാന്‍ അനുവതികെണ്ടാതുമാകുന്നു

 

2 എ ഇടത്തോട്ടു തിരിയുമ്പോള്;‍ റോഡിന്റ്റെ ഇടതുവശം ചേര്‍ന്ന്‍  വാഹനം വാഹനം പോകേണ്ട റോഡിന്റ്റെ ഇടതുവഷതെക് ചേര്‍ന്ന്‍ തിരിക്കണം

 

ബി വലത്തോട്ടു തിരികുമ്പോള് റോഡിന്റ്റെ മധ്യം കേന്ദ്രികരിച്ച് തിരിച്ച്

 

തുടങ്ങുകയും ചെന്നുകയറുന്ന റോഡിന്റ്റെ ഇടതുവശം ചെരതക്കവണ്ണം

 

തിരിക്കുകയും വേണം

 

3 ഓവര്‍ടേക്ക് പാടില്ല:- മുമ്പില്‍ പോകുന്ന വാഹനതിന്റ്റെ വലതു

 

വശത്തുകൂടി അല്ലാതെ ഓവര്‍ടേക്ക് പാടില്ല

 

4  മുമ്പില്‍ പോകുന്ന വാഹനം വലത്തോട്ട്‌ തിരിയുവാന്‍ സിഗ്നല്‍ നല്‍കി  റോഡിന്റ്റെ മധ്യംത്തിലേക്ക് നീങ്ങിയ ശേഷം ഇടതുഭാഗത്ത് സ്ഥലം ഉണ്ടെങ്കില്‍  ഏടത്ത്ഭാഗത്തുകൂടി  ഓവര്‍ടേക്ക് ചെയ്യാം

 

5 ഓവര്‍ടേക്ക്  പാടില്ലാത്ത സന്ദര്‍ഭംങ്ങളും സ്ഥലങ്ങളും

 

എ ഇരുദിശകളിലേക്കും ഉള്ള  ഏതങ്കിലുംവാഹനത്തിന്‍ അസൗകാര്യമോ അപകടമോ ഉണ്ടെങ്കില്‍

 

ബി വളവോ കുന്നോ മറ്റ് എന്തകിലും തടസ്സങ്ങള്‍ മുഖേനയോ മുമ്പില്‍ റോഡ്‌ പൂര്‍ണ്ണമായി  കാണാന്‍ പറ്റാത്തപോള്

 

സീ നിങ്ങളുടെ പിന്നിലെ വാഹനം ഓവര്‍ ടേക്ക് ചെയ്യാന്‍ തുടങ്ങിയാല്

 

ഡി മുമ്പില്‍ പോകുന്ന വാഹനത്തിന്റ്റെ ഡ്രൈവര്‍ നിങ്ങള്‍ക്ക്

 

ഓവര്‍ടേക്ക് ചെയ്ത് കൊള്ളാന്‍ സിഗ്നല്‍ നല്കുനില്ല എങ്കില്‍

 

6 ഓവര്‍ടേക്ക് തടസ്സപെടുത്തരുത് മറ്റൊരു  വാഹനം തന്റ്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഡ്രൈവര്‍ തന്റ്റെ  സ്പീഡ് കൂട്ടിയോ മട്ടുതരതിലോ ഓവര്‍ടേക്ക് തടസ്സപെടുത്തുവാന്‍ പാടില്ല

 

7  റോഡ്‌ ജംഗ്ശനുകളില്‍  മറ്റും മുന്കര്‍ത്താല്‍  നല്കവളകള്‍  റോഡ്‌ ജംഗ്ഷന്‍ ,  വളവ് കാല്‍നടക്കാര്‍ റോഡ്‌ മുറിച്ച് നടക്കുന്ന സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍  വേഗത കുറച്ച അപകടം ഒഴിവാക്കി പോക്ണം

 

8 ജംഗ്ശനുകളില്‍ മുന്‍ഗണന

 

എ  ഡ്രൈവര്‍ ഒരു ജംഗ്ഷാനിലേക്ക് വരുമ്പോള്‍ തന്റ്റെ മുമ്പില്‍ മെയിന്‍ റോഡ്‌  ആന്നെങ്ങില്‍ വാഹനം നിര്‍ത്തി മെയിന്‍ റോഡില്‍ പോയികൊണ്ടിരിക്കിന്ന  വാഹനങ്ങള്‍ക്ക് മുനഗന്ണന നല്‍കണം

 

ബി മുമ്പില്‍ മൈം റോഡ്‌ അല്ലങ്കില്‍ വലതു വശത്തു നിന്നുവരുന്ന വാഹനങ്ങള്‍ക്ക് മുനഗന്ണന നല്‍കണം

 

9 ഫയര് സര്‍വീസ് വാഹനങ്ങളും അമ്ബുലന്സും ഈ വാഹനങ്ങള്‍ക്ക് തടസ്സം കൂടാതെ കടന്നു പോകതക്കവണ്ണം ഡ്രൈവര്‍ വാഹനം വശത്തേക് ഒതുക്കി കൊടുക്കണം

 

 

10  റൈറ്റ് ഓഫ് വേ/ വഴിക്കുള്ള അവകാശം നിയന്ത്രണമ് ഏര്പെടുത്തിയിട്ടില്ലാത്ത എല്ലാ പെടസ്ട്ര്യന്‍ ക്രോസ്സുകളിലും വഴിക്കുള്ള അവകാശംകല്നടക്കര്‍ക്കണ്ണ്‍

 

11 യു  റെണ്ണ്‍ യു റെണ്ണ്‍ നീരോധിചിട്ടുല്ലയിടത്തും തിരക്കുല്ലയിടതും യു റെണ്ണ്‍  പാടില്ല    യു റെണ്ണ്‍ എടുക്കുമ്പോള്‍ വലത്തോട്റ്റ് ഇന്ടികാറ്റെര്‍ ഇടുകയോ  സിഗ്നല്‍ കനികുകയോ ചെയ്ത ശേഷം മാത്രമേ തിരിയാന്‍ പാടുള്ളൂ

 

12 ഡ്രൈവര്‍മാര്‍ കനികേണ്ട സിഗ്നലുകള്‍

 

എ  സ്ലോഡൌണ്‍ സിഗ്നല്‍ ഡ്രൈവര്‍ തന്റ്റെ വാഹനതിന്റ്റെ വേഗത കുറിക്കാന്‍  പോകുന്നു എന്ന് കാണിക്കുന്ന സിനഗ്നലന്നിത് തന്റ്റെ വലതുകൈ പുര്തെക്ക്  നീട്ടി റോഡിന്‍ സംന്തരം വരിതക്കവിധം മുകലിഒല്ട്ടുമ് താഴോട്ടും മൂന്നു  പ്രാവിശ്യം പൊക്കുകയും താഴ്ത്തുകയും ചെയ്യണം

 

ബി  സ്റ്റോപ്പ്‌ സിഗ്നല്‍ ഓടികൊണ്ടിരിക്കുന്ന ഒരു വാഹനം നിര്‍ത്താന്‍  പോകുമ്പോള്‍ ഡ്രൈവര്‍ കാണിക്കുന്ന സിഗ്നലാണ്ണ്‍ സ്റ്റോപ്പ്‌ സിഗ്നല്‍  ഡ്രൈവര്‍ തന്റ്റെ കൈമുട്റ്റ് മികളിലെക്ക് മടക്കി തോലിന്റ്റെ നിരപ്പില്‍  വരത്തക്കവിധം  കൈപത്തി നിവര്തിപിടിച്ച് സ്റ്റോപ്പ്‌ സിഗ്നല്‍ കാണിക്കുന്നു   സ്റ്റോപ്പ്‌ സിഗ്നലായി സ്ലോഡൌണ് സിഗ്നലും കനിക്കവുന്നതണ്ണ്‍

 

സി  വലത്തോട്ട് തിരിയുവാന്‍ ഡ്രൈവര്‍ തന്റ്റെ വലതു കൈ നേരെ നിവര്തിപിടിച്ച്  കൈപത്തി റോഡിന്‍ സമാന്തരമായി വരതക്കവിതം പുര്തെക്ക് നീട്ടിയന്‍ റൈറ്റ്  സിഗ്നല്‍ കാണിക്കുന്നത്

 

ഡി ഇടത്തോട്ട് തിരിയാന്‍ തന്റ്റെ വലത് കൈ നേരെ നിവര്‍ത്തി പുറകോട്ട് എടുത്ത് ആന്റി ക്ലോക്ക് വൈസ് ആയി മൂന്ന്‍ പ്രാവിശ്യം കരക്കന്നം

 

ഇ  ഓവര്‍ ടേക്ക് ചെയ്യാന്‍ അനുവതികള്‍  ഡ്രൈവര്‍ തന്റ്റെ വലതുകൈ നിവതി  പുരതെക്കെടുത്ത് അര്‍ദ്ധവൃത്താകൃതിയില്‍ മുമ്പോട്ടും പിറകോട്ടും മൂന്ന്‍  പ്രാവിശ്യം ചലിപ്പിക്കണ്ണം

 

13  ഡയറക്ഷന് ഇന്ഡികെറ്റരുകള്‍ മുകളില്‍ പറഞ്ഞ സിഗ്നളികള്‍ എല്ലാം മേക്കാനികാലോ  ഇലക്ട്രിക്കാലോ ആയ സിഗ്നലുകള്‍ ഉണ്ടെകില്‍ അവ പ്രവര്‍ത്തിപ്പിച്ചാല്‍  മതിയവുന്നതണ്ണ

 

14 പാര്‍ക്കിംഗ്

 

1   മറ്റുവാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കര്‍ക്കോ അപകടമോ തടസ്സമോ   അസ്വകര്യമോ  ഉണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ല

 

2  താഴെ പറയുന്ന സ്ഥലങ്ങളില് വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ പാടില്ല

 

എ - റോഡ്‌ ക്രോസ്സിംഗ് , വളവ് , കുന്നിന്മുകളില്‍ , പാലം എന്നിവയോ അതിനടുത്തോ

 

ബി - ഫുട്പാത്ത് /നടപ്പാത

 

3  ട്രഫിക് ലൈറ്റ് പെടസ്ട്ര്യന്‍ ക്രോസ്സിംഗ് എന്നിവക് സമീപം

 

4  മെയിന്‍ റോഡ്‌

 

5  ബസ്സ് സ്റ്റൊപ്പിലോ തൊട്ടടുത്തോ

 

6 സ്കൂള്‍ ഹോസ്പിറ്റല്‍ എന്നിവയുടെ പ്രവേശനകവടതിലോ അതിനടുതോ

 

7 റോഡിന്റ്റെ തെറ്റായ വശത്ത്

 

8  പര്ര്‍കിംഗ് നിരോധിത മേഖല

 

15  രേജിസ്ട്രറേനും നമ്പറും ലൈറ്റുകളും രേജിസ്ട്രറേന്‍ നമ്പരോ ഏതങ്കിലും  ലൈറ്റുകളോ മറയുന്ന തരത്തില്‍ വാഹനത്തില്‍ യാതൊന്നും കയറ്റുവാന്‍ പാടില്ല

 

16 വണ്ണ്‍വേ ട്രാഫിക്  വണ്ണ്‍വെയില്‍ കാണിച്ചിരിക്കുന്ന ദിശയില്‍ മാത്രമേ പോകാവു എതിര്‍ ദിശയില്‍ ആ റോഡിലേക്ക് പ്രവേശനം ഇല്ല‍

 

17 ലെയിന്‍ ട്രഫിക് / LANE TRAFFIC

 

എ  ലെയിന്‍ ട്രഫിക്കുള്ള റോഡുകളില്‍ വാഹനം വരകളില്‍ തന്നെ ആയിരിക്കേണ്ടതും   ലെയിനില്‍ മാറുമ്പോള്‍ മറന്ന ഭാഗത്തേക് സിഗ്നല്‍ കനികെണ്ടാതുമാണ്

 

ബി   മഞ്ഞവര കൊണ്ട് ട്രാഫിക്‌ ഒരേ ദിശയിലേക്ക് തിരിച്ചിരിക്കുന്ന റോഡുകളില്‍  യാതൊരു കാരന്നശാലും മഞ്ഞ വരയില്‍ കയറുകയോ ക്രോസ് ചെയ്യുകയോ ചെയ്യരുത്

 

18 റോഡില്‍  സ്റ്റൊപ്പിനുള്ള വര പെടസ്ട്ര്യന്‍ ക്രോസ്സിംഗ് , ജംഗ്ഷന്‍ എന്നിവടങ്ങളില്‍ വാഹനം നിറുത്താന്‍ വരച്ചിട്ടുള്ള വരയ്ക്ക് തോട്ട്മുബ് തന്നെ നിര്‍ത്തുക

 

19 ടോയിംഗ് ; ക്രയിനോ മറ്റ് സംവിധാനങ്ങളോ ഉപയോഗികികുന്നില്ലങ്കില്‍ കേട്ടിവളിക്കുന്ന  വാഹനത്തില്‍ ലൈസേന്സുള്ള ഡ്രൈവര് ‍ഉണ്ടായിരിക്കണം കെട്ടിവലിക്കപെടുന്ന  വാഹനത്തിന്റ്റെ  പുറകില്‍ അപകടം ബോര്‍ഡ് ഉണ്ടായിരിക്കണം

 

20 ഹോണ്; ആവശ്യമുള്ളപ്പോള്  ആവിശ്യതിന്‍ മാത്രമേ ഹോണ് മുയക്കാവൂ വല്ലാത്ത ശബ്ദം പുരപ്പെടിവിക്കുന്ന  ഹോന്നോ വാഹനതിന്റ്റെ സൈലെന്‍സറിന്‍ ലീക്കോ മറ്റു കൂടുതല്‍ ശബ്ദങ്ങളോ ഒന്നും  തന്നെ പാടില്ല

 

21  ട്രാഫിക് സിഗ്നും ട്രാഫിക് പോലീസും പോലീസ് ഉദ്യോഗസ്ഥരോ മാറ്റ് അധികാരപ്പെട്ടവരോ കാണ്ണിക്കുന്ന സിഗ്നലികളും  ഓടോമടിക് സിഗ്നലുകളും ട്രാഫിക് സൈനുകളും റോഡ്‌ ഉപയോകികുന്ന എല്ലാവരും  പാലികെണ്ടതാണ്

 

22 മുമ്പിലെ വാഹനത്തില്‍ നിന്നുള്ള അകലം മറ്റൊരു വാഹനതിന്റ്റെ പിന്നില്‍ പോകുമ്പോള്‍ തക്കതായ അകലം പാലിക്കാണ്ണം  മുമ്പിലെ വാഹനം സ്ലോ ചെയ്താലോ പെട്ടന്ന് നിര്‍ത്തിയാലോ അതില്‍ചെന്ന്‍  ഇടിക്കുകയില്ല എന്ന്‍ ഉറപ്പാക്കി വേണ്ണം വാഹനം ഓടിക്കന്‍

 

23 സഡന്‍ ബ്രേക്ക്‌ തികച്ചും അത്യാവിശ്യമുല്ലപ്പോള്‍ മാത്രമേ സഡന്‍ബ്രേക്ക്‌ ചെയ്യാവു

 

24 കയറ്റം കയറുന്ന വാഹനത്തിന്‍ മുന്‍ഗണന ആവശ്യത്തിന്‍ വീതിയില്ലാത്ത ഇര്ക്കങ്ങളില്‍ ഇറങ്ങിവരുന്ന വാഹനം നിര്‍ത്തി കയറി വരുന്ന വാഹനത്തിന്‍ ഇടം നല്കണ്ണം

 

25 ഡ്രൈവര്‍ക്ക് തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ സാധങ്ങള്‍ വയ്ക്കുകയോ യാത്രക്കാരെ ഇരുത്തുകയോ നിര്‍ത്തുകയോ ചെയ്യരുത്

 

26 സ്പീഡ് കുറയ്ക്കണ്ണം റോഡ്‌ റിപ്പയരും  ജാഥയും മറ്റും കാണുമ്പോള്‍ 25 കിലോമീറ്ററില് ‍കൂടുതല് വേഗത പാടില്ല

 

27 ചരക്കു വാഹനങ്ങളും ട്രക്ട്രരുകളും ഓടിക്കുമ്പോള്‍ രേജിസ്ട്രഷന്‍  ബുക്കില്‍ അനുവധിച്ചിട്ടുള്ളതില്‍ കൂടുതല്‍ ചരക്കു വാഹനതിന്റ്റെ  ക്യാബിനില്‍ കയറ്റാന്‍ പാടില്ല ട്രക്ട്ടറില്‍ മറ്റാരേയും കയറ്റരുത്

 

28 വാഹനത്തില്‍ നിന്നും ഒന്നും തള്ളിനില്‍ക്കരുത് വാഹനതിന്റ്റെ വശങ്ങളിലോ മുമ്പിലോ പിന്നിലോ യാതൊന്നും തള്ളിനില്‍ക്കരുത് ചരക്ക് കയറ്റുമ്പോള്‍ ഇത് ശ്രെന്ധിക്കണ്ണം

 

29 അപകടകരമായ സാധനങ്ങള്‍ കയറ്റാന്‍ പാടില്ല അപകടകരമോ ആളികതാണോ ഇടയുള്ള യാതൊന്നും പബ്ലിക്‌ സര്‍വീസ് വാഹനത്തില്‍ കയറ്റാന്‍ പാടില്ല

 

30 റിവേഴ്സ് എടുക്കുന്നതില്‍ നിയന്ത്രണ്ണം വാഹനം‍  പിന്നോട്ട് എടുക്കുമ്പോള്‍ അപകടമോ മറ്റുള്ളവര്‍ക്ക് അസൗകര്യമോ ഉണ്ടാകില്ല  എന്ന് ഉറപ്പായിരിക്കണം.   വാഹനംതിരിക്കേണ്ടി വരുമ്പോഴോ മറ്റു അത്യാവിശ്യ  സന്ദര്ഭങ്ങ‍ളിലോ മാത്രമേ റിവേഴ്സ് പോകാവു കൂടുതല്‍ ദൂരമോ സമയമോ വിവേഴ്സ്  പോകരുത്

 

31 വാഹനത്തില്‍ സൂക്ഷികേണ്ട രേഖകള്‍ ഡ്രൈവിംഗ് ലൈസെന്‍സ്  രേജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ഷുറന്‍സ്  സര്‍ട്ടിഫിക്കറ്റ് പുകമലിമികരന്ന നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നിവയും  ടക്സ് അടച്ചതിനുള്ള രേഖയും ഉണ്ടായിരിക്കണം കൂടാതെ ട്രാന്‍സ്പോര്‍ട്ട്  വാഹനത്തില്‍ പെര്‍മിറ്റും ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് കൂടി   ഉണ്ടായിരിക്കണം ‍

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    rodu niyama bodhaval‍kkaranam                

                                                                                                                                                                                                                                                     

                   vaahana apakadangal‍ thadayaanulla  nir‍deshangalu                

                                                                                             
                             
                                                       
           
 

rodil‍ koodi nadakkunnavar‍kkulla  nir‍deshangalu

 

1 phudpaatthu ulla sthalangalil‍ phudpaatthiloode nadakkuka

 

2 nammude adutthekku varunna vaahanam mun‍kootti kannunnathinaayi nammude valathuvasham cher‍nnu nadakkuka

 

3 raathriyil‍ rodil‍ koodi nadakkumpol‍ irunda vasthrangal‍ dharikkarutha

 

4 nir‍tthiyittirikkunna vaahanathintte munnil‍ koodiyo pinnil‍ koodiyo rodu muricchukadakkaruth

 

5 kuttikal‍ koode ullappol‍  avarude ky pidicchu nadakkuka

 

6 theliccha dor‍ccho prathiphalanasheshiyulla mattenthenkilum vasthuvo kondu nadakkunathu nallathaan

 

7 vaahangal‍  pokunna vazhiyiloode koottukaar‍ cher‍nnu‍ nadakkarooth

 

8 rodil‍ kuttikalude kaliyumthamaashayum oyivakkuka

 

9 seebra krosimgu ulla sthalattho draaphikpoleesu ulla sthalattho rodmuricchu kadakkuka

 

10  rodintte madhyabhaagatthaayi divyder‍ undenkil‍ aadyam divyder‍ vare   muricchu kadakkuka pinneedu vaahanangal‍ varunillan‍ urappu varutthiya shesham  baakki rodu muricchkadakkuka

 

11 rodil‍ ninnum irunnum  sauhrudasambhaashannam nadatthaathirikkuka

 

12 odikondirikkunna vaahanatthil‍ chaadikayarukayo athil‍ ninnu‍ chaadi irangukayo cheyyaruth

 

13 vruddhareyum vikalamgareyum kuttikaleyum rodu muricchu kadakkuvaan‍ sahaayikkuka

 

14 basil‍ ninnum irangiya udane rodu muricchu kadakkaathirikkuka basu poya shesham rodu muricchu kadakkuka

 

 

 

rodu  reguleshansu

 

 

 

dryvar‍maar‍  vaahanavumaayinirathilirangumpol‍ surakshithamaaya yaathraykku vendi  palikendaniyamangaleyaannu rodu ‍reguleshansu ennu‍ parayunnathu  rodu  reguleshanukalum draaphiku synukalum inthyan‍  mottor‍ vaahananiyamam anusarichu  ullathaanu aayathinaal‍ ellaa samsthaanangalilum onnu thanneyaanu  reguleshanukal‍  palikathirunnaal‍ apakadam undaakum maathramalla kuttakaravumaannu‍

 

1 keeppu lephttu :-  dryvar‍ kazhiyunathra idathu vasham cher‍nnu vaahanam odikkkendathum ethire  varunna vaahanangale valathuvashatthukoodi kadannupokaan‍ anuvathikendaathumaakunnu

 

2 e idatthottu thiriyumpolu;‍ rodintte idathuvasham cher‍nnu‍  vaahanam vaahanam pokenda rodintte idathuvashatheku cher‍nnu‍ thirikkanam

 

bi valatthottu thirikumpolu rodintte madhyam kendrikaricchu thiricchu

 

thudangukayum chennukayarunna rodintte idathuvasham cherathakkavannam

 

thirikkukayum venam

 

3 ovar‍dekku paadilla:- mumpil‍ pokunna vaahanathintte valathu

 

vashatthukoodi allaathe ovar‍dekku paadilla

 

4  mumpil‍ pokunna vaahanam valatthottu thiriyuvaan‍ signal‍ nal‍ki  rodintte madhyamtthilekku neengiya shesham idathubhaagatthu sthalam undenkil‍  edatthbhaagatthukoodi  ovar‍dekku cheyyaam

 

5 ovar‍dekku  paadillaattha sandar‍bhamngalum sthalangalum

 

e irudishakalilekkum ulla  ethankilumvaahanatthin‍ asaukaaryamo apakadamo undenkil‍

 

bi valavo kunno mattu enthakilum thadasangal‍ mukhenayo mumpil‍ rodu poor‍nnamaayi  kaanaan‍ pattaatthapol

 

see ningalude pinnile vaahanam ovar‍ dekku cheyyaan‍ thudangiyaal

 

di mumpil‍ pokunna vaahanatthintte dryvar‍ ningal‍kku

 

ovar‍dekku cheythu kollaan‍ signal‍ nalkunilla enkil‍

 

6 ovar‍dekku thadasapeduttharuthu mattoru  vaahanam thantte vaahanatthe ovar‍dekku cheyyumpol‍ dryvar‍ thantte  speedu koottiyo mattutharathilo ovar‍dekku thadasapedutthuvaan‍ paadilla

 

7  rodu jamgshanukalil‍  mattum munkar‍tthaal‍  nalkavalakal‍  rodu jamgshan‍ ,  valavu kaal‍nadakkaar‍ rodu muricchu nadakkunna sthalangal‍ ennivadangalil‍  vegatha kuraccha apakadam ozhivaakki poknam

 

8 jamgshanukalil‍ mun‍ganana

 

e  dryvar‍ oru jamgshaanilekku varumpol‍ thantte mumpil‍ meyin‍ rodu  aannengil‍ vaahanam nir‍tthi meyin‍ rodil‍ poyikondirikkinna  vaahanangal‍kku munagannana nal‍kanam

 

bi mumpil‍ mym rodu allankil‍ valathu vashatthu ninnuvarunna vaahanangal‍kku munagannana nal‍kanam

 

9 phayaru sar‍veesu vaahanangalum ambulansum ee vaahanangal‍kku thadasam koodaathe kadannu pokathakkavannam dryvar‍ vaahanam vashattheku othukki kodukkanam

 

 

10  ryttu ophu ve/ vazhikkulla avakaasham niyanthranamu erpedutthiyittillaattha ellaa pedasdryan‍ krosukalilum vazhikkulla avakaashamkalnadakkar‍kkannu‍

 

11 yu  rennu‍ yu rennu‍ neerodhichittullayidatthum thirakkullayidathum yu rennu‍  paadilla    yu rennu‍ edukkumpol‍ valatthodttu indikaatter‍ idukayo  signal‍ kanikukayo cheytha shesham maathrame thiriyaan‍ paadulloo

 

12 dryvar‍maar‍ kanikenda signalukal‍

 

e  slodoun‍ signal‍ dryvar‍ thantte vaahanathintte vegatha kurikkaan‍  pokunnu ennu kaanikkunna sinagnalannithu thantte valathuky purthekku  neetti rodin‍ samntharam varithakkavidham mukaliolttumu thaazhottum moonnu  praavishyam pokkukayum thaazhtthukayum cheyyanam

 

bi  sttoppu signal‍ odikondirikkunna oru vaahanam nir‍tthaan‍  pokumpol‍ dryvar‍ kaanikkunna signalaannu‍ sttoppu signal‍  dryvar‍ thantte kymudttu mikalilekku madakki tholintte nirappil‍  varatthakkavidham  kypatthi nivarthipidicchu sttoppu signal‍ kaanikkunnu   sttoppu signalaayi slodounu signalum kanikkavunnathannu‍

 

si  valatthottu thiriyuvaan‍ dryvar‍ thantte valathu ky nere nivarthipidicchu  kypatthi rodin‍ samaantharamaayi varathakkavitham purthekku neettiyan‍ ryttu  signal‍ kaanikkunnath

 

di idatthottu thiriyaan‍ thantte valathu ky nere nivar‍tthi purakottu edutthu aanti klokku vysu aayi moonnu‍ praavishyam karakkannam

 

i  ovar‍ dekku cheyyaan‍ anuvathikal‍  dryvar‍ thantte valathuky nivathi  purathekkedutthu ar‍ddhavrutthaakruthiyil‍ mumpottum pirakottum moonnu‍  praavishyam chalippikkannam

 

13  dayarakshanu indikettarukal‍ mukalil‍ paranja signalikal‍ ellaam mekkaanikaalo  ilakdrikkaalo aaya signalukal‍ undekil‍ ava pravar‍tthippicchaal‍  mathiyavunnathanna

 

14 paar‍kkimgu

 

1   mattuvaahanangal‍kko kaal‍nadayaathrakkar‍kko apakadamo thadasamo   asvakaryamo  undaakkunna tharatthil‍ vaahanangal‍ paar‍kku cheyyaan‍ paadilla

 

2  thaazhe parayunna sthalangalilu vaahanangal‍ paar‍kku cheyyaan‍ paadilla

 

e - rodu krosimgu , valavu , kunninmukalil‍ , paalam ennivayo athinaduttho

 

bi - phudpaatthu /nadappaatha

 

3  draphiku lyttu pedasdryan‍ krosimgu ennivaku sameepam

 

4  meyin‍ rod

 

5  basu sttoppilo thottaduttho

 

6 skool‍ hospittal‍ ennivayude praveshanakavadathilo athinadutho

 

7 rodintte thettaaya vashatthu

 

8  parr‍kimgu nirodhitha mekhala

 

15  rejisdrarenum namparum lyttukalum rejisdraren‍ namparo ethankilum  lyttukalo marayunna tharatthil‍ vaahanatthil‍ yaathonnum kayattuvaan‍ paadilla

 

16 vannu‍ve draaphiku  vannu‍veyil‍ kaanicchirikkunna dishayil‍ maathrame pokaavu ethir‍ dishayil‍ aa rodilekku praveshanam illa‍

 

17 leyin‍ draphiku / lane traffic

 

e  leyin‍ draphikkulla rodukalil‍ vaahanam varakalil‍ thanne aayirikkendathum   leyinil‍ maarumpol‍ maranna bhaagattheku signal‍ kanikendaathumaan

 

bi   manjavara kondu draaphiku ore dishayilekku thiricchirikkunna rodukalil‍  yaathoru kaarannashaalum manja varayil‍ kayarukayo krosu cheyyukayo cheyyaruth

 

18 rodil‍  sttoppinulla vara pedasdryan‍ krosimgu , jamgshan‍ ennivadangalil‍ vaahanam nirutthaan‍ varacchittulla varaykku thottmubu thanne nir‍tthuka

 

19 doyimgu ; krayino mattu samvidhaanangalo upayogikikunnillankil‍ kettivalikkunna  vaahanatthil‍ lysensulla dryvaru ‍undaayirikkanam kettivalikkapedunna  vaahanatthintte  purakil‍ apakadam bor‍du undaayirikkanam

 

20 honu; aavashyamullappolu  aavishyathin‍ maathrame honu muyakkaavoo vallaattha shabdam purappedivikkunna  honno vaahanathintte sylen‍sarin‍ leekko mattu kooduthal‍ shabdangalo onnum  thanne paadilla

 

21  draaphiku signum draaphiku poleesum poleesu udyogastharo maattu adhikaarappettavaro kaannikkunna signalikalum  odomadiku signalukalum draaphiku synukalum rodu upayokikunna ellaavarum  paalikendathaan

 

22 mumpile vaahanatthil‍ ninnulla akalam mattoru vaahanathintte pinnil‍ pokumpol‍ thakkathaaya akalam paalikkaannam  mumpile vaahanam slo cheythaalo pettannu nir‍tthiyaalo athil‍chennu‍  idikkukayilla ennu‍ urappaakki vennam vaahanam odikkan‍

 

23 sadan‍ brekku thikacchum athyaavishyamullappol‍ maathrame sadan‍brekku cheyyaavu

 

24 kayattam kayarunna vaahanatthin‍ mun‍ganana aavashyatthin‍ veethiyillaattha irkkangalil‍ irangivarunna vaahanam nir‍tthi kayari varunna vaahanatthin‍ idam nalkannam

 

25 dryvar‍kku thadasam undaakkunna tharatthil‍ saadhangal‍ vaykkukayo yaathrakkaare irutthukayo nir‍tthukayo cheyyaruth

 

26 speedu kuraykkannam rodu rippayarum  jaathayum mattum kaanumpol‍ 25 kilomeettarilu ‍kooduthalu vegatha paadilla

 

27 charakku vaahanangalum drakdrarukalum odikkumpol‍ rejisdrashan‍  bukkil‍ anuvadhicchittullathil‍ kooduthal‍ charakku vaahanathintte  kyaabinil‍ kayattaan‍ paadilla drakttaril‍ mattaareyum kayattaruth

 

28 vaahanatthil‍ ninnum onnum thallinil‍kkaruthu vaahanathintte vashangalilo mumpilo pinnilo yaathonnum thallinil‍kkaruthu charakku kayattumpol‍ ithu shrendhikkannam

 

29 apakadakaramaaya saadhanangal‍ kayattaan‍ paadilla apakadakaramo aalikathaano idayulla yaathonnum pabliku sar‍veesu vaahanatthil‍ kayattaan‍ paadilla

 

30 rivezhsu edukkunnathil‍ niyanthrannam vaahanam‍  pinnottu edukkumpol‍ apakadamo mattullavar‍kku asaukaryamo undaakilla  ennu urappaayirikkanam.   vaahanamthirikkendi varumpozho mattu athyaavishya  sandarbhanga‍lilo maathrame rivezhsu pokaavu kooduthal‍ dooramo samayamo vivezhsu  pokaruth

 

31 vaahanatthil‍ sookshikenda rekhakal‍ dryvimgu lysen‍su  rejisdreshan‍ sar‍ttiphikkattu in‍shuran‍su  sar‍ttiphikkattu pukamalimikaranna niyanthrana sar‍ttiphikkattu ennivayum  daksu adacchathinulla rekhayum undaayirikkanam koodaathe draan‍spor‍ttu  vaahanatthil‍ per‍mittum phittnesu sar‍ttiphikkattu koodi   undaayirikkanam ‍

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions