ദേശീയ വനിതാ കമ്മീഷന്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    ദേശീയ വനിതാ കമ്മീഷന്‍                

                                                                                                                                                                                                                                                     

                   1990-ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമ പ്രകാരം (കേന്ദ്ര സര്‍ക്കാരിന്‍റെ 1990-ലെ 20-ത്തെ നിയമം) ഇനി പറയുന്നവയ്ക്കായി ഒരു നിയമാധികാര സമിതി ആയിട്ടാണ് 1992-ല്‍ ദേശീയ വനിതാ കമ്മീഷന്‍ രൂപീകൃതമാകുന്നത്:                

                                                                                             
                             
                                                       
           
 

ദേശീയ വനിതാ കമ്മീഷന്‍

 

1990-ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമ പ്രകാരം (കേന്ദ്ര സര്‍ക്കാരിന്‍റെ 1990-ലെ 20-ആമത്തെ നിയമം) ഇനി പറയുന്നവയ്ക്കായി ഒരു നിയമാധികാര സമിതി ആയിട്ടാണ് 1992-ല്‍ ദേശീയ വനിതാ കമ്മീഷന്‍ രൂപീകൃതമാകുന്നത്:

 

* ഭരണഘടനാപരവും നിയമപരവുമായി സ്ത്രീകളുടെ സുരക്ഷ അവലോകനം ചെയ്യുക;

 

* പരിഹാര നിയമ നടപടികള്‍ ശുപാര്‍ശ ചെയ്യുക;

 

* പരാതികള്‍ക്ക് പരിഹാരം കാണുക;

 

* സ്ത്രീകളെ ബാധിക്കുന്ന എല്ലാ നയ തീരുമാനങ്ങളിലും സര്‍ക്കാരിന് ഉപദേശം നല്‍കുക.

 

തങ്ങളുടെ നിയമാധികാരങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സ്ത്രീകളുടെ നില മെച്ചപ്പെടുത്താനും അവരെ സാമ്പത്തികമായി ശാക്തീകരിക്കാനും നിരവധി ചുവടുകള്‍ കൈക്കൊള്ളുന്നുണ്ട് അവര്‍. എല്ലാസംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഒഴികെയുള്ള എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും കമ്മീഷന്‍ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കുകയും സ്ത്രീകളുടെ നിലയും അവരുടെ ശാക്തീകരണവും വിലയിരുത്താനായികണക്കെടുപ്പുകള്‍ നടത്തുകയുമുണ്ടായി. അവര്‍ക്ക് ധാരാളം പരാതികള്‍ ലഭിക്കുകയും വേഗത്തില്‍ നീതി ലഭിക്കുന്നതിനായി നിരവധി കേസുകളില്‍ ബാഹ്യ ഇടപെടലുകള്‍ ഒന്നും ഇല്ലാതെ മുന്‍‌കൈയെടുത്തു പ്രവര്‍ത്തിക്കുകയും ചെയ്യുകയുണ്ടായി. ശൈശവ വിവാഹം പോലുള്ളവയ്ക്കെതിരെ നടപടികള്‍ കൈക്കൊള്ളുകയും നിയമ ബോധവല്‍ക്കരണ പദ്ധതികള്‍ക്കും പരിവാരിക് മഹിളാ ലോക് അദാലത്തുകള്‍ക്കും പണം നല്‍കുകയും 1961-ലെ സ്ത്രീധന നിരോധന നിയമം, 1994-ലെ പി എന്‍ ഡി ടി നിയമം, 1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1990-ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമം എന്നിങ്ങനെയുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനവും ഫലപ്രദവുമാക്കാന്‍ അവ പുനരവലോകനം ചെയ്യുകയുണ്ടായി. ശില്‍‌പശാലകള്‍/കണ്‍സള്‍ട്ടേഷനുകള്‍ എന്നിവ ഇവര്‍ സംഘടിപ്പിക്കുകയും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കുകയും, സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനായി ശില്‍‌പശാലകളും/സെമിനാറുകളും സംഘടിപ്പിക്കുകയും പെണ്‍ ഭ്രൂണഹത്യ, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടങ്ങിയവയ്ക്കെതിരെ പ്രചാരണം ഒരുക്കുകയും ചെയ്തു അവര്‍. ഇത്തര സാമൂഹിക തിന്‍‌മകള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയായിരുന്നു ഇവയുടെ ലക്ഷ്യം.

 

ഹ്രസ്വ ചരിത്രം

 

ഭരണഘടനാപരമായും നിയമപരമായും ഉള്ള സ്ത്രീകളുടെ സംരക്ഷണം പുനരവലോകനം ചെയ്യാനും ബദല്‍ നിയമ നിര്‍മ്മാണ നടപടിക്രമങ്ങള്‍ ശുപാര്‍ശ ചെയ്യനും പരാതികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും സ്ത്രീകളെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും സര്‍ക്കാരിനെ ഉപദേശിക്കാനും വേണ്ടി 1990-ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമ പ്രകാരം (ഇന്ത്യന്‍ സര്‍ക്കാരിന്‍റെ 1990-ലെ 20-ആമത്തെ നിയമം) 1992 ജനുവരിയില്‍ രൂപീകരിച്ച ഒരു നിയമാധികാര സമിതിയാണ് ദേശീയ വനിതാ കമ്മീഷന്‍.

 

ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ വിലയിരുത്തുന്ന സമിതി ആയ ദി കമ്മിറ്റി ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ ഇന്‍ ഇന്ത്യ (സി എസ് ഡബ്ല്യു ഐ) ഏതാണ്ട് രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പു തന്നെ, പരാതികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും സ്‌ത്രീകളുടെ സാമൂഹ്യ-സാമ്പത്തിക വികാസത്തിന് ഗതിവേഗം നല്‍കാനുമായി ഒരു ദേശീയ വനിതാ കമ്മീഷന്‍ രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി .

 

തുടര്‍ന്നു വന്ന സമിതികളും/കമ്മീഷനുകളും/ സ്ത്രീകള്‍ക്കുള്ള ദേശീയ പേര്‍സ്പെക്ടീവ് പ്ലാന്‍ (1988-2000) അടക്കമുള്ള പ്ലാനുകളും സ്ത്രീകള്‍ക്കു വേണ്ടി ഒരു ഉന്നതാധികാര സമിതി സ്ഥാപിക്കേണ്ടതുണ്ടെന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. രൂപീകരിക്കേണ്ട കമ്മീഷന്‍റെ ഘടന, പ്രവര്‍ത്തനങ്ങള്‍, അധികാരം തുടങ്ങിയവയ്ക്കുറിച്ച് 1990-കളില്‍ എന്‍ ജി ഒകളുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും വിദഗ്ധരുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.

 

1990 മേയില്‍ ഈ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

 

1990 ജൂലൈയില്‍, എച്ച് ആര്‍ ഡി മന്ത്രാലയം ഈ ബില്ലിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ദേശീയ തലത്തിലുള്ള സമ്മേളനം വിളിച്ചു കൂട്ടുകയുണ്ടായി. 1990 ഓഗസ്റ്റില്‍ സര്‍ക്കാര്‍ നിരവധി ഭേദഗതികള്‍ വരുത്തുകയും ഒരു സിവില്‍ കോടതിയുടെ അധികാരം കമ്മീഷന് നല്‍കി ബില്‍ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെ ബില്‍ പാസാകുകയും 1990 ഓഗസ്റ്റ് 30-ന് അതിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു. ശ്രീമതി ജയന്തി പട്നായിക്ക് ചെയര്‍പേഴ്സനായി അങ്ങനെ ആദ്യ കമ്മീഷന്‍ 1992 ജനുവരി 31-ന് നിലവില്‍ വന്നു. 1995 ജൂലൈയില്‍ഡോ (ശ്രീമതി) മോഹിനി ഗിരി ചെയര്‍പേഴ്സനായിട്ടായിരുന്നു രണ്ടാമത്തെ കമ്മീഷന്‍. 1999 ജനുവരിയില്‍ വിഭാ പാര്‍ത്ഥസാരഥി ചെയര്‍പേഴ്സനായിട്ടായിരുന്നു മൂന്നാമത്തെ കമ്മീഷന്‍. 2002-ല്‍ ഡോ. പൂര്‍ണിമാ അദ്വാനിയെ ചെയര്‍പേഴ്സനായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുകയും നാലാമത്തെ കമ്മീഷന്‍ നിലവില്‍ വരികയും ചെയ്തു. ഡോ. ഗിരിജാ വ്യാസിനെ സര്‍ക്കാര്‍ ചെയര്‍പേഴ്സനായി നാമനിര്‍ദ്ദേശം ചെയ്തു കൊണ്ട് 2005 ഫെബ്രുവരിയില്‍ അഞ്ചാമത്തെ കമ്മീഷനും നിലവില്‍ വന്നു.

 

ഭരണഘടന

 

കമ്മീഷന്‍റെ ഭരണഘടന  വകുപ്പ് 3 ദേശീയ വനിതാ കമ്മീഷന്‍ നിയമം, 1990 (ഇന്ത്യന്‍ സര്‍ക്കാരിന്‍റെ 1990-ലെ 20-ആമത്തെ നിയമം)( CONSTITUTION OF THE COMMISSION SECTION 3 National Commission for Women Act, 1990 (Act No. 20 of 1990 of Govt. of India))

 

1. ഈ നിയമപ്രകാരം നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ വിനിയോഗിക്കാനും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും ദേശീയ വനിതാ കമ്മീഷന്‍ എന്ന് അറിയപ്പെടുന്ന ഒരു സമിതി കേന്ദ്ര സര്‍ക്കാര്‍ രൂ‍പീകരിക്കുകയുണ്ടായി.

 

2. ഇനി പറയുന്നവര്‍ അടങ്ങുന്നതായിരിക്കും ഈ കമ്മീഷന്‍:-

 

(എ) കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന, സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി നില കൊള്ളുന്ന ഒരു ചെയര്‍പേഴ്സണ്‍.

 

(ബി) നിയമം അല്ലെങ്കില്‍ നിയമ നിര്‍മ്മാണം, ട്രേഡ് യൂണിയനിസം, സ്ത്രീകളുടെ വ്യവസായ നിപുണത കൈകാര്യം ചെയ്യല്‍, സ്ത്രീ സന്നദ്ധ സംഘടനകള്‍ (സ്ത്രീ സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കം), ഭരണ നിര്‍വഹണം, സാമ്പത്തിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം അല്ലെങ്കില്‍ സാമൂഹ്യക്ഷേമം എന്നിങ്ങനെയുള്ളവയില്‍ കഴിവും ആര്‍ജവവും സ്ഥാനവും ഉള്ള വ്യക്തികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അഞ്ച് അംഗങ്ങള്‍; ഈ മേഖലകളില്‍ നിന്നുള്ള വ്യക്തികളില്‍ ഓരോന്നും യഥാക്രമം പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നായിരിക്കണം;

 

(സി) കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മെംബര്‍-സെക്രട്ടറി:-

 

1. മാനേജ്മെന്‍റ്, സംഘടനാപരമായ നിര്‍മ്മിതി അല്ലെങ്കില്‍ സാമൂഹ്യപരമായ പ്രസ്ഥാനം എന്നീ മേഖലയില്‍ വിദഗ്ധരായിരിക്കണം, അല്ലെങ്കില്‍

 

2. യൂണിയന്‍ സിവില്‍ സര്‍വീസിലെയോ ഓള്‍ ഇന്ത്യാ സര്‍വീസിലെയോ ഒരു അംഗമായ ഓഫീസറോ അല്ലെങ്കില്‍ യൂണിയനു കീഴില്‍ ഒരു സിവില്‍ പദവി വഹിച്ച് ഉചിതമായ അനുഭവപരിചയമോ ഉള്ള വ്യക്തി ആയിരിക്കണം.

 

1990-ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമത്തിലെ വകുപ്പ് 10 പ്രകാരം ഈ കമ്മീഷന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ (ഇന്ത്യന്‍ സര്‍ക്കാരിന്‍റെ 1990-ലെ 20-ആമത്തെ നിയമം)( THE MANDATE OF THE COMMISSION SECTION 10 National Commission for Women Act, 1990 (Act No. 20 of 1990 of Govt. of India))

 

1.ഇനി പറയുന്ന എല്ലാമോ അല്ലെങ്കില്‍ ഏതെങ്കിലുമോ പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ നിര്‍വഹിച്ചിരിക്കണം

 

എ. ഭരണഘടനയും മറ്റു നിയമങ്ങളും പ്രകാരം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യണം.

 

ബി. ഇത്തരത്തിലുള്ള സുരക്ഷാ പദ്ധതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വാര്‍ഷികമായും അല്ലെങ്കില്‍ കമ്മീഷന് ഉചിതമായ സമയങ്ങളിലും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കണം.

 

സി. ഇത്തരം സുരക്ഷാ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കി സ്ത്രീകളുടെ അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോ ഏതെങ്കിലും സംസ്ഥാനത്തിനോ ഉള്ള ശുപാര്‍ശകള്‍ ഇത്തരം റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തണം.

 

ഡി. കാലാകാലങ്ങളില്‍ ഭരണഘടനയിലെയോ മറ്റു നിയമങ്ങളിലെയോ സ്ത്രീകളെ ബാധിക്കുന്ന വിധം കാലപ്പഴക്കം വന്നവയാണോ എന്ന് അവലോകനം ചെയ്യുകയും അതില്‍ ഭേദഗതി ശുപാര്‍ശ ചെയ്യുകയും നിയമ നിര്‍മ്മാണ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുകയും അതിലെ വീഴ്ചകളും അപര്യാപ്തതകളും വിട്ടുപോകലുകളും ചൂണ്ടിക്കാട്ടുകയും ചെയ്യുക.

 

ഇ. വകുപ്പു തലങ്ങളില്‍ ഭരണഘടനയുടേയും സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങളുടേയും ലംഘനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ കൈക്കൊള്ളുക.

 

എഫ്. പരാതികള്‍ പരിശോധിക്കുകയും ഇനി പറയുന്നവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ കമ്മീഷന്‍ സ്വമേധയാ നോട്ടീസ് നല്‍കുകയും ചെയ്യുക:-

 

1. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കല്‍;

 

2. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനും അതു പോലെ തന്നെ സമത്വത്തിന്‍റേയും വികസനത്തിന്‍റേയും ലക്ഷ്യങ്ങള്‍ കൈവരിക്കാനും നിയമങ്ങള്‍ നടപ്പാക്കാതിരിക്കല്‍;

 

3. കഠിനാദ്ധ്വാനം കുറയ്ക്കാനും സ്ത്രീകള്‍ക്ക് ക്ഷേമവും ആശ്വാസവും നല്‍കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള നയ തീരുമാനങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍, ഇത്തരം ലംഘനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉചിതമായ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം.

 

ജി. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങളില്‍ നിന്നും അത്രിക്രമങ്ങളില്‍ നിന്നും ഉയരുന്ന പ്രത്യേക പ്രശ്നങ്ങളോ ചുറ്റുപാടുകളോ പ്രത്യേകമായി പഠിക്കുകയോ അന്വേഷിക്കുകയോ ചെയ്യുകയും അതിനു പ്രേരകമായ വ്യക്തികളെ തിരിച്ചറിയുകയും അവരെ നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും വേണം;

 

എച്ച്. പ്രോത്സാഹനപരവും വിദ്യാഭ്യാസപരവുമായ ഗവേഷണം കൈക്കൊള്ളുക. അപ്പോഴേ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യം ഉറപ്പാക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാനും ഭവന-അടിസ്ഥാന സേവനങ്ങളുടെ അഭാവം, അപര്യാപ്തമായ പിന്തുണ സേവനങ്ങളും ജോലിയിലെ കഠിനാദ്ധ്വാനവും ജോലി സംബന്ധമായ ആരോഗ്യ അപകടങ്ങളും കുറയ്ക്കാനും അവരുടെ ഉല്‍‌പാദനക്ഷമത വര്‍ധിപ്പിക്കാനും ഉള്ള സാങ്കേതികവിദ്യകളുടെ അഭാവം പോലെ അവയുടെ മുന്നേറ്റത്തിന് തടസ്സമാകുന്ന ഘടകങ്ങള് തിരിച്ചറിയുക;

 

ഐ. വനിതകളുടെ സാമൂഹ്യ-സാമ്പത്തിക വികസന നടപടിക്രമങ്ങളുടെ ആസൂത്രണത്തില്‍ പങ്കെടുക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുക;

 

ജെ. യൂണിയനോ അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിനോ കീഴില്‍ വനിതകളുടെ വികസന നടപടിക്രമങ്ങള്‍ വിലയിരുത്തുക;

 

കെ. ജയില്‍, റിമാന്‍ഡ് ഹോം, സ്ത്രീകളുടെ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സ്ത്രീകളെ ജയില്‍ പുള്ളിയായോ മറ്റേതെങ്കിലും തരത്തിലോ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന മറ്റു സ്ഥലങ്ങള്‍ പരിശോധിക്കുകയോ അല്ലെങ്കില്‍ പരിശോധിക്കാനുള്ള കാരണങ്ങള്‍ ഉണ്ടാവുകയോ ആണെങ്കില്‍, ആവശ്യമെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരിഹാര നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുക;

 

എല്‍. സ്ത്രീകളുടെ ഒരു വന്‍ സംഘവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ധനസഹായം നല്‍കുക;

 

എം. സ്ത്രീകളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്നങ്ങളിലും പ്രത്യേകിച്ചും സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകളിലും സര്‍ക്കാരിന് കാലാനുസൃതമായി റിപ്പോര്‍ട്ടുകള്‍ നല്‍കുക;

 

എന്‍. കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യേണ്ട മറ്റേതെങ്കിലും വിഷയങ്ങള്‍.

 

2. സമര്‍പ്പിച്ച എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയും ഉപവകുപ്പ് (1)-ലെ ഉപവാക്യം (ബി) പ്രകാരം കൈക്കൊണ്ട നടപടി അല്ലെങ്കില്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുന്ന മെമ്മോറാണ്ടവും ഇത്തരം ശുപാര്‍ശകള്‍ നിരസിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും അടക്കം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും വയ്ക്കുകയും വേണം.

 

3. ഇത്തരം ഏതെങ്കിലും റിപ്പോര്‍ട്ടുകളോ അതിന്‍റെ ഏതെങ്കിലും ഭാഗങ്ങളോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടതാണെങ്കില്‍, കമ്മീഷന്‍ ആ റിപ്പോര്‍ട്ടിന്‍റെ അല്ലെങ്കില്‍ അതിന്‍റെ ഏതെങ്കിലും ഭാഗങ്ങളുടെ ഒരു പകര്‍പ്പ് ആ സംസ്ഥാന സര്‍ക്കാരിന് അയച്ചു കൊടുക്കുകയും അവര്‍ കൈക്കൊണ്ട നടപടി അല്ലെങ്കില്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുന്ന മെമ്മോറാണ്ടവും ഇത്തരം ശുപാര്‍ശകള്‍ നിരസിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും അടക്കം അത് സംസ്ഥാന നിയമനിര്‍മ്മാണ സഭയില്‍ വയ്ക്കുകയും വേണം.

 

4. പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും വിഷയങ്ങള്‍ വാക്യം (എഫ്)-ലും ഉപവകുപ്പ് (ഐ)-യിലും ഉള്ള  വാക്യം (എ) അല്ലെങ്കില്‍ ഉപവാക്യം (ഐ) പ്രകാരം  അന്വേഷിക്കുന്ന വേളയില്‍, കമ്മീഷന് ഒരു ഹര്‍ജി സമര്‍പ്പിക്കാന്‍ സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും, പ്രത്യേകിച്ചും ഇനി പറയുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍:-

 

എ. ഇന്ത്യയിലെ ഏതു ഭാഗത്തു നിന്നും ഏതു വ്യക്തിയേയും സമണ്‍ ചെയ്യാനും നിയമപാലകരുടെ സഹായത്തോടെ കോടതിയില്‍ ഹജരാക്കാനും സത്യവാചകം ചൊല്ലി പരിശോധിക്കാനും;

 

ബി. ഏതെങ്കിലും രേഖകള്‍ കണ്ടെത്താനും സമര്‍പ്പിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളല്‍;

 

സി. സത്യവാങ്മൂലത്തിലൂടെ തെളിവുകള്‍ കൈപ്പറ്റല്‍;

 

ഡി. ഏതെങ്കിലും കോടതിയില്‍ നിന്നോ ഓഫീസില്‍ നിന്നോ ഏതെങ്കിലും പൊതു രേഖകളോ അവയുടെ പകര്‍പ്പോ അഭ്യര്‍ത്ഥിക്കല്‍;

 

ഇ. സാക്ഷികളേയും രേഖകളും പരിശോധിക്കാന്‍ കമ്മീഷനുകളെ വിട്ടുകൊടുക്കല്‍;ല്

 

എഫ്. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഏതു വിഷയവും കൈകാര്യം ചെയ്യല്‍.

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    desheeya vanithaa kammeeshan‍                

                                                                                                                                                                                                                                                     

                   1990-le desheeya vanithaa kammeeshan‍ niyama prakaaram (kendra sar‍kkaarin‍re 1990-le 20-tthe niyamam) ini parayunnavaykkaayi oru niyamaadhikaara samithi aayittaanu 1992-l‍ desheeya vanithaa kammeeshan‍ roopeekruthamaakunnath:                

                                                                                             
                             
                                                       
           
 

desheeya vanithaa kammeeshan‍

 

1990-le desheeya vanithaa kammeeshan‍ niyama prakaaram (kendra sar‍kkaarin‍re 1990-le 20-aamatthe niyamam) ini parayunnavaykkaayi oru niyamaadhikaara samithi aayittaanu 1992-l‍ desheeya vanithaa kammeeshan‍ roopeekruthamaakunnath:

 

* bharanaghadanaaparavum niyamaparavumaayi sthreekalude suraksha avalokanam cheyyuka;

 

* parihaara niyama nadapadikal‍ shupaar‍sha cheyyuka;

 

* paraathikal‍kku parihaaram kaanuka;

 

* sthreekale baadhikkunna ellaa naya theerumaanangalilum sar‍kkaarinu upadesham nal‍kuka.

 

thangalude niyamaadhikaarangal‍ upayogicchu kondu sthreekalude nila mecchappedutthaanum avare saampatthikamaayi shaaktheekarikkaanum niravadhi chuvadukal‍ kykkollunnundu avar‍. Ellaasamsthaanangalilum lakshadveepu ozhikeyulla ellaa kendra bharana pradeshangalilum kammeeshan‍ sandar‍shanangal‍ poor‍tthiyaakkukayum sthreekalude nilayum avarude shaaktheekaranavum vilayirutthaanaayikanakkeduppukal‍ nadatthukayumundaayi. Avar‍kku dhaaraalam paraathikal‍ labhikkukayum vegatthil‍ neethi labhikkunnathinaayi niravadhi kesukalil‍ baahya idapedalukal‍ onnum illaathe mun‍kyyedutthu pravar‍tthikkukayum cheyyukayundaayi. Shyshava vivaaham polullavaykkethire nadapadikal‍ kykkollukayum niyama bodhaval‍kkarana paddhathikal‍kkum parivaariku mahilaa loku adaalatthukal‍kkum panam nal‍kukayum 1961-le sthreedhana nirodhana niyamam, 1994-le pi en‍ di di niyamam, 1860-le inthyan‍ shikshaa niyamam, 1990-le desheeya vanithaa kammeeshan‍ niyamam enninganeyulla niyamangal‍ kooduthal‍ kar‍shanavum phalapradavumaakkaan‍ ava punaravalokanam cheyyukayundaayi. Shil‍pashaalakal‍/kan‍sal‍tteshanukal‍ enniva ivar‍ samghadippikkukayum sthreekalude saampatthika shaaktheekaranatthinaayi vidagdha samithikal‍ roopeekarikkukayum, sthreekale bodhaval‍kkarikkunnathinaayi shil‍pashaalakalum/seminaarukalum samghadippikkukayum pen‍ bhroonahathya, sthreekal‍kkethireyulla akramangal‍ thudangiyavaykkethire prachaaranam orukkukayum cheythu avar‍. Itthara saamoohika thin‍makal‍kkethire samoohatthe bodhaval‍kkarikkukayaayirunnu ivayude lakshyam.

 

hrasva charithram

 

bharanaghadanaaparamaayum niyamaparamaayum ulla sthreekalude samrakshanam punaravalokanam cheyyaanum badal‍ niyama nir‍mmaana nadapadikramangal‍ shupaar‍sha cheyyanum paraathikal‍kku parihaarangal‍ kandetthaanum sthreekale baadhikkunna ellaa kaaryangalilum sar‍kkaarine upadeshikkaanum vendi 1990-le desheeya vanithaa kammeeshan‍ niyama prakaaram (inthyan‍ sar‍kkaarin‍re 1990-le 20-aamatthe niyamam) 1992 januvariyil‍ roopeekariccha oru niyamaadhikaara samithiyaanu desheeya vanithaa kammeeshan‍.

 

inthyayile sthreekalude avastha vilayirutthunna samithi aaya di kammitti on‍ di sttaattasu ophu vuman‍ in‍ inthya (si esu dablyu ai) ethaandu randu dashaabdangal‍kku mumpu thanne, paraathikal‍kku parihaarangal‍ kandetthaanum sthreekalude saamoohya-saampatthika vikaasatthinu gathivegam nal‍kaanumaayi oru desheeya vanithaa kammeeshan‍ roopeekarikkaan‍ shupaar‍sha cheyyukayundaayi .

 

thudar‍nnu vanna samithikalum/kammeeshanukalum/ sthreekal‍kkulla desheeya per‍spekdeevu plaan‍ (1988-2000) adakkamulla plaanukalum sthreekal‍kku vendi oru unnathaadhikaara samithi sthaapikkendathundennu shupaar‍sha cheyyukayundaayi. Roopeekarikkenda kammeeshan‍re ghadana, pravar‍tthanangal‍, adhikaaram thudangiyavaykkuricchu 1990-kalil‍ en‍ ji okalumaayum saamoohya pravar‍tthakarumaayum vidagdharumaayum sar‍kkaar‍ char‍cchakal‍ nadatthukayundaayi.

 

1990 meyil‍ ee bil‍ loksabhayil‍ avatharippicchu.

 

1990 joolyyil‍, ecchu aar‍ di manthraalayam ee billinekkuricchulla nir‍ddheshangal‍kkaayi desheeya thalatthilulla sammelanam vilicchu koottukayundaayi. 1990 ogasttil‍ sar‍kkaar‍ niravadhi bhedagathikal‍ varutthukayum oru sivil‍ kodathiyude adhikaaram kammeeshanu nal‍ki bil‍ avatharippikkukayum cheythu. Angane bil‍ paasaakukayum 1990 ogasttu 30-nu athinu raashdrapathiyude anumathi labhikkukayum cheythu. Shreemathi jayanthi padnaayikku cheyar‍pezhsanaayi angane aadya kammeeshan‍ 1992 januvari 31-nu nilavil‍ vannu. 1995 joolyyil‍do (shreemathi) mohini giri cheyar‍pezhsanaayittaayirunnu randaamatthe kammeeshan‍. 1999 januvariyil‍ vibhaa paar‍ththasaarathi cheyar‍pezhsanaayittaayirunnu moonnaamatthe kammeeshan‍. 2002-l‍ do. Poor‍nimaa advaaniye cheyar‍pezhsanaayi sar‍kkaar‍ naamanir‍ddhesham cheyyukayum naalaamatthe kammeeshan‍ nilavil‍ varikayum cheythu. Do. Girijaa vyaasine sar‍kkaar‍ cheyar‍pezhsanaayi naamanir‍ddhesham cheythu kondu 2005 phebruvariyil‍ anchaamatthe kammeeshanum nilavil‍ vannu.

 

bharanaghadana

 

kammeeshan‍re bharanaghadana  vakuppu 3 desheeya vanithaa kammeeshan‍ niyamam, 1990 (inthyan‍ sar‍kkaarin‍re 1990-le 20-aamatthe niyamam)( constitution of the commission section 3 national commission for women act, 1990 (act no. 20 of 1990 of govt. Of india))

 

1. Ee niyamaprakaaram nal‍kiyirikkunna adhikaarangal‍ viniyogikkaanum athinanusaricchulla pravar‍tthanangal‍ nir‍vahikkaanum desheeya vanithaa kammeeshan‍ ennu ariyappedunna oru samithi kendra sar‍kkaar‍ roo‍peekarikkukayundaayi.

 

2. Ini parayunnavar‍ adangunnathaayirikkum ee kammeeshan‍:-

 

(e) kendra sar‍kkaar‍ naamanir‍ddhesham cheyyunna, sthreekalude prashnangal‍kku vendi nila kollunna oru cheyar‍pezhsan‍.

 

(bi) niyamam allenkil‍ niyama nir‍mmaanam, dredu yooniyanisam, sthreekalude vyavasaaya nipunatha kykaaryam cheyyal‍, sthree sannaddha samghadanakal‍ (sthree saamoohya pravar‍tthakar‍ adakkam), bharana nir‍vahanam, saampatthika vikasanam, aarogyam, vidyaabhyaasam allenkil‍ saamoohyakshemam enninganeyullavayil‍ kazhivum aar‍javavum sthaanavum ulla vyakthikalil‍ ninnum kendra sar‍kkaar‍ naamanir‍ddhesham cheyyunna anchu amgangal‍; ee mekhalakalil‍ ninnulla vyakthikalil‍ oronnum yathaakramam pattika jaathi-pattika var‍ga vibhaagatthil‍ ninnaayirikkanam;

 

(si) kendra sar‍kkaar‍ naamanir‍ddhesham cheyyunna membar‍-sekrattari:-

 

1. Maanejmen‍ru, samghadanaaparamaaya nir‍mmithi allenkil‍ saamoohyaparamaaya prasthaanam ennee mekhalayil‍ vidagdharaayirikkanam, allenkil‍

 

2. Yooniyan‍ sivil‍ sar‍veesileyo ol‍ inthyaa sar‍veesileyo oru amgamaaya opheesaro allenkil‍ yooniyanu keezhil‍ oru sivil‍ padavi vahicchu uchithamaaya anubhavaparichayamo ulla vyakthi aayirikkanam.

 

1990-le desheeya vanithaa kammeeshan‍ niyamatthile vakuppu 10 prakaaram ee kammeeshan‍ nir‍bandhamaayum cheythirikkenda kaaryangal‍ (inthyan‍ sar‍kkaarin‍re 1990-le 20-aamatthe niyamam)( the mandate of the commission section 10 national commission for women act, 1990 (act no. 20 of 1990 of govt. Of india))

 

1. Ini parayunna ellaamo allenkil‍ ethenkilumo pravar‍tthanangal‍ kammeeshan‍ nir‍vahicchirikkanam

 

e. Bharanaghadanayum mattu niyamangalum prakaaram sthreekal‍kku nal‍kiyittulla surakshaa paddhathikalumaayi bandhappetta ellaa kaaryangalum anveshikkukayum parishodhikkukayum cheyyanam.

 

bi. Ittharatthilulla surakshaa paddhathikalude pravar‍tthana rippor‍ttukal‍ vaar‍shikamaayum allenkil‍ kammeeshanu uchithamaaya samayangalilum kendra sar‍kkaarinu samar‍ppikkanam.

 

si. Ittharam surakshaa paddhathikal‍ phalapradamaayi nadappaakki sthreekalude avasthakal‍ mecchappedutthaan‍ kendra sar‍kkaarino ethenkilum samsthaanatthino ulla shupaar‍shakal‍ ittharam rippor‍ttukalil‍ ul‍ppedutthanam.

 

di. Kaalaakaalangalil‍ bharanaghadanayileyo mattu niyamangalileyo sthreekale baadhikkunna vidham kaalappazhakkam vannavayaano ennu avalokanam cheyyukayum athil‍ bhedagathi shupaar‍sha cheyyukayum niyama nir‍mmaana nadapadikramangal‍ nir‍ddheshikkukayum athile veezhchakalum aparyaapthathakalum vittupokalukalum choondikkaattukayum cheyyuka.

 

i. Vakuppu thalangalil‍ bharanaghadanayudeyum sthreekalumaayi bandhappetta mattu niyamangaludeyum lamghanangal‍kku uchithamaaya nadapadikal‍ kykkolluka.

 

ephu. Paraathikal‍ parishodhikkukayum ini parayunnavayumaayi bandhappettathaanenkil‍ kammeeshan‍ svamedhayaa notteesu nal‍kukayum cheyyuka:-

 

1. Sthreekalude avakaashangal‍ lamghikkal‍;

 

2. Sthreekal‍kku samrakshanam nal‍kaanum athu pole thanne samathvatthin‍reyum vikasanatthin‍reyum lakshyangal‍ kyvarikkaanum niyamangal‍ nadappaakkaathirikkal‍;

 

3. Kadtinaaddhvaanam kuraykkaanum sthreekal‍kku kshemavum aashvaasavum nal‍kaanum lakshyamittukondulla naya theerumaanangal‍, maar‍ganir‍ddheshangal‍ allenkil‍ nir‍ddheshangal‍ paalikkaathirunnaal‍, ittharam lamghanangalil‍ ninnundaakunna prashnangal‍ uchithamaaya adhikaarikalude shraddhayil‍ pedutthanam.

 

ji. Sthreekal‍kkethireyulla vivechanangalil‍ ninnum athrikramangalil‍ ninnum uyarunna prathyeka prashnangalo chuttupaadukalo prathyekamaayi padtikkukayo anveshikkukayo cheyyukayum athinu prerakamaaya vyakthikale thiricchariyukayum avare neekkam cheyyaan‍ shupaar‍sha cheyyukayum venam;

 

ecchu. Prothsaahanaparavum vidyaabhyaasaparavumaaya gaveshanam kykkolluka. Appozhe ellaa mekhalakalilum sthreekal‍kkulla praathinidhyam urappaakkaanulla vazhikal‍ nir‍ddheshikkaanum bhavana-adisthaana sevanangalude abhaavam, aparyaapthamaaya pinthuna sevanangalum joliyile kadtinaaddhvaanavum joli sambandhamaaya aarogya apakadangalum kuraykkaanum avarude ul‍paadanakshamatha var‍dhippikkaanum ulla saankethikavidyakalude abhaavam pole avayude munnettatthinu thadasamaakunna ghadakangalu thiricchariyuka;

 

ai. Vanithakalude saamoohya-saampatthika vikasana nadapadikramangalude aasoothranatthil‍ pankedukkukayum upadeshangal‍ nal‍kukayum cheyyuka;

 

je. Yooniyano allenkil‍ ethenkilum samsthaana sar‍kkaarino keezhil‍ vanithakalude vikasana nadapadikramangal‍ vilayirutthuka;

 

ke. Jayil‍, rimaan‍du hom, sthreekalude sthaapanangal‍ allenkil‍ sthreekale jayil‍ pulliyaayo mattethenkilum tharatthilo kasttadiyil‍ vacchirikkunna mattu sthalangal‍ parishodhikkukayo allenkil‍ parishodhikkaanulla kaaranangal‍ undaavukayo aanenkil‍, aavashyamenkil‍ bandhappetta adhikaarikal‍kku parihaara nadapadikal‍kku shupaar‍sha cheyyuka;

 

el‍. Sthreekalude oru van‍ samghavumaayi bandhappetta kesukal‍kku dhanasahaayam nal‍kuka;

 

em. Sthreekalumaayi bandhappetta ethenkilum prashnangalilum prathyekicchum sthreekal‍ anubhavikkunna vividha buddhimuttukalilum sar‍kkaarinu kaalaanusruthamaayi rippor‍ttukal‍ nal‍kuka;

 

en‍. Kendra sar‍kkaarinu shupaar‍sha cheyyenda mattethenkilum vishayangal‍.

 

2. Samar‍ppiccha ellaa rippor‍ttukalum kendra sar‍kkaar‍ parishodhikkukayum upavakuppu (1)-le upavaakyam (bi) prakaaram kykkonda nadapadi allenkil‍ kykkollaan‍ uddheshikkunna nadapadikal‍ vishadeekarikkunna memmoraandavum ittharam shupaar‍shakal‍ nirasikkaanulla kaaranangal‍ enthenkilum undenkil‍ athum adakkam paar‍lamen‍rin‍re iru sabhakalilum vaykkukayum venam.

 

3. Ittharam ethenkilum rippor‍ttukalo athin‍re ethenkilum bhaagangalo ethenkilum samsthaana sar‍kkaarumaayi bandhappettathaanenkil‍, kammeeshan‍ aa rippor‍ttin‍re allenkil‍ athin‍re ethenkilum bhaagangalude oru pakar‍ppu aa samsthaana sar‍kkaarinu ayacchu kodukkukayum avar‍ kykkonda nadapadi allenkil‍ kykkollaan‍ uddheshikkunna nadapadikal‍ vishadeekarikkunna memmoraandavum ittharam shupaar‍shakal‍ nirasikkaanulla kaaranangal‍ enthenkilum undenkil‍ athum adakkam athu samsthaana niyamanir‍mmaana sabhayil‍ vaykkukayum venam.

 

4. Paraamar‍shikkappetta ethenkilum vishayangal‍ vaakyam (ephu)-lum upavakuppu (ai)-yilum ulla  vaakyam (e) allenkil‍ upavaakyam (ai) prakaaram  anveshikkunna velayil‍, kammeeshanu oru har‍ji samar‍ppikkaan‍ sivil‍ kodathiyude ellaa adhikaarangalum undaayirikkum, prathyekicchum ini parayunna kaaryangal‍ pariganikkumpol‍:-

 

e. Inthyayile ethu bhaagatthu ninnum ethu vyakthiyeyum saman‍ cheyyaanum niyamapaalakarude sahaayatthode kodathiyil‍ hajaraakkaanum sathyavaachakam cholli parishodhikkaanum;

 

bi. Ethenkilum rekhakal‍ kandetthaanum samar‍ppikkaanum aavashyamaaya nadapadikal‍ kykkollal‍;

 

si. Sathyavaangmoolatthiloode thelivukal‍ kyppattal‍;

 

di. Ethenkilum kodathiyil‍ ninno opheesil‍ ninno ethenkilum pothu rekhakalo avayude pakar‍ppo abhyar‍ththikkal‍;

 

i. Saakshikaleyum rekhakalum parishodhikkaan‍ kammeeshanukale vittukodukkal‍;l

 

ephu. Nir‍ddheshikkappettirikkunna ethu vishayavum kykaaryam cheyyal‍.

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions