ബേട്ടി ബച്ചാവോ ബേട്ടി പഠാവോ

                                                                                                                   
                                                                                                                                                                                                                                                                                 

                    ബേട്ടി ബച്ചാവോ ബേട്ടി പഠാവോ                  

                                                                                                                                                                                                                                                     

                   പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ ശാക്തീകരണവും ലക്‌ഷ്യം വെച്ച് ഇന്ത്യാ ഗവേർന്മേന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ'.                  

                                                                                             
                             
                                                       
           
 

പിന്നാമ്പുറം

 

1961 നു ശേഷം കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം    0-6 വയസ്സു വരെ ,1000  പെണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ക്രമാതീതമായി കുറയുന്നു. 1991 ൽ 945 പെണ്‍ കുട്ടികൾക്ക് 1000 ആണ്‍കുട്ടികൾ ഉണ്ടായിരുന്നത് ,2001 ആയപ്പോൾ 1000 ത്തിന് 927 എന്ന സ്ഥിതിയിലായി.പക്ഷെ 2011 ൽ സ്ഥിതി വളരെ മോശമായ ഒരു നമ്പറിലേക്ക് മാറി.അതായത് 1000 ത്തിന് 918 പെണ്‍കുട്ടികൾ.കുട്ടികളുടെ ലിംഗ അനുപാതത്തിന്റെ ഗ്രാഫ് താഴേക്ക് വരുന്നത് സൂചിപ്പിക്കുന്നത് സ്ത്രീ ശാക്തീകരണത്തിലുള്ള പരാജയമാണ്.ഇവിടെ കുട്ടികളുടെ ലിംഗ അനുപാതം ചൂണ്ടി കാണിക്കുന്ന രണ്ടു കാര്യങ്ങൾ ,പെണ്‍കുട്ടിയുടെ ഗർഭാവസ്ഥയിലുള്ള ഗർഭചിദ്രവും പെണ്‍കുട്ടികളോടുള്ള വിവേചനവുമാണ്.

 

പെണ്‍കുട്ടിയുടെ സംരക്ഷണത്തിനും ,ശാക്തീകരണത്തിനും വേണ്ടിയും,ഇതിനായി ക്രിത്യതയോടുള്ള പരിശ്രമങ്ങളും നയരൂപീകരണവും സമൂഹ തലത്തിൽ ബോധവല്കരണവും നൽകുവാൻ വേണ്ടി ഇന്ത്യാ ഗവേർന്മേന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ'. 2014 ഒക്ടോബർ മാസത്തിലാണ് 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' ഇന്ത്യയിൽ നടപ്പിലാക്കിയത്.ഇത് പ്രധാനമായും ചർച്ച ചെയ്യുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതും പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതത്തിലുള്ള താഴ്ന്ന കുറവാണ്.ഇത് ദേശീയ തലത്തിലുള്ള ബോധവൽക്കരണത്തിലൂടെയും പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം കുറവുള്ള 100 തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ പഠനം നടത്തി ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഉദ്ദേശിക്കുന്നത് .ഇത് സ്ത്രീകളും കുട്ടികളുടെ വികസന മന്ത്രാലയവും,ആരോഗ്യവും ,കുടുംബക്ഷേമവും,മന്ത്രാലയവും,മാനവവിഭവശേഷി മന്ത്രാലയവും ഒന്നിച്ച് നടപ്പാക്കുന്ന പദ്ധതിയാണ്.

 

പരമപ്രധാന ലക്‌ഷ്യം

 

പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ ശാക്തീകരണവും

 

തിരഞ്ഞെടുത്ത ജില്ലകൾ

 

തിരഞ്ഞെടുത്ത ജില്ലകൾ-(കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം കുറവുള്ളത് )

 

2011 സെൻസസ് പ്രകാരം താഴ്ന്ന ലിംഗ അനുപാതം ഉള്ള 100 ജില്ലകളെ കണ്ടെത്തുകയും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരു ജില്ലയെങ്കിലും ഉൾപ്പെട്ടിട്ടുള്ളത് എന്നത് ഈ സ്ഥിതി വളരെ മോശമായി തുടരുന്നു എന്നതിന്റെ ലക്ഷണവുമാണ്.

 

മൂന്ന് തരത്തിലുള്ള നിഗമനങ്ങളിലാണ് ജില്ലകളെ തിരഞ്ഞെടുത്തത്

 
   
 • ദേശീയ ശരാശരിയുടെ താഴെയുള്ളത്(87 ജില്ലകൾ / 23 സംസ്ഥാനങ്ങൾ )
 •  
 • ദേശീയ ശരാശരിയുടെ മുകളിലുള്ളതും പക്ഷെ താഴേക്ക് വരുന്നതുമായത് (8 ജില്ലകൾ / 8 സംസ്ഥാനങ്ങൾ )
 •  
 • ദേശീയ ശരാശരിയുടെ മുകളിൽ ഉള്ളതും എന്നാൽ മുന്നോട്ട് പോകുന്നതും (5 ജില്ലകൾ / 5 സംസ്ഥാനങ്ങൾ -  ചൂണ്ടിക്കാണിക്കുന്നത്  കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം    നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കുമെന്നുള്ളതാണ് .മറ്റു ജില്ലകൾക്ക് ഇവരുടെ അനുഭവങ്ങൾ പഠിക്കാം.)
 •  
 

തിരഞ്ഞെടുത്ത ജില്ലകൾ[/urloff]

 

ലക്ഷ്യങ്ങൾ

 
   
 • ലിംഗ ഭേദമനുസരിച്ച്  കുഞ്ഞുങ്ങളെ ഒഴിവാക്കുന്നത് തടയുക
 •  
 • അതിജീവനവും പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണവും പരിപോഷിപ്പിക്കുക
 •  
 • പെണ്‍കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം പരിപോഷിപ്പിക്കുക
 •  
 

സമീപനങ്ങൾ

 
   
 • സുസ്ഥിര സാമൂഹിക അവബോധവും പരസ്പര വാർത്താ വിനിമയ ക്ലാസുകളും നടത്തി പെണ്‍കുഞ്ഞുങ്ങൾക്ക് സമൂഹത്തിൽ തുല്യ അവസരവും നീതിയും ഉണ്ടെന്ന് ഉറപ്പുവരുത്തുക.അവരുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക.
 •  
 • കുഞ്ഞുങ്ങളുടെ ലിംഗഅനുപാതം/പ്രശ്നങ്ങൾ സമൂഹത്തിൽ ഉയർത്തി കാണിക്കുക .ഇവ മറികടക്കാൻ നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചർച്ച ചെയ്യുക
 •  
 • കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം വളരെ ക്രമാതീതമായി കുറവുള്ള ജില്ലകൾ ,പട്ടണങ്ങൾ കണ്ടുപിടിച്ച് ആവശ്യമായ നടപടികൾ എടുക്കുക
 •  
 • പഞ്ചായത്ത് രാജ് ഓഫീസുകൾ/ പട്ടണ ഓഫീസുകൾ/ തദ്ദേശ ഓഫീസുകൾ / ഏറ്റവും താഴെ തട്ട് മുതലുള്ള ഭരണകേന്ദ്രങ്ങൾ എന്നിവയിലൂടെ ജനങ്ങളെ ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക .സ്ത്രീകളുടെയും ,യുവജന സംഘടനകളുടെയും ,തദ്ദേശീയ സമൂഹങ്ങളുടെയും കൂട്ടായ പങ്കാളിത്തം ഉറപ്പുവരുത്തുക.
 •  
 • കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും ലിംഗ അനുപാത പ്രശ്നങ്ങളെ കുറിച്ചും പദ്ധതികൾ/ നയങ്ങൾ / വിവിധയിനം പരിപാടികൾ എന്നിവ നടത്തുക.
 •  
 • ജില്ല/ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ സ്ഥാപനങ്ങളിലും സമൂഹത്തിലും പരിപാടികൾ നടത്തി ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുക.
 •  
 

ഘടകങ്ങൾ

 

വാർത്താ വിനിമയ പരിപാടികൾ

 

വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ മാനവവിഭവശേഷി മന്ത്രാലയവും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും നടത്തുന്നു.കുട്ടികളുടെ ലിംഗാനുപാതം ക്രമാതീതമായി കുറയുന്നതിനെതിരെ വിവിധ തരത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നു .ദേശീയ ,സംസ്ഥാന ജില്ല ഭരണ കേന്ദ്രങ്ങൾ വിവിധങ്ങളായ നയങ്ങൾ രൂപീകരിക്കുന്നു.

 

പദ്ധതി നടപ്പിലാക്കൽ

 

സി എസ് ആർ പദ്ധതിയുടെ സാമ്പത്തിക ബഡ്ജറ്റും ഭരണകാര്യങ്ങളും കേന്ദ്ര,വനിതാ ശിശു വികസന മന്ത്രാലയവും ആണ് നടപ്പിൽ ആക്കുന്നത്.സംസ്ഥാനങ്ങളിൽ വനിതാ ശിശുവികസന വകുപ്പിന്റെ സെക്രട്ടറിമാർക്കാണ്  പൂർണ്ണ ഉത്തരവാദിത്വം.

 

ദേശീയ തലം

 

നാഷണൽ ടാസ്ക് ഫോഴ്സ് (ദ്രുതകർമ്മ സേന) 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' എന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുന്നതിനുള്ള പ്രൊജെക്ടുകൾ ചെയ്യുന്നു .ഇതിന്റെ സെക്രട്ടറിക്കാണ് ഭരണ ചുമതല വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോട് കൂടി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും,ദേശീയ നിയമ സേവന വിഭാഗവും (അംഗവൈകല്യ ക്ഷേമ വകുപ്പ് ,വിവര സംപ്രേഷണ മന്ത്രാലയവും ,സാമൂഹിക പ്രതിനിധികളും )ഈ പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുന്നു.

 

സംസ്ഥാന തലം

 

സംസ്ഥാന ദ്രുതകർമ്മസേന,ആരോഗ്യം കുടുംബക്ഷേമം,വിദ്യാഭ്യാസം ,പഞ്ചായത്ത് രാജ്,ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ മറ്റ് സംസ്ഥാന ഏജെൻസികളുമായി ബന്ധപ്പെട്ട് 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' പദ്ധതി സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നു.

 

മറ്റുള്ള വകുപ്പുകളുമായിട്ടുള്ള സംയോജിത സഹകരണത്തിന് സംസ്ഥാനത്ത് ചീഫ് സെക്രട്ടറിക്കാണ് ബി ബി ബി പി യുടെ ഉത്തരവാദിത്വം.കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ,മറ്റു സ്ഥലങ്ങളിൽ അവരുടെതായ ഭരണസംവീധാനവും വനിത ശാക്തീകരണ വിഭാഗവും ബി ബി ബി പി നടപ്പിലാക്കുന്നു.ലിംഗ വിവേചനവും കുട്ടികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ,ചില കേന്ദ്രങ്ങളിൽ പ്രിൻസിപ്പൾ സെക്രട്ടറിമാർക്കാണ് ചുമതല.വനിതാശിശുക്ഷേമ വകുപ്പിനാണ് സംസ്ഥാന തലത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനും മറ്റുമുള്ള ചുമതല.

 

ജില്ലാതലം

 

ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലുള്ള ജില്ലാദ്രുത കർമ്മസേനയെ ജില്ലാ തലങ്ങളിൽ ബി ബി ബി പി പദ്ധതി നടപ്പിലാക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് .(ജില്ലാ തലങ്ങളിൽ ആരോഗ്യം,കുടുംബക്ഷേമം,വിദ്യാഭ്യാസം ,പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ ,ഗ്രാമവികസന വകുപ്പ്,പോലീസ്,ജില്ലാ നീതിവേദി ഇവയുടെ പങ്കാളിത്തം പദ്ധതി വിജയകരമാക്കുവാൻ ആവശ്യമാണ്.നയരേഖ നടപ്പിലാക്കുന്നത് ജില്ലാ പ്രോഗ്രാം ഓഫീസർ ആണ്.ബ്ലോക്ക് തലത്തിൽ ഐ സി ഡി എസ് ഓഫീസുകൾ നയരേഖ തയ്യാറാക്കുന്നു.ഈ വിഭാഗവുമായി ബന്ധപ്പെട്ട വിദഗ്ദ്ധനും ഈ പദ്ധതിയിൽ അംഗമായിരിക്കും.

 

ബ്ലോക്ക് തലം

 

ബ്ലോക്ക് തലങ്ങളിൽ ബി ബി ബി പി നടത്തുന്നത് സബ് ഡിവിഷണൽ ഓഫീസർ / സബ് ഡിവിഷണൽ മജിസ്ട്രേറ്റ് / ബ്ലോക്ക് വികസന ഓഫീസർ / സംസ്ഥാന സർക്കാർ നിയമിക്കുന്ന ഇവരുടെ ആരുടെയെങ്കിലോ അദ്ധ്യക്ഷ പദവിയിലായിരിക്കും .

 

പഞ്ചായത്ത് / വാർഡ്‌ തലം

 

ബി ബി ബി പി നടപ്പിലാക്കുവാൻ, സംസ്ഥാന ഗവെർന്മെന്റ് തീരുമാനിക്കുന്ന പഞ്ചായത്ത് സമിതിയോ / വാർഡ്‌ സമിതിയോ അതായത് പഞ്ചായത്ത് പരിധികളിൽ അവരുടെതായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ഉത്തരവാധിത്വപ്പെട്ടവരാണ്.

 

ഗ്രാമ തലം

 

ഗ്രാമ ആരോഗ്യ,ശുചിത്വ മൈത്രിയും പോഷകാഹാര കമ്മിറ്റിയും ഗ്രാമ പഞ്ചായത്ത് അംഗീകരിച്ച കമ്മിറ്റികളുമാണ്‌ ഗ്രാമതലത്തിൽ ബി ബി ബി പി നടപ്പിലാക്കുന്നത്. ഗ്രാമവികസന സഹായകർ,ആശാവർക്കർമാർ എന്നീ ആളുകളാണ് ഈ പദ്ധതി ഗ്രാമതലത്തിൽ ജനങ്ങളെ ബോധാവാന്മാരാക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

 

പട്ടണ പ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളും

 

മുൻസിപ്പൽ കോർപ്പറേഷനുകൾ ബി ബി ബി പി നടപ്പിലാക്കുവാൻ നേതൃത്വം നൽകുന്നു

 

സോഷ്യൽ മീഡിയ

 

 

youtubeകുട്ടികളുടെ ലിംഗ വ്യത്യാസ അനുപാതം കുറയുന്നതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച്  സോഷ്യൽ മീഡിയകളിൽ ഇന്ന് പ്രദർശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.വിവിധ തരത്തിലുള്ള ബി ബി ബി പി വീഡിയോകൾ ഇതിനെകുറിച്ചുള്ള അവബോധവും ആവശ്യമായ വിവരങ്ങളും നൽകുന്നു.

 

ബി ബി ബി പി  "my gov" എന്ന ലിങ്ക് ഈ പദ്ധതിവളരെവിജയകരമായിപൂർത്തിയാmgovക്കുവാൻ സഹായിക്കുന്നു.ഈ പദ്ധതിയുമായുള്ള അഭിപ്രായങ്ങൾ ,പ്രതികരണങ്ങൾ,നിർദ്ദേശങ്ങൾ "my gov" എന്ന ലിങ്കിൽ ഇമേജിൽ പ്രവേശിച്ച് അപ്‌ലോഡ്‌ ചെയ്യാം.

 

ബഡ്ജറ്റ്

 

ബി ബി ബി പി യുടെ പദ്ധതിക്കായ് 100 കോടി രൂപ സർക്കാർ വകയിരുത്തുകയും 'കെയർ & പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ്' പദ്ധതി പ്രകാരം 100 കൊടിയും 12ാ പഞ്ചവത്സര പ്രകാരം വകയിരുത്തിയിട്ടുണ്ട്.200 കോടിയിൽ 115 കോടി രൂപ 2014-15 വർഷത്തിൽ ചെലവഴിക്കുവാൻ അനുമതി നല്കിയിട്ടുണ്ട്.2015-16 വർഷത്തിൽ 45 കോടിയും ,2016-17 വർഷത്തിൽ 40 കോടി രൂപയും നൽകുവാൻ സർക്കാർ ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട്.

 

നിക്ഷേപ പ്രവാഹം:ഫണ്ട്‌

 

വനിതാ ശിശു വികസന മന്ത്രാലയമാണ് ബഡ്ജറ്റിനും ബഡ്ജറ്റ് നിയന്ത്രണത്തിനും കേന്ദ്ര തലത്തിൽ ഉത്തരവാദിത്വമുള്ളവർ.വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഫണ്ടുകൾ സംസ്ഥാന സർക്കാരുകൾക്ക്‌ യഥാക്രമം ആക്ഷൻ പ്ലാനിന്റെ അംഗീകാരത്തിന് ശേഷം നൽകുന്നു.

 

നിയന്ത്രണ സംവിധാനം

  നിയന്ത്രണ സംവിധാനം (മേൽനോട്ട സംവിധാനം )  

ബി ബി ബി പി യുടെ മേൽനോട്ട സംവിധാനം  ,കേന്ദ്ര സംസ്ഥാന ജില്ലാ,ബ്ലോക്ക് ,ഗ്രാമതലങ്ങളിൽ കൃത്യമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.ദേശീയ തലത്തിൽ ദേശീയദ്രുതകർമ്മ സേനയുടെ വനിതാ ശിശു വികസന മന്ത്രാലയം നിയമിച്ച സെക്രട്ടറി മൂന്ന് മാസങ്ങൾ കൂടുമ്പോൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.സംസ്ഥാന തലങ്ങളിൽ ചീഫ് സെക്രട്ടറി നിയമിച്ച സംസ്ഥാന ദ്രുതകർമ്മസേന പ്രവർത്തന പുരോഗതി വിലയിരുത്തുന്നു.ജില്ലാ തലങ്ങളിൽ ബഹു.ജില്ലാ കളക്ടർമാർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ജില്ലാ തല ഓഫിസെർമാർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.ഓരോ മാസവും മാസ പ്രവർത്തന റിപ്പോർട്ട് ,വരും കാല പദ്ധതികൾ വിഭാവനം ചെയ്യുകയും ചെയ്യുന്നു.പ്രവർത്തന പുരോഗതി ഓരോ മാസവും വിലയിരുത്തി റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യണം.

 

വിലയിരുത്തൽ

 

ഈ പദ്ധതി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനം വിലയിരുത്തുകയും ഇതിന്റെ പോസിറ്റിവും നെഗറ്റീവുമായ കാര്യങ്ങൾ ചർച്ചയ്ക്ക് വേണ്ട ഭേദഗതികൾ വരുത്തുകയും ചെയ്യുന്നു.പെണ്‍കുഞ്ഞുങ്ങളുടെ ജനനവും,ശതമാന നിരക്കും മാറ്റത്തിന് വിധേയമായിട്ടുണ്ടോ എന്നും വിലയിരുത്തുന്നു.

 

കടപ്പാട് :വനിതാ ശിശു വികസന മന്ത്രാലയം

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    betti bacchaavo betti padtaavo                  

                                                                                                                                                                                                                                                     

                   pen‍kuttikalude samrakshanavum vidyaabhyaasa shaaktheekaranavum lakshyam vecchu inthyaa gavernmentu nadappilaakkunna paddhathiyaanu betti bacchaavo' betti 'padtaavo'.                  

                                                                                             
                             
                                                       
           
 

pinnaampuram

 

1961 nu shesham kunjungalude limga anupaatham    0-6 vayasu vare ,1000  pen‍kuttikalumaayi thaarathamyam cheyyumpol valare kramaatheethamaayi kurayunnu. 1991 l 945 pen‍ kuttikalkku 1000 aan‍kuttikal undaayirunnathu ,2001 aayappol 1000 tthinu 927 enna sthithiyilaayi. Pakshe 2011 l sthithi valare moshamaaya oru namparilekku maari. Athaayathu 1000 tthinu 918 pen‍kuttikal. Kuttikalude limga anupaathatthinte graaphu thaazhekku varunnathu soochippikkunnathu sthree shaaktheekaranatthilulla paraajayamaanu. Ivide kuttikalude limga anupaatham choondi kaanikkunna randu kaaryangal ,pen‍kuttiyude garbhaavasthayilulla garbhachidravum pen‍kuttikalodulla vivechanavumaanu.

 

pen‍kuttiyude samrakshanatthinum ,shaaktheekaranatthinum vendiyum,ithinaayi krithyathayodulla parishramangalum nayaroopeekaranavum samooha thalatthil bodhavalkaranavum nalkuvaan vendi inthyaa gavernmentu nadappilaakkunna paddhathiyaanu 'betti bacchaavo' betti 'padtaavo'. 2014 okdobar maasatthilaanu 'betti bacchaavo' betti 'padtaavo' inthyayil nadappilaakkiyathu. Ithu pradhaanamaayum charccha cheyyunnathum nadappilaakkaan uddheshikkunnathum pen‍kunjungalude limga anupaathatthilulla thaazhnna kuravaanu. Ithu desheeya thalatthilulla bodhavalkkaranatthiloodeyum pen‍kunjungalude limga anupaatham kuravulla 100 thiranjedukkappetta jillakalil padtanam nadatthi janangale bodhavaanmaaraakkukayaanu uddheshikkunnathu . Ithu sthreekalum kuttikalude vikasana manthraalayavum,aarogyavum ,kudumbakshemavum,manthraalayavum,maanavavibhavasheshi manthraalayavum onnicchu nadappaakkunna paddhathiyaanu.

 

paramapradhaana lakshyam

 

pen‍kuttikalude samrakshanavum vidyaabhyaasa shaaktheekaranavum

 

thiranjeduttha jillakal

 

thiranjeduttha jillakal-(kunjungalude limga anupaatham kuravullathu )

 

2011 sensasu prakaaram thaazhnna limga anupaatham ulla 100 jillakale kandetthukayum ellaa samsthaanangalil ninnum oru jillayenkilum ulppettittullathu ennathu ee sthithi valare moshamaayi thudarunnu ennathinte lakshanavumaanu.

 

moonnu tharatthilulla nigamanangalilaanu jillakale thiranjedutthath

 
   
 • desheeya sharaashariyude thaazheyullathu(87 jillakal / 23 samsthaanangal )
 •  
 • desheeya sharaashariyude mukalilullathum pakshe thaazhekku varunnathumaayathu (8 jillakal / 8 samsthaanangal )
 •  
 • desheeya sharaashariyude mukalil ullathum ennaal munnottu pokunnathum (5 jillakal / 5 samsthaanangal -  choondikkaanikkunnathu  kunjungalude limga anupaatham    nalla reethiyil munnottu kondu pokuvaan saadhikkumennullathaanu . Mattu jillakalkku ivarude anubhavangal padtikkaam.)
 •  
 

thiranjeduttha jillakal[/urloff]

 

lakshyangal

 
   
 • limga bhedamanusaricchu  kunjungale ozhivaakkunnathu thadayuka
 •  
 • athijeevanavum pen‍kunjungalude samrakshanavum pariposhippikkuka
 •  
 • pen‍kunjungalude vidyaabhyaasam pariposhippikkuka
 •  
 

sameepanangal

 
   
 • susthira saamoohika avabodhavum paraspara vaartthaa vinimaya klaasukalum nadatthi pen‍kunjungalkku samoohatthil thulya avasaravum neethiyum undennu urappuvarutthuka. Avarude vidyaabhyaasatthe prothsaahippikkuka.
 •  
 • kunjungalude limgaanupaatham/prashnangal samoohatthil uyartthi kaanikkuka . Iva marikadakkaan namukku enthu cheyyuvaan saadhikkum ennu charccha cheyyuka
 •  
 • kunjungalude limga anupaatham valare kramaatheethamaayi kuravulla jillakal ,pattanangal kandupidicchu aavashyamaaya nadapadikal edukkuka
 •  
 • panchaayatthu raaju opheesukal/ pattana opheesukal/ thaddhesha opheesukal / ettavum thaazhe thattu muthalulla bharanakendrangal ennivayiloode janangale ithinte dooshyaphalangale kuricchu bodhavaanmaaraakkuka . Sthreekaludeyum ,yuvajana samghadanakaludeyum ,thaddhesheeya samoohangaludeyum koottaaya pankaalittham urappuvarutthuka.
 •  
 • kuttikalude avakaashangale kuricchum limga anupaatha prashnangale kuricchum paddhathikal/ nayangal / vividhayinam paripaadikal enniva nadatthuka.
 •  
 • jilla/ blokku, panchaayatthu thalangalil sthaapanangalilum samoohatthilum paripaadikal nadatthi janangale kooduthal bodhavaanmaaraakkuka.
 •  
 

ghadakangal

 

vaartthaa vinimaya paripaadikal

 

vyathyasthangalaaya pravartthanangal maanavavibhavasheshi manthraalayavum aarogya kudumba kshema manthraalayavum nadatthunnu. Kuttikalude limgaanupaatham kramaatheethamaayi kurayunnathinethire vividha tharatthilulla paddhathikal vibhaavanam cheyyunnu . Desheeya ,samsthaana jilla bharana kendrangal vividhangalaaya nayangal roopeekarikkunnu.

 

paddhathi nadappilaakkal

 

si esu aar paddhathiyude saampatthika badjattum bharanakaaryangalum kendra,vanithaa shishu vikasana manthraalayavum aanu nadappil aakkunnathu. Samsthaanangalil vanithaa shishuvikasana vakuppinte sekrattarimaarkkaanu  poornna uttharavaadithvam.

 

desheeya thalam

 

naashanal daasku phozhsu (druthakarmma sena) 'betti bacchaavo' betti 'padtaavo' enna paddhathi inthyayil nadappilaakkunnathinulla projekdukal cheyyunnu . Ithinte sekrattarikkaanu bharana chumathala vanithaa shishu vikasana manthraalayatthinte amgeekaaratthodu koodi aarogya kudumbakshema manthraalayavum maanava vibhavasheshi manthraalayavum,desheeya niyama sevana vibhaagavum (amgavykalya kshema vakuppu ,vivara sampreshana manthraalayavum ,saamoohika prathinidhikalum )ee paddhathi inthyayil nadappilaakkunnu.

 

samsthaana thalam

 

samsthaana druthakarmmasena,aarogyam kudumbakshemam,vidyaabhyaasam ,panchaayatthu raaju,graamavikasanam ennee vakuppukalude sahakaranatthode mattu samsthaana ejensikalumaayi bandhappettu 'betti bacchaavo' betti 'padtaavo' paddhathi samsthaanatthu nadappil varutthunnu.

 

mattulla vakuppukalumaayittulla samyojitha sahakaranatthinu samsthaanatthu cheephu sekrattarikkaanu bi bi bi pi yude uttharavaadithvam. Kendra bharana pradeshangalil adminisdrettar ,mattu sthalangalil avarudethaaya bharanasamveedhaanavum vanitha shaaktheekarana vibhaagavum bi bi bi pi nadappilaakkunnu. Limga vivechanavum kuttikalude prashnavumaayi bandhappettu ,chila kendrangalil prinsippal sekrattarimaarkkaanu chumathala. Vanithaashishukshema vakuppinaanu samsthaana thalatthil ee paddhathi nadappilaakkunnathinum mattumulla chumathala.

 

jillaathalam

 

jillaa kalakdarude niyanthranatthilulla jillaadrutha karmmasenaye jillaa thalangalil bi bi bi pi paddhathi nadappilaakkuvaan chumathalappedutthiyirikkunnathu .(jillaa thalangalil aarogyam,kudumbakshemam,vidyaabhyaasam ,panchaayatthu raaju sthaapanangal ,graamavikasana vakuppu,poleesu,jillaa neethivedi ivayude pankaalittham paddhathi vijayakaramaakkuvaan aavashyamaanu. Nayarekha nadappilaakkunnathu jillaa prograam opheesar aanu. Blokku thalatthil ai si di esu opheesukal nayarekha thayyaaraakkunnu. Ee vibhaagavumaayi bandhappetta vidagddhanum ee paddhathiyil amgamaayirikkum.

 

blokku thalam

 

blokku thalangalil bi bi bi pi nadatthunnathu sabu divishanal opheesar / sabu divishanal majisdrettu / blokku vikasana opheesar / samsthaana sarkkaar niyamikkunna ivarude aarudeyenkilo addhyaksha padaviyilaayirikkum .

 

panchaayatthu / vaardu thalam

 

bi bi bi pi nadappilaakkuvaan, samsthaana gavernmentu theerumaanikkunna panchaayatthu samithiyo / vaardu samithiyo athaayathu panchaayatthu paridhikalil avarudethaaya pravartthanangal nadappilaakkuvaan uttharavaadhithvappettavaraanu.

 

graama thalam

 

graama aarogya,shuchithva mythriyum poshakaahaara kammittiyum graama panchaayatthu amgeekariccha kammittikalumaanu graamathalatthil bi bi bi pi nadappilaakkunnathu. Graamavikasana sahaayakar,aashaavarkkarmaar ennee aalukalaanu ee paddhathi graamathalatthil janangale bodhaavaanmaaraakkuvaan niyogikkappettirikkunnathu.

 

pattana pradeshangalum thiranjedukkappetta pradeshangalum

 

munsippal korppareshanukal bi bi bi pi nadappilaakkuvaan nethruthvam nalkunnu

 

soshyal meediya

 

 

youtubekuttikalude limga vyathyaasa anupaatham kurayunnathinte dooshyaphalangale kuricchu  soshyal meediyakalil innu pradarshippicchu thudangiyittundu. Vividha tharatthilulla bi bi bi pi veediyokal ithinekuricchulla avabodhavum aavashyamaaya vivarangalum nalkunnu.

 

bi bi bi pi  "my gov" enna linku ee paddhathivalarevijayakaramaayipoortthiyaamgovkkuvaan sahaayikkunnu. Ee paddhathiyumaayulla abhipraayangal ,prathikaranangal,nirddheshangal "my gov" enna linkil imejil praveshicchu aplodu cheyyaam.

 

badjattu

 

bi bi bi pi yude paddhathikkaayu 100 kodi roopa sarkkaar vakayirutthukayum 'keyar & prottakshan ophu chyldu' paddhathi prakaaram 100 kodiyum 12aa panchavathsara prakaaram vakayirutthiyittundu. 200 kodiyil 115 kodi roopa 2014-15 varshatthil chelavazhikkuvaan anumathi nalkiyittundu. 2015-16 varshatthil 45 kodiyum ,2016-17 varshatthil 40 kodi roopayum nalkuvaan sarkkaar phandu vakayirutthiyittundu.

 

nikshepa pravaaham:phandu

 

vanithaa shishu vikasana manthraalayamaanu badjattinum badjattu niyanthranatthinum kendra thalatthil uttharavaadithvamullavar. Vanithaa shishu vikasana manthraalayatthinte phandukal samsthaana sarkkaarukalkku yathaakramam aakshan plaaninte amgeekaaratthinu shesham nalkunnu.

 

niyanthrana samvidhaanam

  niyanthrana samvidhaanam (melnotta samvidhaanam )  

bi bi bi pi yude melnotta samvidhaanam  ,kendra samsthaana jillaa,blokku ,graamathalangalil kruthyamaaya paripaadikal aasoothranam cheyyunnu. Desheeya thalatthil desheeyadruthakarmma senayude vanithaa shishu vikasana manthraalayam niyamiccha sekrattari moonnu maasangal koodumpol pravartthanangal vilayirutthunnu. Samsthaana thalangalil cheephu sekrattari niyamiccha samsthaana druthakarmmasena pravartthana purogathi vilayirutthunnu. Jillaa thalangalil bahu. Jillaa kalakdarmaar pravartthanangal krodeekarikkukayum jillaa thala ophisermaarkku venda nirddheshangal nalkukayum cheyyunnu. Oro maasavum maasa pravartthana ripporttu ,varum kaala paddhathikal vibhaavanam cheyyukayum cheyyunnu. Pravartthana purogathi oro maasavum vilayirutthi ripporttukal samarppikkukayum cheyyanam.

 

vilayirutthal

 

ee paddhathi panthrandaam panchavathsara paddhathiyude avasaanam vilayirutthukayum ithinte posittivum negatteevumaaya kaaryangal charcchaykku venda bhedagathikal varutthukayum cheyyunnu. Pen‍kunjungalude jananavum,shathamaana nirakkum maattatthinu vidheyamaayittundo ennum vilayirutthunnu.

 

kadappaadu :vanithaa shishu vikasana manthraalayam

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions