സുപ്രീംകോടതിയുടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ പദ്ധതി

                                                                                                                   
                                                                                                                                                                                                                                                                                 

                    സുപ്രീംകോടതിയുടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ പദ്ധതി                

                                                                                                                                                                                                                                                     

                   ഇടത്തരക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായാണ് സുപ്രീംകോടതിയുടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ പദ്ധതി ലക്‌ഷ്യമിടുന്നത്.                

                                                                                             
                             
                                                       
           
 
 

പദ്ധതിയെക്കുറിച്ച്

 

ഇടത്തരക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായാണ് സുപ്രീംകോടതിയുടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ പദ്ധതി ലക്‌ഷ്യമിടുന്നത്. അതായത് പ്രതിവര്‍ഷം ആകെ വരവ് 2,40,000/- രൂപയോ അല്ലങ്കില്‍ പ്രതിമാസം 20,000/- രൂപയില്‍ കവിയാത്ത വരുമാനമുള്ള പൗരന്‍മാര്‍ക്ക്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിവര്‍ഷം 3,00,000/- രൂപയോ അല്ലെങ്കില്‍ പ്രതിമാസം 25,000/- രൂപയോ വരുമാനമുള്ള അപേക്ഷകരേയും പരിഗണിക്കാറുണ്ട്. സ്വയം സഹായപദ്ധതിയാണ് ഇത്, ഈ സ്കീമിന്‍റെ തുടങ്ങുന്നതിനായുള്ള മൂലധനം സംഭാവന നല്‍കുന്നത് ആദ്യ ഭരണനിര്‍വ്വാഹക സമതിയാണ്

 

പദ്ധിയുടെ കീഴില്‍ വരുന്ന വ്യവഹാരങ്ങള്‍

 

 
   
 • വ്യവഹാരം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കണം
 •  
 • സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതായ താഴെ കൊടുത്തിരിക്കുന്ന വ്യവഹാരങ്ങള്‍ക്ക് ഈ പദ്ധതി പ്രായോഗികമല്:(a)1962 ലെ അനുഷ്ടാന നിയമം 130A വകുപ്പിലെ പരമാര്‍ശം(b) 944 ലെ സെന്‍ട്രല്‍ ആന്‍റ് എക്-സൈസ് ആന്‍റ് സാള്‍ട്ട് 35 H വകുപ്പിലെ പരമാര്‍ശം(c)1968ലെ സ്വര്‍ണ്ണം (നിയന്ത്രണം) 82C വകുപ്പിലെ പരമാര്‍ശം(d) 1969ലെ M.R.T.P വകുപ്പ് 7(2) വകുപ്പിലെ പരമാര്‍ശം,(e) 1961 ലെ ആദായനികുതി വകുപ്പ് 25 J വകുപ്പിലെ പരമാര്‍ശം(f)  ഭരണഘടനയുടെ 317(1) ലെ വ്യവസ്തകളിലെ പരമാര്‍ശം(g) 1952ലെ രാഷ്ട്രപതിയുടേയും, ഉപ രാഷ്ട്രപതിയുടേയും തിരഞ്ഞെടുപ്പ് വകുപ്പിലെ മൂന്നാം ഭാഗത്തിലെ പരമാര്‍ശം(h) തിരഞ്ഞെടുപ്പ് നിയമത്തിന്‍കീഴില്‍ വരുന്ന നിയമസഭാ സാമാജികരുടേയും, പാര്‍ലമെന്‍റ് അംഗങ്ങളുടേയും തിരഞ്ഞെടുപ്പ്(i) 969ലെ M.R.T.P വകുപ്പ് 55ന് കീഴില്‍ വരുന്ന പുനര്‍വിചാരണ ഹര്‍ജികള്‍(j) 1962 ലെ അനുഷ്ടാന നിയമം 130E വകുപ്പിലെ (b) നിബന്ധനയുടെ കീഴില്‍ വരുന്ന പുനര്‍വിചാരണ ഹര്‍ജികള്‍(k) 1944 ലെ സെന്‍ട്രല്‍ ആന്‍റ് എക്‌സൈസ് ആന്‍റ് സാള്‍ട്ട് 35 L വകുപ്പിനു കീഴില്‍ വരുന്ന പുനര്‍വിചാരണ ഹര്‍ജികള്‍(i) വസ്തുതകളുടെ പുനഃപരിശോധന
 •  
 

എപ്പോഴാണ് സഹായത്തിനായി സമീപിക്കേണ്ടത്

 

രണ്ട് സാഹചര്യങ്ങളില്‍ വ്യവഹാരം നടത്തുന്നവര്‍ക്ക് ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തെ സമീപിക്കാവുന്നതാണ്. സുപ്രീംകോടതിയില്‍ വ്യവഹാരം സമര്‍പ്പിക്കാനും, എതിര്‍വാദം നടത്തുവാനും. ഇതിന്‍റെ കീഴില്‍ വരുന്നത്:

 
   
 • അപ്പീലുകള്‍ പ്രത്യേക അവധി പരാതികള്‍, സിവില്‍ ക്രിമിനല്‍ കേസുകള്‍ എന്നിങ്ങനെ ഹൈക്കോടതികള്‍ക്ക് എതിരായ കേസുകള്‍
 •  
 • റിട്ട് പെറ്റിഷനുകള്‍, ഹാബിയസ് കോര്‍പ്പസ് (അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്ന) പരാതികള്‍
 •  
 • ഇന്ത്യയ്ക്കകത്തുള്ള സംസ്ഥാനങ്ങള്‍ തമ്മില്‍ നിലവിലുള്ള സവിലായോ ക്രിമിനലായോ ഉള്ള തീര്‍‌പ്പാകാത്ത കേസുകള്‍, പരാതികള്‍ എന്നിവ കൈമാറാവുന്നതാണ്
 •  
 • സുപ്രീംകോടതിയിലെ നിയമനടപടികളുമായി ബന്ധപ്പെട്ട നിയമോപദേശങ്ങള്‍
 •  
 

 

 

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു

 

 
   
 • പദ്ധതിക്ക് കീഴില്‍ ഔദ്യോഗികമായി ഒരു അഭിഭാഷകന്‍ ഉള്‍പ്പടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തിന് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകരുടെ സമിതി ഉണ്ടായിരിക്കും. രണ്ടിലധികമാകാനും പാടില്ല. കീഴ്‌ക്കോടതികളില്‍ എവിടെയാണോ ജോലി നടക്കുന്നത് അവിടുത്തെ ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ അറിയാവുന്ന ഒരു അഭിഭാഷകനെ ഉള്‍‌പ്പെടുത്തുവാന്‍ ക്രമ പ്രകാരം സമിതി ചിട്ടപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്
 •  
 • പദ്ധതിക്ക് കീഴില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി പാലിക്കും എന്ന് എഴുതി തയ്യാറാക്കിയ ഒരു വാഗ്ദാനം തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകരുടെ സമിതി നല്കുന്നു
 •  
 • കമ്മറ്റി സൂക്ഷിക്കുന്ന സമതിയില്‍ നിന്നും മുനഗണനാക്രമം അനുസരിച്ച് 3 അഭിഭാഷകരുടെ പേരുകള്‍ സംഘം എടുക്കുന്നതാണ്. എങ്ങിനെയാണോ വ്യവഹാരം എന്നതിനെ ആശ്രയിച്ച് നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം അല്ലങ്കില്‍ മുതിര്‍ന്ന സംഘങ്ങളുമായി ബന്ധപ്പെട്ട 3 പേരുകള്‍ അപേക്ഷകന് നിര്‍‌ദ്ദേശിക്കാവുന്നതാണ്. നിര്‍‌ദ്ദേശത്തെ മാനിക്കാന്‍ കമ്മറ്റി കഴിവതും ശ്രമിക്കും
 •  
 • സമിതിയിലുള്ള നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം, മുതിര്‍ന്ന സംഘം എന്നിവര്‍ക്ക് വിഷയം ഏല്‍പ്പിക്കുവാന്‍ കമ്മിറ്റിക്ക് സര്‍വ്വ സ്വതന്ത്ര്യമുണ്ടായിരിക്കും. ഈ പദ്ധതിക്ക് കീഴില്‍ അപേക്ഷകന്‍റെ പേപ്പറുകള്‍ നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം അല്ലങ്കില്‍ മുതിര്‍ന്ന സംഘങ്ങള്‍ എന്നിവര്‍ക്ക് നിഷ്കര്‍ഷിക്കാന്‍ അവസാന അവകാശം സുപ്രീം കോടതിയുടെ ഇടത്തര വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തിനായിരിക്കും
 •  
 •  
 

നിയമ സഹായത്തിനായി എവിടെയാണ് സമീപിക്കേണ്ടത്

 
   
 • താല്‍പര്യമുള്ള വ്യവഹാരികള്‍ നിര്‍ദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ച് പദ്ധതിയുടെ സെക്രട്ടറിയെ (Supreme Court Middle Income Group Legal Aid Society, 109- Lawyers Chambers, Post Office Wing, Supreme Court Compound, New Delhi-110001) സമീപിക്കണം. ആവശ്യമായ രേഖകള്‍ സഹിതം നിര്‍ദ്ദഷ്ട അപേക്ഷ പൂരിപ്പിച്ച് കോടതിയില്‍ ഹാജരാക്കണം
 •  
 • അപേക്ഷകന്‍റെ കയ്യില്‍ നിന്നും അപേക്ഷ സ്വീകരിച്ചശേഷം, മുന്നോട്ട് പോകാന്‍ അനുയോജ്യമായ വ്യവഹാരമാണന്ന് ഉത്തമ ബോധ്യം വന്ന ശേഷം മാത്രം വസ്തുതകള്‍ പരിശോധിക്കാനും, കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാനും, നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍ക്ക് നിയമ സഹായ സംഘം ഏല്‍പ്പിക്കുന്നു
 •  
 • പദ്ധതിയുടെ ഗുണം ലഭിക്കുവാന്‍ അപേക്ഷകന്‍റെ യോഗ്യത പരിഗണിച്ചും വ്യവഹാരം പഠിച്ച നിയമാനുസൃതമായ് രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍ പറയുന്ന അഭിപ്രായം അവസാനത്തേതായിരിക്കും. ഒന്നിച്ചുണ്ടാവുന്ന കത്തുകളിലോ അല്ലങ്കില്‍ വ്യവഹാര പേപ്പറുകളിലോ ആയിരിക്കും ഇത്തരത്തിലുള്ള അംഗീകാരം നല്‍കുന്നത്. സുപ്രീം കോടതിയുടെ ഇടത്തര വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘം ഉടനടി അപേക്ഷകന് പേപ്പറുകള്‍ തിരികെ നല്‍കുന്നതായിരിക്കും. സേവനത്തുകയായി 350/- രൂപ മാത്രം ഈടാക്കുന്നു
 •  
 

നിയമ സഹായത്തിനായുള്ള തുക

 
   
 • പദ്ധതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള അനുബന്ധ വ്യവസ്തകള്‍ അനുസരിച്ച് സെക്രട്ടറി നിര്‍‌ദ്ദേശിക്കുന്ന തുക അപേക്ഷന്‍ അടയ്ക്കണം. സുപ്രീം കോടതിയുടെ ഇടത്തര വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തിന്‍റെ കീഴില്‍ വരുന്ന വ്യവഹാരം എന്ന നിലയില്‍ സെക്രട്ടറി വ്യവഹാരം രജിസ്റ്റര്‍ ചെയ്യുന്നത് നിദ്ദിഷ്ട തുക അടച്ചശേഷമായിരിക്കും അതിനുശേഷം അഭിപ്രായത്തിനായി സമിതിയിലുള്ള നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം, മുതിര്‍ന്ന സംഘം എന്നിവര്‍ക്ക് പേപ്പര്‍ അയച്ചുകൊടുക്കുകയും ചെയ്യും
 •  
 • വിശദമായ മൂല്യനിര്‍ണ്ണയം അടിസ്ഥാനമാക്കി സെക്രട്ടറി നിര്‍‌ദ്ദേശിച്ച തുക ബാങ്ക് ഡ്രാഫ്റ്റായോ, പണമായോ അപേക്ഷകന്‍ പണം അടയ്ക്കണം
 •  
 •  
  ഫാറം അച്ചടിക്കുന്ന സഹിതമുള്ള പ്രാരംഭ ചെലവുകളും മറ്റ് ആഫീസ് ചെലവുകളും വഹിക്കേണ്ടത് പദ്ധകതിയിലെ അഭിഷകരുടെ ഫീസ് വിവര പട്ടിക
   
 •  

  അഭിഷകരുടെ ഫീസ് വിവര പട്ടിക

   
 •  
   
 •  
 •  
                                                                                                                   
 
Appearing On Behalf Of Petitioner
 
 
ക്രമ നമ്പര്‍
 
 
സേവനങ്ങള്‍
 
 
തുക
 
 
1
 
പ്രത്യേക അനുവാദ ഹര്‍ജികള്‍ അയക്കുന്നതിനുള്ള ഫീസ്, റിട്ട് പെറ്റീഷന്‍, സ്ഥലം മാറ്റുന്നതിനുള്ള നിവേദനം, തീയതിയുടെ പട്ടികയടക്കം പുറമേ മറ്റ് അപേക്ഷകളായ സ്റ്റേ ഒഴിവാക്കല്‍, ജാമ്യം, വിവാഹമോചനം, വൈകുന്നത് കക്ഷിയുമായിട്ടുള്ള കൂടിയാലോചന (വിഷയത്തില്‍ ആദ്യവാദം തുടങ്ങുന്നതുവരെ) നോട്ടീസ് നല്‍കുന്നതിന് മുമ്പ് വരെയുള്ള ഘട്ടംRs 2200/-രൂപ
 
2
 
പുനസംഗമത്തിനായുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള ഫീസ്, അല്ലങ്കില്‍ കോടതി നോട്ടീസ് നല്‍കിയശേഷം ഈ വിഷയത്തിന്‍ മേല്‍ വാദം നടത്തുക, നടന്നുകൊണ്ടിരിക്കുന്നതും തീര്‍പ്പാക്കിയതുമായ എല്ലാ ജോലിയുള്‍പ്പടെ (നോട്ടീസ് ഘട്ടത്തില്‍ അവസാന തീര്‍പ്പ് കല്‍പ്പിക്കാത്തതൊഴിച്ച്) നോട്ടീസ് ഘട്ടം വരെ ഈ വിഷയം പൂര്‍ത്തിയാക്കുന്നതുവരെ, താല്‍ക്കാലികമായ് നിര്‍ത്തിവയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുകRs 1100/-രൂപ
 
3
 
തീര്‍പ്പ് കല്‍പ്പിക്കുന്ന അവസാന ഘട്ടത്തില്‍ വിഷയത്തില്‍ ഹീയറിംഗ് നടത്തുന്നതിന് പ്രതിദിനം 1650/- രൂപ മുതല്‍ 3300/- രൂപ വരെ അല്ലങ്കില്‍ അപ്പീല്‍ ഘട്ടത്തില്‍MaximumRs.3300/-രൂപ ഉയര്‍ന്ന പരിധി
 
Appearing On Behalf Of Petitioner
 
 
1
 
എതിര്‍ സത്യവാങ്മൂലത്തിനുള്ള ഫീസ്/ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന്, സ്റ്റേ ഒഴിവാക്കാനുള്ള അപേക്ഷ സഹിതം, കുറ്റസമ്മതഘട്ടം വരെ എല്ലാ സമ്മേളനങ്ങളിലും ഹാജരാകുന്നതിന് ഉള്‍പ്പടെ, (നോട്ടീസ് ഘട്ടത്തിലെ അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നതൊഴിച്ച്) മറ്റ് എല്ലാ അത്യാവശ്യങ്ങള്‍ക്കRs 2200/-രൂപ
 
2
 
ഓരോ ദിവസവും കോടതി പിരിയുമ്പോഴോ അല്ലങ്കില്‍ അപ്പീല്‍ ഘട്ടത്തിലോ പ്രതി ദിനം 1650/- രൂപ ഉള്‍‌പ്പെടെ അവസാനതീര്‍പ്പ് ഘട്ടത്തില്‍ വാദം കേള്‍ക്കുന്നതിനുള്ള ഫീസ്MaximumRs.3300/-ഉയര്‍ന്ന പരിധി രൂപ വരെ
 
Fee For Senior Advocates
 
 
1
 
പ്രത്യേക അനുവാദ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫീസ്, റിട്ട് പെറ്റീഷന്‍, സ്ഥലം മാറ്റുന്നതിനുള്ള നിവേദനം, സത്യവാങ്മൂലം, പുനസംഗമത്തിനായുള്ള സത്യവാങ്മൂലം, സമ്മേളനങ്ങളില്‍ എതിര്‍ വാദങ്ങളുള്‍‌പ്പെടെ തീര്‍പ്പാക്കുന്നതിനുള്ള ഫീസ്Rs.1000/-രൂപ
 
2
 
നോട്ടീസിന് ശേഷം ഓരോ തവണയും ഹാജരാകുന്നതിനും1650/- രൂപ വീതം ആദ്യഘട്ടത്തില്‍ ഹാജരാകുന്നതിനുള്ള ഫീസ്MaximumRs.3300/-ഉയര്‍ന്ന പരിധി രൂപ വരെ
 
3
 
അവസാന തീര്‍പ്പ് പറയുമ്പോഴോ/ അപ്പീല്‍ ഘട്ടത്തിലോ ഓരോ തവണയും ഹാജരാകുന്നതിനും2500/- രൂപ വീതംഉയര്‍ന്ന പരിധി 5000/- രൂപ വരെ
                                                                 
 
Schedule of Rates for out of pocket expenses
 
 
നം.
 
 
സേവനങ്ങള്‍
 
 
തുക
 
 
1
 
കമ്പ്യുട്ടര്‍ ടൈപ്പിംഗ്10.00 രൂപ ഓരോ പുറത്തിനും.
 
2
 
പകര്‍പ്പ് എടുക്കുന്നതിന് ഒരുപുറത്തിനുള്ള ചിലവ്0.50 രൂപ ഓരോ പുറത്തിനും
 
3
 
സ്റ്റെനോ ചാര്‍ജ്ജ്8.00 രൂപ ഓരോ പുറത്തിനും
 
4
 
ബൈന്‍റിംഗ് തുക5.00 രൂപ ഓരോന്നിനും
 

 

 

വ്യവഹാരം നടത്തുന്നവരില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍

 
   
 • എല്ലാ രേഖകളോടും കൂടി MIG സംഘത്തിന് അപേക്ഷകന്‍ അപേക്ഷ സമര്‍പ്പിക്കണം. ഉദാഹരണമായി. ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ അവനോ/ അവളോ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അംഗീകൃൃത പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. ഹൈക്കോടതിയില്‍ അവര്‍ സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ്, കീഴ്-ക്കോടതി വിധിയുടെ പകര്‍പ്പ് / ഉത്തരവുകളുടെ പകര്‍പ്പ്, മറ്റ് അനുബന്ധ രേഖകള്‍, ഇവയെല്ലാം ഇംഗ്ലീഷ് ഭാഷയിലല്ലാതെ മറ്റേതെങ്കിലും ഭാഷയിലാണങ്കില്‍, ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്ത പകര്‍പ്പുകളും സമര്‍പ്പിക്കേണ്ടതാണ്
 •  
 • സെക്രട്ടറി ഈടാക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ആവശ്യമുള്ള തുകയും, ചെലവുകളും
 •  
 

പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക

 

                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    supreemkodathiyude idattharam varumaanakkaar‍kkaayulla niyama sahaaya paddhathi                

                                                                                                                                                                                                                                                     

                   idattharakkaar‍kku niyamasahaayam nal‍kunnathinaayaanu supreemkodathiyude idattharam varumaanakkaar‍kkaayulla niyama sahaaya paddhathi lakshyamidunnathu.                

                                                                                             
                             
                                                       
           
 
 

paddhathiyekkuricchu

 

idattharakkaar‍kku niyamasahaayam nal‍kunnathinaayaanu supreemkodathiyude idattharam varumaanakkaar‍kkaayulla niyama sahaaya paddhathi lakshyamidunnathu. Athaayathu prathivar‍sham aake varavu 2,40,000/- roopayo allankil‍ prathimaasam 20,000/- roopayil‍ kaviyaattha varumaanamulla pauran‍maar‍kku. Chila prathyeka saahacharyangalil‍ prathivar‍sham 3,00,000/- roopayo allenkil‍ prathimaasam 25,000/- roopayo varumaanamulla apekshakareyum pariganikkaarundu. Svayam sahaayapaddhathiyaanu ithu, ee skeemin‍re thudangunnathinaayulla mooladhanam sambhaavana nal‍kunnathu aadya bharananir‍vvaahaka samathiyaan

 

paddhiyude keezhil‍ varunna vyavahaarangal‍

 

 
   
 • vyavahaaram supreemkodathiyil‍ phayal‍ cheythirikkanam
 •  
 • supreemkodathiyude adhikaaraparidhiyil‍ varunnathaaya thaazhe kodutthirikkunna vyavahaarangal‍kku ee paddhathi praayogikamal:(a)1962 le anushdaana niyamam 130a vakuppile paramaar‍sham(b) 944 le sen‍dral‍ aan‍ru ek-sysu aan‍ru saal‍ttu 35 h vakuppile paramaar‍sham(c)1968le svar‍nnam (niyanthranam) 82c vakuppile paramaar‍sham(d) 1969le m. R. T. P vakuppu 7(2) vakuppile paramaar‍sham,(e) 1961 le aadaayanikuthi vakuppu 25 j vakuppile paramaar‍sham(f)  bharanaghadanayude 317(1) le vyavasthakalile paramaar‍sham(g) 1952le raashdrapathiyudeyum, upa raashdrapathiyudeyum thiranjeduppu vakuppile moonnaam bhaagatthile paramaar‍sham(h) thiranjeduppu niyamatthin‍keezhil‍ varunna niyamasabhaa saamaajikarudeyum, paar‍lamen‍ru amgangaludeyum thiranjeduppu(i) 969le m. R. T. P vakuppu 55nu keezhil‍ varunna punar‍vichaarana har‍jikal‍(j) 1962 le anushdaana niyamam 130e vakuppile (b) nibandhanayude keezhil‍ varunna punar‍vichaarana har‍jikal‍(k) 1944 le sen‍dral‍ aan‍ru eksysu aan‍ru saal‍ttu 35 l vakuppinu keezhil‍ varunna punar‍vichaarana har‍jikal‍(i) vasthuthakalude punaparishodhana
 •  
 

eppozhaanu sahaayatthinaayi sameepikkendath

 

randu saahacharyangalil‍ vyavahaaram nadatthunnavar‍kku idattharam varumaanakkaar‍kkaayulla niyama sahaaya samghatthe sameepikkaavunnathaanu. Supreemkodathiyil‍ vyavahaaram samar‍ppikkaanum, ethir‍vaadam nadatthuvaanum. Ithin‍re keezhil‍ varunnath:

 
   
 • appeelukal‍ prathyeka avadhi paraathikal‍, sivil‍ kriminal‍ kesukal‍ enningane hykkodathikal‍kku ethiraaya kesukal‍
 •  
 • rittu pettishanukal‍, haabiyasu kor‍ppasu (anyaayamaayi thadankalil‍ vacchirikkunna) paraathikal‍
 •  
 • inthyaykkakatthulla samsthaanangal‍ thammil‍ nilavilulla savilaayo kriminalaayo ulla theer‍ppaakaattha kesukal‍, paraathikal‍ enniva kymaaraavunnathaan
 •  
 • supreemkodathiyile niyamanadapadikalumaayi bandhappetta niyamopadeshangal‍
 •  
 

 

 

engane ithu pravar‍tthikkunnu

 

 
   
 • paddhathikku keezhil‍ audyogikamaayi oru abhibhaashakan‍ ul‍ppade idattharam varumaanakkaar‍kkaayulla niyama sahaaya samghatthinu thiranjedukkappetta abhibhaashakarude samithi undaayirikkum. Randiladhikamaakaanum paadilla. Keezhkkodathikalil‍ evideyaano joli nadakkunnathu avidutthe inthyan‍ praadeshika bhaashakal‍ ariyaavunna oru abhibhaashakane ul‍ppedutthuvaan‍ krama prakaaram samithi chittappedutthumpol‍ shraddhikkaarundu
 •  
 • paddhathikku keezhil‍ el‍ppikkappetta chumathala vyavasthakal‍kkum nibandhanakal‍kkum vidheyamaayi paalikkum ennu ezhuthi thayyaaraakkiya oru vaagdaanam thiranjedukkappetta abhibhaashakarude samithi nalkunnu
 •  
 • kammatti sookshikkunna samathiyil‍ ninnum munagananaakramam anusaricchu 3 abhibhaashakarude perukal‍ samgham edukkunnathaanu. Engineyaano vyavahaaram ennathine aashrayicchu niyamaanusruthamaayi rekhappedutthappetta abhibhaashakar‍, vaadikkunna samgham allankil‍ muthir‍nna samghangalumaayi bandhappetta 3 perukal‍ apekshakanu nir‍ddheshikkaavunnathaanu. Nir‍ddheshatthe maanikkaan‍ kammatti kazhivathum shramikkum
 •  
 • samithiyilulla niyamaanusruthamaayi rekhappedutthappetta abhibhaashakar‍, vaadikkunna samgham, muthir‍nna samgham ennivar‍kku vishayam el‍ppikkuvaan‍ kammittikku sar‍vva svathanthryamundaayirikkum. Ee paddhathikku keezhil‍ apekshakan‍re pepparukal‍ niyamaanusruthamaayi rekhappedutthappetta abhibhaashakar‍, vaadikkunna samgham allankil‍ muthir‍nna samghangal‍ ennivar‍kku nishkar‍shikkaan‍ avasaana avakaasham supreem kodathiyude idatthara varumaanakkaar‍kkaayulla niyama sahaaya samghatthinaayirikkum
 •  
 •  
 

niyama sahaayatthinaayi evideyaanu sameepikkendath

 
   
 • thaal‍paryamulla vyavahaarikal‍ nir‍ddhishda apeksha poorippicchu paddhathiyude sekrattariye (supreme court middle income group legal aid society, 109- lawyers chambers, post office wing, supreme court compound, new delhi-110001) sameepikkanam. Aavashyamaaya rekhakal‍ sahitham nir‍ddhashda apeksha poorippicchu kodathiyil‍ haajaraakkanam
 •  
 • apekshakan‍re kayyil‍ ninnum apeksha sveekaricchashesham, munnottu pokaan‍ anuyojyamaaya vyavahaaramaanannu utthama bodhyam vanna shesham maathram vasthuthakal‍ parishodhikkaanum, kaaryakshamamaaya nadapadikal‍ sveekarikkaanum, niyamaanusruthamaayi rekhappedutthappetta abhibhaashakar‍kku niyama sahaaya samgham el‍ppikkunnu
 •  
 • paddhathiyude gunam labhikkuvaan‍ apekshakan‍re yogyatha pariganicchum vyavahaaram padticcha niyamaanusruthamaayu rekhappedutthappetta abhibhaashakar‍ parayunna abhipraayam avasaanatthethaayirikkum. Onnicchundaavunna katthukalilo allankil‍ vyavahaara pepparukalilo aayirikkum ittharatthilulla amgeekaaram nal‍kunnathu. Supreem kodathiyude idatthara varumaanakkaar‍kkaayulla niyama sahaaya samgham udanadi apekshakanu pepparukal‍ thirike nal‍kunnathaayirikkum. Sevanatthukayaayi 350/- roopa maathram eedaakkunnu
 •  
 

niyama sahaayatthinaayulla thuka

 
   
 • paddhathiyil‍ kootticcher‍tthittulla anubandha vyavasthakal‍ anusaricchu sekrattari nir‍ddheshikkunna thuka apekshan‍ adaykkanam. Supreem kodathiyude idatthara varumaanakkaar‍kkaayulla niyama sahaaya samghatthin‍re keezhil‍ varunna vyavahaaram enna nilayil‍ sekrattari vyavahaaram rajisttar‍ cheyyunnathu niddhishda thuka adacchasheshamaayirikkum athinushesham abhipraayatthinaayi samithiyilulla niyamaanusruthamaayi rekhappedutthappetta abhibhaashakar‍, vaadikkunna samgham, muthir‍nna samgham ennivar‍kku peppar‍ ayacchukodukkukayum cheyyum
 •  
 • vishadamaaya moolyanir‍nnayam adisthaanamaakki sekrattari nir‍ddheshiccha thuka baanku draaphttaayo, panamaayo apekshakan‍ panam adaykkanam
 •  
 •  
  phaaram acchadikkunna sahithamulla praarambha chelavukalum mattu aapheesu chelavukalum vahikkendathu paddhakathiyile abhishakarude pheesu vivara pattika
   
 •  

  abhishakarude pheesu vivara pattika

   
 •  
   
 •  
 •  
                                                                                                                   
 
appearing on behalf of petitioner
 
 
krama nampar‍
 
 
sevanangal‍
 
 
thuka
 
 
1
 
prathyeka anuvaada har‍jikal‍ ayakkunnathinulla pheesu, rittu petteeshan‍, sthalam maattunnathinulla nivedanam, theeyathiyude pattikayadakkam purame mattu apekshakalaaya stte ozhivaakkal‍, jaamyam, vivaahamochanam, vykunnathu kakshiyumaayittulla koodiyaalochana (vishayatthil‍ aadyavaadam thudangunnathuvare) notteesu nal‍kunnathinu mumpu vareyulla ghattamrs 2200/-roopa
 
2
 
punasamgamatthinaayulla sathyavaangmoolam samar‍ppikkunnathinulla pheesu, allankil‍ kodathi notteesu nal‍kiyashesham ee vishayatthin‍ mel‍ vaadam nadatthuka, nadannukondirikkunnathum theer‍ppaakkiyathumaaya ellaa joliyul‍ppade (notteesu ghattatthil‍ avasaana theer‍ppu kal‍ppikkaatthathozhicchu) notteesu ghattam vare ee vishayam poor‍tthiyaakkunnathuvare, thaal‍kkaalikamaayu nir‍tthivaykkukayo, maattivaykkukayo cheyyukars 1100/-roopa
 
3
 
theer‍ppu kal‍ppikkunna avasaana ghattatthil‍ vishayatthil‍ heeyarimgu nadatthunnathinu prathidinam 1650/- roopa muthal‍ 3300/- roopa vare allankil‍ appeel‍ ghattatthil‍maximumrs. 3300/-roopa uyar‍nna paridhi
 
appearing on behalf of petitioner
 
 
1
 
ethir‍ sathyavaangmoolatthinulla pheesu/ thar‍kkangal‍ theer‍ppaakkunnathinu, stte ozhivaakkaanulla apeksha sahitham, kuttasammathaghattam vare ellaa sammelanangalilum haajaraakunnathinu ul‍ppade, (notteesu ghattatthile avasaana theer‍ppu kal‍ppikkunnathozhicchu) mattu ellaa athyaavashyangal‍kkars 2200/-roopa
 
2
 
oro divasavum kodathi piriyumpozho allankil‍ appeel‍ ghattatthilo prathi dinam 1650/- roopa ul‍ppede avasaanatheer‍ppu ghattatthil‍ vaadam kel‍kkunnathinulla pheesmaximumrs. 3300/-uyar‍nna paridhi roopa vare
 
fee for senior advocates
 
 
1
 
prathyeka anuvaada har‍jikal‍ theer‍ppaakkunnathinulla pheesu, rittu petteeshan‍, sthalam maattunnathinulla nivedanam, sathyavaangmoolam, punasamgamatthinaayulla sathyavaangmoolam, sammelanangalil‍ ethir‍ vaadangalul‍ppede theer‍ppaakkunnathinulla pheesrs. 1000/-roopa
 
2
 
notteesinu shesham oro thavanayum haajaraakunnathinum1650/- roopa veetham aadyaghattatthil‍ haajaraakunnathinulla pheesmaximumrs. 3300/-uyar‍nna paridhi roopa vare
 
3
 
avasaana theer‍ppu parayumpozho/ appeel‍ ghattatthilo oro thavanayum haajaraakunnathinum2500/- roopa veethamuyar‍nna paridhi 5000/- roopa vare
                                                                 
 
schedule of rates for out of pocket expenses
 
 
nam.
 
 
sevanangal‍
 
 
thuka
 
 
1
 
kampyuttar‍ dyppimg10. 00 roopa oro puratthinum.
 
2
 
pakar‍ppu edukkunnathinu orupuratthinulla chilav0. 50 roopa oro puratthinum
 
3
 
stteno chaar‍jju8. 00 roopa oro puratthinum
 
4
 
byn‍rimgu thuka5. 00 roopa oronninum
 

 

 

vyavahaaram nadatthunnavaril‍ ninnum labhikkenda rekhakal‍

 
   
 • ellaa rekhakalodum koodi mig samghatthinu apekshakan‍ apeksha samar‍ppikkanam. Udaaharanamaayi. Hykkodathiyude uttharavinu ethire avano/ avalo appeel‍ samar‍ppikkaan‍ aagrahikkunnuvenkil‍ hykkodathiyude uttharavin‍re amgeekrurutha pakar‍ppu samar‍ppikkendathaanu. Hykkodathiyil‍ avar‍ samar‍ppiccha paraathiyude pakar‍ppu, keezh-kkodathi vidhiyude pakar‍ppu / uttharavukalude pakar‍ppu, mattu anubandha rekhakal‍, ivayellaam imgleeshu bhaashayilallaathe mattethenkilum bhaashayilaanankil‍, imgleeshil‍ thar‍jjima cheytha pakar‍ppukalum samar‍ppikkendathaan
 •  
 • sekrattari eedaakkunna vyavasthakal‍kku vidheyamaayi aavashyamulla thukayum, chelavukalum
 •  
 

paddhathiyekkuricchulla kooduthal‍ vivarangal‍kku, sandar‍shikkuka

 

                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions