നിയമ സഹായങ്ങൾ

                                                                                                                   
                                                                                                                                                                                                                                                                                 

                    നിയമ സഹായങ്ങൾ                

                                                                                                                                                                                                                                                     

                   പല തരത്തില് ഉള്ള നിയമ സഹായങ്ങൾ                

                                                                                             
                             
                                                       
           
 

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവും സ്ത്രീകളും

 

 

 

സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് അവരെ രണ്ടാംതരം പൗരന്മാരാക്കുന്നതെന്ന കാര്യത്തില്‍ ആരും ഇന്ന് തര്‍ക്കിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാന്‍ അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നതും ഇന്ന് അംഗീകരിക്കപ്പെട്ട കാര്യം. സ്വത്തവകാശം ഇന്നും മതാധിഷ്ഠിതമാണ്. ഓരോ സമുദായത്തിലും അവരവരുടെ വ്യക്തിനിയമങ്ങള്‍ക്ക് അനുസരിച്ചാണ് സ്വത്തവകാശം. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിയെ വ്യവസ്ഥകളാണ് ഈ കുറിപ്പില്‍ വിഷയമാകുന്നത്. ഹിന്ദുകുടുംബ വ്യവസ്ഥയില്‍ മക്കത്തായ(അച്ഛനിലൂടെയുള്ള അവകാശം)വും മരുമക്കത്തായ(അമ്മ വഴിയുള്ള അവകാശം)വും നിലനിന്നിരുന്നു. മരുമക്കത്തായികള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരായിരുന്നുവെന്ന് പറയാം. മരുമക്കത്തായത്തില്‍ അമ്മയ്ക്കും പെണ്‍മക്കള്‍ക്കും വലിയ സ്ഥാനം കല്‍പ്പിച്ചിരുന്നു. സ്തീകള്‍വഴി മാത്രം പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുന്ന അവകാശക്രമമാണ് മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കളും അവരുടെ പെണ്‍മക്കളുടെ മക്കളും എന്ന ക്രമത്തിനുളള അംഗങ്ങളുടെ കൂട്ടായ കുടുംബത്തിന് മരുമക്കത്തായ തറവാട് എന്നു പറയുന്നു. തറവാട് ഭാഗിക്കുമ്പോള്‍ ഓരോ ശാഖകളോ താവഴികളോ ആയി പിരിയുന്നു. ശാഖയിലെ ഓരോ അംഗത്തിനും വീതം കൊടുക്കുന്നതാണ് ആളോഹരിഭഭാഗം. പ്രധാനമായും നായര്‍ കുടുംബങ്ങളാണ് മരുമക്കത്തായം പിന്തുടര്‍ന്നിരുന്നത്. മറ്റു ഹിന്ദുക്കള്‍ പ്രധാനമായും പിന്തുടര്‍ന്നത് മിതാക്ഷര നിയമമാണ്. അച്ഛനും ആണ്‍മക്കളും അവരുടെ ആണ്‍ സന്താനങ്ങളും അടങ്ങുന്ന മക്കത്തായ കുടുംബം. മിതാക്ഷര നിയമം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശം കൊടുത്തിരുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ പൂര്‍ണാവകാശമില്ലായിരുന്നു.  ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 1956ല്‍ നടപ്പില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമവും തുടര്‍ന്നുളള ഭേദഗതികളുംമൂലം മിതാക്ഷരനിയമത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. 1976 ഡിസംബര്‍ ഒന്നിന് കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമവും പ്രാബല്യത്തില്‍ വന്നു. മരുമക്കത്തായ സമ്പ്രദായവും ഏതാണ്ട് അവസാനിച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമനുസരിച്ചുളള അവകാശികള്‍ക്കാണ് ഇപ്പോള്‍ വീതപ്രകാരം സ്വത്തുക്കള്‍ കിട്ടുന്നത്. 1976 ഡിസംബര്‍ ഒന്നിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പൂര്‍വികമായി ഭാഗിക്കാതെ കിടക്കുന്ന കുടുംബസ്വത്തില്‍ അവകാശം ലഭിക്കുകയില്ല. എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണ്. ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് വിശദമായി ഹിന്ദു വിവാഹനിയമത്തിലെ ഹിന്ദുവിന്റെ നിര്‍വചനത്തില്‍പ്പെട്ടവര്‍ക്കെല്ലാം നിയമം ബാധകമാണ്. അതായത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും പാഴ്സിക്കും ഈ നിയമം ബാധകമല്ല. മറ്റെല്ലാവര്‍ക്കും ബാധകമാണ്.  അവകാശികള്‍ അവകാശികളെ പ്രത്യേകം തരംതിരിച്ച് ഒരു പട്ടികയുണ്ടാക്കി ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ; മകന്‍ , മകള്‍ , വിധവ, അമ്മ, നേരത്തേ മരിച്ചുപോയ മകന്റെ മകനും മകളും, നേരത്തേ മരിച്ചുപോയ മകന്റെ ഭഭാര്യ, നേരത്തേ മരിച്ചുപോയ മകന്റെ മകനും നേരത്തേ മരിച്ചുപോയിട്ടുണ്ടെങ്കില്‍ മരുമകന്റെ മകനും മകളും വിധവയും. ഒരാള്‍ മരിച്ചാല്‍ മരിക്കുന്ന സമയത്ത് മേല്‍പ്പറഞ്ഞ പട്ടികയില്‍പ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കുംകൂടി സ്വത്തു തുല്യമായി ലഭിക്കുന്നു. എന്നാല്‍ , മരിച്ചുപോയ മകളുടെ കാര്യത്തില്‍ അവരുടെ അവകാശികള്‍ക്ക് മകനോ മകള്‍ക്കോ കിട്ടുമായിരുന്ന ഒരു തുല്യ ഓഹരി മാത്രമേ കിട്ടുകയുളളൂ. ആദ്യത്തെ വിഭാഗത്തില്‍ അവകാശികള്‍ ആരും ഇല്ലെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിലെ അവകാശികള്‍ക്ക് ക്രമമനുസരിച്ച് സ്വത്ത് ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട അവകാശികളെ മുല്‍ഗണനാക്രമമനുസരിച്ച് താഴെ ചേര്‍ത്തിരിക്കുന്നു. ഒന്ന്: അച്ഛന്‍ രണ്ട്: മകന്റെ മകളുടെ മകന്‍ , മകന്റെ മകളുടെ മകള്‍ , സഹോദരന്‍ , സഹോദരി മൂന്ന്: മകളുടെ മകന്റെ മകന്‍ , മകളുടെ മകന്റെ മകള്‍ , മകളുടെ മകളുടെ മകന്‍ , മകളുടെ മകള്‍ നാല്: സഹോദരന്റെ മകന്‍ , സഹോദരിയുടെ മകന്‍ , സഹോദരന്റെ മകള്‍ , സഹോദരിയുടെ മകള്‍ അഞ്ച്: അച്ഛന്റെ അച്ഛന്‍ , അച്ഛന്റെ അമ്മ ആറ്: അച്ഛന്റെ വിധവ, സഹോദരന്റെ വിധവ ഏഴ്: അച്ഛന്റെ സഹോദരന്‍ , അച്ഛന്റെ സഹോദരി എട്ട്: അമ്മയുടെ അച്ഛന്‍ , അമ്മയുടെ മാതാവ് ഒമ്പത്: അമ്മയുടെ സഹോദരന്‍ , അമ്മയുടെ സഹോദരി.  മുന്‍ഗണനാക്രമം രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് അവകാശം ലഭിക്കുക. ആദ്യമായി സ്വത്ത് അച്ഛനു ലഭിക്കുന്നു. അച്ഛനില്ലെങ്കില്‍ അടുത്ത പട്ടികയില്‍പ്പെട്ട അവകാശികള്‍ക്ക് തുല്യമായി ലഭിക്കുന്നു. ഉദാഹരണമായി വിവാഹം കഴിക്കാതെ മരിക്കുന്ന ഒരാളുടെ സ്വത്ത് അമ്മയുണ്ടെങ്കില്‍ അമ്മയ്ക്ക് ലഭിക്കുന്നു. അമ്മയില്ലെങ്കില്‍ അച്ഛനു ലഭിക്കുന്നു. അച്ഛനും അമ്മയും ഇല്ലെങ്കില്‍ അവിവാഹിതനായി മരിച്ച ഒരാളിന്റെ സ്വത്ത് സഹോദരനും സഹോദരിക്കും ലഭിക്കുന്നു. അവകാശികളോ അടുത്ത ബന്ധുക്കളോ ഇല്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിലേക്ക് ലയിക്കുന്നതാണ്. ഒരു ഹിന്ദു സ്ത്രീ സമ്പാദിക്കുന്ന സ്വത്തില്‍ അവര്‍ക്ക് പരിപൂര്‍ണ അവകാശം ഉണ്ടായിരിക്കും. സ്ത്രീയുടെ കാര്യത്തില്‍ അവകാശക്രമത്തിന് അല്‍പ്പം മാറ്റമുണ്ട്. സ്ത്രീ മരിച്ചാല്‍ അവരുടെ സ്വത്ത് മക്കളും (മരിച്ചുപോയ മക്കളുടെ മക്കള്‍ ഉള്‍പ്പെടെ) ഭഭര്‍ത്താവുംകൂടി തുല്യമായി വീതിക്കുന്നു. ഭര്‍ത്താവിനും മകനോ മകള്‍ക്കോ കിട്ടുന്ന ഓഹരി കിട്ടുന്നു. മക്കളും ഭര്‍ത്താവും ഇല്ലെങ്കില്‍ഭഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ഈ സ്വത്ത് ലഭിക്കും. ഭര്‍ത്താവിന്റെ അവകാശികള്‍ ആരുമില്ലെങ്കില്‍ അച്ഛനും അമ്മയ്ക്കുംകൂടി മരിച്ച സ്ത്രീയുടെ സ്വത്ത് കിട്ടും. അവരുമില്ലെങ്കില്‍ മരിച്ച സ്ത്രീയുടെ അമ്മയുടെ അവകാശികള്‍ക്ക് സ്വത്ത് ലഭിക്കും. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ അവകാശിയായി ഗര്‍ഭസ്ഥ ശിശുവുണ്ടെങ്കില്‍ ആ ശിശുവിനും വീതം ലഭിക്കും.

 

ഗാര്‍ഹിക പീഡനം

 

വീട്ടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഇന്ന് വെറും വീട്ടുകാര്യമല്ല. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഈ പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം  (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്.    2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26 നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോഴും വേണ്ടത്ര വ്യാപകമായി ഈ നിയമം ഉപയോഗിക്കപ്പെട്ടുതുടങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യയ്ക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ്  നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായികൂടിയാണ് നിയമം നിലവില്‍ വന്നത്.   പങ്കാളിയായ ‘ഭര്‍ത്താവില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം.  ‘എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. ‘സ്ത്രീ പരാതി നല്‍കിയാല്‍  ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമം പഴുതുനല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടേയും ബോംബെ ഹൈക്കോടതിയുടേയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി. 2005ലെ നിയമത്തില്‍ ‘ബന്ധു’ എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.   സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാന‘ഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു.  നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും.   പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ഉണ്ടാക്കുന്ന ഏത് പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ‘ഭീഷണിയോ  ശാരീരിക പീഡനം ആകാം. ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും. നാണം കെടുത്തല്‍, കളിയാക്കി പേരുവിളിക്കല്‍, കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ‘ഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും. പരാതിക്കാരിക്ക്  അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും. ‘ഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും.  ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീക്കോ, അവര്‍ക്കുവേണ്ടി മറ്റൊരാള്‍ക്കോ നിയമപ്രകാരം പരാതി നല്‍കാം. പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാം. നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ. പരാതി ഇതിനായി ചുമതലപ്പെട്ട സംരക്ഷണോദ്യോഗസ്ഥ/ന്‍, സേവനദാതാക്കള്‍, പോലീസ്, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നല്‍കാം. എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥ/ന്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം. ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥ/ന്‍. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥപദവിയില്‍ നിയോഗിച്ചിട്ടുണ്ട്.  നിയമപ്രകാരം രജിസ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കാണ്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റര്‍ ചെയ്യാം. വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം.  പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നുമുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

 

ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്.  കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതിയുത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പോലീസിന് അറസ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൌജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവും  20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയുംശിക്ഷയായി ലഭിക്കാം.

 

സംരക്ഷണോദ്യോഗസ്ഥരുടെ വിലാസം

 

ഗാര്‍ഹികപീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമനുസരിച്ച് സാമൂഹ്യക്ഷേമ വകുപ്പ് സംരക്ഷണോദ്യോഗസ്ഥ (പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍)രായി വിവിധ ജില്ലകളില്‍ നിയമിച്ചിട്ടുള്ളവരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും ചുവടെ:  തിരുവനന്തപുരം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1, പൂജപ്പുര, തിരുവനന്തപുരം കേരള, ഫോണ്‍. 0471 2342786  കൊല്ലം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2, സിവില്‍ സ്റ്റേഷന്‍, കൊല്ലം,  ഫോണ്‍. 0474 2794029  പത്തനംതിട്ട: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്1, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട ,  ഫോണ്‍. 0468 2325242  ആലപ്പുഴ: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1,കോര്‍ട്ട് ബില്‍ഡിങ്ങ്, ആലപ്പുഴ ഫോണ്‍. 0477 2238450  കോട്ടയം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്  1, ടി.ബി. റോഡ്, സൌത്ത് പി.ഒ., കോട്ടയം ഫോണ്‍ . 0481 2300548  ഇടുക്കി: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1, മിനി സിവില്‍സ്റ്റേഷന്‍ , തൊടുപുഴ പി.ഒ., ഇടുക്കി, ഫോണ്‍. 0486 2220126  എറണാകുളം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1,കോര്‍പ്പറേഷന്‍ ഷോപ്പിങ്ങ് കോംപ്ളക്സ് ഹൈക്കോര്‍ട്ട് (ഈസ്റ്) എറണാകുളം,  ഫോണ്‍. 0484 2396649  തൃശൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്1, സിവില്‍ സ്റ്റേഷന്‍, തൃശൂര്‍,  ഫോണ്‍. 0487 2363999  പാലക്കാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1,സിവില്‍ സ്റ്റേഷന്‍, പാലക്കാട്,  ഫോണ്‍. 0491 2505275  മലപ്പുറം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1, കോര്‍ട്ട് ബില്‍ഡിങ്ങ് , മഞ്ചേരി , മലപ്പുറം , ഫോണ്‍. 0483 2777494  കോഴിക്കോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്  1, സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട് ,  ഫോണ്‍. 0495 2373575  വയനാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്  1, കല്‍പ്പറ്റ,വയനാട് , ഫോണ്‍. 0493 6207157  കണ്ണൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്  1 (ഇന്‍ ചാര്‍ജ്ജ്)     തലശ്ശേരി , കണ്ണൂര്‍ ,  ഫോണ്‍. 0490 2344433  കാസര്‍ഗോഡ്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്1, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ. കാസര്‍ഗോഡ്, ഫോണ്‍. 0499 4255366

 

തൊഴിലുറപ്പു നിയമം

 

 

 

ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം(National  Rural Employment Guarantee Act 2005)നിയമം നടപ്പായിട്ട് ഫെബ്രുവരിയില്‍ അഞ്ചുകൊല്ലം തികയുകയാണ്. 2005 ആഗസ്ത് 23നാണ് ലോക്സഭ ഇതിനുള്ള ബില്‍ പാസാക്കിയത്. 2006 ഫെബ്രുവരി രണ്ടിനാണ് രാജ്യത്തെ 200 ജില്ലകളില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. 2008 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. നിയമപ്രകാരം തൊഴിലുറപ്പു പദ്ധതിക്ക് (Employment Guarantee Scheme)രൂപം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഏറെ പോരായ്മകളുണ്ടെങ്കിലും പദ്ധതി ഇന്ന് ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള ഈ തൊഴില്‍ദാന പദ്ധതിയില്‍ കേരളത്തില്‍ പണിയെടുക്കുന്നത് 90 ശതമാനവും സ്ത്രീകളാണെന്ന് ഗ്രാമവികസനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമത്തെപ്പറ്റി സാധാരണ ഉയരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇവിടെ. പദ്ധതിയുടെ അടിസ്ഥാന ആശയം എന്താണ്? താല്‍ക്കാലിക കായികാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനത്തിന് തൊഴില്‍ ലഭിക്കും എന്നുറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമപ്രകാരം ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് വൈകാതെ തൊഴില്‍ നല്‍കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.  സാധാരണ സര്‍ക്കാര്‍ തൊഴില്‍ പദ്ധതികളും എന്‍ആര്‍ഇജിപി പ്രകാരമുള്ള തൊഴില്‍ പദ്ധതികളുമായി എന്താണ് വ്യത്യാസം? എന്‍ആര്‍ഇജിപിയില്‍ നിയമപരമായി തൊഴില്‍ ഉറപ്പാക്കുന്നു എന്നതുതന്നെയാണ് പ്രത്യേകത. തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാക്കിയിരിക്കുന്നു. ആര്‍ക്കാണ് തൊഴിലിന് അര്‍ഹത? ഗ്രാമീണമേഖലയില്‍ താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും തൊഴിലിന് അര്‍ഹതയുണ്ട്. ആര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം? എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അംഗത്വം ലഭിക്കും. അംഗത്വം ആവശ്യമുള്ള കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവരാകണം. തത്ക്കാലം അവിടെനിന്നു മാറിത്താമസിക്കുന്നവര്‍ക്കും അംഗത്വം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ അംഗങ്ങള്‍ക്കും ജോലിക്കായി അപേക്ഷ നല്‍കാം. ഒരു സാമ്പത്തികവര്‍ഷത്തില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കുമായി ഒരേ സമയത്തോ പലപ്പോഴായോ 100 ദിവസം ഈ പദ്ധതിമൂലം തൊഴില്‍ ലഭിക്കും.  തൊഴില്‍ കാര്‍ഡ് ആരുനല്‍കും?  രജിസ്ട്രേഷന്‍ ലഭിക്കുന്ന എല്ലാ കുടുംബത്തിനും ഓരോ തൊഴില്‍ കാര്‍ഡ് ലഭിക്കും. കുടുംബത്തില്‍നിന്ന് അപേക്ഷിച്ച എല്ലാവരുടേയും ഫോട്ടോ കാര്‍ഡില്‍ പതിച്ചിരിക്കും. ഈ തൊഴില്‍ കാര്‍ഡിന്റെ കാലാവധി അഞ്ചുവര്‍ഷം ആയിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗത്തെ മാറ്റുകയോ പുതിയതായി ചേര്‍ക്കുകയോ ചെയ്യാം. കാര്‍ഡ് വിതരണത്തിന്റെ വിവരങ്ങള്‍ ഗ്രാമസഭകളില്‍ ലഭിക്കും അപേക്ഷ നല്‍കിയിട്ട് കാര്‍ഡ് ലഭിച്ചിട്ടില്ല എങ്കില്‍ ബ്ലോക്ക്ജില്ലാ പഞ്ചായത്തുകളില്‍ പരാതി നല്‍കാം. പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.  എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്? ആദ്യം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. തൊഴില്‍ ആവശ്യമുള്ളപ്പോള്‍ പഞ്ചായത്തില്‍ത്തന്നെ അപേക്ഷ നല്‍കണം.  എപ്പോഴാണ് തൊഴില്‍ ലഭിക്കുക? അപേക്ഷിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ തൊഴില്‍ നല്‍കണം. എവിടെയാണ് തൊഴില്‍ ലഭിക്കുക? കഴിവതും അപേക്ഷകനോ അപേക്ഷകയോ താമസിക്കുന്ന സ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജോലി നല്‍കണം. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും പ്രായം കൂടിയവര്‍ക്കും അവരവരുടെ താമസസ്ഥലത്തിനടുത്തുതന്നെ തൊഴില്‍ നല്‍കാന്‍ ശ്രമിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്തായാലും താമസിക്കുന്ന ബ്ലോക്കില്‍ ജോലി നല്‍കണം. തൊഴിലിടം താമസസ്ഥലത്തിന് അഞ്ചു കിലോമീറ്ററില്‍ അകലെയാണെങ്കില്‍ പത്തുശതമാനം അധികവേതനത്തിനും അര്‍ഹതയുണ്ട്. യാത്രപ്പടിയും നല്‍കണം. എത്രയാണ് വേതനം? സ്ത്രീപുരുഷന്മാര്‍ക്ക് മിനിമം തുല്യവേതനം ഉറപ്പ് നല്‍കുവെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നിരന്തരം പൊതുജന ജാഗ്രതക്കായ് സാമൂഹിക ഓഡിറ്റ് നടത്തുക എന്നതും ഈ നിയമത്തിന്റേയും പദ്ധതിയുടേയും പ്രധാന സവിശേഷതകള്‍ ആണ്. ഇപ്പോള്‍ കൂലി 150 രൂപ.  വേതനം എപ്പോള്‍ ലഭിക്കും? ഒരാഴ്ചയ്ക്കുള്ളില്‍ വേതനം നല്‍കണം. രണ്ടാഴ്ചയ്ക്കപ്പുറം വൈകാന്‍ പാടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ദിവസം ഒരു പൗരപ്രമുഖന്റെ മുന്നില്‍വച്ച് തൊഴിലാളിക്ക് നേരിട്ടുതന്നെ വേതനം നല്‍കണം. വേതനം 25 ശതമാനമെങ്കിലും പണമായിരിക്കണം. ബാക്കി ഭക്ഷ്യധാന്യമായി നല്‍കാം. തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ എന്തെങ്കിലും പരിഹാരവ്യവസ്ഥയുണ്ടോ? ഉണ്ട്. 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ തൊഴിലില്ലായ്മ വേതനം നല്‍കണം. ആദ്യത്തെ 30 ദിവസം ആകെ വേതനത്തിന്റെ നാലിലൊന്നും അതിനുശേഷം പകുതിയും നല്‍കണം.  എന്തൊക്കെ ജോലികള്‍ പദ്ധതിപ്രകാരം ഏറ്റെടുക്കാം? നിയമത്തിന്റെ ഒന്നാം പട്ടികയില്‍ ഏറ്റെടുക്കാവുന്ന തൊഴിലുകള്‍ കൊടുത്തിട്ടുണ്ട്. ജലസംരക്ഷണം, ചെറുകിട ജലസേചനം, ഭൂമിവികസനം, ഗ്രാമീണ റോഡ് നിര്‍മാണം തുടങ്ങിയവയാണിവ. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് വിജ്ഞാപനം ചെയ്യുന്ന മറ്റു ജോലികളും ഏറ്റെടുക്കാം. കരാറുകാര്‍ക്ക് പണി ഏറ്റെടുക്കാമോ? പാടില്ല. സ്വകാര്യ കരാറുകാരെ പണി ഏല്‍പ്പിച്ചുകൂടാ എന്ന് നിയമത്തില്‍ വിലക്കുണ്ട്. സ്ത്രീകള്‍ക്ക് എന്തെങ്കിലും മുന്‍ഗണന ഉണ്ടോ? ഉണ്ട്. തൊഴില്‍ ലഭിക്കുന്നവരില്‍ മൂന്നിലൊന്നെങ്കിലും സ്ത്രീകളായിരിക്കുംവിധം സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിയമത്തിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനമായിരിക്കും. പദ്ധതിയുടെ ചെലവ് ഏതു സര്‍ക്കാരാണ് വഹിക്കുക? കൂലി പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നല്‍കണം. നിര്‍മാണസാമഗ്രികളുടെ ചെലവിന്റെ 75 ശതമാനവും കേന്ദ്രംതന്നെ വഹിക്കണം. സാമഗ്രികളുടെ 25 ശതമാനവും തൊഴില്‍ നല്‍കാനായില്ലെങ്കില്‍ നല്‍കേണ്ട നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.  പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ്? ഗ്രാമപഞ്ചായത്താണ് പരമപ്രധാനമായ ഏജന്‍സി. മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടാകാം. മരാമത്തുവകുപ്പ്, വനം വകുപ്പ്, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയെയും നിര്‍വഹണ ഏജന്‍സികളാക്കാം എന്ന് നിയമം പറയുന്നു.

 

വാടക അമ്മ, നയം, നിയമം

 

 

 

ര്‍ഭപാത്രം വാടകയ്ക്കു നല്‍കിയുള്ള ഗര്‍ഭധാരണം (Surrogacy) ഇന്ത്യയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് നിയമനിര്‍മാണത്തിന് ഒരുക്കം അവസാനഘട്ടത്തിലെത്തി. ഇതിനുള്ള ബില്‍ (Assisted Reproductive Technology Bill ) ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പാര്‍ലമെന്റിലെത്തും.

 

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വാടക അമ്മമാരെ തേടിയെത്തുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ബീജവും അണ്ഡവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ഗര്‍ഭധാരണവും ഇങ്ങനെ ഉണ്ടാകുന്ന കുട്ടികളുടെ കൈമാറ്റവും നിയന്ത്രിക്കാന്‍ നിലവില്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. ഒരു നിയമവും ഇത് വിലക്കുന്നുമില്ല. 2005ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്

 

നിലവിലുള്ളത്. ചെലവ് കുറവും ശക്തമായ നിയമങ്ങളില്ലാത്തതും തന്നെയാണ് ഇന്ത്യയെ ഒരു "ഗര്‍ഭപാത്ര വിപണി"എന്ന നിലയില്‍ വിദേശികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്കയില്‍ ഒരുലക്ഷം ഡോളര്‍ (50 ലക്ഷം രൂപ) മുടക്കിയാലേ ഇത്തരത്തില്‍ ഒരമ്മയെ വാടകയ്ക്ക് കിട്ടുകയുള്ളൂ. ഇവിടെ ചെലവ് അതിന്റെ നാലിലൊന്നേ വരൂ. നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല.

 

ഈ സാഹചര്യത്തിലാണ് 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 228-ാമത് റിപ്പോര്‍ട്ടില്‍ പുതിയ നിയമം വേണമെന്ന നിര്‍ദേശം ദേശീയ ലോ കമീഷന്‍ മുന്നോട്ടുവച്ചത്. വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഈ രംഗത്ത് നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജ. ഡോ. എ ആര്‍ ലക്ഷ്മണന്‍ അധ്യക്ഷനായ കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

"ഇതില്‍ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാര്‍മികവിഷയങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കില്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ടാകാം. എന്നാല്‍ , അവ്യക്തമായ "ധാര്‍മിക" കാരണങ്ങള്‍ പറഞ്ഞ് ഇത്തരം ഗര്‍ഭധാരണങ്ങള്‍ നിരോധിക്കുന്നതിന് അര്‍ഥമില്ല"- കമീഷന്‍ വ്യക്തമാക്കി. നിയമത്തില്‍ ഉണ്ടാകേണ്ടത് എന്തെല്ലാമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

 

വ്യക്തമായ കരാറിലൂടെയാകണം ഗര്‍ഭധാരണം. ഗര്‍ഭധാരണത്തിനു തയ്യാറാകുന്ന സ്ത്രീയുടെ സമ്മതം കരാറിലുണ്ടാകണം. അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഇതിന് സമ്മതം നല്‍കണം. കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സമ്മതവും കരാറിലുണ്ടാകണം.കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ ഒരാളുടെ അണ്ഡമോ/ബീജമോ ഉപയോഗിച്ചുതന്നെയാകണം കൃത്രിമ ഗര്‍ഭധാരണം. കുട്ടിയുമായി രക്ഷിതാക്കള്‍ക്ക് ജൈവശാസ്ത്രപരമായ ബന്ധം രൂപപ്പെടാന്‍ ഇതാവശ്യമാണെന്ന് കമ്മീഷന്‍ കാണുന്നു.പ്രസവചെലവുകളെല്ലാം കുട്ടിയെ ലഭിക്കേണ്ട കുടുംബം വഹിക്കണം. കുട്ടിയെ ആ രക്ഷിതാക്കള്‍ക്കോ രക്ഷിതാവിനോ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീയും കരാറില്‍ വ്യക്തമാക്കണം. എന്നാല്‍ ,ഈ ഏര്‍പ്പാടുകളൊന്നും വാണിജ്യലക്ഷ്യത്തോടെയാകരുത്.

 

കുട്ടിയുടെ സാമ്പത്തികരക്ഷ ഉറപ്പാക്കാന്‍ വ്യവസ്ഥ വേണം. കുട്ടിയെ ഏറ്റെടുക്കേണ്ടയാള്‍ മരിക്കുകയോ ദമ്പതികളാണെങ്കില്‍ അവര്‍ വേര്‍പിരിയുകയോ ചെയ്താല്‍ കുട്ടി അനാഥ/അനാഥനാകരുത്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ജീവന്‍ ഇന്‍ഷുര്‍ ചെയ്യാനും വ്യവസ്ഥ ഉണ്ടാകണം. ഏറ്റെടുക്കുന്ന ദമ്പതികളുടെ കുട്ടി എന്നതു തന്നെയായിരിക്കണം ഇത്തരത്തില്‍ കൈമാറുന്ന കുട്ടിയുടെ നിയമപരമായ അസ്തിത്വം. ദത്തെടുക്കലിന്റെയോ രക്ഷിതാവായി പ്രഖ്യാപിക്കലിന്റെയോ ആവശ്യം ഉണ്ടാകരുത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഏറ്റെടുക്കുന്ന ദമ്പതികളായിരിക്കണം അച്ഛനമ്മമാര്‍ . ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെയും കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായിരിക്കണം. ഇത്തരത്തിലുള്ള വ്യവസ്ഥകളോടെ നിയമം നിര്‍മിക്കണമെന്നാണ് കമീഷന്‍ നിര്‍ദേശിച്ചത്.

 

ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (icmr) നെ ബില്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലാണ് ഇപ്പോള്‍ പാര്‍ലമെന്റിലെത്തുന്നത്.

 

ഈ മേഖലയില്‍ മേല്‍നോട്ടത്തിനായി കേന്ദ്രആരോഗ്യ സെക്രട്ടറി ചെയര്‍മാനായി ഒരു 21അംഗ ഉപദേശക സമിതി രൂപീകരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. സംസ്ഥാനത്തും സമാനമായ സമിതികള്‍ നിലവില്‍ വരും. ഈ രംഗത്തെ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ലോ കമീഷന്‍ ശുപാര്‍ശ ചെയ്ത മറ്റു വ്യവസ്ഥകളും നിയമത്തിലുണ്ടാകുമെന്നാണ് സൂചന.

 

"മാറ്റമ്മ"മാരുടെ ആനന്ദ്

 

ഇന്ത്യയില്‍ ഇന്ന് വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ഗുജറാത്തിലെ ആനന്ദ് നഗരമാണ്. പാല്‍ സഹകരണ വിപണന സംഘമായ അമൂലിന്റെ ആസ്ഥാനമായ ഇവിടം ഇന്ന് ഗര്‍ഭപാത്ര വിപണിയെന്ന നിലയിലും പേരെടുത്തുകഴിഞ്ഞു.

 

ഡോ. നയനാ പട്ടേല്‍ നടത്തുന്ന കൈവാല്‍ ക്ലിനിക്കാണ് ആനന്ദില്‍ ഈ രംഗത്തെ മുഖ്യസ്ഥാപനം. 2005 മുതല്‍ ഇവിടെ വാടകപ്രസവം നടത്തിക്കൊടുക്കുന്നുണ്ട്. അമേരിക്ക, ബ്രിട്ടണ്‍ , ആസ്ത്രേലിയ, കനഡ, ഇസ്രയേല്‍ , സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് ദമ്പതികള്‍ ഇവിടേയ്ക്കെത്തുന്നു. 500ലേറെ കുട്ടികള്‍ ഇവിടെ ഇത്തരത്തില്‍ പ്രസവിച്ച് കൈമാറിക്കഴിഞ്ഞു.

 

ദരിദ്രകുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് അമ്മമാരാകാന്‍ എത്തുന്നവരേറെയും ഗര്‍ഭകാലം മുഴുവന്‍ ഇവര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇടനിലക്കാരുടെ ചൂഷണം ശക്തമായതിനാല്‍ വിദേശദമ്പതികള്‍ ആശുപത്രിക്ക് നല്‍കുന്ന തുകയുടെ ഒരുപങ്കേ പ്രസവിക്കുന്ന സ്ത്രീക്ക് ലഭിക്കുകയുള്ളൂ. എങ്കിലും പലര്‍ക്കും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ "അമ്മയാകല്‍" തുണയാകും. ഗര്‍ഭധാരണത്തിനും പ്രസവത്തിനും "സമയം കളയാനില്ലാത്ത" ദമ്പതികള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ പ്രസവം സാധിക്കാത്ത സ്ത്രീകള്‍ വരെ ഈ രീതി തേടി എത്തുന്നു. രോഗിയായ മകളുടെ കുട്ടിയെ പ്രസവിക്കാന്‍ തയ്യാറായിവന്ന അമ്മയായിരുന്നു ഡോ നയന പട്ടേലിന്റെ ക്ലിനിക്കിലെ ആദ്യത്തെ "മാറ്റമ്മ" (surrogate mother).  ഇരുപത്തിയഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ക്ളിനിക്കില്‍ അമ്മമാരായി തെരഞ്ഞെടുക്കുന്നത്. വിവാഹിതരും ഒരു കുട്ടിയെങ്കിലും ഉള്ള സ്ത്രീകളാകണം. കുട്ടിയെ വേണ്ടട ദമ്പതിമാര്‍ക്ക് ഇവരെ കാണാനും പരിചയപ്പെടാനുമൊക്കെ ആശുപത്രി അധികൃതര്‍ സൌകര്യം ചെയ്യും. പ്രസവം ഏറെയും ശസ്ത്രക്രിയയിലൂടെയാകും. വിദേശ ദമ്പതികള്‍ക്ക് വന്നുപോകാന്‍ പറ്റുന്ന തീയതി നോക്കി ശസ്ത്രക്രിയ നടത്തുകയാണ് പതിവ്. ഇരട്ടകുട്ടികളെ പ്രസവിക്കേണ്ടിവരുന്ന വാടക അമ്മമാരുമുണ്ട്.

 

മഞ്ജി കുരുങ്ങിയ കുരുക്ക്

 

വാടക അമ്മമാര്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ പൗരത്വം മുതല്‍ പിതൃത്വം വരെ നിയമക്കുരുക്കുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്. പലരാജ്യങ്ങളിലും ഇത് സംഭവിക്കുന്നുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസില

                                                                                                                   

                                                                                                                                                                                                                                                                                 

                    niyama sahaayangal                

                                                                                                                                                                                                                                                     

                   pala tharatthilu ulla niyama sahaayangal                

                                                                                             
                             
                                                       
           
 

hindu pinthudar‍cchaavakaasha niyamavum sthreekalum

 

 

 

sthreekalude arakshithaavasthayaanu avare randaamtharam pauranmaaraakkunnathenna kaaryatthil‍ aarum innu thar‍kkikkilla. Athukonduthanne avarude saamoohyaraksha urappaakkaan‍ avarude saampatthika suraksha urappaakkanamennathum innu amgeekarikkappetta kaaryam. Svatthavakaasham innum mathaadhishdtithamaanu. Oro samudaayatthilum avaravarude vyakthiniyamangal‍kku anusaricchaanu svatthavakaasham. Hindu pinthudar‍cchaavakaasha niyamatthiye vyavasthakalaanu ee kurippil‍ vishayamaakunnathu. Hindukudumba vyavasthayil‍ makkatthaaya(achchhaniloodeyulla avakaasham)vum marumakkatthaaya(amma vazhiyulla avakaasham)vum nilaninnirunnu. Marumakkatthaayikal‍ saampatthikamaayi kooduthal‍ svathanthraraayirunnuvennu parayaam. Marumakkatthaayatthil‍ ammaykkum pen‍makkal‍kkum valiya sthaanam kal‍ppicchirunnu. Stheekal‍vazhi maathram pinthudar‍cchaavakaashikale nishchayikkunna avakaashakramamaanu marumakkatthaayam. Oru sthreeyude makkalum avarude pen‍makkalude makkalum enna kramatthinulala amgangalude koottaaya kudumbatthinu marumakkatthaaya tharavaadu ennu parayunnu. Tharavaadu bhaagikkumpol‍ oro shaakhakalo thaavazhikalo aayi piriyunnu. Shaakhayile oro amgatthinum veetham kodukkunnathaanu aaloharibhabhaagam. Pradhaanamaayum naayar‍ kudumbangalaanu marumakkatthaayam pinthudar‍nnirunnathu. Mattu hindukkal‍ pradhaanamaayum pinthudar‍nnathu mithaakshara niyamamaanu. Achchhanum aan‍makkalum avarude aan‍ santhaanangalum adangunna makkatthaaya kudumbam. Mithaakshara niyamam sthreekal‍kku purushanu thulyamaaya avakaasham kodutthirunnilla. Sthreekal‍kku labhikkunna svatthil‍ poor‍naavakaashamillaayirunnu.  hindu pinthudar‍cchaavakaasha niyamam 1956l‍ nadappil‍ vanna hindu pinthudar‍cchaavakaashaniyamavum thudar‍nnulala bhedagathikalummoolam mithaaksharaniyamatthinu ippol‍ prasakthiyilla. 1976 disambar‍ onninu koottukudumbam nir‍tthalaakkal‍ niyamavum praabalyatthil‍ vannu. Marumakkatthaaya sampradaayavum ethaandu avasaanicchu. Hindu pinthudar‍cchaavakaasha niyamamanusaricchulala avakaashikal‍kkaanu ippol‍ veethaprakaaram svatthukkal‍ kittunnathu. 1976 disambar‍ onninushesham janikkunna kuttikal‍kku poor‍vikamaayi bhaagikkaathe kidakkunna kudumbasvatthil‍ avakaasham labhikkukayilla. Ellaa hindukkal‍kkum hindu pinthudar‍cchaavakaasha niyamam baadhakamaanu. Aarokkeyaanu ul‍ppedukayennu vishadamaayi hindu vivaahaniyamatthile hinduvinte nir‍vachanatthil‍ppettavar‍kkellaam niyamam baadhakamaanu. Athaayathu kristhyaanikal‍kkum musleeminum paazhsikkum ee niyamam baadhakamalla. Mattellaavar‍kkum baadhakamaanu.  avakaashikal‍ avakaashikale prathyekam tharamthiricchu oru pattikayundaakki hindu pinthudar‍cchaavakaasha niyama anubandhamaayi cher‍tthittundu. Aadyatthe vibhaagatthil‍ pedunnavar‍ ; makan‍ , makal‍ , vidhava, amma, neratthe maricchupoya makante makanum makalum, neratthe maricchupoya makante bhabhaarya, neratthe maricchupoya makante makanum neratthe maricchupoyittundenkil‍ marumakante makanum makalum vidhavayum. Oraal‍ maricchaal‍ marikkunna samayatthu mel‍pparanja pattikayil‍ppettavar‍kku ellaavar‍kkumkoodi svatthu thulyamaayi labhikkunnu. Ennaal‍ , maricchupoya makalude kaaryatthil‍ avarude avakaashikal‍kku makano makal‍kko kittumaayirunna oru thulya ohari maathrame kittukayulaloo. Aadyatthe vibhaagatthil‍ avakaashikal‍ aarum illenkil‍ randaamatthe vibhaagatthile avakaashikal‍kku kramamanusaricchu svatthu labhikkum. Randaamatthe vibhaagatthil‍ppetta avakaashikale mul‍gananaakramamanusaricchu thaazhe cher‍tthirikkunnu. Onnu: achchhan‍ randu: makante makalude makan‍ , makante makalude makal‍ , sahodaran‍ , sahodari moonnu: makalude makante makan‍ , makalude makante makal‍ , makalude makalude makan‍ , makalude makal‍ naal: sahodarante makan‍ , sahodariyude makan‍ , sahodarante makal‍ , sahodariyude makal‍ anchu: achchhante achchhan‍ , achchhante amma aar: achchhante vidhava, sahodarante vidhava ezh: achchhante sahodaran‍ , achchhante sahodari ettu: ammayude achchhan‍ , ammayude maathaavu ompath: ammayude sahodaran‍ , ammayude sahodari.  mun‍gananaakramam randaamatthe vibhaagatthil‍ppettavar‍kku mun‍gananaakramatthilaanu avakaasham labhikkuka. Aadyamaayi svatthu achchhanu labhikkunnu. Achchhanillenkil‍ aduttha pattikayil‍ppetta avakaashikal‍kku thulyamaayi labhikkunnu. Udaaharanamaayi vivaaham kazhikkaathe marikkunna oraalude svatthu ammayundenkil‍ ammaykku labhikkunnu. Ammayillenkil‍ achchhanu labhikkunnu. Achchhanum ammayum illenkil‍ avivaahithanaayi mariccha oraalinte svatthu sahodaranum sahodarikkum labhikkunnu. Avakaashikalo aduttha bandhukkalo illenkil‍ svatthu sar‍kkaarilekku layikkunnathaanu. Oru hindu sthree sampaadikkunna svatthil‍ avar‍kku paripoor‍na avakaasham undaayirikkum. Sthreeyude kaaryatthil‍ avakaashakramatthinu al‍ppam maattamundu. Sthree maricchaal‍ avarude svatthu makkalum (maricchupoya makkalude makkal‍ ul‍ppede) bhabhar‍tthaavumkoodi thulyamaayi veethikkunnu. Bhar‍tthaavinum makano makal‍kko kittunna ohari kittunnu. Makkalum bhar‍tthaavum illenkil‍bhabhar‍tthaavinte anantharaavakaashikal‍kku ee svatthu labhikkum. Bhar‍tthaavinte avakaashikal‍ aarumillenkil‍ achchhanum ammaykkumkoodi mariccha sthreeyude svatthu kittum. Avarumillenkil‍ mariccha sthreeyude ammayude avakaashikal‍kku svatthu labhikkum. Oraal‍ marikkumpol‍ ayaalude avakaashiyaayi gar‍bhastha shishuvundenkil‍ aa shishuvinum veetham labhikkum.

 

gaar‍hika peedanam

 

veettinullil‍ sthreekal‍kkethire nadakkunna akramangal‍ innu verum veettukaaryamalla. Naattunadappu enna mattil‍ purushakendreekrutha samooham ezhuthithalaliyirunna ee peedanangal‍ thadayaan‍ innu prathyeka niyamam  (the protection of women from domestic violence act-2005) thanneyundu.    2005 sapthambar‍ 13naanu niyamatthinu raashdrapathiyude anumathi labhicchathu. 2006 okdobar‍ 26 naanu praabalyatthil‍ vannathenkilum ippozhum vendathra vyaapakamaayi ee niyamam upayogikkappettuthudangiyittilla. Sthreekal‍kkethiraaya ellaattharam vivechanangalum avasaanippikkaanulla aikyaraashdra sabhayude udampadi inthyaykkum baadhakamaanu. Ithanusaricchu roopappedutthiyathaanu  niyamam. Sthreesamghadanakalude deer‍ghakaala poraattatthinte phalamaayikoodiyaanu niyamam nilavil‍ vannathu.   pankaaliyaaya ‘bhar‍tthaavil‍ ninnum avarude bandhukkalil‍ ninnum sthreekku neridendi varunna peedanangalil‍ ninnum samrakshanam nal‍kunnathaanu niyamam.  ‘ennaal‍ bhar‍tthaavinte bandhukkalaaya sthreekal‍kkethire niyamaprakaaram kesedukkaamo enna thar‍kkam nilaninnirunnu. 2011 maar‍cchil‍ ee thar‍kkam supreemkodathi theer‍ppaakki. ‘sthree paraathi nal‍kiyaal‍  bhar‍tthaavinte bandhukkalaaya sthreekalum prathikalaakumennu jasrisumaaraaya al‍thamaasu kabeerum siriyaku josaphum ul‍ppetta benchu vidhicchu. Bhar‍tthaavinte bandhukkalaaya sthreekal‍kkethire kesedukkaan‍ niyamam pazhuthunal‍kunnillenna seshan‍su kodathiyudeyum bombe hykkodathiyudeyum vidhikal‍ thirutthiyaayirunnu supreem kodathi vidhi. 2005le niyamatthil‍ ‘bandhu’ enna vaakkinu purushanenno sthreeyenno nir‍vachanam nal‍kiyittillennu kodathi choondikkaatti.   saampatthikavum vykaarikavum shaareerikavum lymgikavumaaya akramangalum apamaanikkalum apamaana‘bheeshaniyumellaam adangunna gaar‍hika peedanangal‍ ee niyamatthinu keezhil‍ varunnu.  niyamaviruddhamaayi sthreedhanam aavashyappettu peedippikkappetta sthreekal‍ allenkil‍ avarude bandhukkal‍ koodi gaar‍hikapeedanatthinte nir‍vachanatthil‍ ul‍ppedunnundu. Paraathikkaariye maanasikamo, shaareerikamo aayi murivel‍ppikkunnatho vedanippikkunnatho peedanamaanu. Avalude aarogyam, suraksha, svaasthyam, shaareerikaavayangal‍ ennivaye apakadatthilaakkunnathum shikshaar‍hamaakum.   paraathikkaarikku shaareerika vedanayo, upadravamo, avalude jeevano, avayavatthino, aarogyatthino apakadamo undaakkunna ethu pravyatthiyo, perumaattamo, athikramamo, aakramanaathmakamaaya balaprayogamo, ‘bheeshaniyo  shaareerika peedanam aakaam. Lymgika peedanatthinte paridhiyil‍ lymgika svabhaavamulla amgavikshepam, apamaanikkal‍, sthreeyude maanyathaykku bhamgam varutthunna pravyatthikal‍ ennivayokke ul‍ppedum. Naanam kedutthal‍, kaliyaakki peruvilikkal‍, kunjillaatthathinte peril‍ adhikshepikkal‍, paraathikkaarikku thaalparyamulla ethenkilum vyakthiye upadravikkumenna ‘bheeshani enniva vaachikavum vykaarikavumaaya peedanatthil‍ ul‍ppedum. Paraathikkaarikku  ar‍hathayulla sthreedhanamo, svattho, jeevanaamshamo, pankittupaar‍kkunna veedinte vaadakayo apaharikkuka, nishedhikkuka, labhikkunnathu thadayuka, paraathikkaariyude svatthukkal‍ kyvashappedutthuka thudangiyava saampatthika peedanamaakum. ‘bhaaryamaathramalla, oru purushante lymgikapankaaliyaayittum bhaaryayaayi amgeekarikkappedaattha sthreeyum niyamatthinte parigananayil‍ varum. Gaar‍hika peedanatthinu irayaakkappedunna sthreekko, avar‍kkuvendi mattoraal‍kko niyamaprakaaram paraathi nal‍kaam. Peedanam nadakkunna vivaram ariyaavunna aar‍kkum paraathi/vivaram nal‍kaam. Niyamam anusaricchu paraathi nal‍kaan‍ sthreekku maathrame kazhiyukayulloo. Paraathi ithinaayi chumathalappetta samrakshanodyogastha/n‍, sevanadaathaakkal‍, poleesu, majisdrettu ennivar‍kku nal‍kaam. Ellaaparaathiyum majisdrettaayirikkum oduvil‍ theer‍ppaakkuka. Samrakshanodyogastha/n‍, sevanadaathaakkal‍ ennivar‍kku phoniloodeyum paraathi nal‍kaam. Gaar‍hika peedanatthinu irayaakkappedunnavarude sahaayatthinaayi niyamikkappedunna vyakthiyaanu samrakshanodyogastha/n‍. Kazhivathum oru sthreeyethanne ingane chumathalappedutthanam ennu niyamam anushaasikkunnu. Keralatthil‍ saamoohyakshema vakuppu athathu jillakalile probeshan‍ opheesar‍maare ee niyama prakaaramulla samrakshanodyogasthapadaviyil‍ niyogicchittundu. Niyamaprakaaram rajisrar‍ cheyyappetta sannaddha samghadanakal‍kkaan്് ee niyamatthinte keezhil‍ sevanadaathaavaayi rajisrar‍ cheyyaam. Veettilundaaya kaaryangalude vivaranam (domasriku in‍sidantu rippor‍ttu) paraathikkaarikkuvendi thayyaaraakkuka, vydyaparishodhanaykku samvidhaanamorukkuka, aavashyamenkil‍ surakshithamaaya thaamasam er‍ppaadaakkuka thudangiya kaaryangal‍ ivar‍kku cheyyaam. Paraathi samar‍ppicchu moonnu divasatthinullil‍ aadya hiyaringinu vilikkanamennum annumuthalulla 60 divasa kaalaavadhikkullil‍ oro kesum theer‍kkanamennum niyamam vyavastha cheyyunnu.

 

ee niyamaprakaaram oru judeeshyal‍ majisdrettinu vividha uttharavukal‍ nal‍kaam. Athikramangal‍ thadanjukondulla samrakshana uttharavu, pankittupaar‍kkunna veettil‍ ninnum irakkividaruthennulla uttharavu, dhanasahaayam/jeevanaamsham nal‍kanamenna uttharavu, kuttikalude thaal‍kkaalika samrakshana uttharavu, nashdaparihaara uttharavu thudangiya uttharavukal‍kku majisdrettinu adhikaaramundu.  kodathi uttharavukal‍ ethir‍kakshi lamghicchaal‍ athu jaamyam labhikkaattha kuttamaakum. Kodathiyuttharavu lamghicchaal‍ har‍jikkaariyude paraathiyil‍ ethir‍kakshiye poleesinu arasru cheyyukayumaakaam. Paraathikkaarikku aavashyamenkil‍ soujanya niyamasahaayatthinum vyavasthayundu. Samrakshana uttharavo idakkaalasamrakshana uttharavo lamghicchaal‍ oru var‍sham vare neelaavunna thadavum  20,000 roopavare pizhayum chilappol‍ iva randum koodiyumshikshayaayi labhikkaam.

 

samrakshanodyogastharude vilaasam

 

gaar‍hikapeedanatthil‍ ninnu sthreekal‍kku samrakshanam nal‍kunna niyamamanusaricchu saamoohyakshema vakuppu samrakshanodyogastha (prottakshan‍ opheesar‍maar‍)raayi vividha jillakalil‍ niyamicchittullavarude mel‍vilaasavum phon‍ namparum chuvade:  thiruvananthapuram: jillaa probeshan‍ opheesar‍ gredu 1, poojappura, thiruvananthapuram kerala, phon‍. 0471 2342786  kollam: jillaa probeshan‍ opheesar‍ gredu 2, sivil‍ stteshan‍, kollam,  phon‍. 0474 2794029  patthanamthitta: jillaa probeshan‍ opheesar‍ gred1, mini sivil‍ stteshan‍, patthanamthitta ,  phon‍. 0468 2325242  aalappuzha: jillaa probeshan‍ opheesar‍ gredu 1,kor‍ttu bil‍dingu, aalappuzha phon‍. 0477 2238450  kottayam: jillaa probeshan‍ opheesar‍ gredu  1, di. Bi. Rodu, soutthu pi. O., kottayam phon‍ . 0481 2300548  idukki: jillaa probeshan‍ opheesar‍ gredu 1, mini sivil‍stteshan‍ , thodupuzha pi. O., idukki, phon‍. 0486 2220126  eranaakulam: jillaa probeshan‍ opheesar‍ gredu 1,kor‍ppareshan‍ shoppingu komplaksu hykkor‍ttu (eesru) eranaakulam,  phon‍. 0484 2396649  thrushoor‍: jillaa probeshan‍ opheesar‍ gred1, sivil‍ stteshan‍, thrushoor‍,  phon‍. 0487 2363999  paalakkaad: jillaa probeshan‍ opheesar‍ gredu 1,sivil‍ stteshan‍, paalakkaadu,  phon‍. 0491 2505275  malappuram: jillaa probeshan‍ opheesar‍ gredu 1, kor‍ttu bil‍dingu , mancheri , malappuram , phon‍. 0483 2777494  kozhikkod: jillaa probeshan‍ opheesar‍ gredu  1, sivil‍ stteshan‍ , kozhikkodu ,  phon‍. 0495 2373575  vayanaad: jillaa probeshan‍ opheesar‍ gredu  1, kal‍ppatta,vayanaadu , phon‍. 0493 6207157  kannoor‍: jillaa probeshan‍ opheesar‍ gredu  1 (in‍ chaar‍jju)     thalasheri , kannoor‍ ,  phon‍. 0490 2344433  kaasar‍god: jillaa probeshan‍ opheesar‍ gred1, sivil‍ stteshan‍, vidyaanagar‍ pi. O. Kaasar‍godu, phon‍. 0499 4255366

 

thozhilurappu niyamam

 

 

 

desheeya graameena thozhilurappu niyamam(national  rural employment guarantee act 2005)niyamam nadappaayittu phebruvariyil‍ anchukollam thikayukayaanu. 2005 aagasthu 23naanu loksabha ithinulla bil‍ paasaakkiyathu. 2006 phebruvari randinaanu raajyatthe 200 jillakalil‍ niyamam praabalyatthil‍ vannathu. 2008 epril‍ onnumuthal‍ raajyatthe muzhuvan‍ jillakalilekkum paddhathi vyaapippicchu. Niyamaprakaaram thozhilurappu paddhathikku (employment guarantee scheme)roopam nal‍kendathu samsthaana sar‍kkaaraanu. Ere poraaymakalundenkilum paddhathi innu inthyan‍ graamajeevithatthinte bhaagamaanu. Sthreekal‍kku mun‍gananayulla ee thozhil‍daana paddhathiyil‍ keralatthil‍ paniyedukkunnathu 90 shathamaanavum sthreekalaanennu graamavikasanavakuppinte kanakkukal‍ vyakthamaakkunnu. Niyamattheppatti saadhaarana uyarunna chila chodyangal‍kkulla uttharangalaanu ivide. Paddhathiyude adisthaana aashayam enthaan? Thaal‍kkaalika kaayikaadhvaanam cheyyaan‍ thayyaarulla aar‍kkum niyamaprakaaramulla minimam vethanatthinu thozhil‍ labhikkum ennurappaakkukayaanu niyamatthinte lakshyam. Niyamaprakaaram jolikku apekshikkunnavar‍kku vykaathe thozhil‍ nal‍kanamennu niyamam vyavasthacheyyunnu.  saadhaarana sar‍kkaar‍ thozhil‍ paddhathikalum en‍aar‍ijipi prakaaramulla thozhil‍ paddhathikalumaayi enthaanu vyathyaasam? en‍aar‍ijipiyil‍ niyamaparamaayi thozhil‍ urappaakkunnu ennathuthanneyaanu prathyekatha. Thozhil‍ nal‍kendathu sar‍kkaarinte niyamaparamaaya uttharavaaditthamaakkiyirikkunnu. Aar‍kkaanu thozhilinu ar‍hatha? Graameenamekhalayil‍ thaamasikkunna 18 vayasu kazhinja aar‍kkum thozhilinu ar‍hathayundu. Aar‍kkaanu paddhathiyil‍ amgathvam? Ellaa pradeshangalileyum graameena kudumbangal‍kku paddhathiyil‍ amgathvam labhikkum. Amgathvam aavashyamulla kudumbangal‍ graamapanchaayatthil‍ thaamasikkunnavaraakanam. Thathkkaalam avideninnu maaritthaamasikkunnavar‍kkum amgathvam labhikkaan‍ ar‍hathayundu. Oru kudumbatthile praayapoor‍tthiyaaya ellaa amgangal‍kkum jolikkaayi apeksha nal‍kaam. Oru saampatthikavar‍shatthil‍ oru kudumbatthile ellaa amgangal‍kkumaayi ore samayattho palappozhaayo 100 divasam ee paddhathimoolam thozhil‍ labhikkum.  thozhil‍ kaar‍du aarunal‍kum?  rajisdreshan‍ labhikkunna ellaa kudumbatthinum oro thozhil‍ kaar‍du labhikkum. Kudumbatthil‍ninnu apekshiccha ellaavarudeyum photto kaar‍dil‍ pathicchirikkum. Ee thozhil‍ kaar‍dinte kaalaavadhi anchuvar‍sham aayirikkum. Ee kaalayalavil‍ ethenkilum amgatthe maattukayo puthiyathaayi cher‍kkukayo cheyyaam. Kaar‍du vitharanatthinte vivarangal‍ graamasabhakalil‍ labhikkum apeksha nal‍kiyittu kaar‍du labhicchittilla enkil‍ blokkjillaa panchaayatthukalil‍ paraathi nal‍kaam. Paraathiyil‍ 15 divasatthinullil‍ theer‍ppundaakkanam.  enganeyaanu jolikku apekshikkendath? aadyam graamapanchaayatthil‍ rajisttar‍ cheyyanam. Ithu anchuvar‍shatthilorikkal‍ mathi. Thozhil‍ aavashyamullappol‍ panchaayatthil‍tthanne apeksha nal‍kanam.  eppozhaanu thozhil‍ labhikkuka? apekshicchu 15 divasatthinakam sar‍kkaar‍ thozhil‍ nal‍kanam. Evideyaanu thozhil‍ labhikkuka? Kazhivathum apekshakano apekshakayo thaamasikkunna sthalatthinu anchu kilomeettar‍ chuttalavil‍ joli nal‍kanam. Sthreekal‍kku, prathyekicchu ottaykku thaamasikkunna sthreekal‍kkum praayam koodiyavar‍kkum avaravarude thaamasasthalatthinadutthuthanne thozhil‍ nal‍kaan‍ shramikkanamennu vyavasthayundu. Enthaayaalum thaamasikkunna blokkil‍ joli nal‍kanam. Thozhilidam thaamasasthalatthinu anchu kilomeettaril‍ akaleyaanenkil‍ patthushathamaanam adhikavethanatthinum ar‍hathayundu. Yaathrappadiyum nal‍kanam. ethrayaanu vethanam? sthreepurushanmaar‍kku minimam thulyavethanam urappu nal‍kuvennathu ee paddhathiyude prathyekathayaanu. Nirantharam pothujana jaagrathakkaayu saamoohika odittu nadatthuka ennathum ee niyamatthinteyum paddhathiyudeyum pradhaana savisheshathakal‍ aanu. Ippol‍ kooli 150 roopa.  vethanam eppol‍ labhikkum? oraazhchaykkullil‍ vethanam nal‍kanam. Randaazhchaykkappuram vykaan‍ paadilla. Mun‍kootti nishchayiccha divasam oru paurapramukhante munnil‍vacchu thozhilaalikku nerittuthanne vethanam nal‍kanam. Vethanam 25 shathamaanamenkilum panamaayirikkanam. Baakki bhakshyadhaanyamaayi nal‍kaam. Thozhil‍ nal‍kaan‍ sar‍kkaarinu kazhinjillenkil‍ enthenkilum parihaaravyavasthayundo? Undu. 15 divasatthinakam thozhil‍ nal‍kiyillenkil‍ sar‍kkaar‍ thozhilillaayma vethanam nal‍kanam. Aadyatthe 30 divasam aake vethanatthinte naalilonnum athinushesham pakuthiyum nal‍kanam.  enthokke jolikal‍ paddhathiprakaaram ettedukkaam? niyamatthinte onnaam pattikayil‍ ettedukkaavunna thozhilukal‍ kodutthittundu. Jalasamrakshanam, cherukida jalasechanam, bhoomivikasanam, graameena rodu nir‍maanam thudangiyavayaaniva. Kaalaakaalangalil‍ kendrasar‍kkaar‍ samsthaana sar‍kkaarumaayi aalochicchu vijnjaapanam cheyyunna mattu jolikalum ettedukkaam. Karaarukaar‍kku pani ettedukkaamo? Paadilla. Svakaarya karaarukaare pani el‍ppicchukoodaa ennu niyamatthil‍ vilakkundu. Sthreekal‍kku enthenkilum mun‍ganana undo? Undu. Thozhil‍ labhikkunnavaril‍ moonnilonnenkilum sthreekalaayirikkumvidham sthreekal‍kku mun‍ganana nal‍kanamennu niyamatthilundu. Sthreekal‍kkum purushanmaar‍kkum thulyavethanamaayirikkum. Paddhathiyude chelavu ethu sar‍kkaaraanu vahikkuka? Kooli poor‍namaayum kendrasar‍kkaar‍ nal‍kanam. Nir‍maanasaamagrikalude chelavinte 75 shathamaanavum kendramthanne vahikkanam. Saamagrikalude 25 shathamaanavum thozhil‍ nal‍kaanaayillenkil‍ nal‍kenda nashdaparihaaravum samsthaana sar‍kkaar‍ nal‍kanam.  paddhathi nadatthippinte chumathala aar‍kkaan? graamapanchaayatthaanu paramapradhaanamaaya ejan‍si. Mattu thaddheshabharana sthaapanangal‍kkum pankundaakaam. Maraamatthuvakuppu, vanam vakuppu, sar‍kkaarithara samghadanakal‍ ennivayeyum nir‍vahana ejan‍sikalaakkaam ennu niyamam parayunnu.

 

vaadaka amma, nayam, niyamam

 

 

 

gar‍bhapaathram vaadakaykku nal‍kiyulla gar‍bhadhaaranam (surrogacy) inthyayil‍ var‍dhikkunna saahacharyatthil‍ ee ramgatthu niyamanir‍maanatthinu orukkam avasaanaghattatthiletthi. Ithinulla bil‍ (assisted reproductive technology bill ) ippol‍ kendramanthrisabhayude parigananayilaanu. Manthrisabha amgeekaricchaal‍ ithu paar‍lamentiletthum.

 

videshatthuninnu inthyayilekku vaadaka ammamaare thediyetthunnavarude ennam var‍sham thorum var‍dhikkukayaanu. Kuttikale aavashyamulla dampathimaarude beejavum andavum samyojippicchu mattoru sthreeyude gar‍bhapaathratthil‍ nikshepicchu valar‍tthi prasavicchashesham kymaarunna reethiyaanu nilavilullathu. Ittharatthilulla gar‍bhadhaaranavum ingane undaakunna kuttikalude kymaattavum niyanthrikkaan‍ nilavil‍ inthyayil‍ niyamangalilla. Oru niyamavum ithu vilakkunnumilla. 2005l‍ purappeduviccha chila maar‍ganir‍deshangal‍ maathramaan

 

nilavilullathu. Chelavu kuravum shakthamaaya niyamangalillaatthathum thanneyaanu inthyaye oru "gar‍bhapaathra vipani"enna nilayil‍ videshikal‍kku priyankaramaakkunnathu. Amerikkayil‍ orulaksham dolar‍ (50 laksham roopa) mudakkiyaale ittharatthil‍ orammaye vaadakaykku kittukayulloo. Ivide chelavu athinte naalilonne varoo. Niyanthranangal‍ illaatthathukonduthanne ithu sambandhiccha kanakkukalonnum sar‍kkaarinte pakkalilla.

 

ee saahacharyatthilaanu 2009 aagasthu anchinu kendrasar‍kkaarinu samar‍ppiccha 228-aamathu rippor‍ttil‍ puthiya niyamam venamenna nir‍desham desheeya lo kameeshan‍ munnottuvacchathu. Van‍thothil‍ vaanijyaval‍kkarikkappedunna ee ramgatthu niyanthranangal‍ aavashyamundennu mun‍ supreem kodathi jadji ja. Do. E aar‍ lakshmanan‍ adhyakshanaaya kameeshan‍ choondikkaattiyirunnu.

 

"ithil‍ ere manushyaavakaashaprashnangalum dhaar‍mikavishayangalum ul‍ccher‍nnittundu. Niyamaparamaaya chattakkoottilallenkil‍ ottere sankeer‍nathakal‍ undaakaam. Ennaal‍ , avyakthamaaya "dhaar‍mika" kaaranangal‍ paranju ittharam gar‍bhadhaaranangal‍ nirodhikkunnathinu ar‍thamilla"- kameeshan‍ vyakthamaakki. Niyamatthil‍ undaakendathu enthellaamennu kameeshan‍ rippor‍ttil‍ vivarikkunnundu.

 

vyakthamaaya karaariloodeyaakanam gar‍bhadhaaranam. Gar‍bhadhaaranatthinu thayyaaraakunna sthreeyude sammatham karaarilundaakanam. Avarude bhar‍tthaavum kudumbaamgangalum ithinu sammatham nal‍kanam. Kruthrima gar‍bhadhaaranatthinulla sammathavum karaarilundaakanam. Kuttiye aagrahikkunna dampathikalil‍ oraalude andamo/beejamo upayogicchuthanneyaakanam kruthrima gar‍bhadhaaranam. Kuttiyumaayi rakshithaakkal‍kku jyvashaasthraparamaaya bandham roopappedaan‍ ithaavashyamaanennu kammeeshan‍ kaanunnu. Prasavachelavukalellaam kuttiye labhikkenda kudumbam vahikkanam. Kuttiye aa rakshithaakkal‍kko rakshithaavino vittukodukkaan‍ thayyaaraanennu gar‍bham dharikkunna sthreeyum karaaril‍ vyakthamaakkanam. Ennaal‍ ,ee er‍ppaadukalonnum vaanijyalakshyatthodeyaakaruthu.

 

kuttiyude saampatthikaraksha urappaakkaan‍ vyavastha venam. Kuttiye ettedukkendayaal‍ marikkukayo dampathikalaanenkil‍ avar‍ ver‍piriyukayo cheythaal‍ kutti anaatha/anaathanaakaruthu. Gar‍bham dharikkunna sthreeyude jeevan‍ in‍shur‍ cheyyaanum vyavastha undaakanam. Ettedukkunna dampathikalude kutti ennathu thanneyaayirikkanam ittharatthil‍ kymaarunna kuttiyude niyamaparamaaya asthithvam. Datthedukkalinteyo rakshithaavaayi prakhyaapikkalinteyo aavashyam undaakaruthu. Kuttiyude janana sar‍ttiphikkattil‍ ettedukkunna dampathikalaayirikkanam achchhanammamaar‍ . Gar‍bham dharikkunna sthreeyudeyum kuttiye ettedukkunna kudumbatthinteyum vivarangal‍ rahasyamaayirikkanam. Ittharatthilulla vyavasthakalode niyamam nir‍mikkanamennaanu kameeshan‍ nir‍deshicchathu.

 

ee nir‍deshangal‍ amgeekaricchaanu inthyan‍ kaun‍sil‍ ophu medikkal‍ risar‍cchi (icmr) ne bil‍ thayyaaraakkaan‍ kendrasar‍kkaar‍ chumathalappedutthiyathu. Padtanangal‍kkum theliveduppukal‍kkum shesham thayyaaraakkiya billaanu ippol‍ paar‍lamentiletthunnathu.

 

ee mekhalayil‍ mel‍nottatthinaayi kendraaarogya sekrattari cheyar‍maanaayi oru 21amga upadeshaka samithi roopeekarikkaan‍ bil‍ nir‍deshikkunnu. Samsthaanatthum samaanamaaya samithikal‍ nilavil‍ varum. Ee ramgatthe് pravar‍tthikkunna sthaapanangal‍kkellaam rajisdreshan‍ nir‍bandhamaakkum. Lo kameeshan‍ shupaar‍sha cheytha mattu vyavasthakalum niyamatthilundaakumennaanu soochana.

 

"maattamma"maarude aanand

 

inthyayil‍ innu vaadakaprasavatthinte kendramaayi ariyappedunnathu gujaraatthile aanandu nagaramaanu. Paal‍ sahakarana vipanana samghamaaya amoolinte aasthaanamaaya ividam innu gar‍bhapaathra vipaniyenna nilayilum peredutthukazhinju.

 

do. Nayanaa pattel‍ nadatthunna kyvaal‍ klinikkaanu aanandil‍ ee ramgatthe mukhyasthaapanam. 2005 muthal‍ ivide vaadakaprasavam nadatthikkodukkunnundu. Amerikka, brittan‍ , aasthreliya, kanada, israyel‍ , simgappoor‍ ennividangalil‍ninnu dampathikal‍ ivideykketthunnu. 500lere kuttikal‍ ivide ittharatthil‍ prasavicchu kymaarikkazhinju.

 

daridrakudumbangalil‍ninnulla sthreekalaanu ammamaaraakaan‍ etthunnavarereyum gar‍bhakaalam muzhuvan‍ ivar‍ aashupathriyil‍ kazhiyendivarum. Idanilakkaarude chooshanam shakthamaayathinaal‍ videshadampathikal‍ aashupathrikku nal‍kunna thukayude orupanke prasavikkunna sthreekku labhikkukayulloo. Enkilum palar‍kkum avarude jeevitha praaraabdangal‍kku parihaaram kaanaan‍ ee "ammayaakal‍" thunayaakum. Gar‍bhadhaaranatthinum prasavatthinum "samayam kalayaanillaattha" dampathikal‍ muthal‍ aarogyaprashnangalaal‍ prasavam saadhikkaattha sthreekal‍ vare ee reethi thedi etthunnu. Rogiyaaya makalude kuttiye prasavikkaan‍ thayyaaraayivanna ammayaayirunnu do nayana pattelinte klinikkile aadyatthe "maattamma" (surrogate mother). Irupatthiyanchinum naal‍ppathinum idayil‍ praayamulla sthreekaleyaanu klinikkil‍ ammamaaraayi theranjedukkunnathu. Vivaahitharum oru kuttiyenkilum ulla sthreekalaakanam. Kuttiye vendada dampathimaar‍kku ivare kaanaanum parichayappedaanumokke aashupathri adhikruthar‍ soukaryam cheyyum. Prasavam ereyum shasthrakriyayiloodeyaakum. Videsha dampathikal‍kku vannupokaan‍ pattunna theeyathi nokki shasthrakriya nadatthukayaanu pathivu. Irattakuttikale prasavikkendivarunna vaadaka ammamaarumundu.

 

manjji kurungiya kurukku

 

vaadaka ammamaar‍kku pirakkunna kunjungalude paurathvam muthal‍ pithruthvam vare niyamakkurukkukalil‍ etthaanulla saadhyathayereyaanu. Palaraajyangalilum ithu sambhavikkunnumundu. Inthyayil‍ ittharatthiloru kesila

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions