മാനസിക പ്രശ്നങ്ങൾ

                                                                                                                   
                                                                                                                                                                                                                                                                                 

                    മാനസിക പ്രശ്നങ്ങൾ                

                                                                                                                                                                                                                                                     

                   ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മുഴുവനായി ബാധിക്കുന്ന രോഗാവസ്ഥയാണിത്                

                                                                                             
                             
                                                       
           
 

സ്കിസോഫ്രീനിയ

 

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യദിനമായി ആചരിക്കുകയാണ്. ഇത്തവണ ‘ലിവിങ് വിത്ത് സ്കിസോഫ്രീനിയ’ എന്ന വിഷയമാണ് മാനസികാരോഗ്യദിനത്തിന്‍െറ ഭാഗമായി ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നത്. സ്കിസോഫ്രീനിയ (schizophrenia) അഥവ ചിത്തഭ്രമം എന്നത് ഗൗരവമേറിയ ഒരു മനോരോഗമാണ്. 100 പേരില്‍ ഒരാള്‍ക്ക് വീതം ഏറിയോ കുറഞ്ഞോ ഈ രോഗം കണ്ടുവരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഈ രോഗത്തിന്‍െറ പിടിയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മുഴുവനായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. രോഗിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മുഴുവനായി മാറ്റിമറിക്കുന്ന ഈ രോഗം യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വം ചിന്തിക്കാനുമുള്ള വ്യക്തികളുടെ കഴിവിനെ ഭാഗികമായോ പൂര്‍ണമായോ ഇല്ലാതാക്കുന്നു. സ്വാഭാവികമായി പെരുമാറാനും വികാരങ്ങള്‍ പങ്കുവെക്കാനുമൊക്കെ ഇക്കൂട്ടര്‍ക്ക് പ്രയാസമനുഭവപ്പെടും. അയഥാര്‍ഥ്യങ്ങളായ ചിന്തകള്‍, മിഥ്യാ ധാരണകള്‍, അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ എന്നുതുടങ്ങി ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം താറുമാറാക്കുന്ന നിരവധി ഘടകങ്ങള്‍ ഈ രോഗത്തിന്‍െറ ലക്ഷണമായി കണ്ടുവരുന്നു. ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും രോഗികള്‍ അവകാശപ്പെടുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യും. ചില രോഗികളില്‍ അമിതകോപവും അക്രമ വാസനയും കണ്ടേക്കാം. കടുത്ത ആത്മഹത്യാപ്രവണതയും ഈ രോഗത്തിന്‍െറ പ്രത്യേകതയാണ്. സ്ത്രീ-പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഈ രോഗം 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളിലും15നും 30നും ഇടക്ക് പ്രായമുള്ള പുരുഷന്മാരിലുമാണ് പൊതുവെ പ്രത്യക്ഷപ്പെടുക. അപൂര്‍വമായി കുട്ടികളിലും പ്രായമായവരിലും ഇത് കണ്ടുവരുന്നുണ്ട്.  തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം. പാരമ്പര്യവും ഒരു പ്രധാന രോഗകാരണമാണ്. ജന്മനാ തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍, തലക്ക് സംഭവിക്കുന്ന ക്ഷതങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍ എന്നിവയും സ്കിസോഫ്രീനിയ രോഗത്തിന് കാരണമായി കണ്ടുവരുന്നുണ്ട്. രോഗസാധ്യതയുള്ള വ്യക്തികള്‍ക്കുണ്ടാകുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളും രോഗം പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും. മസ്തിഷ്കത്തിലെ ഗ്ളൂട്ടമേറ്റ് (glutamate), ഡോപമൈന്‍ (dopamine) എന്നീ രാസസംയുക്തങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നാണ് ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ രാസവസ്തുക്കളുടെ സാന്നിധ്യം മരുന്നുകള്‍ ഉപയോഗിച്ച് സാധാരണ നിലയിലാക്കുകയാണ് ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്. മരുന്നുകളോടൊപ്പം സൈക്കോ തെറപ്പി എന്ന മന$ശാസ്ത്ര ചികിത്സയും തലച്ചോറിലേക്ക് നേരിയ അളവില്‍ വൈദ്യൂതി കടത്തിവിടുന്ന ഇലക്¤്രടാകണ്‍വല്‍സിവ് തെറപ്പിയും ചില രോഗികള്‍ക്ക് നല്‍കി വരാറുണ്ട്. രോഗം പ്രത്യക്ഷപ്പെട്ടാല്‍ അത് ആഴ്ചകളോളം നീണ്ടുനിന്നേക്കാം. അദൃശ്യമായ കാര്യങ്ങള്‍ കാണുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത വസ്തുക്കള്‍ മണക്കുന്നതായും രുചിക്കുന്നതായുമുള്ള തോന്നല്‍, യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകള്‍, തൊട്ടതിനും പിടിച്ചതിനും സംശയം, താന്‍ ദൈവമാണ് എന്ന രീതിയിലുള്ള അസാധാരണമായ ചിന്തകള്‍, തന്നെ ആരോ ആക്രമിക്കാനോ അപായപ്പെടുത്താനോ ശ്രമിക്കുന്നെന്ന തോന്നല്‍, അവനവന്‍െറ ചിന്തയിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍ എന്നിവയാണ് രോഗിയെ വലക്കുന്ന പ്രധാന ലക്ഷണങ്ങള്‍. ഭൂരിപക്ഷം രോഗികളിലും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത രീതിയിലുള്ള നിഷ്ക്രിയത്വവും പ്രകടമാവും. ചിലര്‍ ആരോടും സംസാരിക്കാതെ ഒരുകാര്യത്തിലും താല്‍പര്യം കാണിക്കാതെ ദീര്‍ഘനാള്‍ സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞ് ജീവിക്കും. സ്കിസോഫ്രീനിയ അഥവ ചിത്തഭ്രമം ബാധിച്ചവരില്‍ 30 മുതല്‍ 40 ശതമാനം വരെ രോഗികള്‍ വിദഗ്ധ ചികിത്സയുടെ സഹായത്തോടെ രോഗവിമുക്തി നേടുമ്പോള്‍ 40 ശതമാനത്തോളം പേര്‍ മരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്‍െറയും പിന്തുണയോടെ സ്വാഭാവിക ജീവിതം നയിക്കുന്നു. ചെറിയൊരു വിഭാഗം പേരില്‍ രോഗമുക്തി അസാധ്യവുമാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വിദഗ്ധ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒരു രോഗമായി സ്കിസോഫ്രീനിയ ഇന്ന് മാറിയിട്ടുണ്ട്. മരുന്നുകളോടൊപ്പം ആവശ്യമായ സാമൂഹിക പിന്തുണയും കുടുംബാംഗങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയും.

 

മനോരോഗങ്ങള്‍ തുടക്കത്തില്‍ കണ്ടത്തെി ചികിത്സിക്കുക

 

നമ്മുടെ ശരീരം പോലെയോ അതിലധികമോ പ്രാധാന്യമേറിയതാണ് നമ്മുടെ മനസ്സും. ആര്‍ക്കും പിടികൊടുക്കാത്ത ഒരു മഹാസമസ്യയാണത്.എന്നാല്‍, മഹത്തായൊരു അനുഗ്രഹവും. അതിന്‍െറ ഓളപ്പരപ്പില്‍ ചെറിയൊരു വ്യതിയാനം മതി എല്ലാ താളവും തെറ്റാന്‍.നിഗൂഢമായ മനസ്സിന്‍െറ ഉള്ളറകളിലേക്ക് ഊളിയിട്ട് അതിന്‍െറ നിമ്നോന്നതികളില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ കണ്ടത്തെി നിര്‍മാര്‍ജനം ചെയ്ത് താളം വീണ്ടെടുത്തു നല്‍കുന്ന അതിസാഹസികമായ ദൗത്യമാണ് മനഃശാസ്ത്രചികിത്സകന് നിര്‍വഹിക്കാനുള്ളത്. ഇതിന് ഏറെ ക്ഷമയും ശേഷിയും കൂടിയേ തീരൂ. ശരീരത്തിന് രോഗം വന്നാല്‍ താരതമ്യേന വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ ചികിത്സ എളുപ്പമാണ്. എന്നാല്‍, മനസ്സിനെ രോഗം ബാധിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും അത് രോഗമാണെന്ന് മനസ്സിലാകില്ല. മനസ്സിലായാല്‍ തന്നെ ചികിത്സ തേടേണ്ടിവരുമ്പോള്‍ വീണ്ടും സന്ദേഹം. മറ്റാരെങ്കിലും അറിഞ്ഞെങ്കിലോ? മാനസിക രോഗിയെന്ന് ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ ജീവിതത്തില്‍ പിന്നെ ആ പേരുദോഷം മാറില്ളെങ്കിലോ? അസുഖം കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമായ തലത്തിലത്തെി പിടിവിട്ട് നാലാള്‍ അറിയുന്ന നിലയിലത്തെിയാലേ പലരും ചികിത്സിക്കാന്‍ ഒരുമ്പെടൂ. ചികിത്സക്ക് ആരെ സമീപിക്കണം എന്നതാണ് പിന്നീടുള്ള പ്രശ്നം. ഈ ആധുനിക യുഗത്തിലും മാനസികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ കൂടുതല്‍പേരും ആദ്യം സമീപിക്കുക മന്ത്രവാദികള്‍, ആള്‍ദൈവങ്ങള്‍ അല്ളെങ്കില്‍ മതപുരോഹിതര്‍ തുടങ്ങിയ തട്ടിപ്പുകേന്ദ്രങ്ങളെയാണ്. മനോരോഗം പിശാചുബാധ മൂലമാണെന്നാണ് പലരുടെയും വിശ്വാസം.ചിലരാകട്ടെ ദൈവശാപമെന്ന് സങ്കടപ്പെട്ട് നെടുവീര്‍പ്പിടും. മനഃശാസ്ത്ര ചികിത്സാരംഗം ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് ഒട്ടുമിക്ക മാനസികരോഗ-പ്രശ്നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുണ്ട്. വിവിധ രീതിയിലുള്ള ഒൗഷധരഹിത തെറപ്പികളിലൂടെയാണ് മനഃശാസ്ത്ര ചികിത്സകന്‍ രോഗം സുഖപ്പെടുത്തുന്നത് . ഉത്കണ്ഠ, വിഷാദം,ഒ.സി.ഡി അഥവാ വൊസ്വാസ്, പഠന വൈകല്യങ്ങള്‍, ഉറക്കമില്ലായ്മ, വിക്ക്, ദാമ്പത്യ-ലൈംഗിക-കുടുംബ അസ്വാരസ്യങ്ങള്‍ തുടങ്ങി ആളുകളിലുണ്ടാവുന്ന വ്യക്തിത്വ സംബന്ധിയായ അസ്വാഭാവികതകള്‍, കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരിലുണ്ടാവുന്ന പ്രത്യേക മാനസിക പ്രശ്നങ്ങള്‍ എന്നിവയാണ് ഇന്ന് കണ്ടുവരുന്ന പ്രധാന മാനസിക രോഗങ്ങള്‍.

 

ഉത്കണ്ഠ/ടെന്ഷന്

 

ടെന്‍ഷനില്ലാത്തവര്‍ ആരുമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മാത്രം. അതുപോലെ ഭയം, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പേടി, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, കൈകാലുകള്‍ വിയര്‍ത്ത് തളര്‍ന്നുപോകുന്നതായി അനുഭവപ്പെടുക, തൊണ്ടവരളുക, വിറയല്‍, അമിതദാഹം, തൊണ്ടയില്‍ തടസ്സം, കക്കൂസില്‍ പോകാന്‍ തോന്നുക എന്നിവയെല്ലാം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. ഇത്തരം അനുഭവങ്ങള്‍ ചെറിയതോതിലെങ്കിലും ആര്‍ക്കെങ്കിലും ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റി (മനഃശാസ്ത്ര ചികിത്സകന്‍)നെ സമീപിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണാവസ്ഥയില്‍ എത്തുന്നതിന് മുമ്പുതന്നെ ബിഹേവിയര്‍ തെറപ്പി, കൗണ്‍സലിങ് എന്നിവയിലൂടെ ഈ രോഗാവസ്ഥ സുഖപ്പെടുത്താം. ഈരീതിയില്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന മാനസിക പ്രശ്നങ്ങളാണ് ഉത്കണ്ഠയും ടെന്‍ഷനും. ടെന്‍ഷന്‍ ദീര്‍ഘകാലം നിലനിന്നാല്‍ തലവേദന, തലക്കുഭാരം, ദേഹമാസകലമോ കൈകാലുകളിലോ വേദന, തരിപ്പ്, ചുട്ടുനീറല്‍, ബോധക്ഷയം,കൊടിഞ്ഞി (മൈഗ്രെയ്ന്‍) എന്നിവയായി മാറാം. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ മൂലകാരണം ശാരീരികമല്ളെന്ന് ഉറപ്പുവരുത്തിയാല്‍ മനഃശാസ്ത്ര ചികിത്സകനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. രോഗകാരണം ഹിപ്നോസിസ്,സൈക്കോതെറപ്പി രീതികളിലൂടെ കൃത്യമായി കണ്ടത്തെി ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയും.

 

വിഷാദം

 

മാനസികരോഗങ്ങളില്‍ വലിയ അപകടകാരിയാണ് വിഷാദം. സമയത്ത് വേണ്ട ചികിത്സ നല്‍കിയാല്‍ ഈ രോഗം ഭേദപ്പെടുത്താവുന്നതേയുള്ളൂ. ഉന്മേഷക്കുറവ്, ജോലിചെയ്യാന്‍ മടി, ജീവിതനൈരാശ്യം, സ്വയം മോശമാണെന്ന തോന്നല്‍, കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും ഒറ്റപ്പെടല്‍, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ളെന്ന തോന്നല്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ബുദ്ധിമുട്ടുകള്‍ കാരണം മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ ക്രമേണ നശിക്കുന്ന ദുരവസ്ഥ എന്നീ മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിഷാദത്തിന്‍െറ തുടക്കമാണെന്ന് മനസ്സിലാക്കണം. ഭാവിയെക്കുറിച്ചുള്ള വേവലാതിയാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നതെങ്കില്‍ പഴയകാലത്തെക്കുറിച്ചുള്ള ചിന്തകളാണ് ഒരാളെ വിഷാദത്തിലേക്ക് നയിക്കുന്നത്. പുലര്‍കാലവേളയില്‍ മാനസികമായി താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നല്‍, സന്തോഷമില്ലായ്മ, പുറംലോകത്തുനിന്നും ഉള്‍വലിയാനുള്ള പ്രവണത, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ലൈംഗിക താല്‍പര്യക്കുറവ് എന്നീ അവസ്ഥകളെല്ലാം വിഷാദം ബാധിച്ചതിന്‍െറ ലക്ഷണങ്ങളാണ്. വിഷാദത്തിന്‍െറ തീക്ഷ്ണതക്കനുസരിച്ച് നോര്‍മല്‍ ഡിപ്രഷന്‍,മൈല്‍ഡ് ഡിപ്രഷന്‍,മോഡറേറ്റ് ഡിപ്രഷന്‍,സിവ്യര്‍ ഡിപ്രഷന്‍ എന്നിങ്ങനെ തരംതിരിക്കാം.നോര്‍മല്‍ ഡിപ്രഷനും മൈല്‍ഡ് ഡിപ്രഷനും കോഗ്നിറ്റീവ് തെറപ്പിയിലൂടെ ഒരു മനഃശാസ്ത്ര ചികിത്സകന് സുഖപ്പെടുത്താന്‍ സാധിക്കും.

 

വിഷാദവും വിദ്യാര്ഥികളും

 

വിദ്യാര്‍ഥികളില്‍ വിഷാദം പഠനത്തിലുള്ള താല്‍പര്യക്കുറവായാണ് തുടക്കത്തില്‍ കാണിക്കുക. പഠനം ഒരു ഭാരമായി തോന്നുക, അമിതമായി പ്രതീക്ഷ പുലര്‍ത്തുന്ന മാതാപിതാക്കളോട് കുട്ടിക്ക് തന്‍െറ കുറവുകള്‍ വെളിപ്പെടുത്താനുള്ള പേടി, അശ്രദ്ധമായ വസ്ത്രധാരണം, ഭക്ഷണത്തിലും കളികളിലും താല്‍പര്യക്കുറവ് ഇതെല്ലാം കുട്ടികളിലെ വിഷാദരോഗത്തിന്‍െറ ലക്ഷണങ്ങള്‍ ആവാം. കൂട്ടുകാരെയും വീട്ടുകാരെയും ഉള്‍പ്പെടുത്തിയുള്ള ഫാമിലി തെറപ്പികളാണ് ഈ അവസ്ഥ സങ്കീര്‍ണമാകാതിരിക്കാനും ഇല്ലായ്മ ചെയ്യാനും സഹായകമാകുക. വിഷാദം പ്രായമായവരില്‍ വിഷാദരോഗം മുതിര്‍ന്നവരില്‍ ശരീര വേദന, കടച്ചില്‍, കോച്ചല്‍, തലവിങ്ങല്‍, നെഞ്ചില്‍ കനത്തഭാരം വെച്ചതുപോലെ തോന്നല്‍, ശരീരം ചുട്ടുനീറുക, വയറുവേദന, കാലത്ത് 2-3 മണിയോടെ ഉണര്‍ന്ന് പിന്നെ ഉറങ്ങാതിരിക്കുക എന്നിങ്ങനെയാണ് പ്രത്യക്ഷപ്പെടാറ്. ഈ ഘട്ടങ്ങളില്‍ രോഗിയെ ഒരു മനഃശാസ്ത്ര ചികിത്സകന്‍െറ അടുത്തത്തെിച്ചാല്‍ സാധാരണ നില കൈവരിക്കാനാവും. എന്നാല്‍, വിഷാദം അതിന്‍െറ പാരമ്യതയിലത്തെിയാല്‍ അമിതമായ ആത്മഹത്യാ പ്രവണത രോഗി പ്രകടിപ്പിക്കും. ഡിപ്രസീവ് സ്റ്റൂപ്പര്‍ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ശാരീരിക, മാനസിക ചലനങ്ങള്‍ പോലും സാധ്യമാകാത്ത ഈ ഘട്ടത്തില്‍ മനഃശാസ്ത്ര ചികിത്സകന് പിടിയിലൊതുങ്ങാതെ വരാം. സൈക്യാട്രിസ്റ്റിന്‍െറ സഹായത്തോടെ മരുന്ന്, ഷോക്ക് ചികിത്സകള്‍ ചെയ്യുന്നതിലൂടെയേ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയൂ.

 

ഒബ്സസീവ് കമ്പല്സിവ് ഡിസ്ഓര്ഡര്അഥവാ വൊസ്വാസ്

 

അമിതവൃത്തിബോധം കൊണ്ടും അനിഷ്ടകരമായ ഒരേചിന്ത നിര്‍ത്താന്‍ കഴിയാതെ വീണ്ടും വീണ്ടും തികട്ടിവരുന്നതും വ്യക്തിയിലുണ്ടാക്കുന്ന പ്രയാസം പറയേണ്ടതില്ലല്ളോ.ഒ.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒബ്സസീവ് കമ്പല്‍സിവ് ഡിസ്ഓര്‍ഡര്‍ ഉള്ള ഇത്തരം ആളുകള്‍ അവസ്ഥ മറികടക്കാന്‍ പലമാര്‍ഗങ്ങള്‍ തേടുമെങ്കിലും സാധിക്കില്ല.മനഃശാസ്ത്ര ചികിത്സയിലൂടെ ഇതില്‍നിന്ന് മോചനം നേടാം.സൈക്യാര്‍ട്ടി സൈക്കോളജി സമന്വയ ചികിത്സ വേണ്ടിവന്നേക്കാം.

 

മനോവിഭ്രാന്തി

 

ചിലര്‍ ചെറുപ്പം തൊട്ടേ വളരെ സെന്‍സിറ്റിവ് ആയിരിക്കും. ചെറിയ പ്രശ്നം മതി അവരുടെ മനസ്സാകെ മാറ്റിമറിക്കാന്‍. ചെറിയ സമ്മര്‍ദങ്ങള്‍പോലും താങ്ങാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെച്ചാല്‍ ആശ്വാസം ലഭിക്കുമെങ്കിലും അവരുടെ മനസ്സ് അതിന് സമ്മതിക്കില്ല. പ്രശ്നങ്ങള്‍ അബോധമനസ്സില്‍ കിടന്ന് പെരുകി ബാധകൂടിയതുപോലെ വേറൊരു വ്യക്തിയായി താദാത്മ്യം പ്രാപിച്ച് സംസാരം ആ വ്യക്തിയെ പോലെയിരിക്കുക എന്നതാണ് ഇത്തരം മാനസിക രോഗങ്ങളുടെ പാരമ്യത. ഇങ്ങനെയുള്ള മനോവിഭ്രാന്തി ഹിപ്നോട്ടിക് ചികിത്സയിലൂടെ ഫലപ്രദമായി സുഖപ്പെടുത്താം.

 

ഉറക്ക സംബന്ധമായ മാനസിക പ്രശ്നങ്ങള്‍

 

ഉറക്കം മനുഷ്യന്‍െറ വലിയൊരു അനുഗ്രഹമാണ്. വിദ്യാര്‍ഥികളില്‍ പലരും അമിത ഉറക്കം കാരണം പഠിക്കാനേ കഴിയുന്നില്ല എന്നു പരാതിപറയാറുണ്ട്.എന്നാല്‍, ഒട്ടും ഉറങ്ങാന്‍ കഴിയാതെ ഒരു നിമിഷനേരത്തേക്കെങ്കിലും ഒന്നുറങ്ങിയിരുന്നെങ്കിലെന്ന് ആശിക്കുന്ന എത്രയോപേരെ നമുക്കിടയില്‍ കാണാം. വേറെ ചിലര്‍ക്കാകട്ടെ ഉറക്കത്തില്‍ സംസാരിക്കുക, പേടിസ്വപ്നം കാണുക, ഉറക്കത്തില്‍ നടക്കുക തുടങ്ങിയ പ്രയാസങ്ങള്‍. ഇതെല്ലാം പലതരം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ്. ഉറക്കഗുളികയുടെ സഹായമില്ലാതെ തന്നെ ബിഹേവിയര്‍ തെറപ്പി, സ്ലീപ് തെറപ്പി, ഹിപ്നോസിസ് തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ വിധികളിലൂടെ സ്ഥായിയായിതന്നെ ഈ ബുദ്ധിമുട്ടുകളില്‍നിന്ന് മുക്തരാവാം.

 

ദാമ്പത്യ-ലൈംഗിക പ്രശ്നങ്ങള്

 

വിവാഹ ജീവിതത്തില്‍ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാല്‍ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാന്‍ കഴിയാത്തവരാണ്. നവദമ്പതികള്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടേ മതിയാകൂ. അതിന് സാധിക്കുന്നില്ളെങ്കില്‍ ഒരു മടിയും കരുതാതെ തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടറോട് വിവരങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹത്തിന്‍െറ പരിധിക്ക് പുറത്തുള്ള കാര്യമാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണേണ്ടിവരും. ശാരീരിക കാരണങ്ങള്‍ കൊണ്ടല്ളെന്ന് ഉറപ്പുവരുത്തിയാല്‍ പിന്നീട് തീര്‍ച്ചയായും സമീപിക്കേണ്ടത് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിനെയാണ്. ദാമ്പത്യ പ്രശ്നങ്ങളില്‍ 90 ശതമാനവും മനസ്സുമായി ബന്ധപ്പെട്ടതായിരിക്കും. സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക താല്‍പര്യം തോന്നുക അഥവാ സ്വവര്‍ഗരതി, കുട്ടികളോട് കൂടുതല്‍ ലൈംഗിക താല്‍പര്യമുണ്ടാവുക, ഉദ്ധാരണക്കുറവ്, ലൈംഗിക വികാരമില്ലായ്മ, രതിയോട് അറപ്പ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം വിവാഹജീവിതത്തില്‍ വളരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. രോഗികളുടെ പൂര്‍ണ സഹകരണമുണ്ടെങ്കില്‍ സെക്സ് തെറപ്പിയിലൂടെ ഇവ പരിഹരിക്കാവുന്നതേയുള്ളൂ . കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന വിക്ക്, നഖംകടി, കുട്ടികള്‍ക്കിടയിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ സ്വഭാവം എല്ലാം അധികവും മാനസിക പ്രശ്നങ്ങളാണ്. കുടുംബത്തിലെ ജീവിതസാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പലതരം ടെന്‍ഷനുകളാണ് അതിന് മുഖ്യകാരണം. കുടുംബാന്തരീക്ഷം ശരിയാക്കുന്നതുള്‍പ്പെടെ പ്രത്യേകം ബിഹേവിയര്‍ തെറപ്പികളിലൂടെ പരിഹാരം കാണാം. കൗണ്‍സലിങ് മനഃശാസ്ത്ര ചികിത്സയില്‍ മുഖ്യമായ ഇനമാണ്. സൈക്കോ തെറപ്പി, ബിഹേവിയര്‍ തെറപ്പി, കോഗ്നേറ്റീവ് സൈക്കോ തെറപ്പി, ഹിപ്നോസിസ്, അവേര്‍ഷന്‍ തെറപ്പി, പലതരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുള്ള ചികിത്സകള്‍, ഫാമിലി തെറപ്പി, മാരിറ്റല്‍ തെറപ്പി എന്നീ ഒൗഷധരഹിത ചികിത്സാ രീതികളാണ് ഒരു മനഃശാസ്ത്ര ചികിത്സകന്‍ മുഖ്യമായും പ്രയോഗിക്കുന്നത്. വിളയേത് കളയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം വ്യാജന്മാര്‍ വാഴുന്ന അരങ്ങാണ് മനഃശാസ്ത്ര ചികിത്സാ രംഗം. ശരിയായ അറിവോ യോഗ്യതയോ ഇല്ലാതെ കൗണ്‍സലിങ്,ഹിപ്നോട്ടിസം എന്ന പേരുകളില്‍ തട്ടിപ്പുകേന്ദ്രങ്ങള്‍ ഇന്ന് എത്രയോ കാണാം. മാനസികപ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ അത് കൂടുതല്‍ പഴകാനനുവദിക്കാതെ ഉടനെതന്നെ ഒരു മനഃശാസ്ത്രചികിത്സകനെ സമീപിക്കുകയാണ് വേണ്ടത്. ഒട്ടുമിക്ക മനോരോഗങ്ങളും മനസ്സിന്‍െറ പ്രശ്നങ്ങള്‍മൂലമായതിനാല്‍ മരുന്നില്ലാതെതന്നെ സുഖപ്പെടുത്താവുന്നതേയുള്ളൂ.

 

ടെന്‍ഷന്‍

 

ഒരു ശരാശരി മലയാളി ഇന്ന് നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധനപ്പെട്ടതാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷം. കേരളത്തെ ഒരു ‘ടെന്‍ഷന്‍ ഫാക്ടറി’ എന്നാണ് പ്രമുഖ മനോരോഗവിദഗ്ധനും കോളമിസ്റ്റുമായ ഡോ. സി.ജെ. ജോണ്‍ ഈയിടെ വിശേഷിപ്പിച്ചത്. ദൈനംദിന ജീവിതത്തിനിടയില്‍ ടെന്‍ഷനെക്കുറിച്ച് പരാതിപ്പെടാത്തവരുണ്ടാവില്ല. എല്‍.കെ.ജി ക്ളാസിലെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ടെന്‍ഷന്‍െറ പിടിയിലാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വകഭേദമില്ലാതെ ടെന്‍ഷനടിച്ചു കഴിയുന്നവരാണ് അധികപേരും.  എന്താണ് ടെന്‍ഷന്‍...? മാനസിക സംഘര്‍ഷം അഥവാ മനസ്സിന്‍െറ പിരിമുറുക്കമാണിത്. ഒരു വ്യക്തി നേരിടുന്ന ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് മനസ്സ് നിരന്തരം സംഘര്‍ഷഭരിതമാകുമ്പോള്‍, അത് ദൈനംദിന ജീവിതത്തെ ബാധിക്കാന്‍ തുടങ്ങുമ്പോള്‍ ആ വ്യക്തി ടെന്‍ഷന് വിധേയമായി എന്ന് കരുതാം. ജീവിതത്തിന് വേഗമേറുകയും എല്ലാ രംഗത്തും മത്സരം ഉടലെടുക്കുകയും സമൂഹം പൊതുവെ സ്വാര്‍ഥതയിലേക്ക് വഴിമാറുകയും ചെയ്തതോടെയാണ് വ്യക്തികള്‍ ടെന്‍ഷന് അടിമപ്പെടാന്‍ തുടങ്ങിയതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരും മന$ശാസ്ത്ര വിദഗ്ധരും കരുതുന്നത്. സഹവര്‍ത്തിത്വത്തിന് പകരം ഓരോരുത്തരും സ്വന്തംകാര്യം നോക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ പിന്തള്ളപ്പെടുമോ എന്ന ഭയം ഭൂരിപക്ഷത്തിനെയും ബാധിച്ചു തുടങ്ങി. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് തനിക്കങ്ങനെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം താമസിയാതെ ടെന്‍ഷന് വഴിമാറുന്നു. തന്‍െറ കഴിവിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍, തനിക്ക് അര്‍ഹതയുള്ളതിനേക്കാള്‍ കൂടുതല്‍ ലഭിക്കണമെന്ന് ആഗ്രഹം ഉള്ളില്‍ വളരുമ്പോള്‍ ഒരു വ്യക്തി ടെന്‍ഷന്‍െറ പാതയിലേക്ക് പതുക്കെ നടന്നടുക്കുകയാണ്. എല്ലാ ദാരിദ്ര്യങ്ങള്‍ക്കുമിടയിലും വൈകാരികമായ ഒരു സുരക്ഷിതത്വം പണ്ടുള്ളവര്‍ അനുഭവിച്ചിരുന്നു. ഒരു വ്യക്തിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ കുടുംബമോ സമൂഹമോ ഇടപെട്ടായിരുന്നു അതിനെ നേരിട്ടിരുന്നത്. എന്നാല്‍, ഇന്ന് കഥയാകെ മാറി. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്തവണ്ണം ഓരോരുത്തരും സ്വന്തം പ്രശ്നങ്ങളില്‍ പെട്ട് ഉഴറുകയാണ്. കുടുംബത്തിനകത്തും തൊഴിലിടങ്ങളിലും പൊതുരംഗത്തും പ്രശ്നങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പരസ്പരം സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് എല്ലായിടത്തും. വലിയൊരളവ് ദാമ്പത്യങ്ങളും പ്രശ്നകലുഷിതങ്ങളാണ്. അതുകൊണ്ടുതന്നെ മനസ്സിന്‍െറ സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. മറിച്ച് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനും വെല്ലുവിളികളെ അതിജീവിക്കാനും വ്യക്തികള്‍ സജ്ജരാവുകയാണ് വേണ്ടത്. ടെന്‍ഷനെ അതിജീവിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ടെന്‍ഷന്‍െറ കാരണം കണ്ടെത്തി അതിനെ വിശകലനം ചെയ്യുക എന്നതാണ്. കാരണം കണ്ടെത്തുന്നതോടെ പ്രശ്നപരിഹാരത്തിന് പലപ്പോഴും വഴിതെളിയാനുള്ള സാധ്യത വര്‍ധിക്കും. ഇതുതന്നെ ടെന്‍ഷന്‍ കുറയാന്‍ കാരണമായിത്തീരും. എന്തെങ്കിലും രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ടെന്‍ഷന്‍ അതോടെ അവസാനിക്കുകയും ചെയ്യും. പരിഹരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന പ്രശ്നങ്ങള്‍ വിശ്വസ്തരായ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കുവെച്ചാലും മനസ്സിന്‍െറ ഭാരം കുറയും. ജീവിതത്തില്‍ ഒറ്റക്കല്ലെന്ന തോന്നലുണ്ടാവുന്നതാണ് ഇവിടെ തുണയാവുന്നത്. മനസ്സിന്‍െറ ഭാരംകുറക്കാന്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ പിന്തുടരുന്ന മാര്‍ഗമാണ് ഭക്തിയുടെ വഴി. വാര്‍ധക്യത്തില്‍ പലരും ഭക്തിയുടെ വഴി തേടുന്നത് ഒറ്റപ്പെടലും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന ടെന്‍ഷനുകളെ അതിജീവിക്കാനാണ്. തന്‍െറ പ്രശ്നങ്ങള്‍ ഈശ്വരനില്‍ അര്‍പ്പിക്കുക വഴി വലിയൊരു ആശ്വാസമാണ് ഇതിലൂടെ ലഭിക്കുക. മനസ്സ് സംഘര്‍ഷങ്ങളില്‍ ഉഴറുമ്പോള്‍ സന്തോഷം നല്‍കിയ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നത് ആശ്വാസം നല്‍കുമെന്ന് മന$ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവിതത്തിലെ നേട്ടങ്ങളും വിജയങ്ങളും ആഹ്ളാദം നല്‍കുന്ന സംഭവങ്ങളും ഓര്‍ക്കുമ്പോള്‍ മനസ്സിന്‍െറ സമ്മര്‍ദം കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശ്രുതിമധുരമായ ഗാനങ്ങള്‍ കേള്‍ക്കുന്നതും പ്രശ്നങ്ങളെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് ഇഷ്ടപ്പെട്ടവരോടൊപ്പം ഉല്ലാസയാത്ര നടത്തുന്നതും ടെന്‍ഷന്‍െറ അളവ് കുറക്കും. മനസ്സിന് പ്രയാസമുണ്ടാകുമ്പോള്‍ അറിയാതെ നെടുവീര്‍പ്പിട്ടുപോകുന്നത് സ്വാഭാവികമാണ്. യഥാര്‍ഥത്തില്‍ ഇത് അറിയാതെ സംഭവിക്കുന്ന കാര്യമല്ല. ടെന്‍ഷനെ നേരിടാനായി ശരീരം സൃഷ്ടിക്കുന്ന രക്ഷാമാര്‍ഗമാണിത്. നെടുവീര്‍പ്പിലൂടെ കൂടുതല്‍ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ അധികതോതില്‍ ഓക്സിജന്‍ ശ്വാസകോശത്തിലെത്തുകയും അത് ശരീരകോശങ്ങളിലെത്തി മനസ്സിന് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും. യോഗയിലൂടെയും പ്രാണായാമം പോലുള്ള ശ്വസന വ്യായാമത്തിലൂടെയും മനസ്സിന് വിശ്രാന്തി ലഭിക്കുമെന്ന് പറയുന്നതിന് പിറകിലെ ശാസ്ത്രം ഇതാണ്. ചിലതരം വ്യായാമ മുറകളും മനസ്സിനെ ശാന്തമാക്കാനുപകരിക്കും. പൂച്ചെടികള്‍ നട്ടുവളര്‍ത്തുക, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക, അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക തുടങ്ങി അവരവര്‍ക്കിഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കും. ജീവിതത്തില്‍ സത്യസന്ധതയും ധാര്‍മികതയും വെച്ചു പുലര്‍ത്തുന്നവര്‍ക്കും മനസ്സില്‍ രഹസ്യങ്ങളില്ലാത്തവര്‍ക്കും ടെന്‍ഷനെ പേടിക്കേണ്ടെന്നാണ് മതഗ്രന്ഥങ്ങള്‍ പറയുന്നത്. അതേസമയം, ടെന്‍ഷന്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും അത് നിത്യജീവിതത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ ഉടന്‍ ഒരു സൈക്കോളജിസ്റ്റിന്‍െറയോ സൈക്യാട്രിസ്റ്റിന്‍െറയോ സഹായം തേടേണ്ടതാണ്.

 

മാനസിക പ്രശ്നങ്ങളും കൗണ്‍സലിങ്ങും

 

 

 

ഒട്ടേറെ മാനസിക സമ്മര്‍ദങ്ങള്‍ വ്യക്തിജീവിതങ്ങളെ കലുഷമാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ശാരീരിക രോഗങ്ങളേക്കാള്‍ മാനസിക രോഗങ്ങളും മാനസിക പ്രശ്നങ്ങള്‍ മൂലമുണ്ടാവുന്ന ശാരീരിക രോഗങ്ങളുമാണ് ഇന്ന് കൂടുതലായി കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനും വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുണ്ടാവുന്ന തകര്‍ച്ചയില്‍നിന്ന് കരകയറാനും ഇന്ന് പലരും കൗണ്‍സലിംഗിനെ ആശ്രയിക്കുന്നുണ്ട്. കൂടാതെ, അപകര്‍ഷബോധം, പരാജയഭീതി, ആത്മവിശ്വാസക്കുറവ്, കുറ്റബോധം തുടങ്ങി നിരവധി മാനസികാവസ്ഥകളില്‍നിന്ന് മോചനം നേടാനും മനോരോഗ ചികിത്സകര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ ഇന്ന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സക്കൊപ്പം കൗണ്‍സലിങ്ങ് കൂടുതലായി നിര്‍ദേശിച്ചു തുടങ്ങിയിട്ടുണ്ട്. കുടുംബത്തിനുള്ളിലും തൊഴിലിടങ്ങളിലുമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനാവാതെ വലയുന്നവരും ലഹരി ഉപയോഗങ്ങള്‍ക്ക് അടിമപ്പെട്ടവരും ഇന്ന് കൗണ്‍സലിങ്ങിന്‍െറ വഴി തേടുന്നുണ്ട്.

 

അതേസമയം, കൗണ്‍സലിങ്ങിനെക്കുറിച്ച് വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും ശരിയായ ധാരണയില്ല എന്നതാണ് വാസ്തവം. ഒരു മധ്യസ്ഥന്‍െറയോ ഉപദേശകന്‍െറയോ റോളാണ് കൗണ്‍സലര്‍ക്കെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. അതുകൊണ്ടുതന്നെ എന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മൂന്നാമന്‍െറ ആവശ്യമില്ല എന്ന് കരുതി കൗണ്‍സലിങ്ങിന് പോകാത്തവരും ധാരാളമാണ്. നമ്മുടെ കുടുംബപ്രശ്നങ്ങള്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ കെട്ടഴിക്കുന്നത് എന്ന് സന്ദേഹിക്കുന്നവരും ചുരുക്കമല്ല.

 

ആരോടെങ്കിലും ഇതൊന്നു പറയാന്‍ കഴിഞ്ഞെങ്കില്‍, എന്നെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നൊക്കെ ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളിലെ സഹായം അഥവാ ‘ആശ്വാസമാണ്’ കൗണ്‍സലിങ്.

 

കൗണ്‍സലിങ് നല്‍കുന്നയാളെ കൗണ്‍സലര്‍ എന്നും സ്വീകരിക്കുന്നയാളെ ‘ക്ളയന്‍റ്’ അഥവാ ‘കൗണ്‍സലി’ എന്നുമാണ് പറയുന്നത്. അതായത്, കൗണ്‍സലിങ് സ്വീകരിക്കുന്നയാള്‍ ഒരു രോഗിയല്ല എന്നര്‍ഥം.

 

ഒരു പ്രശ്നം അഥവാ ബുദ്ധിമുട്ട് ചിന്താശേഷിയെ പുറകോട്ട് വലിക്കുന്നു. വഴിമുട്ടി നില്‍ക്കുന്നു എന്ന തോന്നല്‍. ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന വിശ്വാസം. പ്രതീക്ഷകളസ്തമിച്ച് തളരുന്ന നിമിഷം. ഈ സമയത്ത് ആ വ്യക്തിയെ മനസ്സിലാക്കി കൂടെ നില്‍ക്കലാണ് കൗണ്‍സലിങ്ങില്‍ സംഭവിക്കുന്നത്. ഒട്ടേറെ വഴികള്‍ മുന്നിലുണ്ടെന്ന് ബോധ്യപ്പെടാനും സ്വന്തമായൊരു വഴി തെരഞ്ഞെടുക്കാനും കൗണ്‍സലിങ് സഹായിക്കും.

 

ഒരു പ്രശ്നസന്ദര്‍ഭത്തില്‍ സ്വന്തം ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ പ്രശ്നപരിഹാരത്തിന് പ്രാപ്തമാക്കുന്ന പ്രക്രിയ അഥവാ സഹായമാണ് കൗണ്‍സലിങ്. അതുകൊണ്ടുതന്നെ, പ്രശ്നം അനുഭവിക്കുന്ന വ്യക്തിക്ക് സ്വന്തം കഴിവുകളും, മനോഭാവങ്ങളും താല്‍പര്യങ്ങളും അംഗീകരിക്കാന്‍ കഴിയണം.

 

കൗണ്‍സലിങ് എന്നത് തുടര്‍ച്ചയും വളര്‍ച്ചയുമുള്ള പ്രക്രിയയാണ്; ഏറെ ശ്രമകരവും. അതുകൊണ്ടുതന്നെ കൗണ്‍സലിങ് നല്‍കുന്നയാള്‍ അതായത്, കൗണ്‍സലര്‍ പ്രത്യേക പരിശീലനം ലഭിച്ച വ്യക്തിയായിരിക്കണം.

 

സ്വന്തം പ്രശ്നത്തെ അംഗീകരിക്കുകയും സഹായം ആവശ്യമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തിക്കു മാത്രമേ കൗണ്‍സലിങ് പ്രയോജനപ്പെടുകയുള്ളൂ. കാരണം, സ്വീകരിക്കേണ്ടത് അയാളാണ്. അതുപോലെത്തന്നെ പ്രധാനമാണ് കൗണ്‍സലറുടെ അംഗീകാരവും തിരിച്ചറിവും. തന്‍െറ ക്ളയന്‍റിനെ ഉപാധികളില്ലാതെ സ്വീകരിക്കാനും വ്യക്തിത്വത്തെ അംഗീകരിച്ച് കൂടെ നില്‍ക്കാനും കൗണ്‍സലര്‍ തയാറാവണം. തന്‍െറ അടുത്തുവരുന്നത് കുറ്റവാളിയോ സമൂഹം വെറുക്കുന്ന രോഗികളോ ആവട്ടെ അവരെ വ്യക്തിപരമായി അംഗീകരിക്കാന്‍ കൗണ്‍സലര്‍ക്ക് കഴിയണം.

 

പ്രശ്നസന്ദര്‍ഭങ്ങളിലെ കൂടെ നില്‍ക്കലും പ്രശ്നപരിഹാരത്തിന് സഹായിക്കലുമാണ് കൗണ്‍സലര്‍ ചെയ്യുന്നത്. അല്ലാതെ കൗണ്‍സലിങ് എന്നാല്‍ ഉപദേശം നല്‍കലല്ല. ഒരാള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ പരിഹരിക്കലുമല്ല.

 

കൗണ്‍സലിങ്ങിലൂടെ പ്രശ്നത്തിന്‍െറ ഗൗരവവും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ കഴിവു ലഭിക്കുന്നു. സ്വന്തം കഴിവുകളും പരിമിതികളും ഉള്‍ക്കൊണ്ട് വസ്തുനിഷ്ഠമായി അവയെ സമീപിക്കാന്‍ വ്യക്തികള്‍ പ്രാപ്തരാകുകയും ചെയ്യുന്നു. ഇതാണ് കൗണ്‍സലിങ്ങിന്‍െറ കാതല്‍. ഇവിടെ ഒരാള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ല. എന്നാല്‍, വിഷമങ്ങള്‍ മനസ്സിലാക്കി കൂടെനിന്ന് മറികടക്കാന്‍ സഹായിക്കുന്നു.

 

മറ്റൊരാള്‍ക്കുവേണ്ടി തീരുമാനമെടുക്കുന്ന ആളല്ല കൗണ്‍സലര്‍. എന്നാല്‍, സ്വന്തമായി തീരുമാനത്തിലെത്താന്‍ സഹായിക്കുന്നു. ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സഹായമായി, സാമീപ്യമായി ഒപ്പം നില്‍ക്കുന്നു.

 

തന്‍െറ മുന്നിലിരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനും അതിനെ തെറ്റ്, ശരി എന്നൊന്നും ഒറ്റയടിക്കു വേര്‍തിരിക്കാതെ അവരോടൊപ്പം നില്‍ക്കാനുമുള്ള സന്നദ്ധത കൗണ്‍സലര്‍ക്ക് ഉണ്ടായ??

                                                                                                                   

                                                                                                                                                                                                                                                                                 

                    maanasika prashnangal                

                                                                                                                                                                                                                                                     

                   oru vyakthiyude vyakthithvatthe muzhuvanaayi baadhikkunna reaagaavasthayaanithu                

                                                                                             
                             
                                                       
           
 

skiseaaphreeniya

 

leaakaareaagya samghadanayude aabhimukhyatthil‍ ellaa var‍shavum okdeaabar‍ 10nu leaaka maanasikaareaagyadinamaayi aacharikkukayaanu. Itthavana ‘livingu vitthu skiseaaphreeniya’ enna vishayamaanu maanasikaareaagyadinatthin‍era bhaagamaayi leaakamempaadum char‍ccha cheyyunnathu. Skiseaaphreeniya (schizophrenia) athava chitthabhramam ennathu gauravameriya oru maneaareaagamaanu. 100 peril‍ oraal‍kku veetham eriyeaa kuranjeaa ee reaagam kanduvarunnundennaanu ekadesha kanakku. Keralatthil‍ moonnu lakshattheaalam per‍ ee reaagatthin‍era pidiyilaanennu padtanangal‍ soochippikkunnu.

 

oru vyakthiyude vyakthithvatthe muzhuvanaayi baadhikkunna reaagaavasthayaanithu. Reaagiyude svabhaavattheyum vichaaravikaarangaleyum muzhuvanaayi maattimarikkunna ee reaagam yaathaar‍thyangal‍ thiricchariyaanum yukthipoor‍vam chinthikkaanumulla vyakthikalude kazhivine bhaagikamaayeaa poor‍namaayeaa illaathaakkunnu. Svaabhaavikamaayi perumaaraanum vikaarangal‍ pankuvekkaanumeaakke ikkoottar‍kku prayaasamanubhavappedum. Ayathaar‍thyangalaaya chinthakal‍, mithyaa dhaaranakal‍, adisthaanamillaattha samshayangal‍ ennuthudangi oru vyakthiyude saamoohika jeevitham thaarumaaraakkunna niravadhi ghadakangal‍ ee reaagatthin‍era lakshanamaayi kanduvarunnu. Illaattha kaaryangal‍ kaanunnathaayum shabdangal‍ kel‍kkunnathaayum reaagikal‍ avakaashappedukayum athinanusaricchu perumaarukayum cheyyum. Chila reaagikalil‍ amithakeaapavum akrama vaasanayum kandekkaam. Kaduttha aathmahathyaapravanathayum ee reaagatthin‍era prathyekathayaanu. Sthree-purusha bhedamanye kanduvarunna ee reaagam 25num 30num idakku praayamulla sthreekalilum15num 30num idakku praayamulla purushanmaarilumaanu peaathuve prathyakshappeduka. Apoor‍vamaayi kuttikalilum praayamaayavarilum ithu kanduvarunnundu.  thalaccheaarile chila raasavasthukkalude ettakkuracchilukalaanu reaagakaaranam. Paaramparyavum oru pradhaana reaagakaaranamaanu. Janmanaa thalaccheaarinundaakunna thakaraarukal‍, thalakku sambhavikkunna kshathangal‍, thalaccheaarine baadhikkunna vyrasu reaagangal‍ ennivayum skiseaaphreeniya reaagatthinu kaaranamaayi kanduvarunnundu. Reaagasaadhyathayulla vyakthikal‍kkundaakunna kaduttha maanasika samghar‍shangalum reaagam prathyakshappedaan‍ idayaakkum. Masthishkatthile gloottamettu (glutamate), deaapamyn‍ (dopamine) ennee raasasamyukthangalilundaakunna maattangale thudar‍nnaanu oru vyakthiyil‍ reaagalakshanangal‍ prathyakshappedunnathu. Athukeaanduthanne ee raasavasthukkalude saannidhyam marunnukal‍ upayeaagicchu saadhaarana nilayilaakkukayaanu chikithsayude bhaagamaayi cheyyunnathu. Marunnukaleaadeaappam sykkeaa therappi enna mana$shaasthra chikithsayum thalaccheaarilekku neriya alavil‍ vydyoothi kadatthividunna ilak¤്radaakan‍val‍sivu therappiyum chila reaagikal‍kku nal‍ki varaarundu. Reaagam prathyakshappettaal‍ athu aazhchakaleaalam neenduninnekkaam. Adrushyamaaya kaaryangal‍ kaanuka, illaattha shabdangal‍ kel‍kkuka, illaattha vasthukkal‍ manakkunnathaayum ruchikkunnathaayumulla theaannal‍, yaathaar‍thyavumaayi oru bandhavumillaattha chinthakal‍, theaattathinum pidicchathinum samshayam, thaan‍ dyvamaanu enna reethiyilulla asaadhaaranamaaya chinthakal‍, thanne aareaa aakramikkaaneaa apaayappedutthaaneaa shramikkunnenna theaannal‍, avanavan‍era chinthayilulla kaaryangal‍ mattullavar‍ manasilaakkunnuvennum avar‍ thangal‍kkethire pravar‍tthikkunnuvennumulla theaannal‍ ennivayaanu reaagiye valakkunna pradhaana lakshanangal‍. Bhooripaksham reaagikalilum vikaarangal‍ prakadippikkaan‍ kazhiyaattha reethiyilulla nishkriyathvavum prakadamaavum. Chilar‍ aareaadum samsaarikkaathe orukaaryatthilum thaal‍paryam kaanikkaathe deer‍ghanaal‍ samoohatthil‍ninnu ul‍valinju jeevikkum. Skiseaaphreeniya athava chitthabhramam baadhicchavaril‍ 30 muthal‍ 40 shathamaanam vare reaagikal‍ vidagdha chikithsayude sahaayattheaade reaagavimukthi nedumpeaal‍ 40 shathamaanattheaalam per‍ marunnukaludeyum kudumbaamgangaludeyum samoohatthin‍erayum pinthunayeaade svaabhaavika jeevitham nayikkunnu. Cheriyeaaru vibhaagam peril‍ reaagamukthi asaadhyavumaanu. Mun‍ kaalangale apekshicchu vidagdha chikithsayiloode bhedamaakkaavunna oru reaagamaayi skiseaaphreeniya innu maariyittundu. Marunnukaleaadeaappam aavashyamaaya saamoohika pinthunayum kudumbaamgangalude sahakaranavumundenkil‍ ee reaagatthe oru paridhivare pidicchunir‍tthaan‍ kazhiyum.

 

maneaareaagangal‍ thudakkatthil‍ kandatthei chikithsikkuka

 

nammude shareeram peaaleyeaa athiladhikameaa praadhaanyameriyathaanu nammude manasum. Aar‍kkum pidikeaadukkaattha oru mahaasamasyayaanathu. Ennaal‍, mahatthaayeaaru anugrahavum. Athin‍era olapparappil‍ cheriyeaaru vyathiyaanam mathi ellaa thaalavum thettaan‍. Nigooddamaaya manasin‍era ullarakalilekku ooliyittu athin‍era nimneaannathikalil‍ adinjukoodunna azhukkukale kandatthei nir‍maar‍janam cheythu thaalam veendedutthu nal‍kunna athisaahasikamaaya dauthyamaanu manashaasthrachikithsakanu nir‍vahikkaanullathu. Ithinu ere kshamayum sheshiyum koodiye theeroo. Shareeratthinu reaagam vannaal‍ thaarathamyena vegatthil‍ manasilaakkaan‍ saadhikkunnathinaal‍ chikithsa eluppamaanu. Ennaal‍, manasine reaagam baadhicchaal‍ ottumikkavar‍kkum athu reaagamaanennu manasilaakilla. Manasilaayaal‍ thanne chikithsa thedendivarumpeaal‍ veendum sandeham. Mattaarenkilum arinjenkileaa? Maanasika reaagiyennu orikkal‍ mudrakutthappettaal‍ jeevithatthil‍ pinne aa perudeaasham maarillenkileaa? Asukham kooduthal‍ sankeer‍navum apakadakaravumaaya thalatthilatthei pidivittu naalaal‍ ariyunna nilayilattheiyaale palarum chikithsikkaan‍ orumpedoo. Chikithsakku aare sameepikkanam ennathaanu pinneedulla prashnam. Ee aadhunika yugatthilum maanasikamaaya prashnangal‍ varumpeaal‍ kooduthal‍perum aadyam sameepikkuka manthravaadikal‍, aal‍dyvangal‍ allenkil‍ mathapureaahithar‍ thudangiya thattippukendrangaleyaanu. Maneaareaagam pishaachubaadha moolamaanennaanu palarudeyum vishvaasam. Chilaraakatte dyvashaapamennu sankadappettu neduveer‍ppidum. Manashaasthra chikithsaaramgam ere pureaagathi praapiccha ikkaalatthu ottumikka maanasikareaaga-prashnangal‍kkum phalapradamaaya chikithsayundu. Vividha reethiyilulla oaushadharahitha therappikaliloodeyaanu manashaasthra chikithsakan‍ reaagam sukhappedutthunnathu . Uthkandta, vishaadam,o. Si. Di athavaa veaasvaasu, padtana vykalyangal‍, urakkamillaayma, vikku, daampathya-lymgika-kudumba asvaarasyangal‍ thudangi aalukalilundaavunna vyakthithva sambandhiyaaya asvaabhaavikathakal‍, kuttikal‍, yuvaakkal‍, muthir‍nnavar‍ ennivarilundaavunna prathyeka maanasika prashnangal‍ ennivayaanu innu kanduvarunna pradhaana maanasika reaagangal‍.

 

uthkandta/denshan

 

den‍shanillaatthavar‍ aarumilla. Oreaarutthar‍kkum avaravarude nilakkanusaricchu ettakkuracchilundaakumennu maathram. Athupeaale bhayam, mattullavare abhimukheekarikkaanulla pedi, manasine niyanthrikkaan‍ kazhiyaathirikkuka, kykaalukal‍ viyar‍tthu thalar‍nnupeaakunnathaayi anubhavappeduka, theaandavaraluka, virayal‍, amithadaaham, theaandayil‍ thadasam, kakkoosil‍ peaakaan‍ theaannuka ennivayellaam den‍shan‍ moolamundaakunna uthkandtayude lakshanangalaanu. Ittharam anubhavangal‍ cheriyatheaathilenkilum aar‍kkenkilum undaavukayaanenkil‍ udan‍ klinikkal‍ sykkeaalajistti (manashaasthra chikithsakan‍)ne sameepicchaal‍ kooduthal‍ sankeer‍naavasthayil‍ etthunnathinu mumputhanne biheviyar‍ therappi, kaun‍salingu ennivayiloode ee reaagaavastha sukhappedutthaam. Eereethiyil‍ poor‍namaayum sukhappedutthaavunna maanasika prashnangalaanu uthkandtayum den‍shanum. Den‍shan‍ deer‍ghakaalam nilaninnaal‍ thalavedana, thalakkubhaaram, dehamaasakalameaa kykaalukalileaa vedana, tharippu, chuttuneeral‍, beaadhakshayam,keaadinji (mygreyn‍) ennivayaayi maaraam. Ittharam prayaasangal‍ anubhavikkunnavar‍ moolakaaranam shaareerikamallennu urappuvarutthiyaal‍ manashaasthra chikithsakane sameepikkukayaanu cheyyendathu. Reaagakaaranam hipneaasisu,sykkeaatherappi reethikaliloode kruthyamaayi kandatthei chikithsicchu sukhappedutthaan‍ kazhiyum.

 

vishaadam

 

maanasikareaagangalil‍ valiya apakadakaariyaanu vishaadam. Samayatthu venda chikithsa nal‍kiyaal‍ ee reaagam bhedappedutthaavunnatheyulloo. Unmeshakkuravu, jeaalicheyyaan‍ madi, jeevithanyraashyam, svayam meaashamaanenna theaannal‍, kudumbatthilum koottukaar‍kkidayilum ottappedal‍, prashnangal‍ pariharikkappedunnillenna theaannal‍, snehikkaanum snehikkappedaanumulla buddhimuttukal‍ kaaranam mattullavarumaayulla bandhangal‍ kramena nashikkunna duravastha ennee maanasika buddhimuttukal‍ aar‍kkenkilum anubhavappedunnundenkil‍ athu vishaadatthin‍era thudakkamaanennu manasilaakkanam. Bhaaviyekkuricchulla vevalaathiyaanu uthkandtayilekku nayikkunnathenkil‍ pazhayakaalatthekkuricchulla chinthakalaanu oraale vishaadatthilekku nayikkunnathu. Pular‍kaalavelayil‍ maanasikamaayi thaan‍ ottappettuvenna theaannal‍, santheaashamillaayma, puramleaakatthuninnum ul‍valiyaanulla pravanatha, theerumaanamedukkaanulla kazhivillaayma, lymgika thaal‍paryakkuravu ennee avasthakalellaam vishaadam baadhicchathin‍era lakshanangalaanu. Vishaadatthin‍era theekshnathakkanusaricchu neaar‍mal‍ diprashan‍,myl‍du diprashan‍,meaadarettu diprashan‍,sivyar‍ diprashan‍ enningane tharamthirikkaam. Neaar‍mal‍ diprashanum myl‍du diprashanum keaagnitteevu therappiyiloode oru manashaasthra chikithsakanu sukhappedutthaan‍ saadhikkum.

 

vishaadavum vidyaarthikalum

 

vidyaar‍thikalil‍ vishaadam padtanatthilulla thaal‍paryakkuravaayaanu thudakkatthil‍ kaanikkuka. Padtanam oru bhaaramaayi theaannuka, amithamaayi pratheeksha pular‍tthunna maathaapithaakkaleaadu kuttikku than‍era kuravukal‍ velippedutthaanulla pedi, ashraddhamaaya vasthradhaaranam, bhakshanatthilum kalikalilum thaal‍paryakkuravu ithellaam kuttikalile vishaadareaagatthin‍era lakshanangal‍ aavaam. Koottukaareyum veettukaareyum ul‍ppedutthiyulla phaamili therappikalaanu ee avastha sankeer‍namaakaathirikkaanum illaayma cheyyaanum sahaayakamaakuka. Vishaadam praayamaayavaril‍ vishaadareaagam muthir‍nnavaril‍ shareera vedana, kadacchil‍, keaacchal‍, thalavingal‍, nenchil‍ kanatthabhaaram vecchathupeaale theaannal‍, shareeram chuttuneeruka, vayaruvedana, kaalatthu 2-3 maniyeaade unar‍nnu pinne urangaathirikkuka enninganeyaanu prathyakshappedaaru. Ee ghattangalil‍ reaagiye oru manashaasthra chikithsakan‍era adutthattheicchaal‍ saadhaarana nila kyvarikkaanaavum. Ennaal‍, vishaadam athin‍era paaramyathayilattheiyaal‍ amithamaaya aathmahathyaa pravanatha reaagi prakadippikkum. Dipraseevu sttooppar‍ ennaanu ee ghattam ariyappedunnathu. Shaareerika, maanasika chalanangal‍ peaalum saadhyamaakaattha ee ghattatthil‍ manashaasthra chikithsakanu pidiyileaathungaathe varaam. Sykyaadristtin‍era sahaayattheaade marunnu, sheaakku chikithsakal‍ cheyyunnathiloodeye reaagiye rakshappedutthaan‍ kazhiyoo.

 

obsaseev kampalsiv disordarathavaa veaasvaas

 

amithavrutthibeaadham keaandum anishdakaramaaya orechintha nir‍tthaan‍ kazhiyaathe veendum veendum thikattivarunnathum vyakthiyilundaakkunna prayaasam parayendathillalleaa. O. Si. Di enna churukkapperil‍ ariyappedunna obsaseevu kampal‍sivu disor‍dar‍ ulla ittharam aalukal‍ avastha marikadakkaan‍ palamaar‍gangal‍ thedumenkilum saadhikkilla. Manashaasthra chikithsayiloode ithil‍ninnu meaachanam nedaam. Sykyaar‍tti sykkeaalaji samanvaya chikithsa vendivannekkaam.

 

maneaavibhraanthi

 

chilar‍ cheruppam theaatte valare sen‍sittivu aayirikkum. Cheriya prashnam mathi avarude manasaake maattimarikkaan‍. Cheriya sammar‍dangal‍peaalum thaangaan‍ kazhiyilla. Prashnangal‍ mattullavareaadu pankuvecchaal‍ aashvaasam labhikkumenkilum avarude manasu athinu sammathikkilla. Prashnangal‍ abeaadhamanasil‍ kidannu peruki baadhakoodiyathupeaale vereaaru vyakthiyaayi thaadaathmyam praapicchu samsaaram aa vyakthiye peaaleyirikkuka ennathaanu ittharam maanasika reaagangalude paaramyatha. Inganeyulla maneaavibhraanthi hipneaattiku chikithsayiloode phalapradamaayi sukhappedutthaam.

 

urakka sambandhamaaya maanasika prashnangal‍

 

urakkam manushyan‍era valiyeaaru anugrahamaanu. Vidyaar‍thikalil‍ palarum amitha urakkam kaaranam padtikkaane kazhiyunnilla ennu paraathiparayaarundu. Ennaal‍, ottum urangaan‍ kazhiyaathe oru nimishaneratthekkenkilum onnurangiyirunnenkilennu aashikkunna ethrayeaapere namukkidayil‍ kaanaam. Vere chilar‍kkaakatte urakkatthil‍ samsaarikkuka, pedisvapnam kaanuka, urakkatthil‍ nadakkuka thudangiya prayaasangal‍. Ithellaam palatharam den‍shan‍ moolamundaakunna maanasika prashnangalaanu. Urakkagulikayude sahaayamillaathe thanne biheviyar‍ therappi, sleepu therappi, hipneaasisu thudangiya manashaasthra chikithsaa vidhikaliloode sthaayiyaayithanne ee buddhimuttukalil‍ninnu muktharaavaam.

 

daampathya-lymgika prashnangal

 

vivaaha jeevithatthil‍ thrupthikaramaaya lymgika bandhatthinu valare praadhaanyamundu. Ennaal‍, pala dampathikalum vyathyastha kaaranangalaal‍ anganeyeaaru saubhaagyam labhikkaan‍ kazhiyaatthavaraanu. Navadampathikal‍ vivaaham kazhinju oraazhchakkullilenkilum poor‍naar‍thatthilulla lymgika bandhatthil‍ er‍ppette mathiyaakoo. Athinu saadhikkunnillenkil‍ oru madiyum karuthaathe thangal‍kku ettavum aduppamulla deaakdareaadu vivarangal‍ dharippikkanam. Addhehatthin‍era paridhikku puratthulla kaaryamaanenkil‍ gynakkeaalajisttineyeaa yooreaalajisttineyeaa kaanendivarum. Shaareerika kaaranangal‍ keaandallennu urappuvarutthiyaal‍ pinneedu theer‍cchayaayum sameepikkendathu klinikkal‍ sykkeaalajisttineyaanu. Daampathya prashnangalil‍ 90 shathamaanavum manasumaayi bandhappettathaayirikkum. Sthreekku sthreeyeaadum purushanu purushaneaadum lymgika thaal‍paryam theaannuka athavaa svavar‍garathi, kuttikaleaadu kooduthal‍ lymgika thaal‍paryamundaavuka, uddhaaranakkuravu, lymgika vikaaramillaayma, rathiyeaadu arappu, sheeghraskhalanam ennivayellaam vivaahajeevithatthil‍ valare prashnangal‍ srushdikkum. Reaagikalude poor‍na sahakaranamundenkil‍ seksu therappiyiloode iva pariharikkaavunnatheyulloo . Kuttikalilum muthir‍nnavarilumundaakunna vikku, nakhamkadi, kuttikal‍kkidayile urakkatthil‍ moothrameaazhikkal‍ svabhaavam ellaam adhikavum maanasika prashnangalaanu. Kudumbatthile jeevithasaahacharyangal‍ moolamundaakunna palatharam den‍shanukalaanu athinu mukhyakaaranam. Kudumbaanthareeksham shariyaakkunnathul‍ppede prathyekam biheviyar‍ therappikaliloode parihaaram kaanaam. Kaun‍salingu manashaasthra chikithsayil‍ mukhyamaaya inamaanu. Sykkeaa therappi, biheviyar‍ therappi, keaagnetteevu sykkeaa therappi, hipneaasisu, aver‍shan‍ therappi, palatharam ilakdreaaniku upakaranangal‍ keaandulla chikithsakal‍, phaamili therappi, maarittal‍ therappi ennee oaushadharahitha chikithsaa reethikalaanu oru manashaasthra chikithsakan‍ mukhyamaayum prayeaagikkunnathu. Vilayethu kalayethu ennu thiricchariyaan‍ kazhiyaatthavidham vyaajanmaar‍ vaazhunna arangaanu manashaasthra chikithsaa ramgam. Shariyaaya ariveaa yeaagyathayeaa illaathe kaun‍salingu,hipneaattisam enna perukalil‍ thattippukendrangal‍ innu ethrayeaa kaanaam. Maanasikaprayaasangal‍ anubhavikkunnavar‍ athu kooduthal‍ pazhakaananuvadikkaathe udanethanne oru manashaasthrachikithsakane sameepikkukayaanu vendathu. Ottumikka maneaareaagangalum manasin‍era prashnangal‍moolamaayathinaal‍ marunnillaathethanne sukhappedutthaavunnatheyulloo.

 

den‍shan‍

 

oru sharaashari malayaali innu neridunna prashnangalil‍ pradhanappettathaanu den‍shan‍ athavaa maanasika samghar‍sham. Keralatthe oru ‘den‍shan‍ phaakdari’ ennaanu pramukha maneaareaagavidagdhanum keaalamisttumaaya deaa. Si. Je. Jeaan‍ eeyide visheshippicchathu. Dynamdina jeevithatthinidayil‍ den‍shanekkuricchu paraathippedaatthavarundaavilla. El‍. Ke. Ji klaasile kunjungal‍ muthal‍ praayameriyavar‍ vare den‍shan‍era pidiyilaanu. Panakkaaranenneaa paavappettavanenneaa vakabhedamillaathe den‍shanadicchu kazhiyunnavaraanu adhikaperum.  enthaanu den‍shan‍...? Maanasika samghar‍sham athavaa manasin‍era pirimurukkamaanithu. Oru vyakthi neridunna ethenkilum prashnatthekkuricchu manasu nirantharam samghar‍shabharithamaakumpeaal‍, athu dynamdina jeevithatthe baadhikkaan‍ thudangumpeaal‍ aa vyakthi den‍shanu vidheyamaayi ennu karuthaam. Jeevithatthinu vegamerukayum ellaa ramgatthum mathsaram udaledukkukayum samooham peaathuve svaar‍thathayilekku vazhimaarukayum cheythatheaadeyaanu vyakthikal‍ den‍shanu adimappedaan‍ thudangiyathennaanu saamoohika shaasthrajnjarum mana$shaasthra vidagdharum karuthunnathu. Sahavar‍tthithvatthinu pakaram oreaaruttharum svanthamkaaryam neaakkaan‍ thudangiyatheaade jeevithatthil‍ pinthallappedumeaa enna bhayam bhooripakshatthineyum baadhicchu thudangi. Mattullavarumaayi thaarathamyam cheythu thanikkanganeyaakaan‍ kazhinjillalleaa enna sankadam thaamasiyaathe den‍shanu vazhimaarunnu. Than‍era kazhivinekkaal‍ kooduthal‍ pravar‍tthikkaan‍ nir‍bandhitharaavumpeaal‍, thanikku ar‍hathayullathinekkaal‍ kooduthal‍ labhikkanamennu aagraham ullil‍ valarumpeaal‍ oru vyakthi den‍shan‍era paathayilekku pathukke nadannadukkukayaanu. Ellaa daaridryangal‍kkumidayilum vykaarikamaaya oru surakshithathvam pandullavar‍ anubhavicchirunnu. Oru vyakthikku enthenkilum prashnangal‍ vannaal‍ kudumbameaa samoohameaa idapettaayirunnu athine nerittirunnathu. Ennaal‍, innu kathayaake maari. Mattullavarude prashnangal‍ ettedukkaan‍ kazhiyaatthavannam oreaaruttharum svantham prashnangalil‍ pettu uzharukayaanu. Kudumbatthinakatthum theaazhilidangalilum peaathuramgatthum prashnangal‍ valar‍nnukeaandirikkukayaanu. Parasparam snehikkukayum pinthunakkukayum cheyyunnathinu pakaram mattullavare kuttappedutthunna pravanathayaanu ellaayidatthum. Valiyeaaralavu daampathyangalum prashnakalushithangalaanu. Athukeaanduthanne manasin‍era samghar‍shangal‍ poor‍namaayi ozhivaakkuka ennathu praayeaagikamalla. Maricchu dynamdina jeevithatthile prashnangale neridaanum velluvilikale athijeevikkaanum vyakthikal‍ sajjaraavukayaanu vendathu. Den‍shane athijeevikkaanulla ettavum phalapradamaaya maar‍gam den‍shan‍era kaaranam kandetthi athine vishakalanam cheyyuka ennathaanu. Kaaranam kandetthunnatheaade prashnaparihaaratthinu palappeaazhum vazhitheliyaanulla saadhyatha var‍dhikkum. Ithuthanne den‍shan‍ kurayaan‍ kaaranamaayittheerum. Enthenkilum reethiyil‍ prashnam pariharikkaan‍ kazhinjaal‍ den‍shan‍ atheaade avasaanikkukayum cheyyum. Pariharikkaan‍ kazhiyillennu theaannunna prashnangal‍ vishvastharaaya suhrutthukkalumaayeaa kudumbaamgangalumaayeaa pankuvecchaalum manasin‍era bhaaram kurayum. Jeevithatthil‍ ottakkallenna theaannalundaavunnathaanu ivide thunayaavunnathu. Manasin‍era bhaaramkurakkaan‍ noottaandukalaayi manushyan‍ pinthudarunna maar‍gamaanu bhakthiyude vazhi. Vaar‍dhakyatthil‍ palarum bhakthiyude vazhi thedunnathu ottappedalum aareaagyaprashnangalum srushdikkunna den‍shanukale athijeevikkaanaanu. Than‍era prashnangal‍ eeshvaranil‍ ar‍ppikkuka vazhi valiyeaaru aashvaasamaanu ithiloode labhikkuka. Manasu samghar‍shangalil‍ uzharumpeaal‍ santheaasham nal‍kiya pazhaya kaaryangal‍ or‍tthedukkunnathu aashvaasam nal‍kumennu mana$shaasthrajnjar‍ parayunnu. Jeevithatthile nettangalum vijayangalum aahlaadam nal‍kunna sambhavangalum or‍kkumpeaal‍ manasin‍era sammar‍dam kurayumennaanu padtanangal‍ soochippikkunnathu. Shruthimadhuramaaya gaanangal‍ kel‍kkunnathum prashnangalellaam thal‍kkaalatthekku maattivecchu ishdappettavareaadeaappam ullaasayaathra nadatthunnathum den‍shan‍era alavu kurakkum. Manasinu prayaasamundaakumpeaal‍ ariyaathe neduveer‍ppittupeaakunnathu svaabhaavikamaanu. Yathaar‍thatthil‍ ithu ariyaathe sambhavikkunna kaaryamalla. Den‍shane neridaanaayi shareeram srushdikkunna rakshaamaar‍gamaanithu. Neduveer‍ppiloode kooduthal‍ shvaasam ullilekkedukkumpeaal‍ adhikatheaathil‍ oksijan‍ shvaasakeaashatthiletthukayum athu shareerakeaashangaliletthi manasinu cheriyatheaathil‍ aashvaasam nal‍kukayum cheyyum. Yeaagayiloodeyum praanaayaamam peaalulla shvasana vyaayaamatthiloodeyum manasinu vishraanthi labhikkumennu parayunnathinu pirakile shaasthram ithaanu. Chilatharam vyaayaama murakalum manasine shaanthamaakkaanupakarikkum. Poocchedikal‍ nattuvalar‍tthuka, valar‍tthumrugangale paripaalikkuka, alankaara mathsyangale valar‍tthuka thudangi avaravar‍kkishdamulla vineaadangalil‍ er‍ppedunnathum den‍shan‍ kurakkaan‍ sahaayikkum. Jeevithatthil‍ sathyasandhathayum dhaar‍mikathayum vecchu pular‍tthunnavar‍kkum manasil‍ rahasyangalillaatthavar‍kkum den‍shane pedikkendennaanu mathagranthangal‍ parayunnathu. Athesamayam, den‍shan‍ divasangaleaalam neendunil‍kkukayum athu nithyajeevithatthe baadhikkaan‍ thudangukayum cheythaal‍ udan‍ oru sykkeaalajisttin‍erayeaa sykyaadristtin‍erayeaa sahaayam thedendathaanu.

 

maanasika prashnangalum kaun‍salingum

 

 

 

ottere maanasika sammar‍dangal‍ vyakthijeevithangale kalushamaakkunna oru kaalaghattatthiloodeyaanu naam kadannupokunnathu. Athukonduthanne shaareerika rogangalekkaal‍ maanasika rogangalum maanasika prashnangal‍ moolamundaavunna shaareerika rogangalumaanu innu kooduthalaayi kanduvarunnathu. Ittharam prashnangalude parihaaratthinum vyakthibandhangalilum kudumbabandhangalilumundaavunna thakar‍cchayil‍ninnu karakayaraanum innu palarum kaun‍salimgine aashrayikkunnundu. Koodaathe, apakar‍shabodham, paraajayabheethi, aathmavishvaasakkuravu, kuttabodham thudangi niravadhi maanasikaavasthakalil‍ninnu mochanam nedaanum manoroga chikithsakar‍ adakkamulla dokdar‍maar‍ innu marunnu upayogicchulla chikithsakkoppam kaun‍salingu kooduthalaayi nir‍deshicchu thudangiyittundu. Kudumbatthinullilum thozhilidangalilumundaakunna prashnangale athijeevikkaanaavaathe valayunnavarum lahari upayogangal‍kku adimappettavarum innu kaun‍salingin‍era vazhi thedunnundu.

 

athesamayam, kaun‍salinginekkuricchu vidyaasampannar‍kkidayil‍ polum shariyaaya dhaaranayilla ennathaanu vaasthavam. Oru madhyasthan‍erayo upadeshakan‍erayo rolaanu kaun‍salar‍kkennaanu bhooripaksham perum karuthunnathu. Athukonduthanne en‍era prashnangal‍ pariharikkaan‍ oru moonnaaman‍era aavashyamilla ennu karuthi kaun‍salinginu pokaatthavarum dhaaraalamaanu. Nammude kudumbaprashnangal‍ enthinaanu mattullavar‍kku munnil‍ kettazhikkunnathu ennu sandehikkunnavarum churukkamalla.

 

aarodenkilum ithonnu parayaan‍ kazhinjenkil‍, enne sahaayikkaan‍ aar‍kkenkilum kazhiyumo ennokke orikkalenkilum thonnaatthavarundo? Ittharam sandar‍bhangalile sahaayam athavaa ‘aashvaasamaan’ kaun‍salingu.

 

kaun‍salingu nal‍kunnayaale kaun‍salar‍ ennum sveekarikkunnayaale ‘klayan‍r’ athavaa ‘kaun‍sali’ ennumaanu parayunnathu. Athaayathu, kaun‍salingu sveekarikkunnayaal‍ oru rogiyalla ennar‍tham.

 

oru prashnam athavaa buddhimuttu chinthaasheshiye purakottu valikkunnu. Vazhimutti nil‍kkunnu enna thonnal‍. Ini munnottu pokaan‍ kazhiyilla enna vishvaasam. Pratheekshakalasthamicchu thalarunna nimisham. Ee samayatthu aa vyakthiye manasilaakki koode nil‍kkalaanu kaun‍salingil‍ sambhavikkunnathu. Ottere vazhikal‍ munnilundennu bodhyappedaanum svanthamaayoru vazhi theranjedukkaanum kaun‍salingu sahaayikkum.

 

oru prashnasandar‍bhatthil‍ svantham shakthiyum daur‍balyavum thiriccharinju yaathaar‍thyabodhatthode prashnaparihaaratthinu praapthamaakkunna prakriya athavaa sahaayamaanu kaun‍salingu. Athukonduthanne, prashnam anubhavikkunna vyakthikku svantham kazhivukalum, manobhaavangalum thaal‍paryangalum amgeekarikkaan‍ kazhiyanam.

 

kaun‍salingu ennathu thudar‍cchayum valar‍cchayumulla prakriyayaanu; ere shramakaravum. Athukonduthanne kaun‍salingu nal‍kunnayaal‍ athaayathu, kaun‍salar‍ prathyeka parisheelanam labhiccha vyakthiyaayirikkanam.

 

svantham prashnatthe amgeekarikkukayum sahaayam aavashyamundennu thiricchariyukayum cheyyunna vyakthikku maathrame kaun‍salingu prayojanappedukayulloo. Kaaranam, sveekarikkendathu ayaalaanu. Athupoletthanne pradhaanamaanu kaun‍salarude amgeekaaravum thiriccharivum. Than‍era klayan‍rine upaadhikalillaathe sveekarikkaanum vyakthithvatthe amgeekaricchu koode nil‍kkaanum kaun‍salar‍ thayaaraavanam. Than‍era adutthuvarunnathu kuttavaaliyo samooham verukkunna rogikalo aavatte avare vyakthiparamaayi amgeekarikkaan‍ kaun‍salar‍kku kazhiyanam.

 

prashnasandar‍bhangalile koode nil‍kkalum prashnaparihaaratthinu sahaayikkalumaanu kaun‍salar‍ cheyyunnathu. Allaathe kaun‍salingu ennaal‍ upadesham nal‍kalalla. Oraal‍ mattoraalude prashnangal‍ pariharikkalumalla.

 

kaun‍salingiloode prashnatthin‍era gauravavum athundaakkunna buddhimuttukalum yaathaar‍thyabodhatthode kaanaan‍ kazhivu labhikkunnu. Svantham kazhivukalum parimithikalum ul‍kkondu vasthunishdtamaayi avaye sameepikkaan‍ vyakthikal‍ praaptharaakukayum cheyyunnu. Ithaanu kaun‍salingin‍era kaathal‍. Ivide oraal‍ mattoraalude prashnangal‍ ettedukkunnilla. Ennaal‍, vishamangal‍ manasilaakki koodeninnu marikadakkaan‍ sahaayikkunnu.

 

mattoraal‍kkuvendi theerumaanamedukkunna aalalla kaun‍salar‍. Ennaal‍, svanthamaayi theerumaanatthiletthaan‍ sahaayikkunnu. Ee theerumaanangal‍ nadappaakkaan‍ sahaayamaayi, saameepyamaayi oppam nil‍kkunnu.

 

than‍era munnilirikkunna vyakthiyude maanasikaavastha ul‍kkollaanum athine thettu, shari ennonnum ottayadikku ver‍thirikkaathe avarodoppam nil‍kkaanumulla sannaddhatha kaun‍salar‍kku undaaya??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions