മാനസിക രോഗങ്ങളും ചികിത്സാവിധികളും

                                                                                                                   
                                                                                                                                                                                                                                                                                 

                    മാനസിക രോഗങ്ങളും ചികിത്സാവിധികളും                  

                                                                                                                                                                                                                                                     

                   വിവിധ തരത്തിലുള്ള മാനസിക രോഗങ്ങളും അവയെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും                  

                                                                                             
                             
                                                       
           
 

ഡിപ്രെഷൻ (വിഷാദരോഗം)

 

ദുഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യർ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാൽ പ്രശ്നം തന്നെ. അത് ഡിപ്രെഷൻ എന്ന രോഗമായി മാറാം.  പണ്ട് ഈജിപ്ത്തിലെ കവിതകളിലും കഥകളിലും മെലംകോളിയ (Melancholia ) എന്നറിയപ്പെട്ടുകൊണ്ടിരുന്ന ഈ രോഗം ഇന്ന് ഡിപ്രെഷൻ എന്നറിയപ്പെടുന്നു.

 

ലോകത്തിന്റെ പല ഭാഗങ്ങളിൽ പല രീതിയിൽ ഈ രോഗത്തിന് ഏറ്റക്കുറച്ചിലുകൾ കാണുന്നു. ചില സംസ്ക്കാരങ്ങളിൽ, ചില മതങ്ങളിൽ ഈ രോഗം കൂടുതൽ ആണ്. പല രോഗങ്ങളുടെയും സഹയാത്രികനാണ് ഈ രോഗം. പലപ്പോഴും പല രോഗങ്ങൾക്കും  കാരണവും ആകുന്നു. രോഗം വന്നു കഴിയുമ്പോൾ രോഗകാരണം മറന്നു അതിനു ശേഷം രോഗത്തിനുള്ള ചികിത്സ നടത്തുന്നു. ഉദാ: രക്തസ്സമർദ്ധം, പ്രമേഹം, കൊളസ്ട്രോൾ, ഇവയ്ക്കൊക്കെ പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു അജ്ഞാതകാരണം ഡിപ്രെഷൻ ആണ്. നമ്മുടെ നാട്ടിൽ മാനസിക ആരോഗ്യത്തിന് അല്ലെങ്കിൽ മനശാസ്ത്രത്തിനു അല്ലെങ്കിൽ   മനോരോഗങ്ങളുടെ പഠനത്തിനു വേണ്ട പ്രാധാന്യം ഇല്ലാത്തത് കൊണ്ട് പല ശാരീരിക രോഗങ്ങളുടെയും കാരണഭൂതമായ നമ്മുടെ മനസ്സിന്റെ അനാരോഗ്യം  ആരും  ശ്രദ്ധിക്കാറില്ല. ജിമ്മിൽ പോകാനും, സൗന്ദര്യം  വർദ്ധിപ്പിക്കാനും ഒക്കെ നാം ശ്രമിക്കാറുണ്ടെങ്കിലും, ആരോഗ്യമുള്ള ഒരു മനസ്സ് എങ്ങിനെ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ ചുരുക്കം.

 

നാമൊക്കെ വിഷാദം അനുഭവിക്കും. പിരിമുറുക്കം അനുഭവിക്കും. ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ ഒരാഴ്ച കൊണ്ടോ അത് മാറാനുള്ള വഴി കണ്ടെത്തുന്നു, മാറുന്നു. എന്നാൽ ചില മനുഷ്യരുണ്ട്. ആരോടും വിഷാദത്തിന്റെ കാര്യം പറയില്ല. സ്വയം സഹിച്ചു കൊണ്ട് നടക്കും. അതു കുറച്ചു കഴിയുമ്പോൾ ഉള്ളിൽ സ്ഥിരമാകുന്നു. പക്ഷെ അവർ  അറിയുന്നില്ല. ഉള്ളിൽ ഒരു രോഗാവസ്ഥ ജനിക്കുന്നു എന്നത്.

 

ഡിപ്രെഷൻ അല്ലെങ്കിൽ വിഷാദരോഗത്തെക്കുറിച്ച് പഠിക്കണമെങ്കിൽ കൂടുതൽ കാര്യങ്ങൾ എഴുതണം. ലേഖനം വലുതും വായിക്കാൻ വിരസവുമായെന്നു വരാമെന്നതിനാൽ, ചില കാര്യങ്ങൾ ചുരുക്കമായി മനസിലാക്കിയാൽ നമുടെ അറിവിന്റെ ഖജനാവിൽ അതൊരു മുതൽ കൂട്ടായിരിക്കും.

 

എന്താണ് ഡിപ്രെഷൻ

 

തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ്  ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ   ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

 

ഇത് ഒരു മൂഡ്‌ ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക  അവസ്ഥയെ ആണ് മൂഡ്‌ എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ ലെവെലിനു കൂടുതലോ കുറവോ ആയാൽ മൂഡ്‌ ഡിസോർഡർ  ആയിത്തീരുന്നു.

 

ലക്ഷണങ്ങൾ

 

പലവിധ മാനസിക, ശാരീരിക രോഗങ്ങളുടെ രൂപത്തിൽ ഡിപ്രെഷൻ പ്രത്യക്ഷപ്പെടുന്നു എങ്കിലും ആരും അത് ഡിപ്രെഷൻ വഴിയാണെന്ന് പെട്ടെന്ന് മനസിലാക്കുന്നില്ല. പല രോഗങ്ങളിലേക്കും നയിക്കുന്ന ഡിപ്രെഷൻ  അല്ലെങ്കിൽ വിഷാദരോഗം ഇന്നും പലർക്കും അജ്ഞാതമാണ്. അറിഞ്ഞെങ്കിൽ തന്നെ ചികിത്സിക്കുന്നതിനു പകരം അത് പ്രേമനൈരാശ്യമോ, ഗ്രഹപ്പിഴയോ,  ഗ്യാസ് ട്രബിളോ, അസിടിറ്റിയോ  മറ്റോ ആണെന്ന് കരുതി വിട്ടുകളയും.  താഴെ പറയുന്ന ചില ലക്ഷണങ്ങൾ നോക്കുക;

 

1) ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത

 

2) അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,

 

3) വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം

 

4) അകാരണമായ ഉത്കണ്ട, ക്ഷീണം, ഭയം, ഉറക്കക്കുറവ്

 

5) വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ

 

6) ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,

 

7) കൂടുതലായോ കുറവായോ ഉറങ്ങുക.

 

ചിലർ  പറയാറില്ലേ ഒരു മൂഡില്ല,  ഒന്നും ചെയ്യാൻ  തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, ഗ്യാസ് ട്രബിൾ, അസിഡിറ്റി,  പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളിൽ  ആയാൽ  പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ, ഇരിക്കാൻ വയ്യ, നിൽക്കാൻ വയ്യ,  കിടക്കാൻ വയ്യ ഇങ്ങിനെയുള്ള ലക്ഷണങ്ങളിൽ  ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതിൽ  രണ്ടോ അതിലധികമോ കുറഞ്ഞത് രണ്ടാഴ്ചയായി തുടരുന്നു എങ്കിൽ  ഡിപ്രെഷൻ  സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളിൽ  കേന്ദ്രീകരിച്ചാൽ  ഇനി ആത്മഹത്യ തന്നെ  എല്ലാത്തിൽ  നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിച്ചെന്നു വരാം.

 

ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങൾ  പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂട്ടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തിൽ  ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിർന്നവരിൽ  പ്രായം കൂടുതൽ  ഉള്ളവർ  ദുഃഖം പ്രകടിപ്പിക്കും. ഓർമ്മക്കുറവ്വ്, ദേഷ്യംകൂടുതൽ, തീരാ രോഗങ്ങൾ, തന്റെ രോഗങ്ങളെ കുറിച്ചുള്ള ആകാംഷ, കടബാധ്യതകൾ, എല്ലാം നീണ്ടു നില്ക്കുന്ന ഡിപ്രെഷനും, അതുവഴി ആത്മഹത്യ യിലേക്കും വഴി തെളിച്ചെന്നു വരാം.

 

വിഷാദവും പിരിമുറുക്കവും

 

ദുഃഖ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാൻ നമ്മുടെ മനസ്സിൽ സ്വതന്ത്ര നാഡീ വ്യവസ്ഥ ചെയ്യുന്ന പ്രതിരോധമാണ് സ്ട്രെസ്സ് അല്ലെങ്കിൽ പിരിമുറുക്കം ആയി അനുഭവപ്പെടുന്നത്. എല്ലാവരും ചെറുതോ വലുതോ ആയ പിരിമുറുക്കം അനുഭവിക്കുന്നു. കുട്ടികളും ഇതനുഭവിക്കുന്നു. മുതുർന്നവരിലെ അല്പം ഗൌരവം ഉള്ളതാണ്.എങ്ങിനെയായാലും സ്ട്രെസ് രണ്ടാഴ്ചയിൽ കൂടുതൽ തുടർന്നാൽ അത് ഡിപ്രഷൻ ആയിത്തീരുന്നു.

 

ഡിപ്രെഷൻ പെട്ടെന്നുണ്ടാകുന്നതല്ല. വളരെ സാവകാശം ആണുണ്ടാകുന്നത്. എന്നും നാം നമ്മുടെ സ്ട്രെസ്സ് കുറയ്ക്കാൻ പരിശ്രമിക്കണം. പക്ഷെ എല്ലാവരെയും സംബന്ധിച്ച് ഇത് സാധിക്കുന്നതല്ല. ചില നിയന്ത്രണ മാർഗങ്ങൾ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം.

 

നമുക്കെല്ലാം മനസ്സിൽ സ്ട്രെസ്സിനു ഒരു സൈക്കിൾ ഉണ്ട്. അതായതു ഒരു പോയിന്റിൽ നിന്ന് കറങ്ങിത്തിരിഞ്ഞു ആ പോയിന്റിൽ  തന്നെ എത്തുന്ന ഭ്രമണം പോലുള്ള ഒരു പ്രതിഭാസം. ഇതിനെ സ്ട്രെസ്സ്സൈക്കിൾ എന്ന് പറയുന്നു. അതുകൊണ്ട് സ്ട്രെസ്സ്സൈക്കിൾ എന്തെന്ന് മനസിലാക്കുന്നത് നല്ലതാണ്.

 

സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും

 

വൈദ്യശാസ്ത്രം നമുക്കെല്ലാം പഠിക്കാൻ സാധിക്കില്ലെങ്കിലും ചില കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തിൽ ഗുണം ചെയ്യും. സ്ട്രെസ്സ് സൈക്കിളും ഡിപ്രെഷനും ഉണ്ടാകുന്ന ചില ശാസ്ത്രീയ വഴികൾ നോക്കാം.

 

തലച്ചോറിൽ സ്ട്രെസ്സ് ആയി ബന്ധപ്പെട്ട മൂന്നു  നാഡീ കേന്ദ്രങ്ങളുണ്ട്   ലിംബിക് സിസ്റ്റം, ഹൈപോത്തലാമസ്, പിറ്റുവേറ്ററി.  ഇതിനു മൂന്നിനും കൂടി  ഹൈപോത്തലാമസ്- പിറ്റുവേറ്ററി ആക്സിസ് എന്ന് പറയുന്നു. സ്ട്രെസ്  സാഹചര്യമുണ്ടാകുമ്പോൾ  അതിനെ നേരിടാൻ ആദ്യമായി തലചോറിലെ ലിംബിക് സിസ്റ്റം പ്രവർത്തനനിരതമാകുന്നു.  ഇതിനായി ഡോപ്പമിൻ, എപിനെഫ്രിൻ, സെറോടോണിൻ എന്നീ നാഡീപ്രേഷകങ്ങളെ  ലിംബിക് സിസ്റ്റം  ഹൈപോത്തലാമസിലേക്കെത്തിക്കുന്നു. അവിടെ നിന്നും ചില ഹോർമോണ്  വിമോചന രാസപഥാര്തങ്ങൾ (like  Adreno  Cortico Tropic) പുറപ്പെട്ടു പിറ്റുവേറ്ററി ഗ്രന്ധിയിൽ എത്തുന്നു.   പിറ്റുവേറ്ററി ഗ്രന്ധി,  പ്രധാനപ്പെട്ട അവയവങ്ങൾക്കു സ്ട്രെസ്സിനെ നേരിടാൻ  ആവശ്യമായ ഉത്തേജക രസങ്ങൾ പുറത്തുവിടുന്നു. ഈ ഹോർമോണുകൾ രക്തത്തിൽ കലർന്ന് തൈറോയിഡ്, അഡ്രീനൽ മെഡുല്ല എന്നീ ഗ്രന്ധികളിൽ എത്തിച്ചേരുന്നു. ഈ ഗ്രന്ഥികൾ സ്ട്രെസ്സ് നിയന്ത്രണ രാസപഥാർത്ഥമായ സ്റ്റെറോയിഡ് ഉത്പാദിപ്പിക്കുകയും ഇതും രക്തത്തിൽ കലർന്ന് ലിംബിക് സിസ്ടെത്തിൽ വീണ്ടും എത്തി പിരിമുറുക്കമുണ്ടാക്കുന്ന നാഡീ പ്രേഷകങ്ങളെ നിർവീര്യമാക്കുന്നു. അപ്പോൾ  സ്ട്രെസ്സിനെ നേരിടാൻ   മനസിന് ശക്തിയുണ്ടാകുകയും ചെയ്യന്നു.  ഇതാണ് സ്ട്രെസ്സ് സൈക്കിൾ.

 

ഇതെല്ലാവർക്കും ഉണ്ടാകുന്നതാണ്. അങ്ങിനെയാണ് കുറച്ചു കുറച്ചു  മനസ് നോർമൽ  ആകുന്നത്. പക്ഷെ സ്ട്രെസ് ആവർത്തിച്ചുണ്ടാകുന്നവരുടെ ഹൈപോത്തലാമസ് പിറ്റുവേറ്ററി ആക്സിസ് (Hypothalamus Pituitary Axis)   കേടാകുന്നു.    അതായത് ഏകദേശം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നാൽ. പതിയെ പതിയെ ഡിപ്രെഷൻ രോഗമായിത്തീരുന്നു.   കാരണം ബന്ധപ്പെട്ട ഗ്രന്ധികൾക്ക്സ്ട്രെ വിശ്രമം കിട്ടുന്നില്ല. സ്ട്രെസ്സിനെ  നിർവീര്യമാക്കാൻ നാഡീവ്യവസ്ഥയിലുൽപാദിപ്പിക്കപ്പെടുന്ന സ്റ്റെറോയിഡ് പോലുള്ള സ്ട്രെസ്സ് വിമോചകരസങ്ങളുടെ  ഉല്പാദനം കുറയുന്നുമില്ല. സ്റ്റെറോയിഡ് കൂടുന്നത്ന ഹൃദയ പ്രവർത്തനം  തകരാറിലാക്കും. ഡിപ്രെഷൻ  ഹൃദ്രോഗഹേതുവാകുത്  ഇങ്ങിനെയാണ്‌.. . സ്ട്രെസ്സ് കുറഞ്ഞില്ലെങ്കിൽ അതിന്റെ ഉൽപാദനം  തുടരുന്നു. മനപൂർവ്വം എത്രയും വേഗം സ്ട്രെസ് കുറച്ചാൽ അത്രയും നല്ലത്.

 

ഡിപ്രെഷന്റെ വഴിതിരിയൽ

 

ആർക്കെങ്കിലും ഡിപ്രെഷൻ രോഗം ഉണ്ടെന്നു പറഞ്ഞാൽ  ചിലർക്ക് ഒരിക്കലും വിശ്വാസം വരില്ല. അങ്ങിനെ ഡിപ്രെഷനെ അവഗണിച്ചു നിന്നു വേറൊരു രോഗത്തിലേക്കു വഴിതിരിഞ്ഞെന്നു വരാം. അപ്പോഴും രോഗകാരണം ഡിപ്രെഷൻ ആണെന്ന് വിശ്വസിക്കില്ല.  ശരിയായ കൌണ്സിലിങ്ങൊ  മനശ്ശാസ്ത്രചികിത്സയോ കൊടുത്തില്ലെങ്കിൽ അത് ചില ശാരീരിക മാനസിക രോഗങ്ങളായി പരിണമിക്കും. ഉദാ: ചിത്തഭ്രമം, ഹൃദ്രോഗം മുതലായവ. ചിലർക്ക്  തലവേദന, വയറുവേദന, സന്ധിവേദന, നെഞ്ചുവേദന, അങ്ങിനെ പലതും പ്രത്യക്ഷപ്പെടാം.  ഒരാൾക്ക് ഹാര്ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നു പറഞ്ഞാലും അതിന്റെ പിന്നിൽ ഡിപ്രെഷൻ കൂടി ഉണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേൾക്കാറില്ല. ചിലർ പല പല ഡോക്ടർമാരെയും, പല പല ആശുപത്രികളും കയറി ഇറങ്ങി ടെസ്റ്റുകൾ എല്ലാം ചെയ്യും. എല്ലാം നോർമൽ എന്ന റിപോർട്ടും കിട്ടും.  എന്നാലും വീണ്ടും ഇത് തുടരും. ഒരിക്കലും സുഖം കിട്ടാതെ ഇങ്ങിനെ ജീവിതകാലം മുഴുവൻ അലയുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.

 

നമ്മുടെ നാട്ടിലെ  ആത്മഹത്യകളും റോഡപകടങ്ങളും ഉണ്ടാകുന്നത് ഒരു നല്ല ശതമാനവും നീണ്ടു നിൽക്കുന്ന ഡിപ്രെഷൻ എന്ന അവസ്ഥയുടെ അനന്തരഫലമാണ്.

 

കാരണങ്ങൾ

 

പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക;

 

1) പീടാനുഭവങ്ങൾ നിറഞ്ഞ ശൈശവം, ബാല്യം, കൌമാരം, പാരമ്പര്യം.

 

3) സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങൾ.

 

3) ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേര്പാട്. ഇവ മരണം പ്രകൃത്യാ ഉള്ളതാണെങ്കിലും ചിലർക്ക് സഹിക്കാനാകില്ല.

 

4) ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ

 

5)പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.

 

6) വിവാഹ മോചനം, ജോലി നഷ്ടപ്പെടൽ, പുതിയ വയ്വസ്സയം തുടങ്ങൽ തുടങ്ങിയവ

 

7) മാനസിക ശാരീരിക തീരാരോഗങ്ങൾ

 

നീണ്ട പീടാനുഭവങ്ങളിലൂടെ യുള്ള  ജീവിത സാഹചര്യങ്ങളിൽ   അവയുടെ പാരമ്യതയുടെ  ഫലം ജീനുകളിലേക്കും ഇറങ്ങിചെല്ലുന്നു.

 

ഇതൊക്കെ കൂടാതെ ആധുനിക ലോകത്തിൽ ചില പ്രത്യേക കാരണങ്ങളും ഉണ്ട്. ചിലവ താഴെ കൊടുക്കുന്നു.

 

പുകവലി, മദ്യപാനം, ഉറക്കകുറവ്, ഫേസ്ബൂക്ക് ജ്വരം, ചില സിനിമകളുടെയും സീരിയലുകളുടെയും ദുഃഖ പര്യവസായി, മത്സ്യ ഭക്ഷണങ്ങൾ കഴിക്കാതിരിക്കൽ.  കൌതുകം തോന്നുമെങ്കിലും ആധുനിക ലോകത്തിലെ പ്രത്യേകതകൾ ആണിവ.

 

ഡിപ്രെഷൻ വിവിധതരം

 

മെലങ്കോളിക് ഡിപ്രെഷൻ  (Melancholic depression) :  ഇതിൽ  ഉറക്കം, വിശപ്പ്, ലൈംഗികത  ഇവയിൽ  വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

 

എഡിപ്പിക്കൽ ഡിപ്രെഷൻ(Atypical depression): ഇതിൽ മെലങ്കോളിക്  ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്. അമിതമായ ഉറക്കം, കൂടുതൽ  വിശപ്പ് അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈംഗിക  ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ പ്രകടമാകുന്നു.

 

സൈക്കോട്ടിക് ഡിപ്രെഷൻ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാൻ  വരുന്നു, ചുറ്റും ശത്രുക്കൾ  ആണെന്നുമുള്ള ചിന്തയും ഭയവും ഇതിൽ  കൂടുതലായി കാണുന്നു.

 

PPD - പോസ്റ്റ് പാർട്ടം ഡിപ്രെഷൻ

 

ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്. ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു. സാധാരണ PPD 5% മുതൽ 25% വരെയാണ് കാണുന്നത്.

 

മുകളിൽ  പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, dysthemia  അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.

 

ഏതു തരം ഡിപ്രെഷൻ ആണെങ്കിലും അടിസ്ഥാന കാരണം മുകളിൽ പറഞ്ഞവ തന്നെ.

 

എങ്ങിനെ നിയന്ത്രിക്കാം

 

ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം. ചിലത് താഴെ  കൊടുക്കുന്നു;

 

1) ജീവിതത്തിന്  ചില ചിട്ടകൾ കൊടുക്കുക, നേരത്തെ കിടക്കുകയും എഴുനെൽക്കുകയും ചെയ്യുന്നതുപോലെ.

 

2) നടത്തം, ജോഗിംഗ്, നീന്തൽ ഇവയിലേതെങ്കിലും 30 മിനിറ്റ് ചെയ്യുക. ഇത് സ്ട്രെസ്സിനെതിരെ പോരാടുന്ന എന്ടോർഫിൻ  പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

 

3)ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്  ഇവ  ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം, പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.

 

4) നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക.

 

5) ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.

 

6) എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങിനെയുള്ള ചിന്തകൾ മാറ്റുക. അല്ലെങ്കിൽ തന്നെ അവയൊക്കെ ശരിയാണെന്നുള്ള തെളിവും ഇല്ലല്ലോ. നിങ്ങളുടെ സൃഷ്ടികളും, നിങ്ങളെയും ഇഷ്ടപ്പെടുന്ന വേറെ പലരും ഉണ്ടെന്നത് സത്ത്യമാണ്.

 

7) ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുക. ഉദാ: മ്യൂസിക് കേൾക്കാറില്ലെങ്കിൽ കേട്ടുതുടങ്ങുക, വായന ശീലമല്ലെങ്കിൽ വായിച്ചു തുടങ്ങുക, അങ്ങിനെ പലതും.

 

8) പൂർണതയോ,  മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.

 

9) മുകളിൽ പറഞ്ഞതൊന്നും ഫലിച്ചില്ലെങ്കിൽ ഡിപ്രെഷൻ സംശയിക്കാം. എങ്കിലും പരിശ്രമിച്ചു കൊണ്ടിരിക്കാം.

 

10 ) ഡിപ്രെഷൻ ആണെന്ന് ഉറപ്പാണെങ്കിൽ ഡോക്ടറെ കാണുക.

 

നല്ല വിദ്യാഭ്യാസം, നല്ല സംസ്ക്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവനു  മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങൾ  കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകാംഷയില്ല.  പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടു മാത്രം  കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങൾ  പഠിച്ചുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസം, മനശ്ശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുള്ളവര്ക്ക്  മനോവൈകല്യങ്ങൾ   പെട്ടെന്നുണ്ടാകാറില്ല. അസുഖങ്ങൾ  ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക്ക്  വേണ്ടി നമുക്ക് പരിശ്രമിക്കാം.

 

പിരിമുറുക്കങ്ങളും നിയന്ത്രണ മാര്ഗങ്ങളും

 

ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍  (stress & strain ) ഉണ്ടാകത്തവര്‍ ഇന്ന് ലോകത്ത് കുറവാണ്. പ്രത്യേകിച്ച്

 

ഈ ആധുനിക യുഗത്തില്‍. ഇല്ല എന്ന് പറയുന്നെങ്കില്‍ കള്ളത്തരം പറയുന്നു എന്ന് മനസിലാക്കാം. എത്ര പണക്കാരനും പാവങ്ങളും ഇതനുഭവിക്കുന്നു. എല്ലാം ഉപേക്ഷിച്ചു സര്‍വസംഗ പരിത്യാഗികള്‍ എന്ന് പറഞ്ഞു നടക്കുന്ന സന്ന്യാസികള്‍കും ആഗ്രഹങ്ങള്‍ കാണാതിരിക്കില്ലല്ലോ. അപ്പോള്‍ അവര്ക്കും ഒരു പരിധി വരെ ഇതുണ്ടാകുക എന്നത് സത്യമാണ്. ഇതിന്റെ ചില സത്യങ്ങള്‍  നാം അറിഞ്ഞിരിക്കുന്നത് അതിനെ നേരിടാന്‍ നമുക്ക് അല്പം കഴിവ് തരും. എന്താണ് പിരിമുറുക്കം/ സ്‌ട്രെസ് ദുഃഖ, അപകട സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ തലച്ചോറിലെ Automatic Nervous System നടത്തുന്ന പ്രതിരോധ പ്രതികരണങ്ങള്‍ ആണ് സ്‌ട്രെസ്.  നമ്മുടെ മാനസിക, ശാരീരിക സംതുലനാവസ്ഥയെ നില നിര്‍ത്താനും സംരക്ഷിക്കാനും ഈ സ്‌ട്രെസ് ഒരു പരിധിവരെ ആവശ്യവുമാണ്  അമേരിക്കന്‍ ശാസ്ത്രഞ്ഞന്മാരായ ബാര്ടും (Bard ) വാല്‍റ്റര്‍ കാനനും  (Walter Cannon ) നടത്തിയ പഠനത്തില്‍ വികാരങ്ങളുടെ കേന്ദ്രങ്ങള്‍ തലാമസും ഹൈപോതലാമാസും ആണെന്നും അവിടെ നിന്നും പ്രചോദനങ്ങള്‍ (impulses ) ഉള്‍ക്കൊണ്ട് സെറിബ്രല്‍ കോര്‍ടെക്സിലെ സെന്സറി  ഭാഗത്തെത്തുന്നു എന്നും  ഈ സമയത്ത് തന്നെ ശാരീരിക പ്രതികരണങ്ങള്‍ നടക്കുന്നു എന്നുമാണ്. ഇനി സ്ട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍ എങ്ങിനെയെന്ന് നോക്കാം. സട്രെസ്സിന്റെ ശാരീരിക പ്രതികരണങ്ങള്‍ പിരിമുറുക്ക സാഹചര്യങ്ങളില്‍ നമ്മുടെ nervous system സ്‌ട്രെസ് ഹോര്‍മോണുകള്‍ ആയ  cortisol, adrenaline ഇവയെ സ്വതന്ത്രമാക്കുന്നു. ഈ ഹോര്‍മോണുകള്‍  സ്ട്രെസ്സിന്റെ കാരണക്കാരാണെങ്കിലും,  ഇവ  ശരീരത്തിനെയും മനസ്സിനെയും ആ സാഹചര്യത്തെ നേരിടാന്‍  പ്രാപ്തമാക്കുന്നുണ്ട്. അതെങ്ങിനെയെന്ന് വെച്ചാല്‍ ഇവയുടെ അളവ് കൂടുമ്പോള്‍ നമുക്ക് ഹൃദയമിടുപ്പ് കൂടുന്നു,  പേശികള്‍ വലിഞ്ഞു മുറുകുന്നു, ഇന്ദ്രിയങ്ങള്‍ ജാഗരൂകരാകുന്നു, ശ്വാസോചാസം കൂടുന്നു,  ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി കൂട്ടുന്നു, ഏകാഗ്രത കൂട്ടുന്നു, വേഗത കൂട്ടുന്നു. ഇങ്ങിനെ ഒന്നുകില്‍  ആ സാഹചര്യം അല്ലെങ്കില്‍ ആ ജോലിയില്‍ കൂടുതല്‍ നല്ല performance കാണിക്കുന്നു അല്ലെങ്കില്‍ ഉപേക്ഷിക്കുന്നു. ഇങ്ഗ്ലീഷില്‍ ഇതിനെ   fight-or-flight എന്ന്  പറയുന്നു. ലക്ഷണങ്ങള്‍ ഓര്മ്മക്കുറവ്, ഏകാഗ്രത ഇല്ലായ്മ, പെട്ടെന്നുള്ള കോപം, സ്ഥിരമായ ദുഃഖം, ആകാംഷ, ഏകാന്തത,  തലവേദന, തല ചുറ്റല്‍,  പേശീ വേദന, നെഞ്ചു വേദന, വയറു വേദന, വയറിളക്കം, ജലദോഷം, ലൈംഗിക മരവിപ്പ്, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു  തിന്നുക, കൂടുതല്‍ അല്ലെങ്കില്‍ കുറച്ചു ഉറങ്ങുക, ഉത്തരവാദിത്വങ്ങളില്‍ നിന്നു ഒഴിയുക, മദ്യം, മയക്കു മരുന്ന്, പുകവലി ഇവ ഉപയോഗിക്കുക,  കൈകാലുകള്‍ ചലിപ്പിക്കുക, നഖം കടിക്കുക ഇങ്ങിനെ പല വിധ ലക്ഷണങ്ങളും കാണിക്കാം.  ഒന്ന് ശ്രദ്ധിക്കുക ആരെങ്കിലും ഇങ്ങിനെയുള്ള ലക്ഷണങ്ങള്‍ പലതും കാണിക്കുകയും അത് ഒരു മൂന്നു നാല് ആഴ്ച തുടര്ന്നതിനു ശേഷവും പോയില്ലെങ്കില്‍ അത് സാധാരണ  ആള്ക്കാര്‍ക്കുണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമാണെന്നും, രോഗത്തിന്റെ പടിവാതിലില്‍ എത്തി എന്നും അതിനു ഒരു ഡോക്ടറെ സമീപിക്കണമെന്നും നാം മനസിലാക്കണം. സ്‌ട്രെസ് കൂടുതല്‍ ആയാല്‍ സ്‌ട്രെസ് കൂടിയാല്‍ അതിന്റെ പ്രത്യാഖാതം വലുത് ആയിരിക്കും. കൂടുതല്‍ ജോലിഭാരം, ഒരു കാര്യത്തിലെ തര്ക്കം, വഴക്കുകള്‍, വസ്തുതര്ക്കം ഇവ നീണ്ടു നിന്നാല്‍  പലതരത്തിലുള്ള വേദനകള്‍, ഹൃദ്രോഗങ്ങള്‍, ദഹന പ്രശ്നങ്ങള്‍,   depression, anxiety disorder രോഗങ്ങള്‍  ഇവയുണ്ടാകാന്‍ സാധ്യത ഉണ്ട്. കൂടാതെ BP, പ്രമേഹം ഇവയും കൂടുന്നു. കാരണങ്ങള്‍ ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ബന്ധങ്ങളിലുള്ള പാളിച്ചകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, തിരക്ക്, കുടുംബത്തിലെ പ്രശ്നങ്ങള്‍,  അവിചാരിത സംഭവങ്ങളെ സഹിക്കാനുള്ള കഴിവില്ലായ്മ, ആത്മവിശ്വാസമോ, ശുഭാപ്തി വിശ്വാസമോ ഇല്ലായ്മ,  പ്രണയ പരാജയം, എന്തിലും പൂര്ണത വേണം എന്ന വാശി, ഒരു കാര്യം ആഗ്രഹിച്ചു അവസാനം കിട്ടാതെ വരിക    ഇവയൊക്കെ കാരണമാകും. നാം നമ്മെതന്നെ നിരീക്ഷിക്കുക സ്‌ട്രെസ് സാഹചര്യം നാം അഭിമുഖീകരിക്കുന്നു, അതിനോടുള്ള നമ്മുടെ പ്രതികരണം, നമ്മുടെ പ്രതികരണത്തിന്റെ അനന്തര ഫലം, ഇവയെല്ലാം നമ്മുടെ പിരിമുറുക്കങ്ങളെ  സ്വാധീനിക്കുന്നു.  പറ്റുമെങ്കില്‍ എന്തെല്ലാം നടക്കുന്നു എന്നു  ഒരു ഡയറി കുറിച്ച് വയ്ക്കുക.  പലരും പല രീതിയില്‍ ആണ് സ്ട്രെസ്സിനോട് പ്രതികരിക്കുന്നത്.   ചിലര്‍ വഴക്കുണ്ടാക്കുമ്പോള്‍ എതിര്‍ സ്ഥാനത്തിരിക്കുന്നവനെക്കുറിച്ച്  നെഗറ്റീവ് ആയി ചിന്തിക്കും. വഴക്ക് തീര്‍ന്നാല്‍  അവര്‍ എന്നെ ശത്രുവിനെ പോലെ കാണും, എന്നെ എപ്പോഴും സംശയത്തിലും, തെറ്റിദ്ധാരണയിലും കാണും, ഇനിയുള്ള കാലം എനിക്ക് സ്വസ്ഥതയില്ല. ഫലമോ ദുഃഖം, ആകാംഷ, ഉറക്കമില്ലായ്മ, പേശികളുടെ വലിഞ്ഞു മുറുക്കം തുടങ്ങി മുകളില്‍ പറഞ്ഞത് പോലെ ഒന്നൊന്നായി  പല രോഗങ്ങളും വന്നെന്നു വരാം.  എന്നാല്‍ വേറൊരാള്‍ ഇങ്ങിനെയൊന്നും ചിന്തിക്കാതെ ഇതിന്റെ നേര് വിപരീതമായിരിക്കും, പെരുമാറ്റവും, എതിര്‍  കക്ഷിയോടുള്ള പ്രതികരണങ്ങളും എല്ലാം പൊസിറ്റീവ് രീതിയില്‍ ആയിരിക്കും ചിന്തിക്കുന്നത്. ഫലമോ സ്വസ്ഥതയും സമാധാനവും. ആധുനിക ജീവിതത്തില്‍ ഇതിലും വ്യത്യസ്തമായ ആള്‍ക്കാര്‍ ഉണ്ടായിരിക്കും. അവരെല്ലാം സ്ട്രെസ്സിനെ വ്യത്യസ്ത രീതിയില്‍ വീക്ഷിക്കുന്നു. സ്‌ട്രെസ് എങ്ങിനെ നിയന്ത്രിക്കാം സ്ട്രെസ്സ് പലരും പല രീതിയില്‍ ആണ് നേരിടുന്നത്. അതുപോലെ തന്നെ സ്ട്രേസ്സിനെ നിയന്ത്രിക്കാന്‍ പലരും  പല രീതിയാണ് സ്വീകരിക്കുന്നത്. മനസ്സിനു ശക്തിയില്ലാത്തവര്‍ പെട്ടെന്ന് പിരിമുറുക്കം അനുഭവിക്കുന്നു. ചെറുപ്പം മുതല്‍ പല വിധ പിരിമുറുക്കങ്ങളെയും നേരിട്ട് വളര്ന്നു വരുന്നവര്‍ അതിനെ നിയന്ത്രിക്കാനും പഠിക്കുന്നു. പലര്‍ക്കും സ്വീകരിക്കാവുന്ന ചില നിയന്ത്രണ മാര്‍ഗങ്ങള്‍ നോക്കുക.   1) സ്വയം നിരീക്ഷണം നടത്തുക. കഴിയുമെങ്കില്‍ സ്വയം പഠിക്കുക. 2) പൊതുവെ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാന്‍  ചില പ്രതിരോധ മാര്‍ഗങ്ങള്‍ നമ്മുടെ ഉപബോധ മനസ്സില്‍ ഉടലെടുക്കും. എന്നാല്‍ അത് തല്ക്കാലത്തേക്ക് മാത്രമേ ഗുണം തരൂ. അപ്പോള്‍ സ്ഥിരമായ ശാന്തത കിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടണം. 3) ഗ്രാമങ്ങളിലെ ലളിത ജീവിതവും അതുവഴി അവര്ക്ക് കിട്ടുന്ന ശാന്തത ഇവ നിരീക്ഷിക്കുക. 4) മനസ്സില്‍ കടുത്ത പിരിമുറുക്കം അനുഭവപ്പെടുന്ന നേരങ്ങളില്‍, ഒന്ന് സ്വസ്ഥമായി ഇരുന്നു കണ്ണുകള അടച്ചു അല്പം നേരം relax ചെയ്യുക. അതിനു ശേഷം കടല്‍തീരം,  കായല്കര, ധാരാളം പക്ഷികള്‍ ഉള്ള ഉദ്യാനങ്ങള്‍  ഇവിടെയൊക്കെ ഒന്ന് ചുറ്റിയടിക്കുക. 5) ആരെങ്കിലുമായി യോജിച്ചു പോകാന്‍ തീരെ പറ്റിയില്ലെങ്കില്‍  ആ സാഹചര്യം ഉപേക്ഷിക്കുക. എന്തെങ്കിലും കാര്യം ശല്യപ്പെടുത്തുന്നു എങ്കില്‍  ഉദാ: TV‍ യില്‍ ഇഷ്ട്ടമില്ലാത്താവ എന്തെങ്കിലും വന്നാല്‍  മാറ്റുക അല്ലെങ്കില്‍ ഓഫ്‌ ചെയ്യുക. 6) സ്‌ട്രെസ് കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ ഒഴിവാക്കാവുന്ന ജോലികള്‍ എല്ലാം ഒഴിവാക്കുക. 7) ആരെങ്കിലും സംഭാഷണത്തില്‍ ശല്യപ്പെടുത്തുന്നു എങ്കില്‍ വേണ്ട ബഹുമാനത്തില്‍ തന്നെ യോജിക്കാന്‍  പറ്റുന്നില്ല എന്ന് തുറന്നു പറയുക. പിന്നെയും വിഷമിപ്പിക്കുന്നു എങ്കില്‍ സംഭാഷണം നിര്ത്തുക 8) നമ്മോടുള്ള പെരുമാറ്റം ആരെങ്കിലും മോശമാക്കിയാല്‍ നാം സ്വയം മോശമാകാതെ നാം തന്നെ നന്നായി പെരുമാറി കാണിച്ചു കൊടുക്കുക. 9) കഴിവതും സൌഹൃദം മുറിയാതെ നോക്കുക. തെറ്റുണ്ടായെങ്കില്‍ ക്ഷമ ചോദിക്കാന്‍ മടിക്കാതിരിക്കുക. ഇവിടെ നാം ചെറുതാകുന്നില്ല. നമ്മുടെ മഹത്വം ആണ് അവിടെ വെളിവാക്കുന്നത്. 10) കൂടുതല്‍ ‍ജോലിയുള്ള ദിവസങ്ങളില്‍ എല്ലാ ജോലിക്കും ശരിയായ സമയം കൊടുക്കുക, പ്രധാന്യമില്ലത്തവ ഒഴിവാക്കുക. 11) പൊസിറ്റീവ് ആയതാണ് നേരിടുന്ന സ്‌ട്രെസ് എങ്കില്‍  അതിനോട് യോജിച്ചു പോകാന്‍ നോക്കുക. സാവകാശം നേരിടാനുള്ള ശക്തി കിട്ടും. 12) ഒരു കാര്യത്തിലും 100% പൂര്ണത വേണമെന്ന നിര്ബന്ധം പിടിക്കാതിരിക്കുക. 13) മനുഷ്യന്റെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ (മരണം, അപകടം, രോഗങ്ങള്‍ തുടങ്ങിയവ) എല്ലാം നമുക്ക് മാറ്റാന്‍ പറ്റാത്തതാണെന്ന് അങ്ഗീകരിക്കുക. 14)സംഗീതം ഇഷ്ടമാണെങ്കില്‍ നല്ല രാഗത്തിലുള്ള സംഗീതം കേല്‍ക്കുക. 15)മനസ്സിന് സന്തോഷം തരുന്ന ഹോബികളില്‍ ഏര്‍പ്പെടുക 16)അഹംഭാവം ഉണ്ടോ എന്നു സ്വയം പരിശോധിക്കുക. ഉണ്ടെങ്കില്‍ സാവകാശം മാറ്റുക. കാരണം അത് വഴി നാം വെറുക്കപ്പെടും. അത് സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കും. 17) ജോലിയിലെ സ്ട്രെസ്സ് അകറ്റാന്‍ ചിലര്‍ ചെയ്യുന്നത്, ജോലി കഴിയുമ്പോള്‍ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക, തമാശ പറയുക, പരദൂഷണം പറയുക, ഷോപ്പിങ് ചെയ്യുക, തിരമാലകള്‍ കാണുക, ചാറ്റ് ചെയ്യുക,വഴിയോരക്കാഴ്ചകള്‍ കാണുക മുതലായവ. ഇങ്ങിനെ ചെയ്യുമ്പോള്‍ കുറച്ചു പിരിമുറുക്കം കുറഞ്ഞു കിട്ടുന്നു. ചെറിയ പിരിമുറുക്കം കുറയ്ക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. 18) പ്രാണായാമം, ശവാസനം, മറ്റുള്ള ശ്വസനവ്യായാമങ്ങള്‍ ഏതെങ്കിലും ചെയ്യുക. ഇതിലൂടെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തു പോകുന്നു, പേശികള്‍ അയയുന്നു, അങ്ങിനെ മനസ്സിന് ഊര്‍ജവും, ബുദ്ധിയും, ശാന്തിയും കിട്ടുന്നു. അതുകൊണ്ടാണ് ശ്രീ ബുദ്ധന്‍ "ധ്യാനം ബുദ്ധി വളര്‍ത്തുന്നു, ധ്യാനമില്ലായ്മ അത് തളര്‍ത്തുന്നു" എന്നു പറഞ്ഞത്. 19) നിത്യവും വ്യായാമങ്ങള്‍ ചെയ്താല്‍ മനസ്സിന് നല്ല ഉന്മേഷം കിട്ടും. 20) ധ്യാനമാര്‍ഗങ്ങള്‍ പലതുണ്ട്, ഏതെങ്കിലും ഇഷ്ടമുള്ള ദ്രശ്യങ്ങളില്‍ മനസ്സ് കേന്ദ്രീകരിക്കുക, ഇഷ്ടമുള്ള ശബ്ദത്തില്‍ കേന്ദ്രീകരിക്കുക, കണ്ണടച്ച് ഇഷ്ടമുള്ള വാക്കുകള്‍ ആവര്‍ത്തിക്കുക. ഇങ്ങിനെ ധ്യാനമാര്‍ഗങ്ങള്‍ പലതും പിരിമുറുക്കം കുറയ്ക്കുന്നു. ഇത് വിവരിച്ചാല്‍ ഇനിയും നീണ്ടു പോകുന്നതിനാല്‍ നിര്‍ത്തുന്നു.   ഇങ്ങിനെ ചില മാര്‍ഗങ്ങള്‍ പരിശീലിച്ചാല്‍ ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ ഒരു പ്രശ്നമല്ലാതാകും. ‍

 

സുഖവും ദുഖവും

 

സുഖവും ദുഖവും ഉണ്ടാകാത്തവര്‍ ഇല്ല. ഇതൊരു സത്യമാണെന്ന് പ്രായപൂര്‍ത്തിയായ ആരും അന്ഗീകരിക്കും.  ഏതെങ്കിലും ഒരു ദുഃഖ സാഹചര്യം ഉണ്ടാകുമ്പോള്‍ ദുഖവും സന്തോഷ സാഹചര്യം ഉണ്ടാകുമ്പോള്‍ സന്തോഷവും നമുക്കുണ്ടാകുന്നു. എന്നാല്‍ ഈ സമയം എപ്പോള്‍ ആണുണ്ടാകുന്നത്?  നമ്മുടെ മനസിനിഷ്ടമില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ ദുഃഖം അല്ലെങ്കില്‍ പിരിമുറുക്കവും, മനസിനിഷ്ടമുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ സന്തോഷവും ഉണ്ടാകുന്നു. ഇവ രണ്ടും എങ്ങിനെയെന്ന് നോക്കാം; സുഖം സുഖം മനസ്സിന്റെയും ശരീരത്തിന്റെയും അവസ്ഥയാണ്. സന്തോഷവും സുഖവും ഉണ്ടാകാന്‍ നാം ചിലത് ത്യജിക്കേണ്ടി വരും. സന്തോഷം സമാധാനം ആയും, സുഖം ശരീരത്തിന്റെയും മനസ്സിന്റെയും സുസ്തിതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ സുഖവും സന്തോഷവും ഒന്നിച്ചാലെ സ്വസ്ഥമായ ജീവിതം കിട്ടുകയുള്ളൂ. ഈ അര്‍ഥത്തില്‍ സുഖത്തില്‍ മാത്രം ജീവിക്കുന്നവര്‍ ഈ ലോകത്തില്‍ ഇല്ല. ആഗ്രഹങ്ങളുടെ വേലിയേറ്റം കുറഞ്ഞാല്‍ ദുഖവും കുറഞ്ഞു സന്തോഷം ഉണ്ടാകുന്നു. ഉദാ: നാം ആഗ്രഹിക്കുന്നു നമുക്ക് കൂടുതല്‍ പൈസ ഉണ്ടാക്കണം, പ്രശസ്തനാകണം എന്നൊക്കെ. അത് നേടാന്‍ നാം പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ എത്രയോ കാര്യങ്ങളെ തരണം ചെയ്യണം.   അവസാനം അത് പാഴായെന്നിരിക്കട്ടെ നമുക്ക് സ്വാഭാവികമായി ദുഖമുണ്ടാകുന്നു.  ചിലര്‍ വീണ്ടും പരിശ്രമിക്കും നേടുകയും ചെയ്യും, എന്നാല്‍ എത്ര പരിശ്രമിച്ചിട്ടും നേടാതായാല്‍ തീര്‍ച്ചയായും നിരാശയാകും ഫലം. എന്നാല്‍ പരിശ്രമിച്ചു എങ്കിലും വിജയിച്ചില്ല എന്ന് കരുതി ആ ആഗ്രഹം ഉപേക്ഷിച്ചാല്‍ ദുഃഖം അവിടെ ഇല്ലാതാകും.  ചിലര്‍ വിധിയെ പഴിക്കും എന്നാല്‍ ചിലര്‍ ഇതില്‍ നിന്ന് പാഠം പഠിച്ചു ആഗ്രഹങ്ങള്‍ കുറയ്ക്കാന്‍ നോക്കും.  സുഖം മനസ്സിനും ശരീരത്തിനും ഉണ്ടെങ്കിലും സന്തൊഷമില്ലെങ്കില്‍ അത് ശാരീരിക മാനസിക അസുഖങ്ങള്‍ വരുത്തുന്നു. ഒരു വ്യക്തിയുടെ വ്യക്തിത്വ പൂര്‍ണത വളരുന്ന സാഹചര്യങ്ങളും അനുഭവങ്ങളും സാമൂഹ്യ ഇടപെടലുകളും മറ്റും വഴിയായി രൂപമെടുക്കുന്നു. ബാല്യത്തിലും കൗമാരത്തിലും വ്യക്തിത്വവികസനത്തിന് സാഹചര്യം ഉണ്ടാക്കിയെടുക്കണം. കുട്ടികളാണെങ്കില്‍, കളി, പഠനം, മറ്റുള്ളവരുമായി പഠിച്ചതും പഠിക്കേണ്ടതും ആയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക ഇവ ഉണ്ടാകണം. ഇങ്ങിനെ ചെറുപ്പത്തിലെ സുഖവും സന്തോഷവും ഉണ്ടാകാനുള്ള സാഹചര്യം നാം സ്വയം ഉണ്ടാക്കണം. ദുഃഖം ദുഃഖം മനസ്സിന്റെ ഒരു അവസ്ഥയാണ്. സുഖത്തിന്റെ കാര്യത്തിലെന്നപോലെ ദുഃഖം കുറയാനും നാം പലതും ത്യജിക്കേണ്ടി വരും.  എന്നാല്‍ വേദന എന്നതും ദുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദന എന്നത് ശരീരവുമായി ആണ് കൂടുതല്‍ ബന്ധപ്പെടുന്നത്.  എന്നാല്‍ ദുഃഖം എന്ന അര്‍ഥത്തില്‍ പലരും മനസ്സിന്റെ വേദന എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ദുഃഖം ഉണ്ടാകുന്നത്? ശ്രീ ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗത്തില്‍ ദുഖത്തിന്റെ  കാരണം മുഴുവന്‍ ആഗ്രഹങ്ങള്‍ ആണെന്നാണ്‌. ആ ആഗ്രഹങ്ങളെ ഇല്ലാതാക്കിയാല്‍ ദുഖത്തില്‍ നിന്നും മോചനം നേടാം എന്ന് പറയുന്നു. ഒന്ന് തീര്‍ച്ച. ഈ ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ നമുക്കെന്നല്ല ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സാധിക്കില്ല. അല്ലെങ്കില്‍ അവന്‍ സര്‍വതും പരിത്യജിച്ചു അതായത് സ്വന്തം ശരീരം പോലും ഏതു നിമിഷവും ഉപേക്ഷിക്കാന്‍ തയാറായി, താപസനായി ജീവിക്കേണ്ടി വരും. പിന്?

                                                                                                                   

                                                                                                                                                                                                                                                                                 

                    maanasika rogangalum chikithsaavidhikalum                  

                                                                                                                                                                                                                                                     

                   vividha tharatthilulla maanasika rogangalum avaye pattiyulla kooduthal vivarangalum                  

                                                                                             
                             
                                                       
           
 

dipreshan (vishaadarogam)

 

dukhavum pirimurukkavum illaattha manushyar lokatthundaakumo ennu thonnunnilla. Ithukondu manushyanu valiya prashnangal undaakaarilla. Pakshe ithu neendu ninnaal prashnam thanne. Athu dipreshan enna rogamaayi maaraam.  pandu eejiptthile kavithakalilum kathakalilum melamkoliya (melancholia ) ennariyappettukondirunna ee rogam innu dipreshan ennariyappedunnu.

 

lokatthinte pala bhaagangalil pala reethiyil ee rogatthinu ettakkuracchilukal kaanunnu. Chila samskkaarangalil, chila mathangalil ee rogam kooduthal aanu. Pala rogangaludeyum sahayaathrikanaanu ee rogam. Palappozhum pala rogangalkkum  kaaranavum aakunnu. Rogam vannu kazhiyumpol rogakaaranam marannu athinu shesham rogatthinulla chikithsa nadatthunnu. Udaa: rakthasamarddham, prameham, kolasdrol, ivaykkokke pala kaaranangal undenkilum oru ajnjaathakaaranam dipreshan aanu. Nammude naattil maanasika aarogyatthinu allenkil manashaasthratthinu allenkil   manorogangalude padtanatthinu venda praadhaanyam illaatthathu kondu pala shaareerika rogangaludeyum kaaranabhoothamaaya nammude manasinte anaarogyam  aarum  shraddhikkaarilla. Jimmil pokaanum, saundaryam  varddhippikkaanum okke naam shramikkaarundenkilum, aarogyamulla oru manasu engine undaakkaam ennu chinthikkunnavar churukkam.

 

naamokke vishaadam anubhavikkum. Pirimurukkam anubhavikkum. Onno rando divasam allenkil oraazhcha kondo athu maaraanulla vazhi kandetthunnu, maarunnu. Ennaal chila manushyarundu. Aarodum vishaadatthinte kaaryam parayilla. Svayam sahicchu kondu nadakkum. Athu kuracchu kazhiyumpol ullil sthiramaakunnu. Pakshe avar  ariyunnilla. Ullil oru rogaavastha janikkunnu ennathu.

 

dipreshan allenkil vishaadarogatthekkuricchu padtikkanamenkil kooduthal kaaryangal ezhuthanam. Lekhanam valuthum vaayikkaan virasavumaayennu varaamennathinaal, chila kaaryangal churukkamaayi manasilaakkiyaal namude arivinte khajanaavil athoru muthal koottaayirikkum.

 

enthaanu dipreshan

 

thalacchorile naadeepreshana vyavasthayilundaakunna kramakkedukal shaareerika maanasika thalangalile palatharam asvaasthyangalaayi parinamikkum. Avayude aaketthukayaanu  dipreshan. Ithu maanasikathalatthilaanu namukkanubhavappedunnathu, enkilum shareeratthil athaayathu thalacchoril ninnu thanneyaanu thudangunnathu. Dukhavum pirimurukkavum maaraathe ninnu naadee preshanam vazhiyulla chila raasasampreshanatthil undaakunna asamthulithaavastha   dipreshan enna avasthayilekku nayikkunnu.

 

ithu oru moodu disordar aanu. Athaayathu oru nishchitha kramatthilulla shaareerika maanasika  avasthaye aanu moodu ennuddheshikkunnathu. Ee kramam athinte levelinu kooduthalo kuravo aayaal moodu disordar  aayittheerunnu.

 

lakshanangal

 

palavidha maanasika, shaareerika rogangalude roopatthil dipreshan prathyakshappedunnu enkilum aarum athu dipreshan vazhiyaanennu pettennu manasilaakkunnilla. Pala rogangalilekkum nayikkunna dipreshan  allenkil vishaadarogam innum palarkkum ajnjaathamaanu. Arinjenkil thanne chikithsikkunnathinu pakaram athu premanyraashyamo, grahappizhayo,  gyaasu drabilo, asidittiyo  matto aanennu karuthi vittukalayum.  thaazhe parayunna chila lakshanangal nokkuka;

 

1) onnilum thaalparyam illaathirikkuka, ekaanthatha

 

2) akaaranamaaya duakham, onnilum uthsaahamillaayma,

 

3) veruppu, pettennulla deshyam

 

4) akaaranamaaya uthkanda, ksheenam, bhayam, urakkakkurav

 

5) vishappillaayma, chilappol vishappu kooduthal

 

6) bhakshanam kooduthalo kuraccho kazhikkuka,

 

7) kooduthalaayo kuravaayo uranguka.

 

chilar  parayaarille oru moodilla,  onnum cheyyaan  thonnunnilla, bhakshanatthinu ruchiyilla, vishappilla, gyaasu drabil, asiditti,  pettennu deshyam varuka, ithokke pettennu kandrolil  aayaal  prashnam illa. Pakshe akaaranamaaya bhayam, dukham, paraachaya bodham, thanne onninum kollilla enna thonnal, irikkaan vayya, nilkkaan vayya,  kidakkaan vayya ingineyulla lakshanangalil  aadyam paranjathinte koode randaamathu paranjathil  rando athiladhikamo kuranjathu randaazhchayaayi thudarunnu enkil  dipreshan  samshayikkaam. Aadyam paranjathum randaamathu paranjathum oraalil  kendreekaricchaal  ini aathmahathya thanne  ellaatthil  ninnum raksha pedaanulla oru vazhi ennu chinthicchennu varaam.

 

baalya koumaarakkaarude lakshanangal  pettennu manasilaayilla ennu varaam, kaaranam dukham mukhatthu prathiphalicchu ennu varilla, koottukaarude koode koodaathe ottakkirikkuka, pettannu deshyam varuka, padtitthatthil  shraddha kittaathirikkuka, vayaru vedana, thala vedana ingine palathum aakaam. Muthirnnavaril  praayam kooduthal  ullavar  duakham prakadippikkum. Ormmakkuravvu, deshyamkooduthal, theeraa rogangal, thante rogangale kuricchulla aakaamsha, kadabaadhyathakal, ellaam neendu nilkkunna dipreshanum, athuvazhi aathmahathya yilekkum vazhi thelicchennu varaam.

 

vishaadavum pirimurukkavum

 

duakha saahacharyangal undaakumpol athine neridaan nammude manasil svathanthra naadee vyavastha cheyyunna prathirodhamaanu sdresu allenkil pirimurukkam aayi anubhavappedunnathu. Ellaavarum cherutho valutho aaya pirimurukkam anubhavikkunnu. Kuttikalum ithanubhavikkunnu. Muthurnnavarile alpam gouravam ullathaanu. Engineyaayaalum sdresu randaazhchayil kooduthal thudarnnaal athu diprashan aayittheerunnu.

 

dipreshan pettennundaakunnathalla. Valare saavakaasham aanundaakunnathu. Ennum naam nammude sdresu kuraykkaan parishramikkanam. Pakshe ellaavareyum sambandhicchu ithu saadhikkunnathalla. Chila niyanthrana maargangal upayogicchu ithu niyanthrikkaam.

 

namukkellaam manasil sdresinu oru sykkil undu. Athaayathu oru poyintil ninnu karangitthirinju aa poyintil  thanne etthunna bhramanam polulla oru prathibhaasam. Ithine sdressykkil ennu parayunnu. Athukondu sdressykkil enthennu manasilaakkunnathu nallathaanu.

 

sdresu sykkilum dipreshanum

 

vydyashaasthram namukkellaam padtikkaan saadhikkillenkilum chila kaaryangal padtikkunnathu jeevithatthil gunam cheyyum. Sdresu sykkilum dipreshanum undaakunna chila shaasthreeya vazhikal nokkaam.

 

thalacchoril sdresu aayi bandhappetta moonnu  naadee kendrangalundu   limbiku sisttam, hypotthalaamasu, pittuvettari.  ithinu moonninum koodi  hypotthalaamas- pittuvettari aaksisu ennu parayunnu. Sdresu  saahacharyamundaakumpol  athine neridaan aadyamaayi thalachorile limbiku sisttam pravartthananirathamaakunnu.  ithinaayi doppamin, epinephrin, serodonin ennee naadeepreshakangale  limbiku sisttam  hypotthalaamasilekketthikkunnu. Avide ninnum chila hormonu  vimochana raasapathaarthangal (like  adreno  cortico tropic) purappettu pittuvettari grandhiyil etthunnu.   pittuvettari grandhi,  pradhaanappetta avayavangalkku sdresine neridaan  aavashyamaaya utthejaka rasangal puratthuvidunnu. Ee hormonukal rakthatthil kalarnnu thyroyidu, adreenal medulla ennee grandhikalil etthiccherunnu. Ee granthikal sdresu niyanthrana raasapathaarththamaaya stteroyidu uthpaadippikkukayum ithum rakthatthil kalarnnu limbiku sisdetthil veendum etthi pirimurukkamundaakkunna naadee preshakangale nirveeryamaakkunnu. Appol  sdresine neridaan   manasinu shakthiyundaakukayum cheyyannu.  ithaanu sdresu sykkil.

 

ithellaavarkkum undaakunnathaanu. Angineyaanu kuracchu kuracchu  manasu normal  aakunnathu. Pakshe sdresu aavartthicchundaakunnavarude hypotthalaamasu pittuvettari aaksisu (hypothalamus pituitary axis)   kedaakunnu.    athaayathu ekadesham randaazhchayil kooduthal neendu ninnaal. Pathiye pathiye dipreshan rogamaayittheerunnu.   kaaranam bandhappetta grandhikalkksdre vishramam kittunnilla. Sdresine  nirveeryamaakkaan naadeevyavasthayilulpaadippikkappedunna stteroyidu polulla sdresu vimochakarasangalude  ulpaadanam kurayunnumilla. Stteroyidu koodunnathna hrudaya pravartthanam  thakaraarilaakkum. Dipreshan  hrudrogahethuvaakuthu  ingineyaanu.. . Sdresu kuranjillenkil athinte ulpaadanam  thudarunnu. Manapoorvvam ethrayum vegam sdresu kuracchaal athrayum nallathu.

 

dipreshante vazhithiriyal

 

aarkkenkilum dipreshan rogam undennu paranjaal  chilarkku orikkalum vishvaasam varilla. Angine dipreshane avaganicchu ninnu veroru rogatthilekku vazhithirinjennu varaam. Appozhum rogakaaranam dipreshan aanennu vishvasikkilla.  shariyaaya kounsilingo  manashaasthrachikithsayo kodutthillenkil athu chila shaareerika maanasika rogangalaayi parinamikkum. Udaa: chitthabhramam, hrudrogam muthalaayava. Chilarkku  thalavedana, vayaruvedana, sandhivedana, nenchuvedana, angine palathum prathyakshappedaam.  oraalkku haarttu attaakku vannu maricchu ennu paranjaalum athinte pinnil dipreshan koodi undaayirunnu ennu aarum parayunnathu kelkkaarilla. Chilar pala pala dokdarmaareyum, pala pala aashupathrikalum kayari irangi desttukal ellaam cheyyum. Ellaam normal enna riporttum kittum.  ennaalum veendum ithu thudarum. Orikkalum sukham kittaathe ingine jeevithakaalam muzhuvan alayunnavar nammude samoohatthilundu.

 

nammude naattile  aathmahathyakalum rodapakadangalum undaakunnathu oru nalla shathamaanavum neendu nilkkunna dipreshan enna avasthayude anantharaphalamaanu.

 

kaaranangal

 

pala kaaranangal undenkilum pothuvaayi chilava thaazhe kaanuka;

 

1) peedaanubhavangal niranja shyshavam, baalyam, koumaaram, paaramparyam.

 

3) suhrutthukkalodum kudumbaamgangalodum undaakunna vazhakku pinakkangal.

 

3) utta bandhukkaludeyo kudumbaamgangaludeyo maranam, verpaadu. Iva maranam prakruthyaa ullathaanenkilum chilarkku sahikkaanaakilla.

 

4) chila marunnukalude paarshvaphalangal

 

5)paaramparyam, chila kudumbangalil paaramparyamaayi ithu kandu varunnu.

 

6) vivaaha mochanam, joli nashdappedal, puthiya vayvasayam thudangal thudangiyava

 

7) maanasika shaareerika theeraarogangal

 

neenda peedaanubhavangaliloode yulla  jeevitha saahacharyangalil   avayude paaramyathayude  phalam jeenukalilekkum irangichellunnu.

 

ithokke koodaathe aadhunika lokatthil chila prathyeka kaaranangalum undu. Chilava thaazhe kodukkunnu.

 

pukavali, madyapaanam, urakkakuravu, phesbookku jvaram, chila sinimakaludeyum seeriyalukaludeyum duakha paryavasaayi, mathsya bhakshanangal kazhikkaathirikkal.  kouthukam thonnumenkilum aadhunika lokatthile prathyekathakal aaniva.

 

dipreshan vividhatharam

 

melankolik dipreshan  (melancholic depression) :  ithil  urakkam, vishappu, lymgikatha  ivayil  valare kuravu varuka theere meliyuka ivayundaakunnu.

 

edippikkal dipreshan(atypical depression): ithil melankoliku  diprashanu vipareethamaayi aanu sambhavikkunnathu. Amithamaaya urakkam, kooduthal  vishappu athanusaricchu bhakshanam kazhikkuka, lymgika  aasakthi kooduka, shareeram cheertthu varika muthalaayava prakadamaakunnu.

 

sykkottiku dipreshan (psychotic depression) : aarekkeyo thanne kollaan  varunnu, chuttum shathrukkal  aanennumulla chinthayum bhayavum ithil  kooduthalaayi kaanunnu.

 

ppd - posttu paarttam dipreshan

 

ithu prasavatthodanubandhicchu sthreekalil undaakunnathaanu. Chila raajyangalil ettil onnu enna kanakkinu sthreekalil ithu kaanunnu. Saadhaarana ppd 5% muthal 25% vareyaanu kaanunnathu.

 

mukalil  paranjathu koodaathe exogenous, endogenous, unipolar, bipolar, dysthemia  angine pala vibhaagangalum undu.

 

ethu tharam dipreshan aanenkilum adisthaana kaaranam mukalil paranjava thanne.

 

engine niyanthrikkaam

 

jeevithatthil chila maattangal varutthiyaal dipreshan ozhivaakkaam. Chilathu thaazhe  kodukkunnu;

 

1) jeevithatthinu  chila chittakal kodukkuka, neratthe kidakkukayum ezhunelkkukayum cheyyunnathupole.

 

2) nadattham, jogimgu, neenthal ivayilethenkilum 30 minittu cheyyuka. Ithu sdresinethire poraadunna endorphin  polulla hormonukalude ulpaadanam koottunnu.

 

3)omega 3 phaatti aasidukal, pholiku aasidu  iva  labhikkunna bhakshanangal athaayathu mathsyam, pacchakkari, pazhangal iva pathivaakkuka.

 

4) nannaayi uranguka. Urakkatthinu shalyamaakunna ellaam bedu roomil ninnu ozhivaakkuka.

 

5) uttharavaadithvangal onnum illenkil enthenkilum ettedukkuka.

 

6) enne onninum kollilla, vilayillaatthavan, paraajithan, njaan aarkkum vendaatthavan ingineyulla chinthakal maattuka. Allenkil thanne avayokke shariyaanennulla thelivum illallo. Ningalude srushdikalum, ningaleyum ishdappedunna vere palarum undennathu satthyamaanu.

 

7) orikkalum cheyyaattha kaaryangal cheyyuka. Udaa: myoosiku kelkkaarillenkil kettuthudanguka, vaayana sheelamallenkil vaayicchu thudanguka, angine palathum.

 

8) poornathayo,  mathsara buddhiyo vendennu veykkuka.

 

9) mukalil paranjathonnum phalicchillenkil dipreshan samshayikkaam. Enkilum parishramicchu kondirikkaam.

 

10 ) dipreshan aanennu urappaanenkil dokdare kaanuka.

 

nalla vidyaabhyaasam, nalla samskkaaram, aarogyamulla paaramparyam, nalla vivaram, vivekam ingineyullava kyvashamullavanu  maanasikavum shaareerikavumaaya aarogyamundaayirikkum, andhavishvaasangal  kuravaayirikkum. Manasinu valiya samaadhaanam undaakunnu, avanu rogam, bhaavi, ennivayekkuricchulla aakaamshayilla.  pakshe vidyaabhyaasam nallathayaathukondu maathram  kaaryamilla. Vivaravum lokaparichayavum venam. Manushyanu gunamulla puthiya puthiya kaaryangal  padticchukondeyirikkanam. Vidyaabhyaasam, manashakthi, laakhavathvam, aarogyaparamaaya saamoohika bandham ivayokkeyullavarkku  manovykalyangal   pettennundaakaarilla. Asukhangal  onnum illaattha oru thalamuraykku vendi, nalloru naalekku  vendi namukku parishramikkaam.

 

pirimurukkangalum niyanthrana maargangalum

 

jeevithatthil‍ pirimurukkangal‍  (stress & strain ) undaakatthavar‍ innu lokatthu kuravaanu. Prathyekicchu

 

ee aadhunika yugatthil‍. Illa ennu parayunnenkil‍ kallattharam parayunnu ennu manasilaakkaam. Ethra panakkaaranum paavangalum ithanubhavikkunnu. Ellaam upekshicchu sar‍vasamga parithyaagikal‍ ennu paranju nadakkunna sannyaasikal‍kum aagrahangal‍ kaanaathirikkillallo. Appol‍ avarkkum oru paridhi vare ithundaakuka ennathu sathyamaanu. Ithinte chila sathyangal‍  naam arinjirikkunnathu athine neridaan‍ namukku alpam kazhivu tharum. enthaanu pirimurukkam/ sdresu duakha, apakada saahacharyangale neridaan‍ nammude thalacchorile automatic nervous system nadatthunna prathirodha prathikaranangal‍ aanu sdresu.  nammude maanasika, shaareerika samthulanaavasthaye nila nir‍tthaanum samrakshikkaanum ee sdresu oru paridhivare aavashyavumaanu  amerikkan‍ shaasthranjanmaaraaya baardum (bard ) vaal‍ttar‍ kaananum  (walter cannon ) nadatthiya padtanatthil‍ vikaarangalude kendrangal‍ thalaamasum hypothalaamaasum aanennum avide ninnum prachodanangal‍ (impulses ) ul‍kkondu seribral‍ kor‍deksile sensari  bhaagatthetthunnu ennum  ee samayatthu thanne shaareerika prathikaranangal‍ nadakkunnu ennumaanu. ini sdresinte shaareerika prathikaranangal‍ engineyennu nokkaam. sadresinte shaareerika prathikaranangal‍ pirimurukka saahacharyangalil‍ nammude nervous system sdresu hor‍monukal‍ aaya  cortisol, adrenaline ivaye svathanthramaakkunnu. Ee hor‍monukal‍  sdresinte kaaranakkaaraanenkilum,  iva  shareeratthineyum manasineyum aa saahacharyatthe neridaan‍  praapthamaakkunnundu. Athengineyennu vecchaal‍ ivayude alavu koodumpol‍ namukku hrudayamiduppu koodunnu,  peshikal‍ valinju murukunnu, indriyangal‍ jaagarookaraakunnu, shvaasochaasam koodunnu,  ithu shareeratthinteyum manasinteyum shakthi koottunnu, ekaagratha koottunnu, vegatha koottunnu. Ingine onnukil‍  aa saahacharyam allenkil‍ aa joliyil‍ kooduthal‍ nalla performance kaanikkunnu allenkil‍ upekshikkunnu. Inggleeshil‍ ithine   fight-or-flight ennu  parayunnu. lakshanangal‍ ormmakkuravu, ekaagratha illaayma, pettennulla kopam, sthiramaaya duakham, aakaamsha, ekaanthatha,  thalavedana, thala chuttal‍,  peshee vedana, nenchu vedana, vayaru vedana, vayarilakkam, jaladosham, lymgika maravippu, kooduthal‍ allenkil‍ kuracchu  thinnuka, kooduthal‍ allenkil‍ kuracchu uranguka, uttharavaadithvangalil‍ ninnu ozhiyuka, madyam, mayakku marunnu, pukavali iva upayogikkuka,  kykaalukal‍ chalippikkuka, nakham kadikkuka ingine pala vidha lakshanangalum kaanikkaam. Onnu shraddhikkuka aarenkilum ingineyulla lakshanangal‍ palathum kaanikkukayum athu oru moonnu naalu aazhcha thudarnnathinu sheshavum poyillenkil‍ athu saadhaarana  aalkkaar‍kkundaakunnathil‍ ninnum vyathyasthamaanennum, rogatthinte padivaathilil‍ etthi ennum athinu oru dokdare sameepikkanamennum naam manasilaakkanam. sdresu kooduthal‍ aayaal‍ sdresu koodiyaal‍ athinte prathyaakhaatham valuthu aayirikkum. Kooduthal‍ jolibhaaram, oru kaaryatthile tharkkam, vazhakkukal‍, vasthutharkkam iva neendu ninnaal‍  palatharatthilulla vedanakal‍, hrudrogangal‍, dahana prashnangal‍,   depression, anxiety disorder rogangal‍  ivayundaakaan‍ saadhyatha undu. Koodaathe bp, prameham ivayum koodunnu. kaaranangal‍ innatthe maariya jeevitha saahacharyangal‍, joli, bandhangalilulla paalicchakal‍, saampatthika prashnangal‍, thirakku, kudumbatthile prashnangal‍,  avichaaritha sambhavangale sahikkaanulla kazhivillaayma, aathmavishvaasamo, shubhaapthi vishvaasamo illaayma,  pranaya paraajayam, enthilum poornatha venam enna vaashi, oru kaaryam aagrahicchu avasaanam kittaathe varika    ivayokke kaaranamaakum. naam nammethanne nireekshikkuka sdresu saahacharyam naam abhimukheekarikkunnu, athinodulla nammude prathikaranam, nammude prathikaranatthinte ananthara phalam, ivayellaam nammude pirimurukkangale  svaadheenikkunnu.  pattumenkil‍ enthellaam nadakkunnu ennu  oru dayari kuricchu vaykkuka. Palarum pala reethiyil‍ aanu sdresinodu prathikarikkunnathu.   chilar‍ vazhakkundaakkumpol‍ ethir‍ sthaanatthirikkunnavanekkuricchu  negatteevu aayi chinthikkum. Vazhakku theer‍nnaal‍  avar‍ enne shathruvine pole kaanum, enne eppozhum samshayatthilum, thettiddhaaranayilum kaanum, iniyulla kaalam enikku svasthathayilla. Phalamo duakham, aakaamsha, urakkamillaayma, peshikalude valinju murukkam thudangi mukalil‍ paranjathu pole onnonnaayi  pala rogangalum vannennu varaam. Ennaal‍ veroraal‍ ingineyonnum chinthikkaathe ithinte neru vipareethamaayirikkum, perumaattavum, ethir‍  kakshiyodulla prathikaranangalum ellaam positteevu reethiyil‍ aayirikkum chinthikkunnathu. Phalamo svasthathayum samaadhaanavum. Aadhunika jeevithatthil‍ ithilum vyathyasthamaaya aal‍kkaar‍ undaayirikkum. Avarellaam sdresine vyathyastha reethiyil‍ veekshikkunnu. sdresu engine niyanthrikkaam sdresu palarum pala reethiyil‍ aanu neridunnathu. Athupole thanne sdresine niyanthrikkaan‍ palarum  pala reethiyaanu sveekarikkunnathu. Manasinu shakthiyillaatthavar‍ pettennu pirimurukkam anubhavikkunnu. Cheruppam muthal‍ pala vidha pirimurukkangaleyum nerittu valarnnu varunnavar‍ athine niyanthrikkaanum padtikkunnu. Palar‍kkum sveekarikkaavunna chila niyanthrana maar‍gangal‍ nokkuka.   1) svayam nireekshanam nadatthuka. Kazhiyumenkil‍ svayam padtikkuka. 2) pothuve prashnangal‍ varumpol‍ athine neridaan‍  chila prathirodha maar‍gangal‍ nammude upabodha manasil‍ udaledukkum. Ennaal‍ athu thalkkaalatthekku maathrame gunam tharoo. Appol‍ sthiramaaya shaanthatha kittaanulla maar‍gangal‍ thedanam. 3) graamangalile lalitha jeevithavum athuvazhi avarkku kittunna shaanthatha iva nireekshikkuka. 4) manasil‍ kaduttha pirimurukkam anubhavappedunna nerangalil‍, onnu svasthamaayi irunnu kannukala adacchu alpam neram relax cheyyuka. Athinu shesham kadal‍theeram,  kaayalkara, dhaaraalam pakshikal‍ ulla udyaanangal‍  ivideyokke onnu chuttiyadikkuka. 5) aarenkilumaayi yojicchu pokaan‍ theere pattiyillenkil‍  aa saahacharyam upekshikkuka. Enthenkilum kaaryam shalyappedutthunnu enkil‍  udaa: tv‍ yil‍ ishttamillaatthaava enthenkilum vannaal‍  maattuka allenkil‍ ophu cheyyuka. 6) sdresu kooduthal‍ ulla divasangalil‍ ozhivaakkaavunna jolikal‍ ellaam ozhivaakkuka. 7) aarenkilum sambhaashanatthil‍ shalyappedutthunnu enkil‍ venda bahumaanatthil‍ thanne yojikkaan‍  pattunnilla ennu thurannu parayuka. Pinneyum vishamippikkunnu enkil‍ sambhaashanam nirtthuka 8) nammodulla perumaattam aarenkilum moshamaakkiyaal‍ naam svayam moshamaakaathe naam thanne nannaayi perumaari kaanicchu kodukkuka. 9) kazhivathum souhrudam muriyaathe nokkuka. Thettundaayenkil‍ kshama chodikkaan‍ madikkaathirikkuka. Ivide naam cheruthaakunnilla. Nammude mahathvam aanu avide velivaakkunnathu. 10) kooduthal‍ ‍joliyulla divasangalil‍ ellaa jolikkum shariyaaya samayam kodukkuka, pradhaanyamillatthava ozhivaakkuka. 11) positteevu aayathaanu neridunna sdresu enkil‍  athinodu yojicchu pokaan‍ nokkuka. Saavakaasham neridaanulla shakthi kittum. 12) oru kaaryatthilum 100% poornatha venamenna nirbandham pidikkaathirikkuka. 13) manushyante niyanthranatthil‍ allaattha kaaryangal‍ (maranam, apakadam, rogangal‍ thudangiyava) ellaam namukku maattaan‍ pattaatthathaanennu anggeekarikkuka. 14)samgeetham ishdamaanenkil‍ nalla raagatthilulla samgeetham kel‍kkuka. 15)manasinu santhosham tharunna hobikalil‍ er‍ppeduka 16)ahambhaavam undo ennu svayam parishodhikkuka. Undenkil‍ saavakaasham maattuka. Kaaranam athu vazhi naam verukkappedum. Athu sdresu var‍ddhippikkum. 17) joliyile sdresu akattaan‍ chilar‍ cheyyunnathu, joli kazhiyumpol‍ ishdamulla vinodangalil‍ er‍ppeduka, thamaasha parayuka, paradooshanam parayuka, shoppingu cheyyuka, thiramaalakal‍ kaanuka, chaattu cheyyuka,vazhiyorakkaazhchakal‍ kaanuka muthalaayava. Ingine cheyyumpol‍ kuracchu pirimurukkam kuranju kittunnu. cheriya pirimurukkam kuraykkaan‍ maathrame ithu sahaayikkukayulloo. 18) praanaayaamam, shavaasanam, mattulla shvasanavyaayaamangal‍ ethenkilum cheyyuka. Ithiloode shareeratthile vishaamshangal‍ puratthu pokunnu, peshikal‍ ayayunnu, angine manasinu oor‍javum, buddhiyum, shaanthiyum kittunnu. Athukondaanu shree buddhan‍ "dhyaanam buddhi valar‍tthunnu, dhyaanamillaayma athu thalar‍tthunnu" ennu paranjathu. 19) nithyavum vyaayaamangal‍ cheythaal‍ manasinu nalla unmesham kittum. 20) dhyaanamaar‍gangal‍ palathundu, ethenkilum ishdamulla drashyangalil‍ manasu kendreekarikkuka, ishdamulla shabdatthil‍ kendreekarikkuka, kannadacchu ishdamulla vaakkukal‍ aavar‍tthikkuka. Ingine dhyaanamaar‍gangal‍ palathum pirimurukkam kuraykkunnu. Ithu vivaricchaal‍ iniyum neendu pokunnathinaal‍ nir‍tthunnu.   ingine chila maar‍gangal‍ parisheelicchaal‍ jeevithatthil‍ pirimurukkangal‍ oru prashnamallaathaakum. ‍

 

sukhavum dukhavum

 

sukhavum dukhavum undaakaatthavar‍ illa. Ithoru sathyamaanennu praayapoor‍tthiyaaya aarum angeekarikkum.  ethenkilum oru duakha saahacharyam undaakumpol‍ dukhavum santhosha saahacharyam undaakumpol‍ santhoshavum namukkundaakunnu. Ennaal‍ ee samayam eppol‍ aanundaakunnath?  nammude manasinishdamillaattha kaaryangal‍ nadakkumpol‍ duakham allenkil‍ pirimurukkavum, manasinishdamulla kaaryangal‍ nadakkumpol‍ santhoshavum undaakunnu. Iva randum engineyennu nokkaam; sukham sukham manasinteyum shareeratthinteyum avasthayaanu. Santhoshavum sukhavum undaakaan‍ naam chilathu thyajikkendi varum. Santhosham samaadhaanam aayum, sukham shareeratthinteyum manasinteyum susthithiyumaayum bandhappettirikkunnu. Pakshe sukhavum santhoshavum onnicchaale svasthamaaya jeevitham kittukayulloo. Ee ar‍thatthil‍ sukhatthil‍ maathram jeevikkunnavar‍ ee lokatthil‍ illa. Aagrahangalude veliyettam kuranjaal‍ dukhavum kuranju santhosham undaakunnu. Udaa: naam aagrahikkunnu namukku kooduthal‍ pysa undaakkanam, prashasthanaakanam ennokke. Athu nedaan‍ naam parishramicchu kondeyirikkunnu. Ithinidayil‍ ethrayo kaaryangale tharanam cheyyanam.   avasaanam athu paazhaayennirikkatte namukku svaabhaavikamaayi dukhamundaakunnu.  chilar‍ veendum parishramikkum nedukayum cheyyum, ennaal‍ ethra parishramicchittum nedaathaayaal‍ theer‍cchayaayum niraashayaakum phalam. Ennaal‍ parishramicchu enkilum vijayicchilla ennu karuthi aa aagraham upekshicchaal‍ duakham avide illaathaakum.  chilar‍ vidhiye pazhikkum ennaal‍ chilar‍ ithil‍ ninnu paadtam padticchu aagrahangal‍ kuraykkaan‍ nokkum.  sukham manasinum shareeratthinum undenkilum santhoshamillenkil‍ athu shaareerika maanasika asukhangal‍ varutthunnu. Oru vyakthiyude vyakthithva poor‍natha valarunna saahacharyangalum anubhavangalum saamoohya idapedalukalum mattum vazhiyaayi roopamedukkunnu. Baalyatthilum kaumaaratthilum vyakthithvavikasanatthinu saahacharyam undaakkiyedukkanam. Kuttikalaanenkil‍, kali, padtanam, mattullavarumaayi padticchathum padtikkendathum aaya kaaryangal‍ char‍ccha cheyyuka iva undaakanam. Ingine cheruppatthile sukhavum santhoshavum undaakaanulla saahacharyam naam svayam undaakkanam. duakham duakham manasinte oru avasthayaanu. Sukhatthinte kaaryatthilennapole duakham kurayaanum naam palathum thyajikkendi varum.  ennaal‍ vedana ennathum dukhavumaayi bandhappettirikkunnu. Vedana ennathu shareeravumaayi aanu kooduthal‍ bandhappedunnathu.  ennaal‍ duakham enna ar‍thatthil‍ palarum manasinte vedana ennu parayunnundu. Engineyaanu duakham undaakunnath? Shree buddhante ashdaamga maar‍gatthil‍ dukhatthinte  kaaranam muzhuvan‍ aagrahangal‍ aanennaanu. Aa aagrahangale illaathaakkiyaal‍ dukhatthil‍ ninnum mochanam nedaam ennu parayunnu. Onnu theer‍ccha. Ee aagrahangale illaathaakkaan‍ namukkennalla bhoomiyil‍ jeevikkunna aar‍kkum saadhikkilla. Allenkil‍ avan‍ sar‍vathum parithyajicchu athaayathu svantham shareeram polum ethu nimishavum upekshikkaan‍ thayaaraayi, thaapasanaayi jeevikkendi varum. Pin?

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions