കുട്ടിക്കാലത്തെ തകരാറുകള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    കുട്ടിക്കാലത്തെ തകരാറുകള്‍                

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

ആമുഖം

 

ഈ വിഭാഗത്തില്‍ കുട്ടികളില്‍ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും കണ്ടെത്തപ്പെടുന്ന തകരാറുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്നു. കുട്ടിക്കാലത്തെ  തകരാറുകള്‍ പഠനവൈകല്യങ്ങളും വളര്‍ച്ചാസംബന്ധമായ തകരാറുകളും രണ്ടായി തരം തിരിച്ചിരിക്കുന്നു.

 

പഠനവൈകല്യങ്ങള്‍ എറിയപ്പെടുന്ന പഠന സംബന്ധമായ തകരാറുകളില്‍ ഡിസ്ലെക്സിയ,ഡിസ്കാല്‍ക്കുലിയ, ഡിസ്പ്രാക്സിയ പോലുള്ള

 

ഒരുനിര തകരാറുകള്‍ ഉള്‍പ്പെടുന്നു. എ ഡി എച്ച് ഡി (Attention deficit hyperactivity disorder ) മറ്റൊരു തരത്തിലുള്ള പഠന വൈകല്യമാണ്.

 

വളര്‍ച്ചാസംബന്ധമായ തകരാറുകള്‍ കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില അവസ്ഥകളാണ്. മിക്കവാറും വൈകല്യങ്ങള്‍ ആരംഭിക്കുന്നത് ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴാണ്, എന്നാല്‍ ചിലത് ജനനത്തിന് ശേഷം പരിക്ക്, അണുബാധ അല്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ മൂലം ഉണ്ടായേക്കാം. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, സംസാര വൈകല്യം,

 

ബുദ്ധിവളര്‍ച്ചാ മുരടിപ്പ് തുടങ്ങിയവ വളര്‍ച്ചാസംബന്ധമായ തകരാറായി തരംതിരിച്ചിരിക്കുന്നു.

 

നിങ്ങള്‍ക്കിവിടെ കുട്ടികള്‍ക്കുണ്ടാകുന്ന വിവിധ തരം തകരാറുകള്‍, അവയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, ഒരു സംരക്ഷകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എങ്ങനെയെല്ലാം കുട്ടിയെ സഹായിക്കാനാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വായിക്കാനും മനസിലാക്കാനും സാധിക്കും.

 

ജീവിത ഘട്ടങ്ങളിലെ തകരാറുകള്‍

 

ഒരു മനുഷ്യന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ കാണപ്പെടുന്ന തകരാറുകളെക്കുറിച്ചാണ് ഈ വിഭാഗത്തില്‍ പറയുന്നത്. ഉദാഹരണത്തിന്, കുട്ടിക്കാലത്തെ തകരാറുകള്‍ ശിശുവായിരിക്കുമ്പോഴോ കുട്ടിക്കാലത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളിലോ കാണപ്പെടുന്ന തകരാറുകളും ഓട്ടിസം, ബുദ്ധിമാന്ദ്യം, സംസാര വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവ ന്യൂറോളജിക്കല്‍ ഡവലപ്പ്മെന്‍റല്‍' ( തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ  തടസപ്പെടുത്തുന്ന) തകരാറുകളുമാണ്. അതുപോലെ തന്നെ ഈ വിഭാഗത്തില്‍ വരുന്ന മറ്റ് തകരാറുകളെന്നത് മനഷ്യ ജീവിതത്തിന്‍റെ അങ്ങേയറ്റത്തുവെച്ച് പ്രത്യക്ഷപ്പെടുന്ന തകരാറുകളാണ്, അവയില്‍ ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗം തുടങ്ങിയവ ഉള്‍പ്പെടുന്നു.

 

ഡിസ്കാല്ക്കുലിയ

 

എന്താണ് ഡിസ്കാല്ക്കുലിയ ?

 

ഒരു കുട്ടിക്ക് സംഖ്യകള്‍ സംബന്ധിച്ച് അടിസ്ഥാന കാര്യങ്ങള്‍ ഓര്ത്തിരിക്കാന്‍ കഴിയാതെവരികയും അവന്‍റെ അല്ലെങ്കില്‍ അവളുടെ ഗണിതശാസ്ത്രപരമായ പ്രവര്ത്തികള്‍ മന്ദഗതിയിലായിരിക്കുകയും കൃത്യതയില്ലാതിരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്കാലക്കുലിയ. ഇതിന്‍റെ ലക്ഷണങ്ങള്‍ ഒരു കുട്ടിയുടേതില്‍ നിന്നും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. ഡിസ്കാല്ക്കുലിയ ഉള്ള ചില കുട്ടികള്ക്ക് വഴിക്കണക്ക് പോലുള്ള വാക്കുകള്‍ കൊണ്ടുള്ള കണകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രയാസം നേരിടും, മറ്റു ചിലര്ക്കാകട്ടെ ഒരു കണക്കിന്‍റെ ഉത്തരം അനുമാനിക്കുന്നതിന് ആവശ്യമായ ഓരോരോ ഘട്ടങ്ങളുടേയും പിന്തുടര്‍ച്ച മനസിലാക്കിയെടുക്കാന്‍ കഴിയാതെ വരും, വേറെ ചിലര്ക്കാകട്ടെ ചില പ്രത്യേക ഗണിതശാസ്ത്ര ആശയങ്ങള്‍ മനസിലാക്കാന്‍ പ്രയാസമായിരിക്കും.

 

എന്താണ് ഡിസ്കാല്ക്കുലിയ അല്ലാത്തത് ?

 

സാധാരണയായി ഗണിതശാസ്ത്രം മിക്കവാറും കുട്ടികള്ക്ക്  കടുകട്ടിയായ വിഷയമാണ്, ചിലര്‍ വളരെ പതുക്കെ പഠിക്കുന്നവരായേക്കും, പരിശീലനം കൊണ്ടും ആവര്ത്തനം കൊണ്ടും അവര്‍ കണക്കിലെ ആശയങ്ങള്‍ പഠിച്ചെടുക്കും. മറ്റു ചില കുട്ടികള്ക്കാകട്ടെ കണക്ക് വലിയ വെല്ലുവിളിയായേക്കും, അതവരില്‍ വലിയ മാനസിക പിരിമുറുക്കവും വികാരവിക്ഷോഭവും മറ്റും സൃഷ്ടിച്ചേക്കാം. അതാകട്ടെ പരീക്ഷകളില്‍ ദയനീയമായ പ്രകടനം എന്ന അവസ്ഥിലേക്ക് അവരെ നയിക്കുകയും ചെയ്തേക്കാം.

 

ഇവയൊന്നും ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങളല്ല.

 

ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

 

ഓരോ കുട്ടിയും പാഠങ്ങള്‍ പഠിക്കുന്നതിന്‍റെ വേഗത വ്യത്യസ്തമായിരിക്കും. ഒരു ശരാശരി കുട്ടിക്ക് ഗണിതശാസ്ത്ര ആശയങ്ങളും സാമാന്യസങ്കല്പ്പങ്ങളും മറ്റും മനസിലാക്കാന്‍ സമയവും പരിശീലനവും ആവശ്യമാണ്. എന്നിരുന്നാലും കുട്ടി ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതില്‍ കാലതാമസവും ശ്രദ്ധേയമായ അന്തരവും ഉണ്ടെങ്കില്‍, കുട്ടിക്ക് പ്രത്യേക പരിശീലനം നല്കിയാലും ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുള്ളതായി കാണുകയാണെങ്കില്‍ കുട്ടിക്ക് ഡിസ്കാല്ക്കുലിയ ആയേക്കാം.

 

ഡിസ്കാല്ക്കുലിയയുടെ ലക്ഷണങ്ങള്‍ ഓരോ ഘട്ടത്തിലും ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും.

 

നഴ്സറി സ്കൂള്‍ കാലം

 
   
 • അക്കങ്ങള്‍ എണ്ണാന്‍ പഠിക്കല്‍
 •  
 • അച്ചടിച്ചിരിക്കുന്ന അക്കങ്ങള്‍ തിരിച്ചറിയല്‍
 •  
 • ജീവിതത്തിലെ വസ്തുക്കളുമായി അക്കങ്ങളെ ബന്ധിപ്പിക്കല്‍ (3 കുതിര, 5 പെന്സില്‍ എിങ്ങനെ).
 •  
 • അക്കങ്ങള്‍ ഓര്ത്തിരിക്കല്‍
 •  
 • ചിഹ്നങ്ങള്‍, ആകൃതികള്‍, ക്രമങ്ങള്‍ തുടങ്ങിയവ തിരിച്ചറിയല്‍, വസ്തുക്കള്‍ ക്രമപ്പെടുത്തി വെയ്ക്കല്‍ (ഉരുണ്ട പന്തുകള്‍ ഒരു സ്ഥലത്ത്, ചതുരത്തിലുള്ള ബോര്ഡ്കള്‍ മറ്റൊരു പെട്ടിയില്‍ എന്നിങ്ങനെ).
 •  
 

പ്രെെമറി & അപ്പര്‍ പ്രെെമറി സ്കൂള്‍

 
   
 • അക്കങ്ങളും ചിഹ്നങ്ങളും തിരിച്ചറിയല്‍
 •  
 • കണക്കിലെ സങ്കലനം, വ്യവകലനം, ഗുണനം, വിഭജനം തുടങ്ങിയ ക്രിയകള്‍ ചെയ്യാന്‍ പഠിക്കല്‍
 •  
 • വഴിക്കണക്കുകള്‍ക്കും വാക്കുകളുപയോഗിച്ചുള്ള കണക്കുകള്ക്കും  ഉത്തരം കണ്ടെത്തല്‍.
 •  
 • വസ്തുക്കളെ അളക്കല്‍.
 •  
 • മനക്കണക്ക് ചെയ്യല്‍.
 •  
 • ഫോണ്‍ നമ്പറുകള്‍ ഓര്ത്തെടുക്കല്‍.
 •  
 • അക്കങ്ങള്‍ ഉള്പ്പെടുന്ന അല്ലെങ്കില്‍ ആസൂത്രണവും യുക്തിയും ആവശ്യമുള്ള കളികളില്‍ പങ്കാളിയാകല്‍.
 •  
 

കൗമാരക്കാര്‍

 
   
 • വിലകള്‍ കണക്ക് കൂട്ടല്‍, ചെലവ് കൂട്ടിനോക്കല്‍
 •  
 • ഗണിതത്തിലെ അടിസ്ഥാന ആശയങ്ങള്ക്ക്  അപ്പുറം പഠിക്കല്‍
 •  
 • വരവുചെലവുകണക്കുകള്‍ കൈകാര്യം ചെയ്യല്‍
 •  
 • വസ്തുക്കളും സാധനങ്ങളും മറ്റും അളക്കല്‍
 •  
 • സ്ഥലം, സമയം, ദൂരം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കല്‍.
 •  
 • മനക്കണക്ക് ചെയ്യല്‍.
 •  
 • ഒരു കണക്കിന് ഉത്തരം കണ്ടെത്താന്‍ വ്യത്യസ്തമായ വഴികള്‍ കണ്ടെത്തല്‍.
 •  
 • കായികവിനോദങ്ങളില്‍ ഏര്പ്പെടല്‍, ഡ്രെെവിംഗ് പഠിക്കല്‍ എന്നിവ പോലെ വേഗതയും  ദൂരവും വിലയിരുത്തേണ്ടതായ പ്രവര്ത്തികളില്‍  പങ്കാളികളാകല്‍. കുട്ടിക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടാകുകയും ഇത്തരം പ്രവര്ത്തികള്‍ ഒഴിവാക്കുകയും ചെയ്യും.
 •  
 

ഡിസ്കാല്ക്കുലിയക്ക് എന്താണ് കാരണം ?

 

ഡിസ്കാല്ക്കുലിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ജീനും പാരമ്പര്യവും ഡിസ്കാല്ക്കുലിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി അവര്‍ പറയുന്നു.

 

ഡിസ്കാല്ക്കുലിയ എങ്ങനെ കണ്ടെത്താം ?

 

ഡിസ്ക്കാല്ക്കുലിയ കണ്ടെത്താന്‍ വേണ്ടി ഒരൊറ്റ  പരിശോധന ഇല്ല. പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു കൂട്ടം വിലയിരുത്തലുകളും പരിശോധനകളുമാണ് ഈ അവസ്ഥ കണ്ടെത്തുന്നതിനായി ചെയ്യുന്നത്.

 
   
 • ചികിത്സാ ചരിത്രം : ഡിസ്കാല്ക്കുലിയ എ ഡി എച്ച് ഡിയ്ക്കോ മറ്റ് തരത്തിലുള്ള പഠനവൈകല്യങ്ങള്ക്കോ  ഒപ്പവും ഉണ്ടായേക്കാം. ആയതിനാല്‍ അവസ്ഥ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ചികിത്സകളും നടത്തുന്നതിന് മുമ്പ് വിദഗ്ധര്‍ കുട്ടിയുടെ ചികിത്സാ ചരിത്രം വിശദമായി പരിശോധിച്ചിരിക്കണം.
 •  
 • രോഗ നിര്ണയം : ശാരീരിക, മാനസിക വൈകല്യങ്ങളുള്ളവരെ പഠിപ്പിക്കുവാന്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്ധന്‍ ഈ അവസ്ഥ കണ്ടെത്തുന്നതിനായി പ്രത്യേകമായ പരിശോധനകള്‍ നടത്തും. കുട്ടിയുടെ പഠന മികവും പരിഗണനയ്ക്കെടുക്കും. ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കാന്‍ കുട്ടിയെ സഹായിക്കാനായി ബദല്‍ പഠന രീതികളും സങ്കേതങ്ങളും ഉപയോഗിക്കും.
 •  
 • സ്കൂളില്‍ പിന്തുണ : മാതാപിതാക്കള്‍ കുട്ടിയുടെ ഈ അവസ്ഥയെപ്പറ്റി അദ്ധ്യാപകരോട് വിശദീകരിക്കുകയും സഹായം തേടുകയും വേണം. അദ്ധ്യാപകര്ക്ക്  ഇത്തരം കുട്ടികളെ കണക്ക് പഠിപ്പിക്കാനായി ഒരു വ്യക്തിധിഷ്ഠിതമായ പ്രത്യേക വിദ്യാഭ്യാസ പദ്ധതി ഉപയോഗിക്കാനാകും. കുട്ടിക്ക് പരീക്ഷ എഴുതാന്‍ കൂടുതല്‍ സമയം, അല്ലെങ്കില്‍ കാല്ക്കുലേറ്റര്‍ ഉപയോഗിക്കാനുള്ള അനുവാദം തുടങ്ങിയ അധിക പിന്തുണ നല്കാവുന്നതാണ്. അദ്ധ്യാപകര്ക്ക് കുട്ടിയുടെ ശേഷിയിലുള്ള പുരോഗതി രേഖപ്പെടുത്താനും മുന്‍ പരിശീലന രീതി അത്ര ഫലപ്രദമായതല്ല എന്നു കണ്ടാല്‍ പരിശീലന രീതി മാറ്റാനും കഴിയും.
 •  
 • ഇടപെടലുകളിലൂടെയുള്ള പ്രതികരണം (റെസ്പോണ്സ് ടു ഇന്‍റര്‍വെന്‍ഷണ്‍-ആര്‍ റ്റി ഐ) : പഠനത്തില്‍ മന്ദഗതിക്കാരായ കുട്ടികള്ക്കായി ചില സ്കൂളുകള്‍ ഈ പരിപാടി നടത്തുന്നുണ്ട്. ഒരു ചെറിയ സംഘത്തിനോ അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു കുട്ടിക്കായോ അധിക പരിശീലനം നല്കുന്നു.
 •  
 • മനഃശാസ്ത്രജ്ഞന്‍ / കൗണ്സിലര്‍ : ഏതു തരത്തിലുള്ള പഠന വൈകല്യവും കുട്ടിയുടെ ആത്മാഭിമാനത്തേയും ആത്മവിശ്വാസത്തേയും ബാധിച്ചേക്കാം. ഇത് അവരെ വലിയ മാനസിക സമ്മര്ദ്ദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കും.  ഒരു മനശാസ്ത്രജ്ഞനോ കൗണ്സിലര്ക്കോ  കുട്ടിയെ ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കുന്നതില്‍ സഹായിക്കാനാകും.
 •  
 

ഡിസ്കാല്ക്കുലിയയുള്ള ഒരാളെ പരിചരിക്കല്‍

 

കുട്ടിക്ക് ഈ പ്രശ്ത്തെ മറികടക്കുതിന് മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും വളരെ അത്യാവശ്യമായ കാര്യമാണ്. അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഓരോ കുട്ടിയും അനന്യമായതാണെതാണ്. ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളും ശക്തിയും ഉണ്ടെന്നതും ഓര്ക്കുക. നിങ്ങള്ക്ക് വിവിധതരം പഠന രീതികള്‍ പരീക്ഷിക്കാവുന്നതും  ഏതാണ് അവന്‍റെ അല്ലെങ്കില്‍ അവളുടെ ഗണിതശാസ്ത്രപരമായ കഴിവുകളെ മെച്ചപ്പെടുത്തുന്നതെന്ന്  നോക്കാവുന്നതുമാണ്.

 

നിങ്ങള്ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനുള്ള ചില വഴികള്‍ :

 
   
 • ഡിസ്കാല്ക്കുലിയ  എന്താണെന്ന് മനസിലാക്കുക. ഡിസ്കാല്ക്കു ലിയയെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുക. അവബോധവും മനസിലാക്കലുമാണ് രോഗമുക്തിനേടുന്നതിലേക്കുള്ള ആദ്യ ചുവട്. കുട്ടിയോട് നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രകടിപ്പിക്കുക. കുട്ടിയോട് സംസാരിക്കുകയും നിങ്ങള്‍ അവന്‍റെ / അവളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നുണ്ട് എന്ന് അവര്ക്ക്  അറിയാന്‍ അവസരം കൊടുക്കുകയും ചെയ്യുക.
 •  
 • കണക്കിലെ കളികള്‍ കളിക്കുക. ദൈനംദിന പ്രവര്ത്തികളുമായി അക്കങ്ങളെ കൂട്ടിയിണക്കാന്‍ കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ വീട്ടിലെ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ കുട്ടിയെ കാല്ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ അനുവദിക്കുക. വിവിധ രീതികള്‍ പരീക്ഷിക്കുകയും ഏതാണ് നിങ്ങളുടെ കുട്ടിക്ക് ഏറ്റവും ഇണങ്ങിയതെന്നു നോക്കുകയും ചെയ്യുക. നിത്യജീവിതത്തില്‍ കണക്ക് ആവശ്യമായതിനാല്‍ അവനെ/അവളെ പണവും സമയവും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക.
 •  
 • പ്രോത്സാഹനവും പിന്തുണയും. നിങ്ങളുടെ കുട്ടിയുടെ ശേഷികള്‍ തിരിച്ചറിയുകയും കുട്ടിയെ അവന് / അവള്ക്ക്  താല്പരര്യമുളള പ്രവര്ത്ത്നങ്ങള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് കുട്ടിയില്‍ ആത്മാഭിമാനം വര്ദ്ധിപ്പിക്കുകയും ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യും. സത്യസന്ധമായ പ്രശംസയും വാത്സല്യവും നല്കിയാല്‍ കുട്ടിക്ക് സ്നേഹവും സുരക്ഷയും അനുഭവപ്പെടും.
 •  
 

ഡിസ്ഗ്രാഫിയ

 

എന്താണ് ഡിസ്ഗ്രാഫിയ ?

 

ഡിസ്ഗ്രാഫിയ ഒരു പ്രത്യേക തരം പഠന വൈകല്യമാണ്. ഇത് അക്ഷരവിന്യാസം (സ്പെല്ലിംഗ്), കയ്യക്ഷരം, വാക്കുകളും വാചകങ്ങളും ഖണ്ഡികകളും ക്രമപ്പെടുത്തല്‍ തുടങ്ങിയ എഴുതാനുള്ള  ശേഷിയെ  ബാധിക്കുന്നു. എഴുതുന്നതിന്  മികച്ച ചലനശേഷിയും ഭാഷ രൂപപ്പെടുത്തുതിനുള്ള കഴിവും കൂടിയ വൈദഗ്ധ്യം ആവശ്യമുണ്ട്.  ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്ക്ക് എഴുതുക എന്നത് മന്ദഗതിയില്‍ മാത്രം ചെയ്യാനാകുന്നതും കഠിനകരവുമായ പ്രവര്ത്തനമായിരിക്കും.

 

ഡിസ്ലെക്സിയ, ഡിസ്കാല്ക്കുലിയ തുടങ്ങിയ മറ്റ് പഠന വൈകല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസ്ഗ്രാഫിയ കുറച്ചുമാത്രം അറിയപ്പെടുന്നതും കുറച്ചുമാത്രം കണ്ടെത്തപ്പെടുന്നതുമായ അവസ്ഥയാണ്. അതിനാല്‍ ഈ അവസ്ഥ മറ്റ് ലക്ഷണങ്ങളുടെ നിഴലിയായി മറഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല, ഈ പ്രശ്നം ശരിയായി കണ്ടെത്തുതിന് സര്‍വ്വ സമ്മതമായ പരിശോധനകളും ലഭ്യമല്ല.

 

എന്താണ് ഡിസ്ഗ്രാഫിയ അല്ലാത്തത്?

 

ഇക്കാര്യത്തില്‍ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം പതുക്കെയുള്ളതോ വൃത്തിയില്ലാത്തതോ ആയ എഴുത്ത് ഡിസ്ഗ്രാഫിയയുടെ സൂചനയല്ല എതാണ്. ഇത് ഒരു പക്ഷെ കുട്ടിക്ക് കേള്‍വി  പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയും അതിനാല്‍ പറയുന്നത് എന്താണെന്ന് വ്യക്തമായി കേള്ക്കാനാകാതെ വരിക

 

യും ചെയ്യുതിനാല്‍ അത് എഴുത്തില്‍ പ്രകടമാകുന്നതാകാനും സാധ്യതയുണ്ട്. ഒരു ശ്രവണശക്തി പരിശോധനയിലൂടെ ഈ പ്രശ്നം കണ്ടെത്താവുതാണ്.

 

ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ എന്തൊക്കെ ?

 

ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ ഒരു കുട്ടിയുടേതില്‍ നിന്നും വ്യത്യസ്തമായേക്കാം മറ്റൊരു കുട്ടിയില്‍. അതുപോലെ തന്നെ അവസ്ഥുടെ തീവ്രതയും ഓരോ ഘട്ടത്തിലും വ്യത്യസ്തമായിരിക്കും.

 

നഴ്സറി സ്കൂള്‍

 
   
 • പെന്സിയല്‍ അനായാസമായി പിടിക്കല്‍. കുട്ടി പെന്സില്‍ മുറുക്കിയോ വിലക്ഷണമായ തരത്തിലോ ആയേക്കാം പിടിക്കുന്നത്.
 •  
 • അക്ഷരങ്ങളുടേയും അക്കങ്ങളുടേയും ആകൃതി രൂപപ്പെടുത്തല്‍.
 •  
 • അക്ഷരങ്ങളുടെ അല്ലെങ്കില്‍ വാക്കുകളുടെ ഇടയില്‍ ഒരുപോലെയുള്ള അകലം പാലിക്കല്‍.
 •  
 • വല്യക്ഷരവും (അപ്പര്കേസ്)  ചെറിയക്ഷരവും (ലോവര്‍ കേസ്) മനസിലാക്കല്‍.
 •  
 • ഒരു വരയിലോ മാര്ജിന് അകത്തോ എഴുതുകയോ വരയ്ക്കുകയോ ചെയ്യല്‍.
 •  
 • ദീര്ഘേനേരം എഴുതല്‍.
 •  
 

പ്രെെമറി & മിഡില്‍ സ്കൂള്‍

 
   
 • പ്രയാസമില്ലാതെ വായിക്കാവുന്ന തരത്തില്‍ എഴുതല്‍.
 •  
 • അച്ചടി എഴുത്തും കൂട്ടെഴുത്തും സംയോജിപ്പിക്കല്‍.
 •  
 • എഴുതുമ്പോള്‍ വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ച് പറയല്‍.
 •  
 • എഴുതു പ്രക്രിയയില്‍ കൂടുതല്‍ ഊല്‍ കൊടുക്കുന്നതുമൂലം എഴുതുന്നത് മനസിലാക്കാന്‍ കഴിയായ്ക.
 •  
 • കുറിപ്പുകളെഴുതിയെടുക്കല്‍.
 •  
 • എഴുതുമ്പോള്‍ പുതിയ വാക്കുകളോ പര്യായങ്ങളോ ആലോചിക്കല്‍.
 •  
 • പൂര്ണ വാചകം ഉണ്ടാക്കല്‍. ചില വാക്കുകള്‍ വിട്ടുകളയുകയോ പൂര്ണമാക്കാതിരിക്കുകയോ ചെയ്തേക്കാം.
 •  
 

കൗമാരപ്രായക്കാര്‍

 
   
 • എഴുത്തിലൂടെയുള്ള ആശയവിനിമയങ്ങളില്‍ ചിന്തകള്‍ ക്രമീകരിക്കല്‍.
 •  
 • നിലവില്‍ എഴുതിയിട്ടുള്ള ചിന്തകളെ/ആശയങ്ങളെ  പിന്തുടരല്‍.
 •  
 • വ്യാകരണപരമായും ഘടനാപരമായും ശരിയായ വാചകങ്ങള്‍ രൂപപ്പെടുത്തല്‍.
 •  
 

ഡിസ്ഗ്രാഫിയയ്ക്ക് കാരണം എന്ത് ?

 

ഡിസ്ഗ്രാഫിയ ഉണ്ടാകുന്നതിനുള്ള കൃത്യമായ കാരണം എന്താണെന്ന് ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍  വിവരങ്ങളെ ശരിയാവിധത്തില്‍ സംസ്കരിച്ചെടുക്കാനുള്ള തലച്ചോറിന്‍റെ  ശേഷിയില്ലായ്മ മൂലമാണ് ഈ അവസ്ഥ സംഭവിക്കുതെന്ന് അവര്‍ പറയുന്നുണ്ട്.

 

ഡിസ്ഗ്രാഫിയ എങ്ങനെ കണ്ടെത്താം ?

 

മാതാപിതാക്കള്ക്കും  അദ്ധ്യാപകര്ക്കും  കുട്ടിയുടെ നഴ്സറി സ്കൂള്‍ കാലത്തുതന്നെ കുട്ടിയില്‍ ഡിസ്ഗ്രാഫിയയുടെ സൂചനകള്‍ നീരീക്ഷിക്കാവുന്നതാണ്, എന്നാല്‍ മിക്കവാറും ഈ സൂചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. എത്രയും നേരത്തേ ഈ അവസ്ഥ കണ്ടെത്തപ്പെടുന്നുവോ അത്രയും എളുപ്പമായിരിക്കും  കുട്ടിക്ക് ഈ ബുദ്ധിമുട്ടിനെ അതിജീവിക്കാന്‍.

 

ഈ അവസ്ഥ നിര്ണയിക്കുതിന് മുമ്പ്  കുട്ടിയുടെ പേശീചലന ശേഷിയും എഴുത്തു രീതിയും മറ്റും മനസിലാക്കുന്നതിനായി വിദഗ്ധര്‍ ഏതാനും വിലയിരുത്തലുകളും എഴുത്ത് പരിശോധനകളും നടത്തും.

 

ഡിസ്ഗ്രാഫിയയ്ക്കുള്ള ചികിത്സ നേടല്‍

 

ഡിസ്ഗ്രാഫിയയ്ക്കായി പ്രത്യേക  ചികിത്സയൊന്നും നിലവിലില്ല. എന്നിരുന്നാലും എഴുത്ത് ശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാന്‍ കഴിയുന്ന ബദല്‍ രീതികള്‍ ഉണ്ട്. വ്യത്യസ്തമായ പഠന രീതികള്‍ പരീക്ഷിച്ച് നോക്കാനും അവയില്‍ ഏതാണ് കുട്ടിക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് മനസിലാക്കാനും  പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് പരിശീലനം നേടിയിട്ടുള്ള ഒരു സ്പെഷ്യല്‍ വിദ്യാഭ്യാസ വിദഗ്ധന്‍റെ സഹായം   നിങ്ങള്ക്ക് സ്വീകരിക്കാവുതാണ്.

 

ഡിസ്ഗ്രാഫിയക്കാര്ക്കുള്ള പരിചരണം

 

മാതാപിതാക്കള്ക്കും  വിദഗ്ധര്ക്കും ഒത്തുചേര്‌ പ്രവര്ത്തിക്കാവുന്നതും താഴെ പറയുന്ന ചില ബദല്‍ രീതികള്‍ ഉപയോഗപ്പെടുത്താവുന്നതുമാണ്. :

 

1.  പല പല പെന്സികലുകളും പേനകളും

 

കൊടുത്തുനോക്കുകയും അതില്‍ നിന്നും ഏറ്റവും ഇണങ്ങുന്നത് തെരഞ്ഞെടുക്കുകയും ചെയ്യുക.

 

2. കുട്ടി അക്ഷരങ്ങള്‍ രൂപപ്പെടുത്തുന്നതിനും വരയ്ക്കുള്ളില്‍ തന്നെ എഴുതുന്നതിനുമായി വ്യക്തമായ വരകളും വരകള്ക്കിടയില്‍ വേണ്ടത്ര ഇടവും ഉള്ള കടലാസ് നല്കുക.

 

3. എഴുതാനായി അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാന്‍ കുട്ടിയെ സഹായിക്കാനായി രേഖാചിത്രങ്ങള്‍, പടങ്ങള്‍, ഉച്ചാരണശാസ്ത്രം തുടങ്ങിയവ ഉപയോഗിക്കുക.

 

4. കുട്ടിക്ക് സഹായവും പിന്തുണയും മറ്റും നല്കാനും  പുനരധിവസിപ്പിക്കാനും മറ്റുമുള്ള അസിസ്റ്റീവ് ടെക്നോളജി അല്ലെങ്കില്‍ സംസാരത്തിലൂടെ നല്കുന്നു നിദ്ദേശങ്ങളിലൂടെ നിയന്ത്രിക്കാ

 

നാകുന്ന വോയ്സ്ആക്റ്റിവേറ്റഡ് സോഫ്റ്റ്വെയര്‍ തുടങ്ങിയവ എഴുത്തു ശേഷി വര്ധിപ്പിക്കാന്‍ കുട്ടിയെ സഹായിക്കാനായിഉപയോഗപ്പെടുത്തുക.

 

5. അദ്ധ്യാപകര്‍ കുട്ടിക്ക് പരീക്ഷ എഴുതുന്നതിനോ അസൈന്‍മെന്‍റുകള്‍ ചെയ്യുതിനോ കുടൂതല്‍ സമയം നല്കു ക.

 

6. പാഠങ്ങള്‍ റെക്കോഡു ചെയ്യാനും കുട്ടിക്ക് അത് സാവധാനം കേട്ട് എഴുതുന്നതിനുമായി ടേപ്പ് റെക്കോഡറുകള്‍ ഉപയോഗിക്കുക.

 

സംസാര വൈകല്യം

 

എന്താണ് സംസാര വൈകല്യം ?

 

കുട്ടികള്‍ അവരുടെ സ്വാഭാവികമായ വളര്ച്ചയുടെയും വികാസത്തിന്‍റേയും ഘട്ടത്തില്‍ സംസാരശേഷിയും ഭാഷാപരമായ കഴിവുകളും കൈവരിക്കും. പക്ഷെ ചില കുട്ടികളില്‍ സംസാരശേഷി വികസിച്ചുവരുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

 

സംസാര വൈകല്യമെന്നാല്‍ കുട്ടികള്ക്ക്  ഉച്ചാരണത്തില്‍, ശബ്ദത്തില്‍, സംസാരത്തിന്‍റെ ഒഴുക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുകയും, അല്ലെങ്കില്‍ അവര്‍ വാക്കുകള്‍ നന്നായി മനസിലാക്കുകയും അവര്ക്ക്  മികച്ച ഭാഷാശേഷി ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴും ആശയ വിനിമയത്തിന് ആവ

 

ശ്യമായ സംസാര ശബ്ദങ്ങള്‍ രൂപപ്പെടുത്താനോ സൃഷ്ടിക്കാനോ കഴിയാതെ വരികയും ചെയ്യുന്ന ഒരവസ്ഥയാണ.

 

ശ്രദ്ധിക്കുക : സംസാര വൈകല്യം ഭാഷാസംബന്ധമായ തകരാറില്‍ (ല്വാംഗേജ് ഡിസ്ഓര്ഡര്‍) നിന്നും വ്യത്യസ്തമാണ്. സംസാര വൈകല്യമുള്ള കുട്ടികള്ക്ക് വാക്കുകളുടെ ശബ്ദങ്ങള്‍ ഉച്ചരിക്കാന്‍

 

ബുദ്ധിമുട്ടായിരിക്കും. ല്വാംഗേജ് ഡിസ് ഓര്ഡര്‍ എന്നാല്‍ കുട്ടികള്ക്ക്  മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതില്‍(പ്രകടനപരമായ) ,അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് അല്ലെങ്കില്‍ ആശയവിനിമയം നടത്തുന്നത് എന്താണെന്ന് മനസിലാക്കുന്നതില്‍ (സ്വീകരിക്കാന്‍ കഴിയുന്നത് സംബന്ധിച്ച) ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണ്.

 

വിവിധ തരം സംസാര വൈകല്യങ്ങള്‍

 
   
 • അപ്രാക്സിയ : തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം.  ഇതുള്ള കുട്ടികള്ക്ക്  സംസാര ശബ്ദം ഉണ്ടാക്കുന്നതിനായി അവരുടെ നാക്ക്, ചുണ്ടുകള്‍, താടിയെല്ല് എന്നിവ സ്വമേധയാ ചലിപ്പിക്കാന്‍ പ്രയാസം ഉണ്ടാകുന്നു. കുട്ടിക്ക് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാമായിരിക്കും, പക്ഷെ തലച്ചോറ് വാക്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പേശീചലനങ്ങള്‍ ഏകോപിപ്പിക്കുകയില്ല.
 •  
 • ഡിസാര്ത്രിയ : വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം. ഇത് സംസാരം സാവധാനത്തിലുള്ളതും കൃത്യതയില്ലാത്തതും അസ്പഷ്ടവും മൂക്കിലൂടെ വളരെയധികം സ്വരം വരുന്ന തരത്തിലുള്ളതും ആക്കും.
 •  
 

എന്താണ് സംസാര വൈകല്യം അല്ലാത്തത്?

 

കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പുതിയ വാക്കുകള്‍ പഠിക്കാനും അവരവര്ക്ക്  പറയാനുള്ളത് പ്രകടിപ്പിക്കാനും സമയമെടുക്കും. ഈ ഘട്ടത്തില്‍ അവര്‍ക്ക് മുറിഞ്ഞുമുറിഞ്ഞ് സംസാരിക്കുതിനുള്ള പ്രവണതയും ഉണ്ടായേക്കും. ഇത് തികച്ചും സ്വാഭാവികമാണ്, അല്ലാതെ സം

 

സാര വൈകല്യമല്ല. കുട്ടിയുടെ ഈ ഘട്ടത്തിലെ മുറിഞ്ഞുമുറിഞ്ഞുള്ള സംസാരത്തില്‍ അമിതമായി ശ്രദ്ധയൂന്നുന്നത് അവരെ വിക്കിവിക്കി പറയുതിലേക്ക്  അല്ലെങ്കില്‍ കൊഞ്ഞയിലേക്ക് നയിച്ചേക്കാം.

 

സംസാര വൈകല്യത്തിന്‍റെ സൂചനകള്‍ എന്തെല്ലാം

 

സംസാര വൈകല്യത്തിന്‍റെ ലക്ഷണങ്ങളുടെ എണ്ണവും അവയുടെ തീവ്രതയും ഒരോ കുട്ടിയിലും വ്യത്യസ്തമായേക്കാം. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളവിധം  വളരെ

 

നേര്ത്തതുമായേക്കാം. ഇത്തരത്തിലുള്ള നേര്ത്ത സംസാര പ്രശ്നങ്ങള്‍ സ്വയം അപ്രത്യക്ഷമാകുകയും ചെയ്തേക്കാം.

 

ചില കുട്ടികള്ക്ക്  അവരുടെ സംസാര വൈകല്യത്തിന് ഒപ്പം മറ്റ് പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇതില്‍ വായിക്കല്‍, എഴുതല്‍, സ്പെല്ലിംഗ്, കണക്ക്  എന്നിവയിലുള്ള ബുദ്ധിമുട്ട്, വളരെ കുറച്ചു വാക്കുകള്‍ മാത്രം അറിയാവുന്ന അവസ്ഥ, ചലനശേഷി അല്ലെങ്കില്‍ പേശികളുടെ ഏകോപനം സംബന്ധിച്ച പ്രശ്നങ്ങള്‍, ചവയ്ക്കുന്നതിനോ വിഴുങ്ങുന്നതിനോ ഉള്ള ബുദ്ധിമുട്ട് എന്നിവയും ഉള്പ്പെട്ടേക്കാം.

 

തീരെ ചെറിയ കുട്ടി (05 വയസ്)

 
   
 • ഒരു സാധാരണ കൊച്ചു കുഞ്ഞിനെപ്പോലെ അതുമിതും ശബ്ദിച്ചുകൊണ്ടിരിക്കില്ല.
 •  
 • അക്ഷരങ്ങളും ശബ്ദങ്ങളും ഒരുമിച്ച് ശരിയായ ക്രമത്തിലും ശരിയായ പിന്തുടര്ച്ചയിലും വെയ്ക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.
 •  
 • ഒരു വാക്ക് ഉച്ചരിക്കുമ്പോള്‍ സ്വരങ്ങളും സ്വരാക്ഷരങ്ങളും വിട്ടുകളയുന്നു.
 •  
 • സ്വരങ്ങള്‍ കൂട്ടിച്ചേര്ക്കുന്നതില്‍ പ്രശ്നം ഉണ്ടാകുന്നു, സ്വരങ്ങള്ക്കിടയില്‍ ദീര്ഘമായ ഇടവേള (വിരാമം) ഉണ്ടായേക്കാം.
 •  
 • ദുഷ്കരമായ സ്വരങ്ങള്ക്ക ്പകരം എളുപ്പമുള്ള സ്വരങ്ങള്‍ വെച്ചോ അല്ലെങ്കില്‍ ദുഷ്കരമായ സ്വരങ്ങള്‍ ഒഴിവാക്കിയോ വാക്കുകള്‍ ലളിതമാക്കുന്നു.
 •  
 • ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
 •  
 

മുതിര്‍ന്ന കുട്ടി (5-10 വയസ്)

 
   
 • പക്വതയില്ലായ്മയുടെ ഫലമല്ലാത്തതരത്തിലുള്ള പൊരുത്തമില്ലാത്ത ശബ്ദ തെറ്റുകള്‍ വരുത്തുന്നു.
 •  
 • അവന് /അവള്ക്ക്  സംസാരിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ നന്നായി ഭാഷ മനസിലാക്കാന്‍ കഴിയും.
 •  
 • ദീര്ഘതമായ വാക്കുകളോ ഒരു കൂട്ടം വാക്കുകളോ പറയുമ്പോള്‍ ചെറിയ വാക്കുകള്‍ പറയാന്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നു.
 •  
 • ഒരു വാക്ക് ശരിയായി ഉച്ചരിക്കാന്‍ പ്രയാസപ്പെടുന്നു. ആ വാക്ക് ആവര്ത്തിക്കുമ്പോള്‍ തെറ്റു വരുത്തുകയും ചെയ്തേക്കാം.
 •  
 • ശബ്ദം മുറിച്ചു മുറിച്ചു പറയുന്നതായോ ഏകതാനമായോ തോുന്നു.സംസാരിക്കുമ്പോള്‍ സ്വരത്തിലോ വാക്കിലോ ഊല്‍ കൊടുക്കുന്നതില്‍ തെറ്റ് വരുത്തുന്നു.
 •  
 • സംസാരിക്കുമ്പോള്‍ ഒരേപോലുള്ള തെറ്റുകള്‍ വരുത്തുന്നു.
 •  
 

സംസാര വൈകല്യത്തിന് എന്താണ് കാരണം?

 

ഭൂരിപക്ഷം കുട്ടികളുടെ കാര്യത്തിലും സംസാര വൈകല്യത്തിനുള്ള കാരണം അജ്ഞാതമാണ്. ഗവേഷണങ്ങള്‍ പറയുന്നത് സംസാരിക്കാന്‍ ആവശ്യമായ പേശികളുടെ ചലനം ഏകോപിപ്പിക്കാനുള്ള തലച്ചോറിന്‍റെ  ശേഷിയില്ലായ്മയാകാം സംസാരവൈകല്യത്തിന് കാരണമാകുന്നത് എന്നാണ്. അണ്ണാക്കിലുണ്ടാകുന്ന പിളര്പ്പ്, ശ്രവണശക്തി നഷ്ടപ്പെടല്‍, സെറിബ്രല്‍ പാള്സി തുടങ്ങിയ മറ്റ് അവസ്ഥകളും സംസാര വൈകല്യത്തിന് കാരണമായേക്കാം.

 

സംസാര വൈകല്യം എങ്ങനെ കണ്ടെത്താം?

 

ഒരു കുട്ടിയില്‍ ഈ തകരാറ് കണ്ടെത്തുന്നതിന് പ്രത്യേക  പ്രായമൊന്നും ഇല്ല. എന്നിരുന്നാലും മൂന്നുവയസില്‍ താഴെ പ്രായമുള്ള കുട്ടിയില്‍ ഈ തകരാറ് കണ്ടെത്താന്‍ വിദഗ്ധര്ക്ക്  കഴിഞ്ഞെന്നു വരില്ല, കാരണം കുട്ടി പരിശോധനകള്ക്കും  വിലയിരുത്തലുകള്ക്കുമുള്ള നിര്ദ്ദേശങ്ങള്‍

 

അനുസരിക്കുകയോ അവയോട് സഹകരിക്കുകയോ ചെയ്തേക്കില്ല. അതിനാല്‍ സംസാരവൈകല്യം കണ്ടെത്തുന്നത് കുട്ടി എങ്ങനെ പ്രതികരിക്കുന്നു, ഈ പരിശോധനകളില്‍ പൂര്ണമായും പങ്കാളിയാകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

 

സംസാര വൈകല്യം കണ്ടെത്തുതിന് നടത്തപ്പെടുന്ന ചില പരിശോധനകള്‍ താഴെ പറയുന്നു.

 
   
 • ഡെന്വലര്‍ ആര്ട്ടിക്കുലേഷന്‍ സ്ക്രീനിംഗ് എക്സാമിനേഷന്‍
 •  
 • ജനനം മുതല്‍ ഒരു നിശ്ചിത മാസം വരെയുള്ള സംസാരശേഷിയുടേയും ഭാഷാശേഷിയുടേയും വളര്ച്ച വിലയിരുത്തല്‍.
 •  
 • പീബോഡി സചിത്ര പദസമ്പത്ത് പരിശോധന പുതിയ പതിപ്പ്
 •  
 • കേള്‍വിശക്തി പരിശോധന
 •  
 

സംസാര പരിശോധന : സംസാരഭാഷാ തകരാറുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധനായ ഒരാള്‍ (പത്തോളജിസ്ററ്) വളര്ച്ചാ സംബന്ധമായ ചരിത്രം രേഖപ്പെടുത്തുകയും മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ വിദഗ്ധന്‍ കുട്ടിയുടെ സംസാരം സാധാരണ രീതിയില്‍ തന്നെയാണോ വികസിക്കുന്നത് അതോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ സാവധാനത്തിലാണോ ന്ന് അറിയുതിനുള്ള പരിശോധനകളും നടത്തും.

 

വിദഗ്ധന്‍ കുട്ടിയില്‍ സാധാരണ സംസാരഭാഷാ വളര്ച്ചയുമായി ഒത്തുചേരാത്ത പ്രത്യേകതകള്‍ കണ്ടെത്തിയാല്‍ കുട്ടിക്ക് സംസാര വൈകല്യം ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി മറ്റൊരു കൂട്ടം പരിശോധനകളും വിലയിരുത്തലുകളും നടത്തും.

 

അനുബന്ധ ബദല്‍ ആശയവിനിമയം: ഈ രീതിയില്‍ സംസാരശേഷി മെച്ചപ്പെടുത്താന്‍ കുട്ടിയെ സഹായിക്കാനായി  കംപ്യൂട്ടര്‍, ഐപാഡ്, ദൃശ്യശ്രവ്യ സാധ്യതകള്‍ എന്നവ ഉപയോഗപ്പെടുത്തുന്നു.

 

ഓഡിയോമെട്രി ടെസ്റ്റ് : ബുദ്ധി മാന്ദ്യവും ശ്രവണശക്തി നഷ്ടപ്പെടലും സംസാര വൈകല്യത്തിന് കാരണമായേക്കാം. സംസാര വൈകല്യം  ഉണ്ടായിവരാന്‍ സാധ്യത കാണുന്ന കുട്ടികളെ ഒരു ഓഡിയോളജിസ്റ്റിന്‍റ് അടുക്കല്‍ കൊണ്ടുപോകുകയും ഒരു ഓഡിയോളജി പരിശോധന നടത്തുകയും ചെയ്യണം. അതിനുനുശേഷം ആവശ്യമെങ്കില്‍ ശ്രവണ, സംസാര ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള  തെറാപ്പി തുടങ്ങാം.

 

സംസാര വൈകല്യത്തിന് ചികിത്സ നേടല്‍

 

സംസാര വൈകല്യം ചികിത്സിക്കുന്നതിനായി പ്രത്യേകമായ ഒരൊറ്റ ചികിത്സാരീതിയില്ല. കുട്ടിയെ അവന്‍റെ /അവളുടെ സംസാരശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കാനായി വിദഗ്ധര്‍ വിവിധ രീതികള്‍ സംയോജിപ്പിച്ചുള്ള ഒരു ചികിത്സാരീതിയും തെറാപ്പിയുമാണ് നടത്തുന്നത്. ഓരോ കുട്ടിയും വ്യത്യസ്തമായ തരത്തിലാണ് ചികിത്സയോട് പ്രതികരിക്കുന്നത്, കാരണം ചിലര്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍  കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെടുന്നു.

 

വിദഗ്ധര്‍ കുട്ടികള്ക്ക്  ശരിയായ പിന്തുണയും പരിചരണവും നല്കുന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉപദേശം നല്കും. മാതാപിതാക്കള്ക്ക്  തെറാപ്പി സെക്ഷനുകളില്‍ പങ്കെടുക്കുകയുമാകാം. അങ്ങനെയായാല്‍ അവര്ക്കും  അത് പഠിക്കാനും തെറാപ്പി വീട്ടില്‍ തുടരാനുമാകും. തുടര്ച്ചയായ പരിശ്രമം കൂടുതല്‍ വേഗത്തിലുള്ള മെച്ചപ്പെടല്‍ സാധ്യമാക്കും. പിന്തുണ നല്കുന്നുതും വാത്സല്യമുള്ളതുമായ ഒരു ഗൃഹാന്തരീക്ഷം അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വലിയതോതില്‍ സഹായകരമാകും.

 

ആരോഗ്യവാനായ ഒരു കുട്ടിയില്‍ ചികിത്സയും തെറാപ്പിയും കൂടുതല്‍ ഫലിക്കും. ഏതെങ്കിലും തരത്തിലുള്ള ശാരീരികാസുഖം (ചെവിയിലോ സൈനസിലോ ഉള്ള അണുബാധ, ടോണ്സി്ല്സ്, അലര്ജി അല്ലെങ്കില്‍ ആസ്തമ മുതലായവ) ഉള്ള കുട്ടികള്‍ ചികിത്സയോട് നന്നായി പ്രതികരിച്ചേക്കില്ല, കാരണം ശാരീരികാസുഖത്തിനുള്ള ചികിത്സയും മരുന്നുകളും സ്പീച്ച് തെറാപ്പിക്ക് തടസം ഉണ്ടാക്കിയേക്കാം. അതിനാ??

                                                                                                                   

                                                                                                                                                                                                                                                                                 

                    kuttikkaalatthe thakaraarukal‍                

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                  

                                                                                             
                             
                                                       
           
 

aamukham

 

ee vibhaagatthil‍ kuttikalil‍ shyshavatthilum baalyatthilum kaumaaratthilum kandetthappedunna thakaraarukale sambandhiccha vivarangal‍ ul‍ppedunnu. Kuttikkaalatthe  thakaraarukal‍ padtanavykalyangalum valar‍cchaasambandhamaaya thakaraarukalum randaayi tharam thiricchirikkunnu.

 

padtanavykalyangal‍ eriyappedunna padtana sambandhamaaya thakaraarukalil‍ disleksiya,diskaal‍kkuliya, dispraaksiya polulla

 

orunira thakaraarukal‍ ul‍ppedunnu. e di ecchu di (attention deficit hyperactivity disorder ) mattoru tharatthilulla padtana vykalyamaanu.

 

valar‍cchaasambandhamaaya thakaraarukal‍ kuttiyude valar‍cchaa ghattangalil‍ prathyakshappedunna chila avasthakalaanu. Mikkavaarum vykalyangal‍ aarambhikkunnathu gar‍bhasthashishuvaayirikkumpozhaanu, ennaal‍ chilathu jananatthinu shesham parikku, anubaadha allenkil‍ mattu kaaranangal‍ moolam undaayekkaam. Ottisam, seribral‍ paal‍si, samsaara vykalyam,

 

buddhivalar‍cchaa muradippu thudangiyava valar‍cchaasambandhamaaya thakaraaraayi tharamthiricchirikkunnu.

 

ningal‍kkivide kuttikal‍kkundaakunna vividha tharam thakaraarukal‍, avayude kaaranangal‍, lakshanangal‍, roganir‍nayam, chikithsa, oru samrakshakan‍ enna nilaykku ningal‍kku enganeyellaam kuttiye sahaayikkaanaakum thudangiya kaaryangalekkuricchu vaayikkaanum manasilaakkaanum saadhikkum.

 

jeevitha ghattangalile thakaraarukal‍

 

oru manushyan‍re jeevithatthile vividha ghattangalil‍ kaanappedunna thakaraarukalekkuricchaanu ee vibhaagatthil‍ parayunnathu. Udaaharanatthinu, kuttikkaalatthe thakaraarukal‍ shishuvaayirikkumpozho kuttikkaalatthin‍re praarambha ghattangalilo kaanappedunna thakaraarukalum ottisam, buddhimaandyam, samsaara vykalyangal‍, padtana vykalyangal‍ enniva nyoorolajikkal‍ davalappmen‍ral‍' ( thalacchorile naadikalude valar‍cchaye  thadasappedutthunna) thakaraarukalumaanu. Athupole thanne ee vibhaagatthil‍ varunna mattu thakaraarukalennathu manashya jeevithatthin‍re angeyattatthuvecchu prathyakshappedunna thakaraarukalaanu, avayil‍ dimen‍shya, al‍shimezhsu rogam thudangiyava ul‍ppedunnu.

 

diskaalkkuliya

 

enthaanu diskaalkkuliya ?

 

oru kuttikku samkhyakal‍ sambandhicchu adisthaana kaaryangal‍ ortthirikkaan‍ kazhiyaathevarikayum avan‍re allenkil‍ avalude ganithashaasthraparamaaya pravartthikal‍ mandagathiyilaayirikkukayum kruthyathayillaathirikkukayum cheyyunna oru prathyekatharam padtanavykalyamaanu diskaalakkuliya. Ithin‍re lakshanangal‍ oru kuttiyudethil‍ ninnum vyathyasthamaayekkaam mattoru kuttiyil‍. Diskaalkkuliya ulla chila kuttikalkku vazhikkanakku polulla vaakkukal‍ kondulla kanakal‍kku uttharam kandetthaan‍ prayaasam neridum, mattu chilarkkaakatte oru kanakkin‍re uttharam anumaanikkunnathinu aavashyamaaya ororo ghattangaludeyum pinthudar‍ccha manasilaakkiyedukkaan‍ kazhiyaathe varum, vere chilarkkaakatte chila prathyeka ganithashaasthra aashayangal‍ manasilaakkaan‍ prayaasamaayirikkum.

 

enthaanu diskaalkkuliya allaatthathu ?

 

saadhaaranayaayi ganithashaasthram mikkavaarum kuttikalkku  kadukattiyaaya vishayamaanu, chilar‍ valare pathukke padtikkunnavaraayekkum, parisheelanam kondum aavartthanam kondum avar‍ kanakkile aashayangal‍ padticchedukkum. Mattu chila kuttikalkkaakatte kanakku valiya velluviliyaayekkum, athavaril‍ valiya maanasika pirimurukkavum vikaaravikshobhavum mattum srushdicchekkaam. Athaakatte pareekshakalil‍ dayaneeyamaaya prakadanam enna avasthilekku avare nayikkukayum cheythekkaam.

 

ivayonnum diskaalkkuliyayude lakshanangalalla.

 

diskaalkkuliyayude lakshanangal‍ enthokke ?

 

oro kuttiyum paadtangal‍ padtikkunnathin‍re vegatha vyathyasthamaayirikkum. Oru sharaashari kuttikku ganithashaasthra aashayangalum saamaanyasankalppangalum mattum manasilaakkaan‍ samayavum parisheelanavum aavashyamaanu. Ennirunnaalum kutti ittharam kaaryangal‍ padtikkunnathil‍ kaalathaamasavum shraddheyamaaya antharavum undenkil‍, kuttikku prathyeka parisheelanam nalkiyaalum ikkaaryatthil‍ buddhimuttullathaayi kaanukayaanenkil‍ kuttikku diskaalkkuliya aayekkaam.

 

diskaalkkuliyayude lakshanangal‍ oro ghattatthilum oro kuttiyilum vyathyasthamaayirikkum.

 

nazhsari skool‍ kaalam

 
   
 • akkangal‍ ennaan‍ padtikkal‍
 •  
 • acchadicchirikkunna akkangal‍ thiricchariyal‍
 •  
 • jeevithatthile vasthukkalumaayi akkangale bandhippikkal‍ (3 kuthira, 5 pensil‍ eingane).
 •  
 • akkangal‍ ortthirikkal‍
 •  
 • chihnangal‍, aakruthikal‍, kramangal‍ thudangiyava thiricchariyal‍, vasthukkal‍ kramappedutthi veykkal‍ (urunda panthukal‍ oru sthalatthu, chathuratthilulla bordkal‍ mattoru pettiyil‍ enningane).
 •  
 

preemari & appar‍ preemari skool‍

 
   
 • akkangalum chihnangalum thiricchariyal‍
 •  
 • kanakkile sankalanam, vyavakalanam, gunanam, vibhajanam thudangiya kriyakal‍ cheyyaan‍ padtikkal‍
 •  
 • vazhikkanakkukal‍kkum vaakkukalupayogicchulla kanakkukalkkum  uttharam kandetthal‍.
 •  
 • vasthukkale alakkal‍.
 •  
 • manakkanakku cheyyal‍.
 •  
 • phon‍ namparukal‍ ortthedukkal‍.
 •  
 • akkangal‍ ulppedunna allenkil‍ aasoothranavum yukthiyum aavashyamulla kalikalil‍ pankaaliyaakal‍.
 •  
 

kaumaarakkaar‍

 
   
 • vilakal‍ kanakku koottal‍, chelavu koottinokkal‍
 •  
 • ganithatthile adisthaana aashayangalkku  appuram padtikkal‍
 •  
 • varavuchelavukanakkukal‍ kykaaryam cheyyal‍
 •  
 • vasthukkalum saadhanangalum mattum alakkal‍
 •  
 • sthalam, samayam, dooram thudangiya kaaryangal‍ manasilaakkal‍.
 •  
 • manakkanakku cheyyal‍.
 •  
 • oru kanakkinu uttharam kandetthaan‍ vyathyasthamaaya vazhikal‍ kandetthal‍.
 •  
 • kaayikavinodangalil‍ erppedal‍, dreevimgu padtikkal‍ enniva pole vegathayum  dooravum vilayirutthendathaaya pravartthikalil‍  pankaalikalaakal‍. Kuttikku aathmavishvaasakkuravu undaakukayum ittharam pravartthikal‍ ozhivaakkukayum cheyyum.
 •  
 

diskaalkkuliyakku enthaanu kaaranam ?

 

diskaalkkuliya undaakunnathinulla kruthyamaaya kaaranam gaveshakar‍ ithuvare kandetthiyittilla. Ennirunnaalum jeenum paaramparyavum diskaalkkuliya undaakunnathinulla kaaranangalil‍ onnaayi avar‍ parayunnu.

 

diskaalkkuliya engane kandetthaam ?

 

diskkaalkkuliya kandetthaan‍ vendi orotta  parishodhana illa. Parasparam bandhappedutthiyulla oru koottam vilayirutthalukalum parishodhanakalumaanu ee avastha kandetthunnathinaayi cheyyunnathu.

 
   
 • chikithsaa charithram : diskaalkkuliya e di ecchu diykko mattu tharatthilulla padtanavykalyangalkko  oppavum undaayekkaam. Aayathinaal‍ avastha kandetthunnathinulla parishodhanakalum chikithsakalum nadatthunnathinu mumpu vidagdhar‍ kuttiyude chikithsaa charithram vishadamaayi parishodhicchirikkanam.
 •  
 • roga nirnayam : shaareerika, maanasika vykalyangalullavare padtippikkuvaan‍ prathyeka parisheelanam nediya vidagdhan‍ ee avastha kandetthunnathinaayi prathyekamaaya parishodhanakal‍ nadatthum. Kuttiyude padtana mikavum parigananaykkedukkum. Ee avasthaye vijayakaramaayi abhimukheekarikkaan‍ kuttiye sahaayikkaanaayi badal‍ padtana reethikalum sankethangalum upayogikkum.
 •  
 • skoolil‍ pinthuna : maathaapithaakkal‍ kuttiyude ee avasthayeppatti addhyaapakarodu vishadeekarikkukayum sahaayam thedukayum venam. Addhyaapakarkku  ittharam kuttikale kanakku padtippikkaanaayi oru vyakthidhishdtithamaaya prathyeka vidyaabhyaasa paddhathi upayogikkaanaakum. Kuttikku pareeksha ezhuthaan‍ kooduthal‍ samayam, allenkil‍ kaalkkulettar‍ upayogikkaanulla anuvaadam thudangiya adhika pinthuna nalkaavunnathaanu. Addhyaapakarkku kuttiyude sheshiyilulla purogathi rekhappedutthaanum mun‍ parisheelana reethi athra phalapradamaayathalla ennu kandaal‍ parisheelana reethi maattaanum kazhiyum.
 •  
 • idapedalukaliloodeyulla prathikaranam (responsu du in‍rar‍ven‍shan‍-aar‍ tti ai) : padtanatthil‍ mandagathikkaaraaya kuttikalkkaayi chila skoolukal‍ ee paripaadi nadatthunnundu. Oru cheriya samghatthino allenkil‍ chilappol‍ oru kuttikkaayo adhika parisheelanam nalkunnu.
 •  
 • manashaasthrajnjan‍ / kaunsilar‍ : ethu tharatthilulla padtana vykalyavum kuttiyude aathmaabhimaanattheyum aathmavishvaasattheyum baadhicchekkaam. Ithu avare valiya maanasika sammarddhatthilekkum uthkandtayilekkum nayikkum.  oru manashaasthrajnjano kaunsilarkko  kuttiye ee avasthaye vijayakaramaayi abhimukheekarikkunnathil‍ sahaayikkaanaakum.
 •  
 

diskaalkkuliyayulla oraale paricharikkal‍

 

kuttikku ee prashtthe marikadakkuthinu maathaapithaakkalude snehavum pinthunayum valare athyaavashyamaaya kaaryamaanu. Arinjirikkenda mattoru pradhaanappetta kaaryam oro kuttiyum ananyamaayathaanethaanu. Oro kuttikkum avarudethaaya kazhivukalum shakthiyum undennathum orkkuka. Ningalkku vividhatharam padtana reethikal‍ pareekshikkaavunnathum  ethaanu avan‍re allenkil‍ avalude ganithashaasthraparamaaya kazhivukale mecchappedutthunnathennu  nokkaavunnathumaanu.

 

ningalkku ningalude kuttiye sahaayikkaanulla chila vazhikal‍ :

 
   
 • diskaalkkuliya  enthaanennu manasilaakkuka. Diskaalkku liyayekkuricchu vaayikkukayum padtikkukayum cheyyuka. Avabodhavum manasilaakkalumaanu rogamukthinedunnathilekkulla aadya chuvadu. Kuttiyodu ningalude snehavum pinthunayum prakadippikkuka. Kuttiyodu samsaarikkukayum ningal‍ avan‍re / avalude prayaasangal‍ manasilaakkunnundu ennu avarkku  ariyaan‍ avasaram kodukkukayum cheyyuka.
 •  
 • kanakkile kalikal‍ kalikkuka. Dynamdina pravartthikalumaayi akkangale koottiyinakkaan‍ kalippaattangal‍, paathrangal‍, pacchakkarikal‍, pazhangal‍ thudangiya veettile vasthukkal‍ upayogappedutthuka. Ningalude kuttiye kaalkkulettar‍ upayogikkaan‍ anuvadikkuka. Vividha reethikal‍ pareekshikkukayum ethaanu ningalude kuttikku ettavum inangiyathennu nokkukayum cheyyuka. Nithyajeevithatthil‍ kanakku aavashyamaayathinaal‍ avane/avale panavum samayavum kykaaryam cheyyaan‍ padtippikkuka.
 •  
 • prothsaahanavum pinthunayum. Ningalude kuttiyude sheshikal‍ thiricchariyukayum kuttiye avanu / avalkku  thaalpararyamulala pravartthnangal‍ thudaraan‍ prothsaahippikkukayum cheyyuka. Ithu kuttiyil‍ aathmaabhimaanam varddhippikkukayum aathmavishvaasam undaakkukayum cheyyum. Sathyasandhamaaya prashamsayum vaathsalyavum nalkiyaal‍ kuttikku snehavum surakshayum anubhavappedum.
 •  
 

disgraaphiya

 

enthaanu disgraaphiya ?

 

disgraaphiya oru prathyeka tharam padtana vykalyamaanu. Ithu aksharavinyaasam (spellimgu), kayyaksharam, vaakkukalum vaachakangalum khandikakalum kramappedutthal‍ thudangiya ezhuthaanulla  sheshiye  baadhikkunnu. Ezhuthunnathinu  mikaccha chalanasheshiyum bhaasha roopappedutthuthinulla kazhivum koodiya vydagdhyam aavashyamundu.  disgraaphiya ulla kuttikalkku ezhuthuka ennathu mandagathiyil‍ maathram cheyyaanaakunnathum kadtinakaravumaaya pravartthanamaayirikkum.

 

disleksiya, diskaalkkuliya thudangiya mattu padtana vykalyangalumaayi thaarathamyam cheyyumpol‍ disgraaphiya kuracchumaathram ariyappedunnathum kuracchumaathram kandetthappedunnathumaaya avasthayaanu. Athinaal‍ ee avastha mattu lakshanangalude nizhaliyaayi maranjirikkukayum cheyyaarundu. Maathramalla, ee prashnam shariyaayi kandetthuthinu sar‍vva sammathamaaya parishodhanakalum labhyamalla.

 

enthaanu disgraaphiya allaatthath?

 

ikkaaryatthil‍ manasilaakkenda oru pradhaanappetta kaaryam pathukkeyullatho vrutthiyillaatthatho aaya ezhutthu disgraaphiyayude soochanayalla ethaanu. Ithu oru pakshe kuttikku kel‍vi  prashnangal‍ undaayirikkukayum athinaal‍ parayunnathu enthaanennu vyakthamaayi kelkkaanaakaathe varika

 

yum cheyyuthinaal‍ athu ezhutthil‍ prakadamaakunnathaakaanum saadhyathayundu. Oru shravanashakthi parishodhanayiloode ee prashnam kandetthaavuthaanu.

 

disgraaphiyayude soochanakal‍ enthokke ?

 

disgraaphiyayude soochanakal‍ oru kuttiyudethil‍ ninnum vyathyasthamaayekkaam mattoru kuttiyil‍. Athupole thanne avasthude theevrathayum oro ghattatthilum vyathyasthamaayirikkum.

 

nazhsari skool‍

 
   
 • pensiyal‍ anaayaasamaayi pidikkal‍. Kutti pensil‍ murukkiyo vilakshanamaaya tharatthilo aayekkaam pidikkunnathu.
 •  
 • aksharangaludeyum akkangaludeyum aakruthi roopappedutthal‍.
 •  
 • aksharangalude allenkil‍ vaakkukalude idayil‍ orupoleyulla akalam paalikkal‍.
 •  
 • valyaksharavum (apparkesu)  cheriyaksharavum (lovar‍ kesu) manasilaakkal‍.
 •  
 • oru varayilo maarjinu akattho ezhuthukayo varaykkukayo cheyyal‍.
 •  
 • deergheneram ezhuthal‍.
 •  
 

preemari & midil‍ skool‍

 
   
 • prayaasamillaathe vaayikkaavunna tharatthil‍ ezhuthal‍.
 •  
 • acchadi ezhutthum koottezhutthum samyojippikkal‍.
 •  
 • ezhuthumpol‍ vaakkukal‍ ucchatthil‍ vilicchu parayal‍.
 •  
 • ezhuthu prakriyayil‍ kooduthal‍ ool‍ kodukkunnathumoolam ezhuthunnathu manasilaakkaan‍ kazhiyaayka.
 •  
 • kurippukalezhuthiyedukkal‍.
 •  
 • ezhuthumpol‍ puthiya vaakkukalo paryaayangalo aalochikkal‍.
 •  
 • poorna vaachakam undaakkal‍. Chila vaakkukal‍ vittukalayukayo poornamaakkaathirikkukayo cheythekkaam.
 •  
 

kaumaarapraayakkaar‍

 
   
 • ezhutthiloodeyulla aashayavinimayangalil‍ chinthakal‍ krameekarikkal‍.
 •  
 • nilavil‍ ezhuthiyittulla chinthakale/aashayangale  pinthudaral‍.
 •  
 • vyaakaranaparamaayum ghadanaaparamaayum shariyaaya vaachakangal‍ roopappedutthal‍.
 •  
 

disgraaphiyaykku kaaranam enthu ?

 

disgraaphiya undaakunnathinulla kruthyamaaya kaaranam enthaanennu gaveshakar‍ ithuvare kandetthiyittilla. Ennaal‍  vivarangale shariyaavidhatthil‍ samskaricchedukkaanulla thalacchorin‍re  sheshiyillaayma moolamaanu ee avastha sambhavikkuthennu avar‍ parayunnundu.

 

disgraaphiya engane kandetthaam ?

 

maathaapithaakkalkkum  addhyaapakarkkum  kuttiyude nazhsari skool‍ kaalatthuthanne kuttiyil‍ disgraaphiyayude soochanakal‍ neereekshikkaavunnathaanu, ennaal‍ mikkavaarum ee soochanakal‍ shraddhikkappedaathe pokukayaanu cheyyunnathu. Ethrayum neratthe ee avastha kandetthappedunnuvo athrayum eluppamaayirikkum  kuttikku ee buddhimuttine athijeevikkaan‍.

 

ee avastha nirnayikkuthinu mumpu  kuttiyude pesheechalana sheshiyum ezhutthu reethiyum mattum manasilaakkunnathinaayi vidagdhar‍ ethaanum vilayirutthalukalum ezhutthu parishodhanakalum nadatthum.

 

disgraaphiyaykkulla chikithsa nedal‍

 

disgraaphiyaykkaayi prathyeka  chikithsayonnum nilavililla. Ennirunnaalum ezhutthu sheshi mecchappedutthaan‍ kuttiye sahaayikkaan‍ kazhiyunna badal‍ reethikal‍ undu. Vyathyasthamaaya padtana reethikal‍ pareekshicchu nokkaanum avayil‍ ethaanu kuttikku ettavum inangunnathennu manasilaakkaanum  padtanavykalyamulla kuttikale padtippikkunnathinu parisheelanam nediyittulla oru speshyal‍ vidyaabhyaasa vidagdhan‍re sahaayam   ningalkku sveekarikkaavuthaanu.

 

disgraaphiyakkaarkkulla paricharanam

 

maathaapithaakkalkkum  vidagdharkkum otthucheru pravartthikkaavunnathum thaazhe parayunna chila badal‍ reethikal‍ upayogappedutthaavunnathumaanu. :

 

1.  pala pala pensikalukalum penakalum

 

kodutthunokkukayum athil‍ ninnum ettavum inangunnathu theranjedukkukayum cheyyuka.

 

2. Kutti aksharangal‍ roopappedutthunnathinum varaykkullil‍ thanne ezhuthunnathinumaayi vyakthamaaya varakalum varakalkkidayil‍ vendathra idavum ulla kadalaasu nalkuka.

 

3. Ezhuthaanaayi aksharangalum vaakkukalum thiricchariyaan‍ kuttiye sahaayikkaanaayi rekhaachithrangal‍, padangal‍, ucchaaranashaasthram thudangiyava upayogikkuka.

 

4. Kuttikku sahaayavum pinthunayum mattum nalkaanum  punaradhivasippikkaanum mattumulla asistteevu deknolaji allenkil‍ samsaaratthiloode nalkunnu niddheshangaliloode niyanthrikkaa

 

naakunna voysaakttivettadu sophttveyar‍ thudangiyava ezhutthu sheshi vardhippikkaan‍ kuttiye sahaayikkaanaayiupayogappedutthuka.

 

5. Addhyaapakar‍ kuttikku pareeksha ezhuthunnathino asyn‍men‍rukal‍ cheyyuthino kudoothal‍ samayam nalku ka.

 

6. Paadtangal‍ rekkodu cheyyaanum kuttikku athu saavadhaanam kettu ezhuthunnathinumaayi deppu rekkodarukal‍ upayogikkuka.

 

samsaara vykalyam

 

enthaanu samsaara vykalyam ?

 

kuttikal‍ avarude svaabhaavikamaaya valarcchayudeyum vikaasatthin‍reyum ghattatthil‍ samsaarasheshiyum bhaashaaparamaaya kazhivukalum kyvarikkum. Pakshe chila kuttikalil‍ samsaarasheshi vikasicchuvarunnathil‍ chila prashnangal‍ undaayekkaam.

 

samsaara vykalyamennaal‍ kuttikalkku  ucchaaranatthil‍, shabdatthil‍, samsaaratthin‍re ozhukkil‍ prashnangal‍ undaayirikkukayum, allenkil‍ avar‍ vaakkukal‍ nannaayi manasilaakkukayum avarkku  mikaccha bhaashaasheshi undaayirikkukayum cheyyumpozhum aashaya vinimayatthinu aava

 

shyamaaya samsaara shabdangal‍ roopappedutthaano srushdikkaano kazhiyaathe varikayum cheyyunna oravasthayaana.

 

shraddhikkuka : samsaara vykalyam bhaashaasambandhamaaya thakaraaril‍ (lvaamgeju disordar‍) ninnum vyathyasthamaanu. Samsaara vykalyamulla kuttikalkku vaakkukalude shabdangal‍ uccharikkaan‍

 

buddhimuttaayirikkum. Lvaamgeju disu ordar‍ ennaal‍ kuttikalkku  mattullavarumaayi aashayavinimayam nadatthunnathil‍(prakadanaparamaaya) ,allenkil‍ mattullavar‍ parayunnathu allenkil‍ aashayavinimayam nadatthunnathu enthaanennu manasilaakkunnathil‍ (sveekarikkaan‍ kazhiyunnathu sambandhiccha) buddhimuttu neridunna avasthayaanu.

 

vividha tharam samsaara vykalyangal‍

 
   
 • apraaksiya : thalacchorile thakaraaru moolam undaakunna chalanasambandhamaaya samsaara vykalyam.  ithulla kuttikalkku  samsaara shabdam undaakkunnathinaayi avarude naakku, chundukal‍, thaadiyellu enniva svamedhayaa chalippikkaan‍ prayaasam undaakunnu. Kuttikku enthaanu samsaarikkendathu ennu ariyaamaayirikkum, pakshe thalacchoru vaakkukal‍ roopappedutthunnathinulla pesheechalanangal‍ ekopippikkukayilla.
 •  
 • disaarthriya : vaayile maamsapeshikalude maravippu, thalarccha, allenkil‍ pothuvilulla mosham ekopanam. Ithu samsaaram saavadhaanatthilullathum kruthyathayillaatthathum aspashdavum mookkiloode valareyadhikam svaram varunna tharatthilullathum aakkum.
 •  
 

enthaanu samsaara vykalyam allaatthath?

 

kuttikal‍ samsaarikkaan‍ thudangumpol‍ avar‍ puthiya vaakkukal‍ padtikkaanum avaravarkku  parayaanullathu prakadippikkaanum samayamedukkum. Ee ghattatthil‍ avar‍kku murinjumurinju samsaarikkuthinulla pravanathayum undaayekkum. Ithu thikacchum svaabhaavikamaanu, allaathe sam

 

saara vykalyamalla. Kuttiyude ee ghattatthile murinjumurinjulla samsaaratthil‍ amithamaayi shraddhayoonnunnathu avare vikkivikki parayuthilekku  allenkil‍ konjayilekku nayicchekkaam.

 

samsaara vykalyatthin‍re soochanakal‍ enthellaam

 

samsaara vykalyatthin‍re lakshanangalude ennavum avayude theevrathayum oro kuttiyilum vyathyasthamaayekkaam. Chilappol‍ ee lakshanangal‍ thiricchariyaan‍ prayaasamullavidham  valare

 

nertthathumaayekkaam. Ittharatthilulla nerttha samsaara prashnangal‍ svayam aprathyakshamaakukayum cheythekkaam.

 

chila kuttikalkku  avarude samsaara vykalyatthinu oppam mattu prashnangalum undaayekkaam. Ithil‍ vaayikkal‍, ezhuthal‍, spellimgu, kanakku  ennivayilulla buddhimuttu, valare kuracchu vaakkukal‍ maathram ariyaavunna avastha, chalanasheshi allenkil‍ peshikalude ekopanam sambandhiccha prashnangal‍, chavaykkunnathino vizhungunnathino ulla buddhimuttu ennivayum ulppettekkaam.

 

theere cheriya kutti (05 vayasu)

 
   
 • oru saadhaarana kocchu kunjineppole athumithum shabdicchukondirikkilla.
 •  
 • aksharangalum shabdangalum orumicchu shariyaaya kramatthilum shariyaaya pinthudarcchayilum veykkunnathil‍ buddhimuttu anubhavappedum.
 •  
 • oru vaakku uccharikkumpol‍ svarangalum svaraaksharangalum vittukalayunnu.
 •  
 • svarangal‍ kootticcherkkunnathil‍ prashnam undaakunnu, svarangalkkidayil‍ deerghamaaya idavela (viraamam) undaayekkaam.
 •  
 • dushkaramaaya svarangalkka ്pakaram eluppamulla svarangal‍ veccho allenkil‍ dushkaramaaya svarangal‍ ozhivaakkiyo vaakkukal‍ lalithamaakkunnu.
 •  
 • bhakshanam kazhikkunnathil‍ prashnangal‍ undaayekkaam.
 •  
 

muthir‍nna kutti (5-10 vayasu)

 
   
 • pakvathayillaaymayude phalamallaatthatharatthilulla porutthamillaattha shabda thettukal‍ varutthunnu.
 •  
 • avanu /avalkku  samsaarikkaan‍ kazhiyunnathinekkaal‍ valare nannaayi bhaasha manasilaakkaan‍ kazhiyum.
 •  
 • deerghathamaaya vaakkukalo oru koottam vaakkukalo parayumpol‍ cheriya vaakkukal‍ parayaan‍ ullathinekkaal‍ kooduthal‍ buddhimuttundaakunnu.
 •  
 • oru vaakku shariyaayi uccharikkaan‍ prayaasappedunnu. Aa vaakku aavartthikkumpol‍ thettu varutthukayum cheythekkaam.
 •  
 • shabdam muricchu muricchu parayunnathaayo ekathaanamaayo thounnu. Samsaarikkumpol‍ svaratthilo vaakkilo ool‍ kodukkunnathil‍ thettu varutthunnu.
 •  
 • samsaarikkumpol‍ orepolulla thettukal‍ varutthunnu.
 •  
 

samsaara vykalyatthinu enthaanu kaaranam?

 

bhooripaksham kuttikalude kaaryatthilum samsaara vykalyatthinulla kaaranam ajnjaathamaanu. Gaveshanangal‍ parayunnathu samsaarikkaan‍ aavashyamaaya peshikalude chalanam ekopippikkaanulla thalacchorin‍re  sheshiyillaaymayaakaam samsaaravykalyatthinu kaaranamaakunnathu ennaanu. Annaakkilundaakunna pilarppu, shravanashakthi nashdappedal‍, seribral‍ paalsi thudangiya mattu avasthakalum samsaara vykalyatthinu kaaranamaayekkaam.

 

samsaara vykalyam engane kandetthaam?

 

oru kuttiyil‍ ee thakaraaru kandetthunnathinu prathyeka  praayamonnum illa. Ennirunnaalum moonnuvayasil‍ thaazhe praayamulla kuttiyil‍ ee thakaraaru kandetthaan‍ vidagdharkku  kazhinjennu varilla, kaaranam kutti parishodhanakalkkum  vilayirutthalukalkkumulla nirddheshangal‍

 

anusarikkukayo avayodu sahakarikkukayo cheythekkilla. Athinaal‍ samsaaravykalyam kandetthunnathu kutti engane prathikarikkunnu, ee parishodhanakalil‍ poornamaayum pankaaliyaakunnundo ennathine aashrayicchaanirikkunnathu.

 

samsaara vykalyam kandetthuthinu nadatthappedunna chila parishodhanakal‍ thaazhe parayunnu.

 
   
 • denvalar‍ aarttikkuleshan‍ skreenimgu eksaamineshan‍
 •  
 • jananam muthal‍ oru nishchitha maasam vareyulla samsaarasheshiyudeyum bhaashaasheshiyudeyum valarccha vilayirutthal‍.
 •  
 • peebodi sachithra padasampatthu parishodhana puthiya pathippu
 •  
 • kel‍vishakthi parishodhana
 •  
 

samsaara parishodhana : samsaarabhaashaa thakaraarukal‍ kandetthunnathil‍ vidagddhanaaya oraal‍ (pattholajisraru) valarcchaa sambandhamaaya charithram rekhappedutthukayum mattenthenkilum rogangal‍ undoyennu parishodhikkukayum cheyyunnu. Athupole thanne vidagdhan‍ kuttiyude samsaaram saadhaarana reethiyil‍ thanneyaano vikasikkunnathu atho mattu kuttikalumaayi thaarathamyam cheyyumpol‍ saavadhaanatthilaano nnu ariyuthinulla parishodhanakalum nadatthum.

 

vidagdhan‍ kuttiyil‍ saadhaarana samsaarabhaashaa valarcchayumaayi otthucheraattha prathyekathakal‍ kandetthiyaal‍ kuttikku samsaara vykalyam undoyennu urappaakkunnathinaayi mattoru koottam parishodhanakalum vilayirutthalukalum nadatthum.

 

anubandha badal‍ aashayavinimayam: ee reethiyil‍ samsaarasheshi mecchappedutthaan‍ kuttiye sahaayikkaanaayi  kampyoottar‍, aipaadu, drushyashravya saadhyathakal‍ ennava upayogappedutthunnu.

 

odiyomedri desttu : buddhi maandyavum shravanashakthi nashdappedalum samsaara vykalyatthinu kaaranamaayekkaam. Samsaara vykalyam  undaayivaraan‍ saadhyatha kaanunna kuttikale oru odiyolajisttin‍ru adukkal‍ kondupokukayum oru odiyolaji parishodhana nadatthukayum cheyyanam. Athinunushesham aavashyamenkil‍ shravana, samsaara sheshi mecchappedutthunnathinulla  theraappi thudangaam.

 

samsaara vykalyatthinu chikithsa nedal‍

 

samsaara vykalyam chikithsikkunnathinaayi prathyekamaaya orotta chikithsaareethiyilla. Kuttiye avan‍re /avalude samsaarasheshi mecchappedutthaan‍ sahaayikkaanaayi vidagdhar‍ vividha reethikal‍ samyojippicchulla oru chikithsaareethiyum theraappiyumaanu nadatthunnathu. Oro kuttiyum vyathyasthamaaya tharatthilaanu chikithsayodu prathikarikkunnathu, kaaranam chilar‍ mattullavarumaayi thaarathamyam cheyyumpol‍  kooduthal‍ vegatthil‍ mecchappedunnu.

 

vidagdhar‍ kuttikalkku  shariyaaya pinthunayum paricharanavum nalkunnathu sambandhicchu maathaapithaakkal‍kku upadesham nalkum. Maathaapithaakkalkku  theraappi sekshanukalil‍ pankedukkukayumaakaam. Anganeyaayaal‍ avarkkum  athu padtikkaanum theraappi veettil‍ thudaraanumaakum. Thudarcchayaaya parishramam kooduthal‍ vegatthilulla mecchappedal‍ saadhyamaakkum. Pinthuna nalkunnuthum vaathsalyamullathumaaya oru gruhaanthareeksham avastha mecchappedutthunnathinu valiyathothil‍ sahaayakaramaakum.

 

aarogyavaanaaya oru kuttiyil‍ chikithsayum theraappiyum kooduthal‍ phalikkum. Ethenkilum tharatthilulla shaareerikaasukham (cheviyilo synasilo ulla anubaadha, donsi്lsu, alarji allenkil‍ aasthama muthalaayava) ulla kuttikal‍ chikithsayodu nannaayi prathikaricchekkilla, kaaranam shaareerikaasukhatthinulla chikithsayum marunnukalum speecchu theraappikku thadasam undaakkiyekkaam. Athinaa??

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions