പൊതുവായ മാനസിക തകരാറുകള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    പൊതുവായ മാനസിക തകരാറുകള്‍                  

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

ആമുഖം

 

ഈ വിഭാഗത്തില്‍ നിങ്ങള്‍ക്ക് 'പൊതുവായ തകരാറുകള്‍' എന്ന വിഭാഗത്തിന് കീഴില്‍ വരാത്ത മാസിക തകരാറുകളെക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മനസിലാക്കാന്‍ സാധിക്കും. ഈ വിഭാഗത്തില്‍ വരുന്ന ഉറക്കത്തകരാറുകളും ലൈംഗിക വിരക്തിയും പോലുള്ള ചില തകരാറുകള്‍ സാധാരണമായവയും ജീവിതശൈലി മൂലമുള്ള പ്രശ്നങ്ങളില്‍ നിന്ന് ഉണ്ടാകുന്നവയുമാണ്. എന്നാല്‍ സ്കിസോഫ്രീനിയ, വ്യക്തിത്വതകരാറുകള്‍ തുടങ്ങിയവ വളരെ സങ്കീര്‍ണവും ഗുരുതരവുമായ മാനസിക തകരാറുകളുമാണ്.

 

സഹജമായ മാനസിക തകരാറ് (ഓര്‍ഗാനിക് മെന്‍റല്‍ല്‍ ഡിസോര്‍ഡര്‍)

 

എന്താണ് ഓര്‍ഗാനിക് മെന്‍റല്ല്ഡിസ്ഓര്‍ഡര്‍ അല്ലെങ്കില്‍ ബ്രെയ്ന്‍ സിന്‍ഡ്രം?നമ്മള്‍ മാനസിക രോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മളില്‍ല്‍ ഭൂരിപക്ഷവും അനുമാനിക്കുന്നത് ജീവശാസ്ത്രപരമായ, ജനിതകമായ അല്ലെങ്കില്‍ല്‍ പാരിസ്ഥിതികമായ ഘടങ്ങള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അത് വിവിധ തരത്തിലുള്ള മാനസിക രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ്.

 

എന്തായാലും തലച്ചോറിന് ഉണ്ടാകുന്നപരിക്ക്, നാഡീസംബന്ധമായ കോട്ടങ്ങള്‍, ശസ്ത്രക്രിയ, ശാരീരികമോ മാനസികമോ ആയ കടുത്ത ആഘാതം പോലുള്ള ചില ശാരീരിക രോഗങ്ങള്‍/അവസ്ഥകള്‍ക്കും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാനാകും.

 

സഹജമായ മാനസിക തകരാര്‍ (ഓര്‍ഗാനിക് മെന്‍റല്‍ല്‍ഡിസ്ഓര്‍ഡര്‍) അല്ലെങ്കില്‍ല്‍ ബ്രെയ്ന്‍ സിന്‍ഡ്രം ഒരു രോഗമല്ല, അതിലധികമായി ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനം ക്രമേണ ചുരുങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന ഏതവസ്ഥയേയും സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നവാക്കാണ്.

 

തലയിലേല്‍ക്കുന്ന ശക്തമായ അടി, മസ്തിഷ്കാഘാതം, രാസവസ്തുക്കളും വിഷ പദാര്‍ത്ഥങ്ങളുമായുള്ള അമിതമായ ഇടപഴകല്‍,ല്‍   സഹജമായ മാനസിക തകരാറ് (ഓര്‍ഗാനിക് ബ്രെയ്ന്‍ ഡിസീസ), മയക്കുമരുന്നിന്‍റെ ദുരുപയോഗം തുടങ്ങിയ ശാരീരികമായ പരിക്ക് അല്ലെങ്കില്‍ല്‍ ദാരിദ്ര്യം മൂലമുള്ള ക്ലേശങ്ങള്‍, ശാരീരികമോ മാസികമോ ആയ പീഡനം, കടുത്ത മാനസികാഘാതം എന്നിവ മൂലം തലച്ചോറിന്‍റെ കോശങ്ങള്‍ തകരാറിലാകാം. ഈ അവസ്ഥയിലുള്ള ഒരു വ്യക്തിക്ക് ചിന്തിക്കാനും ഓര്‍മ്മിക്കാനും, ഗ്രഹിക്കാനും പഠിക്കാനും കഴിവുണ്ടായിരിക്കും, പക്ഷെ ഈ വ്യക്തിക്ക് ഏതെങ്കിലും കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനുള്ള ശേഷി കുറവായിരിക്കും എന്നതിനാല്‍ ഇയാളുടെ മേല്‍ നിരന്തരമായ ഒരു നിരീക്ഷണം ആവശ്യമായി വന്നേക്കും.

 

ഈ അവസ്ഥ കൈകാര്യം ചെയ്യാതെ വിട്ടാല്‍ല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ വഷളാകുകയും കൂടുതല് പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാം.

 

ഓര്‍ഗാനിക് മെന്‍റല്‍ല്‍ ഡിസ്ഓര്‍ഡര്‍ താല്‍ക്കാലികവും തീവ്രവും ആയതും (ഡെലിറിയം-ഉന്മത്താവസ്ഥ) അല്ലെങ്കില്‍ സ്ഥിരമായതും ദീര്‍ഘകാലം തുടരുന്നതും

 

( ഡിമെന്‍ഷ്യ- ബുദ്ധിഭ്രംശം) ആയേക്കാം.

 

ഓര്‍ഗാനിക്ക് മെന്‍റല്‍ ഡിസോര്‍ഡറിന് എന്താണ് കാരണം ?

 

ഒരു വ്യക്തിയെ ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിലേക്ക് നയിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട് :

 

ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിന് കാരണമാകുന്ന ശാരീരിക അവസ്ഥകള്‍

 

ആഘാതം മൂലം തലച്ചോറിന് ഉണ്ടാകുന്ന പരിക്ക്

 

തലച്ചോറിലെ ആന്തരിക രക്തസ്രാവം (ഇന്‍ട്രാസെറിബ്രല്‍ ഹെമറേജ്)

 

തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്തേയ്ക്കുള്ള രക്തസ്രാവം.

 

തലച്ചോറിന് ഉണ്ടാകുന്ന സമ്മര്‍ദ്ദം മൂലം തലയോട്ടിക്കുള്ളില്‍ രക്തം കട്ടയാകല്‍ (സബ്ഡുറല്‍ ഹെമാറ്റോമ).

 

തലച്ചോറിനുണ്ടാകുന്ന ക്ഷതം.

 

ശ്വസന സംബന്ധമായ അവസ്ഥ

 

ശരീരത്തില്‍ ഓക്സിജന്‍റെ  അളവ് കുറവ്.

 

ശരീരത്തില്‍ കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ അളവ് കൂടുതല്‍.

 

ഹൃദയസംബന്ധമായ അവസ്ഥ

 

സ്ട്രോക്ക്.

 

പലതവണയായുള്ള സ്ട്രോക്ക് മൂലം ഉണ്ടാകുന്ന മറവി രോഗം.

 

ഹൃദയത്തിന് അണുബാധ.

 

ട്രാന്‍സിയന്‍റ് ഇഷെമിക് അറ്റാക്ക്

 

ഡിജനറേറ്റീവ് തകരാറുകള്‍

 

അല്‍ഷിമേഴ്സ് രോഗം

 

ഡിമെന്‍ഷ്യ

 

ഹണ്ടിംഗ്ടണ്‍ രോഗം

 

മള്‍ട്ടിപ്പിള്‍ സിറോസിസ്

 

പാര്‍ക്കിന്‍സണ്‍ രോഗം.

 

മറ്റ് അവസ്ഥകള്‍

 

ഓര്‍ഗാനിക്ക് അംനിസിക് സിന്‍ഡ്രം : ഈ അവസ്ഥയുടെ പ്രത്യേകത പഴയതും പുതിയതുമായ  ഓര്‍മ്മയ്ക്ക് തകരാര്‍ ഉണ്ടാകുമ്പോഴും തൊട്ടുമുമ്പുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കും എന്നതാണ്.  പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവിനെ മന്ദഗതിയിലാക്കുകയും ചെയ്യും.

 

ഡെലിറിയം: ബോധം, ശ്രദ്ധ, ഭാവന, ചിന്ത, ഓര്‍മ്മ, പെരുമാറ്റം, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയക്രമം എന്നിവയെ ബാധിക്കുന്ന തീവ്രമായതും എന്നാല്‍ താത്ക്കാലികവുമായ തലച്ചോറിന്‍റെ ഒരവസ്ഥയാണിത്.

 

തലച്ചോറിനെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍, തകരാറ്, പ്രവര്‍ത്തനക്ഷമതയില്ലായ്മ എന്നിവ മൂലം പെരുമാറ്റത്തിലും വ്യക്തിത്വത്തിലും ഉണ്ടാകുന്ന തകരാറ്.

 
 

ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

 

ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ എന്തായിരിക്കുമെന്നത് തലച്ചോറിന്‍റെ ഏതുഭാഗത്തെയാണോ ഇത് ബാധിച്ചിരിക്കുന്നത് എന്നതിനേയും ഈ തകരാറിന് കാരണമായിരിക്കുന്ന അവസ്ഥ ഏതെന്നതിനേയും ആശ്രയിച്ചിരിക്കുന്നു.

 

പൊതുവായുള്ള ലക്ഷണങ്ങളുടെ കൂട്ടത്തില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.

 

ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ : ഈ തകരാറുള്ള വ്യക്തി കുടുംബാഗങ്ങളെയും സുഹൃത്തുക്കളേയും മറന്നുപോകും (തിരിച്ചറിയാനുള്ള ശേഷി ഇല്ലാതാകും).

 

ആശയക്കുഴപ്പം : ഇവര്‍ക്ക് തങ്ങള്‍ എവിടെയാണെന്നതിലും എന്താണ് സംഭവിക്കുന്നതെന്നതിലും ആശയക്കുഴപ്പം ഉണ്ടായേക്കാം,  ഇക്കാര്യങ്ങള്‍ തിരിച്ചറിയുന്നതിന് കഴിയാതെ വന്നേയ്ക്കാം.

 

സംഭാഷണങ്ങള്‍ മനസിലാക്കുന്നതില്‍ ബുദ്ധിമുട്ട്.

 

ഉത്കണ്ഠയും ഭയവും.

 

മനസിനെ ഏകാഗ്രമാക്കാനും ഏതെങ്കിലും കാര്യത്തില്‍ ശ്രദ്ധയൂന്നാനുമുള്ള കഴിവില്ലായ്മ.

 

ഇടക്കാല ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ (താത്ക്കാലികമായ സ്മൃതിഭ്രംശം- അംനേഷ്യ ഉണ്ടായേക്കാം).

 

ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട്.

 

ഐച്ഛികമായുള്ള പേശീചലനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ട്.

 

കാഴ്ചാപരമായ അസ്വസ്ഥത.

 

തീരുമാനങ്ങള്‍ എടുക്കുന്നതിലെ മോശം അവസ്ഥ.

 

സ്വയം സംതുലനം ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം( നടപ്പിലും, നില്‍പ്പിലും).

 

ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ കടുത്ത അരിശം പ്രകടിപ്പിക്കുകയോ മറ്റുള്ളവര്‍ തന്നെ ആക്രമിക്കും എന്ന ചിന്ത പുലര്‍ത്തുകയോ ചെയ്തേക്കാം.

 
 

ഓര്‍ഗാനിക് മെന്‍റല്‍ ഡിസ്ഓര്‍ഡര്‍ എങ്ങനെ കണ്ടെത്തും ?

 

ഈ അവസ്ഥയുടെ ചില ലക്ഷണങ്ങള്‍ ഏത് മാനസിക രോഗത്തിനും പ്രകടമാകുന്ന ലക്ഷണങ്ങളുമായി സാമ്യമുള്ളവയായേക്കാം. അതിനാല്‍ മാനസികാരോഗ്യ വിദഗ്ധന്‍ ശരിയായ രോഗ നിര്‍ണയം നടത്തുന്നതിനായി നിരവധി പരിശോധനകളും വിലയിരുത്തലുകളും നടത്തേണ്ടതുണ്ട്.

 

ഈ പരിശോധനകളില്‍ താഴെപറയുന്ന ചിലത് ഉള്‍പ്പെടുന്നു :

 

തലച്ചോറിന്‍റെ തകരാറ് പരിശോധിക്കുന്നതിനായി മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ് (എംആര്‍ഐ).

 

തലച്ചോറിലെ തകരാറുള്ള ഭാഗങ്ങള്‍ കണ്ടുപിടിക്കാന്‍ പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രാഫി (പി ഇ റ്റി).

 

മസ്തിഷ്ക ചര്‍മ്മവീക്കം പോലുള്ള അണുബാധകളുടെ സൂചനകള്‍ കണ്ടെത്തുന്നതിനായി സെറിബ്രോസ്പൈനല്‍ ഫ്ളൂയ്ഡ് മാര്‍ക്കേസ്.

 
 

ഓര്‍ഗാനിക് മെന്‍റല്‍ ഡിസോര്‍ഡറിന് (ഒ എം ഡി) ചികിത്സ നേടല്‍

 

ചികിത്സ പരിക്കന്‍റെ തീവ്രതയെ, അല്ലെങ്കില്‍ ഏതുതരത്തിലുള്ള രോഗമാണ് ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തലച്ചോറിനുണ്ടാകുന്ന താത്ക്കാലികമായ ക്ഷതം പോലുള്ള  ഓര്‍ഗാനിക് മെന്‍റല്‍ തകരാറുകള്‍ക്ക് മരുന്നും വിശ്രമവും മാത്രം മതിയായേക്കും. ഇതില്‍ മിക്കവാറും അവസ്ഥകള്‍ പ്രധാനമായും പുനരധിവാസവും പിന്തുണനല്‍കുന്ന പരിചരണവും കൊണ്ടാണ് ചികിത്സിക്കുന്നത്.

 

ഈ അവസ്ഥയുള്ള വ്യക്തികള്‍ക്ക് സ്വതന്ത്രമായി ജീവിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ചികിത്സയില്‍ ശാരീരികമായ തെറാപ്പി (നടക്കുന്നതിന് സഹായം നല്‍കാന്‍), ഒക്കുപേഷണല്‍ തെറാപ്പി  ( ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കാന്‍) എന്നിവ ഉള്‍പ്പെടുന്നു.

 

ലൈംഗിക വിരക്തി

 

എന്താണ് ലൈംഗിക വിരക്തി?

 

ലൈംഗിക ബന്ധത്തില്‍  നിന്ന് നിങ്ങളെ തടയുകയോ അല്ലെങ്കില്‍ അത് ആസ്വാദ്യകരമല്ലാതാക്കുകയോ ചെയ്യുന്ന ഒരു പ്രശ്നം നിങ്ങള്ക്ക് ഉണ്ടെങ്കില്‍ നിങ്ങള്ക്ക് ലൈംഗിക വിരക്തിയെന്ന അവസ്ഥ ഉണ്ടായേക്കാം. ലൈംഗിക വിരക്തി വ്യക്തിയെ അല്ലെങ്കില്‍ ഇണകളെ ലൈംഗിക വേഴ്ചയിലൂടെ കിട്ടുന്ന സംതൃപ്തി അനുഭവിക്കുന്നതില്‍ നിന്ന് തടയുന്നതും ശാരീരികമായ പ്രതികരണം മുതല്‍ ലൈംഗിക ഉത്തേജനം വരെയുള്ള ലൈംഗിക പ്രതികരണ ചക്രത്തിന്‍റെ  (സെക്ഷ്വല്‍ റെസ്പോണ്സ് സൈക്കിള്‍) ഏതു ഘട്ടത്തിലും ഉണ്ടാകുന്നതുമായ ഒരു പ്രശ്നമായാണ് പരാമര്ശിക്കപ്പെടുന്നത്. ഈ സൈക്കിളില്‍ ഉദ്ദീപനം, സമതലം, രതിമൂര്ച്ഛ , വിയോജനം (റസലൂഷന്‍) എന്നവയാണ് ഉള്പ്പെടുന്നത്. കാമാഭിലാഷവും ഉത്തേജനവും ലൈംഗിക പ്രതികരണത്തിലെ ഉദ്ദീപന ഘട്ടത്തിന്‍റെ ഭാഗമാണ്. ലൈംഗിക വിരക്തി ഏതുപ്രായത്തിലുള്ള സ്ത്രീകളേയും പുരുഷډരേയും ബാധിക്കുന്ന ഒരുവിധം സാധാരണമായ അവസ്ഥയാണ്, എങ്കിലും  പ്രായമാകുന്നതിന് അനുസരിച്ച് ഇത് വര്ദ്ധിക്കുന്നതി നുള്ള സാധ്യത കൂടുതലാണ്. പൊതുവില്‍ ഈ അവസ്ഥകളെല്ലാം ചികിത്സിക്കാവുന്നവയാണ്, എന്നാല്‍ ആളുകള്‍ ഇതിനെക്കുറിച്ച് പറയാനും മറ്റുള്ളവര്‍ എന്ത് കരുതും എന്ന് ഭയന്നിട്ട് സഹായം തേടാനും മടിക്കുകയാണ്.

 

ലൈംഗിക വേഴ്ച ആസ്വദിക്കുന്നതില്‍  നിങ്ങള്ക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് നിങ്ങളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും വിദഗ്ധ സഹായം തേടുകയും വേണം. ശരിയായ ചികിത്സയിലൂടെ ആരോഗ്യകരമായ ലൈംഗിക ജീവിതം ആസ്വദിക്കുന്നത് പുനരാരംഭിക്കാന്‍ നിങ്ങള്ക്കാകും.

 

ലൈംഗിക വിരക്തിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

 

ലൈംഗിക വിരക്തിയുടെ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷډാരിലും വ്യത്യസ്തമായിരിക്കും. പൊതുവായ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു :

 

പുരുഷന് :  ഉദ്ധാരണ പ്രശ്നങ്ങള്‍ : ലൈംഗിക വേഴ്ച സാധ്യമാകുന്ന തരത്തിലുളള ഉദ്ധാരണം നേടുന്നതിനോ  ഉണ്ടായ ഉദ്ധാരണം നിലനിര്ത്തുന്നതിനോ ഉള്ള പ്രയാസം.

 

സ്ഖലന പ്രശ്നങ്ങള്‍ : സ്ഖലനം നിയന്ത്രിക്കാന്‍ കഴിയാതിരിക്കല്‍. ഇതുമൂലം ശുക്ലസ്ഖലനം ലിംഗോദ്ധാരണത്തിന് തൊട്ടുപുറകേയോ മുമ്പോ (ശീഘ്ര സ്ഖലനം),  അല്ലെങ്കില്‍ രതിമൂര്ച്ഛ് സംഭവിച്ചുകഴിഞ്ഞ് വളരെ നേരത്തിന് ശേഷമോ (വൈകിയുള്ള) സംഭവിക്കാം. ചില പുരുഷډര്ക്ക് മന്ദഗതിയിലുള്ളതോ ഗതിമാറിയുള്ളതോ ആയ ശുക്ലസ്ഖലനം അനുഭവപ്പെടാറുണ്ട്. രതിമൂര്ച്ഛയുടെ സമയത്ത് ലിംഗത്തിനുപകരം  ശുക്ലം മൂത്രസഞ്ചിയിലേക്ക് പ്രവേശിക്കുന്നതാണ് ഇതിന് കാരണം.

 

കുറഞ്ഞ കാമവാസന : ടെസ്റ്റോസ്റ്റിറോണ്‍ ഹോര്മോണിന്‍റെ  അളവ് താഴ്ന്നിരിക്കുന്നത് നിങ്ങളുടെ ലൈംഗിക വേഴ്ചയ്ക്കുള്ള  ആഗ്രഹം കുറച്ചേയ്ക്കും.

 

സ്ത്രീകളില്‍ :

 

കുറഞ്ഞ കാമവാസന : ഈസ്ട്രജന്‍റെയോ ടെസ്റ്റോസ്റ്റി റോണിന്‍റേമയോ കുറവ് മൂലം നിങ്ങള്ക്ക് ലൈംഗിക വേഴ്ചയ്ക്കുള്ള ആഗ്രഹം കുറവായേക്കാം.

 

രതിമൂര്ച്ഛ കൈവരിക്കാനുള്ള കഴിവില്ലായ്മ : മതിയായ ഉണര്ച്ചയും ഉത്തേജനവും ഉള്ളപ്പോള്‍ പോലും രതിമൂര്ച്ഛ  കൈവരിക്കുന്നതില്‍ നിങ്ങള്ക്ക് പതിവായി ബുദ്ധിമുട്ടുണ്ടാകുന്നു.

 

യോനീ വരള്ച്ചയും വേദനയും : ലൈംഗിക വേഴ്ചയ്ക്ക് മുമ്പും വേഴ്ചാവേളിലും യോനിയില്‍ ആവശ്യത്തിന് വഴുവഴപ്പ് ഉണ്ടാകാത്തത് കടുത്ത വേദനയ്ക്ക് കാരണമാകുന്നു.

 

ലൈംഗിക വിരക്തിക്ക് എന്താണ് കാരണം ?

 

ലൈംഗിക വിരക്തിക്ക് പലതരത്തിലുള്ള ശാരീരിക, മാനസിക, പാരിസ്ഥിതിക ഘടകങ്ങള്‍ കാരണമാകാറുണ്ട്. പൊതുവായ ചില ഘടകങ്ങള്‍ താഴെ പറയുന്നു:

 

ശാരീരികമായ ഘടകങ്ങള്‍ :

 

പുരുഷന്‍മാരില്‍ ഞരമ്പുകള്ക്കുണ്ടാകുന്ന തകരാറ്, രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പ്രമേഹം, ഹോര്മോ്ണ്‍ സംബന്ധമായ അസന്തുലിതാവസ്ഥ, നാഡീസംബന്ധമായ തകരാറുകള്‍, ഹൃദയത്തിനോ വൃക്കകള്ക്കോ  തകരാറ് മുതലായ ഘടകങ്ങള്‍ ലൈംഗിക വിരക്തിക്ക് കാരണമാകാം. മദ്യാപാനശീലവും ചില തരം മരുന്നുകളും ലൈംഗിക ശേഷിക്ക് തടസ്സമുണ്ടാക്കാം.

 

സ്ത്രീകളില്‍,  മൂത്രാശയ, ഉദര സംബന്ധമായ പ്രശ്നങ്ങള്‍, നാഡീസംബന്ധമായ തകരാറുകള്‍, സന്ധിവാതം, ചില തരം മരുന്നുകളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക വിരക്തിക്ക് കാരണമാകാം. ഈസ്ട്രജന്‍ നിലയില്‍ ഉണ്ടാകുന്ന വര്ദ്ധ്ന യോനീനാളം ചുരുങ്ങുന്നതിനും വഴുവഴുപ്പ് കുറ യുന്നതിനും കാരണമാകാം. ഇത് ലൈംഗിക വേഴ്ച വേദനാജനകമാക്കിയേക്കും.

 

മാനസികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ :    ജോലി സ്ഥലത്തുനിന്നുള്ള സമ്മര്ദ്ദം ലൈംഗികാഗ്രഹം കുറയുതിനുള്ള ഒരു സാധാരണ കാരണമാണ്. മറ്റു കാരണങ്ങളില്‍ ലൈംഗിക വേഴ്ചയില്‍ എങ്ങനെയായിരിക്കും തന്‍റെ പ്രകടനം എന്ന ഉത്കണ്ഠ, വിഷാദരോഗമോ ഉത്കണ്ഠാ രോഗമോ ഉണ്ടായിരിക്കല്‍, പങ്കാളിയുമായുള്ള അടുപ്പത്തിലെ പ്രശ്നങ്ങള്‍, മുന്കാലത്ത് ഉണ്ടായിട്ടുള്ള ലൈംഗിക ആഘാതം മുതലായവ ഉള്പ്പെടുന്നു.

 

ലൈംഗിക വിരക്തിക്ക് ചികിത്സ നേടല്‍

 

മിക്കവാറും കേസുകളില്‍  ഈ സ്ഥിതിക്ക് ആസ്പദമായിരിക്കുന്ന രോഗാവസ്ഥയെ നേരിട്ടുകൊണ്ട് ലൈംഗിക വിരക്തി ചികിത്സിക്കാന്‍ കഴിയും. അടിസ്ഥാന പ്രശ്നത്തെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍ നിങ്ങള്ക്ക് മരുന്നുകള്‍ നല്കും, അതിലൂടെ നിങ്ങളുടെ ലൈംഗിക തകരാറിന്‍റെ ലക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരാനാകും. പുരുഷډരില്‍ കണ്ടുവരുന്ന ലിംഗ ഉദ്ധാരണ സംബന്ധമായ തകരാറുകള്ക്കും (ലിംഗത്തിലേക്കുള്ള രക്തത്തിന്‍റെ ഒഴുക്ക് വര്ദ്ധിപ്പിക്കുന്ന) മരുന്ന് ലഭ്യമാകും. ചിലപ്പോള്‍ ഡോക്ടര്‍ നിങ്ങള്ക്കു വേണ്ടി ഉദ്ധാരണം കൈവരിക്കാനും നിലനിര്ത്താനും സഹായിക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചേക്കാം. ലൈംഗിക ബന്ധത്തിലേര്പ്പെടുന്ന സമയത്ത്  യോനിയില്‍ പേശീസങ്കോചം  അനുഭവപ്പെടുന്നുണ്ടെങ്കില്‍ സ്ത്രീകള്ക്ക്  യോനീനാളത്തിന്‍റെ വിസ്താരം വര്ദ്ധിപ്പിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം.

 

നിങ്ങളുടെ അവസ്ഥയ്ക്ക് ശാരീരികമായ കാരണങ്ങളൊന്നും കണ്ടെത്താന്‍ ഡോക്ടര്ക്ക് കഴിയുന്നില്ലെങ്കില്‍ അദ്ദേഹം നിങ്ങളോട് നിങ്ങളുടെ ലൈംഗിക പ്രശ്നത്തിന് മനഃശാസ്ത്രപരമായ തെറാപ്പി നേടാന്‍ നിര്ദ്ദേശിക്കും. തെറാപ്പി നിങ്ങളെ  നിങ്ങളുടെ മാനസിക സമ്മര്ദ്ദത്തേയും ഉത്കണ്ഠയേയും വിജയകരമായി നേരിടാന്‍ സഹായിക്കും. നിങ്ങള്ക്ക്  നിങ്ങളുടെ ശരീരത്തിന്‍റെ ലൈംഗികമായ പ്രതികരണം മികച്ചതാണെന്ന് എങ്ങനെ ഉറപ്പുവരുത്താനാകും എന്നതില്‍ ഒരു ഉള്ക്കാ്ഴ്ച  നല്കാന്‍ തെറാപ്പിസ്റ്റിന് കഴിയും. ദമ്പതിമാര്ക്കുള്ള തെറാപ്പി നിങ്ങളേയും നിങ്ങളുടെ പങ്കാളിയേയും പരസ്പരമുള്ള സ്നേഹബന്ധം, ആശയവിനിമയം എന്നിവ വര്ദ്ധിപ്പിക്കാനും പരസ്പരമുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

 

നിങ്ങളുടെ പങ്കാളിയെ പരിചരിക്കല്‍

 

നിങ്ങളുടെ പങ്കാളി ഒരു ലൈംഗിക തകരാറിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ അവര്‍ വലിയ വൈഷമ്യത്തിലൂടെ കടന്നുപോകുകയാണ് എന്ന വസ്തുത നിങ്ങള്‍ മനസിലാക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം   കേസുകളില്‍, പ്രശ്നം വളരെ രഹസ്യ സ്വഭാവമുള്ളതും വളരെ വികാരവിക്ഷോഭം ഉണ്ടാക്കാവുന്നതുമാണ് എന്നതു പരിഗണിക്കുമ്പോള്‍  പങ്കാളിക്ക് നിങ്ങളില്‍ നിന്നും വളരെയധികം പിന്തുണയും ക്ഷമയും കിട്ടേണ്ടതുണ്ട്. അവരുടെ പ്രശ്നത്തെക്കുറിച്ച് അവ രോട് സംസാരിക്കുകയും അതിനെ മറികടക്കാനുള്ള എന്ത് സഹായവും ചെയ്യാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുക. ഒരു ഡോക്ടറെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും അതിന് കൂടെ ചെല്ലാമെന്ന് അറിയിക്കുകയും ചെയ്യുക. പരസ്പര ബന്ധത്തിലെ ചില പ്രശ്നങ്ങള്‍ ഈ തകരാറിന് കാരണമാകുന്നുണ്ടെന്ന് നിങ്ങള്ക്ക്  തോന്നുണ്ടെങ്കില്‍ അതിനെ നേരിടാന്‍ ശ്രമിക്കുകയും കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവര്ക്കുള്ള തെറാപ്പിയില്‍ നിങ്ങളും  പങ്കുചേരുക എന്നതാണ്. തെറാപ്പിയില്‍ പങ്കെടുക്കാന്‍ തെറാപ്പിസ്റ്റ്  നിങ്ങളോട് നിര്ദ്ദേശിക്കുകയാണെങ്കില്‍ അതില്‍ അതൃപ്തികാണിക്കുകയോ അത്                         നിരസിക്കുകയോ ചെയ്യരുത്. ഡോക്ടര്‍ ഒരു ചികിത്സാ രീതി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളി അത് പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം.

 

ലൈംഗിക വിരക്തിയോടെയുള്ള ജീവിതം

 

ലൈംഗിക വിരക്തിയുണ്ടാകുക എന്നത് പലര്ക്കും  വലിയ പാരവശ്യം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ നിങ്ങള്‍ നേരത്തേതന്നെ ഈ അവസ്ഥ മനസിലാക്കി അതിനെ സ്വീകരിക്കാന്‍ തയ്യാറാകുകയും അതിനെ മറികടക്കാനുള്ള സഹായം തേടുകയും ചെയ്താല്‍ നിങ്ങള്ക്ക് സുഖകരമായ ഒരു ജീവിതത്തിലേക്ക് മടങ്ങിവരാന്‍ വളരെ എളുപ്പമാണ്. ഇതില്‍ കാല താമസം വരുത്തുന്നത് നിങ്ങളുടെ മാനസിക പിരിമുറുക്കം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ.

 

ജീവിത ശൈലിയില്‍ വരുന്ന ചില മാറ്റങ്ങള്ക്ക് മികച്ച ലൈംഗിക പ്രതികരണം ഉണര്ത്താന്‍ കഴിയും. നിങ്ങളുടെ പങ്കാളിയോട് തുറന്ന മനസ്ഥിതിയുണ്ടായിരിക്കുന്നതും സത്യസന്ധതപുലര്ത്തുന്നതും സാധാരണയായി നിങ്ങളെ   നിങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കാന്‍ സാഹായിക്കുന്ന കാര്യങ്ങളാണ്. തുടര്‍ച്ചയായ വ്യായാമത്തോട് കൂടിയ ഒരു സജീവമായ ജീവിത ശൈലി നയിക്കുന്നത് നിങ്ങളുടെ  കരുത്തും ഞരമ്പുകളിലെ രക്തത്തിന്‍റെ ഒഴുക്കും വര്ദ്ധിപ്പിക്കും. മദ്യപാനവും പുകവലിയും ഒഴിവാക്കുക, മദ്യപാനം നിങ്ങളുടെ ലൈംഗിക ഉത്തേജനം കുറയ്ക്കുകയും പുകവലി രക്തത്തിന്‍റൈ ഒഴുക്കിനെ നിയന്ത്രിക്കുകയും ചെയ്യും. വിശ്രാന്തി നേടുതിനുള്ള ചില ടെക്നിക്കുകള്‍ പഠിക്കുന്നത് ദൈനംദിനം മാനസിക പിരമുറുക്കം കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും.  നിങ്ങള്‍ നിങ്ങളുടെ പ്രശ്നം നന്നായി മനസിലാക്കുന്നതിന് സഹായിക്കുകയും നിങ്ങള്ക്ക് ഒരു ചികിത്സാ പദ്ധതി നിര്ദ്ദേശിക്കുകയും ചെയ്യുന്ന വിദഗ്ധനെ സമീപിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

 

ഹ്രസ്വകാല മാനസിക തകരാര്‍ (ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍)

 

എന്താണ് ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡ!ര്‍?

 

ഭര്ത്താവിനെ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടതിന് ശേഷം നീന ആ യാഥാര്ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും തീവ്രമായ ദുഃഖത്തിലും മനക്ലേശത്തിലും പെട്ട് ആകെ തകര്‍ന്നുപോകുകയും ചെയ്തു. അവള്‍ ആകെ ഒരു മരവിപ്പിലായി, കരച്ചിലുമില്ല, ആകെ സ്തംഭിച്ച ഒരു ഭാവമായി അവളുടെ മുഖത്ത്. നീന മണിക്കൂറുകളോളം  ഒരു സ്ഥലത്ത് അനങ്ങാതെയും ഒന്നും സംസാരിക്കാതേയും ഒരേ ഇരുപ്പിരിക്കാനും തുടങ്ങി. ഈ അവസ്ഥ ഏതാണ്ട് രണ്ടാഴ്ചയോളം നിലനിന്നു, പക്ഷെ പിന്നീട് അവള്‍ സാവധാനം ഈ അവസ്ഥില്‍ നിന്ന് മുക്തയാകുകയും അവളുടെ സാധാരണ ജീവിതവുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു.

 

(ഈ സാങ്കല്പ്പിക കഥ വിവരിച്ചത്  ഈ തകരാറിനെ ഒരു യഥാര്ത്ഥ ജീവിത സാഹചര്യത്തില്‍ കൊണ്ടുവന്ന് അതിനെ മനസിലാക്കാന്‍ കൂടുതല്‍ സഹായിക്കുതിന് വേണ്ടിയാണ്.)

 

ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍ എന്നാല്‍ മിഥ്യാഭ്രമങ്ങള്‍, വിഭ്രാന്തി, ക്രമരഹിതമായ സംസാരം അല്ലെങ്കില്‍ പെരുമാറ്റം, നിശ്ചലമായിരിക്കുക, അല്ലെങ്കില്‍ ഒരിടത്തു തന്നെ മണിക്കൂറുകളോളം അനങ്ങാതിരിക്കുക തുടങ്ങിയ മാനസിക രോഗ ലക്ഷണങ്ങള്‍ പെട്ട് ശക്തമായി ബാധിക്കുന്ന ഒരു ഹ്രസ്വകാല രോഗമാണ്. ഏതെങ്കിലുമൊരു കുടുംബാംഗത്തിന്‍റെ മരണം, ഒരു അപകടം, വലിയൊരു സാമ്പത്തിക നഷ്ടം തുടങ്ങിയ ഗുരുതരവും മനോസംഘര്ഷം ഉണ്ടാക്കുന്നതുമായ സംഭവങ്ങളെത്തുടര് പലര്ക്കും  ഒരുതരം മരവിപ്പോ അല്ലെങ്കില്‍ വിഭ്രാന്തിയോ അനുഭവപ്പെട്ടേക്കാം. ഈ വ്യക്തിക്ക് യാഥാര്ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഹ്രസ്വകാല മനോവിഭ്രാന്തി പിടിപെടുകയും ചെയ്തേക്കാം. ഈ അവസ്ഥ കുറച്ചു ദിവസം നിലനില്ക്കുകയും അതിനുശേഷം ഈ വ്യക്തി ഇതില്‍ നിന്ന് പൂര്ണമായി മുക്തമാകുകയും ചെയ്യും.

 

ശ്രദ്ധിക്കുക : ആരോഗ്യവാനും മാനസിക രോഗങ്ങളുടെ മുന്കാല ചരിത്രമൊന്നും ഇല്ലാത്തവരുമായ ആളുകള്ക്കുപോലും ഒരു കുറഞ്ഞ കാലത്തേക്ക് ഈ അവസ്ഥ ഉണ്ടായേക്കാം.

 

ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെ?ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിന്‍റെ ലക്ഷണങ്ങളില്‍ ചിലത് താഴെ പറയുന്നു :

 

. ക്രമരഹിതമായ സംസാരം അല്ലെങ്കില്‍ ആരോടും സംസാരിക്കാന്‍ തയ്യാറല്ലാത്ത അവസ്ഥ.

 

. മിഥ്യാഭ്രമം ( സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ ധാരണ പുലര്ത്തല്‍).

 

. വിഭ്രാന്തി( യഥാര്ത്ഥത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ കേള്ക്കുകയോ കാണുകയോ ചെയ്യല്‍).

 

.യുക്തിശൂന്യമായ, ആശയക്കുഴപ്പമുള്ള ചിന്തകളും പ്രവര്ത്തികളും

 

. സാധാരണ പെരുമാറ്റത്തില്‍ വലിയ മാറ്റം.

 

.ഒരു പ്രത്യേക നിലയില്‍ കുറേമണിക്കൂറുകള്‍ അനങ്ങാതെ  ഇരിക്കുകയോ നില്ക്കുമകയോ ചെയ്യല്‍ (കാറ്റാറ്റോണിയ).

 

വൈകാരികമായ കുഴഞ്ഞുമറിച്ചില്‍ അല്ലെങ്കില്‍ ആശയക്കുഴപ്പം.

 

മേല്പ്പറഞ്ഞവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ഏതെങ്കിലും കുടുംബാംഗത്തിലോ സുഹൃത്തിലോ കാണുന്നു എങ്കില്‍ ഒരു പരിചരിക്കുന്നയാളെന്ന നിലയ്ക്ക് നിങ്ങള്ക്ക് ആ വ്യക്തിയെ സഹായിക്കാനാകും.

 

ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിന് എന്താണ് കാരണം?

 

വലിയ മാനസിക സംഘര്ഷം  ഉണ്ടാക്കു ഏതെങ്കിലും ഒരു സാഹചര്യം, അല്ലെങ്കില്‍ ആഘാതമുണ്ടാക്കു ഒരു സംഭവം ഈ അവസ്ഥ ഉണ്ടാകുന്നതിനുള്ള പ്രേരകശക്തിയായേക്കാം. മാനസിക സംഘര്ഷങ്ങളെ നേരിടാനുള്ള ശേഷികുറഞ്ഞവര്ക്ക്  അല്ലെങ്കില്‍ വ്യക്തിത്വ തകരാര്‍ ഉള്ളവര്ക്കിടയില്‍ ഈ പ്രശ്നം വളരെ സാധാരണമാണെന്നാണ് ഡോക്ടര്മാര്‍ പറയുന്നത്. ചിലപ്പോഴൊക്കെ പ്രസവാനന്തര വിഷാദരോഗമുള്ളവര്ക്കും ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍ ഉണ്ടായേക്കാം.

 

ബ്രീഫ് സൈക്കോട്ടിക് ഡിസോര്ഡറിന് ചികിത്സ നേടല്‍

 

സൈക്കോട്ടിക് ലക്ഷണങ്ങള്‍ മിക്കവാറും ഒന്നുരണ്ടാഴ്ചകൊണ്ട് അപ്രത്യക്ഷമാകും.

 

രോഗ ലക്ഷണങ്ങള്‍ ദീര്ഘനാളത്തേക്ക് നിലനില്ക്കുകയോ അല്ലങ്കില്‍ അവ ഗുരുതരമായി വരുകയോ ചെയ്താല്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ ആ വ്യക്തിയോട് പറയേണ്ടതാണ്. അവസ്ഥ എത്രമാത്രം ഗുരുതരമാണ് എന്ന് വിലയിരുത്തുതിനായി പ്രത്യേക പരിശോധനകളും അഭിമുഖസംഭാഷണങ്ങളും നടത്തപ്പെടും.

 

തെറാപ്പി, കൗണ്സലിംഗ്, മരുന്ന് അല്ലെങ്കില്‍ ഇവയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സയാണ് ഈ തകരാറ് ചികിത്സിക്കാനായി ചെയ്യുന്നത്. എങ്ങനെയായാലും സ്വയം അപകടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു എങ്കില്‍ ആ വ്യക്തിയെ അതില്‍ നിന്ന് മുക്തമാകും വരെ ആശുപത്രിയില്‍ കിടത്തേണ്ടതാണ്. ഈ അവസ്ഥില്‍ നിന്ന് മുക്തമായിക്കഴിഞ്ഞാലും വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചു  പോകാതിരിക്കുന്നതിനായി കൗണ്സലിംഗ് നിര്ദ്ദേശിക്കാവുന്നതാണ്.

 

ഹ്രസ്വകാല മാനസിക തകരാറുള്ളയാളെ പരിചരിക്കല്‍

 

ഈ അവസ്ഥയ്ക്ക് വിധേയനായിരിക്കുന്ന വ്യക്തിയെ അതിനെ വിജയകരമായി നേരിടാനും വേഗത്തില്‍ ആ തകരാറില്‍ നിന്ന് മുക്തിനേടാനും സഹായിക്കാനായി പിന്തുണയും ശ്രദ്ധയും കൊടുക്കുന്ന കാര്യത്തില്‍ കുടുംബത്തിനും സുഹൃത്തുക്കള്ക്കും  ഒരു വലിയ പങ്ക് വഹിക്കാനാകും. വളരെ ദുരന്തകരമായ ഒരു കാര്യം അനുഭവിക്കേണ്ടിവരികയും അതിനെ തുടരന്ന് ഹ്രസ്വകാല മാനസിക തകരാറിന് വിധേയനാകുകയും ചെയ്തിരിക്കുന്ന ആരെയെങ്കിലും നിങ്ങള്ക്ക് അറിയാമെങ്കില്‍ ആ വ്യക്തിക്ക് പരിചരണം കൊടുക്കുയാള്‍ എന്ന നിലയില്‍ പിന്തുണ കൊടുക്കാനും ആ അവസ്ഥില്‍ നിന്ന് മുക്തി നേടുന്നതിനായി സഹായിക്കാനും നിങ്ങള്ക്ക്  സാധിക്കും.

 

ഈ അവസ്ഥയിലുള്ള ഒരു ബന്ധുവിനേയോ സുഹൃത്തിനേയോ  നിങ്ങള്ക്ക് സഹായിക്കാന്‍ കഴിയുന്ന വിധം താഴെ പറയുന്നു :

 

ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡറിനെക്കുറിച്ച് പഠിക്കുക, കാരണം അറിവ് ഈ അവസ്ഥയെ മനസിലാക്കാനും ബുദ്ധിമുട്ടുള്ള സാഹചര്യം  നന്നായി കൈകാര്യം ചെയ്യാനും സഹായിക്കും.

 

വൈകാരികമായ പിന്തുണ വാഗ്ദാനം ചെയ്യുക, ഈ വ്യക്തിയോട് സഹാനുഭൂതിയോടെ സംസാരിക്കുകയും അവരെ കേള്ക്കുകയും ചെയ്യുക. ഇത് ഗുരുതരമായ മനോവിഭ്രാന്തിക്ക് പ്രേരകമായേക്കാവുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാനും തിരിച്ചറിയാനും നിങ്ങളെ സഹായിക്കും.

 

നിങ്ങളുടെ ബന്ധുവിനെ അല്ലെങ്കില്‍ സുഹൃത്തിനെ സാധ്യമാണെങ്കില്‍ പുറത്ത് നടക്കാന്‍ കൊണ്ടുപോകുക.

 

കഴിയുമെങ്കില്‍ അവര്‍  ഒറ്റക്കായിരിക്കാന്‍ അനുവദിക്കാതിരിക്കുക ( പക്ഷെ,  അത് അടിച്ചേല്പ്പിക്കുന്ന തരത്തിലായിരിക്കരുത്).

 

ഈ വ്യക്തിയില്‍ നിന്നും സ്വയം അപകടപ്പെടുത്താനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന എന്തെങ്കിലും വാക്കുകള്‍, നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്പെടുന്നു എങ്കില്‍ എത്രയും പെട്ടെന്ന് തെറാപ്പിസ്റ്റിനെ അല്ലെങ്കില്‍ ഡോക്ടറെ അറിയിക്കുക.

 

വിവിധ തരം ബ്രീഫ് സൈക്കോട്ടിക് ഡിസോര്ഡറുകള്‍

 

ബ്രീഫ് സൈക്കോട്ടിക് ഡിസോര്ഡര്‍ സ്കിസോഫ്രീനിയയുമായി ബന്ധപ്പെട്ട തകരാറുകള്‍, ബോര്ഡര്‍ ലൈന്‍ പേഴ്സണാലിറ്റി ഡിസോര്ഡര്‍ തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

സ്പഷ്ടമായ മനക്ലേശത്തോടുകൂടിയ ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓര്ഡര്‍ : ഒരു അടുത്ത ബന്ധുവിന്‍റെഷ അല്ലെങ്കില്‍ ജീവിതപങ്കാളിയുടെ  മരണം, ശാരീരികമായ ആക്രമണം, കൊള്ള, ഒരു വലിയ അപകടം, പ്രകൃതി ദുരന്തം മുതലായ വലിയ മാനസിക സംഘര്ഷം ഉണ്ടാക്കുന്ന അവസ്ഥയോടോ ദുരന്തത്തോടോ പ്രതികരിക്കേണ്ടി വരുമ്പോള്‍ ഇതുണ്ടാകാം. എന്നാല്‍ വ്യക്തി സാധാരണയായി ഏതാനും ആഴ്ചകള്ക്കുള്ളില്‍ ഇതില്‍ നിന്ന് മുക്തനാകും, ഇതിന് ചികിത്സയൊും ആവശ്യമില്ല.

 

സ്പഷ്ടമായ മനക്ലേശം ഇല്ലാതെയുള്ള ബ്രീഫ് സൈക്കോട്ടി

                                                                                                                   

                                                                                                                                                                                                                                                                                 

                    pothuvaaya maanasika thakaraarukal‍                  

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                  

                                                                                             
                             
                                                       
           
 

aamukham

 

ee vibhaagatthil‍ ningal‍kku 'pothuvaaya thakaraarukal‍' enna vibhaagatthinu keezhil‍ varaattha maasika thakaraarukalekkuricchum maanasikaarogya prashnangalekkuricchum manasilaakkaan‍ saadhikkum. Ee vibhaagatthil‍ varunna urakkatthakaraarukalum lymgika virakthiyum polulla chila thakaraarukal‍ saadhaaranamaayavayum jeevithashyli moolamulla prashnangalil‍ ninnu undaakunnavayumaanu. Ennaal‍ skisophreeniya, vyakthithvathakaraarukal‍ thudangiyava valare sankeer‍navum gurutharavumaaya maanasika thakaraarukalumaanu.

 

sahajamaaya maanasika thakaraaru (or‍gaaniku men‍ral‍l‍ disor‍dar‍)

 

enthaanu or‍gaaniku men‍ralldisor‍dar‍ allenkil‍ breyn‍ sin‍dram? Nammal‍ maanasika rogangalekkuricchu samsaarikkumpol‍ nammalil‍l‍ bhooripakshavum anumaanikkunnathu jeevashaasthraparamaaya, janithakamaaya allenkil‍l‍ paaristhithikamaaya ghadangal‍ thalacchorin‍re pravar‍tthanangale baadhikkukayum athu vividha tharatthilulla maanasika rogangal‍kku kaaranamaakukayum cheyyunnu ennaanu.

 

enthaayaalum thalacchorinu undaakunnaparikku, naadeesambandhamaaya kottangal‍, shasthrakriya, shaareerikamo maanasikamo aaya kaduttha aaghaatham polulla chila shaareerika rogangal‍/avasthakal‍kkum thalacchorin‍re pravar‍tthanatthe baadhikkaanaakum.

 

sahajamaaya maanasika thakaraar‍ (or‍gaaniku men‍ral‍l‍disor‍dar‍) allenkil‍l‍ breyn‍ sin‍dram oru rogamalla, athiladhikamaayi ithu thalacchorin‍re pravar‍tthanam kramena churungunnathukondu undaakunna ethavasthayeyum soochippikkunnathinu upayogikkunnavaakkaanu.

 

thalayilel‍kkunna shakthamaaya adi, masthishkaaghaatham, raasavasthukkalum visha padaar‍ththangalumaayulla amithamaaya idapazhakal‍,l‍   sahajamaaya maanasika thakaraaru (or‍gaaniku breyn‍ diseesa), mayakkumarunnin‍re durupayogam thudangiya shaareerikamaaya parikku allenkil‍l‍ daaridryam moolamulla kleshangal‍, shaareerikamo maasikamo aaya peedanam, kaduttha maanasikaaghaatham enniva moolam thalacchorin‍re koshangal‍ thakaraarilaakaam. Ee avasthayilulla oru vyakthikku chinthikkaanum or‍mmikkaanum, grahikkaanum padtikkaanum kazhivundaayirikkum, pakshe ee vyakthikku ethenkilum kaaryatthil‍ oru theerumaanamedukkunnathinulla sheshi kuravaayirikkum ennathinaal‍ iyaalude mel‍ nirantharamaaya oru nireekshanam aavashyamaayi vannekkum.

 

ee avastha kykaaryam cheyyaathe vittaal‍l‍ ithin‍re lakshanangal‍ vashalaakukayum kooduthalu prashnangal‍kku kaaranamaakukayum cheythekkaam.

 

or‍gaaniku men‍ral‍l‍ disor‍dar‍ thaal‍kkaalikavum theevravum aayathum (deliriyam-unmatthaavastha) allenkil‍ sthiramaayathum deer‍ghakaalam thudarunnathum

 

( dimen‍shya- buddhibhramsham) aayekkaam.

 

or‍gaanikku men‍ral‍ disor‍darinu enthaanu kaaranam ?

 

oru vyakthiye or‍gaaniku men‍ral‍ disor‍darilekku nayikkunna niravadhi ghadakangal‍ undu :

 

or‍gaaniku men‍ral‍ disor‍darinu kaaranamaakunna shaareerika avasthakal‍

 

aaghaatham moolam thalacchorinu undaakunna parikku

 

thalacchorile aantharika rakthasraavam (in‍draaseribral‍ hemareju)

 

thalacchorinu chuttumulla sthalattheykkulla rakthasraavam.

 

thalacchorinu undaakunna sammar‍ddham moolam thalayottikkullil‍ raktham kattayaakal‍ (sabdural‍ hemaattoma).

 

thalacchorinundaakunna kshatham.

 

shvasana sambandhamaaya avastha

 

shareeratthil‍ oksijan‍re  alavu kuravu.

 

shareeratthil‍ kaar‍ban‍dyoksydin‍re alavu kooduthal‍.

 

hrudayasambandhamaaya avastha

 

sdrokku.

 

palathavanayaayulla sdrokku moolam undaakunna maravi rogam.

 

hrudayatthinu anubaadha.

 

draan‍siyan‍ru ishemiku attaakku

 

dijanaretteevu thakaraarukal‍

 

al‍shimezhsu rogam

 

dimen‍shya

 

handimgdan‍ rogam

 

mal‍ttippil‍ sirosis

 

paar‍kkin‍san‍ rogam.

 

mattu avasthakal‍

 

or‍gaanikku amnisiku sin‍dram : ee avasthayude prathyekatha pazhayathum puthiyathumaaya  or‍mmaykku thakaraar‍ undaakumpozhum thottumumpulla kaaryangal‍ or‍tthedukkaan‍ saadhikkum ennathaanu.  puthiya kaaryangal‍ padtikkaanulla kazhivine mandagathiyilaakkukayum cheyyum.

 

deliriyam: bodham, shraddha, bhaavana, chintha, or‍mma, perumaattam, urangukayum unarukayum cheyyunna samayakramam ennivaye baadhikkunna theevramaayathum ennaal‍ thaathkkaalikavumaaya thalacchorin‍re oravasthayaanithu.

 

thalacchorine baadhicchirikkunna rogangal‍, thakaraaru, pravar‍tthanakshamathayillaayma enniva moolam perumaattatthilum vyakthithvatthilum undaakunna thakaraaru.

 
 

or‍gaaniku men‍ral‍ disor‍darin‍re lakshanangal‍ enthellaam?

 

ee avasthayude lakshanangal‍ enthaayirikkumennathu thalacchorin‍re ethubhaagattheyaano ithu baadhicchirikkunnathu ennathineyum ee thakaraarinu kaaranamaayirikkunna avastha ethennathineyum aashrayicchirikkunnu.

 

pothuvaayulla lakshanangalude koottatthil‍ thaazhe parayunnava ul‍ppedunnu.

 

or‍mmashakthi nashdappedal‍ : ee thakaraarulla vyakthi kudumbaagangaleyum suhrutthukkaleyum marannupokum (thiricchariyaanulla sheshi illaathaakum).

 

aashayakkuzhappam : ivar‍kku thangal‍ evideyaanennathilum enthaanu sambhavikkunnathennathilum aashayakkuzhappam undaayekkaam,  ikkaaryangal‍ thiricchariyunnathinu kazhiyaathe vanneykkaam.

 

sambhaashanangal‍ manasilaakkunnathil‍ buddhimuttu.

 

uthkandtayum bhayavum.

 

manasine ekaagramaakkaanum ethenkilum kaaryatthil‍ shraddhayoonnaanumulla kazhivillaayma.

 

idakkaala or‍mmashakthi nashdappedal‍ (thaathkkaalikamaaya smruthibhramsham- amneshya undaayekkaam).

 

dynamdina kaaryangal‍ cheyyunnathil‍ buddhimuttu.

 

aichchhikamaayulla pesheechalanangal‍ niyanthrikkunnathil‍ buddhimuttu.

 

kaazhchaaparamaaya asvasthatha.

 

theerumaanangal‍ edukkunnathile mosham avastha.

 

svayam samthulanam cheyyunnathil‍ prashnangal‍ undaakaam( nadappilum, nil‍ppilum).

 

chila sandar‍bhangalil‍ ivar‍ kaduttha arisham prakadippikkukayo mattullavar‍ thanne aakramikkum enna chintha pular‍tthukayo cheythekkaam.

 
 

or‍gaaniku men‍ral‍ disor‍dar‍ engane kandetthum ?

 

ee avasthayude chila lakshanangal‍ ethu maanasika rogatthinum prakadamaakunna lakshanangalumaayi saamyamullavayaayekkaam. Athinaal‍ maanasikaarogya vidagdhan‍ shariyaaya roga nir‍nayam nadatthunnathinaayi niravadhi parishodhanakalum vilayirutthalukalum nadatthendathundu.

 

ee parishodhanakalil‍ thaazheparayunna chilathu ul‍ppedunnu :

 

thalacchorin‍re thakaraaru parishodhikkunnathinaayi maagnattiku risonan‍su imejimgu (emaar‍ai).

 

thalacchorile thakaraarulla bhaagangal‍ kandupidikkaan‍ posidron‍ emishan‍ domograaphi (pi i tti).

 

masthishka char‍mmaveekkam polulla anubaadhakalude soochanakal‍ kandetthunnathinaayi seribrospynal‍ phlooydu maar‍kkesu.

 
 

or‍gaaniku men‍ral‍ disor‍darinu (o em di) chikithsa nedal‍

 

chikithsa parikkan‍re theevrathaye, allenkil‍ ethutharatthilulla rogamaanu ee avasthaykku kaaranamaayirikkunnathu ennathine aashrayicchirikkunnu. Thalacchorinundaakunna thaathkkaalikamaaya kshatham polulla  or‍gaaniku men‍ral‍ thakaraarukal‍kku marunnum vishramavum maathram mathiyaayekkum. Ithil‍ mikkavaarum avasthakal‍ pradhaanamaayum punaradhivaasavum pinthunanal‍kunna paricharanavum kondaanu chikithsikkunnathu.

 

ee avasthayulla vyakthikal‍kku svathanthramaayi jeevikkunnathinulla sheshi var‍dhippikkunnathinaayulla chikithsayil‍ shaareerikamaaya theraappi (nadakkunnathinu sahaayam nal‍kaan‍), okkupeshanal‍ theraappi  ( dynamdina kaaryangal‍ cheyyaanulla sheshi var‍ddhippikkunnathinu sahaayikkaan‍) enniva ul‍ppedunnu.

 

lymgika virakthi

 

enthaanu lymgika virakthi?

 

lymgika bandhatthil‍  ninnu ningale thadayukayo allenkil‍ athu aasvaadyakaramallaathaakkukayo cheyyunna oru prashnam ningalkku undenkil‍ ningalkku lymgika virakthiyenna avastha undaayekkaam. Lymgika virakthi vyakthiye allenkil‍ inakale lymgika vezhchayiloode kittunna samthrupthi anubhavikkunnathil‍ ninnu thadayunnathum shaareerikamaaya prathikaranam muthal‍ lymgika utthejanam vareyulla lymgika prathikarana chakratthin‍re  (sekshval‍ responsu sykkil‍) ethu ghattatthilum undaakunnathumaaya oru prashnamaayaanu paraamarshikkappedunnathu. Ee sykkilil‍ uddheepanam, samathalam, rathimoorchchha , viyojanam (rasalooshan‍) ennavayaanu ulppedunnathu. kaamaabhilaashavum utthejanavum lymgika prathikaranatthile uddheepana ghattatthin‍re bhaagamaanu. Lymgika virakthi ethupraayatthilulla sthreekaleyum purushaډreyum baadhikkunna oruvidham saadhaaranamaaya avasthayaanu, enkilum  praayamaakunnathinu anusaricchu ithu varddhikkunnathi nulla saadhyatha kooduthalaanu. Pothuvil‍ ee avasthakalellaam chikithsikkaavunnavayaanu, ennaal‍ aalukal‍ ithinekkuricchu parayaanum mattullavar‍ enthu karuthum ennu bhayannittu sahaayam thedaanum madikkukayaanu.

 

lymgika vezhcha aasvadikkunnathil‍  ningalkku prashnam anubhavappedunnundenkil‍ ningal‍ ningalude pankaaliyodu ningalude avasthayekkuricchu samsaarikkukayum vidagdha sahaayam thedukayum venam. Shariyaaya chikithsayiloode aarogyakaramaaya lymgika jeevitham aasvadikkunnathu punaraarambhikkaan‍ ningalkkaakum.

 

lymgika virakthiyude lakshanangal‍ enthokke ?

 

lymgika virakthiyude lakshanangal‍ sthreekalilum purushaډaarilum vyathyasthamaayirikkum. Pothuvaaya chila lakshanangal‍ thaazhe parayunnu :

 

purushan :  uddhaarana prashnangal‍ : lymgika vezhcha saadhyamaakunna tharatthilulala uddhaaranam nedunnathino  undaaya uddhaaranam nilanirtthunnathino ulla prayaasam.

 

skhalana prashnangal‍ : skhalanam niyanthrikkaan‍ kazhiyaathirikkal‍. Ithumoolam shuklaskhalanam limgoddhaaranatthinu thottupurakeyo mumpo (sheeghra skhalanam),  allenkil‍ rathimoorchchhu sambhavicchukazhinju valare neratthinu sheshamo (vykiyulla) sambhavikkaam. Chila purushaډrkku mandagathiyilullatho gathimaariyullatho aaya shuklaskhalanam anubhavappedaarundu. Rathimoorchchhayude samayatthu limgatthinupakaram  shuklam moothrasanchiyilekku praveshikkunnathaanu ithinu kaaranam.

 

kuranja kaamavaasana : desttosttiron‍ hormonin‍re  alavu thaazhnnirikkunnathu ningalude lymgika vezhchaykkulla  aagraham kuraccheykkum.

 

sthreekalil‍ :

 

kuranja kaamavaasana : eesdrajan‍reyo desttostti ronin‍remayo kuravu moolam ningalkku lymgika vezhchaykkulla aagraham kuravaayekkaam.

 

rathimoorchchha kyvarikkaanulla kazhivillaayma : mathiyaaya unarcchayum utthejanavum ullappol‍ polum rathimoorchchha  kyvarikkunnathil‍ ningalkku pathivaayi buddhimuttundaakunnu.

 

yonee varalcchayum vedanayum : lymgika vezhchaykku mumpum vezhchaavelilum yoniyil‍ aavashyatthinu vazhuvazhappu undaakaatthathu kaduttha vedanaykku kaaranamaakunnu.

 

lymgika virakthikku enthaanu kaaranam ?

 

lymgika virakthikku palatharatthilulla shaareerika, maanasika, paaristhithika ghadakangal‍ kaaranamaakaarundu. Pothuvaaya chila ghadakangal‍ thaazhe parayunnu:

 

shaareerikamaaya ghadakangal‍ :

 

purushan‍maaril‍ njarampukalkkundaakunna thakaraaru, rakthachamkramanavumaayi bandhappetta prashnangal‍, prameham, hormo്n‍ sambandhamaaya asanthulithaavastha, naadeesambandhamaaya thakaraarukal‍, hrudayatthino vrukkakalkko  thakaraaru muthalaaya ghadakangal‍ lymgika virakthikku kaaranamaakaam. Madyaapaanasheelavum chila tharam marunnukalum lymgika sheshikku thadasamundaakkaam.

 

sthreekalil‍,  moothraashaya, udara sambandhamaaya prashnangal‍, naadeesambandhamaaya thakaraarukal‍, sandhivaatham, chila tharam marunnukalude upayogam thudangiya ghadakangal‍ lymgika virakthikku kaaranamaakaam. Eesdrajan‍ nilayil‍ undaakunna varddhna yoneenaalam churungunnathinum vazhuvazhuppu kura yunnathinum kaaranamaakaam. Ithu lymgika vezhcha vedanaajanakamaakkiyekkum.

 

maanasikavum paaristhithikavumaaya ghadakangal‍ :    joli sthalatthuninnulla sammarddham lymgikaagraham kurayuthinulla oru saadhaarana kaaranamaanu. Mattu kaaranangalil‍ lymgika vezhchayil‍ enganeyaayirikkum than‍re prakadanam enna uthkandta, vishaadarogamo uthkandtaa rogamo undaayirikkal‍, pankaaliyumaayulla aduppatthile prashnangal‍, munkaalatthu undaayittulla lymgika aaghaatham muthalaayava ulppedunnu.

 

lymgika virakthikku chikithsa nedal‍

 

mikkavaarum kesukalil‍  ee sthithikku aaspadamaayirikkunna rogaavasthaye nerittukondu lymgika virakthi chikithsikkaan‍ kazhiyum. Adisthaana prashnatthe chikithsikkunnathinaayi dokdar‍ ningalkku marunnukal‍ nalkum, athiloode ningalude lymgika thakaraarin‍re lakshanangal‍ kuracchukonduvaraanaakum. Purushaډril‍ kanduvarunna limga uddhaarana sambandhamaaya thakaraarukalkkum (limgatthilekkulla rakthatthin‍re ozhukku varddhippikkunna) marunnu labhyamaakum. Chilappol‍ dokdar‍ ningalkku vendi uddhaaranam kyvarikkaanum nilanirtthaanum sahaayikkunna upakaranangalum upayogicchekkaam. Lymgika bandhatthilerppedunna samayatthu  yoniyil‍ pesheesankocham  anubhavappedunnundenkil‍ sthreekalkku  yoneenaalatthin‍re visthaaram varddhippikkunnathinaayulla upakaranangal‍ upayogikkaam.

 

ningalude avasthaykku shaareerikamaaya kaaranangalonnum kandetthaan‍ dokdarkku kazhiyunnillenkil‍ addheham ningalodu ningalude lymgika prashnatthinu manashaasthraparamaaya theraappi nedaan‍ nirddheshikkum. Theraappi ningale  ningalude maanasika sammarddhattheyum uthkandtayeyum vijayakaramaayi neridaan‍ sahaayikkum. Ningalkku  ningalude shareeratthin‍re lymgikamaaya prathikaranam mikacchathaanennu engane urappuvarutthaanaakum ennathil‍ oru ulkkaa്zhcha  nalkaan‍ theraappisttinu kazhiyum. Dampathimaarkkulla theraappi ningaleyum ningalude pankaaliyeyum parasparamulla snehabandham, aashayavinimayam enniva varddhippikkaanum parasparamulla bandhatthile prashnangal‍ pariharikkaanum sahaayikkum.

 

ningalude pankaaliye paricharikkal‍

 

ningalude pankaali oru lymgika thakaraarin‍re lakshanangal‍ prakadippikkunnu enkil‍ avar‍ valiya vyshamyatthiloode kadannupokukayaanu enna vasthutha ningal‍ manasilaakkanam ennathu valare pradhaanappetta kaaryamaanu. Ittharam   kesukalil‍, prashnam valare rahasya svabhaavamullathum valare vikaaravikshobham undaakkaavunnathumaanu ennathu pariganikkumpol‍  pankaalikku ningalil‍ ninnum valareyadhikam pinthunayum kshamayum kittendathundu. Avarude prashnatthekkuricchu ava rodu samsaarikkukayum athine marikadakkaanulla enthu sahaayavum cheyyaamennu urappukodukkukayum cheyyuka. Oru dokdare kaanaan‍ avare prothsaahippikkukayum athinu koode chellaamennu ariyikkukayum cheyyuka. Paraspara bandhatthile chila prashnangal‍ ee thakaraarinu kaaranamaakunnundennu ningalkku  thonnundenkil‍ athine neridaan‍ shramikkukayum kaaryangal‍ kooduthal‍ mecchappedutthukayum cheyyuka. Ettavum pradhaanappetta kaaryam avarkkulla theraappiyil‍ ningalum  pankucheruka ennathaanu. Theraappiyil‍ pankedukkaan‍ theraappisttu  ningalodu nirddheshikkukayaanenkil‍ athil‍ athrupthikaanikkukayo athu                         nirasikkukayo cheyyaruthu. Dokdar‍ oru chikithsaa reethi nishchayicchittundenkil‍ ningalude pankaali athu pinthudarunnundennu urappaakkanam.

 

lymgika virakthiyodeyulla jeevitham

 

lymgika virakthiyundaakuka ennathu palarkkum  valiya paaravashyam undaakkunna kaaryamaanu. Ennaal‍ ningal‍ neratthethanne ee avastha manasilaakki athine sveekarikkaan‍ thayyaaraakukayum athine marikadakkaanulla sahaayam thedukayum cheythaal‍ ningalkku sukhakaramaaya oru jeevithatthilekku madangivaraan‍ valare eluppamaanu. Ithil‍ kaala thaamasam varutthunnathu ningalude maanasika pirimurukkam koottaan‍ maathrame upakarikkoo.

 

jeevitha shyliyil‍ varunna chila maattangalkku mikaccha lymgika prathikaranam unartthaan‍ kazhiyum. Ningalude pankaaliyodu thuranna manasthithiyundaayirikkunnathum sathyasandhathapulartthunnathum saadhaaranayaayi ningale   ningalude prashnavumaayi bandhappetta uthkandta kuraykkaan‍ saahaayikkunna kaaryangalaanu. Thudar‍cchayaaya vyaayaamatthodu koodiya oru sajeevamaaya jeevitha shyli nayikkunnathu ningalude  karutthum njarampukalile rakthatthin‍re ozhukkum varddhippikkum. Madyapaanavum pukavaliyum ozhivaakkuka, madyapaanam ningalude lymgika utthejanam kuraykkukayum pukavali rakthatthin‍ry ozhukkine niyanthrikkukayum cheyyum. Vishraanthi neduthinulla chila deknikkukal‍ padtikkunnathu dynamdinam maanasika piramurukkam kykaaryam cheyyaan‍ ningale sahaayikkum.  ningal‍ ningalude prashnam nannaayi manasilaakkunnathinu sahaayikkukayum ningalkku oru chikithsaa paddhathi nirddheshikkukayum cheyyunna vidagdhane sameepikkanam ennathaanu ettavum pradhaanappetta kaaryam.

 

hrasvakaala maanasika thakaraar‍ (breephu sykkottiku disordar‍)

 

enthaanu breephu sykkottiku disorda! R‍?

 

bhartthaavine oru apakadatthil‍ nashdappettathinu shesham neena aa yaathaarththyam amgeekarikkaan‍ thayyaaraakaathirikkukayum theevramaaya duakhatthilum manakleshatthilum pettu aake thakar‍nnupokukayum cheythu. Aval‍ aake oru maravippilaayi, karacchilumilla, aake sthambhiccha oru bhaavamaayi avalude mukhatthu. Neena manikkoorukalolam  oru sthalatthu anangaatheyum onnum samsaarikkaatheyum ore iruppirikkaanum thudangi. Ee avastha ethaandu randaazhchayolam nilaninnu, pakshe pinneedu aval‍ saavadhaanam ee avasthil‍ ninnu mukthayaakukayum avalude saadhaarana jeevithavumaayi munnottu neengukayum cheythu.

 

(ee saankalppika katha vivaricchathu  ee thakaraarine oru yathaarththa jeevitha saahacharyatthil‍ konduvannu athine manasilaakkaan‍ kooduthal‍ sahaayikkuthinu vendiyaanu.)

 

breephu sykkottiku disordar‍ ennaal‍ mithyaabhramangal‍, vibhraanthi, kramarahithamaaya samsaaram allenkil‍ perumaattam, nishchalamaayirikkuka, allenkil‍ oridatthu thanne manikkoorukalolam anangaathirikkuka thudangiya maanasika roga lakshanangal‍ pettu shakthamaayi baadhikkunna oru hrasvakaala rogamaanu. Ethenkilumoru kudumbaamgatthin‍re maranam, oru apakadam, valiyoru saampatthika nashdam thudangiya gurutharavum manosamgharsham undaakkunnathumaaya sambhavangaletthudaru palarkkum  orutharam maravippo allenkil‍ vibhraanthiyo anubhavappettekkaam. Ee vyakthikku yaathaarththyavumaayulla bandham nashdappedukayum hrasvakaala manovibhraanthi pidipedukayum cheythekkaam. Ee avastha kuracchu divasam nilanilkkukayum athinushesham ee vyakthi ithil‍ ninnu poornamaayi mukthamaakukayum cheyyum.

 

shraddhikkuka : aarogyavaanum maanasika rogangalude munkaala charithramonnum illaatthavarumaaya aalukalkkupolum oru kuranja kaalatthekku ee avastha undaayekkaam.

 

breephu sykkottiku disordarin‍re lakshanangal‍ enthokke? Breephu sykkottiku disordarin‍re lakshanangalil‍ chilathu thaazhe parayunnu :

 

. Kramarahithamaaya samsaaram allenkil‍ aarodum samsaarikkaan‍ thayyaarallaattha avastha.

 

. Mithyaabhramam ( sambhaviccha kaaryangalekkuricchu thettaaya dhaarana pulartthal‍).

 

. Vibhraanthi( yathaarththatthil‍ illaattha kaaryangal‍ kelkkukayo kaanukayo cheyyal‍).

 

. Yukthishoonyamaaya, aashayakkuzhappamulla chinthakalum pravartthikalum

 

. Saadhaarana perumaattatthil‍ valiya maattam.

 

. Oru prathyeka nilayil‍ kuremanikkoorukal‍ anangaathe  irikkukayo nilkkumakayo cheyyal‍ (kaattaattoniya).

 

vykaarikamaaya kuzhanjumaricchil‍ allenkil‍ aashayakkuzhappam.

 

melpparanjavayil‍ ethenkilum lakshanangal‍ ningalude ethenkilum kudumbaamgatthilo suhrutthilo kaanunnu enkil‍ oru paricharikkunnayaalenna nilaykku ningalkku aa vyakthiye sahaayikkaanaakum.

 

breephu sykkottiku disordarinu enthaanu kaaranam?

 

valiya maanasika samgharsham  undaakku ethenkilum oru saahacharyam, allenkil‍ aaghaathamundaakku oru sambhavam ee avastha undaakunnathinulla prerakashakthiyaayekkaam. Maanasika samgharshangale neridaanulla sheshikuranjavarkku  allenkil‍ vyakthithva thakaraar‍ ullavarkkidayil‍ ee prashnam valare saadhaaranamaanennaanu dokdarmaar‍ parayunnathu. Chilappozhokke prasavaananthara vishaadarogamullavarkkum breephu sykkottiku disordar‍ undaayekkaam.

 

breephu sykkottiku disordarinu chikithsa nedal‍

 

sykkottiku lakshanangal‍ mikkavaarum onnurandaazhchakondu aprathyakshamaakum.

 

roga lakshanangal‍ deerghanaalatthekku nilanilkkukayo allankil‍ ava gurutharamaayi varukayo cheythaal‍ oru maanasikaarogya vidagdhane kaanaan‍ aa vyakthiyodu parayendathaanu. Avastha ethramaathram gurutharamaanu ennu vilayirutthuthinaayi prathyeka parishodhanakalum abhimukhasambhaashanangalum nadatthappedum.

 

theraappi, kaunsalimgu, marunnu allenkil‍ ivayellaam koottiyojippicchukondulla oru chikithsayaanu ee thakaraaru chikithsikkaanaayi cheyyunnathu. Enganeyaayaalum svayam apakadappedutthunna sthithivishesham undaakunnu enkil‍ aa vyakthiye athil‍ ninnu mukthamaakum vare aashupathriyil‍ kidatthendathaanu. Ee avasthil‍ ninnu mukthamaayikkazhinjaalum veendum pazhaya avasthayilekku thiricchu  pokaathirikkunnathinaayi kaunsalimgu nirddheshikkaavunnathaanu.

 

hrasvakaala maanasika thakaraarullayaale paricharikkal‍

 

ee avasthaykku vidheyanaayirikkunna vyakthiye athine vijayakaramaayi neridaanum vegatthil‍ aa thakaraaril‍ ninnu mukthinedaanum sahaayikkaanaayi pinthunayum shraddhayum kodukkunna kaaryatthil‍ kudumbatthinum suhrutthukkalkkum  oru valiya panku vahikkaanaakum. Valare duranthakaramaaya oru kaaryam anubhavikkendivarikayum athine thudarannu hrasvakaala maanasika thakaraarinu vidheyanaakukayum cheythirikkunna aareyenkilum ningalkku ariyaamenkil‍ aa vyakthikku paricharanam kodukkuyaal‍ enna nilayil‍ pinthuna kodukkaanum aa avasthil‍ ninnu mukthi nedunnathinaayi sahaayikkaanum ningalkku  saadhikkum.

 

ee avasthayilulla oru bandhuvineyo suhrutthineyo  ningalkku sahaayikkaan‍ kazhiyunna vidham thaazhe parayunnu :

 

breephu sykkottiku disordarinekkuricchu padtikkuka, kaaranam arivu ee avasthaye manasilaakkaanum buddhimuttulla saahacharyam  nannaayi kykaaryam cheyyaanum sahaayikkum.

 

vykaarikamaaya pinthuna vaagdaanam cheyyuka, ee vyakthiyodu sahaanubhoothiyode samsaarikkukayum avare kelkkukayum cheyyuka. Ithu gurutharamaaya manovibhraanthikku prerakamaayekkaavunna ethenkilum lakshanangal‍ undoyennu nireekshikkaanum thiricchariyaanum ningale sahaayikkum.

 

ningalude bandhuvine allenkil‍ suhrutthine saadhyamaanenkil‍ puratthu nadakkaan‍ kondupokuka.

 

kazhiyumenkil‍ avar‍  ottakkaayirikkaan‍ anuvadikkaathirikkuka ( pakshe,  athu adicchelppikkunna tharatthilaayirikkaruthu).

 

ee vyakthiyil‍ ninnum svayam apakadappedutthaanulla saadhyathaye soochippikkunna enthenkilum vaakkukal‍, neekkangal‍ undaakunnundoyennu shraddhicchukondirikkuka. Angane enthenkilum shraddhayilpedunnu enkil‍ ethrayum pettennu theraappisttine allenkil‍ dokdare ariyikkuka.

 

vividha tharam breephu sykkottiku disordarukal‍

 

breephu sykkottiku disordar‍ skisophreeniyayumaayi bandhappetta thakaraarukal‍, bordar‍ lyn‍ pezhsanaalitti disordar‍ thudangiya avasthakalumaayi bandhappettirikkunnu.

 

spashdamaaya manakleshatthodukoodiya breephu sykkottiku disordar‍ : oru aduttha bandhuvin‍resha allenkil‍ jeevithapankaaliyude  maranam, shaareerikamaaya aakramanam, kolla, oru valiya apakadam, prakruthi durantham muthalaaya valiya maanasika samgharsham undaakkunna avasthayodo duranthatthodo prathikarikkendi varumpol‍ ithundaakaam. Ennaal‍ vyakthi saadhaaranayaayi ethaanum aazhchakalkkullil‍ ithil‍ ninnu mukthanaakum, ithinu chikithsayoum aavashyamilla.

 

spashdamaaya manaklesham illaatheyulla breephu sykkotti

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions