ന്യൂനപക്ഷ അവകാശങ്ങള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    ന്യൂനപക്ഷ അവകാശങ്ങള്‍                

                                                                                                                                                                                                                                                     

                   ന്യൂനപക്ഷ അവകാശങ്ങള്‍                

                                                                                             
                             
                                                       
           
 
 
 
 
ന്യൂനപക്ഷവും ഭരണഘടനയും
 
 

ന്യൂനപക്ഷം ; ഒരു നിർവചനം

 
 
ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന വാക്കിന് ഒരു നിർവചനം കൊടുത്തിട്ടില്ലെങ്കിലും ഭരണഘടനയിൽ അനേകംപ്രാവശ്യം ന്യൂനപക്ഷം എന്ന പദം ഉപയോഗിക്കുകയും അതിന്റെ അർത്ഥം കൃത്യമായി വിവക്ഷിക്കുകയും ചെയ്യുന്നുണ്ട്.മൊത്തം സംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് ന്യൂപക്ഷം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.പകുതിയിൽ കൂടുതൽ ആണെങ്കിൽ ഭൂരിപക്ഷമെന്നും പറയുന്നു.ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഭൂരിപക്ഷമെന്നും ന്യൂന പക്ഷ മെന്നും ജനതയെ തിരിക്കാം. നമ്മുടെ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതി യിൽ താഴെ നില്ക്കുന്ന ആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ 2013 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ125 കോടി ആയിരുന്നു.
 
 
ഹിന്ദുക്കൾ                 79.8%
 
മുസ്ലീങ്ങൾ                  14.2%
 
കിസ്ത്യാനികൾ              2.3%
 
സിക്കുകാർ                  1.7%
 
ബുദ്ധമതക്കാർ                .7%
 
ജൈനമതക്കാർ                .4%
 
പാഴ്സികൾ                  .006%
 
 
പകതിയിൽ കൂടുതലുള്ള ഹിന്ദുക്കള ഭൂരിപക്ഷമെന്നും പകുതിയിൽ താഴെയുള്ള 6 മതവിഭാഗങ്ങളെ ന്യനപക്ഷമെന്നും അംഗികരിച്ചിരിക്കുകയാണ്, ന്യൂനപക്ഷ പദവി കിട്ടിയിരിക്കുന്നത് മുസ്ലിംങ്ങൾ, കിസ്ത്യാനികൾ, സിക്കുകാർ, ബുദ്ധമതക്കാർ,
 
ജൈനമതക്കാർ, പാഴ്സികൾ എന്നിവർക്കാണ്.
 
 
 
ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷങ്ങളും ഇന്ത്യൻ പൗരന്മാർക്കെല്ലാം നീതിയും, സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും ഉറപ്പുവരുത്തുന്ന ചുമതല ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. ജനസംഖ്യയിൽ വളരെ കുറവായ വിഭാഗങ്ങളുടെ ജീവനും, സ്വത്തിനും, ക്ഷേമത്തിനും നിലനിൽപ്പിനും ഭീഷണി ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഭൂരിപക്ഷത്തിന് പ്രകോപനമോ, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ സംഘർഷമോ ഉണ്ടായാൽ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതി ഹനിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥിതിവിശേഷങ്ങൾ ഒഴിവാക്കി സാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കിയിരിക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
 
 
 

ന്യൂനപക്ഷങ്ങളുടെ മൗലിക അവകാശങ്ങൾ

 
 
ഇന്ത്യ ഒരു മതേതര രാഷ്ട്രമായതുകൊണ്ട് ഒരു മതത്തെയും ദേശിയ മതമായി അംഗീകരിച്ചിട്ടില്ല. എന്നാൽ മതന്യൂനപക്ഷ പ്രത്യേകമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണഘടന അനുവദിച്ചിട്ടുണ്ട്.
 
 
ആര്‍ട്ടിക്കിള്‍ 29(1) പ്രകാരം ഇന്ത്യൻ ജനതയുടെ ഏത് പരിഛെദത്തില്‍ പെടുന്നവര്‍ക്കും അവരുടെതായ ഭാക്ഷയും,സംസ്കാരവും സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്.
 
 
സര്‍ക്കാര്‍  സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളിലോ കുട്ടികള്‍ക്കോ ജാതിയുടെയോ മതത്തിന്റെയോ  വർഗ്ഗത്തിന്റെയാ ഭാഷയുടെയാ പേരിൽ
 
പ്രവേശനം നിഷേധിക്കുന്നതോ പ്രവേശനത്തില്‍ വിവേചനം കാണിക്കുന്നതോ ആർട്ടിക്കിൾ 29 പ്രകാശം ഭരണഘടന നിരോധിച്ചിട്ടുണ്ട്. മേൽപ്പ്റഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഏതു വിഭാഗത്തിൽപ്പെട്ടവർക്കും പ്രവേശനം നേടാൻ അവകാശമുണ്ട്. ആർട്ടിക്കിൾ 30 ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളംവളരെ പ്രധാനപ്പെട്ടതാണ്, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടു പോകും വാനുമുള്ള അവകാശമാണ് ഈ ആർട്ടിക്കിൾ 30(1)വഴി കിട്ടിയിരിക്കുന്നത്. ഗ്രാന്റ് ധനസഹായം ഇവ കൊടുക്കുന്നതിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ യാതൊരു വിവേചനവും കാണിക്കാൻ പാടില്ല എന്നും സർക്കാർ അംഗീകാരം ഈ സ്ഥാപനങ്ങൾക്ക് കൊടുക്കണമെന്നും നിഷ്ക്കർഷയുണ്ട്. എന്നാൽ ഈ സ്ഥാപനങ്ങളിൽ ദുർഭരണം നടക്കുകയോ മറ്റു ഗുരുതരമായ പാകപ്പിഴകൾ ഉണ്ടാകുകയോ ചെയ്താൽ സർക്കാരിന് ഇടപെടാൻ അവകാശമുണ്ട്.പൊതുനിയമനങ്ങളിൽ മതത്തിന്റെയോ ജാതിയുടെയോ,വർഗ്ഗത്തിന്റെയോ ഭാഷയുടെയോ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന് ആർട്ടിക്കിൾ 16 അനുശാസിക്കുന്നു. പൊതുനിയമനങ്ങളുടെ കാര്യത്തിൽ എല്ലാ ഇൻഡ്യൻ പൗരന്മാരും സമന്മാരാണെന്നും ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നു.ഇൻഡ്യയിലെ ഏതു പൗരനും തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള അവകാശമാണ് ആർട്ടിക്കിൾ 25 നൽകുന്നത്.ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവർക്ക് യാതൊരു വിഘ്നവും കൂടാതെ അവരുടെ മതങ്ങളിൽ തുടരാനുള്ള സ്വാതന്ത്യവും പ്രദാനം ചെയ്യുന്നു. എന്നാൽ പൊതുജനത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന ആചാരമോ അനുഷ്ഠാനമോ മതങ്ങൾക്കുണ്ടങ്കിൽ അത് നിയന്ത്രിക്കാനുള്ള അവകാശം സർക്കാരിനുണ്ട്. ന്യൂന പക്ഷങ്ങൾക്ക് അവരുടെ മതവിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനം തടയാൻ സർക്കാരിന് അധികാരമുണ്ട്.
 
ഇവ കൂടാതെ ആർട്ടിക്കിൾ 347 പ്രകാരം ജനതയുടെ ഏത് വിഭാഗത്തിൽപെട്ടവർക്കും അവരുടെ ഭാഷ ഉപയോഗിക്കുവാനുള്ള അവകാശവും, ആർട്ടിക്കിൾ 350 A പ്രകാരം മാത്യഭാഷയിൽ വിദ്യാഭ്യാസം അഭ്യസിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്.
 
 
 
 

കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ്

 
 
2006 ജനുവരി 29-ാം തീയതിയാണ് ഇൻഡ്യയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് (Ministry of Minority Affairs) രൂപീകരിച്ചത്. ന്യൂനപക്ഷക്ഷേമത്തിനും, സംരക്ഷണത്തിനും, ശാക്തീകരണത്തിനുമുള്ള എല്ലാ പ്രവർത്തനങ്ങളും ഈ വകുപ്പിന്റെ കീഴിലാണ് നടക്കുന്നത്, ന്യൂനപക്ഷനയം രൂപികരിക്കുക, പദ്ധതികൾ നടപ്പിലാക്കുക, വിവിധ പദ്ധതികൾ ഏകോപിപ്പിക്കുക, പദ്ധതികൾ വിലയിരുത്തുക മുതലായവയെല്ലാം വകുപ്പിന്റെ ചുമതലകളാണ്. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടികൾ നടപ്പിലാക്കുന്ന ചുമതലയും ഈ വകുപ്പിനാണ്. വിദ്യാഭ്യാസ മേഖലയിലും, സാമ്പത്തിക മേഖലയിലും സംരംഭകത്വ മേഖലയിലുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
 
ഇവയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താൽ നടത്തുന്നവയം സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്നവയുമായ പദ്ധതികൾ ഉണ്ട്.
 
 
കേന്ദ്ര  ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താൽ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികൾ
 
മൾട്ടിസെക്ടറൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (MSDP) ജസ്റ്റീസ് രാജേന്ദ്ര സച്ചാർ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന  സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് MSDP. ന്യൂനപക്ഷ സമുദായാംഗങ്ങൾ കൂടുതലായി നിവസിക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട് 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്,
 
 
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ട് ധനസഹായം അനുവദിക്കുന്ന പദ്ധതികൾ
 
 
1, സീക്കോ ഔർ കമാഓ (Learn and Earm) ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തൊഴിലധിഷ്ഠിത പരിശീലനം
 
ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകി അവരെ തൊഴിൽ ചെയ്ത്         വരുമാനമുണ്ടാക്കാൻ  പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
 
 
2, പടോ  പരദേശ്
 
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠനം നടത്താനായി വിദ്യാഭ്യാസ ലോണുകൾക്ക് സബ്സിഡി നൽകുന്ന പദ്ധതിയാണിത് (interest subsidy on educational loans).
 
 
3. നയി റോശ് നി ന്യൂനപക്ഷ വനിതകൾക്ക് നേത്യ പരിശീലനം. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് നേത്യത്വപരിശീലനം നൽകാൻ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിവരുന്ന പദ്ധതി. സ്ത്രീശാക്തീകരണമാണ് പദ്ധതിയുടെ ലക്ഷ്യം.
 
 
4, നയി മൻസിൽ
 
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ വന്ന ന്യൂനപക്ഷ വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ വിദ്യാഭ്യാസംപൂർത്തീകരിക്കുവാനും അനുയോജ്യമായ തൊഴിൽ നേടാൻ അവരെ പ്രാപ്തരാക്കുവാനുമുള്ള പദ്ധതി.
 
ഉസ്താദ് (USAD-Upgrading the Skills and Training in
 
Traditional Ars/Crafts)
 
നനപക്ഷ വിഭാഗങ്ങളിലെ പരമ്പരാഗത കലാകാരന്മാരുടെയും കരകൗശല പണിക്കാരുടേയും പുണ്യവികസനത്തിന പദ്ധതിയാണിത്.
 
 
6, ഹമാരി ധരോഹർ
 
ഇന്ത്യൻ സംസ്ക്കാരത്തിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ സമുദായക്കാരുടെ സാംസ്ക്കാരിക പൈത്യകം കാത്തുസംരക്ഷിക്കുന്നതിന് സാംസ്ക്കാരിക വകുപ്പുമായി ചേർന്ന് നടത്തുന്ന പദ്ധതി.
 
 
7. നയി ഉഡാൻ
 
യു. പി. എസ്.സി/എസ്.എസ്, സി, എസ്.പി.എസ്.സി മുതലായവ നടത്തുന്ന പരീക്ഷകളിലെ പ്രിലിമിനറി പാസ്സാകുന്നവർക്ക് പ്രധാന പരീക്ഷ എഴുതാനുള്ള സാമ്പത്തിക സഹായം കൊടുക്കുന്ന പദ്ധതിയാണിത്.
 
 
8. മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്
 
എം. ഫിൽ, പി.എച്ച് ഡി. ഇവയ്ക്ക് പഠിക്കുന്ന ഗവേഷണ വിദ്യാർത്ഥികൾക്ക് 5 വർഷം സമഗ ഫെലോഷിപ്പ് നൽകുന്ന പദ്ധതി.
 
 
9, ഫീ കോച്ചിംഗ് ആന്റ് അലൈഡ് സ്കീം
 
ന്യൂനപക്ഷക്കാർക്ക് മത്സര പരീക്ഷകൾക്കും തൊഴിലധിഷ്ഠിത കോഴ്സുകൾക്കും സൗജന്യ പരിശീലനം.
 
 
 
 

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്

 
 
പൊതുഭരണവകുപ്പിന്റെ കീഴിൽ 2008 ലാണ് കേരളത്തിൽ ഒരു ന്യൂനപക്ഷ സെൽ (Minority Coll) രൂപികൃതമായത്. തുടർന്ന് ഒരു ന്യൂന പക്ഷ ക്ഷേമ വകുപ്പും രൂപീകരിക്കപ്പെട്ടു. കേന്ദ് സർക്കാരും സംസ്ഥാന സർക്കാരും ന്യൂനപക്ഷങ്ങൾക്കുവേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസിയാണ് ഈ വകുപ്പ്, കേരളത്തിലെ എല്ലാ കളക്ട്രേറ്റുകളിലും ഓരോ ന്യൂനപക്ഷ സെൽ പ്രവർത്തിക്കുന്നുണ്ട്.
 
 
ന്യൂനപക്ഷക്ഷേമ വകുപ്പ് ഓഫീസ്
 
ഫോർത്ത് ഫ്ളോർ, സെക്രട്ടേറിയറ്റ് അനക്സസ് 1
 
തിരുവനന്തപുരം 695 033
 
ഫോൺ 0471 2327 895
 
ഫോർത്ത് ഫ്ളോർ, റൂം നമ്പർ 401,
 
സെക്രട്ടേറിയറ്റ് അനക്സ്
 
തിരുവനന്തപുരം 695 001
 
 
 

സംസ്ഥാന ന്യൂനപക്ഷവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ

 
. ഇമ്പിച്ചിബാവ ഭവന നിർമ്മാണ പദ്ധതി
 
ന്യനപക്ഷ മതവിഭാഗങ്ങളിലെ വിധവകൾക്കും വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകൾക്കും ഭവനനിർമ്മാണത്തിനായി രണ്ടരലക്ഷം രൂപാ സഹായധനം കൊടുക്കുന്ന പദ്ധതിയാണിത്.
 
 
 
 
 
. സി.എച്ച്. മുഹമ്മദ്കോയ കോളർഷിപ്പ്
 
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗ  പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ പെൺകുട്ടി കൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയാണിത്. 3000 ബിരുദ വിദ്യാർത്ഥിനികൾക്ക് 5000 രൂപാ വീതവും, 1000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾക്ക് 6000 രൂപാ വീതവും, പ്രാഫഷണൽ കോഴ്സിനു പഠിക്കുന്ന 1000 വിദ്യാർത്ഥിനികൾക്ക് 1000 രൂപാ വീതവും, ഹോസ്റ്റൽ സ്റ്റൈപ്പൻഡ് 2000 പേർക്ക് 13000 രൂപാ വീതവും പ്രതിവർഷം നൽകുന്നു. 20% കോളർഷിപ്പ് ലത്തീൻ/പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ട വിദ്യാർത്ഥിനികൾക്കായി മാറ്റി വച്ചിരിക്കുകയാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
 
 
സ്വകാര്യ ഐ.റ്റി.ഐി കളിൽ വിവിധ കോഴ്സുകൾ പഠിക്കുന്നവർക്ക് ഫീ റീ ഇമ്പേഴ്സ്മെന്റ് സ്കീം
 
മെറിറ്റിന്റേയും താഴ്ന്ന വരുമാനപരിധിയുടേയും അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾ അടച്ച ഫീസ് തിരിച്ചു നൽകുന്ന പദ്ധതിയാണിത്. രണ്ടുവർഷം കോഴ്സുകൾക്ക് 20000 രൂപയും ഒരു വർഷ കോഴ്സിന് 10000 രൂപയുമാണ് സാമ്പത്തിക സഹായം നൽകുന്നത്. ന്യൂനപക്ഷ ബി.പി.എൽ വിദ്യാർത്ഥികളുടെ അഭാവത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ 6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കും അപേക്ഷിക്കാം. 80%, മുസ്ലീങ്ങൾക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്ക് 10% തുക സംവരണമുണ്ട്.
 
 
 
ചാർട്ടേർഡ് അക്കൗണ്ടൻസി/  കോസ്റ് അക്കൗണ്ടൻസി/കമ്പനി സെകട്ടറിഷിപ്പ് ഇവയ്ക്കുപഠിക്കുന്നവര്‍ക്കുള്ള സകോളർഷിപ്പ്
 
 
മേൽപ്പറഞ്ഞ കോഴ്സുകൾക്കു പപഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മെറിറ്റിന്റെയും താഴ്ന്ന വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ 15000 രൂപാ വീതം സ്കൊലര്ഷിപ് നല്‍കുന്ന പദ്ധതിയാണിത്. ബി.പി.എൽ. വിഭാഗത്തിത്തില്‍ പെട്ട അപേക്ഷകരുടെ അഭാവത്തിൽ 6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരേയും പരിഗണിക്കും. 80% മുസ്ലിം 20% മറ്റു ന്യൂന പക്ഷ വിഭാഗങ്ങൾക്കും സംവരണം ചെയ്തിരിക്കുന്നു.
 
 
 
അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് ഹോസ്റ്റൽ ഫീസ് റീ ഇംബേഴ്സ്മെന്റ് പദ്ധതി
 
ഒരു സാമ്പത്തിക വർഷം 200 പേർക്ക് കൊടുക്കുന്ന പദ്ധതിയിലേക്ക് ബി.പി.എൽ വിഭാഗത്തിന് മുൻഗണന ഉണ്ടെങ്കിലും നോൺ ക്രീമിലെയർ പരിധിയിൽ വരുന്നവർക്കും അപേക്ഷാ ഒരു ഉദ്യോഗാർത്ഥിക്ക് കോഴ്സ് ഫീ ഇനത്തിൽ 2000 രൂപ ഹോസ്റ്റൽ ഫീ ഇനത്തിൽ 10000 രൂപയും പരമാവധി നല്‍കും.മുസ്ലിം വിഭാഗത്തിന് 80%വും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20% സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ മാലനായി സമർപ്പിക്കണം.
 
 
 
പർവാസ് 2017
 
ഉർദു, ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയങ്ങൾ എ പ്ലസ് നേടിയ എസ്. എസ്. എൽ. സി. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 1000 രൂപാ നിരക്കിൽ ക്യാഷ് അവാര്‍ഡ് നൽകുന്ന പദ്ധതിയാണിത്.
 
 
ന്യൂനപക്ഷ കേന്ദീക്യത സ്ഥലങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി
 
ന്യൂനപക്ഷ കേന്ദീക്യത ജില്ലകളിലെ തദ്ദേശ സ്വയംഭസ്ഥാപനങ്ങൾ, പഞ്ചായത്ത് മുനിസിപ്പാലിറ്റി സന്നദ്ധ സംഘടന കൾ വഴിയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. വാട്ടർ അതോറിറ്റി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
 
 
ന്യൂനപക്ഷ കേന്ദീക്യത വില്ലേജുകളിലെ സ്കൂളുകളിൽ വെർച്ചിൽ സ്മാർട്ട് ക്ലാസ് റൂം
 
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങ ളിലെ സർക്കാർ എയിഡഡ് ഹൈസ്കൂൾ, ഹയർ സെക്കന്ററിൾ ഇവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതേ പദ്ധതിക്കു വേണ്ടി മറ്റു വകുപ്പുകളാൽ തെരഞ്ഞെടുക്കപ്പെടാത്ത സ്കൂളുകളായിരിക്കണം.
 
 
 
ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള സൗജന്യ
 
പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
 
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇവ നടത്തുന്ന പരീക്ഷകൾ ബാങ്കിംഗ് സർവീസ് പരീക്ഷകൾ, റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകൾ, വിവിധ കോഴ്സുകൾക്കുള്ള എൻട്രൻസ് പരീക്ഷകൾ ഇവയ് സൗജന്യ പരിശീലനം നൽകാനുള്ള കേന്ദ്രങ്ങളാണിവ. തെരഞ്ഞടുക്കപ്പെടുന്ന ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്ക് 6 മാസം വരെസൗജന്യ പരിശീലനം നൽകുന്നു. കേരളത്തിൽ 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
 
 
 
മദ്രസ്സാ അധ്യാപക ക്ഷേമനിധിയും ആനുകൂല്യങ്ങളും
 
കേരളത്തിൽ മദ്രസ്സാ അദ്ധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി രൂപീകരിച്ചതാണ് മദ്രസ്സാ അദ്ധ്യാപക ക്ഷേമനിധി. കോഴിക്കോടാണ് ഇതിന്റെ ആസ്ഥാനം. 20നും 65നും ഇടയിൽ പ്രായമുള്ള മദ്രസാ അദ്ധ്യാപകർക്ക് ഈ പദ്ധതിയിൽ
 
അംഗങ്ങളാകാം. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നോ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ പെൻഷൻ ലഭിക്കുവാൻ അർഹതയുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകുവാൻ സാധ്യമല്ല.
 
 
ഓഫീസ് അഡ്രെസ്സ്
 
കർള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ
 
പി.ഒ., കോഴിക്കോട് 673 004.
 
 
www.mtuts orill gow in
 
 
 
ന്യൂനപക്ഷ സർട്ടിഫിക്കറ്റ്
 
1992   ലെ നാഷണൽ കമ്മീഷൻ ഫാർ മനാറിറ്റിസ് ആക്റ്റ് പ്രകരം ന്യൂനപക്ഷ വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 6 വിഭാഗങ്ങളിലെ ഉധ്യോഗാർത്ഥികൾക്ക് വിവിധ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കുമായി സമർപ്പിക്കേണ്ട ന്യൂനപക്ഷ സർട്ടിഫിക്കറ്റ് സർക്കാരിന്റെ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി 24-ാമത്തെ സർട്ടി
 
ഫിക്കറ്റായി ഉൾപ്പെടുത്തിയിട്ടുണ്ട്. അക്ഷയ സെന്റർ മുഖേന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്,
 
 
 
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ
 
 
1, വിശ്രിക് സ്കോളർഷിപ്പ് (പൊതുവിദ്യാഭ്യാസ വകുപ്പി) കേരളത്തിലെ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ന്യൂന പക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണിത്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. മുൻ അദ്ധ്യാന വർഷത്തെ പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് വാങ്ങിച്ചിരിക്കണം. 30% സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.
 
www.education,kerala.gov.in /www.scholarship.itschool.gov.in എന്നീ വെബ്സൈറ്റുകളിൽ ഒാൺലൈനായി അപേക്ഷ സമർപ്പിക്കണം, ഫോൺ 0471 2328438, 2324601,
 
 
 
2. പോസ്റ്റ് മെടിക്ക് സ്കോളർഷിപ്പ്
 
(കോളജ് വിദ്യാഭ്യാസ വകുപ്പ്)
 
11-ാം ക്ലാസ്സ് മുതൽ പി.എച്ച്.ഡി, വരെ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണിത്. മുൻ അദ്ധ്യയനവർഷം കുറഞ്ഞത് 50% മാർക്ക്  വാങ്ങിയവർക്കും സ്കോളർഷിപ്പിന് അർഹതയുള്ളൂ.വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഒരു കുടുംബത്തില്‍  നിന്നും പരമാവധി 2 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട്, 30%, കോളർഷിപ്പുകൾ പെണ്‍കുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
 
www.scholarship, lichool.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം.
 
ഫോൺ 0471 23060 80, 8900888538, 9440096580.
 
 
 
മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്
 
(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
 
ന്യൂനപക്ഷ സമുദായങ്ങളിലെ രണ്ടരലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി ബിരുദ, ബിരുദാനന്തര സാങ്കേതിക, പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുവാനുള്ള സ്കോളർഷിപ്പാണിത്. യോഗ്യതാ പരീക്ഷക്ക് കുറഞ്ഞത് 10% മാർക്ക് നേടിയിരിക്കണം.www momascholarship.nic.in എന്ന വെബ് സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കണം.
 
ഫോൺ 0471 25612 14, 2561411
 
 
 
ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട്
 
പ്രവർത്തിക്കുന്ന മറ്റ് കമ്മിഷനുകൾ, സ്ഥാപനങ്ങൾ
 
1     സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ (KSMC)
 
2     സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ              (KSMDFC)
 
3     സംസ്ഥാന വഖഫ് ബോർഡ്
 
4     സംസ്ഥാന ഹജ് കാര്യവകുപ്പ്
 
5     സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ
 
6     സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ
 
7     സംസ്ഥാന കസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ.
 
8     മദ്രസ്സാ  അദ്ധ്യാപക ക്ഷേമ നിധി
 
 
 
 
 
ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള കേരളത്തിലെ സൗജന്യ പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
 
 
 
കേന്ദ്രങ്ങൾ
 
1. കാസർഗോഡ്
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മനോറിറ്റി ഈ സ്
 
ബസ് സ്റ്റാൻഡ് ടെർമിനൽ, ചേർക്കള, ചെങ്കള പി.ഒ.,
 
കാസർഗോഡ് 671 541,
 
ഫോൺ 1499 4287142
 
2.   കണ്ണൂർ
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
കുഞ്ഞിരാമൻ അടിയോടി മാരക ഗവ. വി.എച്ച്. എസ്.
 
ക്യാമ്പസ്, പയ്യന്നൂർ, കണ്ണൂർ 670 307,
 
ഫോൺ 0498 5209611
 
3.   വയനാട്
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മെനോറിറ്റി യൂത്ത്
 
ഓൾഡ് ബസ് സ്റ്റാൻഡ് ബിൽഡിംഗ്, കൽപ്പറ്റ,
 
വയനാട് 673 121, ഫോൺ 0493 6202228
 
4.    കോഴിക്കോട്
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
പുതിയറ, കോഴിക്കോട് 673 004,
 
ഫോൺ 0495 2724610
 
 
 
 
 
 
5.   മലപ്പുറം 4 സെന്ററുകൾ
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
എ.ആർ നഗർ പി.ഒ., വേങ്ങര, കൊളപുറം, മലപ്പുറം 676 305,
 
ഫോൺ 0494 2468176
 
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
മാസ് കൊമേഴ്സ്യൽ സെന്റർ, തക്കാവ്, പൊന്നാനി പി.ഒ.
 
മലപ്പുറം 679 577,
 
ഫോൺ 0494 2667388.
 
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
പെരിന്തൽമണ്ണ പി.ഒ, മലപ്പുറം 679 322,
 
ഫോൺ 0493 3220164
 
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
ആലത്തൂർ, മലപ്പുറം
 
 
6.   പാലക്കാട്
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
പള്ളിപ്പുറം പി.ഒ., പാലക്കാട് 678 006,
 
ഫോൺ 0491 250 6321
 
7.    തൃശൂർ
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
ചേരമാൻ ജുമാ മസ്ജിദ്, ചേരമാൻ മാലിക് നഗർ,
 
കൊടുങ്ങല്ലൂർ പി.ഒ., തൃശൂർ 680 664,
 
ഫോൺ 0480 2804859
 
8.   എറണാകുളം
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനാറിറ്റി യൂത്ത്
 
കരീം എസ്റ്റേറ്റ്, ബാങ്ക് ജംഗ്ഷൻ, ടെമ്പിൾ റോഡ്,
 
ആലുവ, എറണാകുളം 683 101
 
ഫോൺ 0484 2621897
 
9.    ഇടുക്കി
 
വിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂതം
 
ദാഇ-എ മില്ലത്ത് കോളജ് ബിൽഡിംഗ്, കാരിക്കോട്
 
ഫോൺ 0486 2209817
 
തൊടുപുഴ ഈസ്റ്റ്, ഇടുക്കി 685 585
 
 
10.   കോട്ടയം
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
നെനാർ പളളി ഷോപ്പിംഗ് കോംപ്ലക്സ്, ഒന്നാം നില
 
കാഞ്ഞിരപ്പള്ളി, കോട്ടയം 686 507
 
ഫോൺ 04828 202069
 
11.  ആലപ്പുഴ
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
എം.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂൾ കോമ്പൗണ്ട്
 
പുന്നപ്ര പി.ഒ, ആലപ്പുഴ
 
ഫോൺ 0477 228 2869
 
12. പത്തനംതിട്ട
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
തെക്കാവ് സ്കൂൾ, പേട്ട, പത്തനംതിട്ട
 
ഫോൺ 0468 2238188
 
 
13.  കൊല്ലം
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
ഇടക്കുളങ്കര, കരുനാഗപ്പള്ളി, കൊല്ലം 690 523
 
ഫോൺ 0476 2664217
 
14. തിരുവനന്തപുരം
 
പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്
 
സമസ്താലയം, എസ്.എസ്. കാവിൽ റോഡ്
 
മേലേ തമ്പാനൂർ, തിരുവനന്തപുരം
 
ഫോൺ 0471 2337396
 
 
 
ഉപകേന്ദ്രങ്ങൾ
 
 
കണ്ണുർ
 
 
1. എളയാവൂർ മനാറുൽ ഹുദാ മുസ്ലീം ജമാ അത്ത് കമ്മറ്റി,
 
വാരം പി.ഒ, കണ്ണൂർ
 
2.   സർ സയ്യദ് ഹയർ സെക്കന്ററി സ്കൂൾ, കരിമ്പാടം പി.ഒ.,
 
തളിപ്പറമ്പ്
 
 
കോഴിക്കോട്
 
 
1. മുബാറക് അറബിക് കോളജ്, പൂനൂർ, ഉണ്ണിക്കുളം പി. ഒ കോഴിക്കോട്
 
2. ടാക്ക് ഓർഫനേജ്, മുക്കം, കോഴിക്കോട്
 
മലപ്പുറം
 
1. സഫാ അക്കാദമി ഓഫ് സിവിൽ സർവീസ്
 
പുക്കാട്ടിരി, എടയൂർ, വളാഞ്ചേരി, മലപ്പുറം
 
 
2. മൽദിൻ അക്കാദമി
 
സലാത്ത് നഗർ, മേൽമുറി പി.ഒ, മലപ്പുറം
 
 
                                                                                                                                                                                                                                                                                 

                    nyoonapaksha avakaashangal‍                

                                                                                                                                                                                                                                                     

                   nyoonapaksha avakaashangal‍                

                                                                                             
                             
                                                       
           
 
 
 
 
nyoonapakshavum bharanaghadanayum
 
 

nyoonapaksham ; oru nirvachanam

 
 
inthyan bharanaghadanayil nyoonapaksham enna vaakkinu oru nirvachanam kodutthittillenkilum bharanaghadanayil anekampraavashyam nyoonapaksham enna padam upayogikkukayum athinte arththam kruthyamaayi vivakshikkukayum cheyyunnundu. Mottham samkhyayude pakuthiyil thaazhe varunna samkhyayaanu nyoopaksham enna padam kondu ar‍ththamaakkunnathu. Pakuthiyil kooduthal aanenkil bhooripakshamennum parayunnu. Oru raajyatthinte mottham janasamkhyayil mathatthinteyo jaathiyudeyo bhaashayudeyo adisthaanatthil bhooripakshamennum nyoona paksha mennum janathaye thirikkaam. Nammude raajyatthu mathatthinte adisthaanatthil mottham janasamkhyayude pakuthi yil thaazhe nilkkunna aaru mathavibhaagangaleyaanu nyoonapakshamaayi amgeekaricchirikkunnathu.inthyayile nyoonapakshangal 2013 le sensasu anusaricchu inthyayile janasamkhya125 kodi aayirunnu.
 
 
hindukkal                 79. 8%
 
musleengal                  14. 2%
 
kisthyaanikal              2. 3%
 
sikkukaar                  1. 7%
 
buddhamathakkaar                . 7%
 
jynamathakkaar                . 4%
 
paazhsikal                  . 006%
 
 
pakathiyil kooduthalulla hindukkala bhooripakshamennum pakuthiyil thaazheyulla 6 mathavibhaagangale nyanapakshamennum amgikaricchirikkukayaanu, nyoonapaksha padavi kittiyirikkunnathu muslimngal, kisthyaanikal, sikkukaar, buddhamathakkaar,
 
jynamathakkaar, paazhsikal ennivarkkaanu.
 
 
 
inthyan bharanaghadanayum nyoonapakshangalum inthyan pauranmaarkkellaam neethiyum, svaathanthryavum, samathvavum, saahodaryavum urappuvarutthunna chumathala inthyan bharanaghadanaykkundu. Janasamkhyayil valare kuravaaya vibhaagangalude jeevanum, svatthinum, kshematthinum nilanilppinum bheeshani undaakaanulla saadhyathakal ereyaanu. Bhooripakshatthinu prakopanamo, bhooripakshavum nyoonapakshavum thammil samgharshamo undaayaal nyoonapakshangalude kshemam illaathaavukayum saamoohyaneethi hanikkappedukayum cheyyum. Inganeyulla sthithivisheshangal ozhivaakki saamoohyaneethi urappaakkaanaanu inthyan bharanaghadana nyoonapakshangalkku prathyeka avakaashangalum aanukoolyangalum urappaakkiyirikkunnathu. Ithiloode nyoonapaksha mathavibhaagangalude saamoohyavum, saampatthikavum, vidyaabhyaasaparavumaaya purogathiyaanu lakshyamittirikkunnathu.
 
 
 

nyoonapakshangalude maulika avakaashangal

 
 
inthya oru mathethara raashdramaayathukondu oru mathattheyum deshiya mathamaayi amgeekaricchittilla. Ennaal mathanyoonapaksha prathyekamaaya avakaashangalum aanukoolyangalum bharanaghadana anuvadicchittundu.
 
 
aar‍ttikkil‍ 29(1) prakaaram inthyan janathayude ethu parichhedatthil‍ pedunnavar‍kkum avarudethaaya bhaakshayum,samskaaravum samrakshikkuvaanulla avakaashamundu.
 
 
sar‍kkaar‍  sthaapanangalilo sar‍kkaar‍ sahaayam sveekarikkunna sthaapanangalilo kuttikal‍kko jaathiyudeyo mathatthinteyo  varggatthinteyaa bhaashayudeyaa peril
 
praveshanam nishedhikkunnatho praveshanatthil‍ vivechanam kaanikkunnatho aarttikkil 29 prakaasham bharanaghadana nirodhicchittundu. Melppranja vidyaabhyaasa sthaapanangalil inthyayile ethu vibhaagatthilppettavarkkum praveshanam nedaan avakaashamundu. aarttikkil 30 nyoonapakshangale sambandhicchidattholamvalare pradhaanappettathaanu, nyoonapakshangalkku vidyaabhyaasa sthaapanangal thudangaanum nadatthikkondu pokum vaanumulla avakaashamaanu ee aarttikkil 30(1)vazhi kittiyirikkunnathu. Graantu dhanasahaayam iva kodukkunnathil nyoonapaksha vidyaabhyaasa sthaapanangalodu sarkkaar yaathoru vivechanavum kaanikkaan paadilla ennum sarkkaar amgeekaaram ee sthaapanangalkku kodukkanamennum nishkkarshayundu. Ennaal ee sthaapanangalil durbharanam nadakkukayo mattu gurutharamaaya paakappizhakal undaakukayo cheythaal sarkkaarinu idapedaan avakaashamundu. Pothuniyamanangalil mathatthinteyo jaathiyudeyo,varggatthinteyo bhaashayudeyo peril yaathoru vivechanavum paadilla ennu aarttikkil 16 anushaasikkunnu. Pothuniyamanangalude kaaryatthil ellaa indyan pauranmaarum samanmaaraanennum ee aarttikkil vyakthamaakkunnu. Indyayile ethu pauranum thanikku ishdamulla matham sveekarikkuvaanulla avakaashamaanu aarttikkil 25 nalkunnathu. Nyoonapaksha mathavibhaagangalil pettavarkku yaathoru vighnavum koodaathe avarude mathangalil thudaraanulla svaathanthyavum pradaanam cheyyunnu. Ennaal pothujanatthinte samaadhaanatthinu bhamgam varutthunna aachaaramo anushdtaanamo mathangalkkundankil athu niyanthrikkaanulla avakaasham sarkkaarinundu. Nyoona pakshangalkku avarude mathavishvaasam pracharippikkaanulla avakaasham bharanaghadana nalkunnundenkilum nirbandhitha mathaparivartthanam thadayaan sarkkaarinu adhikaaramundu.
 
iva koodaathe aarttikkil 347 prakaaram janathayude ethu vibhaagatthilpettavarkkum avarude bhaasha upayogikkuvaanulla avakaashavum, aarttikkil 350 a prakaaram maathyabhaashayil vidyaabhyaasam abhyasikkaanulla avakaashavum bharanaghadana nalkunnundu.
 
 
 
 

kendra nyoonapakshakshema vakuppu

 
 
2006 januvari 29-aam theeyathiyaanu indyayil nyoonapaksha kshemavakuppu (ministry of minority affairs) roopeekaricchathu. Nyoonapakshakshematthinum, samrakshanatthinum, shaaktheekaranatthinumulla ellaa pravartthanangalum ee vakuppinte keezhilaanu nadakkunnathu, nyoonapakshanayam roopikarikkuka, paddhathikal nadappilaakkuka, vividha paddhathikal ekopippikkuka, paddhathikal vilayirutthuka muthalaayavayellaam vakuppinte chumathalakalaanu. Pradhaanamanthriyude puthiya 15 ina paripaadikal nadappilaakkunna chumathalayum ee vakuppinaanu. Vidyaabhyaasa mekhalayilum, saampatthika mekhalayilum samrambhakathva mekhalayilumaanu paddhathikal nadappilaakkunnathu.
 
ivayil kendra nyoonapaksha manthraalayatthinte saampatthika sahaayatthaal nadatthunnavayam samsthaana nyoonapaksha vakuppinte phandu upayogicchu nadatthunnavayumaaya paddhathikal undu.
 
 
kendra  nyoonapaksha manthraalayatthinte saampatthika sahaayatthaal vakuppu nerittu nadappilaakkunna paddhathikal
 
malttisekdaral devalappmentu prograam (msdp) jastteesu raajendra sacchaar kammitti shupaarshayude adisthaanatthil kendra nyoonapaksha manthraalayam samsthaana  sarkkaarukalude pankaalitthatthode nadappilaakkunna kendraavishkrutha paddhathiyaanu msdp. Nyoonapaksha samudaayaamgangal kooduthalaayi nivasikkunna pradeshangalile kudivellam, aarogyam, vidyaabhyaasam thudangiya mekhalakalile adisthaana saukarya vikasanamaanu ee paddhathikondu lakshyamidunnathu. Vividha samsthaanangalile theranjedukkappettu 90 nyoonapaksha kendreekrutha jillakale ulppedutthikkondaanu ee paddhathi aarambhicchathu,
 
 
kendra nyoonapaksha manthraalayam nerittu dhanasahaayam anuvadikkunna paddhathikal
 
 
1, seekko aur kamaao (learn and earm) nyoonapaksha vibhaagangalkku thozhiladhishdtitha parisheelanam
 
nyoonapaksha yuvajanangalkku thozhil parisheelanam nalki avare thozhil cheythu         varumaanamundaakkaan  praaptharaakkukayaanu ee paddhathiyude lakshyam.
 
 
2, pado  paradeshu
 
nyoonapaksha vidyaarththikalkku videshatthu padtanam nadatthaanaayi vidyaabhyaasa lonukalkku sabsidi nalkunna paddhathiyaanithu (interest subsidy on educational loans).
 
 
3. nayi roshu ni nyoonapaksha vanithakalkku nethya parisheelanam. nyoonapaksha vibhaagangalile sthreekalkku nethyathvaparisheelanam nalkaan vividha sannaddha samghadanakalude sahaayatthode kendra nyoonapaksha manthraalayam nadatthivarunna paddhathi. Sthreeshaaktheekaranamaanu paddhathiyude lakshyam.
 
 
4, nayi mansil
 
skool vidyaabhyaasam poortthiyaakkaan saadhikkaathe vanna nyoonapaksha vidyaarththikale kandetthi avarude vidyaabhyaasampoorttheekarikkuvaanum anuyojyamaaya thozhil nedaan avare praaptharaakkuvaanumulla paddhathi.
 
usthaadu (usad-upgrading the skills and training in
 
traditional ars/crafts)
 
nanapaksha vibhaagangalile paramparaagatha kalaakaaranmaarudeyum karakaushala panikkaarudeyum punyavikasanatthina paddhathiyaanithu.
 
 
6, hamaari dharohar
 
inthyan samskkaaratthinte pashchaatthalatthil nyoonapaksha samudaayakkaarude saamskkaarika pythyakam kaatthusamrakshikkunnathinu saamskkaarika vakuppumaayi chernnu nadatthunna paddhathi.
 
 
7. nayi udaan
 
yu. Pi. Esu. Si/esu. Esu, si, esu. Pi. Esu. Si muthalaayava nadatthunna pareekshakalile priliminari paasaakunnavarkku pradhaana pareeksha ezhuthaanulla saampatthika sahaayam kodukkunna paddhathiyaanithu.
 
 
8. maulaana aasaadu naashanal pheloshippu
 
em. Phil, pi. Ecchu di. Ivaykku padtikkunna gaveshana vidyaarththikalkku 5 varsham samaga pheloshippu nalkunna paddhathi.
 
 
9, phee kocchimgu aantu alydu skeem
 
nyoonapakshakkaarkku mathsara pareekshakalkkum thozhiladhishdtitha kozhsukalkkum saujanya parisheelanam.
 
 
 
 

kerala samsthaana nyoonapaksha kshema vakuppu

 
 
pothubharanavakuppinte keezhil 2008 laanu keralatthil oru nyoonapaksha sel (minority coll) roopikruthamaayathu. Thudarnnu oru nyoona paksha kshema vakuppum roopeekarikkappettu. Kendu sarkkaarum samsthaana sarkkaarum nyoonapakshangalkkuvendi aavishkkarikkunna paddhathikalude nodal ejansiyaanu ee vakuppu, keralatthile ellaa kalakdrettukalilum oro nyoonapaksha sel pravartthikkunnundu.
 
 
nyoonapakshakshema vakuppu ophees
 
phortthu phlor, sekratteriyattu anaksasu 1
 
thiruvananthapuram 695 033
 
phon 0471 2327 895
 
phortthu phlor, room nampar 401,
 
sekratteriyattu anaksu
 
thiruvananthapuram 695 001
 
 
 

samsthaana nyoonapakshavakuppu nadappilaakkunna paddhathikal

 
. impicchibaava bhavana nirmmaana paddhathi
 
nyanapaksha mathavibhaagangalile vidhavakalkkum vivaaha bandham verpedutthiya sthreekalkkum bhavananirmmaanatthinaayi randaralaksham roopaa sahaayadhanam kodukkunna paddhathiyaanithu.
 
 
 
 
 
. si. Ecchu. Muhammadkoya kolarshippu
 
saampatthikamaayi pinnaakkam nilkkunna nyoonapaksha vibhaaga  prathyekicchu muslim samudaayatthile penkutti kalkkulla skolarshippu paddhathiyaanithu. 3000 biruda vidyaarththinikalkku 5000 roopaa veethavum, 1000 birudaananthara biruda vidyaarththinikalkku 6000 roopaa veethavum, praaphashanal kozhsinu padtikkunna 1000 vidyaarththinikalkku 1000 roopaa veethavum, hosttal sttyppandu 2000 perkku 13000 roopaa veethavum prathivarsham nalkunnu. 20% kolarshippu lattheen/parivartthitha krysthava vibhaagatthilpetta vidyaarththinikalkkaayi maatti vacchirikkukayaanu. Apeksha onlynaayi samarppikkanam.
 
 
svakaarya ai. Tti. Aii kalil vividha kozhsukal padtikkunnavarkku phee ree impezhsmentu skeem
 
merittinteyum thaazhnna varumaanaparidhiyudeyum adisthaanatthil sarkkaar amgeekrutha svakaarya ai. Tti. Aikalil padtikkunna nyoonapaksha vidyaarththikal adaccha pheesu thiricchu nalkunna paddhathiyaanithu. Randuvarsham kozhsukalkku 20000 roopayum oru varsha kozhsinu 10000 roopayumaanu saampatthika sahaayam nalkunnathu. Nyoonapaksha bi. Pi. El vidyaarththikalude abhaavatthil nyoonapaksha vibhaagangalile 6 laksham roopayil thaazhe vaarshika varumaanamullavarkkum apekshikkaam. 80%, musleengalkkum 20 shathamaanam mattu nyoonapaksha vibhaagangalkkumaayi samvaranam cheythittundu. penkuttikalkku 10% thuka samvaranamundu.
 
 
 
chaartterdu akkaundansi/  kosru akkaundansi/kampani sekattarishippu ivaykkupadtikkunnavar‍kkulla sakolarshippu
 
 
melpparanja kozhsukalkku papadtikkunna nyoonapaksha vidyaarththikalkku merittinteyum thaazhnna varumaanatthinteyum adisthaanatthil 15000 roopaa veetham skolarshipu nal‍kunna paddhathiyaanithu. Bi. Pi. El. Vibhaagatthitthil‍ petta apekshakarude abhaavatthil 6 laksham roopayil thaazhe vaarshika varumaanamullavareyum pariganikkum. 80% muslim 20% mattu nyoona paksha vibhaagangalkkum samvaranam cheythirikkunnu.
 
 
 
akhilenthyaa sivil sarveesu pareekshakku thayyaaredukkunna vidyaarththikalkku kozhsu pheesu hosttal pheesu ree imbezhsmentu paddhathi
 
oru saampatthika varsham 200 perkku kodukkunna paddhathiyilekku bi. Pi. El vibhaagatthinu munganana undenkilum non kreemileyar paridhiyil varunnavarkkum apekshaa oru udyogaarththikku kozhsu phee inatthil 2000 roopa hosttal phee inatthil 10000 roopayum paramaavadhi nal‍kum. Muslim vibhaagatthinu 80%vum mattu nyoonapaksha vibhaagangalkku 20% samvaranam cheythittundu. Apeksha maalanaayi samarppikkanam.
 
 
 
parvaasu 2017
 
urdu, onnaam bhaashayaayi padticchu ellaa vishayangal e plasu nediya esu. Esu. El. Si. Hayar sekkantari vidyaarththikalkku 1000 roopaa nirakkil kyaashu avaar‍du nalkunna paddhathiyaanithu.
 
 
nyoonapaksha kendeekyatha sthalangalile kudivella vitharana paddhathi
 
nyoonapaksha kendeekyatha jillakalile thaddhesha svayambhasthaapanangal, panchaayatthu munisippaalitti sannaddha samghadana kal vazhiyaanu ee paddhathiyilekku apeksha samarppikkendathu. vaattar athoritti vazhiyaanu paddhathi nadappilaakkunnathu.
 
 
 
nyoonapaksha kendeekyatha villejukalile skoolukalil vercchil smaarttu klaasu room
 
vidyaabhyaasaparamaayi pinnaakkam nilkkunna pradeshanga lile sarkkaar eyidadu hyskool, hayar sekkantaril ividangalilaanu paddhathi nadappilaakkunnathu. Ithe paddhathikku vendi mattu vakuppukalaal theranjedukkappedaattha skoolukalaayirikkanam.
 
 
 
nyoonapaksha yuvajanangalkkaayulla saujanya
 
parisheelana kendrangalum upakendrangalum
 
kerala pabliku sarvveesu kammeeshan yooniyan pabliku sarveesu kammeeshan iva nadatthunna pareekshakal baankimgu sarveesu pareekshakal, reyilve rikroottmentu pareekshakal, vividha kozhsukalkkulla endransu pareekshakal ivayu saujanya parisheelanam nalkaanulla kendrangalaaniva. Theranjadukkappedunna nyoonapaksha udyogaarththikalkku 6 maasam varesaujanya parisheelanam nalkunnu. Keralatthil 17 kendrangalum 20 upakendrangalum pravartthikkunnundu.
 
 
 
madrasaa adhyaapaka kshemanidhiyum aanukoolyangalum
 
keralatthil madrasaa addhyaapakaraayi sevanam anushdtikkunnavarude saamoohikavum saampatthikavumaaya valarcchayum purogathiyum lakshyamaakki roopeekaricchathaanu madrasaa addhyaapaka kshemanidhi. Kozhikkodaanu ithinte aasthaanam. 20num 65num idayil praayamulla madrasaa addhyaapakarkku ee paddhathiyil
 
amgangalaakaam. Kendra samsthaana sarkkaarukalil ninno arddha sarkkaar sthaapanangalil ninno penshan labhikkuvaan arhathayullavarkku ee paddhathiyil amgamaakuvaan saadhyamalla.
 
 
opheesu adresu
 
karla madrasaaddhyaapaka kshemanidhi opheesu, puthiyara
 
pi. O., kozhikkodu 673 004.
 
 
www. Mtuts orill gow in
 
 
 
nyoonapaksha sarttiphikkattu
 
1992   le naashanal kammeeshan phaar manaarittisu aakttu prakaram nyoonapaksha vibhaagangalaayi amgeekarikkappetta 6 vibhaagangalile udhyogaarththikalkku vividha sthalangalil padtanatthinum jolikkumaayi samarppikkenda nyoonapaksha sarttiphikkattu sarkkaarinte i-disdrikttu paddhathiyude bhaagamaayi 24-aamatthe sartti
 
phikkattaayi ulppedutthiyittundu. Akshaya sentar mukhena sarttiphikkattinu apekshikkaavunnathaanu,
 
 
 
nyoonapaksha vidyaarththikalkkulla skolarshippukal
 
 
1, vishriku skolarshippu (pothuvidyaabhyaasa vakuppi) keralatthile skoolukalil onnu muthal patthuvare klaasukalil padtikkunna saampatthikamaayi pinnaakkam nilkkunna nyoona paksha vidyaarththikalkkulla skolarshippaanithu. Vaarshika varumaanam oru laksham roopayil thaazhe aayirikkanam. Mun addhyaana varshatthe pareekshayil kuranjathu 50% maarkku vaangicchirikkanam. 30% skolarshippu penkuttikalkkaayi samvaranam cheythirikkunnu. Oru kudumbatthil ninnu paramaavadhi randu vidyaarththikalkku aanukoolyam labhikkum.
 
www. Education,kerala. Gov. In /www. Scholarship. Itschool. Gov. In ennee vebsyttukalil oaanlynaayi apeksha samarppikkanam, phon 0471 2328438, 2324601,
 
 
 
2. posttu medikku skolarshippu
 
(kolaju vidyaabhyaasa vakuppu)
 
11-aam klaasu muthal pi. Ecchu. Di, vare padtikkunna saampatthikamaayi pinnaakkam nilkkunna nyoonapaksha vidyaarththikalkkulla skolarshippaanithu. Mun addhyayanavarsham kuranjathu 50% maarkku  vaangiyavarkkum skolarshippinu arhathayulloo.vaarshika varumaanam 2 laksham roopayil thaazhe aayirikkanam. oru kudumbatthil‍  ninnum paramaavadhi 2 vidyaarththikalkku skolarshippinu arhathayundu, 30%, kolarshippukal pen‍kuttikalkkaayi samvaranam cheythirikkunnu.
 
www. Scholarship, lichool. Gov. In enna vebu syttiloode apekshikkanam.
 
phon 0471 23060 80, 8900888538, 9440096580.
 
 
 
merittu kam meensu skolarshippu
 
(saankethika vidyaabhyaasa vakuppu)
 
nyoonapaksha samudaayangalile randaralaksham roopayil kuravu vaarshika varumaanamulla kudumbangalile vidyaarththikalkkaayi biruda, birudaananthara saankethika, prophashanal kozhsukalkku padtikkuvaanulla skolarshippaanithu. Yogyathaa pareekshakku kuranjathu 10% maarkku nediyirikkanam.www momascholarship. Nic. In enna vebu syttiloode oaanlynaayi apekshikkanam.
 
phon 0471 25612 14, 2561411
 
 
 
nyoonapaksha kshema vakuppumaayi bandhappettu
 
pravartthikkunna mattu kammishanukal, sthaapanangal
 
1     samsthaana nyoonapaksha kammeeshan (ksmc)
 
2     samsthaana nyoonapaksha vikasana dhanakaarya korpareshan              (ksmdfc)
 
3     samsthaana vakhaphu bord
 
4     samsthaana haju kaaryavakuppu
 
5     samsthaana pinnaakka vibhaaga kammishan
 
6     samsthaana pinnaakka vibhaaga vikasana korpareshan
 
7     samsthaana kasthava shupaarshitha vibhaaga vikasana korpareshan.
 
8     madrasaa  addhyaapaka kshema nidhi
 
 
 
 
 
nyoonapaksha yuvajanangalkkaayulla keralatthile saujanya parisheelana kendrangalum upakendrangalum
 
 
 
kendrangal
 
1. Kaasargod
 
prinsippal, kocchimgu sentar phor manoritti ee s
 
basu sttaandu derminal, cherkkala, chenkala pi. O.,
 
kaasargodu 671 541,
 
phon 1499 4287142
 
2.   kannoor
 
prinsippal, kocchimgu sentar phor mynoritti yootthu
 
kunjiraaman adiyodi maaraka gava. Vi. Ecchu. Esu.
 
kyaampasu, payyannoor, kannoor 670 307,
 
phon 0498 5209611
 
3.   vayanaad
 
prinsippal, kocchimgu sentar phor menoritti yootthu
 
oldu basu sttaandu bildimgu, kalppatta,
 
vayanaadu 673 121, phon 0493 6202228
 
4.    kozhikkod
 
prinsippal, kocchimgu sentar phor mynoritti yootthu
 
puthiyara, kozhikkodu 673 004,
 
phon 0495 2724610
 
 
 
 
 
 
5.   malappuram 4 sentarukal
 
prinsippal, kocchimgu sentar phor mynoritti yootthu
 
e. Aar nagar pi. O., vengara, kolapuram, malappuram 676 305,
 
phon 0494 2468176
 
 
prinsippal, kocchimgu sentar phor mynoritti yootthu
 
maasu komezhsyal sentar, thakkaavu, ponnaani pi. O.
 
malappuram 679 577,
 
phon 0494 2667388.
 
 
prinsippal, kocchimgu sentar phor mynoritti yootthu
 
perinthalmanna pi. O, malappuram 679 322,
 
phon 0493 3220164
 
 
prinsippal, kocchimgu sentar phor mynoritti yootthu
 
aalatthoor, malappuram
 
 
6.   paalakkaad
 
prinsippal, kocchimgu sentar phor mynoritti yootthu
 
pallippuram pi. O., paalakkaadu 678 006,
 
phon 0491 250 6321
 
7.    thrushoor
 
prinsippal, kocchimgu sentar phor mynoritti yootthu
 
cheramaan jumaa masjidu, cheramaan maaliku nagar,
 
kodungalloor pi. O., thrushoor 680 664,
 
phon 0480 2804859
 
8.   eranaakulam
 
prinsippal, kocchimgu sentar phor mynaaritti yootthu
 
kareem esttettu, baanku jamgshan, dempil rodu,
 
aaluva, eranaakulam 683 101
 
phon 0484 2621897
 
9.    idukki
 
vinsippal, kocchimgu sentar phor mynoritti yootham
 
daai-e millatthu kolaju bildimgu, kaarikkod
 
phon 0486 2209817
 
thodupuzha eesttu, idukki 685 585
 
 
10.   kottayam
 
prinsippal, kocchimgu sentar phor mynoritti yootthu
 
nenaar palali shoppimgu komplaksu, onnaam nila
 
kaanjirappalli, kottayam 686 507
 
phon 04828 202069
 
11.  aalappuzha
 
prinsippal, kocchimgu sentar phor mynoritti yootthu
 
em. I. Esu. Imgleeshu meediyam skool kompaundu
 
punnapra pi. O, aalappuzha
 
phon 0477 228 2869
 
12. Patthanamthitta
 
prinsippal, kocchimgu sentar phor mynoritti yootthu
 
thekkaavu skool, petta, patthanamthitta
 
phon 0468 2238188
 
 
13.  kollam
 
prinsippal, kocchimgu sentar phor mynoritti yootthu
 
idakkulankara, karunaagappalli, kollam 690 523
 
phon 0476 2664217
 
14. Thiruvananthapuram
 
prinsippal, kocchimgu sentar phor mynoritti yootthu
 
samasthaalayam, esu. Esu. Kaavil rod
 
mele thampaanoor, thiruvananthapuram
 
phon 0471 2337396
 
 
 
upakendrangal
 
 
kannur
 
 
1. Elayaavoor manaarul hudaa musleem jamaa atthu kammatti,
 
vaaram pi. O, kannoor
 
2.   sar sayyadu hayar sekkantari skool, karimpaadam pi. O.,
 
thalipparampu
 
 
kozhikkod
 
 
1. Mubaaraku arabiku kolaju, poonoor, unnikkulam pi. O kozhikkod
 
2. Daakku orphaneju, mukkam, kozhikkod
 
malappuram
 
1. Saphaa akkaadami ophu sivil sarvees
 
pukkaattiri, edayoor, valaancheri, malappuram
 
 
2. Maldin akkaadami
 
salaatthu nagar, melmuri pi. O, malappuram
 
 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions