ദേശീയ ചിഹ്നങ്ങള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    ദേശീയ ചിഹ്നങ്ങള്‍                

                                                                                                                                                                                                                                                     

                   ഭാരതത്തിന്‍റെ ദേശീയ ഐക്യരൂപ്യ (ദേശീയത) പ്രത്യേകതകളെപ്പറ്റിയാണ് പോര്‍ട്ടലിന്‍റെ ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ദേശീയ ഐക്യത്തിനും പൈതൃകത്തിനും ഈ പ്രതീകങ്ങള്‍ (ചിഹ്നങ്ങള്‍) അത്യന്താപേക്ഷിതമാണ്.                  

                                                                                             
                             
                                                       
           
 

ദേശീയ ചിഹ്നങ്ങള്‍

 

ഭാരതത്തിന്‍റെ ദേശീയ ഐക്യരൂപ്യ (ദേശീയത) പ്രത്യേകതകളെപ്പറ്റിയാണ് പോര്‍ട്ടലിന്‍റെ ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ദേശീയ ഐക്യത്തിനും പൈതൃകത്തിനും ഈ പ്രതീകങ്ങള്‍ (ചിഹ്നങ്ങള്‍) അത്യന്താപേക്ഷിതമാണ്. ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തില്‍ അഭിമാനത്തിന്‍റെയും ദേശീയതയുടേയും അവബോധം സൃഷ്ടിച്ചുകൊണ്ട് ലോകത്തെവിടെയുമുള്ള ഏതൊരു ഭാരതീയനും ഈ ദേശീയ ചിഹ്നങ്ങളില്‍ അഭിമാനം കൊള്ളുന്നു.

 

ദേശീയ പതാക

   

 

 

ദേശീയ പതാക   തുല്യ അനുപാതത്തില്‍ ഏറ്റവും മുകളില്‍ കുങ്കുമ നിറവും ചുവട്ടില്‍ കടും പച്ചയും   മദ്ധ്യത്തില്‍ വെളുത്തതുമായ നിറങ്ങളോടുകൂടിയ ഒരു തിരശ്ചിന ത്രിവര്‍ണ്ണ പതാകയാണ്.   പതാകയുടെ നീളത്തോടുള്ള അതിന്‍റെ വീതിയുടെ അനുപാതം മൂന്നിന് രണ്ട് എന്ന   കണക്കിലാണ്. വെള്ള നാടയുടെ മദ്ധ്യത്തില്‍ ചക്രത്തെ പ്രതിനിധീകരിക്കുന്ന ഒരു   കടുംനീല ചക്രമുണ്ട്. സാരനാഥിലെ അശോകന്‍റെ സിംഹസ്തംഭാഗ്രത്തിലെ കല്പലകയില്‍   കാണപ്പെടുന്ന ചക്രത്തിന്‍റെ അതേ രൂപരേഖയാണ് ഇതിനുള്ളത്. ഇതിന്‍റെ വ്യാസം വെള്ള   നാടയുടെ വീതിയോളവും എത്തുന്നു. മാത്രമല്ല ഇതിന് 24 ആരക്കാലുകളും ഉണ്ട്. 1947 ജൂലൈ 22നാണ് ഇന്ത്യന്‍ ഭരണഘടനാ സമിതി ദേശീയ   പതാകയുടെ രൂപരേഖ സ്വീകരിച്ചത്.

 

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിയമമല്ലാത്ത നിര്‍ദ്ദേശങ്ങളില്‍നിന്ന് മാറി, 1950 ലെ എംബ്ലംസ് ആന്‍റ് നെയ്ംസ് ആക്ടിനാലും (ചിഹ്നങ്ങളുടെയും നാമങ്ങളുടെയും നിയമം) (ഉചിതമായ ഉപയോഗം തടയല്‍) (No. 12 of 1950) 1971 ലെ പ്രവെന്‍ഷന്‍ ഓഫ് ഇന്‍സല്‍ട്ടസ് റ്റു നാഷണല്‍ ഓണര്‍ ആക്ടിനാലും (ദേശീയ ആദരവുകളുടെ നേര്‍ക്കുള്ള അപകീര്‍ത്തികള്‍ തടയല്‍ നിയമം) No. 69 of 1971) ആണ് ദേശീയ പതാക നിയന്ത്രിക്കപ്പെടുന്നത്. 2002 ലെ ഇന്ത്യയുടെ പതാകസംഹിത (Flag Code) ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരുടെയും പ്രയോജനത്തിനും മാര്‍ഗ്ഗദര്‍ശ്ശനത്തിനും വേണ്ടി ഇത്തരം നിയമങ്ങളെയും കീഴ്വഴക്കങ്ങളേയും, അനുഷ്ടാനങ്ങളെയും, നിര്‍ദ്ദേശങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു ശ്രമമാണ്.

 

2002 ജനുവരി 26 നാണ് ഇന്ത്യയുടെ 2002 പതാകസംഹിത പ്രാബല്യത്തില്‍ വരുന്നത്. മാത്രമല്ല അത് പതാകസംഹിത 2002 ന്‍റെ നിയമങ്ങള്‍ അനുസരിച്ച്, പൊതുജന അംഗങ്ങളാലോ. സ്വകാര്യ സംഘടനകളാലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളാലോ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിന് യാതൊരു നിയന്ത്രണവും ഇല്ല. എന്നാല്‍ 1950 ലെ എംബ്ലംസ് ആന്‍റ് നെയ്ംസ് ആക്ടിലെയും (ഉചിതമല്ലാത്ത ഉപയോഗം തടയല്‍), 1971 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സല്‍ട്ടസ് റ്റു നാഷണല്‍ ഓണര്‍ ആക്ടിലെയും, ഈ വിഷയത്തില്‍ സാധുവാക്കപ്പെട്ട മറ്റേതെങ്കിലും നിയമത്തിലെയും വ്യവസ്ഥകള്‍ വിട്ടായിരിക്കണം

 

ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകളേയും അഭിലാഷങ്ങളേയും പ്രതിനിധാനം ചെയ്യുന്നതാണ് ഇന്ത്യന്‍ പതാക.

 

1. ദേശീയ പതാക മൂവര്‍ണ്ണത്തില്‍, ദീര്‍ഘചതുരത്തിലുള്ള, ഒരേ അളവിലുള്ള മൂന്ന് ദീര്‍ഘചതുരങ്ങളോട് കൂടിയതാണ്. ഇതിലെ മുകളിലത്തെ നിറം കുങ്കുമം, താഴ്ഭാഗത്ത് പച്ചയും, മദ്ധ്യഭാഗത്ത് വെളുത്ത നിറവുമാണ്. വെളുത്ത പ്രതലത്തിന്‍െറ ഒത്ത മദ്ധ്യത്തിലായി നേവി ബ്ലൂ നിറത്തില്‍ 24 ആരക്കാലുള്ള അശോക ചക്രം ഉണ്ടായിരിക്കും. അത് പതാകയുടെ രണ്ടു വശത്തും വേണം. അത് അച്ചടിച്ചതോ, സ്ക്രീന്‍ പ്രിന്റ് ചെയ്തതോ ആയിരിക്കണം.

 

2. ഇന്ത്യന്‍ ദേശീയ പതാക കൈകൊണ്ടുണ്ടാക്കിയ സില്‍ക്ക്, പരുത്തിനൂല്‍, ഖദര്‍ എന്നിവ കൊണ്ടാണ് നെയ്തുണ്ടാക്കുന്നത്.

 

3. ദേശീയ പതാക ദീര്‍ഘ ചതുരാകൃതിയിലായിരിക്കുമെങ്കിലും അതിന്റെ അനുപാതം 3:2 ആണ്.

 

4. ദേശീയ പതാകയുടെ അനുവദിക്കപ്പെട്ട അളവുകള്‍ താഴെ സൂചിപ്പിക്കുന്നു.

                                     
1. 6300 mm X 4200 mm2. 3600 mm X 2400 mm 3. 2700mm X 1800mm
4. 1800 mm X 1200 mm 5. 1350 mmX 900mm6. 900 mm X 600 mm
7. 450 mmX 300 mm8.  225 X 150 mm 9.150 mm X 100 mm
 

5. പ്രദര്‍ശിപ്പിക്കുന്ന രീതിക്ക് അനുസൃതമായി പതാകയുടെ വലിപ്പം നിര്‍ദ്ദേശിക്കുന്നുണ്ട്. വി.വി.ഐ.പി യുടെ വിമാനത്തിലുള്ള പതാകയാണ് 450 mm X 300 mm. 225 mm X 150 mm കാറുകളില്‍ ഉപയോഗിക്കുന്ന പതാകയാണ്. മേശപ്പുറത്ത് ഉപയോഗിക്കുന്ന പതാകയുടെ വലിപ്പം 150 mm X 100 mm ആണ്. പൊതു സ്ഥലത്തു വച്ചോ മറ്റേതെങ്കിലും സ്ഥലത്ത് വച്ചോ ദേശീയപതാക കത്തിക്കുകയോ, പതാകയെ തരം താഴ്ത്തിക്കൊണ്ട് സംസാരിക്കുക, അനാദരിക്കുക, നശിപ്പിക്കുക, ചീത്തയാക്കുക, രൂപമാറ്റം വരുത്തുക, അതിന്റെ പുറത്ത് മറ്റെന്തെങ്കിലും വരച്ച് ചേര്‍ക്കുക, കീറിക്കളയുക, പതാകയെ മോശമാക്കിക്കൊണ്ട് പ്രസംഗിക്കുകയോ, എഴുതുകയോ, വാക്കാലോ, പ്രവര്‍ത്തിയാലോ ചെയ്യുന്നതും കുറ്റകരമാണ്. അത്തരം പ്രവര്‍ത്തികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും, പിഴയും ഇവ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.

 

ദേശീയ പതാകയെ നിന്ദിക്കുന്ന രീതിയില്‍ അപമര്യാദയായി പെരുമാറാന്‍ പാടില്ല.

 
   
 1.  

  ദേശീയപതാക താഴ്ത്തിക്കൊണ്ട് ഒരു വ്യക്തിയേയോ സാധനത്തേയോ ആദരിക്കരുത്.

   
 2.  
 3.  

  സര്‍ക്കാരിന്‍െറ പ്രത്യേക നിര്‍ദ്ദേശങ്ങളില്ലാത്ത സമയങ്ങളിലല്ലാതെ ദേശീയ പതാക കൊടിമരത്തില്‍ പാതി താഴ്ത്തി കെട്ടാന്‍ പാടില്ല.

   
 4.  
 5.  

  കേന്ദ്ര - സായുധ സേനകളിലെ ധീര ജവാന്‍മാരുടേയോ, സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മരണാനന്തര ചടങ്ങുകളിലല്ലാതെയുള്ള ചടങ്ങുകളില്‍ ദേശീയ പതാക ഉപയോഗിക്കരുത്.

   
 6.  
 7.  

  ദേശീയപതാക വസ്ത്രത്തിന്റേയോ, യൂണിഫോമിന്റേയോ, തൂവാലയുടേയോ, കുഷ്യന്റേയോ, ഏതെങ്കിലും ഭാഗത്ത് എംബ്രോയ്ഡറി, പ്രിന്‍റ് ചെയ്യല്‍ തുടങ്ങിയവ ചെയ്യുവാന്‍ പാടുള്ളതല്ല.

   
 8.  
 9.  

  ദേശീയ പതാകയുടെ പുറത്ത് ഒന്നും എഴുതുവാന്‍ പാടുള്ളതല്ല.

   
 10.  
 11.  

  ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലോ, റിപ്പബ്ലിക് ദിന ആഘോഷ വേളയിലോ, പുഷ്പത്തിന്‍െറ ഇതളുകള്‍ പതാകയില്‍ വച്ച് അത് ഉയര്‍ത്തുമ്പോള്‍ അടര്‍ന്നു വീഴുന്ന തരത്തില്‍ പൊതിയുന്നതൊഴികെയല്ലാതെ ദേശീയ പതാക വസ്തുക്കള്‍ പൊതിയുന്നതിനോ, മറ്റു സാധനങ്ങള്‍കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന പാത്രമായോ, സഞ്ചിയായോ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.

   
 12.  
 13.  

  ഒരു പ്രതിമയോ, വസ്തുവോ, ഒരു പ്രസംഗ മേശയോ, പ്രസംഗ പീഠമോ ദേശീയ പതാക ഉപയോഗിച്ച് പൊതിയുവാനോ മറ്റോ പാടില്ല.

   
 14.  
 15.  

  മന:പൂര്‍വ്വം ദേശീയ പതാകയെ നിലത്തോ, വെള്ളത്തിലോ, നിലത്ത് തട്ടും വിധത്തില്‍ കെട്ടാനോ പാടില്ല.

   
 16.  
 17.  

  ദേശീയ പതാക കൊണ്ട് വാഹനത്തിന്‍റെ മുകള്‍ ഭാഗമോ, വശങ്ങളോ മറക്കുവാനോ, ബോട്ട്, വഞ്ചി, വിമാനം എന്നിവയുടെ വശങ്ങളിലും മറ്റും മറയായി ഉപയോഗിക്കുവാനോ പാടില്ല.

   
 18.  
 19.  

  ഒരു കെട്ടിടം മറയ്ക്കാന്‍ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.

   
 20.  
 21.  

  മന:പൂര്‍വ്വം ദേശീയപതാക തല തിരിച്ച് കെട്ടുന്നത് കുറ്റകരമാണ്.

   
 22.  
 23.  

  പതാക പ്രദര്‍ശിപ്പിക്കുന്നത് കഴിവതും സൂര്യനുദിച്ച് അസ്തമയം വരെ മാത്രമേ പാടുള്ളൂ.

   
 24.  
 25.  

  ദേശീയപതാക തകരാറ് ഉണ്ടാക്കുന്ന വിധത്തില്‍ കെട്ടരുത്.

   
 26.  
 27.  

  ദേശീയ പതാക ഉപയോഗിക്കാന്‍ കഴിയാത്ത വിധം ചീത്തയായാല്‍ അത് അലക്ഷ്യമായി ഉപേക്ഷിക്കാതെ അര്‍ഹിക്കുന്ന ആദരവോടു കൂടി സ്വകാര്യമായി നശിപ്പിച്ചു കളയണം. കത്തിച്ചു കളയുന്നതാണ് ഉത്തമം.

   
 28.  
 

വകുപ്പ് 2

 
   
 1.  

  ദേശീയ പതാക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സ്കൂള്‍, കോളേജുകള്‍, കായിക ക്യാമ്പ്, സ്കൗട്ട് ക്യാമ്പ്) അതിനോട് ആദരവ് വര്‍ദ്ധിപ്പിക്കും വിധത്തില്‍ പ്രദര്‍ശിപ്പിക്കാം.

   
 2.  
 3.  

  ദേശീയപതാക സ്ഥാപിക്കുന്ന സമയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ മറ്റുള്ളവയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന  രീതിയിലായിരിക്കണം സ്ഥാപിക്കേണ്ടത്.

   
 4.  
 5.  

  കേടുവന്നതോ കീറിയതോ ആയ ദേശീയ പതാക ഉപയോഗിക്കരുത്.

   
 6.  
 7.  

  ഒരു കൊടി മരത്തില്‍ ഒന്നിലധികം പതാകകള്‍ സ്ഥാപിക്കരുത്.

   
 8.  
 9.  

  സെക്ഷന്‍ 3 ലും 9 ലും പറഞ്ഞ രീതിയിലല്ലാതെ ഒരു വാഹനത്തിലും പതാക ഉപയോഗിക്കരുത്.

   
 10.  
 11.  

  ഒരു പ്രാസംഗികന്‍െറ ചേമ്പറില്‍ ദേശീയ പതാക വെയ്ക്കുമ്പോള്‍ അത് പ്രാസംഗികന്‍െറ വലതു വശത്തായി വേണം സ്ഥാപിക്കേണ്ടത്. എന്നാല്‍ ചുമരിലാണെങ്കില്‍, പ്രാസംഗികന്‍െറ പുറകില്‍ മുകളിലായി വരത്തക്കവിധം വേണം സ്ഥാപിക്കേണ്ടത്.

   
 12.  
 13.  

  ഒരു ചുമരിലാണ് ദേശീയ പതാക സ്ഥാപിക്കുന്നതെങ്കില്‍ പതാകയിലെ കുങ്കുമ നിറം മുകളിലേയ്ക്ക് തിരശ്ചീനമായി സ്ഥാപിക്കണം.

   
 14.  
 15.  

  ദേശീയപതാക പതാക നിയമം ഒന്നാം ഭാഗത്തിനനുസൃതമായി അതിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതാകണം.

   
 16.  
 17.  

  ദേശീയ പതാകയെക്കാളും മുകളിലായോ, സമാന്തരമായോ മറ്റൊരു പതാകയും പറക്കരുത്.മാത്രമല്ല ദേശീയ പതാകയേക്കാളും പ്രാധാന്യം മറ്റൊന്നിനും നല്‍കരുത്.

   
 18.  
 19.  

  ദേശീയപതാകയെ പൂവിന്‍െറ ആകൃതിയിലും മറ്റും  അലങ്കാര വസ്തുവാക്കി മാറ്റരുത്.

   
 20.  
 21.  

  കടലാസു കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകള്‍ ചില പ്രത്യേക ആഘോഷ വേളകളിലും, ദേശാഭിമാന ദിനങ്ങളിലും ഉപയോഗിക്കാറുണ്ട്.എന്നാല്‍ ഇവ ആഘോഷം കഴിഞ്ഞ് തറയില്‍ ഉപേക്ഷിക്കരുത്. കഴിയുമെങ്കില്‍ അവയെല്ലാം സ്വകാര്യമായി ദേശീയ പതാകയോടുള്ള ആദരവോടു കൂടി നശിപ്പിച്ചു കളയാം.

   
 22.  
 

ദേശീയ പതാക കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് ഏജന്‍സികളിലും ഉപയോഗിക്കുന്ന രീതി

 

പ്രതിരോധവിഭാഗം

 

ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിന് പ്രധിരോധ വിഭാഗത്തിന് അവരുടേതായ പ്രത്യേക നിയമങ്ങള്‍ ഉണ്ട്. സ്ഥാപനത്തിന്‍െറ ആസ്ഥാനത്തും, മേലുദ്യോഗസ്ഥന്‍െറ വസതിയിലും ദേശീയപതാക ഉപയോഗിക്കണം. ഇന്ത്യയുടെ വിദേശ കോണ്‍സുലേറ്റിലെ ഔദ്യോഗിക താമസ സ്ഥലത്തും ദേശീയപതാക ഉപയോഗിക്കാം.

 

ഔദ്യോഗിക പ്രദര്‍ശനം

                       
1. മുകളില്‍ പറഞ്ഞ പ്രകാരം ഔദ്യോഗിക സ്ഥാപനങ്ങിലും വസതികളിലും ദേശീയപതാക ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്.
2. ഔദ്യേഗികമായി ഉപയോഗിക്കുന്ന ദേശീയപതാകകള്‍ ഏത് രാജ്യത്തായാലും ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ പാലിച്ചവയായിരിക്കണം ഓരോ രീതിയിലുള്ള പ്രദര്‍ശനത്തിനും നിശ്ചിത വലിപ്പം കണക്കാക്കിയിട്ടുണ്ട്. അവ കൃത്യമായി പാലിക്കണം
 

ശരിയായ പ്രദര്‍ശനം

                                                                                 

തെറ്റായ  പ്രദര്‍ശനം

                                                                       
1. കേടുവന്നതോ ചീത്തയായതോ ആയ പതാക പ്രദര്‍ശിപ്പിക്കരുത്.
2.ഒരു വ്യക്തിയെയോ സാധനത്തിനേയോ ആദരിക്കുന്നതിനായി ദേശീയപതാക താഴ്ത്തരുത്.
3. ഒരു പതാകയും ദേശീയപതാകയുടെ മുകളിലായി പറത്തരുത്. തൊട്ടുരുമ്മിയും സമാന്തരമായും സ്ഥാപിക്കരുത്. പതാകയുടെ മുകളിലായി ഒന്നും വയ്ക്കരുത്.(പൂക്കള്‍ മുതലായവ).
4.ദേശീയപതാക ഒരു അലങ്കാര വസ്തുവായി ഉപയോഗിക്കരുത്.
5.ഒരു സദസ്സിലെ പ്രാസംഗികന്‍െറ മേശയുടെ വിരിയായോ, ആവരണമായോ ദേശീയപതാക ഉപയോഗിക്കരുത്.
6.കുങ്കുമ നിറം താഴോട്ടാക്കി ദേശീയപതാക സ്ഥാപിക്കരുത്.
7.നിലത്തോ, വെള്ളത്തിലോ, തറയിലോ ദേശീയപതാക ഇഴയത്തക്കവിധം കെട്ടാന്‍ പാടില്ല.
8.ദേശീയപതാക കെട്ടുമ്പോള്‍ തകരാറാകും വിധം കെട്ടരുത്.
 

ആദരവ്

 

ദേശീയപതാക ഉയര്‍ത്തുന്ന സമയത്തും താഴ്ത്തുന്ന സമയത്തും പരേഡില്‍ കൊണ്ടു പോകുന്ന സമയത്തും എല്ലാവരും എഴുന്നേറ്റ് നിന്ന് പതാകയെ നോക്കുകയും ശ്രദ്ധാപൂര്‍വ്വം നില്‍ക്കുകയും വേണം. യൂണിഫോമിലുള്ളവരാണെങ്കില്‍ ദേശീയപതാകയ്ക്ക് സല്യൂട്ട് ചെയ്യുകയും വേണം. അവിടത്തെ വിശിഷ്ട വ്യക്തി തലയില്‍ തൊപ്പി ഒന്നും ഇല്ലെങ്കിലും സല്യൂട്ട് ചെയ്യണം.

 

മറ്റ് പതാകകളുടെ കൂടെ വെയ്ക്കുമ്പോള്‍

                                                               
1. ഒരേ നിരയില്‍ മറ്റു പതാകകളുടെ കൂടെ ദേശീയപതാക വയ്ക്കുമ്പോള്‍ ഏറ്റവും വലത് വശത്തായിട്ടാണ് ഇതിന്‍െറ സ്ഥാനം.
2. ദേശീയ പതാകയ്ക്ക് ശേഷം ബാക്കി വരുന്ന രാജ്യങ്ങളുടെ പതാകകള്‍ അക്ഷരമാലാ ക്രമത്തിലാണ് വയ്ക്കുന്നത്. ദേശീയപതാക ആദ്യം ഉയര്‍ത്തുകയും അവസാനം  അഴിക്കുകയും ചെയ്യുന്നു.
3. പതാകകള്‍ വൃത്താകൃതിയിലാണ് പ്രദര്‍ശിപ്പിക്കുന്നതെങ്കിലും അതിന്‍െറ വലത്തേ അറ്റത്ത് ദേശീയപതാക സ്ഥാപിക്കുക. പൂര്‍ണ്ണ വൃത്തമാണെങ്കില്‍ ദേശീയപതാകയെ ഒന്നാം നമ്പറായി കണ്ടുകൊണ്ട് ബാക്കി വരുന്നവ അക്ഷരമാലാ ക്രമത്തില്‍ പ്രദര്‍ശിപ്പിക്കുക.
4. ഒരു ചുമരിലാണ് പതാക വയ്ക്കുന്നതെങ്കില്‍ വലതു വശത്തേക്കാക്കി ദേശീയപതാക വയ്ക്കുക. മറ്റു പതാകകള്‍ വച്ചതിനു ശേഷം ദേശീയപതാകയുടെ സ്റ്റഫ് മുകളില്‍ വരുത്തണം.
5. യുനൈറ്റഡ് നാഷന്‍സിന്‍െറ പതാകകളുടെ കൂടെയാണ് വയ്ക്കുന്നതെങ്കില്‍ ഏത് വശത്തേയ്ക്കും പതാക വയ്ക്കാം. എന്നാല്‍ സാധാരണയായി ദേശീയപതാക വലതു വശം  വച്ചതായാണ് കണ്ടു വരുന്നത്.
6. രാഷ്ട്രങ്ങളുടെ പതാകകള്‍ ഒരുമിച്ച് വയ്ക്കുമ്പോള്‍ ഒരേ വലിപ്പത്തിലുള്ള കൊടി മരത്തില്‍ തന്നെ സ്ഥാപിക്കണം.അവയ്ക്കെല്ലാം ഒരേ പ്രാധാന്യം നല്‍കണം.
7. രണ്ടു പതാകകള്‍ ഒരു കൊടിമരത്തില്‍ ഉള്‍പ്പെടുത്തരുത്. അവ പ്രത്യേകം കൊടിമരത്തില്‍ സ്ഥാപിക്കുകയാണ് വേണ്ടത്.
 

പൊതു കെട്ടിടങ്ങളില്‍ ദേശീയപതാക ഉപയോഗിക്കുന്ന രീതി

 

പ്രധാനപ്പെട്ട പൊതു കെട്ടിടങ്ങളിലാണ് സാധാരണയായി ദേശീയപതാകകള്‍ ഉപയോഗിക്കുന്നത്.    (ഹൈക്കോടതി, സെക്രട്ടറിയേറ്റ്, കമ്മീഷണര്‍മാരുടെ ഓഫീസുകള്‍, കലക്ടറേറ്റ്, ജയില്‍ , ജില്ലാ ബോര്‍ഡ് ഓഫീസുകള്‍, മുനിസിപ്പാലിറ്റി, ജില്ലാപരിഷത്ത്, മറ്റു ഡിപ്പാര്‍ട്ട്മെന്‍റ്, പൊതുമേഖലാ സ്ഥാപനങ്ങള്‍).

 

അതിര്‍ത്തി പ്രദേശങ്ങള്‍, അതിര്‍ത്തി കസ്റ്റംസ് പോസ്റ്റുകള്‍, ചെക്ക് പോസ്റ്റുകള്‍, പരിശോധനാ പോസ്റ്റുകള്‍, അതിര്‍ത്തി രക്ഷാ സേനകളുടെ ക്യാമ്പുകള്‍, എന്നിവയുടെ അടയാളമായി ദേശീയപതാക ഉപയോഗിക്കുന്നു.

 

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍മാര്‍, എന്നിവരുടെ ഔദ്യോഗിക കാര്യാലയത്തിലും, ഔദ്യോഗിക വസതിയിലും ദേശീയപതാക ഉപയോഗിക്കുന്നു. വിശിഷ്ട വ്യക്തി സ്ഥലത്തുനിന്നും പോകുമ്പോള്‍ ഔദ്യോഗിക വസതിയിലെ / കാര്യാലയത്തിലെ ദേശീയപതാക അഴിച്ചു വയ്ക്കുന്നു. എന്നാല്‍ വിശിഷ്ട വ്യക്തി തിരിച്ചു വരുന്ന സമയത്ത് കവാടത്തില്‍ എത്തുമ്പോള്‍ തന്നെ ദേശീയപതാക വീണ്ടും ഉയര്‍ത്തും. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ വിശിഷ്ട വ്യക്തി ആസ്ഥാനത്തിന് പുറത്ത് ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ആ കെട്ടിടത്തിനുമുകളില്‍ ദേശീയ പതാക ഉയര്‍ത്തും. വിശിഷ്ട വ്യക്തി അവിടെ നിന്ന് പോകുന്ന സമയത്ത് അത് അഴിച്ചു മാറ്റുകയും ചെയ്യും.

 

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, മഹാത്മാഗാന്ധിയുടെ ജന്മദിനം, ദേശീയവാരം (ഏപ്രില്‍ 6 മുതല്‍ 16 വരെ ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി) ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ദിവസങ്ങളിലും ഒരു സംസ്ഥാനത്തിന്‍െറ വാര്‍ഷിക ദിനത്തിലും സദാസമയവും (പകല്‍ സമയത്ത്) ദേശീയപതാക ഉയര്‍ത്തിയിരിക്കും.

 

ഇന്ത്യന്‍ രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ  ഒരു സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ ബഹുമാനപുരസരം ആസ്ഥാപനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നു.

 

വിദേശ സ്ഥാനപതിയായ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, രാജാവ്, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവര്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന സമയത്ത് അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്‍െറ പതാകയുടെ കൂടെ ഇന്ത്യന്‍ പതാകയും ഉപയോഗിക്കുന്നു. അവര്‍ സന്ദര്‍ശിക്കുന്ന കെട്ടിടത്തിലും അവരുടേയും ഇന്ത്യയുടേയും ദേശീയപതാക ഒരുമിച്ച് ഉയര്‍ത്തുന്നു. 

 

വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി

                                                                       
1.രാഷ്ട്രപതി
2. ഉപരാഷ്ട്രപതി
3.ഗവര്‍ണ്ണര്‍മാര്‍, ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍മാര്‍
4.വിദേശത്തുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍മാര്‍, കോണ്‍സുലേറ്റ് മേധാവികള്‍
5.ഇന്ത്യന്‍ പ്രധാനമന്ത്രി, യൂണിയന്‍ മന്ത്രിമാര്‍, ഉപമന്ത്രിമാര്‍, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, ഉപമന്ത്രിമാര്‍.
6. ലോകസഭാ സ്പീക്കര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ രാജ്യസഭ, ഡെപ്യൂട്ടി സ്പീക്കര്‍ - ലോകസഭ, സംസാഥാന ചെയര്‍മാന്‍ - ലെജിസ്ലേറ്റീവ് കൗണ്‍സില്‍, സ്പീക്കര്‍ - ലെജിസ്ലേറ്റീവ് അസംബ്ലി, സംസ്ഥാന കേന്ദ്ര ഡെപ്യൂട്ടി ചെയര്‍മാന്‍ - ലെജിസ്ലേറ്റീവ്  കൗണ്‍സില്‍, സംസ്ഥാന ഡെപ്യൂട്ടി സ്പീക്കര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി ഇന്‍ സ്റ്റേറ്റ് യൂണിയന്‍ 
7. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജ്.
8. ഒരു വിദേശ വിശിഷ്ട വ്യക്തിക്ക് ഇന്ത്യാ ഗവണ്‍മന്‍റ് അനുവദിക്കുന്ന കാറില്‍ വലതു വശത്ത് ഇന്ത്യന്‍ ദേശീയപതാകയും ഇടത് വശത്ത് വിശിഷ്ട വ്യക്തിയുടെ രാജ്യത്തിന്‍െറ പതാകയും വച്ച് യാത്ര ചെയ്യാം
 

ട്രെയിനിലും, വിമാനത്തിലും പതാക സ്ഥാപിക്കുന്ന വിധം

 

ഇന്ത്യന്‍ രാഷ്ട്രപതി സ്പെഷ്യല്‍ ട്രെയിനില്‍ ഇന്ത്യക്കകത്തുനിന്ന് യാത്ര ചെയ്യുമ്പോള്‍ ട്രയിന്‍ എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്ന് ഡ്രൈവറുടെ ക്യാബിനില്‍ പ്ലാറ്റ്ഫോമിന് അഭിമുഖമായി ദേശീയപതാക സ്ഥാപിക്കണം. ട്രയിന്‍ വന്നു നില്‍ക്കുന്ന സ്റ്റേഷനില്‍ നിര്‍ത്തിയിടുന്നുവെങ്കില്‍ അവിടേയും ദേശീയപതാക ഉപയോഗിക്കാം.

 

ഇന്ത്യയ്ക്കകത്ത് വിമാനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി യാത്ര ചെയ്യുമ്പോള്‍ രാഷ്ട്രപതി വിമാനത്തില്‍ ഇരിക്കുന്ന ഭാഗത്തായി ദേശീയപതാക ഉയര്‍ത്തുന്നു. രാഷ്ട്രപതി ഇറങ്ങുന്ന സമയത്ത് അഴിച്ച് മാറ്റുന്നു

 

പതാക പാതി ഇറക്കി കെട്ടുന്നത്

 

താഴെ പറയുന്ന വ്യക്തികളുടെ മരണത്തെ തുടര്‍ന്ന് അവരോടുള്ള ആദരസൂചകമായി ദേശീയപതാക താഴെയിറക്കി കെട്ടുന്നു. ഇത് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നു. 

                                                                                                               
1.രാഷ്ട്രപതി - ഇന്ത്യയിലൊന്നടങ്കം
2.ഉപരാഷ്ട്രപതി  - ഇന്ത്യയിലൊന്നടങ്കം
3.പ്രധാനമന്ത്രി - ഇന്ത്യയിലൊന്നടങ്കം
4.ലോകസഭാസ്പീക്കര്‍  - ഡല്‍ഹിയില്‍
5.ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് - ഡല്‍ഹിയില്‍
6.കേന്ദ്ര- ക്യാബിനറ്റ് മന്ത്രി - ഡല്‍ഹിയിലും, സംസ്ഥാന തലസ്ഥാനങ്ങളിലും
7.കേന്ദ്ര മന്ത്രി - ഡല്‍ഹിയില്‍
8.ക്യാബിനറ്റ് മന്ത്രിമാര്‍ - ഡല്‍ഹിയില്‍
9.ഗവര്‍ണര്‍മാര്‍ - സംസ്ഥാനത്തില്‍
10.ലഫ്റ്റനന്‍റ് ഗവര്‍ണര്‍ - സംസ്ഥാനത്തില്‍
11.സംസ്ഥാന മുഖ്യമന്ത്രി  - സംസ്ഥാനത്തില്‍
12.കേന്ദ്ര- ഭരണ പ്രദേശത്തെ മുഖ്യമന്ത്രി - കേന്ദ്ര- ഭരണ പ്രദേശത്ത്
13.സംസ്ഥാന ക്യാബിനറ്റ് മന്ത്രി  -  സംസ്ഥാന തലസ്ഥാനത്ത് മാത്രം
 

ഒരു വിശിഷ്ട വ്യക്തിയുടെ മരണവിവരം അറിയുന്നത് വൈകുന്നേരമാണെങ്കില്‍ അപ്പോള്‍ തന്നെ പതാക താഴെ ഇറക്കി കെട്ടുന്നു. അത് മുകളില്‍ പറഞ്ഞപ്രകാരം മാത്രം. സൂര്യോദയത്തിന് മുന്‍പ് സംസ്കാര ചടങ്ങ് നടന്നില്ലെങ്കില്‍ പതാക താഴെയിറക്കി കെട്ടുന്നു.

 

മുകളില്‍ വിവരിച്ച വിശിഷ്ട വ്യക്തിയുടെ സംസ്കാര ചടങ്ങുകള്‍ മുകളില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ അല്ലാതെ വേറെ വല്ല സ്ഥലത്തും വച്ചാണ് നടക്കുന്നതെങ്കില്‍ ആ പ്രദേശത്ത് മാത്രം ദേശീയപതാക താഴെ ഇറക്കി കെട്ടണം.

 

ഏതെങ്കിലും വിശിഷ്ട വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് രാഷ്ട്രം ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിലത്രയും  ദേശീയപതാക പകുതി ഇറക്കി കെട്ടണം. വ്യക്തിയുടെ പ്രാധാന്യത്തിനനുസരിച്ച് മുകളില്‍ പറഞ്ഞ രീതിയില്‍ സംസ്ഥാനങ്ങളിലും ഇന്ത്യയിലൊന്നാകെയും പതാക പകുതി ഇറക്കി കെട്ടണം.ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശം ഉണ്ടാകാറുണ്ട്.

 

രാഷ്ട്രത്തിന്‍െറ ആഘോഷ വേളകളായ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മഹാത്മാഗാന്ധിയുടെ ജന്മദിനം, ദേശീയവാരം (ഏപ്രില്‍ 6 മുതല്‍ 16 വരെ ജാലിയന്‍ വാലാബാഗ് രക്ത സാക്ഷികളുടെ ഓര്‍മ്മയ്ക്കായി) മറ്റു ദേശീയ ആഘോഷ വേളകളില്‍ യാദൃശ്ചികമായി വിശിഷ്ട വ്യക്തികളുടെ മരണം നടന്നാല്‍ ദേശീയപതാക താഴെ ഇറക്കി കെട്ടില്ല. ആ മൃതദേഹം കിടത്തിയിരിക്കുന്ന കെട്ടിടത്തില്‍ മാത്രം ദേശീയപതാക താഴെയിറക്കി കെട്ടും. മൃതദേഹം അവിടെ നിന്ന് കൊണ്ടുപോയാല്‍ മാത്രം പതാക ഉയര്‍ത്തണം.

 

ദേശീയപതാക പാതിയാക്കി ഉയര്‍ത്തുന്നതിന് മുന്‍പ് മുഴുവനായി ഉയര്‍ത്തണം.ഒരു നിമിഷം നിന്നതിനു  ശേഷം പകുതിയാക്കി കെട്ടുക. ഇതുപോലെ തന്നെപതാക താഴ്ത്തുന്നതിനു മുന്‍പ് മുഴുവനായി ഉയര്‍ത്തിയ ശേംഷം വേണം താഴ്ത്തേണ്ടത്.

 

സൈനിക/ അര്‍ദ്ധസൈനിക / കേന്ദ്ര  സേനകളുടെ ശവസംസ്കാരചടങ്ങില്‍ ശവമഞ്ചത്തില്‍ ദേശീയപതാക വിരിക്കുന്നത് കുങ്കുമ നിറം പെട്ടിയുടെ തലഭാഗത്താക്കി വേണം വെയ്ക്കാന്‍. എന്നാല്‍ ഇത് മൃതദേഹത്തിന്‍െറ കൂടെ അടക്കം ചെയ്യാനോ, ചിതയില്‍ എരിച്ചു കളയാനോപാടില്ല. 

 

ഒരു രാഷ്ട്രത്തിന്‍െറ തലവനോ സര്‍ക്കാരിന്‍െറ തലവനോ മരണമടഞ്ഞാല്‍ ആ രാജ്യത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ദേശീയപതാക പാതി ഇറക്കി കെട്ടും. അത്  ഇന്ത്യയില്‍ ദേശീയ ആഘോവേളകളായ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മഹാത്മാഗാന്ധിയുടെ ജന്‍മദിനം, ദേശീയ വാരം (ഏപ്രില്‍ 6 മുതല്‍ 16 വരെ ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി) ദേശീയ ആഘോഷ വേളകളില്‍ ഇവിടെ ദേശീയപതാക പാതിയാക്കി കെട്ടും. പക്ഷേ  ആ രാജ്യത്തെ മറ്റേതു പ്രമുഖര്‍ മരിച്ചാലും ദാശീയപതാക പാതിയാക്കി കെട്ടില്ല. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമ്പടി പ്രകാരം ഏത് രാജ്യത്തുള്ള മറ്റൊരു രാജ്യത്തിന്‍െറ കോണ്‍സുലേറ്റും മുകളില്‍ പറഞ്ഞ പ്രകാരം രാഷ്ട്ര നേതാക്കള്‍ മരണമടഞ്ഞാല്‍ ദേശീയപതാക ഇറക്കി കെട്ടും

 

കൂടുതലറിയാന്‍: ദേശീയ പക്ഷി  

ഇന്ത്യന്‍   മയിലാണ് (പാവോ ക്രിസ്റ്റാറ്റസ്- ശാസ്ത്രീയ നാമം) ഭാരതത്തിന്‍റെ ദേശീയ പക്ഷി.   നീണ്ടുമെലിഞ്ഞ കഴുത്തിനും, കണ്ണിനു താഴെ ഒരു വെളുത്ത വരയും, തലയില്‍ വിശറി പോലെയുള്ള ഒരു തൂവല്‍ക്കിരീടവും, അരയന്നത്തിന്‍റെ വലിപ്പമുള്ള വര്‍ണ്ണപ്പകിട്ടാര്‍ന്ന   നീണ്ട ഏകദേശം 200 ഓളം തൂവലുകളോടികൂടിയ കമനീയമായ വെങ്കലപ്പച്ച നിറത്തിലുള്ള   ഒരു വാലും, തിളങ്ങുന്ന നീല കഴുത്തും മാറിടവും ചേര്‍ന്ന്   പെണ്‍വര്‍ഗ്ഗത്തെക്കാള്‍ വര്‍ണ്ണാഭമാണ് ആണ്‍പക്ഷിക്കുള്ളത്. പെണ്‍മയിലുകള്‍   തവിട്ട് നിറ (ബ്രൗണ്‍) ത്തോടും താരതമ്യേന ആണിനെക്കാള്‍ ചെറുതും   വാലില്ലാത്തതുമാണ്. ആണിന്‍റെ വിസ്തരിച്ചുള്ള പ്രണയ നൃത്തവും, വാല്‍ വിടര്‍ത്തി തൂവല്‍   മിനുക്കുന്നതുമെല്ലാം പകിട്ടേറിയ കാഴ്ചയാണ്.

 

ദേശീയ പുഷ്പം

 

ഇന്ത്യയുടെ ദേശീയപുഷ്പം താമരയാണ്. (Nelumbo Nucipera Gaertn). ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. സംസ്കൃതത്തിൽ സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. ഹിന്ദിയിൽ കൻവൽ എന്നും ബംഗാളിയിൽ പത്മ എന്നുമാണ്‌. തമിഴിലും തെലുങ്കിലും താമര എന്നു തന്നെയാണ്‌.

 

ദേശീയ വൃക്ഷം

 

ഇന്ത്യയുടെ   ദേശീയ വൃക്ഷം ആല്‍മരമാണ് (Ficus bengalensis). ശിഖരങ്ങളില്‍ത്തന്നെ വേരുകള്‍ വളര്‍ന്ന്   ചുവടായി അങ്ങനെ വളരെ വലിയ ഒരു ഭാഗം വരെ പടര്‍ന്ന് പന്തലിച്ച് വളരുന്നു. ഈ   വേരുകള്‍ത്തന്നെ കൂടുതല്‍ തായ്ത്തടികളെയും ശിഖരങ്ങളെയും ഉണ്ടാക്കുന്നു. ഈ   സവിശേഷത കൊണ്ടും ആയുര്‍ദൈര്‍ഘ്യം കൊണ്ടും ഈ വൃക്ഷത്തെ അനശ്വരമായി കണക്കാക്കുന്നു   എന്ന് മാത്രമല്ല ഇന്നും ആല്‍മരം ഗ്രാമീണജീവിതത്തിന്‍റെ ശ്രദ്ധാകേന്ദ്രമാണ്. ഒരു   കാലത്ത് ഗ്രാമസഭകള്‍ ഈ വൃക്ഷത്തണലിലാണ് കൂടാറുള്ളത്.

 

ദേശീയഗാനം

 

വിവിധ സന്ദര്‍ഭങ്ങളില്‍ ഭാരതത്തിന്‍റെ ദേശീയഗാനം ആലപിക്കുകയോ വായിക്കുകയോ ചെയ്യുന്നു. ദേശീയഗാനത്തിന്‍റെ ശരിയായ പതിപ്പുകളെ കുറിച്ചും, ഇവയെ വായിക്കേണ്ടതോ ആലപിക്കേണ്ടതോ ആയ സന്ദര്‍ഭങ്ങളെ കുറിച്ചും, അത്തരം സന്ദര്‍ഭങ്ങളിലെ ഔചിത്യത്തെ നിരീക്ഷിച്ച് ദേശീയഗാനത്തിന് ആദരവ് കൊടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും സമയാ സമയം നിര്‍‌ദ്ദേശങ്ങള്‍ നല്‍കപ്പെടുന്നുണ്ട്. പൊതു അറിവിലേക്കും മാര്‍ഗ്ഗദര്‍ശനത്തിനുമായി ഈ നിര്‍ദ്ദേശങ്ങളുടെ പൊരുള്‍ ഈ വിവരപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

ദേശീയഗാനം - പൂര്‍ണ്ണ പതിപ്പും ലഘുപതിപ്പും

 
                                                                                                                   
                                                                                                                                                                                                                                                                                 

                    desheeya chihnangal‍                

                                                                                                                                                                                                                                                     

                   bhaarathatthin‍re desheeya aikyaroopya (desheeyatha) prathyekathakaleppattiyaanu por‍ttalin‍re ee bhaagam parichayappedutthunnathu. Desheeya aikyatthinum pythrukatthinum ee pratheekangal‍ (chihnangal‍) athyanthaapekshithamaanu.                  

                                                                                             
                             
                                                       
           
 

desheeya chihnangal‍

 

bhaarathatthin‍re desheeya aikyaroopya (desheeyatha) prathyekathakaleppattiyaanu por‍ttalin‍re ee bhaagam parichayappedutthunnathu. Desheeya aikyatthinum pythrukatthinum ee pratheekangal‍ (chihnangal‍) athyanthaapekshithamaanu. Oro inthyakkaaran‍reyum hrudayatthil‍ abhimaanatthin‍reyum desheeyathayudeyum avabodham srushdicchukondu lokatthevideyumulla ethoru bhaaratheeyanum ee desheeya chihnangalil‍ abhimaanam kollunnu.

 

desheeya pathaaka

   

 

 

desheeya pathaaka   thulya anupaathatthil‍ ettavum mukalil‍ kunkuma niravum chuvattil‍ kadum pacchayum   maddhyatthil‍ velutthathumaaya nirangalodukoodiya oru thirashchina thrivar‍nna pathaakayaanu. Pathaakayude neelatthodulla athin‍re veethiyude anupaatham moonninu randu enna   kanakkilaanu. Vella naadayude maddhyatthil‍ chakratthe prathinidheekarikkunna oru   kadumneela chakramundu. Saaranaathile ashokan‍re simhasthambhaagratthile kalpalakayil‍   kaanappedunna chakratthin‍re athe rooparekhayaanu ithinullathu. Ithin‍re vyaasam vella   naadayude veethiyolavum etthunnu. Maathramalla ithinu 24 aarakkaalukalum undu. 1947 jooly 22naanu inthyan‍ bharanaghadanaa samithi desheeya   pathaakayude rooparekha sveekaricchathu.

 

kaalaakaalangalil‍ sar‍kkaar‍ purappeduvikkunna niyamamallaattha nir‍ddheshangalil‍ninnu maari, 1950 le emblamsu aan‍ru neymsu aakdinaalum (chihnangaludeyum naamangaludeyum niyamam) (uchithamaaya upayogam thadayal‍) (no. 12 of 1950) 1971 le praven‍shan‍ ophu in‍sal‍ttasu ttu naashanal‍ onar‍ aakdinaalum (desheeya aadaravukalude ner‍kkulla apakeer‍tthikal‍ thadayal‍ niyamam) no. 69 of 1971) aanu desheeya pathaaka niyanthrikkappedunnathu. 2002 le inthyayude pathaakasamhitha (flag code) bandhappettirikkunna ellaavarudeyum prayojanatthinum maar‍ggadar‍shanatthinum vendi ittharam niyamangaleyum keezhvazhakkangaleyum, anushdaanangaleyum, nir‍ddheshangaleyum orumicchu konduvarunnathinulla oru shramamaanu.

 

2002 januvari 26 naanu inthyayude 2002 pathaakasamhitha praabalyatthil‍ varunnathu. Maathramalla athu pathaakasamhitha 2002 n‍re niyamangal‍ anusaricchu, pothujana amgangalaalo. Svakaarya samghadanakalaalo, vidyaabhyaasa sthaapanangalaalo desheeyapathaaka pradar‍shippikkunnathinu yaathoru niyanthranavum illa. Ennaal‍ 1950 le emblamsu aan‍ru neymsu aakdileyum (uchithamallaattha upayogam thadayal‍), 1971 le privan‍shan‍ ophu in‍sal‍ttasu ttu naashanal‍ onar‍ aakdileyum, ee vishayatthil‍ saadhuvaakkappetta mattethenkilum niyamatthileyum vyavasthakal‍ vittaayirikkanam

 

inthyan‍ janathayude pratheekshakaleyum abhilaashangaleyum prathinidhaanam cheyyunnathaanu inthyan‍ pathaaka.

 

1. Desheeya pathaaka moovar‍nnatthil‍, deer‍ghachathuratthilulla, ore alavilulla moonnu deer‍ghachathurangalodu koodiyathaanu. Ithile mukalilatthe niram kunkumam, thaazhbhaagatthu pacchayum, maddhyabhaagatthu veluttha niravumaanu. Veluttha prathalatthin‍era ottha maddhyatthilaayi nevi bloo niratthil‍ 24 aarakkaalulla ashoka chakram undaayirikkum. Athu pathaakayude randu vashatthum venam. Athu acchadicchatho, skreen‍ printu cheythatho aayirikkanam.

 

2. Inthyan‍ desheeya pathaaka kykondundaakkiya sil‍kku, parutthinool‍, khadar‍ enniva kondaanu neythundaakkunnathu.

 

3. Desheeya pathaaka deer‍gha chathuraakruthiyilaayirikkumenkilum athinte anupaatham 3:2 aanu.

 

4. Desheeya pathaakayude anuvadikkappetta alavukal‍ thaazhe soochippikkunnu.

                                     
1. 6300 mm x 4200 mm2. 3600 mm x 2400 mm 3. 2700mm x 1800mm
4. 1800 mm x 1200 mm 5. 1350 mmx 900mm6. 900 mm x 600 mm
7. 450 mmx 300 mm8.  225 x 150 mm 9. 150 mm x 100 mm
 

5. Pradar‍shippikkunna reethikku anusruthamaayi pathaakayude valippam nir‍ddheshikkunnundu. Vi. Vi. Ai. Pi yude vimaanatthilulla pathaakayaanu 450 mm x 300 mm. 225 mm x 150 mm kaarukalil‍ upayogikkunna pathaakayaanu. Meshappuratthu upayogikkunna pathaakayude valippam 150 mm x 100 mm aanu. Pothu sthalatthu vaccho mattethenkilum sthalatthu vaccho desheeyapathaaka katthikkukayo, pathaakaye tharam thaazhtthikkondu samsaarikkuka, anaadarikkuka, nashippikkuka, cheetthayaakkuka, roopamaattam varutthuka, athinte puratthu mattenthenkilum varacchu cher‍kkuka, keerikkalayuka, pathaakaye moshamaakkikkondu prasamgikkukayo, ezhuthukayo, vaakkaalo, pravar‍tthiyaalo cheyyunnathum kuttakaramaanu. Attharam pravar‍tthikal‍kku moonnu var‍sham vare thadavum, pizhayum iva randum koodiyo labhikkaavunnathaanu.

 

desheeya pathaakaye nindikkunna reethiyil‍ apamaryaadayaayi perumaaraan‍ paadilla.

 
   
 1.  

  desheeyapathaaka thaazhtthikkondu oru vyakthiyeyo saadhanattheyo aadarikkaruthu.

   
 2.  
 3.  

  sar‍kkaarin‍era prathyeka nir‍ddheshangalillaattha samayangalilallaathe desheeya pathaaka kodimaratthil‍ paathi thaazhtthi kettaan‍ paadilla.

   
 4.  
 5.  

  kendra - saayudha senakalile dheera javaan‍maarudeyo, samsthaana sar‍kkaar‍ nadatthunna maranaananthara chadangukalilallaatheyulla chadangukalil‍ desheeya pathaaka upayogikkaruthu.

   
 6.  
 7.  

  desheeyapathaaka vasthratthinteyo, yooniphominteyo, thoovaalayudeyo, kushyanteyo, ethenkilum bhaagatthu embroydari, prin‍ru cheyyal‍ thudangiyava cheyyuvaan‍ paadullathalla.

   
 8.  
 9.  

  desheeya pathaakayude puratthu onnum ezhuthuvaan‍ paadullathalla.

   
 10.  
 11.  

  inthyayude svaathanthryadinatthilo, rippabliku dina aaghosha velayilo, pushpatthin‍era ithalukal‍ pathaakayil‍ vacchu athu uyar‍tthumpol‍ adar‍nnu veezhunna tharatthil‍ pothiyunnathozhikeyallaathe desheeya pathaaka vasthukkal‍ pothiyunnathino, mattu saadhanangal‍kondu pokunnathinu upayogikkunna paathramaayo, sanchiyaayo upayogikkunnathu shikshaar‍hamaanu.

   
 12.  
 13.  

  oru prathimayo, vasthuvo, oru prasamga meshayo, prasamga peedtamo desheeya pathaaka upayogicchu pothiyuvaano matto paadilla.

   
 14.  
 15.  

  mana:poor‍vvam desheeya pathaakaye nilattho, vellatthilo, nilatthu thattum vidhatthil‍ kettaano paadilla.

   
 16.  
 17.  

  desheeya pathaaka kondu vaahanatthin‍re mukal‍ bhaagamo, vashangalo marakkuvaano, bottu, vanchi, vimaanam ennivayude vashangalilum mattum marayaayi upayogikkuvaano paadilla.

   
 18.  
 19.  

  oru kettidam maraykkaan‍ desheeya pathaaka upayogikkaan‍ paadilla.

   
 20.  
 21.  

  mana:poor‍vvam desheeyapathaaka thala thiricchu kettunnathu kuttakaramaanu.

   
 22.  
 23.  

  pathaaka pradar‍shippikkunnathu kazhivathum sooryanudicchu asthamayam vare maathrame paadulloo.

   
 24.  
 25.  

  desheeyapathaaka thakaraaru undaakkunna vidhatthil‍ kettaruthu.

   
 26.  
 27.  

  desheeya pathaaka upayogikkaan‍ kazhiyaattha vidham cheetthayaayaal‍ athu alakshyamaayi upekshikkaathe ar‍hikkunna aadaravodu koodi svakaaryamaayi nashippicchu kalayanam. Katthicchu kalayunnathaanu utthamam.

   
 28.  
 

vakuppu 2

 
   
 1.  

  desheeya pathaaka vidyaabhyaasa sthaapanangalil‍ (skool‍, kolejukal‍, kaayika kyaampu, skauttu kyaampu) athinodu aadaravu var‍ddhippikkum vidhatthil‍ pradar‍shippikkaam.

   
 2.  
 3.  

  desheeyapathaaka sthaapikkunna samayam ar‍hikkunna praadhaanyatthode mattullavayil‍ ninnum verittu nil‍kkunna  reethiyilaayirikkanam sthaapikkendathu.

   
 4.  
 5.  

  keduvannatho keeriyatho aaya desheeya pathaaka upayogikkaruthu.

   
 6.  
 7.  

  oru kodi maratthil‍ onniladhikam pathaakakal‍ sthaapikkaruthu.

   
 8.  
 9.  

  sekshan‍ 3 lum 9 lum paranja reethiyilallaathe oru vaahanatthilum pathaaka upayogikkaruthu.

   
 10.  
 11.  

  oru praasamgikan‍era chemparil‍ desheeya pathaaka veykkumpol‍ athu praasamgikan‍era valathu vashatthaayi venam sthaapikkendathu. Ennaal‍ chumarilaanenkil‍, praasamgikan‍era purakil‍ mukalilaayi varatthakkavidham venam sthaapikkendathu.

   
 12.  
 13.  

  oru chumarilaanu desheeya pathaaka sthaapikkunnathenkil‍ pathaakayile kunkuma niram mukalileykku thirashcheenamaayi sthaapikkanam.

   
 14.  
 15.  

  desheeyapathaaka pathaaka niyamam onnaam bhaagatthinanusruthamaayi athinte ellaa maanadandangalum paalikkunnathaakanam.

   
 16.  
 17.  

  desheeya pathaakayekkaalum mukalilaayo, samaantharamaayo mattoru pathaakayum parakkaruthu. Maathramalla desheeya pathaakayekkaalum praadhaanyam mattonninum nal‍karuthu.

   
 18.  
 19.  

  desheeyapathaakaye poovin‍era aakruthiyilum mattum  alankaara vasthuvaakki maattaruthu.

   
 20.  
 21.  

  kadalaasu kondu nir‍mmiccha desheeya pathaakakal‍ chila prathyeka aaghosha velakalilum, deshaabhimaana dinangalilum upayogikkaarundu. Ennaal‍ iva aaghosham kazhinju tharayil‍ upekshikkaruthu. Kazhiyumenkil‍ avayellaam svakaaryamaayi desheeya pathaakayodulla aadaravodu koodi nashippicchu kalayaam.

   
 22.  
 

desheeya pathaaka kendra- samsthaana sar‍kkaar‍ sthaapanangalilum mattu ejan‍sikalilum upayogikkunna reethi

 

prathirodhavibhaagam

 

desheeyapathaaka pradar‍shippikkunnathinu pradhirodha vibhaagatthinu avarudethaaya prathyeka niyamangal‍ undu. Sthaapanatthin‍era aasthaanatthum, meludyogasthan‍era vasathiyilum desheeyapathaaka upayogikkanam. Inthyayude videsha kon‍sulettile audyogika thaamasa sthalatthum desheeyapathaaka upayogikkaam.

 

audyogika pradar‍shanam

                       
1. mukalil‍ paranja prakaaram audyogika sthaapanangilum vasathikalilum desheeyapathaaka upayogikkal‍ nir‍bandhamaanu.
2. audyegikamaayi upayogikkunna desheeyapathaakakal‍ ethu raajyatthaayaalum inthyan‍ maanadandangal‍ paalicchavayaayirikkanam oro reethiyilulla pradar‍shanatthinum nishchitha valippam kanakkaakkiyittundu. Ava kruthyamaayi paalikkanam
 

shariyaaya pradar‍shanam

                                                                                 

thettaaya  pradar‍shanam

                                                                       
1. keduvannatho cheetthayaayatho aaya pathaaka pradar‍shippikkaruthu.
2.oru vyakthiyeyo saadhanatthineyo aadarikkunnathinaayi desheeyapathaaka thaazhttharuthu.
3. oru pathaakayum desheeyapathaakayude mukalilaayi parattharuthu. Thotturummiyum samaantharamaayum sthaapikkaruthu. Pathaakayude mukalilaayi onnum vaykkaruthu.(pookkal‍ muthalaayava).
4.desheeyapathaaka oru alankaara vasthuvaayi upayogikkaruthu.
5.oru sadasile praasamgikan‍era meshayude viriyaayo, aavaranamaayo desheeyapathaaka upayogikkaruthu.
6.kunkuma niram thaazhottaakki desheeyapathaaka sthaapikkaruthu.
7.nilattho, vellatthilo, tharayilo desheeyapathaaka izhayatthakkavidham kettaan‍ paadilla.
8.desheeyapathaaka kettumpol‍ thakaraaraakum vidham kettaruthu.
 

aadarav

 

desheeyapathaaka uyar‍tthunna samayatthum thaazhtthunna samayatthum paredil‍ kondu pokunna samayatthum ellaavarum ezhunnettu ninnu pathaakaye nokkukayum shraddhaapoor‍vvam nil‍kkukayum venam. Yooniphomilullavaraanenkil‍ desheeyapathaakaykku salyoottu cheyyukayum venam. Avidatthe vishishda vyakthi thalayil‍ thoppi onnum illenkilum salyoottu cheyyanam.

 

mattu pathaakakalude koode veykkumpol‍

                                                               
1. ore nirayil‍ mattu pathaakakalude koode desheeyapathaaka vaykkumpol‍ ettavum valathu vashatthaayittaanu ithin‍era sthaanam.
2. desheeya pathaakaykku shesham baakki varunna raajyangalude pathaakakal‍ aksharamaalaa kramatthilaanu vaykkunnathu. Desheeyapathaaka aadyam uyar‍tthukayum avasaanam  azhikkukayum cheyyunnu.
3. pathaakakal‍ vrutthaakruthiyilaanu pradar‍shippikkunnathenkilum athin‍era valatthe attatthu desheeyapathaaka sthaapikkuka. Poor‍nna vrutthamaanenkil‍ desheeyapathaakaye onnaam namparaayi kandukondu baakki varunnava aksharamaalaa kramatthil‍ pradar‍shippikkuka.
4. oru chumarilaanu pathaaka vaykkunnathenkil‍ valathu vashatthekkaakki desheeyapathaaka vaykkuka. Mattu pathaakakal‍ vacchathinu shesham desheeyapathaakayude sttaphu mukalil‍ varutthanam.
5. yunyttadu naashan‍sin‍era pathaakakalude koodeyaanu vaykkunnathenkil‍ ethu vashattheykkum pathaaka vaykkaam. Ennaal‍ saadhaaranayaayi desheeyapathaaka valathu vasham  vacchathaayaanu kandu varunnathu.
6. raashdrangalude pathaakakal‍ orumicchu vaykkumpol‍ ore valippatthilulla kodi maratthil‍ thanne sthaapikkanam. Avaykkellaam ore praadhaanyam nal‍kanam.
7. randu pathaakakal‍ oru kodimaratthil‍ ul‍ppeduttharuthu. Ava prathyekam kodimaratthil‍ sthaapikkukayaanu vendathu.
 

pothu kettidangalil‍ desheeyapathaaka upayogikkunna reethi

 

pradhaanappetta pothu kettidangalilaanu saadhaaranayaayi desheeyapathaakakal‍ upayogikkunnathu.    (hykkodathi, sekrattariyettu, kammeeshanar‍maarude opheesukal‍, kalakdarettu, jayil‍ , jillaa bor‍du opheesukal‍, munisippaalitti, jillaaparishatthu, mattu dippaar‍ttmen‍ru, pothumekhalaa sthaapanangal‍).

 

athir‍tthi pradeshangal‍, athir‍tthi kasttamsu posttukal‍, chekku posttukal‍, parishodhanaa posttukal‍, athir‍tthi rakshaa senakalude kyaampukal‍, ennivayude adayaalamaayi desheeyapathaaka upayogikkunnu.

 

raashdrapathi, uparaashdrapathi, gavar‍nnar‍maar‍, ennivarude audyogika kaaryaalayatthilum, audyogika vasathiyilum desheeyapathaaka upayogikkunnu. Vishishda vyakthi sthalatthuninnum pokumpol‍ audyogika vasathiyile / kaaryaalayatthile desheeyapathaaka azhicchu vaykkunnu. Ennaal‍ vishishda vyakthi thiricchu varunna samayatthu kavaadatthil‍ etthumpol‍ thanne desheeyapathaaka veendum uyar‍tthum. Sooryodayam muthal‍ sooryaasthamayam vare desheeyapathaaka pradar‍shippikkunnu. Koodaathe vishishda vyakthi aasthaanatthinu puratthu oru sthalam sandar‍shikkumpol‍ aa kettidatthinumukalil‍ desheeya pathaaka uyar‍tthum. Vishishda vyakthi avide ninnu pokunna samayatthu athu azhicchu maattukayum cheyyum.

 

svaathanthryadinam, rippabliku dinam, mahaathmaagaandhiyude janmadinam, desheeyavaaram (epril‍ 6 muthal‍ 16 vare jaaliyan‍vaalaabaagu rakthasaakshikalude or‍mmaykkaayi) inthyan‍ sar‍kkaar‍ nir‍ddheshikkunna mattu divasangalilum oru samsthaanatthin‍era vaar‍shika dinatthilum sadaasamayavum (pakal‍ samayatthu) desheeyapathaaka uyar‍tthiyirikkum.

 

inthyan‍ raashdrapathiyo, uparaashdrapathiyo, pradhaanamanthriyo  oru sthaapanam sandar‍shikkumpol‍ bahumaanapurasaram aasthaapanatthil‍ desheeyapathaaka uyar‍tthunnu.

 

videsha sthaanapathiyaaya prasidan‍ru, vysu prasidan‍ru, raajaavu, kireedaavakaashi, pradhaanamanthri ennivar‍ inthyayil‍ sandar‍shanatthinetthunna samayatthu avar‍ prathinidhaanam cheyyunna raajyatthin‍era pathaakayude koode inthyan‍ pathaakayum upayogikkunnu. Avar‍ sandar‍shikkunna kettidatthilum avarudeyum inthyayudeyum desheeyapathaaka orumicchu uyar‍tthunnu. 

 

vaahanangalil‍ pradar‍shippikkunna reethi

                                                                       
1.raashdrapathi
2. uparaashdrapathi
3.gavar‍nnar‍maar‍, laphttanan‍ru gavar‍nnar‍maar‍
4.videshatthulla inthyan‍ hykkammeeshanar‍maar‍, kon‍sulettu medhaavikal‍
5.inthyan‍ pradhaanamanthri, yooniyan‍ manthrimaar‍, upamanthrimaar‍, mukhyamanthri, samsthaana manthrimaar‍, upamanthrimaar‍.
6. lokasabhaa speekkar‍, depyootti cheyar‍maan‍ raajyasabha, depyootti speekkar‍ - lokasabha, samsaathaana cheyar‍maan‍ - lejisletteevu kaun‍sil‍, speekkar‍ - lejisletteevu asambli, samsthaana kendra depyootti cheyar‍maan‍ - lejisletteevu  kaun‍sil‍, samsthaana depyootti speekkar‍ ophu lejisletteevu asambli in‍ sttettu yooniyan‍ 
7. cheephu jasttisu ophu inthya, supreem kodathi jadjimaar‍, hykkodathi cheephu jasttisu, hykkodathi jadju.
8. oru videsha vishishda vyakthikku inthyaa gavan‍man‍ru anuvadikkunna kaaril‍ valathu vashatthu inthyan‍ desheeyapathaakayum idathu vashatthu vishishda vyakthiyude raajyatthin‍era pathaakayum vacchu yaathra cheyyaam
 

dreyinilum, vimaanatthilum pathaaka sthaapikkunna vidham

 

inthyan‍ raashdrapathi speshyal‍ dreyinil‍ inthyakkakatthuninnu yaathra cheyyumpol‍ drayin‍ evide ninnaano purappedunnathu avide ninnu dryvarude kyaabinil‍ plaattphominu abhimukhamaayi desheeyapathaaka sthaapikkanam. Drayin‍ vannu nil‍kkunna stteshanil‍ nir‍tthiyidunnuvenkil‍ avideyum desheeyapathaaka upayogikkaam.

 

inthyaykkakatthu vimaanatthil‍ inthyan‍ raashdrapathi yaathra cheyyumpol‍ raashdrapathi vimaanatthil‍ irikkunna bhaagatthaayi desheeyapathaaka uyar‍tthunnu. Raashdrapathi irangunna samayatthu azhicchu maattunnu

 

pathaaka paathi irakki kettunnath

 

thaazhe parayunna vyakthikalude maranatthe thudar‍nnu avarodulla aadarasoochakamaayi desheeyapathaaka thaazheyirakki kettunnu. Ithu vividha sthalangalil‍ sandar‍bhatthinanusaricchu maarunnu. 

                                                                                                               
1.raashdrapathi - inthyayilonnadankam
2.uparaashdrapathi  - inthyayilonnadankam
3.pradhaanamanthri - inthyayilonnadankam
4.lokasabhaaspeekkar‍  - dal‍hiyil‍
5.inthyan‍ cheephu jasttisu - dal‍hiyil‍
6.kendra- kyaabinattu manthri - dal‍hiyilum, samsthaana thalasthaanangalilum
7.kendra manthri - dal‍hiyil‍
8.kyaabinattu manthrimaar‍ - dal‍hiyil‍
9.gavar‍nar‍maar‍ - samsthaanatthil‍
10.laphttanan‍ru gavar‍nar‍ - samsthaanatthil‍
11.samsthaana mukhyamanthri  - samsthaanatthil‍
12.kendra- bharana pradeshatthe mukhyamanthri - kendra- bharana pradeshatthu
13.samsthaana kyaabinattu manthri  -  samsthaana thalasthaanatthu maathram
 

oru vishishda vyakthiyude maranavivaram ariyunnathu vykunneramaanenkil‍ appol‍ thanne pathaaka thaazhe irakki kettunnu. Athu mukalil‍ paranjaprakaaram maathram. Sooryodayatthinu mun‍pu samskaara chadangu nadannillenkil‍ pathaaka thaazheyirakki kettunnu.

 

mukalil‍ vivariccha vishishda vyakthiyude samskaara chadangukal‍ mukalil‍ prathipaadiccha sthalangalil‍ allaathe vere valla sthalatthum vacchaanu nadakkunnathenkil‍ aa pradeshatthu maathram desheeyapathaaka thaazhe irakki kettanam.

 

ethenkilum vishishda vyakthiyude maranatthe thudar‍nnu raashdram du:khaacharanam prakhyaapicchittulla divasangalilathrayum  desheeyapathaaka pakuthi irakki kettanam. Vyakthiyude praadhaanyatthinanusaricchu mukalil‍ paranja reethiyil‍ samsthaanangalilum inthyayilonnaakeyum pathaaka pakuthi irakki kettanam. Ithinaayi aabhyanthara manthraalayatthinte prathyeka nir‍ddhesham undaakaarundu.

 

raashdratthin‍era aaghosha velakalaaya rippabliku dinam, svaathanthryadinam, mahaathmaagaandhiyude janmadinam, desheeyavaaram (epril‍ 6 muthal‍ 16 vare jaaliyan‍ vaalaabaagu raktha saakshikalude or‍mmaykkaayi) mattu desheeya aaghosha velakalil‍ yaadrushchikamaayi vishishda vyakthikalude maranam nadannaal‍ desheeyapathaaka thaazhe irakki kettilla. Aa mruthadeham kidatthiyirikkunna kettidatthil‍ maathram desheeyapathaaka thaazheyirakki kettum. Mruthadeham avide ninnu kondupoyaal‍ maathram pathaaka uyar‍tthanam.

 

desheeyapathaaka paathiyaakki uyar‍tthunnathinu mun‍pu muzhuvanaayi uyar‍tthanam. Oru nimisham ninnathinu  shesham pakuthiyaakki kettuka. Ithupole thannepathaaka thaazhtthunnathinu mun‍pu muzhuvanaayi uyar‍tthiya shemsham venam thaazhtthendathu.

 

synika/ ar‍ddhasynika / kendra  senakalude shavasamskaarachadangil‍ shavamanchatthil‍ desheeyapathaaka virikkunnathu kunkuma niram pettiyude thalabhaagatthaakki venam veykkaan‍. Ennaal‍ ithu mruthadehatthin‍era koode adakkam cheyyaano, chithayil‍ ericchu kalayaanopaadilla. 

 

oru raashdratthin‍era thalavano sar‍kkaarin‍era thalavano maranamadanjaal‍ aa raajyatthile inthyan‍ kon‍sulettile desheeyapathaaka paathi irakki kettum. Athu  inthyayil‍ desheeya aaghovelakalaaya rippabliku dinam, svaathanthryadinam, mahaathmaagaandhiyude jan‍madinam, desheeya vaaram (epril‍ 6 muthal‍ 16 vare jaaliyan‍vaalaabaagu rakthasaakshikalude or‍mmaykkaayi) desheeya aaghosha velakalil‍ ivide desheeyapathaaka paathiyaakki kettum. Pakshe  aa raajyatthe mattethu pramukhar‍ maricchaalum daasheeyapathaaka paathiyaakki kettilla. Raashdrangal‍ thammilulla udampadi prakaaram ethu raajyatthulla mattoru raajyatthin‍era kon‍sulettum mukalil‍ paranja prakaaram raashdra nethaakkal‍ maranamadanjaal‍ desheeyapathaaka irakki kettum

 

kooduthalariyaan‍: desheeya pakshi  

inthyan‍   mayilaanu (paavo kristtaattas- shaasthreeya naamam) bhaarathatthin‍re desheeya pakshi. Neendumelinja kazhutthinum, kanninu thaazhe oru veluttha varayum, thalayil‍ vishari poleyulla oru thooval‍kkireedavum, arayannatthin‍re valippamulla var‍nnappakittaar‍nna   neenda ekadesham 200 olam thoovalukalodikoodiya kamaneeyamaaya venkalappaccha niratthilulla   oru vaalum, thilangunna neela kazhutthum maaridavum cher‍nnu   pen‍var‍ggatthekkaal‍ var‍nnaabhamaanu aan‍pakshikkullathu. Pen‍mayilukal‍   thavittu nira (braun‍) tthodum thaarathamyena aaninekkaal‍ cheruthum   vaalillaatthathumaanu. Aanin‍re vistharicchulla pranaya nrutthavum, vaal‍ vidar‍tthi thooval‍   minukkunnathumellaam pakitteriya kaazhchayaanu.

 

desheeya pushpam

 

inthyayude desheeyapushpam thaamarayaanu. (nelumbo nucipera gaertn). Shuddhajalatthil valarunnathum pookkal jala nirappil ninnu uyarnnu viriyunnathumaaya sasyam aanu thaamara. Samskruthatthil saraseeruham, raajeevam, pushkarashikhaa, ambujam, kamalam, shathapathram, padmam, nalinam, aravindam, sahasapathram, pankeruham, kusheshayam, pankajam, pundareekam, uthpalam ennu perukal undu. Hindiyil kanval ennum bamgaaliyil pathma ennumaanu. thamizhilum thelunkilum thaamara ennu thanneyaanu.

 

desheeya vruksham

 

inthyayude   desheeya vruksham aal‍maramaanu (ficus bengalensis). Shikharangalil‍tthanne verukal‍ valar‍nnu   chuvadaayi angane valare valiya oru bhaagam vare padar‍nnu panthalicchu valarunnu. Ee   verukal‍tthanne kooduthal‍ thaaytthadikaleyum shikharangaleyum undaakkunnu. Ee   savisheshatha kondum aayur‍dyr‍ghyam kondum ee vrukshatthe anashvaramaayi kanakkaakkunnu   ennu maathramalla innum aal‍maram graameenajeevithatthin‍re shraddhaakendramaanu. Oru   kaalatthu graamasabhakal‍ ee vrukshatthanalilaanu koodaarullathu.

 

desheeyagaanam

 

vividha sandar‍bhangalil‍ bhaarathatthin‍re desheeyagaanam aalapikkukayo vaayikkukayo cheyyunnu. Desheeyagaanatthin‍re shariyaaya pathippukale kuricchum, ivaye vaayikkendatho aalapikkendatho aaya sandar‍bhangale kuricchum, attharam sandar‍bhangalile auchithyatthe nireekshicchu desheeyagaanatthinu aadaravu kodukkendathin‍re aavashyakathaye kuricchum samayaa samayam nir‍ddheshangal‍ nal‍kappedunnundu. Pothu arivilekkum maar‍ggadar‍shanatthinumaayi ee nir‍ddheshangalude porul‍ ee vivarapathrikayil‍ ul‍kkollicchittundu.

 

desheeyagaanam - poor‍nna pathippum laghupathippum

 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions