ദേശീയ സ്‌കോളര്‍‌ഷിപ്പുകള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    ദേശീയ സ്‌കോളര്‍‌ഷിപ്പുകള്‍                

                                                                                                                                                                                                                                                     

                   വിവിധ ദേശീയ സ്‌കോളര്‍‌ഷിപ്പുളും അവാര്‍ഡുകളും                

                                                                                             
                             
                                                       
           
 

ദേശീയ സ്‌കോളര്‍‌ഷിപ്പുളും അവാര്‍ഡുകളും

 

ദി നാഷണല്‍ കൗണ്‍‌സില്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയ്നിങ് (എന്‍ സി ഇ ആര്‍ ടി), വിദ്യാഭ്യാസത്തിനിടെ നിലവാരത്തെയും പരിമാണതയെയും ഉയര്‍ത്തുന്നതിനുള്ള പ്രോത്സാഹനം കൊടുക്കുന്നു. ഇത്, മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നതിനും തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും വേണ്‍ടി പ്രവര്‍ത്തിക്കുന്നു. നാഷണല്‍‌ ടാലന്‍റ് സെര്‍ച്ച് സ്കീം എന്ന പദ്ധതി പ്രകാരം എന്‍ സി ഇ ആര്‍ ടി വിദ്യാര്‍ത്ഥികളിലുള്ള കഴിവുകളെ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുന്നു. കലാപരമായ പുതിയ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചാച്ചാ നെഹ്റു സ്കോളര്‍‌ഷിപ്സ് ഏര്‍‌പ്പെടുത്തിയിരിക്കുന്നു.

 

ദേശീയ സ്‌കോളര്‍‌ഷിപ്പുകള്‍

 

ക്ലാസ്സ് VIII ന് വേണ്‍ടിയുള്ള നാഷണല്‍   ടാലന്‍റ് സെര്‍ച്ച് പരീക്ഷ

 

നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കിം എന്ന പദ്ധതി 1963 ലാണ് എന്‍ സി ഇ ആര്‍ ടി ആരംഭിച്ചത്.     പ്രതിഭയുള്ള വിദ്യാര്‍‌ത്ഥികളെ കണ്‍ടെത്തി അവരുടെ കഴിവുകളെ വളര്‍‌ത്തിയെടുക്കുക, എന്നതായിരുന്നു ഈ പദ്ധതിയുടെ     ഉദ്ദേശം. സയന്‍സ് സോഷ്യല്‍ സയന്‍സ് എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്‍റ്, ലോ തുടങ്ങിയ മേഖലകളെ ഈ പദ്ധതിയില്‍     ഉള്‍‌പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ ധനസഹായത്തിനായ് മാസം തോറുമുള്ള സ്‌കോളര്‍‌ഷിപ്പുകള്‍     നല്‍കി വരുന്നു.

 

നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കിം എന്ന പദ്ധതി 1963 ലാണ് എന്‍ സി ഇ ആര്‍ ടി ആരംഭിച്ചത്.     പ്രതിഭയുള്ള വിദ്യാര്‍‌ത്ഥികളെ കണ്‍ടെത്തി അവരുടെ കഴിവുകളെ വളര്‍‌ത്തിയെടുക്കുക, എന്നതായിരുന്നു ഈ പദ്ധതിയുടെ     ഉദ്ദേശം. സയന്‍സ് സോഷ്യല്‍ സയന്‍സ് എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്‌മെന്‍റ്, ലോ തുടങ്ങിയ മേഖലകളെ ഈ പദ്ധതിയില്‍     ഉള്‍‌പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ ധനസഹായത്തിനായ് മാസം തോറുമുള്ള സ്‌കോളര്‍‌ഷിപ്പുകള്‍     നല്‍കി വരുന്നു.

 

സ്‌കോളര്‍ഷിപ്പുകള്‍ : പരീക്ഷയുടെ ഫലത്തിന്‍റെ     അടിസ്ഥാനത്തില്‍ ക്ലാസ്സ് VIII ലെ വിദ്യാര്‍ത്ഥികളുടെ ഓരോ ഗ്രൂപ്പിനും 1000 സ്കോളര്‍ഷിപ്പ് വീതം നല്‍കി     വരുന്നു.

 

യോഗ്യത : അംഗീകരിച്ച സ്കൂളുകളില്‍ ക്ലാസ്സ് VIII ല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്     ടെസ്റ്റ് എഴുതാം. സ്കൂളുക കേന്ദ്രീകരിച്ചിരിക്കുന്ന സ്ടേറ്റ് / യുടി യാണ്     ടെസ്റ്റ് നടത്തുന്നത്. ഇവിടെ ഒരു കേന്ദ്രത്തിനും നിബന്ധനകളില്ല.

 

പരീക്ഷ I: ക്ലാസ്സ് VIII നു വേണ്‍ടിയുള്ള എഴുത്തു പരീക്ഷ താഴെ പറയുന്ന     വിധത്തിലാണ്. സ്ടേറ്റ് / യുടി ലെവലില്‍ സ്റ്റേജ് I പരീക്ഷയില്‍ 2 പാര്‍ട്ട് ഉണ്‍ട്. (1) മെന്‍റല്‍ എബിലിറ്റി ടെസ്റ്റ്     (മാറ്റ്), (2)സ്കോളസ്റ്റിക് എബിലിറ്റി ടെസ്റ്റ്     (സാറ്റ്)- ഇതില്‍ സയന്‍സ്, ,സോഷ്യല്‍ സയന്‍സ് ,മാത്തമാറ്റിക്സ് എന്നിവയുള്‍‌പ്പെടുത്തിയിരിക്കുന്നു.

 

പരീക്ഷ IIനാഷണല്‍ ലെവലില്‍ സ്റ്റേജ് II പരീക്ഷ- (1)മെന്‍റല്‍ എബിലിറ്റി ടെസ്റ്റ്     (മാറ്റ്), (2)സ്കോളസ്റ്റിക് എബിലിറ്റി     ടെസ്റ്റ്(സാറ്റ്)-ഇതില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ് എന്നിവയു‌ള്‍‌പ്പെടുത്തിയിരിക്കുന്നു, (3) ഇന്‍റര്‍വ്യൂ. നാഷണല്‍ ലെവലിലുള്ള     എഴുത്തു പരീക്ഷയില്‍ വിജയിക്കുന്നവരെ മാത്രമേ ഇന്‍റര്‍‌വ്യൂവിന്     ക്ഷണിക്കുകയുള്ളൂ.

 

വിശദ വിവരങ്ങള്‍ക്ക്www.ncert.nic.in/html/talent.htm

 

നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കിം (ക്ലാസ്സ് X ലെ   റെഗുലര്‍ വിദ്യാര്‍ത്ഥികള്‍)

 

ദി നാഷണല്‍‌ കൗണ്‍സി ല്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ആന്‍റ് ട്രെയ്നിങ്     , നാഷണല്‍ ടാലന്‍റ് സെര്‍ച്ച് സ്കിം     വഴി ഒരോ വര്‍ഷവും 1000 സ്‌കോളര്‍ഷിപ്പ് വീതം നല്‍കി വരുന്നു. ഇതില്‍ 150 സ്‌കോളര്‍ഷിപ്പ് പട്ടിക ജാതിക്കും 75 സ്‌കോളര്‍ഷിപ്പ് പട്ടിക വര്‍ഗ്ഗത്തിനും     വേണ്‍ടിയുള്ളതാണ്. ക്ലാസ്സ് X ല്‍ പഠിക്കുന്ന പ്രതിഭയുള്ള വിദ്യാര്‍ത്ഥികളെ കണ്‍ടെത്തി     അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ധന സഹായം കൊടുക്കുക എന്നതാണ് ഈ     പദ്ധതിയുടെ ഉദ്ദേശം. അതിനാല്‍ അവരുടെ കഴിവുകളെ വളര്‍ത്തുന്നതിനും അച്ചടക്കം     പാലിക്കുന്നതിനും അവര്‍‌ക്ക് രാജ്യത്തിന് വേണ്‍ടി സേവനം ചെയ്യുവാനും     സാധിക്കും.

 

യോഗ്യത

 

അംഗീകരിച്ച സ്കൂളുകളില്‍ (കേന്ദ്രീയ വിദ്യാലയാ, നവോദയ വിദ്യാലയാ, സൈനിക് സ്കൂള്‍ തുടങ്ങിയവയും ഉള്‍‌പ്പെടുന്നു)     ക്ലാസ്സ് X ല്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും     സ്കൂളുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനത്തില്‍ സ്ടേറ്റ് ലെവല്‍ പരീക്ഷ     എഴുതാം. ഇവിടെ ഒരു കേന്ദ്രത്തിനും നിബന്ധനകളില്ല.

 

എങ്ങനെ അപേക്ഷിക്കാം

 

ക്ലാസ്സ് X ല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്രങ്ങളിലെ     പരസ്യങ്ങള്‍ അല്ലെങ്കില്‍ സ്കൂളുകളിലെ സര്‍ക്കുലര്‍ മുഖേനയോ അപേക്ഷിക്കാം.

 

പരീക്ഷ

 

സ്‌റ്റേറ്റ് ലെവല്‍ പരീക്ഷയില്‍ 2 പാര്‍ട്ട് ഉണ്‍ട്.(1) മെന്‍റല്‍ എബിലിറ്റി ടെസ്റ്റ്     (മാറ്റ്), (2)സ്കോളസ്റ്റിക് ആപ്റ്റിട്യൂഡ്     ടെസ്റ്റ്(സാറ്റ്). രണ്‍ടാമത്തെ ലെവല്‍ പരീക്ഷ എന്‍ സി ഇ ആര്‍ ടി യാണ്     നടത്തുന്നത്.

 

വിശദ വിവരങ്ങള്‍ക്ക്www.ncert.nic.in/html/talent.htm

 

കലാസൃഷ്ടിക്കും പുതിയ കണ്‍ടുപിടിത്തങ്ങള്‍ക്കും വേണ്‍ടി   ചാച്ചാ നെഹ്റു സ്‌കോളര്‍ഷിപ്പ്

 

നാഷണല്‍ ബാല്‍ ഭവന്‍:ബാല്‍ ശ്രീ പ്രോഗ്രാം :

 

രാജ്യത്തുടനീളം കലയുടെ ഉന്നതിക്കായി നാഷണല്‍ ബാല ഭവന്‍ ഒരു മുഖ്യ കര്‍ത്തവ്യം     നടത്തിയിട്ടുണ്‍ട്. ഇപ്പോള്‍ 73 സംസ്ഥാന-ജില്ലാ ബാല ഭവന്‍ നമ്മുടെ രാജ്യത്തിലുണ്‍ട്.     വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കഴിവുകളെ ആദരിക്കുന്നതിനായി നാഷണല്‍ ബാല്‍     ഭവന്‍ 1995 ല്‍ ബാല്‍ ശ്രീ സ്കീം ആരംഭിച്ചു.     കലാ സൃഷ്ടിക്കും പുതിയ കണ്‍ടുപിടിത്തങ്ങള്‍ക്കും വേണ്‍ടിയുള്ള ചാച്ചാ നെഹ്റു     സ്കോളര്‍‌ഷിപ് ക്ലാസ്സ് IX - XII വരെയുള്ള കുട്ടികലള്‍ക്കാണ് നല്‍കുന്നത്.

 

ബാല്‍ ശ്രീ പ്രോഗ്രാം താഴെ പറയുന്ന മേഖലകളിലെ പ്രതിഭയെ കണ്‍ടെത്തുന്നു: :

 

1.സൃഷ്ടിപരമായ പ്രകടനത്തിന് 2.സൃഷ്ടിപരമായ     കല 3.സൃഷ്ടിപരമായ     പുതിയ ശാസ്ത്രീയ കണ്‍ടുപിടുത്തങ്ങള്‍ക്ക് 4.സൃഷ്ടിപരമായ     എഴുത്തിന്

 

മൂന്ന് ലെവലുകളിലായി നടത്തുന്ന ചില പരിപാടികളുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ബാല്‍     ഭവന്‍ സൃഷ്ടിപരമായ കഴിവുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത് :

 

ലോക്കല്‍ ലെവല്‍ : ഇതില്‍ 2 ദിവസത്തെ ക്യാംപ് നടത്തി 8 കുട്ടികളെ (ഒരോ വിഭാഗത്തില്‍     നിന്നും 2 കുട്ടികള്‍ വീതം)     തിരഞ്ഞെടുക്കുന്നു.

 

സോണല്‍ ലെവല്‍ : ഇതില്‍ 3 ദിവസത്തെ ക്യാംപ് നടത്തുന്നു. ലോക്കല്‍ ലെവലിലുള്ള     വിദഗ്ധരും 6 സോണലുകളില്‍ (നോര്‍ത്ത്, ഈസ്റ്റ്,വെസ്റ്റ്,സെന്‍ട്രല്‍,സൗത്ത്-I ,സൗത്ത്-II) നിന്നുള്ള വിദഗ്ധരും ചേര്‍ത്ത്     കുട്ടികളെ തിരഞ്ഞെടുക്കുന്നു.

 

നാഷണല്‍ ലെവല്‍ : 6 സോണലുകളില്‍ നിന്നു 4 ദിവസത്തെ ക്യാംപ് നടത്തുന്നു.നാല്     വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ പാനല്‍ ചേര്‍ന്ന് സൃഷ്ടിപരമായ കഴിവുള്ള     കുട്ടികളെ തിരഞ്ഞെടുക്കുന്നു.

 

ഒളിംപ്യാഡ്സ്

 

ഒളിംപ്യാഡ്സ് സൂചിപ്പിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസത്തെയും ആഴമേറിയ അറിവിനെയുമാണ്. വിദ്യാര്‍‌ത്ഥികളുടെ കഴിവുകളെ തിരിച്ചറിയുന്നതിന് ഇന്ത്യ താഴെ പറയുന്ന വിധത്തിലുള്ള ഒളിംപ്യാഡ്സ് നടത്തി വരുന്നു.

 

നാഷണല്‍ സൈബര്‍ ഒളിംപ്യാഡ്

 

നാഷണല്‍ സൈബര്‍ ഒളിംപ്യാഡ് ഈ രീതിയിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണ്.     ദേശീയ തലത്തില്‍ മത്സരങ്ങള്‍ നടത്തി സൈബര്‍ പ്രതിഭയുള്ള യുവ തലമുറയെ കണ്‍ടെത്താന്‍     ഇത് സഹായിക്കുന്നു. ഇത് യുവ തലമുറയില്‍ കംപ്യൂട്ടറിനെക്കുറിച്ചുള്ള അവബോധം ഉണ്‍ടാക്കുന്നതിനും     കംപ്യൂട്ടറിനെയും ഇന്‍‌ഫ‌ര്‍‌മേഷന്‍ ടെക്‌നോളജിയെയും കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും     അവരെ പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കും. അവരുടെ അഭിരുചിയെ പരിശോധിച്ച്     ഭാവിയില്‍ കംപ്യൂട്ടറില്‍ ഒരു കരിയര്‍ ഉണ്‍ടാക്കുന്നതിനും ഇത് സഹായകരമാണ്.

 

യോഗ്യത  ക്ലാസ്സ് 3 മുതല്‍ 12 വരെ, സിബിഎസ്ഇ / ഐസിഎസ്ഇ / സ്റ്റേറ്റ്     ബോര്‍ഡ് അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്     എന്‍സിഒ യില്‍ ചേരാം. ആര്‍ട്സിലും കൊമെഴ്സിലും സയന്‍സിലും കരിയര്‍ ഉണ്‍ടാക്കുവാന്‍     താത്പര്യമുള്ള 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും     ചേരാം.

 

വിശദ വിവരങ്ങള്‍ക്ക് :http://www.sofworld.org/html2003/intronco.shtml

 

നാഷണല്‍ സയന്‍സ് ഒളിംപ്യാഡ്

 

ക്ലാസ്സ് 3 മുതല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സയന്‍സ്‍     ഒളിംപ്യാഡില്‍ ചേരാം. ടെസ്റ്റിന്‍റെ ഒന്നാമത്തെ ലെവല്‍‌ ക്ലാസ്സ് സമയത്ത്     അതാത് സ്കൂളുകളില്‍ വച്ച് നടത്തപ്പെടുന്നു. 50 വിദ്യാര്‍ത്ഥികളെങ്കിലും ഉണ്‍ടെങ്കിലേ     ഒളിംപ്യാഡില്‍ റെജിസ്റ്റ്ര്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

 

വിദ്യാര്‍‌ത്ഥികളുടെ രജിസ്ട്രേഷന്‍ : ക്ലാസ്സ് 3 മുതല്‍ 12 വരെ     പഠിക്കുന്ന വിദ്യാര്‍‌ത്ഥികള്‍ക്ക് ഇതില്‍ ചേരാം. രജിസ്ട്രേഷന്‍ അതാത്     സ്കൂളുകളിലേക്ക് അയച്ചു കൊടുക്കും. സ്കൂളിനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്‍ടിയുള്ള     റെജിസ്ട്രേഷന്‍ ഷീറ്റിന് പുറമെ ഇന്‍ഫ‌ര്‍‌മേഷന്‍ ബുക്‌ലെറ്റുകളും അയച്ചു     കൊടുക്കപ്പെടും.

 

വിശദ വിവരങ്ങള്‍ക്ക്:http://www.sofworld.org

 

നാഷണല്‍ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡ്

 

നാഷണല്‍ മാത്തമാറ്റിക്കല്‍ ഒളിംപ്യാഡ് നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍     മാത്തമാറ്റിക്സ് (എന്‍ ബി എച്ച് എം) 1986 മുതല്‍ നടത്തിവരുന്ന ദേശീയ     ലെവലിലുള്ള ഒരു സംരംഭമാണ് ഈ മാത്തമാറ്റിക്സ് ഒളിംപ്യാഡ്. മാത്തമാറ്റിക്സില്‍     പ്രതിഭയുള്ള ഹൈസ്കൂള്‍ വിദ്യാര്‍‌ത്ഥികളെ കണ്‍ടുപിടിക്കുക എന്നതാണ് ഇതിനിടെ     ഉദ്ദേശം. നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്സ് എല്ലാ വര്‍ഷവും ഇന്‍ഡര്‍നാഷണല്‍     ഒളിംപ്യാഡില്‍ പങ്കെടുക്കുവാന്‍ വേണ്‍ടിയുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത്     അവര്‍‌ക്ക് പരിശീലനം നല്‍കുന്നു.

 

ഈ ഒളിംപ്യാഡ് മത്സരത്തില്‍ രാജ്യത്തെ 16 ഭാഗങ്ങളായി വിഭജിക്കുന്നു. ഇന്‍റര്‍നാഷണല്‍     മാത്തമാറ്റിക്കല്‍ ഒളിംപ്യാഡില്‍ (ഐ എം ഒ) പങ്കെടുക്കുവാന്‍ വേണ്‍ടി താഴെ     പറയുന്ന വിവിധ സ്റ്റേജുകളിലായി ഒളിംപ്യാഡ് പ്രോഗ്രാം നടത്തുന്നു.

 

സ്റ്റേജ് 1: റീജിയണല്‍     മാത്തമാറ്റിക്സ് ഒളിംപ്യാഡ് (ആര്‍ എം ഒ): എല്ലാ വര്‍ഷവും രാജ്യത്തിന്‍റെ വിവിധ     ഭാഗങ്ങളില്‍ വച്ച് സെപ്റ്റംബര്‍ മാസത്തിനും ഡിസംബറിലെ ആദ്യത്തെ     ഞായറാഴ്ചയ്ക്കും ഇടയിലുള്ള ദിവസത്തില്‍ ഇത് നടത്തപ്പെടുന്നു. ക്ലാസ്സ് XI ല്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും     ഇതില്‍ ചേരാം. 6 മുതല്‍ 7 വരെ ചോദ്യങ്ങളുള്ള 3 മണിക്കൂറുള്ള എഴുത്തു പരീക്ഷയാണിത്.

 

സ്റ്റേജ് 2: ഇന്ത്യന്‍     നാഷണല്‍ മാത്തമാറ്റിക്സ് ഒളിംപ്യാഡ് (ഐ എന്‍ എം ഒ): എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിന്‍റെ ആദ്യത്തെ     ഞായറാഴ്ചയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച്     ഇത് നടത്തപ്പെടുന്നു. ആര്‍ എം ഒ യില്‍ സെലക്ട് ചെയ്യപ്പെടുന്ന വിദ്യാര്‍‌ത്ഥികള്‍ക്ക്     ഈ ടെസ്റ്റ് എഴുതാം. ഇത് 4 മണിക്കൂറുള്ള എഴുത്തു പരീക്ഷയാണ്. ചോദ്യ പേപ്പര്‍     കേന്ദ്രീകരിച്ച് തയ്യാറാക്കുന്നതിനാല്‍ രാജ്യത്തുടനീളം ഒരേ     ചോദ്യങ്ങളായിരിക്കും. ഉന്നത മാര്‍ക്ക് ലഭിക്കുന്ന 30-35 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സര്‍‌ട്ടിഫിക്കറ്റ്     നല്‍കും.

 

സ്റ്റേജ് 3: ഇന്‍റര്‍നാഷണല്‍     മാത്തമാറ്റിക്സ് ഒളിംപ്യാഡ് ട്രെയിനിങ് ക്യാംപ് (ഐ എം ഒ ടി സി): എല്ലാ വര്‍ഷവും മെയ്/ജൂണ്‍ മാസത്തില്‍ ഒരു മാസം നീളുന്ന     ട്രെയ്നിങ് ക്യാംപ് ഐ എന്‍ എം ഒ മെറിറ്റ് സെര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക്     നല്‍കുന്നു. ഒരു വര്‍ഷം മുഴുവന്‍ പോസ്റ്റ്ല്‍ ട്യൂഷന്‍ ലഭിച്ച കഴിഞ്ഞ വര്‍ഷത്തെ     ഐ എന്‍ എം ഒ അവാര്‍ഡ് ജേതാക്കളെ വീണ്‍ടും രണ്‍ടാമത്തെ ട്രെയിനിങ് റൗണ്‍ടിലേക്ക്     ക്ഷണിക്കുന്നു. അനവധി സെലക്ഷന്‍ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഇന്‍റര്‍നാഷണല്‍     മാത്തമാറ്റിക്സ് ഒളിംപ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ജൂനിയര്‍, സീനിയര്‍ ബാച്ചില്‍ നിന്നും 6 വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീമിനെ     തിരഞ്ഞെടുക്കുന്നു.

 

സ്റ്റേജ് 4: ഇന്‍റര്‍നാഷണല്‍     മാത്തമാറ്റിക്സ് ഒളിംപ്യാഡ് (ഐ എം ഒ): 6 വിദ്യാര്‍ത്ഥികളടങ്ങുന്ന ടീമില്‍     ഒരു ലീഡറും ഒരു ഡെപ്യൂട്ടി ലീഡറും ഉണ്‍ടാകും. ജുലായ് മാസത്തില്‍ ഏതെങ്കിലുമൊരു     രാജ്യത്തില്‍ വച്ചാണ് ഐ എം ഒ നടത്തപ്പെടുന്നത്. നാലര മണിക്കൂര്‍ വീതമുള്ള 2 എഴുത്ത് പരീക്ഷകള്‍ ഒരു     ദിവസമെങ്കിലും ഇടവേള വരുന്ന വിധത്തില്‍ 2 ദിവസത്തിലായി നടത്തപ്പെടുന്നു. ഐ എം     ഒ സ്ഥലത്തേക്കുള്ള യാത്രക്കും തിരിച്ചുള്ള യാത്രക്കും ഏകദേശം 2 ആഴ്ചയോളം എടുക്കും. ഐ എം ഒ യില്‍     നിന്നു ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് തുടങ്ങിയ മെഡലുകള്‍ നേടുന്ന ഇന്ത്യന്‍     വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ ബി എച്ച് എം 5000,4000,3000 തുടങ്ങിയ രൂപയുടെ ക്യാഷ് പ്രൈസ്     അടുത്ത വര്‍ഷം നടക്കുന്ന ട്രെയിനിങ് ക്യാംപില്‍ വച്ച് നല്‍കുന്നതാണ്. എം എച്ച്     ആര്‍ ഡി 8 അംഗ ഇന്ത്യന്‍ ടീമിന് ഇന്‍റര്‍നാഷണല്‍     യാത്രക്കുള്ള ധനസഹായം നല്‍കുന്നു. എന്‍ ബി എച്ച് എം രാജ്യത്തിനകത്തു നടത്തുന്ന     പ്രോഗ്രാമുകളുടെ ചെലവുകളും ഇന്‍റര്‍നാഷണല്‍ പാര്‍ട്ടിസിപ്പേഷനുള്ള മറ്റു     ചെലവുകളും വഹിക്കുന്നു.

 

മാത്തമാറ്റിക്സ് ഒളിംപ്യാഡിന്‍റെ സില്ലബസ് : പ്രീഡിഗ്രി കോളേജിന്‍റെ മാത്തമാറ്റിക്സാണ് റീജിയണല്‍, നാഷണല്‍, ഇന്‍റര്‍നാഷണല്‍ മാത്തമാറ്റിക്സ്     ഒളിംപ്യാഡിന്‍റെ സില്ലബസ്. ആര്‍ എം ഒ - ഐ എന്‍ എം ഒ - ഐ എം ഒ എന്നിങ്ങനെ     പോകുന്പോള്‍ ടെസ്റ്റിന്‍റെ പ്രയാസഘട്ടങ്ങള്‍ വര്‍ദ്ധിച്ച് വരും.

 

താഴെ പറയുന്ന 2 ബുക്കുകളില്‍     നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.

 

മാത്തമാറ്റിക്സ് ഒളിംപ്യാഡ് പ്രൈമര്‍ - വി.കൃഷ്ണമൂര്‍ത്തി, സി.ആര്‍.പ്രാണെസാഖര്‍, കെ.എന്‍.രംഗനാഥന്‍, ബി.ജെ.വെങ്കിടാചലാ (ഇന്‍റര്‍‌ലൈന്‍     പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂര്‍).

 

ചലഞ്ച് ആന്‍റ് ത്രില്‍ ഓഫ് പ്രീ-കോളേജ് മാത്തമാറ്റിക്സ് - വി.കൃഷ്ണമൂര്‍ത്തി, സി.ആര്‍.പ്രാണെസാഖര്‍, കെ.എന്‍.രംഗനാഥന്‍, ബി.ജെ.വെങ്കിടാചലാ (ന്യൂ ഏജ് ഇന്‍റര്‍നാഷണല്‍     പബ്ലിഷേഴ്സ്, ന്യൂ ഡെല്‍ഹി).

 

വിശദ വിവരങ്ങള്‍ക്ക്http://math.iisc.ernet.in/matholym-nat.htm

 

നാഷണല്‍ മെറിറ്റ് സ്‌കോളര്‍‌ഷിപ്പ് സ്കീം

 

പ്രാവര്‍ത്തികമാക്കല്‍ (നടപ്പിലാക്കല്‍)

 

നാഷണല്‍ സ്‌കോളര്‍ഷിപ്പ് സ്കീം നടപ്പിലാക്കിയത് 1961-62 കാലഘട്ടത്തിലാണ്. പാവപ്പെട്ട     പ്രതിഭയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം നല്‍കുന്നതിന്     വേണ്‍ടിയാണ് ഈ സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നത്. അതിനാല്‍ അവര്‍ക്ക്     ദാരിദ്ര്യത്തിലും വിദ്യാഭ്യാസം തുടരുവാന്‍ സാധിക്കും. തുല്യമായ വിദ്യാഭ്യാസ     അവസരങ്ങള്‍ ലഭിക്കുന്നതിനായി 1971-72 കാലഘട്ടം മുതല്‍ ക്ലാസ്സ് 6-12 വരെയുള്ള ഗ്രാമീണ മേഖലയിലുള്ള     പ്രതിഭയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്‍ടി നടത്തി വരുന്നതാണ് ഈ സ്‌കോളര്‍‌ഷിപ്പ്     സ്കീം. ഈ സ്കീം നടപ്പിലാക്കുന്നത് കേന്ദ്രീകൃതമായ സ്‍‌പോണ്‍സര്‍ഷിപ്പ്     മുഖേനയാണ്. ഡിപ്പാര്‍ട്ട്‌മെന്‍റ് ഈ സ്കീമുകളെയെല്ലാം ഒരുമിച്ചു ചേര്‍ത്ത് 'നാഷണല്‍ മെറിറ്റ് സ്‌കോളര്‍‌ഷിപ്പ്' രൂപപ്പെടുത്തി നടപ്പിലാക്കുന്നു.     പരിഷ്കരിച്ച സ്കീമില്‍ യോഗ്യതയിലും സ്‌കോളര്‍‌ഷിപ്പ് റേറ്റിലും വ്യത്യാസം     വരുത്തിയിരിക്കുന്നു.

 

ഉദ്ദേശ്യം

 

ഗ്രാമീണ മേഖലയില്‍ 9,10         ക്ലാസ്സുകളില്‍ പഠിക്കുന്ന പ്രതിഭയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം         കൊടുക്കുക എന്നതാണ് ഈ സ്കീമിന്‍റെ ഉദ്ദേശ്യം. അതുപോലെ ഗവര്‍ണ്‍മെ‌ന്‍റ്         സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റിയിലും പോസ്റ്റ് മെട്രിക് മുതല്‍         പോസ്റ്റ് ഗ്രാജ്യുവേറ്റ് ലെവല്‍ വരെ പഠിക്കുന്ന പ്രതിഭയുള്ള വിദ്യാര്‍ത്ഥികള്‍ക്കും         ധനസഹായം നല്‍കുന്നു.

 

ലക്ഷയ്ം (പരിധി)

 

ഗ്രാമീണ മേഖലയില്‍ ഓരോ ഡെവലപ്പ്‌മെന്‍റ്         ബ്ലോക്കിലുമുള്ള ഗവര്‍ണ്‍‌മെന്‍റ് സ്കൂളുകളിലെ 9,10         ക്ലാസ്സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇന്ത്യയിലെ ഓരോ         സ്റ്റേറ്റ്/ യുടി യിലുമുള്ള സ്കൂള്‍, കോളേജ്, യൂണിവേഴ്സിറ്റികളില്‍         പോസ്റ്റ് മെട്രിക് മുതല്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ലെവല്‍ വരെയുള്ള         കോഴ്സുകള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍         പഠിക്കുന്ന സ്ഥാപനങ്ങള്‍ നില്‍ക്കുന്ന സ്റ്റേറ്റ് ഗവര്‍ണ്‍‌മെന്‍റ് /യുടി         യാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. ഗ്രാമീണ മേഖലയിലുള്ള         സ്കൂളുകളെയും ഗവര്‍ണ്‍‌മെന്‍റ് /യുടി യാണ് കണ്‍ടെത്തുന്നത്.

 

യോഗ്യതയും കവറേജും

 

ഗ്രാമീണ മേഖലയിലുള്ള ഗവര്‍ണ്‍‌മെന്‍റ് സ്കൂളുകളില്‍         9,10         ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാ3ര്‍ത്ഥികള്‍ക്ക്         സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

 

സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ 60 ശതമാനമോ         അതില്‍ കൂടുതല്‍ മാര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍‌ 55 ശതമാനമോ         അതില്‍ കൂടുതല്‍ മാര്‍ക്കും താഴെ പറയുന്ന ക്ലാസ്സ്/ കോഴ്സുകളില്‍         കരസ്ഥമാക്കിയവര്‍ക്ക് നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് വേണ്‍ടി         അപേക്ഷിക്കാം.

 
   
 • ക്ലാസ്സ് 10              / മെട്രിക്കുലേഷന്‍ / ഹൈസ്കൂള്‍ - +2 ലെവല്‍ / പ്രീ യൂണിവേഴ്സിറ്റി / പ്രീഡിഗ്രി              സ്‌കോളര്‍ഷിപ്പിന് വേണ്‍ടി.
 •  
 • ക്ലാസ്സ് 12(10+2 പാറ്റേണ്‍) സീനിയര്‍ സെക്കന്‍ററി ബോര്‍ഡ്              എക്സാമിനേഷന്‍ / ഇന്‍റര്‍മീഡിയറ്റ് / പ്രീ യൂണിവേഴ്സിറ്റി /              പ്രീഡിഗ്രി - ഒന്നാം വര്‍ഷ ബി.എ / ബി.എസ്.സി / ബി.കോം / ബി.ആര്‍കിയോളജി              സ്‌കോളര്‍ഷിപ്പിന് വേണ്‍ടി.
 •  
 

നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക്         വേറോരു സ്‌കോളര്‍ഷിപ്പും സ്റ്റൈപെന്‍റും സ്വീകരിക്കുവാന്‍ കഴിയുന്നതല്ല.

 

A ഒരു പൂര്‍ണ്ണ സമയ തൊഴിലുള്ള വിദ്യാര്‍ത്ഥിക്കും സ്‌കോളര്‍ഷിപ്പ്         സ്വീകരിക്കുവാന്‍ കഴിയുന്നതല്ല.

 

A സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് തന്‍റെ         പഠന വേളയില്‍ ഇന്‍സ്റ്റിട്ട്യൂഷന്‍ നല്‍കുന്ന ഫീസ് കണ്‍സക്ഷന്‍         അനുവദനീയമാണ്.

 

സ്‌കോളര്‍ഷിപ്പ് കൊടുക്കപ്പെടുന്ന വര്‍ഷത്തിന് മുന്‍‌പുള്ള         വര്‍ഷത്തില്‍ യോഗ്യത പരീക്ഷ ജയിച്ച അപേക്ഷകന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതല്ല.

 

തിരഞ്ഞെടുപ്പ് രീതി

 

ഗ്രാമീണ മേഖലയില്‍ ക്ലാസ്സ് 8 ലുള്ള         വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഓരോ         ബ്ലോക്കിന്‍റെയും മെറിറ്റ് ലിസ്റ്റ് സ്റ്റേറ്റ് ഗവര്‍ണ്‍‌മെന്‍റ്         തയ്യാറാക്കുന്നു. വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക         വരുമാനവും കൂടി കണക്കിലെടുത്താണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

 

നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുവാന്‍         തയ്യാറായിരിക്കണമെന്ന് കാണിച്ചുള്ള ഒരു രജിസ്റ്റേര്‍ഡ് ലെറ്റര്‍         സ്റ്റേറ്റ്/ യുടി യിലുള്ള ബോര്‍ഡ്/ യൂണിവേഴ്സിറ്റി/ അതോറിറ്റി യോഗ്യതയുള്ള         വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച് കൊടുക്കുന്നു. ഇതിന് 15         ദിവസത്തിനുള്ളില്‍ത്തന്നെ അപേക്ഷകന്‍ താന്‍ തയ്യാറാണെന്നുള്ള മറുപടി         ലെറ്റര്‍ അയക്കേണ്‍ടതാകുന്നു. ഇത് മെറിറ്റ് ലിസ്റ്റില്‍ ടോപ്പില്‍ നില്‍ക്കുന്ന         വിദ്യാര്‍ത്ഥികള്‍ക്കാണ് അയച്ച് കൊടുക്കുന്നത്. ഇതിന്‍റെ എണ്ണം അവാര്‍ഡ്         ലഭ്യമായതിന്‍റെ ഇരട്ടി എണ്ണത്തോട് തുല്യമായിരിക്കും. ഗ്രാമീണ മേഖലയിലുള്ള         വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് ഗവര്‍ണ്‍‌മെന്‍റ് ഇതേ ലെറ്റര്‍ അയച്ച്         കൊടുക്കുന്നു.

 

അപേക്ഷകര്‍ 15         ദിവസത്തിനുള്ളില്‍ മറുപടി അയച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പിന് വേണ്‍ടി         അവരെ പരിഗണിക്കുന്നതല്ല. ഇതേ സ്‌കോളര്‍ഷിപ്പ് മെറിറ്റ് ലിസ്റ്റില്‍ അടുത്ത         യോഗ്യതയുള്ള അപേക്ഷകന്‍ നല്‍കുന്നതാണ്.

 

ഫലം പ്രസിദ്ധീകരിച്ചതിന്‍റെ 10 ആഴ്ചകള്‍ക്കുള്ളില്‍         തന്നെ സ്റ്റേറ്റ്/ യുടിയിലുള്ള ബോര്‍ഡ്/ യൂണിവേഴ്സിറ്റി/ അതോറിറ്റി         തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സ്റ്റേറ്റ് ഗവര്‍ണ്‍‌മെന്‍റ്/         യൂണിയന്‍ ടെറിറ്ററി അധികാരികള്‍ക്ക് അയച്ച് കൊടുക്കുന്നു.

 

സ്‌കോളര്‍ഷിപ്പ് തുക

 

01.04.2004 മുതലുള്ള നിരക്ക് ഇപ്രകാരമാണ്. നം.      
">                  കോഴ്സിന്‍റെ         പേര്                                           കോഴ്സിന്‍റെ         പേര് സ്‌കോളര്‍ഷിപ്പ്         തുക (പ്രതിമാസ രൂപ) 1.                                     ക്ലാസ്സ് 9,10 (ഗ്രാമീണ         മേഖലയില്‍ മാത്രം)

                     
 

XX 250 2.                            ക്ലാസ്സ് 11,12         (10+2 പാറ്റേണ്‍)         / ഇന്‍റര്‍മീഡിയേറ്റ്) 300

 
   
 1. ബി.എ / ബി.എസ്.സി / ബി.കോം / ബി.ആര്‍ക്കിയോളജി              തുടങ്ങിയ ഗ്രാജ്യുവേറ്റ് ലെവലിലുള്ള കോഴ്സുകള്‍
 2.  
 

500 4.                                     പോസ്റ്റ്         ഗ്രാജ്യുവേറ്റ് ലെവലിലുള്ള സ്‌കോളര്‍ഷിപ്പ് / ബി.ഇ / ബി.ടെക് /         എം.ബി.ബി.എസ് / എല്‍.എല്‍.ബി / ബി.എഡ് / ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ ആന്‍റ്         എന്‍ജിനീയറിംഗ് സ്റ്റഡീസ് / ഡിപ്ലോമാ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് /         ഡിപ്ലോമാ കോഴ്സ് ഇന്‍ ഹോമിയോപ്പതി / ബി.ഡി.എസ്                           750

 

രക്ഷകര്‍ത്താക്കളുടെ       വരുമാന പരിധി

 

ഒരു ലക്ഷമോ അതില്‍ കുറവോ വാര്‍ഷിക വരുമാനമുള്ള         രക്ഷകര്‍ത്താക്കളുടെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

 

സ്‌കോളര്‍ഷിപ്പിന്‍റെ       കാലയളവും പുതുക്കലും

 

സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസത്തിന്‍റെ ഒരോ വര്‍ഷവും         പുതുക്കേണ്‍ടതാകുന്നു. ഉദാഹരണത്തിന് ഗ്രാമീണ മേഖലയില്‍ ക്ലാസ്സ് 9 ല്‍ സ്‌കോളര്‍ഷിപ്പ്         നേടിയ വിദ്യാര്‍ത്ഥി ക്ലാസ്സ് 10 ല്‍ അത് പുതുക്കേണ്‍ടതാകുന്നു.         ക്ലാസ്സ് 11 ല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പ് ക്ലാസ്സ് 12 ല്‍         പുതുക്കണം. ക്ലാസ്സ് 12(10+2 പാറ്റേണ്‍) / ഇന്‍റര്‍മീഡിയറ്റ് എക്സാമിനേഷന്‍ /         ഗ്രാഡുവേഷന്‍ ലെവല്‍ എക്സാമിനേഷന്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ‍         സ്‌കോളര്‍ഷിപ്പ് രണ്‍ടാം വര്‍ഷവും അടുത്ത വര്‍ഷങ്ങളിലും പുതുക്കേണ്‍ടതാകുന്നു.         അടുത്ത ക്ലാസ്സിലേക്കുള്ള പ്രൊമോഷനെ ആശ്രയിച്ചാണ് പുതുക്കല്‍         തീരുമാനിക്കുന്നത്. പ്രൊമോഷനായി സെമസ്റ്റര്‍ / വാര്‍ഷിക പരീ‍ക്ഷയില്‍ സയന്‍സ്         വിഭാഗത്തില്‍ 60 ശതമാനമോ അതില്‍ കൂടുതല്‍ മാര്‍ക്കും ഹ്യുമാനിറ്റീസ്         വിഭാഗത്തില്‍ 55 ശതമാനമോ അതില്‍ കൂടുതല്‍ മാര്‍ക്കോ നേടിയിരിക്കണം.

 

സ്‌കോളര്‍ഷിപ്പിന്‍റെ       തുക നല്‍കുന്നത്

 

ആരുടെ നിയന്ത്രണത്തിലാണോ വിദ്യാര്‍ത്ഥികള്‍ പരീക്ഷ         ജയിച്ചത് അതേ സ്റ്റേറ്റ് ഗവര്‍‌മെ‌ന്‍റ്/ യൂണിയന്‍ ടെറിട്ടറിയാണ് സ്‌കോളര്‍ഷിപ്പ്         തുക നല്‍കുന്നത്. സ്റ്റേറ്റ്/ യുടി യിലുള്ള ബോര്‍ഡ്/         യൂണിവേഴ്സിറ്റി/അതോറിറ്റി അവാര്‍ഡിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ്         സ്റ്റേറ്റ് ഗവര്‍‌ണ്‍‌മെന്‍റ്/ യൂണിയന്‍ ടെറിട്ടറിക്ക് കൊടുത്ത് കഴിഞ്ഞ്         ഒരു മാസത്തിനകം തന്നെ സ്റ്റേറ്റ് ഗവണ്‍‌മെന്‍റ്/ യൂണിയന്‍ ടെറിട്ടറി         അധികാരികള്‍ സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുന്നു. ഒരു അക്കാഡമിക് വര്‍ത്തിലെ         10         മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സ്റ്റേറ്റ് ഗവര്‍‌ണ്‍‌മെന്‍റ്         അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കുവാനുള്ള         അനുമതി വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ തലവന്‍ നല്‍കുന്നു.

 

വിശദ വിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോമിനും ഇവിടെ ക്ലിക്ക് ചെയ്യുക

 
                     
                                       
                             
                                                     

                                                                                                                   
                                                                                                                                                                                                                                                                                 

                    desheeya skolar‍shippukal‍                

                                                                                                                                                                                                                                                     

                   vividha desheeya skolar‍shippulum avaar‍dukalum                

                                                                                             
                             
                                                       
           
 

desheeya skolar‍shippulum avaar‍dukalum

 

di naashanal‍ kaun‍sil‍ phor‍ edyookeshanal‍ risar‍cchu aan‍ru dreyningu (en‍ si i aar‍ di), vidyaabhyaasatthinide nilavaarattheyum parimaanathayeyum uyar‍tthunnathinulla prothsaahanam kodukkunnu. Ithu, muzhuvan‍ vidyaar‍ththikal‍kkum thulya avasarangal‍ labhikkunnathinum thar‍kkangal‍ ozhivaakkunnathinum ven‍di pravar‍tthikkunnu. Naashanal‍ daalan‍ru ser‍cchu skeem enna paddhathi prakaaram en‍ si i aar‍ di vidyaar‍ththikalilulla kazhivukale manasilaakki athine prothsaahippikkunnu. Kalaaparamaaya puthiya srushdikale prothsaahippikkunnathinaayi chaacchaa nehru skolar‍shipsu er‍ppedutthiyirikkunnu.

 

desheeya skolar‍shippukal‍

 

klaasu viii nu ven‍diyulla naashanal‍   daalan‍ru ser‍cchu pareeksha

 

naashanal‍ daalan‍ru ser‍cchu skim enna paddhathi 1963 laanu en‍ si i aar‍ di aarambhicchathu. Prathibhayulla vidyaar‍ththikale kan‍detthi avarude kazhivukale valar‍tthiyedukkuka, ennathaayirunnu ee paddhathiyude     uddhesham. Sayan‍su soshyal‍ sayan‍su enchineeyarimgu, medisin‍, maanejmen‍ru, lo thudangiya mekhalakale ee paddhathiyil‍     ul‍ppedutthiyirikkunnu. Vidyaabhyaasa dhanasahaayatthinaayu maasam thorumulla skolar‍shippukal‍     nal‍ki varunnu.

 

naashanal‍ daalan‍ru ser‍cchu skim enna paddhathi 1963 laanu en‍ si i aar‍ di aarambhicchathu. Prathibhayulla vidyaar‍ththikale kan‍detthi avarude kazhivukale valar‍tthiyedukkuka, ennathaayirunnu ee paddhathiyude     uddhesham. Sayan‍su soshyal‍ sayan‍su enchineeyarimgu, medisin‍, maanejmen‍ru, lo thudangiya mekhalakale ee paddhathiyil‍     ul‍ppedutthiyirikkunnu. Vidyaabhyaasa dhanasahaayatthinaayu maasam thorumulla skolar‍shippukal‍     nal‍ki varunnu.

 

skolar‍shippukal‍ : pareekshayude phalatthin‍re     adisthaanatthil‍ klaasu viii le vidyaar‍ththikalude oro grooppinum 1000 skolar‍shippu veetham nal‍ki     varunnu.

 

yogyatha : amgeekariccha skoolukalil‍ klaasu viii l‍ padtikkunna vidyaar‍ththikal‍kku     desttu ezhuthaam. Skooluka kendreekaricchirikkunna sdettu / yudi yaanu     desttu nadatthunnathu. Ivide oru kendratthinum nibandhanakalilla.

 

pareeksha i: klaasu viii nu ven‍diyulla ezhutthu pareeksha thaazhe parayunna     vidhatthilaanu. Sdettu / yudi levalil‍ stteju i pareekshayil‍ 2 paar‍ttu un‍du. (1) men‍ral‍ ebilitti desttu     (maattu), (2)skolasttiku ebilitti desttu     (saattu)- ithil‍ sayan‍su, ,soshyal‍ sayan‍su ,maatthamaattiksu ennivayul‍ppedutthiyirikkunnu.

 

pareeksha iinaashanal‍ levalil‍ stteju ii pareeksha- (1)men‍ral‍ ebilitti desttu     (maattu), (2)skolasttiku ebilitti     desttu(saattu)-ithil‍ sayan‍su, soshyal‍ sayan‍su, maatthamaattiksu ennivayul‍ppedutthiyirikkunnu, (3) in‍rar‍vyoo. Naashanal‍ levalilulla     ezhutthu pareekshayil‍ vijayikkunnavare maathrame in‍rar‍vyoovinu     kshanikkukayulloo.

 

vishada vivarangal‍kkuwww. Ncert. Nic. In/html/talent. Htm

 

naashanal‍ daalan‍ru ser‍cchu skim (klaasu x le   regular‍ vidyaar‍ththikal‍)

 

di naashanal‍ kaun‍si l‍ phor‍ edyookeshanal‍ risar‍cchu aan‍ru dreyningu     , naashanal‍ daalan‍ru ser‍cchu skim     vazhi oro var‍shavum 1000 skolar‍shippu veetham nal‍ki varunnu. Ithil‍ 150 skolar‍shippu pattika jaathikkum 75 skolar‍shippu pattika var‍ggatthinum     ven‍diyullathaanu. Klaasu x l‍ padtikkunna prathibhayulla vidyaar‍ththikale kan‍detthi     avar‍kku nalla vidyaabhyaasam nal‍kaan‍ dhana sahaayam kodukkuka ennathaanu ee     paddhathiyude uddhesham. Athinaal‍ avarude kazhivukale valar‍tthunnathinum acchadakkam     paalikkunnathinum avar‍kku raajyatthinu ven‍di sevanam cheyyuvaanum     saadhikkum.

 

yogyatha

 

amgeekariccha skoolukalil‍ (kendreeya vidyaalayaa, navodaya vidyaalayaa, syniku skool‍ thudangiyavayum ul‍ppedunnu)     klaasu x l‍ padtikkunna ellaa vidyaar‍ththikal‍kkum     skoolukal‍ kendreekaricchirikkunna samsthaanatthil‍ sdettu leval‍ pareeksha     ezhuthaam. Ivide oru kendratthinum nibandhanakalilla.

 

engane apekshikkaam

 

klaasu x l‍ padtikkunna vidyaar‍ththikal‍kku pathrangalile     parasyangal‍ allenkil‍ skoolukalile sar‍kkular‍ mukhenayo apekshikkaam.

 

pareeksha

 

sttettu leval‍ pareekshayil‍ 2 paar‍ttu un‍du.(1) men‍ral‍ ebilitti desttu     (maattu), (2)skolasttiku aapttidyoodu     desttu(saattu). Ran‍daamatthe leval‍ pareeksha en‍ si i aar‍ di yaanu     nadatthunnathu.

 

vishada vivarangal‍kkuwww. Ncert. Nic. In/html/talent. Htm

 

kalaasrushdikkum puthiya kan‍dupiditthangal‍kkum ven‍di   chaacchaa nehru skolar‍shippu

 

naashanal‍ baal‍ bhavan‍:baal‍ shree prograam :

 

raajyatthudaneelam kalayude unnathikkaayi naashanal‍ baala bhavan‍ oru mukhya kar‍tthavyam     nadatthiyittun‍du. Ippol‍ 73 samsthaana-jillaa baala bhavan‍ nammude raajyatthilun‍du. Vividha praayatthilulla kuttikalude kazhivukale aadarikkunnathinaayi naashanal‍ baal‍     bhavan‍ 1995 l‍ baal‍ shree skeem aarambhicchu. Kalaa srushdikkum puthiya kan‍dupiditthangal‍kkum ven‍diyulla chaacchaa nehru     skolar‍shipu klaasu ix - xii vareyulla kuttikalal‍kkaanu nal‍kunnathu.

 

baal‍ shree prograam thaazhe parayunna mekhalakalile prathibhaye kan‍detthunnu: :

 

1. Srushdiparamaaya prakadanatthinu 2. Srushdiparamaaya     kala 3. Srushdiparamaaya     puthiya shaasthreeya kan‍dupidutthangal‍kku 4. Srushdiparamaaya     ezhutthin

 

moonnu levalukalilaayi nadatthunna chila paripaadikalude adisthaanatthilaanu naashanal‍baal‍     bhavan‍ srushdiparamaaya kazhivulla kuttikale thiranjedukkunnathu :

 

lokkal‍ leval‍ : ithil‍ 2 divasatthe kyaampu nadatthi 8 kuttikale (oro vibhaagatthil‍     ninnum 2 kuttikal‍ veetham)     thiranjedukkunnu.

 

sonal‍ leval‍ : ithil‍ 3 divasatthe kyaampu nadatthunnu. Lokkal‍ levalilulla     vidagdharum 6 sonalukalil‍ (nor‍tthu, eesttu,vesttu,sen‍dral‍,sautthu-i ,sautthu-ii) ninnulla vidagdharum cher‍tthu     kuttikale thiranjedukkunnu.

 

naashanal‍ leval‍ : 6 sonalukalil‍ ninnu 4 divasatthe kyaampu nadatthunnu. Naalu     vibhaagangalil‍ ninnulla vidagdharude paanal‍ cher‍nnu srushdiparamaaya kazhivulla     kuttikale thiranjedukkunnu.

 

olimpyaads

 

olimpyaadsu soochippikkunnathu mecchappetta vidyaabhyaasattheyum aazhameriya arivineyumaanu. Vidyaar‍ththikalude kazhivukale thiricchariyunnathinu inthya thaazhe parayunna vidhatthilulla olimpyaadsu nadatthi varunnu.

 

naashanal‍ sybar‍ olimpyaad

 

naashanal‍ sybar‍ olimpyaadu ee reethiyilulla raajyatthe aadyatthe samrambhamaanu. Desheeya thalatthil‍ mathsarangal‍ nadatthi sybar‍ prathibhayulla yuva thalamuraye kan‍detthaan‍     ithu sahaayikkunnu. Ithu yuva thalamurayil‍ kampyoottarinekkuricchulla avabodham un‍daakkunnathinum     kampyoottarineyum in‍phar‍meshan‍ deknolajiyeyum kuricchulla arivu var‍ddhippikkunnathinum     avare prothsaahippikkunnathinum saadhikkum. Avarude abhiruchiye parishodhicchu     bhaaviyil‍ kampyoottaril‍ oru kariyar‍ un‍daakkunnathinum ithu sahaayakaramaanu.

 

yogyatha  klaasu 3 muthal‍ 12 vare, sibiesi / aisiesi / sttettu     bor‍du amgeekariccha imgleeshu meediyam skoolukalil‍ padtikkunna vidyaar‍ththikal‍kku     en‍sio yil‍ cheraam. Aar‍dsilum komezhsilum sayan‍silum kariyar‍ un‍daakkuvaan‍     thaathparyamulla 9 muthal‍ 12 vareyulla klaasukalil‍ padtikkunna vidyaar‍ththikal‍kkum     cheraam.

 

vishada vivarangal‍kku :http://www. Sofworld. Org/html2003/intronco. Shtml

 

naashanal‍ sayan‍su olimpyaad

 

klaasu 3 muthal‍ padtikkunna vidyaar‍ththikal‍kku naashanal‍ sayan‍s‍     olimpyaadil‍ cheraam. Desttin‍re onnaamatthe leval‍ klaasu samayatthu     athaathu skoolukalil‍ vacchu nadatthappedunnu. 50 vidyaar‍ththikalenkilum un‍denkile     olimpyaadil‍ rejisttr‍ cheyyuvaan‍ saadhikkukayulloo.

 

vidyaar‍ththikalude rajisdreshan‍ : klaasu 3 muthal‍ 12 vare     padtikkunna vidyaar‍ththikal‍kku ithil‍ cheraam. Rajisdreshan‍ athaathu     skoolukalilekku ayacchu kodukkum. Skoolinum vidyaar‍ththikal‍kku ven‍diyulla     rejisdreshan‍ sheettinu purame in‍phar‍meshan‍ buklettukalum ayacchu     kodukkappedum.

 

vishada vivarangal‍kku:http://www. Sofworld. Org

 

naashanal‍ maatthamaattikkal‍ olimpyaad

 

naashanal‍ maatthamaattikkal‍ olimpyaadu naashanal‍ bor‍du phor‍ hayar‍     maatthamaattiksu (en‍ bi ecchu em) 1986 muthal‍ nadatthivarunna desheeya     levalilulla oru samrambhamaanu ee maatthamaattiksu olimpyaadu. Maatthamaattiksil‍     prathibhayulla hyskool‍ vidyaar‍ththikale kan‍dupidikkuka ennathaanu ithinide     uddhesham. Naashanal‍ bor‍du phor‍ hayar‍ maatthamaattiksu ellaa var‍shavum in‍dar‍naashanal‍     olimpyaadil‍ pankedukkuvaan‍ ven‍diyulla inthyan‍ deemine thiranjedutthu     avar‍kku parisheelanam nal‍kunnu.

 

ee olimpyaadu mathsaratthil‍ raajyatthe 16 bhaagangalaayi vibhajikkunnu. In‍rar‍naashanal‍     maatthamaattikkal‍ olimpyaadil‍ (ai em o) pankedukkuvaan‍ ven‍di thaazhe     parayunna vividha sttejukalilaayi olimpyaadu prograam nadatthunnu.

 

stteju 1: reejiyanal‍     maatthamaattiksu olimpyaadu (aar‍ em o): ellaa var‍shavum raajyatthin‍re vividha     bhaagangalil‍ vacchu septtambar‍ maasatthinum disambarile aadyatthe     njaayaraazhchaykkum idayilulla divasatthil‍ ithu nadatthappedunnu. Klaasu xi l‍ padtikkunna ellaa vidyaar‍ththikal‍kkum     ithil‍ cheraam. 6 muthal‍ 7 vare chodyangalulla 3 manikkoorulla ezhutthu pareekshayaanithu.

 

stteju 2: inthyan‍     naashanal‍ maatthamaattiksu olimpyaadu (ai en‍ em o): ellaa var‍shavum phebruvari maasatthin‍re aadyatthe     njaayaraazhchayil‍ raajyatthin‍re vividha bhaagangalile vividha kendrangalil‍ vacchu     ithu nadatthappedunnu. Aar‍ em o yil‍ selakdu cheyyappedunna vidyaar‍ththikal‍kku     ee desttu ezhuthaam. Ithu 4 manikkoorulla ezhutthu pareekshayaanu. Chodya peppar‍     kendreekaricchu thayyaaraakkunnathinaal‍ raajyatthudaneelam ore     chodyangalaayirikkum. Unnatha maar‍kku labhikkunna 30-35 vidyaar‍ththikal‍kku merittu sar‍ttiphikkattu     nal‍kum.

 

stteju 3: in‍rar‍naashanal‍     maatthamaattiksu olimpyaadu dreyiningu kyaampu (ai em o di si): ellaa var‍shavum meyu/joon‍ maasatthil‍ oru maasam neelunna     dreyningu kyaampu ai en‍ em o merittu ser‍ttiphikkattu labhicchavar‍kku     nal‍kunnu. Oru var‍sham muzhuvan‍ posttl‍ dyooshan‍ labhiccha kazhinja var‍shatthe     ai en‍ em o avaar‍du jethaakkale veen‍dum ran‍daamatthe dreyiningu raun‍dilekku     kshanikkunnu. Anavadhi selakshan‍ desttukalude adisthaanatthil‍ in‍rar‍naashanal‍     maatthamaattiksu olimpyaadil‍ inthyaye prathinidheekarikkunnathinaayi jooniyar‍, seeniyar‍ baacchil‍ ninnum 6 vidyaar‍ththikaladangunna oru deemine     thiranjedukkunnu.

 

stteju 4: in‍rar‍naashanal‍     maatthamaattiksu olimpyaadu (ai em o): 6 vidyaar‍ththikaladangunna deemil‍     oru leedarum oru depyootti leedarum un‍daakum. Julaayu maasatthil‍ ethenkilumoru     raajyatthil‍ vacchaanu ai em o nadatthappedunnathu. Naalara manikkoor‍ veethamulla 2 ezhutthu pareekshakal‍ oru     divasamenkilum idavela varunna vidhatthil‍ 2 divasatthilaayi nadatthappedunnu. Ai em     o sthalatthekkulla yaathrakkum thiricchulla yaathrakkum ekadesham 2 aazhchayolam edukkum. Ai em o yil‍     ninnu gol‍du, sil‍var‍, bron‍su thudangiya medalukal‍ nedunna inthyan‍     vidyaar‍ththikal‍kku en‍ bi ecchu em 5000,4000,3000 thudangiya roopayude kyaashu prysu     aduttha var‍sham nadakkunna dreyiningu kyaampil‍ vacchu nal‍kunnathaanu. Em ecchu     aar‍ di 8 amga inthyan‍ deeminu in‍rar‍naashanal‍     yaathrakkulla dhanasahaayam nal‍kunnu. En‍ bi ecchu em raajyatthinakatthu nadatthunna     prograamukalude chelavukalum in‍rar‍naashanal‍ paar‍ttisippeshanulla mattu     chelavukalum vahikkunnu.

 

maatthamaattiksu olimpyaadin‍re sillabasu : preedigri kolejin‍re maatthamaattiksaanu reejiyanal‍, naashanal‍, in‍rar‍naashanal‍ maatthamaattiksu     olimpyaadin‍re sillabasu. Aar‍ em o - ai en‍ em o - ai em o enningane     pokunpol‍ desttin‍re prayaasaghattangal‍ var‍ddhicchu varum.

 

thaazhe parayunna 2 bukkukalil‍     ninnu chodyangal‍ pratheekshikkaam.

 

maatthamaattiksu olimpyaadu prymar‍ - vi. Krushnamoor‍tthi, si. Aar‍. Praanesaakhar‍, ke. En‍. Ramganaathan‍, bi. Je. Venkidaachalaa (in‍rar‍lyn‍     pablishimgu pryvattu limittadu, baamgloor‍).

 

chalanchu aan‍ru thril‍ ophu pree-koleju maatthamaattiksu - vi. Krushnamoor‍tthi, si. Aar‍. Praanesaakhar‍, ke. En‍. Ramganaathan‍, bi. Je. Venkidaachalaa (nyoo eju in‍rar‍naashanal‍     pablishezhsu, nyoo del‍hi).

 

vishada vivarangal‍kkuhttp://math. Iisc. Ernet. In/matholym-nat. Htm

 

naashanal‍ merittu skolar‍shippu skeem

 

praavar‍tthikamaakkal‍ (nadappilaakkal‍)

 

naashanal‍ skolar‍shippu skeem nadappilaakkiyathu 1961-62 kaalaghattatthilaanu. Paavappetta     prathibhayulla vidyaar‍ththikal‍kku posttu medriku vidyaabhyaasam nal‍kunnathinu     ven‍diyaanu ee skolar‍shippu kodukkunnathu. Athinaal‍ avar‍kku     daaridryatthilum vidyaabhyaasam thudaruvaan‍ saadhikkum. Thulyamaaya vidyaabhyaasa     avasarangal‍ labhikkunnathinaayi 1971-72 kaalaghattam muthal‍ klaasu 6-12 vareyulla graameena mekhalayilulla     prathibhayulla vidyaar‍ththikal‍kku ven‍di nadatthi varunnathaanu ee skolar‍shippu     skeem. Ee skeem nadappilaakkunnathu kendreekruthamaaya s‍pon‍sar‍shippu     mukhenayaanu. Dippaar‍ttmen‍ru ee skeemukaleyellaam orumicchu cher‍tthu 'naashanal‍ merittu skolar‍shippu' roopappedutthi nadappilaakkunnu. Parishkariccha skeemil‍ yogyathayilum skolar‍shippu rettilum vyathyaasam     varutthiyirikkunnu.

 

uddheshyam

 

graameena mekhalayil‍ 9,10         klaasukalil‍ padtikkunna prathibhayulla vidyaar‍ththikal‍kku dhanasahaayam         kodukkuka ennathaanu ee skeemin‍re uddheshyam. Athupole gavar‍n‍men‍ru         skoolukalilum kolejukalilum yoonivezhsittiyilum posttu medriku muthal‍         posttu graajyuvettu leval‍ vare padtikkunna prathibhayulla vidyaar‍ththikal‍kkum         dhanasahaayam nal‍kunnu.

 

lakshaym (paridhi)

 

graameena mekhalayil‍ oro devalappmen‍ru         blokkilumulla gavar‍n‍men‍ru skoolukalile 9,10         klaasukal‍kkaanu skolar‍shippu nal‍kunnathu. Inthyayile oro         sttettu/ yudi yilumulla skool‍, koleju, yoonivezhsittikalil‍         posttu medriku muthal‍ posttu graaduvettu leval‍ vareyulla         kozhsukal‍kkum skolar‍shippu nal‍kunnu. Vidyaar‍ththikal‍         padtikkunna sthaapanangal‍ nil‍kkunna sttettu gavar‍n‍men‍ru /yudi         yaanu skolar‍shippu vitharanam cheyyunnathu. Graameena mekhalayilulla         skoolukaleyum gavar‍n‍men‍ru /yudi yaanu kan‍detthunnathu.

 

yogyathayum kavarejum

 

graameena mekhalayilulla gavar‍n‍men‍ru skoolukalil‍         9,10         klaasukalil‍ padtikkunna vidyaa3r‍ththikal‍kku         skolar‍shippu nal‍kunnu.

 

sayan‍su, komezhsu vibhaagangalil‍ 60 shathamaanamo         athil‍ kooduthal‍ maar‍kkum hyumaanitteesu vibhaagatthil‍ 55 shathamaanamo         athil‍ kooduthal‍ maar‍kkum thaazhe parayunna klaasu/ kozhsukalil‍         karasthamaakkiyavar‍kku naashanal‍ merittu skolar‍shippinu ven‍di         apekshikkaam.

 
   
 • klaasu 10              / medrikkuleshan‍ / hyskool‍ - +2 leval‍ / pree yoonivezhsitti / preedigri              skolar‍shippinu ven‍di.
 •  
 • klaasu 12(10+2 paatten‍) seeniyar‍ sekkan‍rari bor‍du              eksaamineshan‍ / in‍rar‍meediyattu / pree yoonivezhsitti /              preedigri - onnaam var‍sha bi. E / bi. Esu. Si / bi. Kom / bi. Aar‍kiyolaji              skolar‍shippinu ven‍di.
 •  
 

naashanal‍ merittu skolar‍shippu labhicchavar‍kku         veroru skolar‍shippum sttypen‍rum sveekarikkuvaan‍ kazhiyunnathalla.

 

a oru poor‍nna samaya thozhilulla vidyaar‍ththikkum skolar‍shippu         sveekarikkuvaan‍ kazhiyunnathalla.

 

a skolar‍shippu labhikkunna vidyaar‍ththikku than‍re         padtana velayil‍ in‍sttittyooshan‍ nal‍kunna pheesu kan‍sakshan‍         anuvadaneeyamaanu.

 

skolar‍shippu kodukkappedunna var‍shatthinu mun‍pulla         var‍shatthil‍ yogyatha pareeksha jayiccha apekshakanu skolar‍shippu nal‍kunnathalla.

 

thiranjeduppu reethi

 

graameena mekhalayil‍ klaasu 8 lulla         vidyaar‍ththikal‍kku labhiccha maar‍kkin‍re adisthaanatthil‍ oro         blokkin‍reyum merittu listtu sttettu gavar‍n‍men‍ru         thayyaaraakkunnu. Vidyaar‍ththikalude rakshakar‍tthaakkalude vaar‍shika         varumaanavum koodi kanakkiledutthaanu listtu thayyaaraakkunnathu.

 

naashanal‍ merittu skolar‍shippu kyppattuvaan‍         thayyaaraayirikkanamennu kaanicchulla oru rajistter‍du lettar‍         sttettu/ yudi yilulla bor‍du/ yoonivezhsitti/ athoritti yogyathayulla         vidyaar‍ththikal‍kku ayacchu kodukkunnu. Ithinu 15         divasatthinullil‍tthanne apekshakan‍ thaan‍ thayyaaraanennulla marupadi         lettar‍ ayakken‍dathaakunnu. Ithu merittu listtil‍ doppil‍ nil‍kkunna         vidyaar‍ththikal‍kkaanu ayacchu kodukkunnathu. Ithin‍re ennam avaar‍du         labhyamaayathin‍re iratti ennatthodu thulyamaayirikkum. Graameena mekhalayilulla         vidyaar‍ththikal‍kku sttettu gavar‍n‍men‍ru ithe lettar‍ ayacchu         kodukkunnu.

 

apekshakar‍ 15         divasatthinullil‍ marupadi ayacchillenkil‍ skolar‍shippinu ven‍di         avare pariganikkunnathalla. Ithe skolar‍shippu merittu listtil‍ aduttha         yogyathayulla apekshakan‍ nal‍kunnathaanu.

 

phalam prasiddheekaricchathin‍re 10 aazhchakal‍kkullil‍         thanne sttettu/ yudiyilulla bor‍du/ yoonivezhsitti/ athoritti         thiranjedukkappetta vidyaar‍ththikalude listtu sttettu gavar‍n‍men‍ru/         yooniyan‍ derittari adhikaarikal‍kku ayacchu kodukkunnu.

 

skolar‍shippu thuka

 

01. 04. 2004 muthalulla nirakku iprakaaramaanu. Nam.      
">                  kozhsin‍re         peru                                           kozhsin‍re         peru skolar‍shippu         thuka (prathimaasa roopa) 1.                                     klaasu 9,10 (graameena         mekhalayil‍ maathram)

                     
 

xx 250 2.                            klaasu 11,12         (10+2 paatten‍)         / in‍rar‍meediyettu) 300

 
   
 1. bi. E / bi. Esu. Si / bi. Kom / bi. Aar‍kkiyolaji              thudangiya graajyuvettu levalilulla kozhsukal‍
 2.  
 

500 4.                                     posttu         graajyuvettu levalilulla skolar‍shippu / bi. I / bi. Deku /         em. Bi. Bi. Esu / el‍. El‍. Bi / bi. Edu / diploma in‍ prophashanal‍ aan‍ru         en‍jineeyarimgu sttadeesu / diplomaa in‍ hottal‍ maanejmen‍ru /         diplomaa kozhsu in‍ homiyoppathi / bi. Di. Esu                           750

 

rakshakar‍tthaakkalude       varumaana paridhi

 

oru lakshamo athil‍ kuravo vaar‍shika varumaanamulla         rakshakar‍tthaakkalude vidyaar‍ththikal‍kkaanu skolar‍shippu nal‍kunnathu.

 

skolar‍shippin‍re       kaalayalavum puthukkalum

 

skolar‍shippu vidyaabhyaasatthin‍re oro var‍shavum         puthukken‍dathaakunnu. Udaaharanatthinu graameena mekhalayil‍ klaasu 9 l‍ skolar‍shippu         nediya vidyaar‍ththi klaasu 10 l‍ athu puthukken‍dathaakunnu. Klaasu 11 l‍ labhiccha skolar‍shippu klaasu 12 l‍         puthukkanam. Klaasu 12(10+2 paatten‍) / in‍rar‍meediyattu eksaamineshan‍ /         graaduveshan‍ leval‍ eksaamineshan‍ thudangiyavayude adisthaanatthil‍ labhiccha ‍         skolar‍shippu ran‍daam var‍shavum aduttha var‍shangalilum puthukken‍dathaakunnu. Aduttha klaasilekkulla promoshane aashrayicchaanu puthukkal‍         theerumaanikkunnathu. Promoshanaayi semasttar‍ / vaar‍shika paree‍kshayil‍ sayan‍su         vibhaagatthil‍ 60 shathamaanamo athil‍ kooduthal‍ maar‍kkum hyumaanitteesu         vibhaagatthil‍ 55 shathamaanamo athil‍ kooduthal‍ maar‍kko nediyirikkanam.

 

skolar‍shippin‍re       thuka nal‍kunnath

 

aarude niyanthranatthilaano vidyaar‍ththikal‍ pareeksha         jayicchathu athe sttettu gavar‍men‍ru/ yooniyan‍ derittariyaanu skolar‍shippu         thuka nal‍kunnathu. Sttettu/ yudi yilulla bor‍du/         yoonivezhsitti/athoritti avaar‍dinu ar‍hathayullavarude listtu         sttettu gavar‍n‍men‍ru/ yooniyan‍ derittarikku kodutthu kazhinju         oru maasatthinakam thanne sttettu gavan‍men‍ru/ yooniyan‍ derittari         adhikaarikal‍ skolar‍shippu thuka vitharanam cheyyunnu. Oru akkaadamiku var‍tthile         10         maasatthekkaanu skolar‍shippu nal‍kunnathu. Sttettu gavar‍n‍men‍ru         ar‍hathayulla vidyaar‍ththikal‍kku skolar‍shippu kodukkuvaanulla         anumathi vidyaabhyaasa sthaapanatthin‍re thalavan‍ nal‍kunnu.

 

vishada vivarangal‍kkum aaplikkeshan‍ phominum ivide klikku cheyyuka

 
                     
                                       
                             
                                                     
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions