കമ്പ്യൂട്ടർ ലോകത്തെ ശാസ്ത്രഞ്ജർ

                                                                                                                   
                                                                                                                                                                                                                                                                                 

                    കമ്പ്യൂട്ടർ ലോകത്തെ ശാസ്ത്രഞ്ജർ                

                                                                                                                                                                                                                                                     

                   കമ്പ്യൂട്ടർ ലോകത്തെ ശാസ്ത്രഞ്ജരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ                  

                                                                                             
                             
                                                       
           
 

ഡോ. ഹെന്‍റി എഡ്വേര്‍ഡ് റോബര്‍ട്സ്

 

 

ഹെന്‍റി റോബര്‍ട്സിന്റെയും എഡ്ന വില്‍ഷര്‍ റോബര്‍ട്സിന്റൈയും മകനായി ഫ്ളോറിഡയിലെ മിയാമിയില്‍ 1941 സെപ്തംബര്‍ 13നാണ് റോബര്‍ട്സ് ജനിച്ചത്. അച്ഛന് ജോലി സൈന്യത്തിലായിരുന്നു. ഇദ്ദേഹത്തിന് ഒരു ഗൃഹോപകരണ റിപ്പയര്‍ കട കൂടി സ്വന്തമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ 'മെക്കാനിസം' നോക്കുന്നതില്‍ അതീവ തല്പരനായിരുന്നു കുഞ്ഞു റോബര്‍ട്സ്. ഇലക്ട്രോണിക്സിലെ താല്പര്യം നിലനിറുത്തി കൊണ്ടു തന്നെ ഒരു ഡോക്ടറാകണമെന്ന് മോഹിച്ച റോബര്‍ട്സ് മിയാമി യൂണിവേഴ്സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി ചേര്‍ന്നു. അവിടെ വച്ച് പരിചയപ്പെട്ട ഒരു ന്യൂറോ സര്‍ജന്‍ റോബര്‍ട്സിന്റെ ഇലക്ട്രോണിക്സിലുള്ള കമ്പം തിരിച്ചറിഞ്ഞു. മെഡിക്കല്‍ ബിരുദം നേടുന്നതിന് മുമ്പ് എന്‍ജിനീയറിംഗ് പഠനം തുടങ്ങാന്‍ റോബര്‍ട്സിനെ പ്രേരിപ്പിച്ചത് ഈ സര്‍ജനാണ്. അങ്ങനെ എന്‍ജിനീയറിംഗ് ബിരുദം സമ്പാദിക്കുന്നതിനായി ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ശാഖ തിരഞ്ഞെടുത്തു. പഠനത്തിനിടെ ജോന്‍ ക്ളാര്‍ക്കിനെ തന്റെ ജീവിതസഖിയായി സ്വീകരിക്കുകയും ചെയ്തു. റോബര്‍ട്സിന് രണ്ടു ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്. യു. എസ് എയര്‍ഫോഴ്സിലും ഹെന്‍റി റോബര്‍ട്സ് കുറച്ചുകാലം സേവനം ചെയ്തിരുന്നു. അവിടുത്തെ ട്രെയ്നിംഗിനു ശേഷം ടെക്സാസ് ലാക്ലാന്‍ഡ് എയര്‍ഫോഴ്സ് ബേസിലെ ക്രിപ്റ്റോഗ്രാഫിക് എക്യുപ്മെന്റ് മെയ്ന്റനന്‍സ് സ്കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കി. പിന്നെയും പലവിധ പ്രോജക്ടുകള്‍ക്കു വേണ്ടിയും കഷ്ടപ്പെട്ടു. ഒറ്റയാള്‍ സ്ഥാപനമായ റിലയന്‍സ് എന്‍ജിനീയറിംഗ് കമ്പനിയും റോബര്‍ട്സ് ഉണ്ടാക്കി. 1968ലാണ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് അല്‍ബുക്കര്‍ക്കിലെ ആയുധ ലബോറട്ടറിയിലെ ലേസര്‍ ഡിവിഷനിലും ജോലി നോക്കി. അതില്‍പിന്നെയാണ് 71ല്‍ മിറ്റ്സ് സ്ഥാപിക്കുന്നത്.  മിറ്റ്സും മൈക്രോസോഫ്റ്റും ഇന്നത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റിന്റെ പിറവിയില്‍ പ്രധാന പങ്ക് മിറ്റ്സിന് ഉണ്ടെന്ന് പറയാം. ഇവിടെയാണ് സോഫ്റ്റ്വെയര്‍രംഗത്തെ കുലപതികളായ മൈക്രോസോഫ്റ്റിന്റെ സാരഥികള്‍ ആദ്യം ജോലി ചെയ്തിരുന്നത്. ജോലിക്കാര്യത്തില്‍ ഹെന്‍റി എഡ്വേര്‍ഡ് നല്‍കിയ പ്രത്യേക പരിഗണനകള്‍ മൈക്രോസോഫ്റ്റ് ചിന്തകളെ ശക്തിപ്പെടുത്തുന്നതരത്തിലായിരുന്നു

 

1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ പേഴ്സണല്‍ കംപ്യൂട്ടറായ, ആള്‍ടെയര്‍ 8800 നെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അവര്‍ദയഴ 8800) എന്ന ഇന്റലിന്റെ 8080 ചിപ്പ് അധിഷ്ഠിതമായ ഈ മൈക്രോകംപ്യൂട്ടറാണ് വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി വ്യാപകമായ തോതില്‍ നിര്‍മ്മാണം ആരംഭിച്ചത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം - മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയ്ര്‍. ഈ കംപ്യൂട്ടറിനു വേണ്ട പ്രോഗ്രാമുകള്‍ നിര്‍മ്മിക്കുവാന്‍ താല്പര്യമുള്ളവരെ ആവശ്യമുണ്ടെന്ന് ലേഖനത്തില്‍ ഉല്പാദകര്‍ സൂചിപ്പിച്ചിരുന്നു. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ്വേര്‍ഡ് റോബര്‍ട്ട്, ഇന്റര്‍പ്രട്ടറിന്റെ വിശദീകരണത്തിനായി ഗേറ്റ്സിനെയും കൂട്ടുകാരന്‍ അലനെയും ന്യൂ മെക്സികോയിലെ 'മിറ്റ്സ്' ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്റര്‍പ്രട്ടറിന്റെ പ്രവര്‍ത്തനം വളരെ വിശദമായി വിവരിച്ചുകൊടുത്ത അലനെ 'മിറ്റ്സ്' അധികൃതര്‍ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ സോഫ്റ്റ്വെയര്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കുകയും ചെയ്തു. ഇന്റര്‍പ്രട്ടര്‍ 'ആള്‍ടെയര്‍ ബേസിക്' എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു തുടങ്ങി. പിന്നാലെ ബില്‍ഗേറ്റ്സും അവരോടൊപ്പം കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ ഗേറ്റ്സ്. രണ്ടും ഒരുമിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ പഠിത്തം മതിയാക്കി അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ ജോലിക്കായി എത്തി. ആള്‍ടെയറിന്റെ വികസനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പോള്‍ അലനോടൊപ്പം ബില്‍ഗേറ്റ്സും ചേര്‍ന്നതോടെയാണ് മൈക്രോ-സോഫ്റ്റ് (Micro-soft) എന്ന സ്വന്തം കൂട്ടുകക്ഷി സംരംഭത്തെക്കുറിച്ച് ഇരുവരും ചിന്തിക്കുന്നത്. അങ്ങനെ ഘയനഴസറസബര്‍ പിറന്നു. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന രണ്ടുവാക്കുകള്‍ ഒന്നാക്കി മൈക്രോസോഫ്റ്റ് (Microsoft) ആയിമാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

 

ഒരു പുതിയ ജാലകം തുറക്കുന്നു

 

ഈ ജാലകം (windows) ഇവിടെ അടയുന്നു; മറ്റൊരു പൂമുഖത്ത് തുറക്കാനായി. ലോകത്തെ കംപ്യൂട്ടിംഗ് രീതികളെ മാറ്റിമറിച്ച ബില്‍ഗേറ്റ്സ് ഒടുവില്‍ ഔദ്യോഗികജീവിതത്തിന്റെ ഗേറ്റ് കടന്നു. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളും നിലവില്‍ ചെയര്‍മാനുമായിരുന്ന ബില്‍ഗേറ്റ്സ് എന്ന വ്യക്തി ഒരു പ്രസ്ഥാനമായി മാറുന്നത് നാം കൌതുകത്തോടെ കണ്ടതാണ്. ഈ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തു നിന്നുമാണ് ജൂണ്‍ 27ന് അദ്ദേഹം വിടപറഞ്ഞത്. മൈക്രോസോഫ്റ്റ് ഡിസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (MS-DOS) എന്ന ജാലകത്തിലൂടെ കംപ്യൂട്ടര്‍ ലോകത്തിലേക്ക് കാലെടുത്തുവച്ച ബില്‍ഗേറ്റ്സ് മാറ്റിമറിച്ചത് ലോകചരിത്രം തന്നെയാണ്. ഗൂഗിള്‍, ആപ്പിള്‍, യാഹൂ തുടങ്ങിയ വമ്പന്മാര്‍ ബിസിനസ്സ് രംഗത്ത് മൈക്രോസോഫ്റ്റിനെതിരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലാണ് നേതൃസ്ഥാനം അലങ്കരിച്ചിരുന്ന മൈക്രോസോഫ്റ്റ് മേധാവിയുടെ പടിയിറക്കം. ബില്‍ ഗേറ്റ്സ് ഇല്ലാത്തൊരു മൈക്രോസോഫ്റ്റ് എന്നത് ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്ന് ഒരു രസികന്‍. തന്റെ 52-ാമത്തെ വയസ്സില്‍ താന്‍ നിര്‍മ്മിച്ച ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബില്‍ഗേറ്റ്സിന് യാതൊരു കുലക്കവുമില്ല. പടിയിറങ്ങി എത്തുന്നത് മറ്റെവിടേക്കെങ്ങുമല്ല, സേവനത്തിന്റെ മറ്റൊരു മുഖത്തേക്കാണ്, ബില്‍ മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ അമരക്കാരനായി. ഇതോടെ വിവര വിനിമയ സാങ്കേതികവിദ്യാ മേഖലയില്‍ ഒരു യുഗത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്- ഇതോടെ ബില്‍ഗേറ്റ്സ് യുഗം അവസാനിച്ചു. മൈക്രോസോഫ്റ്റും വീട്ടിലെ കംപ്യൂട്ടറും ഓരോ വീട്ടിലും ഓരോ കംപ്യൂട്ടര്‍. അതില്‍ ഉപയോഗിക്കുന്നതാവട്ടെ മൈക്രോസോഫ്റ്റിന്റെ പ്രോഗ്രാമുകളും. അതായിരുന്നു ബില്‍ഗേറ്റ്സിന്റെ ആത്യന്തികമായ ലക്ഷ്യം. ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ച ചെറുപ്പക്കാരന്‍ കംപ്യൂട്ടറിനല്ല, സോഫ്റ്റ്വെയറിലാണ് മികച്ച ഭാവി എന്ന കാര്യവും മുന്‍കൂട്ടി കണ്ടിരുന്നു. തങ്ങളുടെ എതിരാളികളേക്കാള്‍ സാങ്കേതികവിദ്യയുടെ ഭാവി അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നു എന്നതിനുള്ള തെളിവാണ് വിന്‍ഡോസ്. സാങ്കേതികജ്ഞാനത്തില്‍ മുന്നിട്ടുനിന്ന ഗേറ്റ്സ് ഒരു ബിരുദധാരിപോലുമായിരുന്നില്ല. എന്നിരുന്നിട്ടും സ്വന്തം പരിശ്രമത്താല്‍ ലോകധനാഢ്യരില്‍ ഒരാളായി തീരാന്‍ ഗേറ്റ്സിന് കഴിഞ്ഞുവെന്നത് യഥാര്‍ത്ഥ്യമാണ്. തന്റെ കഴിവ് മനസ്സിലാക്കി കൃത്യമായ സമയത്ത് വളരെ കണിശതയോടെ പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ടുനീങ്ങിയ ഈ യുവാവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്റ്റിനെ പിന്നിലാക്കാന്‍ ഇന്ന് പലരും വിപണിയില്‍ വന്നുകഴിഞ്ഞു. ഇതില്‍ മുന്നിട്ടുനിന്ന ഗൂഗിളിനെ തടയിടാന്‍ മൈക്രോസോഫ്റ്റ് തുനിഞ്ഞതുമാണ്. ഇക്കാര്യത്തില്‍ യാഹൂവിനെ കൂട്ടുപിടിച്ച് ഗൂഗിളിനെ തുരത്താനായിരുന്നു പരിപാടി. പക്ഷേ, യാഹൂ അധികാരികള്‍ മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം സ്വീകരിച്ചില്ല. ഓഹരികള്‍ക്ക് മൈക്രോസോഫ്റ്റ് കല്പിച്ച വില കുറഞ്ഞുപോയെന്നായിരുന്നു യാഹുവിന്റെ പ്രതികരണം. എന്നാല്‍ പരസ്യം പോലെയുള്ള പോലെയുള്ള മേഖലകളില്‍ ഗൂഗിള്‍ - യാഹൂ സംയുക്ത കരാറുകള്‍ നിലവില്‍വന്നത് മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക സ്ഥാപനങ്ങള്‍ക്ക് വലിയൊരടിയാണ്.

 

ബില്‍ഗേറ്റ്സ് ചരിതം

 

വില്യം ഹെന്‍റി ഗേറ്റ്സ് III എന്ന ബില്‍ഗേറ്റ്സ് 1955 ഒക്ടോബര്‍ 28ന് അമേരിക്കയിലെ സിയാറ്റിലില്‍ ജനിച്ചു. അറ്റോര്‍ണിയായ വില്യം എച്ച്. ഗേറ്റ്സ് സീനിയറിന്റെയും മേരി മാക്സ്വെല്‍ ഗേറ്റ്സിന്റെയും മൂന്നു മക്കളില്‍ ഏക ആണ്‍തരി ആയിരുന്നു ബില്‍ഗേറ്റ്സ്. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച ഗേറ്റ്സിന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നു. കൂടാതെ ചില ധര്‍മ്മസ്ഥാപനങ്ങളുടെ ചുമതലയും വഹിച്ചിരുന്നു. തന്റെ രണ്ട് സഹോദരിമാരായ ക്രിസ്റ്റി, ലിബി എന്നിവരോടൊപ്പം ചിരിച്ചുകളിച്ചുവളര്‍ന്ന ബില്‍ഗേറ്റ്സിനെ നിയമത്തിന്റെ വഴിയില്‍ ഒരു മിടുക്കനായി തീര്‍ക്കാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. പക്ഷേ, ബില്‍ഗേറ്റ്സ് ആ വഴി ഉപേക്ഷിച്ചു, പകരം മറ്റൊന്ന് തിരഞ്ഞെടുത്തു; കംപ്യൂട്ടറുകളുടേത്. 1994 ജനുവരി ഒന്ന്. അന്നായിരുന്നു ബില്‍ഗേറ്റ്സ് - മെലിന്‍ഡ വിവാഹം. ഡള്ളാസില്‍ നിന്നുള്ള ഈ സുന്ദരി മൈക്രോസോഫ്റ്റില്‍ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് ബില്‍ഗേറ്റ്സിന്റെ ജീവിതത്തിലേക്ക് പ്രൊമോഷന്‍ കിട്ടിയത്. ഇവര്‍ക്ക് മൂന്ന് മക്കള്‍. ജെന്നിഫര്‍ കാത്റിന്‍ ഗേറ്റ്സ്(12), റോറി ജോണ്‍ ഗേറ്റ്സ്(9), ഫെബി ആഡ്ലേ ഗേറ്റ്സ്(6).മൈക്രോസോഫ്റ്റിന്റെ പ്രോഡക്ട് മാനേജരായിരുന്ന മെലിന്‍ഡ ഫ്രെഞ്ചിനെ വിവാഹം ചെയ്ത ഗേറ്റ്സ് ഭവനത്തിലും രാജകീയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 2006 കണക്കനുസരിച്ച് 125 മില്യണ്‍ ഡോളറാണ് വീടും പുരയിടത്തിനും രേഖപ്പെടുത്തിയിട്ടുളളത്. ഇതിന് ഏകദേശം 10 ലക്ഷത്തോളം ഡോളര്‍ ഒരു വര്‍ഷം നികുതി അടയ്ക്കുകയും ചെയ്യുന്നു. സ്വപ്രയത്നത്താല്‍ കോടീശ്വരനായി മാറിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ബില്‍ഗേറ്റ്സിന് സ്വന്തം. പിന്നെ 2007 വരെ ലോകത്തെ അതിസമ്പന്നന്‍ എന്ന പദവിയും നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ സമ്പത്തില്‍ മൂന്നാം സ്ഥാനമാണ്. കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ബില്‍ഗേറ്റ്സിന്റെ ആസ്തി 5,800 കോടി ഡോളറാണ് ഇപ്പോള്‍. ഒരു കാലത്ത് ഇത് 10,000 കോടി ഡോളര്‍ കവിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ബഹുമതി കുറേക്കാലം നിലനിര്‍ത്തിയ ബില്‍ഗേറ്റ്സിന് പണം ഒരിക്കലും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിരുന്നില്ല. തന്റെ ജീവിത വിജയത്തിന്റെ അളവുകോലായി മാത്രമേ പണത്തിനെ അദ്ദേഹം കണ്ടിരുന്നുള്ളൂ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ സ്ഥാനം നേരത്തെ തന്നെ സഹപ്രവര്‍ത്തകന്‍ സ്റ്റീവ് ബാമര്‍ക്ക് കൈമാറിയിരുന്നു. മൈക്രോസോഫ്റ്റില്‍ നിന്ന് ചുരുങ്ങിയകാലത്തിനുള്ളില്‍ വിരമിക്കുമെന്ന് 2006ല്‍ ബില്‍ സൂചന നല്‍കിയിരുന്നു. കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി ബില്‍ഗേറ്റ്സ് മാറിയെങ്കിലും പാര്‍ട്ട്ടൈം ചെയര്‍മാനായി ബോര്‍ഡ് യോഗങ്ങളില്‍ ഗേറ്റ്സ് പങ്കെടുക്കും. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകില്ലെങ്കിലും പ്രത്യേക പദ്ധതികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം മുന്നിലുണ്ടാവും.

 

Business at the speed of thought, The Road Ahead എന്നീ പുസ്തകങ്ങള്‍ ബില്‍ഗേറ്റ്സ് രചിച്ചിട്ടുണ്ട്. അറിവിനെ ഒരാള്‍ എങ്ങനെ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതിനെ അധികരിച്ചായിരിക്കും അയാളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് എന്ന് കരുതുന്ന ബില്‍ഗേറ്റ്സ് മികച്ച ആശയങ്ങളാണ് ബുക്കിലൂടെ യുവമനസ്സുകളുമായി പങ്കുവയ്ക്കുന്നത്. ഇംഗ്ളണ്ടിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ 2005 മാര്‍ച്ച് രണ്ടിന് നടന്ന ഒരു ചടങ്ങില്‍ വച്ച് എലിസബത്ത് രാജ്ഞി, ബില്‍ഗേറ്റ്സിന് 'സര്‍' എന്ന പദവി നല്‍കി ആദരിച്ചു. ബിസിനസ്സ് മേഖലയില്‍ കൈവരിച്ച നേട്ടങ്ങളും ആഗോളതലത്തില്‍ ആരോഗ്യകാര്യത്തില്‍ ഫൌണ്ടേഷന്‍ വഴിയും മറ്റും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു ഇത്. ഇരുപതാംനൂറ്റാണ്ടില്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ടൈം മാഗസിന്‍ ബില്‍ഗേറ്റ്സിന് സ്ഥാനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നിരവധി വര്‍ഷങ്ങളില്‍ വിവിധ മാഗസിനുകള്‍ അതത് വര്‍ഷത്തെ മികച്ച വ്യക്തിയായും ബില്‍ഗേറ്റ്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ സാധിച്ചില്ലെങ്കിലും 2007 ജൂണ്‍ മാസം അവര്‍ ബില്‍ഗേറ്റ്സിനെ ഓണററി ബിരുദം സമ്മാനിച്ച് ആദരിച്ചിരുന്നു. ഇതിനു പുറമെ മറ്റ് രാജ്യങ്ങളിലേതടക്കം നിരവധി യൂണിവേഴ്സിറ്റികളും ബില്‍ഗേറ്റ്സിന് ഹോണററി ബിരുദങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

 

മൈക്രോസോഫ്റ്റ്

 

ലോകത്തിലെ ഏറ്റവും മികച്ച വിവര സാങ്കേതികവിദ്യാ കമ്പനികളില്‍ ഒന്നാണ് അമേരിക്കയിലെ റെണ്ട്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ്. വില്യം ഹെന്‍റി ഗേറ്റ്സ് III എന്ന ബില്‍ഗേറ്റ്സും കൂട്ടുകാരന്‍ പോള്‍ അലനും ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് എന്ന കമ്പനിക്ക് വിത്തുപാകിയത്. കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട ഈ സ്ഥാപനം ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പുറമെ അപ്ളിക്കേഷന്‍ പ്രോഗ്രാമുകള്‍, സുരക്ഷാ പ്രോഗ്രാമുകള്‍, ഡാറ്റാബേസ്, കംപ്യൂട്ടര്‍ ഗെയിം തുടങ്ങിയ നിരവധി മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ ഈ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. വിന്‍ഡോസ് എന്ന പരമ്പരയില്‍പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഓഫീസ് ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നിര്‍മ്മിച്ചിട്ടുള്ള ഓഫീസ് സോഫ്റ്റ്വെയര്‍ സഞ്ചയവുമാണ് ഈ കമ്പനിയുടെ നേട്ടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍. 102 രാജ്യങ്ങളിലായി പരന്നു കിടന്നുകിടക്കുന്ന ഈ സ്ഥാപനത്തില്‍ ഇന്ന് 90,000 ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. സ്റ്റീവ് ബാമര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ വര്‍ഷത്തെ വിറ്റുവരവ് 6000 കോടി ഡോളര്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടര്‍രംഗത്തെ കുത്തക നിലനിര്‍ത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംരംഭങ്ങളും അതുപോലെ ഗൂഗിള്‍ പോലെയുള്ള വമ്പന്‍മാരുടെ വളര്‍ച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.

 

മൈക്രോസോഫ്റ്റ് വിന്‍ഡോസ്

 

മൈക്രോസോഫ്റ്റ് കമ്പനിയുടെ വിപണിയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പൊതുവെ അറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്നാണ്. എല്ലാ പതിപ്പുകള്‍ക്കും പ്രത്യേകം പ്രത്യേകം പേരുകളുണ്ടെങ്കിലും വിന്‍ഡോസ് അധിഷ്ഠിത സോഫ്റ്റ്വെയറുകളില്‍ വിജയംവരിച്ചതാണ് കമ്പനിയുടെ പ്രോഡക്ടുകള്‍ക്ക് ഇങ്ങനെ ഒരു പൊതുപേര് നേടിക്കൊടുത്തത്. 1985 നവംബര്‍ മാസത്തിലാണ് കമ്പനി ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുള്ള വിന്‍ഡോസ് 1.0 വേര്‍ഷന്‍ പുറത്തിറക്കുന്നത്. എം. എസ്. ഡോസില്‍ ഉപയോഗിച്ചിരുന്ന കാരക്ടര്‍ യൂസര്‍ ഇന്റര്‍ഫേസിനു പകരം കംപ്യൂട്ടറിനുള്ള നിര്‍ദ്ദേശങ്ങള്‍ ചിത്രരൂപത്തില്‍ (ഐക്കണുകള്‍) നല്‍കി കംപ്യൂട്ടറിന്റെ ഉപയോഗരീതി എളുപ്പമാക്കി എന്നുള്ളതാണ് വിന്‍ഡോസിന്റെ പ്രധാന പ്രത്യേകത. ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകരണം ലഭിച്ച വിന്‍ഡോസിന്റെ ആദ്യപതിപ്പിനു ശേഷം വിന്‍ഡോസ് 3.1, വിന്‍ഡോസ് 95, വിന്‍ഡോസ് 98, വിന്‍ഡോസ് എന്‍.ടി, വിന്‍ഡോസ് 2000, വിന്‍ഡോസ് മില്ലേനിയം, വിന്‍ഡോസ് എക്സ്.പി, വിന്‍ഡോസ് വിസ്ത എന്നീ പേരുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു. വിപണിയില്‍ വിജയം ഉറപ്പിച്ചതിനെത്തുടര്‍ന്നുണ്ട് മൈക്രോസോഫ്റ്റിന് പല പ്രശ്നങ്ങളുമുണ്ടായി. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചെന്നാരോപിച്ച് അമേരിക്കന്‍ ഗവണ്‍മെന്റ് മൈക്രോസോഫ്റ്റിനെതിരായി അന്വേഷണം നടത്തിയിട്ടുണ്ട്. വിപണിയില്‍ മൈക്രോസോഫ്റ്റിനുള്ള സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നും നടത്തിയിട്ടില്ലെന്ന ഗേറ്റ്സിന്റെ നിലപാട് അംഗീകരിക്കാന്‍ നീതിപീഠം തയ്യാറായിരുന്നില്ല. അതുകൊണ്ട് വലിപ്പവും കുത്തകസ്വഭാവവും കണക്കിലെടുത്ത് കമ്പനിയെ രണ്ടായി പകുക്കാനുള്ള ശ്രമംവരെയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രേമികള്‍ ഏറ്റവും മനുഷ്യനെ ദുഷ്പേര് കൂടി ബില്‍ഗേറ്റ്സിനുണ്ട്. അതുകൊണ്ടുതന്നെ ഐ.ടി. മേഖലയില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുണ്ടാവുക സ്വാഭാവികവും. ഇതിനിടെ വിന്‍ഡോസ് എക്സ് പി വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വിപണനം കമ്പനി നിര്‍ത്തലാക്കി. എങ്കിലും 2014 ഏപ്രില്‍ വരെ വിന്‍ഡോസ് എക്സ്.പി യ്ക്കുള്ള സാങ്കേതികസഹായം തുടരാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് വിസ്റ്റ. ലോംഗ്ഹോണ്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്ന വിസ്ത 2007 ജനുവരി 30നാണ് കമ്പനി പുറത്തിറക്കിയത്. ഇതിന്റെ ആദ്യ പതിപ്പ് ഹിന്ദിയടക്കമുള്ള 18 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. കംപ്യൂട്ടറുകള്‍ക്ക് മികച്ച സാങ്കേതികമികവുണ്ടെങ്കിലേ വിന്‍ഡോസ് വിസ്ത ഉപയോഗിക്കുന്നതില്‍ കാര്യമുള്ളൂ എന്ന് നില വന്നതോടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പഴയതുപോലെ മാര്‍ക്കറ്റില്‍ കാര്യമായ ചലനമുളവാക്കാന്‍ സാധിച്ചിട്ടില്ല. ഈയൊരു പ്രതിസന്ധിയെ മറികടക്കാന്‍ 2010 ഓടെ വിന്‍ഡോസ് 7 എന്ന പേരില്‍ പുതിയ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ടച്ച് സ്ക്രീന്‍ സാങ്കേതികവിദ്യയുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയാവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ ഇന്നത്തെ മൌസ് അന്ന് വിസ്മൃതിയിലായേക്കും.

 

ബില്‍ഗേറ്റ്സ് പുറത്ത്!

 

ബില്‍ഗേറ്റ്സിന്റെ പതിമൂന്നാം വയസ്സിലാണ് കംപ്യൂട്ടര്‍ഭ്രമം തലയ്ക്കുപിടിക്കുന്നത്. ലെയ്ക്ക്സൈഡ് സ്കൂളിലെ ഒരു കംപ്യൂട്ടറിലായിരുന്നു ബില്‍ഗേറ്റ്സിന്റെ തുടക്കം. ഗണിതത്തില്‍ മിടുക്കുകാട്ടിയിരുന്ന ബില്‍ഗേറ്റ്സ് കംപ്യൂട്ടര്‍ഗെയിമിനു വേണ്ടിയുള്ള പ്രോഗ്രാം എഴുതിക്കൊണ്ടായിരുന്നു അരങ്ങേറിയത്. ഇതിലൂടെ കംപ്യൂട്ടറുമായി ചങ്ങാത്തം ഊട്ടിയുറപ്പിച്ച ഗേറ്റ്സ് പിന്നീട് മറ്റ് പല സ്ഥലങ്ങളിലും പോയി തന്റെ മിടുക്ക് പരിശോധിക്കാന്‍ തുടങ്ങി. കൂട്ടുകാരോടൊപ്പം പല സ്ഥലങ്ങളിലും കംപ്യൂട്ടര്‍ പഠിക്കാനും മറ്റും കറങ്ങിത്തിരിഞ്ഞു നടന്ന ബില്‍ഗേറ്റ്സിനും സംഘത്തിനും ഒരു ദിവസം 'പണി' കിട്ടി. കംപ്യൂട്ടര്‍ സെന്റര്‍ കോര്‍പ്പറേഷന്റെ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാനായി ഒരുദിവസം ഓഫീസിലെത്തിയ ബില്‍ഗേറ്റ്സിനെയും മൂന്ന് കൂട്ടുകാരെയും കോര്‍പ്പറേഷന്‍ അധികൃതര്‍ പുറത്താക്കി. എന്തിനെന്നല്ലേ? സമയംക്രമം വച്ച് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സംവിധാനമായിരുന്നു കോര്‍പ്പറേഷനിലേത്. ഈ സമയക്രമത്തെ മറികടക്കുന്നതിനായി അവിടെയുള്ള കംപ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു ബഗിനെ പ്രവര്‍ത്തനക്ഷമമാക്കിയതിന്. ഓസിന് കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശ്രമം നടത്തിയതിന് പോള്‍ അലന്‍ അടക്കം മറ്റ് കൂട്ടുകാരും പുറത്ത്. പിന്നീട് ഈ നാല്‍വര്‍ സംഘം തന്നെ ഡിബഗിംഗിലൂടെ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി. അതിനിടെയാണ് ഈ കുട്ടിസംഘത്തിന് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഇന്‍കോര്‍പ്പറേഷനില്‍ നിന്ന് മറ്റൊരു വാഗ്ദാനം ലഭിക്കുന്നത്. കോബോള്‍ ഭാഷയില്‍ പേറോള്‍ (Payroll) പ്രോഗ്രാം തയ്യാറാക്കുന്നതിനാണിത്. സമയപരിധി നോക്കാതെ അവിടെയുള്ള കംപ്യൂട്ടര്‍ ഉപയോഗിക്കാം പിന്നെ റോയല്‍റ്റിയും - അതായിരുന്നു കുട്ടിസംഘത്തിനുള്ള കോര്‍പ്പറേഷന്റെ പ്രതിഫല വാഗ്ദാനം. ഇത്തരം പ്രോഗ്രാമിംഗ് ശേഷികളെല്ലാം തിരിച്ചറിഞ്ഞ ബില്‍ഗേറ്റ്സിന്റെ സ്കൂള്‍ അധികാരികള്‍ മറ്റൊരു ജോലി കൂടി ഇവനെ ഏല്‍പ്പിച്ചു. വിവിധ ക്ളാസ്സുകളിലായി കുട്ടികളെ ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കാന്‍. ഈ പ്രോഗ്രാമില്‍ ഒരു കുസൃതി ഒപ്പിച്ചുകൊണ്ടാണ് ഗേറ്റ്സ് തുടങ്ങിയത്. പെണ്‍കുട്ടികള്‍ കൂടുതലുള്ള ക്ളാസ്സില്‍ തനിക്ക് സ്ഥാനം ലഭിക്കുന്ന വിധത്തിലുള്ള ഒരു പ്രോഗ്രാം, അങ്ങനെ യൊരു പ്രോഗ്രാമാണ് ഗേറ്റ്സ് തയ്യാറാക്കിയത്! തന്റെ പതിനേഴാമത്തെ വയസ്സില്‍ പോള്‍ അലന്‍, പോള്‍ ഗില്‍ബര്‍ട്ട് എന്നീ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് Traf-O-Data എന്ന പേരില്‍ ഒരു സംരംഭം ഉണ്ടാക്കി. ഇന്റലിന്റെ 8008 മൈക്രോപ്രോസര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച കംപ്യൂട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രാഫിക് കൌണ്ടര്‍ ആയിരുന്നു ഇത്. റോഡ് വഴിയുള്ള ഗതാഗതം സംബന്ധിച്ച് ട്രാഫിക് എന്‍ജിനീയര്‍മാര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനമായിരുന്നു ഇത്. അങ്ങനെ ആദ്യ വര്‍ഷം 20,000 അമേരിക്കന്‍ ഡോളര്‍ വരുമാനം ഈ പിള്ളേര്‍ സംഘം സ്വന്തമാക്കി. 1973ല്‍ ലെയ്ക്സൈഡ് (Lakeside) സ്കൂളില്‍ നിന്ന് പാസ്സായി പുറത്തുകടന്നു. പിന്നെ ബിരുദം സമ്പാദനത്തിനായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നേടി. പക്ഷേ, ഈ മോഹം പൂവണിയിക്കാന്‍ ബില്‍ഗേറ്റ്സിന് അവിടെ നില്‍ക്കാനായില്ല. അതിനിടെയായിരുന്നു മൈക്രോസോഫ്റ്റ് കമ്പനിയുടെ ജനനം. മൈക്രോസോഫ്റ്റിലേക്ക് ചേക്കേറിയ പലരെയും കണ്ടുമുട്ടിയത് ഇവിടെ വച്ചായിരുന്നു. മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സ്റ്റീവ് ബാമര്‍ അവരിലൊരാളാണ്.

 

സോഫ്റ്റ്വെയറിന്റെ ഭാവി

 

ഇന്റല്‍ കമ്പനി അവരുടെ 8080 മൈക്രോപ്രോസസര്‍ പുറത്തിറക്കിയ കാലം. 200 ഡോളറില്‍ താഴെ വിലവരുന്ന ഈ ചിപ്പ് ഉപയോഗിച്ച് സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന വിധത്തില്‍ കംപ്യൂട്ടറുകളുണ്ടാക്കാമെന്ന് ബില്‍ഗേറ്റ്സ് അന്നേ കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചെറിയ മുതല്‍ മുടക്കില്‍ കംപ്യൂട്ടര്‍ ലഭ്യമാവുമ്പോള്‍ അതിനുവേണ്ട സോഫ്റ്റ്വെയറും വേണമല്ലോ? ഈയൊരു വിടവ് നികത്താന്‍ ബില്‍ഗേറ്റ്സ് തന്റെ സ്വതസിദ്ധമായ ബിസിനസ് ബുദ്ധി പുറത്തെടുത്തു. സാഹചര്യം മുതലാക്കാന്‍ അന്ന് തുടങ്ങിയതാണ് മൈക്രോ-സോഫ്റ്റ് എന്ന കമ്പനി.

 

തുടക്കം മൈക്രോ-സോഫ്റ്റിലൂടെ

 

ചെറുപ്പത്തിലേ ഉള്ള കളിക്കൂട്ടുകാരന്‍ പോള്‍ അലനുമൊന്നിച്ചാണ് മൈക്രോ-സോഫ്റ്റിന് തുടക്കമിട്ടത്. പിന്നീട് മൈക്രോ-സോഫ്റ്റ് എന്നതിലെ ഹൈഫന്‍ എടുത്തുകളയും ഇന്നത്തെ രൂപത്തിലുള്ള മൈക്രോസോഫ്റ്റ് ആയി മാറുകയും ചെയ്തു. നിയമകാര്യ വഴിയിലേക്ക് ഗേറ്റ്സിനെ മാറ്റാന്‍ കൊതിച്ചിരുന്ന അച്ഛന്‍ കംപ്യൂട്ടര്‍ മേഖലയിലേക്കുള്ള ഗേറ്റ്സിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തിയില്ല, മാത്രമല്ല പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിന് ബില്‍ഗേറ്റ്സിന് ഏറെ ആത്മവിശ്വാസം നല്‍കി. 1975ല്‍ പോപ്പുലര്‍ ഇലക്ട്രോണിക്സ് മാഗസിനില്‍ വന്ന ഒരു ലേഖനം ബില്‍ഗേറ്റ്സിനെ ഹഠാദാകര്‍ഷിച്ചു. ആള്‍ടെയര്‍ 8800 (അല്ടിര്‍ 8800) എന്ന കംപ്യൂട്ടറിനെക്കുറിച്ചായിരുന്നു അത്. മൈക്രോ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ടെലിമെട്രി സിസ്റ്റം (MITS) -മിറ്റ്സ്, പുറത്തിറക്കിയതായിരുന്നു ആള്‍ടെയര്‍. ഈ കംപ്യൂട്ടറിനു വേണ്ടി ബേസിക് ഭാഷയില്‍ ഒരു ഇന്റര്‍പ്രട്ടര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ബില്‍ഗേറ്റ്സ് മിറ്റ്സുമായി ബന്ധപ്പെട്ടു. സത്യത്തില്‍ അങ്ങനെയൊരു പ്രോഗ്രാം ബില്‍ഗേറ്റ്സോ കൂട്ടുകാരോ അന്ന് തയ്യാറാക്കിയിട്ടുണ്ടായിരുന്നില്ല. പകരം ബേസിക് ഇന്റര്‍പ്രട്ടര്‍ വിഷയത്തില്‍ മിറ്റ്സിന്റെ താല്പര്യം അളക്കുകയായിരുന്നു ബില്‍ഗേറ്റ്സിന്റെ അതിബുദ്ധി. തുടര്‍ന്ന് മിറ്റ്സ് പ്രസിഡന്റായിരുന്ന എഡ് റോബര്‍ട്ട്, ഡെമോ വേര്‍ഷന്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നെയുള്ള കുറച്ചു ദിവസങ്ങള്‍ തിരക്കുകളുടെതായി. ആള്‍ടെയറിനു വേണ്ടി ബേസിക് ഇന്‍പ്രട്ടര്‍ നിര്‍മ്മിക്കാനുള്ള തിരക്ക്. അത് ഒടുവില്‍ വിജയത്തില്‍ കലാശിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബില്‍ഗേറ്റ്സും കൂട്ടുകാരും അതില്‍ വിജയം കണ്ടു. ഇത് ആള്‍ടെയര്‍ ബേസിക് എന്ന പേരില്‍ മിറ്റ്സ് അവരുടെ കംപ്യൂട്ടറുകളുടെ കൂടെ വിതരണം ചെയ്തു. പോള്‍ അലന്‍ എന്ന കൂട്ടുകാരന് മിറ്റ്സ് ജോലി കൊടുത്തു. പതുക്കെ ബില്‍ഗേറ്റ്സും കൂടെക്കൂടി. അപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതേയുണ്ടായിരുന്നുള്ളൂ നമ്മുടെ ഗേറ്റ്സ്.

 

മൈക്രോസോഫ്റ്റ് പിറക്കുന്നു

 

ജോലിയും പഠിത്തവും ഒന്നിച്ചുനടക്കില്ലെന്ന് ബോധ്യപ്പെട്ട ഗേറ്റ്സ് 1975 നവംബറില്‍ അല്‍ബുക്കര്‍ക്കിലെ 'മിറ്റ്സി'ല്‍ എത്തി. പിന്നീടാണ് കംപ്യൂട്ടറിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച പാര്‍ട്ണര്‍ഷിപ്പിന് പോള്‍ അലനും ബില്‍ഗേറ്റ്സും തുടക്കം കുറിക്കുന്നത്. ഇതിന് ഘയനഴസറസബര്‍ എന്ന പേരാണ് ആദ്യം നല്‍കിയത്. അല്‍ബുക്കര്‍ക്കില്‍ തന്നെയായിരുന്നു ഇതിന്റെ ആദ്യത്തെ ഓഫീസ്. ഒരു വര്‍ഷത്തിനിടയില്‍ മൈക്രോ-സോഫ്റ്റ് എന്ന പേരില്‍ നിന്ന് ഹൈഫന്‍ എടുത്തുകളഞ്ഞു. അത് മൈക്രോസോഫ്റ്റ് (Microsoft) ആയി മാറി. 1976 നവംബര്‍ 26ന് കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ ബേസിക് ആള്‍ടെയറിന് വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ബേസിക്, കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലാകാന്‍ തുടങ്ങി. ഇതിന്റെ ചുടവുപിടിച്ച് വ്യാജകോപ്പികളും ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ 1976 ഫെബ്രുവരിയില്‍ ഒരു ന്യൂസ്ലെറ്ററില്‍ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. ഉന്നത ഗുണനിലവാരമുള്ള സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കാനോ വിതരണം ചെയ്യാനോ സംരക്ഷിക്കാനോ ഇനി മിറ്റ്സ് തയ്യാറല്ല. ഇനി അങ്ങനെ വേണമെന്നുണ്ടെങ്കില്‍ പണം നല്‍കിയേ മതിയാകൂ - ഇതായിരുന്നു ഈ കത്തിന്റെ രത്നച്ചുരുക്കം. സോഫ്റ്റ്വെയറിന്റെ ഭാവി ബില്‍ഗേറ്റ്സിന്റെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരുന്ന സമയമായിരുന്നു അത്.

 

സ്വന്തം കാലിലേക്ക്

 

1976 അവസാനത്തോടെ മൈക്രോസോഫ്റ്റ് മിറ്റ്സുമായുള്ള വേര്‍പിരിഞ്ഞ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തു. വിവിധ സിസ്റ്റങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം സോഫ്റ്റ്വെയറുകള്‍ തയ്യാറാക്കി മുന്നേറിയ മൈക്രോസോഫ്റ്റ് 1979ലെ പുതുവത്സരദിനത്തില്‍ കമ്പനിയുടെ ഓഫീസ് അല്‍ബുക്കര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പറിച്ചുനട്ടു. മൈക്രോസോഫ്റ്റില്‍ ഉണ്ടാക്കുന്ന സോഫ്റ്റ്വെയറുകളുടെ എല്ലാ കോഡുകളും വരിതെറ്റാതെ ആദ്യത്തെ അഞ്ചുവര്‍ഷം പരിശോധിച്ച ബില്‍ഗേറ്റ്സിന് പിന്നീട് തിരക്കിന്റെ നാളുകളായിരുന്നു.

 

ഐ.ബി.എമ്മിന്റെ മഠയത്തരം

 

1980കളില്‍ ഐ.ബി. എം. പി.സികളുടെ വരവോടെ പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണി ഉഷാറായി. തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് അനുയോജ്യമായ ബേസിക് ഇന്റര്‍പ്രട്ടര്‍ നിര്‍മ്മിക്കുവാന്‍ ഐ.ബി.എം കമ്പനി മൈക്രോസോഫ്റ്റിനെ സമീപിച്ചു. കംപ്യൂട്ടറുകളില്‍ ഓരോന്നിലും അതത് കമ്പനികളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലായിരുന്നു അന്ന്. അതേത്തുടര്‍ന്ന് ഐ.ബി. എം. അധികൃതരും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുനല്‍കാനായി ബില്‍ഗേറ്റ്സിന്റെ മുന്നിലെത്തി. എന്നാല്‍ അന്നത്തെ മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റമായ CP/M (Control Programe for Micro computer) ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കളായ ഡിജിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റ്യിൂട്ടിനെ സമീപിക്കാനായിരുന്നു ഗേറ്റ്സിന്റെ മറുപടി. ഐ.ബി.എം അധികൃതര്‍ ഡിജിറ്റല്‍ റിസര്‍ച്ചുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ലൈസന്‍സിംഗ് സംബന്ധമായ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനായില്ല. വീണ്ടും ഐ.ബി.എം മൈക്രോസോഫ്റ്റിന്റെ താവളത്തിലെത്തി. പിന്നീടുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് മൈക്രോസോഫ്റ്റ് ഐ.ബി. എമ്മിനു വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിച്ചുകൊടുക്കാമെന്നേറ്റു. അന്ന് CP/M ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുല്യമായ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു സിയാറ്റില്‍ കംപ്യൂട്ടര്‍ പ്രോഡക്ട് പുറത്തിറക്കിയിരുന്ന Qഡോസ് എന്ന ഓപ?

                                                                                                                   

                                                                                                                                                                                                                                                                                 

                    kampyoottar lokatthe shaasthranjjar                

                                                                                                                                                                                                                                                     

                   kampyoottar lokatthe shaasthranjjarumaayi bandhappetta kooduthal vivarangal                  

                                                                                             
                             
                                                       
           
 

do. Hen‍ri edver‍du robar‍ds

 

 

hen‍ri robar‍dsinteyum edna vil‍shar‍ robar‍dsintyyum makanaayi phloridayile miyaamiyil‍ 1941 septhambar‍ 13naanu robar‍dsu janicchathu. Achchhanu joli synyatthilaayirunnu. Iddhehatthinu oru gruhopakarana rippayar‍ kada koodi svanthamaayundaayirunnu. Athukonduthanne upakaranangalude 'mekkaanisam' nokkunnathil‍ atheeva thalparanaayirunnu kunju robar‍dsu. Ilakdroniksile thaalparyam nilanirutthi kondu thanne oru dokdaraakanamennu mohiccha robar‍dsu miyaami yoonivezhsittiyil‍ medisin‍ padtanatthinaayi cher‍nnu. Avide vacchu parichayappetta oru nyooro sar‍jan‍ robar‍dsinte ilakdroniksilulla kampam thiriccharinju. Medikkal‍ birudam nedunnathinu mumpu en‍jineeyarimgu padtanam thudangaan‍ robar‍dsine prerippicchathu ee sar‍janaanu. Angane en‍jineeyarimgu birudam sampaadikkunnathinaayi ilakdrikkal‍ en‍jineeyarimgu shaakha thiranjedutthu. Padtanatthinide jon‍ klaar‍kkine thante jeevithasakhiyaayi sveekarikkukayum cheythu. Robar‍dsinu randu bhaaryamaarilaayi anchu kuttikalundu. Yu. Esu eyar‍phozhsilum hen‍ri robar‍dsu kuracchukaalam sevanam cheythirunnu. Avidutthe dreynimginu shesham deksaasu laaklaan‍du eyar‍phozhsu besile kripttograaphiku ekyupmentu meyntanan‍su skoolil‍ in‍sdrakdaraayi joli nokki. Pinneyum palavidha projakdukal‍kku vendiyum kashdappettu. Ottayaal‍ sthaapanamaaya rilayan‍su en‍jineeyarimgu kampaniyum robar‍dsu undaakki. 1968laanu ilakdrikkal‍ en‍jiniyarimgu birudam poor‍tthiyaakkunnathu. Thudar‍nnu al‍bukkar‍kkile aayudha laborattariyile lesar‍ divishanilum joli nokki. Athil‍pinneyaanu 71l‍ mittsu sthaapikkunnathu.  mittsum mykrosophttum innatthe prashastharaaya mykrosophttinte piraviyil‍ pradhaana panku mittsinu undennu parayaam. Ivideyaanu sophttveyar‍ramgatthe kulapathikalaaya mykrosophttinte saarathikal‍ aadyam joli cheythirunnathu. Jolikkaaryatthil‍ hen‍ri edver‍du nal‍kiya prathyeka parigananakal‍ mykrosophttu chinthakale shakthippedutthunnatharatthilaayirunnu

 

1975l‍ poppular‍ ilakdroniksu maagasinil‍ pezhsanal‍ kampyoottaraaya, aal‍deyar‍ 8800 nekkuricchu oru lekhanam prasiddheekaricchirunnu. Ee lekhanam bil‍gettsine hadtaadaakar‍shicchu. Aal‍deyar‍ 8800 (avar‍dayazha 8800) enna intalinte 8080 chippu adhishdtithamaaya ee mykrokampyoottaraanu vaanijyaadisthaanatthil‍ aadyamaayi vyaapakamaaya thothil‍ nir‍mmaanam aarambhicchathu. Mykro in‍sdrumenteshan‍ aan‍du delimedri sisttam - mittsu, puratthirakkiyathaayirunnu aal‍deyr‍. Ee kampyoottarinu venda prograamukal‍ nir‍mmikkuvaan‍ thaalparyamullavare aavashyamundennu lekhanatthil‍ ulpaadakar‍ soochippicchirunnu. Ee kampyoottarinu vendi besiku bhaashayil‍ oru intar‍prattar‍ thayyaaraakkiyittundennu paranju bil‍gettsu mittsumaayi bandhappettu. Sathyatthil‍ anganeyoru prograam bil‍gettso koottukaaro annu thayyaaraakkiyittundaayirunnilla. Pakaram besiku intar‍prattar‍ vishayatthil‍ mittsinte thaalparyam alakkukayaayirunnu bil‍gettsinte athibuddhi. Pinneyulla kuracchu divasangal‍ thirakkukaludethaayi. Aal‍deyarinu vendi besiku in‍prattar‍ nir‍mmikkaanulla thirakku. Athu oduvil‍ vijayatthil‍ kalaashicchu. Thudar‍nnu mittsu prasidantaayirunna edver‍du robar‍ttu, intar‍prattarinte vishadeekaranatthinaayi gettsineyum koottukaaran‍ alaneyum nyoo meksikoyile 'mittsu' opheesilekku vilippicchu. Intar‍prattarinte pravar‍tthanam valare vishadamaayi vivaricchukoduttha alane 'mittsu' adhikruthar‍ abhinandikkunnu, oppam avarude sophttveyar‍ vibhaagatthinte dayarakdar‍ sthaanavum vysu prasidantu sthaanavum nal‍kukayum cheythu. Intar‍prattar‍ 'aal‍deyar‍ besiku' enna peril‍ mittsu avarude kampyoottarukalude koode vitharanam cheythu thudangi. Pinnaale bil‍gettsum avarodoppam koodi. Appol‍ haar‍vaar‍du yoonivezhsittiyil‍ padtikkunnatheyundaayirunnulloo gettsu. Randum orumicchunadakkillennu bodhyappetta gettsu 1975 navambaril‍ padtittham mathiyaakki al‍bukkar‍kkile 'mittsi'l‍ jolikkaayi etthi. Aal‍deyarinte vikasanatthil‍ pankedutthukondirikkunna pol‍ alanodoppam bil‍gettsum cher‍nnathodeyaanu mykro-sophttu (micro-soft) enna svantham koottukakshi samrambhatthekkuricchu iruvarum chinthikkunnathu. Angane ghayanazhasarasabar‍ pirannu. Al‍bukkar‍kkil‍ thanneyaayirunnu ithinte aadyatthe opheesu. Oru var‍shatthinidayil‍ mykro-sophttu enna randuvaakkukal‍ onnaakki mykrosophttu (microsoft) aayimaari. 1976 navambar‍ 26nu kampaniyude rajisdreshan‍ nadapadikal‍ poor‍tthiyaakkukayum cheythu.

 

oru puthiya jaalakam thurakkunnu

 

ee jaalakam (windows) ivide adayunnu; mattoru poomukhatthu thurakkaanaayi. Lokatthe kampyoottimgu reethikale maattimariccha bil‍gettsu oduvil‍ audyogikajeevithatthinte gettu kadannu. Mykrosophttinte sthaapakaril‍ oraalum nilavil‍ cheyar‍maanumaayirunna bil‍gettsu enna vyakthi oru prasthaanamaayi maarunnathu naam kouthukatthode kandathaanu. Ee prasthaanatthinte naayakasthaanatthu ninnumaanu joon‍ 27nu addheham vidaparanjathu. Mykrosophttu disku opparettimgu sisttam (ms-dos) enna jaalakatthiloode kampyoottar‍ lokatthilekku kaaledutthuvaccha bil‍gettsu maattimaricchathu lokacharithram thanneyaanu. Googil‍, aappil‍, yaahoo thudangiya vampanmaar‍ bisinasu ramgatthu mykrosophttinethire uyar‍tthiya velluvilikal‍kkidayilaanu nethrusthaanam alankaricchirunna mykrosophttu medhaaviyude padiyirakkam. Bil‍ gettsu illaatthoru mykrosophttu ennathu uppillaattha kanjipoleyaanennu oru rasikan‍. Thante 52-aamatthe vayasil‍ thaan‍ nir‍mmiccha danthagopuratthil‍ ninnu irangumpol‍ bil‍gettsinu yaathoru kulakkavumilla. Padiyirangi etthunnathu mattevidekkengumalla, sevanatthinte mattoru mukhatthekkaanu, bil‍ melin‍da gettsu phoundeshan‍ enna jeevakaarunya samghadanayude amarakkaaranaayi. Ithode vivara vinimaya saankethikavidyaa mekhalayil‍ oru yugatthinaanu anthyamkuricchirikkunnath- ithode bil‍gettsu yugam avasaanicchu. Mykrosophttum veettile kampyoottarum oro veettilum oro kampyoottar‍. Athil‍ upayogikkunnathaavatte mykrosophttinte prograamukalum. Athaayirunnu bil‍gettsinte aathyanthikamaaya lakshyam. Ee nettam kyvarikkaan‍ aksheenam prayathniccha cheruppakkaaran‍ kampyoottarinalla, sophttveyarilaanu mikaccha bhaavi enna kaaryavum mun‍kootti kandirunnu. Thangalude ethiraalikalekkaal‍ saankethikavidyayude bhaavi addhehatthinu mun‍kootti kaanaan‍ saadhicchirunnu ennathinulla thelivaanu vin‍dosu. Saankethikajnjaanatthil‍ munnittuninna gettsu oru birudadhaaripolumaayirunnilla. Ennirunnittum svantham parishramatthaal‍ lokadhanaaddyaril‍ oraalaayi theeraan‍ gettsinu kazhinjuvennathu yathaar‍ththyamaanu. Thante kazhivu manasilaakki kruthyamaaya samayatthu valare kanishathayode paddhathikal‍ thayyaaraakki munnottuneengiya ee yuvaavinu pinneedu thirinjunokkendi vannittilla. Mykrosophttine pinnilaakkaan‍ innu palarum vipaniyil‍ vannukazhinju. Ithil‍ munnittuninna googiline thadayidaan‍ mykrosophttu thuninjathumaanu. Ikkaaryatthil‍ yaahoovine koottupidicchu googiline thuratthaanaayirunnu paripaadi. Pakshe, yaahoo adhikaarikal‍ mykrosophttinte vaagdaanam sveekaricchilla. Oharikal‍kku mykrosophttu kalpiccha vila kuranjupoyennaayirunnu yaahuvinte prathikaranam. Ennaal‍ parasyam poleyulla poleyulla mekhalakalil‍ googil‍ - yaahoo samyuktha karaarukal‍ nilavil‍vannathu mykrosophttu poleyulla kutthaka sthaapanangal‍kku valiyoradiyaanu.

 

bil‍gettsu charitham

 

vilyam hen‍ri gettsu iii enna bil‍gettsu 1955 okdobar‍ 28nu amerikkayile siyaattilil‍ janicchu. Attor‍niyaaya vilyam ecchu. Gettsu seeniyarinteyum meri maaksvel‍ gettsinteyum moonnu makkalil‍ eka aan‍thari aayirunnu bil‍gettsu. Saampatthikamaayi uyar‍nna kudumbatthil‍ janiccha gettsinte amma oru addhyaapikayaayirunnu. Koodaathe chila dhar‍mmasthaapanangalude chumathalayum vahicchirunnu. Thante randu sahodarimaaraaya kristti, libi ennivarodoppam chiricchukalicchuvalar‍nna bil‍gettsine niyamatthinte vazhiyil‍ oru midukkanaayi theer‍kkaanaanu maathaapithaakkal‍ aagrahicchathu. Pakshe, bil‍gettsu aa vazhi upekshicchu, pakaram mattonnu thiranjedutthu; kampyoottarukaludethu. 1994 januvari onnu. Annaayirunnu bil‍gettsu - melin‍da vivaaham. Dallaasil‍ ninnulla ee sundari mykrosophttil‍ thanneyaayirunnu joli cheythirunnathu. Avide ninnaanu bil‍gettsinte jeevithatthilekku promoshan‍ kittiyathu. Ivar‍kku moonnu makkal‍. Jenniphar‍ kaathrin‍ gettsu(12), rori jon‍ gettsu(9), phebi aadle gettsu(6). Mykrosophttinte prodakdu maanejaraayirunna melin‍da phrenchine vivaaham cheytha gettsu bhavanatthilum raajakeeya soukaryangal‍ er‍ppedutthi. Sar‍kkaar‍ rekhakal‍ prakaaram 2006 kanakkanusaricchu 125 milyan‍ dolaraanu veedum purayidatthinum rekhappedutthiyittulalathu. Ithinu ekadesham 10 lakshattholam dolar‍ oru var‍sham nikuthi adaykkukayum cheyyunnu. Svaprayathnatthaal‍ kodeeshvaranaayi maariya ettavum praayamkuranja vyakthiyenna bahumathiyum bil‍gettsinu svantham. Pinne 2007 vare lokatthe athisampannan‍ enna padaviyum nilanir‍tthiyirunnu. Ippol‍ sampatthil‍ moonnaam sthaanamaanu. Kampaniyude ettavum valiya ohariyudamayaaya bil‍gettsinte aasthi 5,800 kodi dolaraanu ippol‍. Oru kaalatthu ithu 10,000 kodi dolar‍ kavinjirunnu. Lokatthile ettavum valiya panakkaaran‍ enna bahumathi kurekkaalam nilanir‍tthiya bil‍gettsinu panam orikkalum jeevithatthinte aathyanthika lakshyamaayirunnilla. Thante jeevitha vijayatthinte alavukolaayi maathrame panatthine addheham kandirunnulloo. Kampaniyude cheephu eksikyootteevu opheesarude sthaanam neratthe thanne sahapravar‍tthakan‍ stteevu baamar‍kku kymaariyirunnu. Mykrosophttil‍ ninnu churungiyakaalatthinullil‍ viramikkumennu 2006l‍ bil‍ soochana nal‍kiyirunnu. Kampani cheyar‍maan‍ sthaanatthu ninnu audyogikamaayi bil‍gettsu maariyenkilum paar‍dttym cheyar‍maanaayi bor‍du yogangalil‍ gettsu pankedukkum. Sthaapanatthinte dynamdina pravar‍tthanangalil‍ pankaaliyaakillenkilum prathyeka paddhathikal‍kku venda maar‍gganir‍ddheshangal‍ nal‍kaan‍ addheham munnilundaavum.

 

business at the speed of thought, the road ahead ennee pusthakangal‍ bil‍gettsu rachicchittundu. Arivine oraal‍ engane shekharikkukayum kykaaryam cheyyukayum upayogikkukayum cheyyunnuvennathine adhikaricchaayirikkum ayaalude bhaavi nishchayikkappedunnathu ennu karuthunna bil‍gettsu mikaccha aashayangalaanu bukkiloode yuvamanasukalumaayi pankuvaykkunnathu. Imglandile bakkimghaam kottaaratthil‍ 2005 maar‍cchu randinu nadanna oru chadangil‍ vacchu elisabatthu raajnji, bil‍gettsinu 'sar‍' enna padavi nal‍ki aadaricchu. Bisinasu mekhalayil‍ kyvariccha nettangalum aagolathalatthil‍ aarogyakaaryatthil‍ phoundeshan‍ vazhiyum mattum nal‍kiya sambhaavanakal‍ kanakkiledutthaayirunnu ithu. Irupathaamnoottaandil‍ lokatthe svaadheeniccha 100 perude pattikayil‍ dym maagasin‍ bil‍gettsinu sthaanam nal‍kiyittundu. Ithinu purame niravadhi var‍shangalil‍ vividha maagasinukal‍ athathu var‍shatthe mikaccha vyakthiyaayum bil‍gettsine thiranjedutthittundu. Mattu niravadhi puraskaarangalum iddhehatthe thediyetthiyittundu. Haar‍vaar‍du sar‍vvakalaashaalayil‍ ninnu birudam nedaan‍ saadhicchillenkilum 2007 joon‍ maasam avar‍ bil‍gettsine onarari birudam sammaanicchu aadaricchirunnu. Ithinu purame mattu raajyangalilethadakkam niravadhi yoonivezhsittikalum bil‍gettsinu honarari birudangal‍ sammaanicchittundu.

 

mykrosophttu

 

lokatthile ettavum mikaccha vivara saankethikavidyaa kampanikalil‍ onnaanu amerikkayile rendmandu aasthaanamaayi pravar‍tthikkunna mykrosophttu. Vilyam hen‍ri gettsu iii enna bil‍gettsum koottukaaran‍ pol‍ alanum cher‍nnaanu mykrosophttu enna kampanikku vitthupaakiyathu. Kampyoottar‍ pravar‍tthippikkunnathinu venda opparettimgu sisttangal‍ nir‍mmikkunnathil‍ peruketta ee sthaapanam lokatthile ettavum valiya sophttveyar‍ kampaniyaanu. Opparettimgu sisttatthinu purame aplikkeshan‍ prograamukal‍, surakshaa prograamukal‍, daattaabesu, kampyoottar‍ geyim thudangiya niravadhi mekhalakalil‍ svaadheenam chelutthaan‍ ee kampanikku kazhinjittundu. Vin‍dosu enna paramparayil‍petta opparettimgu sisttangalum opheesu aavashyangal‍kku oonnal‍ nal‍ki nir‍mmicchittulla opheesu sophttveyar‍ sanchayavumaanu ee kampaniyude nettangalude pattikayil‍ mun‍panthiyil‍. 102 raajyangalilaayi parannu kidannukidakkunna ee sthaapanatthil‍ innu 90,000 ttholam per‍ joli cheyyunnundu. Stteevu baamar‍ cheephu eksikyootteevu opheesaraayi pravar‍tthikkunna kampaniyude ee var‍shatthe vittuvaravu 6000 kodi dolar‍ varumennaanu kanakkukoottal‍. Kampaniyude vipani moolyam 26,000 kodi dolarum laabham 1700 kodi dolarum. Kampyoottar‍ramgatthe kutthaka nilanir‍tthiyirunna sthaapanam ippozhum laabhatthilaanenkilum svathanthra sophttveyar‍ samrambhangalum athupole googil‍ poleyulla vampan‍maarude valar‍cchayum mykrosophttinu adiyaayirikkukayaanu.

 

mykrosophttu vin‍dos

 

mykrosophttu kampaniyude vipaniyilulla opparettimgu sisttangal‍ pothuve ariyappedunnathu mykrosophttu vin‍dosu ennaanu. Ellaa pathippukal‍kkum prathyekam prathyekam perukalundenkilum vin‍dosu adhishdtitha sophttveyarukalil‍ vijayamvaricchathaanu kampaniyude prodakdukal‍kku ingane oru pothuperu nedikkodutthathu. 1985 navambar‍ maasatthilaanu kampani graaphikkal‍ yoosar‍ intar‍phesulla vin‍dosu 1. 0 ver‍shan‍ puratthirakkunnathu. Em. Esu. Dosil‍ upayogicchirunna kaarakdar‍ yoosar‍ intar‍phesinu pakaram kampyoottarinulla nir‍ddheshangal‍ chithraroopatthil‍ (aikkanukal‍) nal‍ki kampyoottarinte upayogareethi eluppamaakki ennullathaanu vin‍dosinte pradhaana prathyekatha. Upabhokthaakkal‍kkidayil‍ mikaccha sveekaranam labhiccha vin‍dosinte aadyapathippinu shesham vin‍dosu 3. 1, vin‍dosu 95, vin‍dosu 98, vin‍dosu en‍. Di, vin‍dosu 2000, vin‍dosu milleniyam, vin‍dosu eksu. Pi, vin‍dosu vistha ennee perukalil‍ opparettimgu sisttangal‍ mykrosophttu puratthirakkiyirunnu. Vipaniyil‍ vijayam urappicchathinetthudar‍nnundu mykrosophttinu pala prashnangalumundaayi. Mathsaratthe niruthsaahappedutthunna tharatthilulla nadapadikramangal‍ sveekaricchennaaropicchu amerikkan‍ gavan‍mentu mykrosophttinethiraayi anveshanam nadatthiyittundu. Vipaniyil‍ mykrosophttinulla sthaanam durupayogam cheythu onnum nadatthiyittillenna gettsinte nilapaadu amgeekarikkaan‍ neethipeedtam thayyaaraayirunnilla. Athukondu valippavum kutthakasvabhaavavum kanakkiledutthu kampaniye randaayi pakukkaanulla shramamvareyundaayi. Svathanthra sophttveyar‍ premikal‍ ettavum manushyane dushperu koodi bil‍gettsinundu. Athukonduthanne ai. Di. Mekhalayil‍ ettavum kooduthal‍ shathrukkalundaavuka svaabhaavikavum. Ithinide vin‍dosu eksu pi vareyulla opparettimgu sisttangalude vipananam kampani nir‍tthalaakki. Enkilum 2014 epril‍ vare vin‍dosu eksu. Pi ykkulla saankethikasahaayam thudaraan‍ kampani theerumaanicchittundu. Mykrosophttu puratthirakkiya ettavum puthiya opparettimgu sisttamaanu vin‍dosu vistta. Lomghon‍ enna peril‍ aadyam ariyappettirunna vistha 2007 januvari 30naanu kampani puratthirakkiyathu. Ithinte aadya pathippu hindiyadakkamulla 18 inthyan‍ bhaashakalil‍ labhyamaanu. Kampyoottarukal‍kku mikaccha saankethikamikavundenkile vin‍dosu vistha upayogikkunnathil‍ kaaryamulloo ennu nila vannathode puthiya opparettimgu sisttatthinu pazhayathupole maar‍kkattil‍ kaaryamaaya chalanamulavaakkaan‍ saadhicchittilla. Eeyoru prathisandhiye marikadakkaan‍ 2010 ode vin‍dosu 7 enna peril‍ puthiya oru opparettimgu sisttam konduvarum ennaanu kampani prakhyaapicchirikkunnathu. Dacchu skreen‍ saankethikavidyayude sheshi poor‍nnamaayum upayogappedutthiyaavum puthiya opparettimgu sisttam pravar‍tthikkukayennum kampani adhikruthar‍ vyakthamaakki kazhinju. Appol‍ innatthe mousu annu vismruthiyilaayekkum.

 

bil‍gettsu puratthu!

 

bil‍gettsinte pathimoonnaam vayasilaanu kampyoottar‍bhramam thalaykkupidikkunnathu. Leykksydu skoolile oru kampyoottarilaayirunnu bil‍gettsinte thudakkam. Ganithatthil‍ midukkukaattiyirunna bil‍gettsu kampyoottar‍geyiminu vendiyulla prograam ezhuthikkondaayirunnu arangeriyathu. Ithiloode kampyoottarumaayi changaattham oottiyurappiccha gettsu pinneedu mattu pala sthalangalilum poyi thante midukku parishodhikkaan‍ thudangi. Koottukaarodoppam pala sthalangalilum kampyoottar‍ padtikkaanum mattum karangitthirinju nadanna bil‍gettsinum samghatthinum oru divasam 'pani' kitti. Kampyoottar‍ sentar‍ kor‍ppareshante kampyoottar‍ kykaaryam cheyyaanaayi orudivasam opheesiletthiya bil‍gettsineyum moonnu koottukaareyum kor‍ppareshan‍ adhikruthar‍ puratthaakki. Enthinennalle? Samayamkramam vacchu kampyoottar‍ upayogikkunna samvidhaanamaayirunnu kor‍ppareshanilethu. Ee samayakramatthe marikadakkunnathinaayi avideyulla kampyoottarile opparettimgu sisttatthil‍ oru bagine pravar‍tthanakshamamaakkiyathinu. Osinu kampyoottar‍ upayogikkaan‍ shramam nadatthiyathinu pol‍ alan‍ adakkam mattu koottukaarum puratthu. Pinneedu ee naal‍var‍ samgham thanne dibagimgiloode kaaryangal‍ poor‍vvasthithiyilaakki. Athinideyaanu ee kuttisamghatthinu in‍phar‍meshan‍ sayan‍sasu in‍kor‍ppareshanil‍ ninnu mattoru vaagdaanam labhikkunnathu. Kobol‍ bhaashayil‍ perol‍ (payroll) prograam thayyaaraakkunnathinaanithu. Samayaparidhi nokkaathe avideyulla kampyoottar‍ upayogikkaam pinne royal‍ttiyum - athaayirunnu kuttisamghatthinulla kor‍ppareshante prathiphala vaagdaanam. Ittharam prograamimgu sheshikalellaam thiriccharinja bil‍gettsinte skool‍ adhikaarikal‍ mattoru joli koodi ivane el‍ppicchu. Vividha klaasukalilaayi kuttikale shedyool‍ cheyyunnathinulla prograam thayyaaraakkaan‍. Ee prograamil‍ oru kusruthi oppicchukondaanu gettsu thudangiyathu. Pen‍kuttikal‍ kooduthalulla klaasil‍ thanikku sthaanam labhikkunna vidhatthilulla oru prograam, angane yoru prograamaanu gettsu thayyaaraakkiyathu! Thante pathinezhaamatthe vayasil‍ pol‍ alan‍, pol‍ gil‍bar‍ttu ennee koottukaarodoppam cher‍nnu traf-o-data enna peril‍ oru samrambham undaakki. Intalinte 8008 mykroprosar‍ adisthaanamaakki nir‍mmiccha kampyoottar‍ upayogicchu pravar‍tthikkunna oru draaphiku koundar‍ aayirunnu ithu. Rodu vazhiyulla gathaagatham sambandhicchu draaphiku en‍jineeyar‍maar‍kku rippor‍ttu thayyaaraakki nal‍kaanulla samvidhaanamaayirunnu ithu. Angane aadya var‍sham 20,000 amerikkan‍ dolar‍ varumaanam ee piller‍ samgham svanthamaakki. 1973l‍ leyksydu (lakeside) skoolil‍ ninnu paasaayi puratthukadannu. Pinne birudam sampaadanatthinaayi haar‍vaar‍du yoonivezhsittiyil‍ praveshanam nedi. Pakshe, ee moham poovaniyikkaan‍ bil‍gettsinu avide nil‍kkaanaayilla. Athinideyaayirunnu mykrosophttu kampaniyude jananam. Mykrosophttilekku chekkeriya palareyum kandumuttiyathu ivide vacchaayirunnu. Mykrosophttinte cheephu eksikyootteevu opheesaraaya stteevu baamar‍ avariloraalaanu.

 

sophttveyarinte bhaavi

 

intal‍ kampani avarude 8080 mykroprosasar‍ puratthirakkiya kaalam. 200 dolaril‍ thaazhe vilavarunna ee chippu upayogicchu saadhaaranakkaarante keeshaykku thaangaavunna vidhatthil‍ kampyoottarukalundaakkaamennu bil‍gettsu anne kanakkukootti. Ee kanakkukoottal‍ thettiyilla. Cheriya muthal‍ mudakkil‍ kampyoottar‍ labhyamaavumpol‍ athinuvenda sophttveyarum venamallo? Eeyoru vidavu nikatthaan‍ bil‍gettsu thante svathasiddhamaaya bisinasu buddhi puratthedutthu. Saahacharyam muthalaakkaan‍ annu thudangiyathaanu mykro-sophttu enna kampani.

 

thudakkam mykro-sophttiloode

 

cheruppatthile ulla kalikkoottukaaran‍ pol‍ alanumonnicchaanu mykro-sophttinu thudakkamittathu. Pinneedu mykro-sophttu ennathile hyphan‍ edutthukalayum innatthe roopatthilulla mykrosophttu aayi maarukayum cheythu. Niyamakaarya vazhiyilekku gettsine maattaan‍ kothicchirunna achchhan‍ kampyoottar‍ mekhalayilekkulla gettsinte praveshanatthe thadasappedutthiyilla, maathramalla poor‍nna pinthuna vaagdaanam nal‍kukayum cheythu. Ithinu bil‍gettsinu ere aathmavishvaasam nal‍ki. 1975l‍ poppular‍ ilakdroniksu maagasinil‍ vanna oru lekhanam bil‍gettsine hadtaadaakar‍shicchu. Aal‍deyar‍ 8800 (aldir‍ 8800) enna kampyoottarinekkuricchaayirunnu athu. Mykro in‍sdrumenteshan‍ aan‍du delimedri sisttam (mits) -mittsu, puratthirakkiyathaayirunnu aal‍deyar‍. Ee kampyoottarinu vendi besiku bhaashayil‍ oru intar‍prattar‍ thayyaaraakkiyittundennu paranju bil‍gettsu mittsumaayi bandhappettu. Sathyatthil‍ anganeyoru prograam bil‍gettso koottukaaro annu thayyaaraakkiyittundaayirunnilla. Pakaram besiku intar‍prattar‍ vishayatthil‍ mittsinte thaalparyam alakkukayaayirunnu bil‍gettsinte athibuddhi. Thudar‍nnu mittsu prasidantaayirunna edu robar‍ttu, demo ver‍shan‍ kaanikkaan‍ aavashyappedukayaayirunnu. Pinneyulla kuracchu divasangal‍ thirakkukaludethaayi. Aal‍deyarinu vendi besiku in‍prattar‍ nir‍mmikkaanulla thirakku. Athu oduvil‍ vijayatthil‍ kalaashicchu. Churungiya divasangal‍kkullil‍ bil‍gettsum koottukaarum athil‍ vijayam kandu. Ithu aal‍deyar‍ besiku enna peril‍ mittsu avarude kampyoottarukalude koode vitharanam cheythu. Pol‍ alan‍ enna koottukaaranu mittsu joli kodutthu. Pathukke bil‍gettsum koodekkoodi. Appol‍ haar‍vaar‍du yoonivezhsittiyil‍ padtikkunnatheyundaayirunnulloo nammude gettsu.

 

mykrosophttu pirakkunnu

 

joliyum padtitthavum onnicchunadakkillennu bodhyappetta gettsu 1975 navambaril‍ al‍bukkar‍kkile 'mittsi'l‍ etthi. Pinneedaanu kampyoottarinte charithram thanne maattimariccha paar‍dnar‍shippinu pol‍ alanum bil‍gettsum thudakkam kurikkunnathu. Ithinu ghayanazhasarasabar‍ enna peraanu aadyam nal‍kiyathu. Al‍bukkar‍kkil‍ thanneyaayirunnu ithinte aadyatthe opheesu. Oru var‍shatthinidayil‍ mykro-sophttu enna peril‍ ninnu hyphan‍ edutthukalanju. Athu mykrosophttu (microsoft) aayi maari. 1976 navambar‍ 26nu kampaniyude rajisdreshan‍ nadapadikal‍ poor‍tthiyaakkukayum cheythu. Mykrosophttinte besiku aal‍deyarinu vendi mykrosophttu vikasippiccha besiku, kampyoottar‍ upayokthaakkal‍kkidayil‍ valare prachaaratthilaakaan‍ thudangi. Ithinte chudavupidicchu vyaajakoppikalum irangi. Ithine prathirodhikkaan‍ 1976 phebruvariyil‍ oru nyooslettaril‍ oru thuranna katthu prasiddheekaricchu. Unnatha gunanilavaaramulla sophttveyarukal‍ undaakkaano vitharanam cheyyaano samrakshikkaano ini mittsu thayyaaralla. Ini angane venamennundenkil‍ panam nal‍kiye mathiyaakoo - ithaayirunnu ee katthinte rathnacchurukkam. Sophttveyarinte bhaavi bil‍gettsinte manasil‍ thelinjuthudangiyirunna samayamaayirunnu athu.

 

svantham kaalilekku

 

1976 avasaanatthode mykrosophttu mittsumaayulla ver‍pirinju svathanthramaayi pravar‍tthikkaanulla theerumaanamedutthu. Vividha sisttangal‍kkaayi prathyekam prathyekam sophttveyarukal‍ thayyaaraakki munneriya mykrosophttu 1979le puthuvathsaradinatthil‍ kampaniyude opheesu al‍bukkar‍kkil‍ ninnu vaashimgdanilekku paricchunattu. Mykrosophttil‍ undaakkunna sophttveyarukalude ellaa kodukalum varithettaathe aadyatthe anchuvar‍sham parishodhiccha bil‍gettsinu pinneedu thirakkinte naalukalaayirunnu.

 

ai. Bi. Emminte madtayattharam

 

1980kalil‍ ai. Bi. Em. Pi. Sikalude varavode pezhsanal‍ kampyoottar‍ vipani ushaaraayi. Thangalude kampyoottarukal‍kku anuyojyamaaya besiku intar‍prattar‍ nir‍mmikkuvaan‍ ai. Bi. Em kampani mykrosophttine sameepicchu. Kampyoottarukalil‍ oronnilum athathu kampanikalude opparettimgu sisttam enna nilayilaayirunnu annu. Athetthudar‍nnu ai. Bi. Em. Adhikrutharum oru opparettimgu sisttam nir‍mmicchunal‍kaanaayi bil‍gettsinte munniletthi. Ennaal‍ annatthe mikaccha opparettimgu sisttamaaya cp/m (control programe for micro computer) opparettimgu sisttam nir‍mmaathaakkalaaya dijittal‍ risar‍cchu in‍sttyioottine sameepikkaanaayirunnu gettsinte marupadi. Ai. Bi. Em adhikruthar‍ dijittal‍ risar‍cchumaayi char‍cchakal‍ nadatthiyenkilum lysan‍simgu sambandhamaaya kaaryangalil‍ otthutheer‍ppiletthaanaayilla. Veendum ai. Bi. Em mykrosophttinte thaavalatthiletthi. Pinneedundaaya char‍cchakaletthudar‍nnu mykrosophttu ai. Bi. Emminu vendi oru opparettimgu sisttam nir‍mmicchukodukkaamennettu. Annu cp/m opparettimgu sisttatthinu thulyamaaya mattoru opparettimgu sisttamaayirunnu siyaattil‍ kampyoottar‍ prodakdu puratthirakkiyirunna qdosu enna opa?

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions