കേരളത്തിലെ പക്ഷികള്‍

                                                                                                                   
                                                                                                                                                                                                                                                                                 

                    കേരളത്തിലെ പക്ഷികള്‍                  

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                  

                                                                                             
                             
                                                       
           
 

ആല്‍ക്കിളി

 

താടി,തൊണ്ട,നെറ്റി,മുഖം എന്നിവ നല്ല ചുമപ്പാണ്.ശരീരം ആകെ പച്ച. ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടും പച്ചനിറം.കാലിന് നല്ല ചുമന്ന നിറം. പശ്ചിമഘട്ടത്തില്‍ ഗോവ മുതല്‍ ദക്ഷിണകേരളം വരെയുള്ള 1200 മീറ്റര്‍ വരെ ഉയരമുള്ള മലമ്പ്രദേശങ്ങളിലെ ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ട വൃക്ഷങ്ങള്‍, കാപ്പിച്ചെടി തുടങ്ങിയവയുടെ വിത്തുകളാണു് പ്രിയാഹാരം. സമൃദ്ധമായി ആഹാരം ലഭിക്കുന്നയിടങ്ങളില്‍ പ്രാവിനങ്ങള്‍, മൈന തുടങ്ങിയ പക്ഷിക്കൂട്ടങ്ങളോടൊപ്പം ഒരുമിച്ചും ഇവയെ കാണാം. ചില സന്ദര്‍ഭങ്ങളില്‍ ഉറുമ്പ്, ചെറുകീടങ്ങള്‍, ഈയാമ്പാറ്റ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ടു്.

 

ഉപ്പൂപ്പന്‍

 

കേരളത്തില്‍ കാണാവുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍ (ശാസ്ത്രീയനാമം: Upupa epops). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.  ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ വ്യത്യാസമുണ്ടാകാറില്ല. തലയില്‍ മുന്നില്‍ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകള്‍ക്ക് തവിട്ട് കലര്‍ന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്.   ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും കിരീടത്തൂവലുകളില്‍ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തില്‍ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്. കിരീടത്തൂവലില്‍ തുടങ്ങി തലയും കഴുത്തും ശരീരത്തിന്റെ മുന്‍ഭാഗവും ഓറഞ്ച് കലര്‍ന്ന തവിട്ട് നിറത്തിലാണുണ്ടാവുക. ശരീരത്തിനടിഭാഗം കാലുകള്‍ക്ക് പിന്നിലേയ്ക്ക് വെളുപ്പുനിറത്തിലോ, തവിട്ട് കലര്‍ന്ന വെളുപ്പുനിറത്തിലോ ആണുണ്ടാവുക.

 

കരിമാറന്‍ കാട

 

തെക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഒരിനം കാടയാണ് കരിമാറന്‍ കാട. Coturnix coromandelica എന്നു ശാസ്ത്രനാമം. Rain Quail അല്ലെങ്കില്‍ Black-breasted Quail എന്ന് ഇംഗ്ലീഷില്‍ അറിയുന്നു. പുല്‍മേടുകളിലും കൃഷിയിട്ങ്ങളോടു ചേര്‍ന്ന പൊന്തക്കാടുകളിലും കാണപ്പെടുന്നു.മധ്യപാക്കീസ്ഥാനിലും ഇന്ത്യയിലെ ഗംഗാതടങ്ങളിലും ശ്രീലങ്കയിലും കാണുന്നു. തണുപ്പു കാലത്ത് ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും കാണാറുണ്ട്. കൂടൊരുക്കല്‍ മാര്‍ച്ച്‌ മുതല്‍ ഒക്ടോബര്‍ വരെ ഉള്ള കാലം ആണ് പ്രധാനമായും കൂടൊരുക്കല്‍ . സാധാരണ ആയി 6-8 മുട്ട ഇടാറുണ്ട്.

 

കാക്ക മീന്‍കൊത്തി, വലിയ മീന്‍കൊത്തി

 

പ്രാവിനോളം വലിപ്പമുള്ള മീന്‍കൊത്തിയാണ്‌ 'കാക്കമീന്‍കൊത്തി. ഇംഗ്ലീഷ്: Stork billed Kingfisher ശാസ്ത്രീയനാമം: Pelagopsis capensis. കേരളത്തിലെ മീന്‍കൊത്തികളില്‍ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്‌. ജലാശയങ്ങള്‍ക്ക് അരികിലെ മരങ്ങളിലിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് ചെരിഞ്ഞ് പറന്നാണ്‌ ഇര പിടിക്കുന്നത്.  15 ഇഞ്ച് (38 സെ.മീ.) വലിപ്പമുള്ള ഇതിന്റെ വലിപ്പം മൂലമാണ്‌ കാക്കമീന്‍ കൊത്തി എന്ന പേര്‍ വന്നത്.  ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ദക്ഷിണ പൂര്‍വ്വേഷ്യ മുതല്‍ സുലാവേസി വരെ ഇതിന്റെ ആവാസ കേന്ദ്രങ്ങള്‍ ആണ്. ഇന്ത്യയിലാണ്‌ ഇത് കൂടുതലും കാണപ്പെടുന്നത്. സാധാരണയായി മനുഷ്യരുടെ ദൃഷ്ടിയില്‍പ്പെടാതെ മറഞ്ഞിരിക്കുന്നതിനാല്‍ കാട്ടുപക്ഷിയാണ്‌ ഇത് എന്ന് പൊതുവെ ധാരണയുണ്ടെങ്കിലും നാട്ടിന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണിത്. നാണം കുണുങ്ങിയും മറ്റു മീന്‍കൊത്തികളെ അപേക്ഷിച്ച് ഒച്ചവെക്കുന്നത് കുറവുമായതിനാല്‍ ഈ പക്ഷിയെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാലായിരിക്കണം ഈ ധാരണ പരന്നത്. എന്നാല്‍കേരളത്തിലേയും മറ്റുമുള്ള വലിയ ജലാശയങ്ങള്‍ക്കരികിലും പാടങ്ങളിലും ഈ പക്ഷിയെ ധാരാളം കാണാന്‍ സാധിക്കും.

 

ചെമ്പന്‍ മുള്ളന്‍ കോഴി

 

കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തില്‍ പെട്ട ഒരു പക്ഷിയാണ് ചെമ്പന്‍ മുള്ളന്‍ കോഴി. ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിന്‍ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടന്‍കോഴിയേക്കാള്‍ ചെറുതാണ്.   പൂവന് തിളങ്ങുന്ന ചെമ്പന്‍ നിറമാണ്. പിട പൂവനെക്കാള്‍ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകള്‍ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്.   കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഇരതേടാനിറങ്ങുന്നു പറക്കാന്‍ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കന്‍ മലബാറിലെ വീട്ടുവളപ്പുകളില്‍ ഈ പക്ഷി കാണപ്പെടുന്നു. ഇവയെകാട്ടുകോഴി എന്ന് വിളിക്കുന്നു.

 

കാട്ടുപനങ്കാക്ക

 

കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷില് Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകില്‍ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാണ് ഈ പേര്. കിഴക്കന്‍ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതല്‍ ജപ്പാന്‍ വരേയും കാണപ്പെടുന്നു. മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക.   30 സെ.മീറ്റര്‍ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികള്‍ക്ക് കൊക്കില്‍ കടുത്ത നിറമാണ്. പ്രായമാവുംതോറും കൂടുതല്‍ ഓറഞ്ചുനിറമാവും. പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളില്‍ അവിടെ തന്നെ തിരിച്ചെത്തും.

 

കാട്ടുരാച്ചുക്ക്

 

കുടുംബം: Caprimulgidae (രാപ്പക്ഷികള്‍)

 

ഇംഗ്ലീഷിലെ പേര് Jungle Nightjar എന്നാണ്. ശാസ്ത്രീയനാമം Caprimulgus indicus എന്നുമാണ്. കുറ്റിക്കാടുകളിലും വലിയകാടുകളുടെ അരികുകളിലുമാണ് താമസിക്കുന്നത്. സന്ധ്യ മുതല്‍ പുലരുംവരെ ഇവ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. മിക്ക സമയത്തും തറയില്‍ ചേര്‍ ന്നിരിക്കുകയാണ് ഇവ ചെയ്യുക. തവിട്ടു നിറമാണ്. ശരീരത്തിനു നെടുകെ കുറെ കറുത്ത അടയാളങ്ങളും വെളുത്ത കുത്തുകളുമുണ്ട്. കഴുത്തില്‍ വെള്ള വരയുണ്ട്.പ്രജനനം ജനുവരി മുതല്‍  മാര്‍ ച്ചു വരെയാണ് മുട്ടയിടുന്ന കാലം. രണ്ടുമുട്ടകള്‍  വരെയിടും. ആണും പെണ്ണും മാറി മാറി അടയിരിക്കും. 16 -17 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയും.

 

മുഴയല്‍ താറാവ് (കൊമ്പന്‍ താറാവ്)

 

വലിയ വാത്തയുടെയത്രയും വലിപ്പമുള്ള ഒരു താറാവിനമാണ് മുഴയല്‍ താറാവ് (ഇംഗ്ലീഷ്: Comb Duck ശാസ്ത്രീയനാമം: Sarkidiornis melanotos ) ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുമുള്ള തടാകങ്ങളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്നു. ആണ്‍താറാവുകളുടെ കൊക്കിനു മുകളിലൊരു തടിച്ച മുഴ കാണാം. തിളക്കമുള്ള കറുത്ത തൂവലുകളാണ് ഇവയുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്തുള്ളത്. തലയുംകഴുത്തും അടിഭാഗവും വെളുത്തതായിരിക്കും. തലയിലും കഴുത്തിലും പുള്ളികുത്തുകള്‍ കാണാം. കാലുകള്‍ക്ക് കറുത്ത നിറമാണ്. പെണ്‍താറാവുകള്‍ ഒരു സമയം 12 മുട്ടകള്‍ വരെയിടും. കൊമ്പന്‍ താറാവ് എന്നും അറിയപ്പെടുന്നു.

 

കോഴിവേഴാമ്പല്‍

 

സഹ്യപര്‍വതവനനിരകളില്‍ മാത്രം കാണുന്ന ഒരു തദ്ദേശീയ (Endemic) കാട്ടുപക്ഷിയാണ്‌ കോഴിവേഴാമ്പല്‍ (Malabar Grey Hornbill, Ocyceros griseus). പരുക്കന്‍ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴിവേഴാമ്പല്‍ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ഒരിടത്തും അടങ്ങിയിരിക്കുന്ന പ്രകൃതമല്ല കോഴിവേഴാമ്പലിന്റേത്‌, അവയുടെ ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകര്‍ഷിക്കും. കേരളത്തില്‍ ഇവ പൊട്ടന്‍ വേഴാമ്പല്‍, മഴയമ്പുള്ള്‌എന്നൊക്കെ അറിയപ്പെടുന്നു.  ഒരു പരുന്തിനോടൊപ്പം വലിപ്പമുള്ള കോഴിവേഴാമ്പലിന്റെ പുറം തവിട്ടു കലര്‍ന്ന ചാരനിറമാണ്‌. തൊണ്ടയിലും നെഞ്ചിലും അല്‍പം വെളുപ്പുനിറം കാണാം. ചിറകുകളുടെ കീഴ്‌പകുതിയും വാലും കറുപ്പുനിറമാണ്‌. വാലിലെ നടുക്കുള്ള തൂവലുകള്‍ ഒഴിച്ച്‌ മറ്റു തൂവലുകളുടെ അറ്റം വെളുപ്പാണ്‌. ചിറകുകളിലെ വലിയ തൂവലുകളുടെ അഗ്രവും വെളുപ്പാണ്‌. കണ്ണിനു മുകളില്‍ ഒരു വെളുത്ത പുരികം കാണാം, പെണ്‍പക്ഷിയുടെ കൊക്ക്‌ മഞ്ഞനിറത്തിലും ആണ്‍പക്ഷിയുടെ കൊക്ക്‌ ഓറഞ്ചുകലര്‍ന്ന ചുവപ്പുനിറത്തിലുമാണ്‌ കാണപ്പെടുക. കോഴിയുടെ ശബ്ദത്തോടു സാമ്യമുള്ള ഇവയുടെ ചിലയ്ക്കല്‍ പെട്ടെന്നു തിരിച്ചറിയാം.  പഴങ്ങളാണ്‌ കോഴിവേഴാമ്പലിന്റെ പ്രധാനഭക്ഷണം. ആല്‍, പേരാല്‍, കാരകം, വാഴപുന്ന, കുളമാവ്‌, വട്ട, അകില്‍, ഞാവല്‍ മുതലായവയുടെ പഴങ്ങള്‍ ഭക്ഷിക്കാന്‍ കോഴിവേഴാമ്പല്‍ കൂട്ടമായ്‌ എത്താറുണ്ട്‌. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ്‌ കൊക്കുകൊണ്ട്‌ പിടികൂടുന്ന സ്വഭാവം കോഴിവേഴാമ്പലിനുമുണ്ട്‌. കാട്ടിലവ്‌, പ്ലാശ്‌, മുരിക്ക്‌ മുതലായ പൂക്കുമ്പോള്‍ തേല്‍കുടിക്കാനും ഇവ എത്താറുണ്ട്‌..  പ്രജനനകാലം പ്രജനനകാലത്ത്‌ ഇവ ഒന്നിനു പുറകേ ഒന്നായി ശബ്ദകോലാഹലത്തോടെ പറന്നു നടക്കുന്നു. ആണ്‍ പെണ്‍ പക്ഷികളുടെ ശൃംഗാരനടനം കണ്ടാല്‍ കോമാളിക്കളികൾ ആണെന്നു തോന്നും.   മുട്ടയിടാൻ കാലമായാല്‍ പെണ്‍ വേഴാമ്പല്‍ കൂടിനു യോജ്യമായ ഒരു മരപ്പൊത്തു കണ്ടെത്തി അതിനകത്ത്‌ ഇരുപ്പുറപ്പിക്കുന്നു. ആണ്‍പക്ഷിക്ക്‌ ഭക്ഷണം എത്തിക്കാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച്‌ കവാടം പെണ്‍പക്ഷി സ്വന്തം കാഷ്ഠം ഉപയോഗിച്ച്‌ അടക്കുന്നു.   മൂന്നോ നാലോ വെളുത്തമുട്ടകളാണിടുക. ആണ്‍പക്ഷിയാണ്‌ പെണ്‍പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം തേടിപ്പിടിക്കുന്നതും എത്തിക്കുന്നതും. പഴങ്ങളാണ്‌ മുഖ്യ ആഹാരമെങ്കിലും കുഞ്ഞുങ്ങള്‍ക്കായി അരണ, പുല്‍ച്ചാടി മുതലായവയേയും കൊണ്ടു നല്‍കാറുണ്ട്‌. ... .,.  പൊതുവേ ശബ്ദകോലാഹല പ്രിയനും കോമാളിയുമായി ഭാവിക്കുന്ന കോഴിവേഴാമ്പല്‍ പ്രജനനകാലത്ത്‌ തികഞ്ഞ ഗൗരവക്കാരനും നിശ്ശബ്ദനും ആണ്‌. കൂട്ടിലേക്കുള്ള വരവും പോക്കും എല്ലാം അതീവ രഹസ്യമാണ്‌. ദൂരെയെവിടെയെങ്കിലും നിശബ്ദനായി ഇരുന്ന് പരിസരവീക്ഷണം നടത്തിയതിനു ശേഷം മാത്രമേ കൂട്ടിന്റെ പരിസരത്തേക്കു ചെല്ലാറുപോലുമുള്ളു.   കേരളത്തിലെ വനങ്ങളുടെ ശബ്ദം എന്നു പറയുന്നത്‌ കോഴിവേഴാമ്പലിന്റെ ശബ്ദമാണ്‌. പക്ഷേ തികച്ചും തദ്ദേശ്ശീയമായ വംശം ആയതിനാല്‍ ഇവിടുത്തെ പരിസ്ഥിതിയിലുള്ള ഓരോ ചെറിയമാറ്റവും ഈ പക്ഷിയേ ഗുരുതരമായിട്ടായിരിക്കും ബാധിക്കുക.

 

കോഴിക്കാട, കൗതാരി (Grey Francolin)

 

ഒരു നാടന്‍കോഴിയുടെ പകുതി വലിപ്പം മാത്രമേ കൗതാരിപക്ഷികള്‍ക്കൊള്ളൂ.(ഇംഗ്ലീഷ്: Grey Francolin ശാസ്ത്രീയനാമം: Francolinus pondicerianus ) ചിലയിടങ്ങളില്‍ ഇവ കോഴിക്കാട എന്ന പേരിലറിയപ്പെടുന്നു. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവയെ ഉത്തരേന്ത്യയിലാണ് കാണപ്പെടുക. നീണ്ട മഴയുള്ളതിനാല്‍ കേരളത്തില്‍ ഇവ കുറവാണ്. മുതുകിലെ തൂവലുകളില്‍ കറുപ്പും ചെമ്പുനിറവുമിടകലര്‍ന്നതാണ്. നീണ്ട കഴുത്തും ചെറിയ കാലുകളും ചെമ്പിച്ച അടിഭാഗവും കുറിയ വാലുകളുമാണ് കൗതാരികളുടെ പ്രത്യേകത.

 

നിറവ്യത്യാസത്തെ അടിസ്ഥാനമാക്കി കൗതാരികളെ മൂന്ന് ജാതികളായി വിഭജിച്ചിട്ടുണ്ട്. ശത്രുക്കളെ കാണുമ്പോള്‍ ഇവ പൊന്തകള്‍ക്കിടയിലേക്ക് തലയും താഴ്തി ഓടി രക്ഷപെടാറുണ്ട്. കൗതാരികളുടെ ഭക്ഷണം പുല്‍വിത്തുകളും കൃമികീടങ്ങളുമാണ്. വളരെ വേഗത്തില്‍കൂടുതല്‍ ദൂരം പറക്കാന്‍ ഇവയ്ക്കാവില്ല

 

ചക്രവാകം, തങ്കത്താറാവ്, ബ്രാഹ്മിണി താറാവ്

 

ഹംസജനുസ്സില്‍ (Genus:Anas) പെട്ട ഒരു പക്ഷിയാണ്‌ചക്രവാകം അല്ലെങ്കില്‍ തങ്കത്താറാവ് (ബ്രാഹ്മിണി താറാവ്) (Brahmini Duck). ശാസ്ത്രനാമം : Anas Casarca. എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികള്‍ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്‌. ഓറഞ്ച് ബ്രൗണ്‍ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയില്‍ ഇവ താരതമ്യേന കുറവാണ്.   മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോള്‍ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയില്‍ അധികവും തണുപ്പുകാലത്ത് തെക്കന്‍ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ വടക്കെ ഇന്ത്യയില്‍ എത്തുന്ന ഇവ ഏപ്രില്‍ പകുതിയോടെ തിരിച്ച്പോകും. അപൂര്‍വമായെ തെക്കേ ഇന്ത്യയില്‍ എത്താറുള്ളു.  ഉയർന്ന പാറക്കൂട്ടങ്ങളിലും മരപ്പൊത്തുകളിലൊ വെള്ളത്തില്‍ നിന്നകന്ന മാളങ്ങളിലൊ 6 മുതല്‍ 12 വരെ മഞ്ഞ കലര്‍ന്ന വെള്ളമുട്ടകളിട്ട് 30 ദിവസംകൊണ്ട് വിരിയിക്കും. സാധാരണ ഇണകളായാണ് കാണുന്നതെങ്കിലും ചെറുകൂട്ടമായും കാണാറുണ്ട്. എന്നാല്‍ തണുപ്പുകാലത്ത് തടാകങ്ങളിലും ഒഴുക്കു കുറഞ്ഞ നദികളിലും വലിയ കൂട്ടമായി കാണാറുണ്ട്.   ശരീരത്തിലെ തൂവലുകള്‍ ഓറഞ്ച്- തവിട്ടു നിറമാണ്. നരച്ച തലയും. ചിറകിലുള്ള ലോഹ പച്ച നിറവും അതിനു മുമ്പിലെ വെള്ള നിറവും കണ്ണില്‍ പെടുന്നതാണ്. നന്നായി നീന്താനുള്ള കഴിവുണ്ട്. ആണും പെണ്ണും ഒരേ പോലെ ഇരിക്കുമെങ്കിലും ആണിനു കഴുത്തിനു താഴെ കറുത്ത വളയം കാണുന്നു, പെണ്ണിനു പലപ്പോഴും മുഖത്ത് വെള്ളപാണ്ടും.

 

ചാര കാട്ടുകോഴി

 

ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ചാര കാട്ടുകോഴി. മുഖ്യ ഭക്ഷണം ധാന്യങ്ങളാണ് (മുള്ള അരി) ചെറുപുഴുക്കളും കൃമികീടങ്ങളുമാണ് ഉപ തീറ്റ. മീന്‍ പിടുത്തക്കാര്‍ ഇവയുടെ തൂവല്‍ ചൂണ്ടയില്‍ കൊരുക്കാന്‍ ഉപയോഗിച്ച് വരുന്നു. തന്മൂലംഇവയുടെ നിലനില്‍പിന് ഒരു ഭീക്ഷണിയായി തീര്‍ന്നിട്ടുണ്ട്. ഫെബ്രുവരി മുതല്‍ മേയ്‌ വരെ ഉള്ള സമയത്താണ് ഇവയുടെ പ്രജനന കാലം. മുട്ടകള്‍ മങ്ങിയ ചന്ദനനിറത്തില്‍ കാണപ്പെടുന്നു. ഒരു തവണ നാലു മുതല്‍ ഏഴു മുട്ടകളാണ് ഇടാറ്. ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോള്‍ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഇറങ്ങും.

 

ചാരക്കാട - Common Quail

 

കാടകളിലെ ഒരിനമാണ് ചാരക്കാട - Common Quail. (ശാസ്ത്രീയനാമം: Coturnix coturnix). അപൂര്‍വമായി മാത്രം കേരളത്തിലെത്തുന്ന ഒരു ദേശാടനക്കിളിയാണിത്.17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷിയാണ്. തവിട്ടു നിറത്തിലുള്ള വരകളോടുകൂടിയതാണ്. ആണിന് കവിളില്‍ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളുണ്ട്. തറയില്‍ കൂടുതലായി കഴിയുന്ന പക്ഷിയാണ്. തറയില്‍ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു. പറക്കാന്‍ മടിയുള്ള, എപ്പോഴും ചെടികളില്‍ മറഞ്ഞു കഴിയുന്ന ഈ കിളിയെ കാണാന്‍ പ്രയാസമാണ്. പറക്കുകയ്യാണെങ്കില്‍ തന്നെ, ഉടനെ തന്നെ ചെടികള്‍ക്കുള്ളില്‍ മറയുന്ന പക്ഷിയാണ്. സാന്നിദ്ധ്യം അറിയാന്‍ ആണിന്റെ ശബ്ദം മാത്രമാണ് പ്രഥാന ആശ്രയം. കാലത്തും വൈകീട്ടും അപൂര്‍വമായി രാത്രിയിലും ശബ്ദമുണ്ടാക്കും. പ്രജനനം:  ആറു മുതല്‍ എട്ടുമാസം പ്രായമാകുമ്പോള്‍ യൂറോപ്പിലും ഏഷ്യയിലുമുള്ള കൃഷിയിടങ്ങളിലും പുല്പ്രദേശങ്ങളിലും നിലത്തുള്ള കൂടുകളില്‍ 6-12 മുട്ടകളിടുന്നു . 16-18 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ട വിരിയുന്നു.

 

ചിന്നക്കുട്ടുറുവന്‍

 

കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവന്‍ അഥവാ പച്ചിലക്കുടുക്ക. (ഇംഗ്ലീഷ്: White-cheeked Barbet അഥവാ Small Green Barbet). ദേഹം പൊതുവേ പച്ച നിറം. തലയും കഴുത്തും മിക്കവാറും തവിട്ടു നിറം. കണ്ണില്‍ നിന്നും പുറകോട്ട് വീതിയുള്ള ഒരു പട്ടയും അതിനു മുകളിലും താഴെയും ഓരോ വെളുത്ത പട്ടകളും കാണാറുണ്ട്.

 

കുട്രൂ-കുട്രൂ എന്ന് കൂടെക്കൂടെ പുറപ്പെടുവിക്കുന്ന ഉച്ചത്തിലുള്ള ശബ്ദത്തില്‍ നിന്നാണ് പക്ഷിക്ക് ഈ പേരു വന്നത്. മിക്കവാറും സമയം പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന പക്ഷിയെ പച്ചിലകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷി തന്നെ ഉണ്ടാക്കുന്ന ശബ്ദം മാറ്റൊലി കൊള്ളുന്നതാണോ മറ്റ് പക്ഷികള്‍ ഉണ്ടൊ എന്ന് കണ്ടുപിടിക്കുവാന്‍ ബുദ്ധിമുട്ടാണ്‌.

 

ചെങ്കണ്ണന്‍ കുട്ടുറുവന്‍

 

വലിയ ചെങ്കണ്ണന്‍ കുട്ടുറുവന്റെ ശാസ്ത്രീയ നാമം Megalaima zeylanica ഇംഗ്ലീഷില്‍ Brown-headed Barbet അല്ലെങ്കില് Large Green Barbet എന്നുമാണ്. ഏഷ്യയില്‍ കണ്ടു വരുന്ന ഒരു ബാര്‍ബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാര്‍ബെ റ്റ് എന്ന പേര്‍ കിട്ടിയത്. ഈ കുട്ടുറുവന്‍ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്.  വലിപ്പം 27 സെ.മീറ്ററാണ്. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവന്‍ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്. പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയാണ്.

 

ചെന്തലയന്‍ വേലിത്തത്ത

 

വേലിത്തത്ത വിഭാഗത്തില്‍ പെട്ടതും കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷികളാണ്‌ ചെന്തലയന്‍ വേലിത്തത്ത. ഇംഗ്ലീഷ്: Chestnut headed bee eater. ശാസ്ത്രീയനാമം: Merops leschenaulti. ദക്ഷീണേന്ത്യന്‍ കാടുകളില്‍ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിന്‍പുറത്തേക്ക് സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളില്‍ നിന്നിതിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതിന്‌ വാലില്‍ കമ്പിത്തൂവലില്ല എന്നതാണ്‌....  ഇവയുടെ കാല്‍ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാന്‍ സഹായിക്കുന്നവയാകയാല്‍ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വര്‍ഗ്ഗത്തിന് ലഭിച്ചത്. തലയില്‍ ചുവന്ന തവിട്ടുനിറം കാണപ്പെടുന്നതിനാല്‍ ചെന്തലയന്  ചെമ്പന്‍ വേലിത്തത്ത എന്നും പേരുണ്ട്.  മൈനയോളം വലിപ്പമേയുള്ളൂ. വാലില്‍ കമ്പ്ത്തൂവല് ഉണ്ടാവാറില്ല. ‌വാലിനു മുകളില്‍ കുറേ നീലനിറം കാണാമെങ്കിലും വാല്‍ മൊത്തമായും നീലയല്ല. ചിറകുകളും വാലും കരിമ്പച്ച നിറമാണ്. മാറിടത്തിനു താഴെയുള്ള ഭാഗങ്ങള്‍ പുല്‍പ്പച്ചയാണ്. മറ്റു ഭാഗങ്ങള് ഇളം തവിട്ടുനിറം. മാറില്‍ കടുത്ത തവിട്ടുനിറത്തില്‍ ഒരു ശൃംഖലയുണ്ട്. തൊണ്ടയിലെ മഞ്ഞനിറത്തിനും 18-20 സെ.മീ നീളമുണ്ടാവും.   ആണിനേയും പെണ്ണിനേയും കണ്ടാല്‍ ഒരേ പോലെയിരിക്കും. കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനായ ഇവ ഇടക്ക് മഴക്കാലത്ത് ഇരതേടി നഗരങ്ങളില്‍ കാണപ്പെടാറുണ്ട്. ഏതെങ്കിലും മരത്തിന്‍റെ നഗ്നമായ ശിഖകളില്‍ ഒറ്റക്കൊ കൂട്ടമായോ ഇരിക്കുകയും പ്രാണികളെയും മറ്റും കണ്ടാല്‍ പൊടുന്നനെ പറന്ന് അവയെ പിടിക്കുകയുമാണ് ചെയ്യുക. ശരപ്പക്ഷികളെപ്പോലെ എപ്പോഴും പറന്നുകൊണ്ടേയിരിക്കാറില്ല. കരച്ചിലിനും പറക്കലിനും ആകപ്പാടെയുള്ള പെരുമാറ്റത്തിനും വലിയവേലിത്തത്തയുടേതുമായി വ്യത്യാസമില്ല.

 

ചെമ്പന്‍ നത്ത്

 

ഇന്ത്യയിലേയും ശ്രീലങ്കയിലേയും വരണ്ട പ്രദേശങ്ങളില്‍  കാണാനാവുന്ന മൂങ്ങകളില്‍ ഒന്നാണ് ചെമ്പന്‍ നത്ത് (ശാസ്ത്രീയനാമം: Glaucidium radiatum), ഒറ്റയ്ക്കോ ഇണയോടൊപ്പമോ ചെറിയ സംഘങ്ങളായോ സാധാരണ കാണാവുന്നതാണ്. രാവിലെയും വൈകുന്നേരവും ശബ്ദം പ്രത്യേകം തിരിച്ചറിയാനാവുന്നതാണ്. പശ്ചിമഘട്ടത്തില്‍  ഇവയുടെ ഒരു ഉപജാതിയേയും കാണാവുന്നതാണ്. കേരളത്തില്‍  സാധാരണ കാണപ്പെടുന്നത് ഉപജാതി ആണ് (ശാസ്ത്രീയനാമം: Glaucidium radiatum malabaricum). സാധാരണ നത്ത് എന്ന വിളിപ്പേരുള്ള ചെറിയ മൂങ്ങകളില്‍  പെടുന്ന, ഇവയ്ക്ക് വൃത്താകാരത്തിലുള്ള തലയാവും ഉണ്ടാവുക. ശരീരത്തില്‍  നിന്ന് മുഖം, ചില മറ്റിനം മൂങ്ങകളെ പോലെ വേറിട്ട് നില്‍ ക്കില്ല. ചിറകുകള്‍ തവിട്ട് നിറമുള്ളതും വാലില്‍  വെളുത്ത കുറികളുള്ളവയും ആയിരിക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും സമതലങ്ങളില്‍  കാണുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. പശ്ചിമഘട്ടത്തില്‍  മലബാറിക്കം എന്ന ഉപജാതി കൂടി നിലവിലുണ്ട്. ഇവയെ ഒരു പൂര്‍ണ്ണജാതിയായി കണക്കാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപരിഭാഗത്തെ തൂവലുകള്‍ കടും തവിട്ടു നിറത്തില്‍  വെള്ളക്കുറികള്‍ ഉള്ളവയായിരിക്കും. ചിറകുകളില്‍ ചാരനിറത്തിലും വെള്ളനിറത്തിലുമുള്ള ഭാഗങ്ങള്‍ കാണാനാകും. അടിഭാഗം ഗോതമ്പുനിറത്തിലോ ഇളം ചാരനിറത്തിലോ കറുപ്പു പുള്ളികള്‍ ഉള്ളവയായിരിക്കും. പുരികങ്ങള്‍ മഞ്ഞനിറത്തിലും, ചുണ്ടും കാലും പച്ചകലര്‍ന്ന കറുപ്പുനിറത്തിലും, കാല്‍നഖങ്ങള്‍ കറുപ്പുനിറത്തിലുമായിരിക്കും.  പ്രഭാതത്തിലും വൈകിട്ടുമാണ് ഈ നത്ത് പ്രധാനമായും സക്രിയമാകുന്നതെങ്കിലും പകല്‍  നേരങ്ങളിലും പറക്കുന്നതും ചിലയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ശബ്ദം പ്രത്യേകിച്ച് തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഖുഹ്....ഖുഹ്...ഖുഹ്..ഖുഹ്.ഖുഹ്' എന്ന മട്ടിലുള്ള ചിലയ്ക്കല്‍  അവസാനമാകുമ്പൊഴേക്ക് ഉയര്‍ന്ന ശബ്ദത്തിലായി പെട്ടന്ന് അവസാനിക്കുകയാണുണ്ടാവുക. പകല്‍ സമയങ്ങളില്‍  ഇരട്ടവാലനും മറ്റും ഇവയെ അനുകരിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ 'ടിക്' എന്ന രീതിയിലുള്ള ഒച്ച വെയ്ക്കാറുണ്ട്.  മരപ്പൊത്തുകളിലാണ് തണുപ്പിലും മറ്റും അഭയം പ്രാപിക്കുക, ചേക്കേറുന്നതിനു മുമ്പ് വൈദ്യുതിക്കമ്പികളിലോ മറ്റോ ഇരുന്ന് പ്രഭാതസൂര്യന്റെ വെയില്‍  കായുന്നത് കാണാറുണ്ട്. പകല്‍സമയത്ത് ഇലക്കുരുവികളെ വേട്ടയാടുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രധാന ഇരതേടല്‍  സമയം സൂര്യോദയത്തിനു തൊട്ടുമുമ്പും, സൂര്യാസ്തമയത്തിനു തൊട്ടുശേഷവുമാണ്. പ്രാണികള്‍, ചെറിയ പക്ഷികള്‍, ഉരഗങ്ങള്‍, എലി വര്‍ഗ്ഗത്തില്‍  പെടുന്ന ജീവികള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.  ഇന്ത്യയില്‍  ഇണചേരല്‍  കാലം മാര്ച്ച് മുതല്‍  മെയ് വരെയാണ്. പൊള്ളയായ മരത്തില്‍  മൂന്നുമുതല്‍  അഞ്ച് മീറ്റര്‍ വരെ ഉയരത്തിലുള്ള പൊത്തുകളിലാണ് മുട്ടയിടുക. സാധാരണ നാല് (മലബാറിക്കത്തിനു മൂന്ന്) മുട്ടകളാണുണ്ടാവുക.

 

ചെമ്പന്‍ മരംകൊത്തി

 

ശരീരമാകെ കടുത്ത ചെമ്പിച്ച തവിട്ട് നിറമുള്ള ചെമ്പന്‍ മരംകൊത്തിയ്ക്ക് (ഇംഗ്ലീഷ്:Rufous Woodpecker) ഉച്ചിപ്പൂ കാണാറില്ല. പുറത്തെ ചിറകുകളിലും വാലിലും അനവധി കറുത്ത വരകള്‍ കാണാം. പൂവന്റെ കണ്ണിനു താഴെ ചുവന്ന നിറത്തിന്‍ ഒരു ചന്ദ്രക്കല കാണാം. പെണ്‍പക്ഷിക്കതില്ല. വലിയ മരത്തിലെ ശിഖരങ്ങളിന്‍ കാണുന്ന ദ്വാരങ്ങളിന്‍ കറുത്ത ഉറുമ്പുകളുണ്ടാക്കുന്ന കൂടുകളിലാണ് ഇവ മുട്ടയിടുന്നത്.

 

ചെമ്പന്‍ മുള്ളന്‍ കോഴി

 

കോഴികളും കാടകളും മയിലുകളും അടങ്ങുന്ന ഫാസിയാനിഡ എന്ന കുടുംബത്തില്‍ പെട്ട ഒരു പക്ഷിയാണ് ചെമ്പന്‍ മുള്ളന്‍ കോഴി. ഇവയുടെ ഇംഗ്ളീഷ് പേര് Red Spurfowl എന്നാണ്. കുന്നിന്‍ ചരിവുകളിലും പറങ്കിമാവ് തോട്ടങ്ങളിലുമൊക്കെ കാണുന്ന ഈ പക്ഷി നാടന്‍കോഴിയേക്കാള്‍ ചെറുതാണ്.   പൂവന് തിളങ്ങുന്ന ചെമ്പന്‍ നിറമാണ്. പിട പൂവനെക്കാള്‍ ചെറുതും ഇരുണ്ട നിറക്കാരിയുമാണ്. നിലത്താണ് കൂട് കെട്ടുന്നത്. മുട്ടകള്‍ ചന്ദനനിറം ഉള്ളതും 3 സെ.മീ നീളവും കോഴിമുട്ടയുടെ ആകൃതി ഉള്ളതുമാണ്.ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണ് ഇടാറ്.   കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ഇരതേടാനിറങ്ങുന്നു പറക്കാന്‍ കഴിവ് കുറവായ ഇവ അതിവേഗം ഓടുന്നു. തെക്കന്‍ മലബാറിലെ വീട്ടുവളപ്പുകളില്‍ ഈ പക്ഷി കാണപ്പെടുന്നു. ഇവയെകാട്ടുകോഴി എന്ന് വിളിക്കുന്നു.

 

ചെമ്പുകൊട്ടി

 

ശരീരം ആകെ പച്ചനിറം.ചിറകുകള്‍,പിന്‍ കഴുത്തുമുതല്‍ വാലിനറ്റം വരെ കടുപച്ച നിറം.കൊക്കിന്റെ കടമുതല്‍ പിന്‍ കഴുത്തുവരെ കടുംചുമപ്പ്.ഈ ചുമപ്പിനും പിന്‍ കഴുത്തിലെ പച്ചയ്ക്കുമിടയില്‍ കറുത്തപ്പട്ട.കണ്ണിനുചുറ്റുമുള്ള മഞ്ഞപ്പൊട്ടിനെ രണ്ടാക്കുന്ന കറുത്തപ്പട്ട.താടിയും തൊണ്ടയും മഞ്ഞ.ചുമന്ന കാലുകള്‍.നെഞ്ചില്‍ ചുമന്ന ഒരു ചന്ദ്രകല.ഉയരമുള്ള മരങ്ങളുടെ നെറുകയില്ലുള്ള ചില്ലകളില്‍ ഇരിക്കാൻ കൂടുതല്‍ താല്പര്യം.

 

തത്തച്ചിന്നന്‍, വാഴക്കിളി

 

ആറ്റക്കുരുവിയോളം മാത്രം വലുപ്പമുള്ള തത്തയാണ് തത്തച്ചിന്നന്‍ (ഇംഗ്ലീഷ്: Vernal Hanging Parrot). ഇത്വാഴക്കിളി എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ലോറിക്കുലസ് വെര്‍ണാലിസ് എന്നാണ്.  തത്തച്ചിന്നന്റെ ദേഹത്തിന് മരതകപ്പച്ച നിറമായിരിക്കും. വാലിന്റെ അല്പം മുകളിലായി രക്തവര്‍ണത്തില്‍ വീതിയുള്ള ഒരു പട്ടയുണ്ട്. ചിറക് ഒതുക്കിയിരിക്കുമ്പോള്‍ ഈ പട്ട കാണാന്‍ കഴിയില്ല. ആണ്‍പക്ഷിയുടെ കഴുത്തിന് നീല നിറവും പെ ണ്‍പക്ഷിയുടേതിന് പച്ചയുമാണ്. വൃക്ഷങ്ങളില്‍ത്തന്നെ കഴിഞ്ഞുകൂടാനിഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ആഹാരം സമ്പാദിക്കുന്നത് മരങ്ങളുടെ ഇലകള്‍ക്കിടയില്‍ നിന്നാണ്. എപ്പോഴും ച്വീ-ച്വീ-ച്വീ എന്നുറക്കെ ശബ്ദിച്ചുകൊണ്ട് ചുറ്റും പറക്കുന്നു. വലുപ്പം കുറഞ്ഞ ശരീരവും തത്തക്കൊക്കും ചുവന്ന അടയാളവും തത്തച്ചിന്നനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പൊതുവേ എല്ലാ തത്തകള്‍ക്കും കാണപ്പെടുന്ന നീണ്ടു കൂര്‍ത്ത വാല്‍ ഈ പക്ഷിക്കില്ല.  മഴക്കാലത്താണ് തത്തച്ചിന്നന്‍ ധാരാളമായി കാണപ്പെടുന്നത്. ചുരുങ്ങിയ തോതില്‍ ദേശാടനസ്വഭാവമുള്ളതിനാല്‍ എല്ലാക്കാലത്തും ഇവ ഒരു സ്ഥലത്തു കാണപ്പെടാറില്ല. തെങ്ങ്, തേക്ക്, ആല്‍വൃക്ഷം തുടങ്ങിയ ഉയരം കൂടിയ വൃക്ഷങ്ങളിലേക്ക് ഇവ ച്വീ-ച്വീ-ച്വീ ശബ്ദമുണ്ടാക്കിക്കൊണ്ട് വളരെ വേഗത്തില്‍ പറന്നു നടക്കും. അരയാലിലും പേരാലിലും പഴങ്ങള്‍ തിന്നാനും പൂവരശിന്‍ പൂവിലെ തേന്‍ കുടിക്കാനും വാഴച്ചുണ്ടിലെ തേന്‍കുടിക്കാനും തത്തച്ചിന്നന്‍ പറന്നടുക്കുന്നു.   വാഴച്ചുണ്ടില്‍ പലപ്പോഴും ഇവയെ കാണാന്‍ കഴിയുന്നതിനാല്‍ വാഴക്കിളിയെന്നും ഇതിനു പേരുണ്ട്. കടവാവലുകളെപ്പോലെ തൂങ്ങിക്കിടന്നാണ് ഇവ രാത്രിയില്‍ ഉറങ്ങുന്നത്.

 

ത്രിയംഗുലി മരംകൊത്തി

 

നാട്ടുമരംകൊത്തിയോട് ഏറെ സാദൃശ്യമുള്ള ഒരു മരംകൊത്തിയാണ് ത്രിയംഗുലി മരംകൊത്തി. ഈ മരംകൊത്തിയുടെ വാല്‍മൂടി ചുവപ്പുനിറമാണ്. മറ്റുമരംകൊത്തികളില്‍നിന്ന് വ്യത്യസ്ഥമായി ഇവയ്ക്ക് മൂന്ന് വിരലുകളേ ഉള്ളൂ. അതിനാലാണ് ത്രിയംഗുലി എന്ന പേര് കിട്ടിയത്. കൊക്കില്‍നിന്നും കവിളിലേയ്ക്ക് മീശപോലുള്ള കറുത്ത പട്ട ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാട്ടുനിവാസികളയാവ ഇവ അപൂര്‍വ്വമായേ നാട്ടിന്‍പുറങ്ങളിലേയ്ക്ക് ഇറങ്ങാറുള്ളൂ. ഇടയ്ക്കിടയ്ക്ക് "ക് രി..രി..രി" എന്ന് ശ്ബ്ദിച്ച് കൊണ്ടിരിക്കും.

 

നാട്ടുതത്ത, മോതിരതത്ത

 

നാട്ടുതത്ത എന്നും വിളിക്കും .കൊക്കിന്റെ നിറം ചുകപ്പാണെങ്കിലും കൊക്കിന് അവസാനമായി ഒരു കറുത്തവര അതിരായി നിര്‍ക്കുന്നു .കഴുത്തിനെ ചുറ്റിപോകുന്ന ഒരു കറുത്ത വളയവും അതിനു തൊട്ടു താഴേയായി ഒരു ഇളംചുമപ്പ് വര പൂവന്റെ ലക്ഷണമാണ് .പെണ്ണിനു ഈ വളയങ്ങള്‍ക്കു പകരം ഇളമ്പച്ച നിറത്തിലുള്ള വളയമാകും കാണുക .മുകള്‍ വശത്തെ നീലയും അടിവശത്തെ മഞ്ഞയുള്ള വാലുമൊഴിച്ചാല്‍ മുഴുവനും പച്ചനിറമാണ് .കുഞ്ഞുങ്ങള്‍ക്കും കറുത്തവളയം കാണുകയില്ല .

 

നാട്ടുമരംകൊത്തി

 

മരങ്ങള്‍ തുരന്ന് മാളമുണ്ടാക്കി അതില്‍ താമസിക്കുന്ന മരംകൊത്തി പക്ഷികളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വര്‍ഗ്ഗമാണ് നാട്ടുമരംകൊത്തി. ഇംഗ്ലീഷ്: Kerala Goldenbacked Woodpecker (Black-rumped Flameback). ശാസ്ത്രീയനാമം: Dinopium benghalese പച്ചകലര്‍ന്ന മഞ്ഞ വേഷക്കാരായ ഇവയുടെ വാല്‍മൂടി കറുപ്പുനിറമാണ്. ആണ്‍പക്ഷിയുടെ ശിഖ ചുവപ്പും പെണ്‍പക്ഷിയുടേത് കറുപ്പും ചുവപ്പുമാണ്. ജോടിയായിട്ടാണ് ഇവ സാധാ?

                                                                                                                   

                                                                                                                                                                                                                                                                                 

                    keralatthile pakshikal‍                  

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                  

                                                                                             
                             
                                                       
           
 

aal‍kkili

 

thaadi,thonda,netti,mukham enniva nalla chumappaanu. Shareeram aake paccha. Chirakukal‍,pin‍ kazhutthumuthal‍ vaalinattam vare kadum pacchaniram. Kaalinu nalla chumanna niram. Pashchimaghattatthil‍ gova muthal‍ dakshinakeralam vareyulla 1200 meettar‍ vare uyaramulla malampradeshangalile aan‍ var‍ggatthil‍ petta vrukshangal‍, kaappicchedi thudangiyavayude vitthukalaanu priyaahaaram. Samruddhamaayi aahaaram labhikkunnayidangalil‍ praavinangal‍, myna thudangiya pakshikkoottangalodoppam orumicchum ivaye kaanaam. Chila sandar‍bhangalil‍ urumpu, cherukeedangal‍, eeyaampaatta ennivayeyum iva aahaaramaakkaarundu.

 

uppooppan‍

 

keralatthil‍ kaanaavunna oru pakshiyaanu uppooppan‍ (shaasthreeyanaamam: upupa epops). Aaphrikkayilum eshyayilum yooroppilum niravadhi upajaathikalaayi kanduvarunna ee pakshi israyelinte desheeyapakshiyumaanu. Malayaalamadakkam ottumikka bhaashakalilum ee pakshiyude peru iva srushdikkunna shabdatthil‍ ninnum srushdikkappettittullathaanu. Shaasthreeyanaamavum angane thanne. Lokatthempaadumaayi on‍pathu upajaathikaleyenkilum kaanappedunnu. Upajaathikal‍ niratthinte ettakkuracchilinaalum valippavyathyaasatthaalumaanu vyathyasthamaayirikkunnathu. Aan‍pakshiyum pen‍pakshiyum thammil‍ vyathyaasamundaakaarilla. Thalayil‍ munnil‍ ninnu pinnilottu vishari polulla kireeda thoovalukalaanu pakshiyude pradhaana prathyekatha. Kireedatthoovalukal‍kku thavittu kalar‍nna oranchu niravum agrabhaagatthu karutthaniravumaanu undaavaaru.   dakshina inthyaykku puratthulla mikka upajaathikalilum kireedatthoovalukalil‍ oranchu niratthinteyum karuttha niratthinteyum maddhyatthilaayi oru veluttha patta koodi kaanaavunnathaanu. Keralatthil‍ kanduvarunna inatthinu mattu upajaathikale apekshicchu theekshnamaaya niramaanullathu. Kireedatthoovalil‍ thudangi thalayum kazhutthum shareeratthinte mun‍bhaagavum oranchu kalar‍nna thavittu niratthilaanundaavuka. Shareeratthinadibhaagam kaalukal‍kku pinnileykku veluppuniratthilo, thavittu kalar‍nna veluppuniratthilo aanundaavuka.

 

karimaaran‍ kaada

 

thekkan‍ eshyayil‍ kaanappedunna orinam kaadayaanu karimaaran‍ kaada. Coturnix coromandelica ennu shaasthranaamam. Rain quail allenkil‍ black-breasted quail ennu imgleeshil‍ ariyunnu. Pul‍medukalilum krushiyidngalodu cher‍nna ponthakkaadukalilum kaanappedunnu. Madhyapaakkeesthaanilum inthyayile gamgaathadangalilum shreelankayilum kaanunnu. Thanuppu kaalatthu inthyayude thekkan‍ bhaagangalilum kaanaarundu. Koodorukkal‍ maar‍cchu muthal‍ okdobar‍ vare ulla kaalam aanu pradhaanamaayum koodorukkal‍ . Saadhaarana aayi 6-8 mutta idaarundu.

 

kaakka meen‍kotthi, valiya meen‍kotthi

 

praavinolam valippamulla meen‍kotthiyaanu 'kaakkameen‍kotthi. Imgleesh: stork billed kingfisher shaasthreeyanaamam: pelagopsis capensis. Keralatthile meen‍kotthikalil‍ ettavum valippamullathu ithinaanu. Jalaashayangal‍kku arikile marangalilirunnu nireekshicchu vellatthilekku cherinju parannaanu ira pidikkunnathu.  15 inchu (38 se. Mee.) valippamulla ithinte valippam moolamaanu kaakkameen‍ kotthi enna per‍ vannathu. Inthya, simgappoor‍, maleshya ennividangalil‍ kaanappedunnu. Dakshina poor‍vveshya muthal‍ sulaavesi vare ithinte aavaasa kendrangal‍ aanu. Inthyayilaanu ithu kooduthalum kaanappedunnathu. Saadhaaranayaayi manushyarude drushdiyil‍ppedaathe maranjirikkunnathinaal‍ kaattupakshiyaanu ithu ennu pothuve dhaaranayundenkilum naattin‍ pradeshangalil‍ kaanappedunna pakshiyaanithu. Naanam kunungiyum mattu meen‍kotthikale apekshicchu occhavekkunnathu kuravumaayathinaal‍ ee pakshiye kandetthuka buddhimuttaayathinaalaayirikkanam ee dhaarana parannathu. Ennaal‍keralatthileyum mattumulla valiya jalaashayangal‍kkarikilum paadangalilum ee pakshiye dhaaraalam kaanaan‍ saadhikkum.

 

chempan‍ mullan‍ kozhi

 

kozhikalum kaadakalum mayilukalum adangunna phaasiyaanida enna kudumbatthil‍ petta oru pakshiyaanu chempan‍ mullan‍ kozhi. Ivayude imgleeshu peru red spurfowl ennaanu. Kunnin‍ charivukalilum parankimaavu thottangalilumokke kaanunna ee pakshi naadan‍kozhiyekkaal‍ cheruthaanu.   poovanu thilangunna chempan‍ niramaanu. Pida poovanekkaal‍ cheruthum irunda nirakkaariyumaanu. Nilatthaanu koodu kettunnathu. Muttakal‍ chandananiram ullathum 3 se. Mee neelavum kozhimuttayude aakruthi ullathumaanu. Oruthavana rando moonno muttakalaanu idaaru.   kunjungal‍ muthir‍nnavar‍kkoppam irathedaanirangunnu parakkaan‍ kazhivu kuravaaya iva athivegam odunnu. Thekkan‍ malabaarile veettuvalappukalil‍ ee pakshi kaanappedunnu. Ivayekaattukozhi ennu vilikkunnu.

 

kaattupanankaakka

 

kaattupanankaakka yude shaasthreeya naamam eurystomus orientalis ennaanu. Imgleeshilu oriental dollarbird ennum dollar roller ennum vilikkum. Chirakil‍ naanayam polulla neela niratthilulla adayaalam ullathukondaanu ee peru. Kizhakkan‍ eshyayilum vadakke aasthreliya muthal‍ jappaan‍ vareyum kaanappedunnu. Mikkappozhum ottaykkaanu kaanappeduka.   30 se. Meettar‍ neelamundu. Praayametthaattha pakshikal‍kku kokkil‍ kaduttha niramaanu. Praayamaavumthorum kooduthal‍ oranchuniramaavum. Praanikalaanu bhakshanam. Parakkunnathinidayilaanu. Ira piduttham. Uyaramulla marangalude ozhinjakompilirunnu avidennu parannu ira pidikkum. Alpa samayatthinullil‍ avide thanne thiricchetthum.

 

kaatturaacchukku

 

kudumbam: caprimulgidae (raappakshikal‍)

 

imgleeshile peru jungle nightjar ennaanu. Shaasthreeyanaamam caprimulgus indicus ennumaanu. Kuttikkaadukalilum valiyakaadukalude arikukalilumaanu thaamasikkunnathu. Sandhya muthal‍ pularumvare iva shabdamundaakkikkondirikkum. Mikka samayatthum tharayil‍ cher‍ nnirikkukayaanu iva cheyyuka. Thavittu niramaanu. Shareeratthinu neduke kure karuttha adayaalangalum veluttha kutthukalumundu. Kazhutthil‍ vella varayundu. Prajananam januvari muthal‍  maar‍ cchu vareyaanu muttayidunna kaalam. Randumuttakal‍  vareyidum. Aanum pennum maari maari adayirikkum. 16 -17 divasangal‍kkullil‍ mutta viriyum.

 

muzhayal‍ thaaraavu (kompan‍ thaaraavu)

 

valiya vaatthayudeyathrayum valippamulla oru thaaraavinamaanu muzhayal‍ thaaraavu (imgleesh: comb duck shaasthreeyanaamam: sarkidiornis melanotos ) inthyayile mikka samsthaanangalilumulla thadaakangalilum chathuppu nilangalilum kaanappedunnu. Aan‍thaaraavukalude kokkinu mukaliloru thadiccha muzha kaanaam. Thilakkamulla karuttha thoovalukalaanu ivayude shareeratthinte mukal‍ bhaagatthullathu. Thalayumkazhutthum adibhaagavum velutthathaayirikkum. Thalayilum kazhutthilum pullikutthukal‍ kaanaam. Kaalukal‍kku karuttha niramaanu. Pen‍thaaraavukal‍ oru samayam 12 muttakal‍ vareyidum. Kompan‍ thaaraavu ennum ariyappedunnu.

 

kozhivezhaampal‍

 

sahyapar‍vathavananirakalil‍ maathram kaanunna oru thaddhesheeya (endemic) kaattupakshiyaanu kozhivezhaampal‍ (malabar grey hornbill, ocyceros griseus). Parukkan‍ shabdam muzhakki parannu nadakkunna kozhivezhaampal‍ keralatthile mazhakkaadukalilum ilapozhiyum kaadukalilum sulabhamaaya pakshiyaanu. Oridatthum adangiyirikkunna prakruthamalla kozhivezhaampalintethu, avayude chaanjum charinjum ulla nottavum, kazhutthu neettiyum kurukkiyumulla nottavum aareyum aakar‍shikkum. Keralatthil‍ iva pottan‍ vezhaampal‍, mazhayampullennokke ariyappedunnu. Oru parunthinodoppam valippamulla kozhivezhaampalinte puram thavittu kalar‍nna chaaraniramaanu. Thondayilum nenchilum al‍pam veluppuniram kaanaam. Chirakukalude keezhpakuthiyum vaalum karuppuniramaanu. Vaalile nadukkulla thoovalukal‍ ozhicchu mattu thoovalukalude attam veluppaanu. Chirakukalile valiya thoovalukalude agravum veluppaanu. Kanninu mukalil‍ oru veluttha purikam kaanaam, pen‍pakshiyude kokku manjaniratthilum aan‍pakshiyude kokku oranchukalar‍nna chuvappuniratthilumaanu kaanappeduka. Kozhiyude shabdatthodu saamyamulla ivayude chilaykkal‍ pettennu thiricchariyaam. Pazhangalaanu kozhivezhaampalinte pradhaanabhakshanam. Aal‍, peraal‍, kaarakam, vaazhapunna, kulamaavu, vatta, akil‍, njaaval‍ muthalaayavayude pazhangal‍ bhakshikkaan‍ kozhivezhaampal‍ koottamaayu etthaarundu. Mattinam vezhaampalukale pole pazham vaayuvilerinju kokkukondu pidikoodunna svabhaavam kozhivezhaampalinumundu. Kaattilavu, plaashu, murikku muthalaaya pookkumpol‍ thel‍kudikkaanum iva etthaarundu..  prajananakaalam prajananakaalatthu iva onninu purake onnaayi shabdakolaahalatthode parannu nadakkunnu. Aan‍ pen‍ pakshikalude shrumgaaranadanam kandaal‍ komaalikkalikal aanennu thonnum.   muttayidaan kaalamaayaal‍ pen‍ vezhaampal‍ koodinu yojyamaaya oru marappotthu kandetthi athinakatthu iruppurappikkunnu. Aan‍pakshikku bhakshanam etthikkaanulla idam maathram avasheshippicchu kavaadam pen‍pakshi svantham kaashdtam upayogicchu adakkunnu.   moonno naalo velutthamuttakalaaniduka. Aan‍pakshiyaanu pen‍pakshikkum kunjungal‍kkum bhakshanam thedippidikkunnathum etthikkunnathum. Pazhangalaanu mukhya aahaaramenkilum kunjungal‍kkaayi arana, pul‍cchaadi muthalaayavayeyum kondu nal‍kaarundu. ... .,. Pothuve shabdakolaahala priyanum komaaliyumaayi bhaavikkunna kozhivezhaampal‍ prajananakaalatthu thikanja gauravakkaaranum nishabdanum aanu. Koottilekkulla varavum pokkum ellaam atheeva rahasyamaanu. Dooreyevideyenkilum nishabdanaayi irunnu parisaraveekshanam nadatthiyathinu shesham maathrame koottinte parisaratthekku chellaarupolumullu.   keralatthile vanangalude shabdam ennu parayunnathu kozhivezhaampalinte shabdamaanu. Pakshe thikacchum thaddhesheeyamaaya vamsham aayathinaal‍ ividutthe paristhithiyilulla oro cheriyamaattavum ee pakshiye gurutharamaayittaayirikkum baadhikkuka.

 

kozhikkaada, kauthaari (grey francolin)

 

oru naadan‍kozhiyude pakuthi valippam maathrame kauthaaripakshikal‍kkolloo.(imgleesh: grey francolin shaasthreeyanaamam: francolinus pondicerianus ) chilayidangalil‍ iva kozhikkaada enna perilariyappedunnu. Varanda kaalaavastha ishdappedunna ivaye uttharenthyayilaanu kaanappeduka. Neenda mazhayullathinaal‍ keralatthil‍ iva kuravaanu. Muthukile thoovalukalil‍ karuppum chempuniravumidakalar‍nnathaanu. Neenda kazhutthum cheriya kaalukalum chempiccha adibhaagavum kuriya vaalukalumaanu kauthaarikalude prathyekatha.

 

niravyathyaasatthe adisthaanamaakki kauthaarikale moonnu jaathikalaayi vibhajicchittundu. Shathrukkale kaanumpol‍ iva ponthakal‍kkidayilekku thalayum thaazhthi odi rakshapedaarundu. Kauthaarikalude bhakshanam pul‍vitthukalum krumikeedangalumaanu. Valare vegatthil‍kooduthal‍ dooram parakkaan‍ ivaykkaavilla

 

chakravaakam, thankatthaaraavu, braahmini thaaraav

 

hamsajanusil‍ (genus:anas) petta oru pakshiyaanchakravaakam allenkil‍ thankatthaaraavu (braahmini thaaraavu) (brahmini duck). Shaasthranaamam : anas casarca. Eppozhum inayumaayi kaanappedunnu ee pakshikal‍ gaaddapranayatthinte pratheekamaayi kanakkaakkappedunnu. Iva muttayidunnathu himaalayatthilo madhyeshyayilo aanu. Oranchu braun‍ niramulla thoovalukalaanullathu. Thalaykku manja niravum vaalinu karuppu niravumaanu ullathu. Dakshinenthyayil‍ iva thaarathamyena kuravaanu.   mishrabhojikalaaniva. Praanikalum, keedangalum, mathsyangalum, cheriya uragangalumokkeyaanu ivayude bhakshanam. Prathyeka reethiyilulla shabdangalaanu iva purappeduvikkaaru. Iva chilappol‍ kettidangalilum koodu vaykkaarundu. Ivayil‍ adhikavum thanuppukaalatthu thekkan‍ eshyayilekku chekkerunnavayaanu. Okdobar‍- navambar‍ maasangalil‍ vadakke inthyayil‍ etthunna iva epril‍ pakuthiyode thiricchpokum. Apoor‍vamaaye thekke inthyayil‍ etthaarullu. Uyarnna paarakkoottangalilum marappotthukalilo vellatthil‍ ninnakanna maalangalilo 6 muthal‍ 12 vare manja kalar‍nna vellamuttakalittu 30 divasamkondu viriyikkum. Saadhaarana inakalaayaanu kaanunnathenkilum cherukoottamaayum kaanaarundu. Ennaal‍ thanuppukaalatthu thadaakangalilum ozhukku kuranja nadikalilum valiya koottamaayi kaanaarundu.   shareeratthile thoovalukal‍ oranchu- thavittu niramaanu. Naraccha thalayum. Chirakilulla loha paccha niravum athinu mumpile vella niravum kannil‍ pedunnathaanu. Nannaayi neenthaanulla kazhivundu. Aanum pennum ore pole irikkumenkilum aaninu kazhutthinu thaazhe karuttha valayam kaanunnu, penninu palappozhum mukhatthu vellapaandum.

 

chaara kaattukozhi

 

inthyayil‍ maathram kaanappedunna orinam kaattukozhiyaanu chaara kaattukozhi. Mukhya bhakshanam dhaanyangalaanu (mulla ari) cherupuzhukkalum krumikeedangalumaanu upa theetta. Meen‍ pidutthakkaar‍ ivayude thooval‍ choondayil‍ korukkaan‍ upayogicchu varunnu. Thanmoolamivayude nilanil‍pinu oru bheekshaniyaayi theer‍nnittundu. Phebruvari muthal‍ meyu vare ulla samayatthaanu ivayude prajanana kaalam. Muttakal‍ mangiya chandananiratthil‍ kaanappedunnu. Oru thavana naalu muthal‍ ezhu muttakalaanu idaaru. Irupatthimoonnu divasam kazhiyumpol‍ mutta virinju kunjungal‍ irangum.

 

chaarakkaada - common quail

 

kaadakalile orinamaanu chaarakkaada - common quail. (shaasthreeyanaamam: coturnix coturnix). Apoor‍vamaayi maathram keralatthiletthunna oru deshaadanakkiliyaanithu. 17 se. Meettarolam maathram valippamulla cheriya pakshiyaanu. Thavittu niratthilulla varakalodukoodiyathaanu. Aaninu kavilil‍ veluttha niramaanu. Deshaadanakilikku venda neenda chirakukalundu. Tharayil‍ kooduthalaayi kazhiyunna pakshiyaanu. Tharayil‍ kaanunna vitthukalum praanikalum thinnu jeevikkunnu. Parakkaan‍ madiyulla, eppozhum chedikalil‍ maranju kazhiyunna ee kiliye kaanaan‍ prayaasamaanu. Parakkukayyaanenkil‍ thanne, udane thanne chedikal‍kkullil‍ marayunna pakshiyaanu. Saanniddhyam ariyaan‍ aaninte shabdam maathramaanu prathaana aashrayam. Kaalatthum vykeettum apoor‍vamaayi raathriyilum shabdamundaakkum. Prajananam:  aaru muthal‍ ettumaasam praayamaakumpol‍ yooroppilum eshyayilumulla krushiyidangalilum pulpradeshangalilum nilatthulla koodukalil‍ 6-12 muttakalidunnu . 16-18 divasangal‍kkullil‍ mutta viriyunnu.

 

chinnakkutturuvan‍

 

keralatthile naattin‍purangalilum kaadukalilum kaanappedunna oru pakshiyaanu chinnakkutturuvan‍ athavaa pacchilakkudukka. (imgleesh: white-cheeked barbet athavaa small green barbet). Deham pothuve paccha niram. Thalayum kazhutthum mikkavaarum thavittu niram. Kannil‍ ninnum purakottu veethiyulla oru pattayum athinu mukalilum thaazheyum oro veluttha pattakalum kaanaarundu.

 

kudroo-kudroo ennu koodekkoode purappeduvikkunna ucchatthilulla shabdatthil‍ ninnaanu pakshikku ee peru vannathu. Mikkavaarum samayam pacchilakkoottangal‍kkidayil‍ maranjirikkunna pakshiye pacchilakal‍kkidayil‍ thiricchariyaan‍ buddhimuttaanu. Oru pakshi thanne undaakkunna shabdam maattoli kollunnathaano mattu pakshikal‍ undo ennu kandupidikkuvaan‍ buddhimuttaanu.

 

chenkannan‍ kutturuvan‍

 

valiya chenkannan‍ kutturuvante shaasthreeya naamam megalaima zeylanica imgleeshil‍ brown-headed barbet allenkilu large green barbet ennumaanu. Eshyayil‍ kandu varunna oru baar‍bettaanu. Kattiyulla kokkukalude arikilulla meeshakondaanu ivaykku baar‍be ttu enna per‍ kittiyathu. Ee kutturuvan‍ bhaarathatthilum shreelankayilum kaanappedunnavayum ivide thanne muttayittu valarunnavayumaanu. Valippam 27 se. Meettaraanu. Cheriya kazhutthum valiya thalayum cheriya vaalumaanullathu. Muthirnna pakshiykku varakalulla thavittu thalayum kazhutthum maaridavumaanullathu. Baakki muzhuvan‍ bhaagangalum paccha niravum. Chuvanna kattiyulla kokkukalaanullathu. Poovanum pidaykkum ore roopamaanullathu. Pazhangalum praanikalumaanu bhakshanam. Krushicheyyunna pazhangalaaya maampazham, pazhuttha chakka, pappaaya, vaazhappazham thudangiyavayaanu.

 

chenthalayan‍ velitthattha

 

velitthattha vibhaagatthil‍ pettathum keralatthile kaadukalil‍ kaanappedunnathumaaya cheriya inam pakshikalaanu chenthalayan‍ velitthattha. Imgleesh: chestnut headed bee eater. Shaasthreeyanaamam: merops leschenaulti. Daksheenenthyan‍ kaadukalil‍ saadhaaranayaayi kaanappedunnu enkilum mazhakkaalatthu naattin‍puratthekku sancharikkaarundu. Mattu velitthatthakalil‍ ninnithine vyathyasthamaakkunna prathyekatha ithinu vaalil‍ kampitthoovalilla ennathaanu.... Ivayude kaal‍ valare kuriyathum kampikalilum chullikalilum maathram pidicchirikkaan‍ sahaayikkunnavayaakayaal‍ nilatthirangaathe eppozhum velikalilum ilayillaattha maracchillakalilum maathrame kaanaarulloo. Athinaalaanu velitthattha enna peru ee var‍ggatthinu labhicchathu. Thalayil‍ chuvanna thavittuniram kaanappedunnathinaal‍ chenthalayanu  chempan‍ velitthattha ennum perundu. Mynayolam valippameyulloo. Vaalil‍ kamptthoovalu undaavaarilla. Vaalinu mukalil‍ kure neelaniram kaanaamenkilum vaal‍ motthamaayum neelayalla. Chirakukalum vaalum karimpaccha niramaanu. Maaridatthinu thaazheyulla bhaagangal‍ pul‍ppacchayaanu. Mattu bhaagangalu ilam thavittuniram. Maaril‍ kaduttha thavittuniratthil‍ oru shrumkhalayundu. Thondayile manjaniratthinum 18-20 se. Mee neelamundaavum.   aanineyum pennineyum kandaal‍ ore poleyirikkum. Keralatthile kaadukalile sthirathaamasakkaaranaaya iva idakku mazhakkaalatthu irathedi nagarangalil‍ kaanappedaarundu. Ethenkilum maratthin‍re nagnamaaya shikhakalil‍ ottakko koottamaayo irikkukayum praanikaleyum mattum kandaal‍ podunnane parannu avaye pidikkukayumaanu cheyyuka. Sharappakshikaleppole eppozhum parannukondeyirikkaarilla. Karacchilinum parakkalinum aakappaadeyulla perumaattatthinum valiyavelitthatthayudethumaayi vyathyaasamilla.

 

chempan‍ natthu

 

inthyayileyum shreelankayileyum varanda pradeshangalil‍  kaanaanaavunna moongakalil‍ onnaanu chempan‍ natthu (shaasthreeyanaamam: glaucidium radiatum), ottaykko inayodoppamo cheriya samghangalaayo saadhaarana kaanaavunnathaanu. Raavileyum vykunneravum shabdam prathyekam thiricchariyaanaavunnathaanu. Pashchimaghattatthil‍  ivayude oru upajaathiyeyum kaanaavunnathaanu. Keralatthil‍  saadhaarana kaanappedunnathu upajaathi aanu (shaasthreeyanaamam: glaucidium radiatum malabaricum). Saadhaarana natthu enna vilipperulla cheriya moongakalil‍  pedunna, ivaykku vrutthaakaaratthilulla thalayaavum undaavuka. Shareeratthil‍  ninnu mukham, chila mattinam moongakale pole verittu nil‍ kkilla. Chirakukal‍ thavittu niramullathum vaalil‍  veluttha kurikalullavayum aayirikkum. Inthyayileyum shreelankayileyum samathalangalil‍  kaanunnavaye aanu pradhaana jaathiyaayi kanakkaakkunnathu. Pashchimaghattatthil‍  malabaarikkam enna upajaathi koodi nilavilundu. Ivaye oru poor‍nnajaathiyaayi kanakkaakkanamennu aavashyamuyar‍nnittundu. Uparibhaagatthe thoovalukal‍ kadum thavittu niratthil‍  vellakkurikal‍ ullavayaayirikkum. Chirakukalil‍ chaaraniratthilum vellaniratthilumulla bhaagangal‍ kaanaanaakum. Adibhaagam gothampuniratthilo ilam chaaraniratthilo karuppu pullikal‍ ullavayaayirikkum. Purikangal‍ manjaniratthilum, chundum kaalum pacchakalar‍nna karuppuniratthilum, kaal‍nakhangal‍ karuppuniratthilumaayirikkum. Prabhaathatthilum vykittumaanu ee natthu pradhaanamaayum sakriyamaakunnathenkilum pakal‍  nerangalilum parakkunnathum chilaykkunnathum kandetthiyittundu. Shabdam prathyekicchu thiricchariyaan‍ kazhiyunnathaanu. Khuhu.... Khuhu... Khuhu.. Khuhu. Khuhu' enna mattilulla chilaykkal‍  avasaanamaakumpozhekku uyar‍nna shabdatthilaayi pettannu avasaanikkukayaanundaavuka. Pakal‍ samayangalil‍  irattavaalanum mattum ivaye anukarikkaarundu. Kunjungal‍ chilappol‍ 'diku' enna reethiyilulla occha veykkaarundu. Marappotthukalilaanu thanuppilum mattum abhayam praapikkuka, chekkerunnathinu mumpu vydyuthikkampikalilo matto irunnu prabhaathasooryante veyil‍  kaayunnathu kaanaarundu. Pakal‍samayatthu ilakkuruvikale vettayaadunnathu kandetthiyittundenkilum, pradhaana irathedal‍  samayam sooryodayatthinu thottumumpum, sooryaasthamayatthinu thottusheshavumaanu. Praanikal‍, cheriya pakshikal‍, uragangal‍, eli var‍ggatthil‍  pedunna jeevikal‍ thudangiyavayaanu pradhaana bhakshanam. Inthyayil‍  inacheral‍  kaalam maarcchu muthal‍  meyu vareyaanu. Pollayaaya maratthil‍  moonnumuthal‍  anchu meettar‍ vare uyaratthilulla potthukalilaanu muttayiduka. Saadhaarana naalu (malabaarikkatthinu moonnu) muttakalaanundaavuka.

 

chempan‍ maramkotthi

 

shareeramaake kaduttha chempiccha thavittu niramulla chempan‍ maramkotthiykku (imgleesh:rufous woodpecker) ucchippoo kaanaarilla. Puratthe chirakukalilum vaalilum anavadhi karuttha varakal‍ kaanaam. Poovante kanninu thaazhe chuvanna niratthin‍ oru chandrakkala kaanaam. Pen‍pakshikkathilla. Valiya maratthile shikharangalin‍ kaanunna dvaarangalin‍ karuttha urumpukalundaakkunna koodukalilaanu iva muttayidunnathu.

 

chempan‍ mullan‍ kozhi

 

kozhikalum kaadakalum mayilukalum adangunna phaasiyaanida enna kudumbatthil‍ petta oru pakshiyaanu chempan‍ mullan‍ kozhi. Ivayude imgleeshu peru red spurfowl ennaanu. Kunnin‍ charivukalilum parankimaavu thottangalilumokke kaanunna ee pakshi naadan‍kozhiyekkaal‍ cheruthaanu.   poovanu thilangunna chempan‍ niramaanu. Pida poovanekkaal‍ cheruthum irunda nirakkaariyumaanu. Nilatthaanu koodu kettunnathu. Muttakal‍ chandananiram ullathum 3 se. Mee neelavum kozhimuttayude aakruthi ullathumaanu. Oruthavana rando moonno muttakalaanu idaaru.   kunjungal‍ muthir‍nnavar‍kkoppam irathedaanirangunnu parakkaan‍ kazhivu kuravaaya iva athivegam odunnu. Thekkan‍ malabaarile veettuvalappukalil‍ ee pakshi kaanappedunnu. Ivayekaattukozhi ennu vilikkunnu.

 

chempukotti

 

shareeram aake pacchaniram. Chirakukal‍,pin‍ kazhutthumuthal‍ vaalinattam vare kadupaccha niram. Kokkinte kadamuthal‍ pin‍ kazhutthuvare kadumchumappu. Ee chumappinum pin‍ kazhutthile pacchaykkumidayil‍ karutthappatta. Kanninuchuttumulla manjappottine randaakkunna karutthappatta. Thaadiyum thondayum manja. Chumanna kaalukal‍. Nenchil‍ chumanna oru chandrakala. Uyaramulla marangalude nerukayillulla chillakalil‍ irikkaan kooduthal‍ thaalparyam.

 

thatthacchinnan‍, vaazhakkili

 

aattakkuruviyolam maathram valuppamulla thatthayaanu thatthacchinnan‍ (imgleesh: vernal hanging parrot). Ithvaazhakkili enna perilum ariyappedunnu. Ithinte shaasthranaamam lorikkulasu ver‍naalisu ennaanu. Thatthacchinnante dehatthinu marathakappaccha niramaayirikkum. Vaalinte alpam mukalilaayi rakthavar‍natthil‍ veethiyulla oru pattayundu. Chiraku othukkiyirikkumpol‍ ee patta kaanaan‍ kazhiyilla. Aan‍pakshiyude kazhutthinu neela niravum pe n‍pakshiyudethinu pacchayumaanu. Vrukshangalil‍tthanne kazhinjukoodaanishdappedunna ee pakshikal‍ aahaaram sampaadikkunnathu marangalude ilakal‍kkidayil‍ ninnaanu. Eppozhum chvee-chvee-chvee ennurakke shabdicchukondu chuttum parakkunnu. Valuppam kuranja shareeravum thatthakkokkum chuvanna adayaalavum thatthacchinnane thiricchariyaan‍ sahaayikkunnu. Pothuve ellaa thatthakal‍kkum kaanappedunna neendu koor‍ttha vaal‍ ee pakshikkilla. Mazhakkaalatthaanu thatthacchinnan‍ dhaaraalamaayi kaanappedunnathu. Churungiya thothil‍ deshaadanasvabhaavamullathinaal‍ ellaakkaalatthum iva oru sthalatthu kaanappedaarilla. Thengu, thekku, aal‍vruksham thudangiya uyaram koodiya vrukshangalilekku iva chvee-chvee-chvee shabdamundaakkikkondu valare vegatthil‍ parannu nadakkum. Arayaalilum peraalilum pazhangal‍ thinnaanum poovarashin‍ poovile then‍ kudikkaanum vaazhacchundile then‍kudikkaanum thatthacchinnan‍ parannadukkunnu.   vaazhacchundil‍ palappozhum ivaye kaanaan‍ kazhiyunnathinaal‍ vaazhakkiliyennum ithinu perundu. Kadavaavalukaleppole thoongikkidannaanu iva raathriyil‍ urangunnathu.

 

thriyamguli maramkotthi

 

naattumaramkotthiyodu ere saadrushyamulla oru maramkotthiyaanu thriyamguli maramkotthi. Ee maramkotthiyude vaal‍moodi chuvappuniramaanu. Mattumaramkotthikalil‍ninnu vyathyasthamaayi ivaykku moonnu viralukale ulloo. Athinaalaanu thriyamguli enna peru kittiyathu. Kokkil‍ninnum kavilileykku meeshapolulla karuttha patta ivaye thiricchariyaan‍ sahaayikkunnu. Kaattunivaasikalayaava iva apoor‍vvamaaye naattin‍purangalileykku irangaarulloo. Idaykkidaykku "ku ri.. Ri.. Ri" ennu shbdicchu kondirikkum.

 

naattuthattha, mothirathattha

 

naattuthattha ennum vilikkum . Kokkinte niram chukappaanenkilum kokkinu avasaanamaayi oru karutthavara athiraayi nir‍kkunnu . Kazhutthine chuttipokunna oru karuttha valayavum athinu thottu thaazheyaayi oru ilamchumappu vara poovante lakshanamaanu . Penninu ee valayangal‍kku pakaram ilampaccha niratthilulla valayamaakum kaanuka . Mukal‍ vashatthe neelayum adivashatthe manjayulla vaalumozhicchaal‍ muzhuvanum pacchaniramaanu . Kunjungal‍kkum karutthavalayam kaanukayilla .

 

naattumaramkotthi

 

marangal‍ thurannu maalamundaakki athil‍ thaamasikkunna maramkotthi pakshikalil‍ keralatthil‍ ettavum kooduthal‍ kaanappedunna var‍ggamaanu naattumaramkotthi. Imgleesh: kerala goldenbacked woodpecker (black-rumped flameback). Shaasthreeyanaamam: dinopium benghalese pacchakalar‍nna manja veshakkaaraaya ivayude vaal‍moodi karuppuniramaanu. Aan‍pakshiyude shikha chuvappum pen‍pakshiyudethu karuppum chuvappumaanu. Jodiyaayittaanu iva saadhaa?

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions