കേരളനാട്

                                                                                                                   
                                                                                                                                                                                                                                                                                 

                    കേരളനാട്                  

                                                                                                                                                                                                                                                     

                   കൂടുതല്‍ വിവരങ്ങള്‍                

                                                                                             
                             
                                                       
           

 

 

ജനസംഖ്യാ വിതരണം

 

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 12-ാം സ്ഥാനത്തുനിലകൊള്ളുന്നു (2011). 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,060,61 ആണ്. ഇതില്‍ 1,73,78,649 സ്ത്രീകളും 1,60,27,412 പുരുഷന്മാരും ഉള്‍പ്പെടുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 47.72 ശതമാനം നഗരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഇത് ദേശീയ ശരാശരി(31.16 ശ.മാ.)യെക്കാള്‍ കൂടുതലാണ്. കേരളത്തിലെ ജനസാന്ദ്രത ഒരു ച.കി.മീറ്ററിന് 860 ആണ്. ഇത് ദേശീയ ശരാശരിയെക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണ്. രാജ്യത്തെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ 9.43 വളര്‍ച്ചാനിരക്കാണ് കഴിഞ്ഞ ദശാബ്ദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ-പുരുഷ അനുപാതം (1000 പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ എണ്ണം) പോസിറ്റീവ് സംഖ്യയായിട്ടുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം 1084 ആണ്. കേരളത്തിന്റെ ആകെ വിസ്തൃതി (38,863 ച.കി.മീ.) രാജ്യത്തിന്റെ 1.275 ശ.മാ. മാത്രമേയുള്ളൂവെങ്കിലും ദേശീയ ജനസംഖ്യയുടെ 2.76 ശ.മാ. കേരളത്തിലാണ്.

 

2001-ലെ കാനേഷുമാരി പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 56.2 ശതമാനം ഹിന്ദുക്കളാണ്; 17,883,449 പേര്‍. 24.3 ശ.മാ. മുസ്ലിങ്ങളും (7,803,342 പേര്‍) 19 ശതമാനം (6,057,427 പേര്‍) ക്രിസ്തുമതക്കാരുമാണ്. കൂടാതെ 2,742 സിക്കുകാരും 2,027 ബൗദ്ധന്മാരും 4,528 ജൈനന്മാരും 2.256 ഇതര മതവിശ്വാസികളും സംസ്ഥാനത്തുണ്ട്. മതം രേഖപ്പെടുത്താത്തവരുടെ എണ്ണം 25,083 ആണ്. ഇതില്‍ 13,867 പേര്‍ പുരുഷന്മാരും 11,216 പേര്‍ സ്ത്രീകളുമാണ്.

 

2011-ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.47 ശതമാനം പട്ടികജാതി-പട്ടികഗോത്ര വിഭാഗങ്ങളാകുന്നു.

 

 

 

2011-ലെ കാനേഷുമാരി പ്രകാരം ജില്ലാടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ ഒന്നാംസ്ഥാനം മലപ്പുറം ജില്ലയ്ക്കാണ്. 41,12,920 പേര്‍ ഇവിടെ വസിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാനജില്ലയായ തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം. 33,01,427 ആണ് ഇവിടത്തെ ജനസംഖ്യ. 8,17,420 പേര്‍ മാത്രം വസിക്കുന്ന വയനാട് ആണ് ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ല.

 

2001 മുതല്‍ 11 വരെയുള്ള കാലയളവില്‍ 4.91 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 1991-2001 കാലയളവില്‍ ഇത് 9.43 ശതമാനമായിരുന്നു.

 

ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് ജനസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനാപുരം, ഉടുമ്പന്‍ചോല, കാര്‍ത്തികപ്പള്ളി, അടൂര്‍, മല്ലപ്പള്ളി, കോഴഞ്ചേരി, ചെങ്ങന്നൂര്‍, ദേവികുളം, റാന്നി, തിരുവല്ല, കുട്ടനാട്, പീരുമേട് എന്നീ താലൂക്കുകളാണ് ജനസംഖ്യാക്കുറവ് രേഖപ്പെടുത്തിയത്. ആറു വയസ്സിനുതാഴെയുള്ള കുട്ടികളുടെ എണ്ണം 2001-ല്‍ 37,93,146 ആയിരുന്നത് 2011-ല്‍ 3,472,955 ആയി കുറഞ്ഞിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിലെ വളര്‍ച്ചാനിരക്ക് -8.44 ശതമാനമാണ്. അതേസമയം മലപ്പുറം ജില്ലയില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

 

 

 

2013-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രവാസി സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 16.25 ലക്ഷം പേര്‍ പ്രവാസികളാണ്. ഇതില്‍ 88 ശ.മാ. പേരും ഗള്‍ഫ് നാടുകളിലാണ് കഴിയുന്നത്. യു.എസ്.എ.യില്‍ 78,357 പേരും യു.കെ.യില്‍ 45,264 പേരും വസിക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന മലയാളികളില്‍ 13.25 ലക്ഷം (93 ശ.മാ.) പേര്‍ പുരുഷന്മാരും 99,326 (7 ശ.മാ.) പേര്‍ സ്ത്രീകളുമാണ്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ്. ഏറ്റവും കുറവ് (1240 പേര്‍) കാസര്‍കോട് ജില്ലയില്‍ നിന്നുമാണ്. പ്രവാസി വനിതകളില്‍ 57 ശതമാനവും നഴ്സായി ജോലിചെയ്യുന്നു. 2.9 ലക്ഷം പ്രവാസികളുള്ള മലപ്പുറം ജില്ലയാണ് മുന്നില്‍.

 

 

 

പ്രാഗ് വിജ്ഞാനീയം

 

അതിപ്രാചീനകാലം (7000 വര്‍ഷം) മുതല്‍ മഹാശിലായുഗസംസ്കാര കാലത്തോളം ദൈര്‍ഘ്യമുണ്ട് കേരളത്തില്‍ പ്രാക്ചരിത്രത്തിന്. പ്രാചീനശിലായുഗ കാലഘട്ടത്തിലെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ ശിലായുധങ്ങള്‍, ഈ കാലഘട്ടത്തിലെ മനുഷ്യരുടെ അധിവാസ സ്ഥാനങ്ങളായിരുന്ന മലമടക്കുകളിലെ ശിലാഗുഹകള്‍, ശിലാഗുഹകള്‍ക്കുള്ളിലെ ആള്‍പ്പെരുമാറ്റത്തെ സ്ഥിരീകരിക്കുന്ന ഗുഹാചിത്രങ്ങള്‍ തുടങ്ങിയവയാണ് കേരളത്തിന്റെ പ്രാക്തനചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രധാന ചരിത്രസാമഗ്രികള്‍.

 

പ്രാചീന ശിലായുഗ മനുഷ്യന്‍ കേരളത്തില്‍ അധിവസിച്ചിരുന്നില്ല എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. എന്നാല്‍ 1863-ല്‍ റോബര്‍ട്ട് ഫൂട്ട് എന്ന പുരാതത്വവിജ്ഞാനി തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പുരാതന ശിലായുഗ സംസ്കാരത്തിന്റെയും നവീന ശിലായുഗസംസ്കാരത്തിന്റെയും ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ദക്ഷിണേന്ത്യയും പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ കണ്ണിയാണെന്നു സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് കേരളത്തില്‍നിന്നും വിപുലമായ തോതിലല്ലെങ്കിലും പ്രാചീന ശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. 1972-74 വര്‍ഷത്തില്‍ ഡെക്കാന്‍ കോളജിലെ ഡോ. സാങ്കലിയ നടത്തിയ പഠനങ്ങളിലൂടെയായിരുന്നു ആദ്യമായി കേരളത്തില്‍ നിന്നും പ്രാചീനശിലായുഗ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന വിവിധങ്ങളായ ശിലായുധങ്ങള്‍ അഥവാ ശിലോപകരണങ്ങള്‍ കണ്ടെത്താനായത്. ഇതേ കാലയളവിലും അതിനുശേഷവും കണ്ടെത്തിയ ശിലായുധങ്ങളില്‍ പുരാതന ശിലായുഗത്തിന്റെ അവസാനഘട്ടം മുതല്‍ നവീന ശിലായുഗം വരെ ഇവിടെ അധിവസിച്ചിരുന്ന ആദിമമനുഷ്യര്‍ ഉപയോഗിച്ചിരുന്ന പരുക്കന്‍ ശിലായുധങ്ങള്‍ മുതല്‍ സൂക്ഷ്മ ശിലായുധങ്ങള്‍ ഉള്‍പ്പെടെ മിനുസപ്പെടുത്തിയ ശിലായുധങ്ങള്‍ വരെ കാണപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ നിന്നും വെള്ളാരങ്കല്ലില്‍ നിര്‍മിച്ച ആയുധങ്ങളും കല്‍മഴുവും കൂര്‍പ്പിച്ച ലഘുശിലായുധങ്ങളും ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ അധിവസിച്ചിരുന്ന ആവാസകേന്ദ്രങ്ങള്‍ കൂടി കണ്ടെത്തിയതോടെ കേരളത്തിന്റെ പ്രാചീന ശിലായുഗ സംസ്കൃതി അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടു.

 

കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ ചേവായൂരില്‍ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ നദിയുടെ തീരത്തുനിന്നുമാണ് പ്രാചീന ശിലായുഗത്തിലേതെന്ന് കരുതപ്പെടുന്ന ശിലായുധങ്ങള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലം ജില്ലയിലെ ചെന്തുരുണിമലയുടെ അടിവാരത്ത് നിന്നും പ്രാചീനശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. തുടര്‍ ഗവേഷണങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്നും ലഘുശിലായുധങ്ങളും സൂക്ഷ്മശിലായുധങ്ങളും ലഭിച്ചു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയുടെ തീരങ്ങള്‍, കോഴിക്കോട്ടെ ചേവായൂര്‍, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി ജില്ലയിലെ മറയൂര്‍, എറണാകുളം ജില്ലയിലെ കീഴില്ലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായിരുന്നു പ്രധാനമായും ലഘുശിലായുധങ്ങള്‍ ലഭിച്ചത്. എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് നിന്നും ലഘുശിലായുധങ്ങളുടെ ഒരു നിര്‍മാണശാലയും കോഴിക്കോടിനടത്തു നിന്ന് ഏതാനും ലഘുശിലായുധങ്ങളും പില്ക്കാലത്ത് ലഭിക്കുകയുണ്ടായി. വയനാട്ടിലെ എടയ്ക്കല്‍ മലയുടെ താഴ്വാരത്തുള്ള കുപ്പകൊല്ലി, ആയിരംകൊല്ലി എന്നിവിടങ്ങളില്‍നിന്നും സൂക്ഷ്മശിലായുഗസംസ്കാര കാലത്തെ മനുഷ്യര്‍ വെള്ളാരങ്കല്ലില്‍ നിര്‍മിച്ച വിവിധതരം പണിയായുധങ്ങളും കണ്ടെടുത്തു. എടയ്ക്കല്‍ പ്രദേശത്തുനിന്നും അടുത്തകാലത്ത് കല്ലുളിയും സൂക്ഷ്മ ശിലായുധങ്ങളും ലഭിക്കുകയുണ്ടായി.

 

1890-ല്‍ കോളിന്‍ മെക്കന്‍സി സുല്‍ത്താന്‍ബത്തേരിക്ക് അടുത്തുനിന്നും നവീനശിലായുഗകാലത്തെ ഏതാനും ശിലായുധങ്ങളും കണ്ടെടുക്കുകയുണ്ടായി. 1901-ല്‍ ഫോസെറ്റ് വയനാട്ടിലെ എടയ്ക്കല്‍ ഗുഹയുടെ സമീപത്തുനിന്നും ഇതേകാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന കല്ലുളിയും കന്മഴുവും കണ്ടെടുത്തു. ഈ കണ്ടെത്തല്‍ എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതായിരിക്കാം എന്ന നിഗമനത്തെ ബലപ്പെടുത്തുന്നുണ്ട്. പ്രാചീനശിലായുഗത്തിന്റെ അവസാനത്തോടെ അമ്പുംവില്ലും പ്രചാരത്തില്‍വന്നു. അമ്പിന്റെ കൂര്‍ത്തമുനമ്പായി ലഘുശിലായുധങ്ങള്‍ (microliths) ഉപയോഗിക്കുന്ന രീതി പ്രചാരത്തില്‍വന്നു. കേരളത്തില്‍ നിന്നും ലഭിച്ച ലഘുശിലായുധങ്ങള്‍ ഈ വസ്തുതയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ ലഘുശിലായുധങ്ങളുടെ കാലം സുമാര്‍ ബി.സി. 4000 ആയിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. മധ്യശിലായുഗത്തിന്റെ മധ്യത്തിലാണ് ലഘുശിലായുധങ്ങള്‍ ആവിര്‍ഭവിച്ചത്. പ്രാചീന ശിലായുധങ്ങള്‍ കേരളത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതിനാല്‍ മധ്യശിലായുഗത്തിന്റെ അവസാനത്തിലാണ് കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചത് എന്ന ചരിത്രകാരന്മാരുടെ മുന്‍കാല വാദത്തിന് അടിസ്ഥാനമില്ല.

 

വയനാട്ടിലെ എടയ്ക്കല്‍, തൊവരി എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ മറയൂരിനുസമീപത്തെ കുടക്കാടിലും കൊല്ലം ജില്ലയിലെ ചെന്തുരുണിമലയിലുമാണ് പ്രാചീന ശിലായുഗകാലഘട്ടത്തിലെ മനുഷ്യവാസത്തിന്റെ തെളിവടയാളങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. എടയ്ക്കല്‍ ഗുഹയിലെ ഉത്ഖനനത്തില്‍ ലഭിച്ച കല്ലുളിയും സൂക്ഷ്മശിലോപകരണങ്ങളും ശിലായുഗകാലം മുതല്‍ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ശിലാഗുഹകളിലെ കൈപ്പെരുമാറ്റം ചിത്രങ്ങളുടെ രൂപത്തിലാണ്. എടയ്ക്കല്‍, തൊവരി എന്നിവിടങ്ങളില്‍ ശിലാപ്രതലത്തില്‍ കല്ലുളിയോ മറ്റോ കൊണ്ട് കുഴിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നതെങ്കില്‍ മറയൂരിലേത് പച്ചിലക്കൂട്ട് ഉപയോഗിച്ചുവരച്ച ഛായാചിത്രങ്ങളാണ്. എടയക്കലില്‍ പല കാലഘട്ടങ്ങളില്‍ വരച്ച ചിത്രങ്ങളും കാണപ്പെടുന്നുണ്ട്. മറയൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. എടയ്ക്കലിലെ ചിത്രങ്ങള്‍ കൊത്തപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുശേഷം രേഖപ്പെടുത്തി എന്നുകരുതുന്ന ഒരു ബ്രഹ്മിലിഖിതവുമുണ്ട്. ഇതിന്റെ ശരിയായ രൂപം 'പലപുലിതാനന്തകാരി' (പല പുലികളെ കൊന്നൊടുക്കിയവന്‍ എന്നാണ്). കേരള വനാന്തരങ്ങളില്‍ ആദ്യം കുടിയേറിപ്പാര്‍ത്ത നരവംശവിഭാഗങ്ങളില്‍ ഒന്നായ ആസ്ത്രലോയ്ഡ് വംശജരായ മുള്ളുവകുറുമരുടെ പൂര്‍വികരായിരിക്കാം എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍ കൊത്തിയത് എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടെയും (ഫോസെറ്റ്, ഫുള്‍ട്ഷ്) അഭിപ്രായം. കുറുമരുടെ ഏതോ പൂര്‍വികനെയോ ഗോത്രത്തലവനെയോ പ്രതിനിധീകരിക്കുന്നതാണ് എടയ്ക്കല്‍ ചിത്രങ്ങളിലെ മനുഷ്യരൂപം എന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

 

നവീനശിലായുഗത്തിന്റെ ആരംഭത്തോടെ കേരളത്തില്‍ കൃഷി ആരംഭിച്ചതായി കരുതുന്നു. മിനുസപ്പെടുത്തിയ കല്‍ക്കോടാലി ഈ കാലഘട്ടത്തിലേതാണെന്നു കരുതുന്നു. വയനാട്ടിലെ അമ്പലവയലിനു സമീപത്തെ അമ്പുകുത്തിയമലയില്‍ നിന്നും നവീനശിലായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് പുല്‍പ്പള്ളി, കല്പറ്റ എന്നിവിടങ്ങളില്‍നിന്നും നവീനശിലായുധങ്ങള്‍ കണ്ടെത്തുകയുണ്ടായി. തൊവരി മലയിലെ ഗുഹാചിത്രങ്ങളും നവീനശിലായുഗത്തിലേതുതന്നെ.

 

പാലക്കാട് ജില്ലയിലെ തെന്മലയില്‍ നടത്തിയ ഉത്്ഖനനത്തില്‍ 27 സൂക്ഷ്മശിലായുധങ്ങളും 26 മഹാശിലായുഗസ്ഥാനങ്ങളും കണ്ടെത്തി. ഇവിടെ കണ്ടെത്തിയ ശിലാവരകളുടെ ശൈലിക്ക് പുരാതന ശിലായുഗ സംസ്കൃതിയോടു സാമ്യമുണ്ട്. കൊല്ലങ്കോട്, മുതലമട, ഇലവഞ്ചേരി, പല്ലശ്ശന എന്നിവിടങ്ങളില്‍ നിര്‍ണയിക്കപ്പെട്ട ശിലായുഗസംസ്കൃതിയില്‍ പുരാതന ശിലായുഗ സംസ്കൃതി മുതല്‍ ചരിത്രാരംഭ കാലഘട്ടം വരെയുള്ള അടരുകള്‍ ദൃശ്യമാണെന്നതും ശ്രദ്ധേയമാണ്.

 

മഹാശിലായുഗസ്മാരകങ്ങള്‍

 

കേരളത്തിലെ ഇരുമ്പുയുഗത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ് മഹാശിലാസ്മാരകങ്ങള്‍. കേരളത്തിലെ മഹാശിലായുഗസ്മാരകങ്ങളിലധികവും ചെങ്കല്ലില്‍ നിര്‍മിച്ച അറകളാണ്. ഇവ മുനിയറകള്‍ എന്നും അറിയപ്പെടുന്നു. ഇവ മിക്കവയും ശവപ്പറമ്പുകളോ മരണാനന്തരം ശവശരീരങ്ങള്‍ സംസ്കരിച്ച സ്ഥലങ്ങളോ ആണ്. മനുഷ്യാസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളും ശവസംസ്കാരസാമഗ്രികളുമായി ബന്ധപ്പെട്ട 'പാണ്ടു കുഴികള്‍' എന്നറിയപ്പെടുന്ന ശവസംസ്കാരസ്മാരകങ്ങളാണ് ഇവയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നും മൂന്നും നൂറ്റാണ്ടുകള്‍ക്കിടയിലേതെന്ന് കരുതപ്പെടുന്ന ഈ സ്മാരകങ്ങള്‍ വിവിധ തരത്തില്‍ ഉള്ളവയാണ്. പാറ തുരന്നുണ്ടാക്കിയുള്ള കല്ലറകള്‍, കുടക്കല്ല്, തൊപ്പിക്കല്ല് തുടങ്ങിയവ കേരളത്തില്‍ മാത്രം കാണപ്പെടുന്ന ചില സ്മാരകങ്ങളാണ്. മഹാശിലായുഗ സ്മാരകങ്ങളെ ചുവടെ ക്രമീകരിച്ചിരിക്കുംവിധം വര്‍ഗീകരിച്ചിരിക്കുന്നു.

 

പാറയില്‍ തീര്‍ത്ത കല്ലറകള്‍(Rock cut Tombs). തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെട്ടുകല്ല് (laterite) മേഖലകളില്‍ ഒന്നോ രണ്ടോ അറകളോടുകൂടി വൃത്താകാരത്തിലോ ദീര്‍ഘചതുരാകൃതിയിലോ കാണപ്പെടുന്നവയാണ് ഇത്തരം കല്ലറകള്‍. ദീര്‍ഘചതുരാകൃതിയിലുള്ള ഇടുങ്ങിയ കവാടത്തോടൊപ്പം ചില ഗുഹകളില്‍ ഒന്നോ രണ്ടോ കല്‍ ഇരിപ്പിടങ്ങളും അല്പം തുറസ്സായ സ്ഥലവും ഉണ്ടായിരിക്കും. വടക്കോ കിഴക്കോ ദര്‍ശനമായിട്ടാണ് ഗുഹകള്‍ നിര്‍മിച്ചിരിക്കുന്നത്. മധ്യപൂര്‍വ പ്രദേശത്തും മെഡിറ്ററേനിയന്‍ ദ്വീപുകളിലുമുള്ളവയിലേതുപോലെ ഇവയിലും മധ്യത്തില്‍ ചെറിയ ഒരു തൂണുകാണാം. കല്ലറയ്ക്കുള്ളിലെ വസ്തുക്കളില്‍ ശവസംസ്കാരത്തിനുള്ള കലശങ്ങള്‍, മണ്‍പാത്രങ്ങള്‍, മഴു, വാള്‍, ഓടുകൊണ്ടുള്ള പാത്രങ്ങള്‍, കത്തികള്‍, ശൂലം, ആണി, ചൂണ്ടക്കൊളുത്ത് എന്നിവയാണ് പ്രധാനം. കന്മണികളാണ് പൊതുവേ കാണപ്പെടുന്ന മറ്റൊരു വസ്തു. ഇവയില്‍ ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളിലുള്ളവയാണ് ലഭിച്ചിട്ടുള്ളത്.

 

ഫറോക്കിനടുത്തുള്ള ചാത്തപ്പറമ്പിലെ ഗുഹയില്‍ നിന്നും ജപമണികള്‍ കണ്ടെടുക്കുകയുണ്ടായി. അവയില്‍ ചിലത് ആലങ്കാരികവും വിലപിടിച്ച ഒരുതരം രത്നം(agate) കൊണ്ടുള്ളവയുമായിരുന്നു. ആകയാല്‍ എല്ലാ വെട്ടുകല്‍ ഗുഹകളും ശ്മശാനഗുഹകള്‍ അല്ലെന്നും ബുദ്ധസന്ന്യാസിമാര്‍ നിര്‍വാണമടഞ്ഞ ഗുഹകള്‍ ആയിരിക്കാം ഇവയില്‍ പലതുമെന്നും പ്രൊഫ. എല്‍.എ. കൃഷ്ണയ്യര്‍ അഭിപ്രായപ്പെടുന്നു.

 

കുടക്കല്ല്. മഹാശിലായുഗസ്മാരകങ്ങളില്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് കുടക്കല്ല്. ഓലക്കുടയുടെ ആകൃതിയില്‍ വെട്ടുകല്ലുകൊണ്ടാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. കോണ്‍ (cone) ആകൃതിയില്‍ മൂന്നോ നാലോ വെട്ടുകല്ല് ഒന്നായി ഇണക്കി ഭൂമിയില്‍ 30.5 സെ.മീ. ആഴത്തില്‍ കുഴിച്ചിടുമ്പോള്‍ മണ്ണിനു മുകളിലുള്ള ഭാഗത്തിന് 183 സെന്റിമീറ്ററോളം ഉയരമുണ്ടാകും. അടിഭാഗത്തിന് 183 സെ.മീ. വിസ്തൃതി കാണും; ഉപരിതലത്തിന് 15 സെന്റിമീറ്ററും. അവിടെ മേല്‍ക്കൂര പോലെ കുടയുടെ ആകൃതിയില്‍ 183 സെ.മീ. വ്യാസമുള്ള ഭീമാകാരമായ ഒരു വെട്ടുകല്ല് കുടപോലെ പതിച്ചു വച്ചിരിക്കുന്നു. ഉത്ഖനനം നടത്തിയപ്പോള്‍ കുടക്കല്ലിന്റെ പ്രധാനഭാഗത്ത് 152.5 സെ.മീ. ഉയരവും 122 സെ.മീ. വീതിയുമുള്ള ഒരു വലിയ കുടം വയ്ക്കാവുന്ന അറയാണു കണ്ടത്. ശവപ്പെട്ടിക്കു പകരം കുടമോ ഭരണിയോ ആണ് ഉപയോഗിച്ചിരുന്നത്. കലശം, അസ്ഥിശകലങ്ങള്‍, ആയുധങ്ങള്‍, മുത്തുകള്‍, ഇരുമ്പുകൊണ്ടുള്ള ചെറിയ ശൂലം മുതലായവയും കണ്ടുകിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് ഇവ അധികവും കാണപ്പെടുന്നത്. തൃശൂരിലെ കുടക്കല്‍ പറമ്പില്‍ തൊപ്പിക്കല്ലുകളും കുടക്കല്ലുകളുമായി അറുപതോളം ശിലാസ്മാരകകുടീരങ്ങളുണ്ട്. കൂടാതെ അരിയന്നൂരും പാലക്കാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ധാരാളം കുടക്കല്ലുകള്‍ കേടുകൂടാതെ ഇപ്പോഴുമുണ്ട്. നോ. കുടക്കല്ല്

 

തൊപ്പിക്കല്ല് (Hood stones). ചെറിയ ഒരു സ്തൂപത്തിനുമുകളില്‍ വൃത്താകൃതിയില്‍ കരിങ്കല്ലില്‍ കൊത്തിയെടുത്താണ് തൊപ്പിക്കല്ല് നിര്‍മിച്ചിരിക്കുന്നത്. കുടക്കല്ല് നിലത്തുപതിഞ്ഞിരിക്കുന്നതുപോലെയുള്ളതാണ്. സ്തൂപത്തിനു നാലു ഭാഗങ്ങളുണ്ട്.

 

കല്ലറകള്‍ (Dolmenoid cists). നാലു കരിങ്കല്‍ പലകകള്‍ ചേര്‍ത്ത മുകള്‍ഭാഗം അഞ്ചാമതൊന്നുകൊണ്ട് മൂടിയുണ്ടാക്കുന്ന കല്ലറയാണ് ഇത്. മൂടിക്കു ദ്വാരമുണ്ടായിരുന്നിരിക്കാം. കല്ലുകൊണ്ടുള്ള ഒരു വൃത്തത്തിനുള്ളില്‍ ഇതിന്റെ ഘടന ഉള്‍ക്കൊള്ളിച്ചിരുന്നു. ചിലപ്പോള്‍ ഇത്തരം ഒരു വൃത്തത്തിനുള്ളില്‍ത്തന്നെ ഒന്നിലധികം കല്ലറകള്‍ കാണാറുണ്ട്. ഈ വിധം പുരാതനശിലായുഗത്തില്‍ (Megalith) വെട്ടുകല്ലില്‍ തീര്‍ത്ത ഒരു ചതുഷ്കോണവും അതിന്റെ പാര്‍ശ്വങ്ങളില്‍ കരിങ്കല്‍ പാത്തികളും അതു മൂടുന്നതിനുള്ള തൊപ്പിക്കല്ലും കാണുന്നുണ്ട്.

 

നന്നങ്ങാടികള്‍ അഥവാ താഴികള്‍ (Buriel urns).കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നവയാണ് ഈ ശവസംസ്കാരകലശങ്ങള്‍. കലശങ്ങള്‍ കുഴിച്ചിടാനുള്ള കുഴി ആദ്യം തീര്‍ക്കുന്നു. അതിനുള്ളില്‍ കല്‍വൃത്തം ഇറക്കിവയ്ക്കുന്നു. ഇതിനുള്ളിലാണ് ഭൌതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്യുന്ന മണ്‍ഭരണികള്‍. അതിനു മീതെ ഒരു തൊപ്പിക്കല്ലും വയ്ക്കുന്നു. ഇത്തരം കലശങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

 

നടുകല്ലുകള്‍ അഥവാ പുലച്ചിക്കല്ലുകള്‍ (Menhirs).കരിങ്കല്ലിലുള്ള സ്മാരകശിലാസ്തംഭങ്ങളാണ് ഇവ. ശവസംസ്കാരസാധനങ്ങളുമായി ഇവയ്ക്കു ബന്ധമില്ല. മൃതാവശിഷ്ടങ്ങളുടെ മീതെ സ്മാരകസൂചകങ്ങളായി നാട്ടുന്ന വലിയ ഒറ്റക്കല്ലുകളാണ് നടുകല്ല്. കോട്ടയം തിരുനക്കരക്ഷേത്രത്തിനു മുന്നിലായി ഇത്തരം ഒരു ശിലാസ്തംഭം കാണാനുണ്ട്. തൃശൂരിനടുത്തുള്ള കുന്നംകുളത്ത് ഇത്തരം സ്മാരകസ്തംഭങ്ങള്‍ ധാരാളമുണ്ട്.

 

മൃതാവശിഷ്ടങ്ങള്‍ ഒരു വലിയ മണ്‍ഭരണിയില്‍ നിക്ഷേപിച്ചു നിലത്തു കുഴിച്ചിട്ട്, മീതെ വയ്ക്കുന്ന പരന്ന കല്ലാണ് മേശക്കല്ല് (Capstone Hush). മേശക്കല്ലിന്റെ മധ്യഭാഗത്ത് ഒരു ദ്വാരം കാണാം. അളിഞ്ഞുപോകുന്നതിനും പക്ഷിമൃഗാദികള്‍ ഭക്ഷിക്കുന്നതിനും വേണ്ടി മൃതശരീരങ്ങളെ നിക്ഷേപിക്കുന്ന ശ്മശാനങ്ങള്‍ കല്‍വൃത്തങ്ങള്‍ (stone circle) എന്നറിയപ്പെടുന്നു.

 

ഈയാല്‍, ചൊവ്വന്നൂര്‍, കക്കാട്, പോര്‍ക്കുളം, കാട്ടകമ്പാല്‍, കണ്ടല്‍ച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ തരത്തിലുള്ള ധാരാളം സ്മാരകശിലാസ്തംഭങ്ങളുണ്ട്. ചൊവ്വന്നൂരില്‍ തൊപ്പിക്കല്ലുകളും പോര്‍ക്കുളത്ത് കുടക്കല്ലും കല്ലറകളും ധാരാളമായി കാണുന്നു. പോര്‍ക്കുളം, ഈയാല്‍ എന്നീ സ്ഥലങ്ങളിലെ ഗുഹകള്‍ മധ്യത്തില്‍ തൂണോടുകൂടിയവയാണ്. കാട്ടകമ്പാലിലെ ഗുഹയ്ക്ക് അനേകം അറകളുണ്ട്. കുന്നത്തൂര്‍ താലൂക്കിലെ പൂതങ്കര എന്ന സ്ഥലത്തു കണ്ടെത്തിയ കല്ലറകള്‍ക്ക് 6 മീ. മുതല്‍ 8 മീ. വരെ ചുറ്റളവുണ്ട്. കുന്നത്തുനാടു താലൂക്കിലെ ഓടനാടു കണ്ടെത്തിയ കല്ലറകളില്‍ താടിയുള്ള പുരുഷന്റെയും ആരാധികയായി നില്ക്കുന്ന സ്ത്രീയുടെയും രൂപം കൊത്തിവച്ചിട്ടുണ്ട്.

 

കേരളത്തില്‍ മാത്രം, പ്രത്യേകിച്ച് കൊച്ചിയില്‍, കണ്ടുവരുന്ന മഹാശിലാസ്മാരകങ്ങളാണ് കുടക്കല്ലുകള്‍. ഇവ ആകൃതിയില്‍ ഒരുപോലെയാണെങ്കിലും വലുപ്പത്തില്‍ വ്യത്യസ്തമാണ്. ഏറ്റവും വലിയ കുടക്കല്ലിന്റെ മുകള്‍ഭാഗത്ത് കമഴ്ത്തിവച്ചിട്ടുള്ള കൂമ്പാരക്കല്ലിന് ഏകദേശം 8 മീ. ചുറ്റളവ് വരും. ഇത് ബി. സി. രണ്ടാം സഹസ്രാബ്ദത്തിലേതാണെന്ന് സര്‍ മോര്‍ട്ടിമര്‍ വീലര്‍ അഭിപ്രായപ്പെടുന്നു.

 

ബുദ്ധ-ജൈനമതാവശിഷ്ടങ്ങള്‍

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അംഗഭംഗം വന്ന നിരവധി ബുദ്ധപ്രതിമകളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആദ്യം ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നാണ് ബുദ്ധപ്രതിമകള്‍ ലഭിച്ചത്. കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള ഭരണിക്കാവ്, പള്ളിക്കല്‍, മാവേലിക്കര, കരിമാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എ.ഡി. 7-ഉം 9-ഉം നൂറ്റാണ്ടുകള്‍ക്കുള്ളിലുള്ളതെന്നു കരുതാവുന്ന ബുദ്ധപ്രതിമകള്‍ കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിക്കു സമീപമുള്ള മരുതൂര്‍ക്കുളങ്ങരയില്‍ നിന്നും കണ്ടെടുത്ത ബുദ്ധവിഗ്രഹം ശൈലീപരമായ അപഗ്രഥനത്തില്‍ 7, 8 നൂറ്റാണ്ടുകളിലേതാണെന്ന് കരുതപ്പെടുന്നു. ഇവയുടെ നിര്‍മാണകാലം, ശൈലി എന്നിവയ്ക്ക് ശ്രീലങ്കയിലെ അനുരാധപുരം ശൈലിയോട് സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍നിന്നും ബുദ്ധപ്രതിമകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറത്തുനിന്ന് ലഭിച്ച പ്രതിമയുടെ ശിരോഭാഗം തകര്‍ക്കപ്പെട്ട അവസ്ഥയിലാണ്. പട്ടണം ഉത്ഖനനവേളയില്‍ ബുദ്ധപ്രതിമയുടെ ചില ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഇവിടെനിന്നും ബ്രഹ്മിയില്‍ എഴുതിയ ലിഖിതവും ലഭിച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് എ.ഡി. ആറാം ശതകത്തിനും 12-ാം ശതകത്തിനും മധ്യേ മഹായാന ബുദ്ധമതം കേരളത്തിലുടനീളം പ്രചരിച്ചിരുന്നു എന്നാണ്. കേരളത്തില്‍ നിലനിന്നിരുന്ന ബുദ്ധവിഹാരങ്ങളില്‍ പ്രശസ്തമായിട്ടുള്ളത് പാലിയം ചെപ്പേടിലെ തിരുമൂലപാദം എന്ന് പരാമൃഷ്ടമായ ശ്രീമൂലവാസം ആണ്. ആയ്രാജാവായ വിക്രമാദിത്യവരഗുണന്‍(885-925) ശ്രീമൂലവാസ ബുദ്ധക്ഷേത്രത്തിന് സംരക്ഷണം നല്കിയിരുന്നതിന്റെ തെളിവാണ് പാലിയം ചെപ്പേട്. ഈ ബുദ്ധവിഹാരകേന്ദ്രം പില്ക്കാലത്തു കടല്‍ക്ഷോഭത്തില്‍പ്പെട്ടു നശിച്ചുപോയതായി കരുതപ്പെടുന്നു. 11-ാം ശതകത്തില്‍ എഴുതിയ അതുലന്റെ മൂഷകവംശത്തിലും ശ്രീമൂലവാസത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.

 

കേരള സംസ്കാരത്തില്‍ ബുദ്ധമതം അഗാധമായ സ്വാധീനത ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ അഗ്രഗണ്യരായിരുന്നു ബുദ്ധസന്ന്യാസിമാര്‍. ബുദ്ധമതവിഹാരങ്ങളെ പള്ളി എന്നാണ് വിളിച്ചിരുന്നത്. മലയാളത്തിലെ'എഴുത്തുപള്ളി' ബുദ്ധമതവുമായി ബന്ധപ്പെട്ടതായിരിക്കാന്‍ സാധ്യത കാണുന്നു. ബുദ്ധസന്ന്യാസിമാര്‍ പ്രചരിപ്പിച്ച എഴുത്തുവിദ്യ 'നാനം മോനം' എന്നാണ് അറിയപ്പെട്ടിരുന്നത്.

 

9 മുതല്‍ 11-ാം നൂറ്റാണ്ടുവരെ പഴക്കമുള്ളവയെന്നു കരുതപ്പെടുന്ന ജൈനസ്മാരകങ്ങളും കേരളത്തിലുടനീളമുണ്ട്. കന്യാകുമാരി ജില്ലയിലെ ചിതറാളിനു സമീപമുള്ള തിരിച്ചാണത്തുമലയിലെ ഗുഹാക്ഷേത്രഭിത്തികളില്‍ തീര്‍ഥങ്കരന്മാരുടെ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. പാര്‍ശ്വനാഥന്‍, മഹാവീരന്‍, പദ്മാവതി, സിംഹാരൂഢയായ അംബിക എന്നിവരുടെ ചിത്രങ്ങള്‍, പ്രതിമകള്‍ എന്നിവ ഇതില്‍പ്പെടുന്നു. 13-ാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി ഇതൊരു ഭഗവതീക്ഷേത്രമായി മാറ്റപ്പെട്ടു. നാഗര്‍കോവിലിലെ നാഗരാജക്ഷേത്രം 16-ാം ശ. വരെ ജൈനക്ഷേത്രമായിരുന്നു. പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ എന്ന സ്ഥലത്ത് ജൈനരുടെ ഒരു ഗുഹാക്ഷേത്രമുണ്ട് (കല്ലില്‍ ക്ഷേത്രം). ഇതു പിന്നീട് ഭഗവതീക്ഷേത്രമാക്കി മാറ്റി. ആസനസ്ഥനായ മഹാവീരന്റെ അപൂര്‍ണമായ ഒരു ശില്പം ഇതിനുള്ളിലുണ്ട്. പാലക്കാട് ആലത്തൂരിനടുത്ത് ഗോദാപുരത്തുള്ള നാശോന്മുഖമായ ശക്തിയാര്‍ ഭഗവതീക്ഷേത്രം ഒരു സുപ്രധാന ജൈനസ്മാരകമാണ്. ഇപ്പോഴും അവിടെ ജൈനസ്മാരകങ്ങളും കല്ലറകളും ഉണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും (10-ാം ശ.) പ്രതിമകള്‍ തൃശൂര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 8-ാം തീര്‍ഥങ്കരനായ ചന്ദ്രപ്രഭന്റെ കീഴിലുള്ള ഒരു ജൈനക്ഷേത്രം പാലക്കാട്ടുണ്ട്. ക്ഷേത്രത്തിനു മുമ്പില്‍ 'വജ്രപര്യങ്ക' (9-ഉം, 10-ഉം ശ.) രൂപത്തിലുള്ള ശിരസ്സറ്റ ജൈനപ്രതിമ അവിടെനിന്നു കണ്ടെടുത്തു പ്രതിഷ്ഠിച്ചിരിക്കുന്നു. 14-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ജൈനബസ്തിയുടെ അവശിഷ്ടങ്ങള്‍ സുല്‍ത്താന്‍ബത്തേരിയിലെ ഗണപതിവട്ടത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോടു നഗരമധ്യത്തിലായി റെയില്‍വേ സ്റ്റേഷനു സമീപം ഇപ്പോഴും ആരാധന നടക്കുന്ന ഒരു ജൈനക്ഷേത്രമുണ്ട്.

 

ഗുഹാക്ഷേത്രങ്ങള്‍

 

പല്ലവരാജാവായ മഹേന്ദ്രനാണ് ദക്ഷിണേന്ത്യയില്‍ ഗുഹാക്ഷേത്രസംസ്കാരത്തിന് ആരംഭം കുറിക്കുന്നത്. തുടര്‍ന്ന് ആയ് രാജവംശത്തിലൂടെ ഈ സംസ്കാരം കേരളത്തിന്റെ തെക്കും മൂഷകവംശത്തിലൂടെ വടക്കന്‍ ദേശങ്ങളിലും വ്യാപിച്ചു. കേരളത്തിലെ ഏറ്റവും പുരാതനമായ ഗുഹാക്ഷേത്രങ്ങള്‍ കാണപ്പെടുന്നത് വിഴിഞ്ഞം, മടവൂര്‍പ്പാറ (തിരുവനന്തപുരം ജില്ല), കോട്ടുകാല്‍ (കൊല്ലം ജില്ല), കവിയൂര്‍ (പത്തനംതിട്ട ജില്ല), ത്രിക്കൂര്‍, ഇരിങ്ങാലക്കുട (തൃശൂര്‍ ജില്ല) എന്നിവിടങ്ങളിലാണ്. ശിലകള്‍ തുരന്നാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. പെരുമ്പാവൂരിനു സമീപത്തെ കല്ലില്‍ക്ഷേത്രം മുമ്പ് ജൈനക്ഷേത്രമായിരുന്നു. കോട്ടുകാലിലെ ഗുഹാക്ഷേത്രത്തിനു രണ്ട് അറകളുണ്ട്. ഭിത്തിയില്‍ ഹനുമാന്റെ രൂപവും മുന്നില്‍ നന്ദിയുമുണ്ട്. ഇരിങ്ങാലക്കുടയിലെ ക്ഷേത്രത്തില്‍ വിഷ്ണുവിന്റെയും ശിവന്റെയും പ്രതിമകള്‍ കാണാം.

 

 

 

ശിലാശില്പകലയുടെ കാലഘട്ടത്തില്‍ ഗുഹാക്ഷേത്രനിര്‍മിതിക്ക് കരിങ്കല്ലു മാത്രമായിരുന്നു ഉപാധി. മഹാശിലായുഗസംസ്കാര കാലത്തെ നിര്‍മാതാക്കള്‍ക്കു കരിങ്കല്ലിന്റെയും വെട്ടുകല്ലിന്റെയും ഉപയോഗത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. ഇന്നു നിലനില്ക്കുന്ന സ്മാരകങ്ങളെല്ലാം കരിങ്കല്ലില്‍ രൂപം കൊണ്ട ശില്പവൈദഗ്ധ്യത്തിന്റെയും ശാശ്വത സൗന്ദര്യത്തിന്റെയും നിദര്‍ശനങ്ങളാണ്. കന്യാകുമാരി ജില്ലയിലെ തിരുനന്തിക്കര, ഭൂതപ്പാണ്ടി, തുറവന്‍കാട്, ശിവഗിരി, അഴകിയപാണ്ടിപുരം, വിഴിഞ്ഞം എന്നിവിടങ്ങളിലെല്ലാം ഗുഹാക്ഷേത്രങ്ങള്‍ കാണുന്നു.

 

ഗുഹാക്ഷേത്രങ്ങളില്‍ കവിയൂര്‍ ശിവക്ഷേത്രം സുപ്രധാനമാണ്. ഗുഹയില്‍ ശിവലിംഗ പ്രതിഷ്ഠയും അര്‍ധമണ്ഡപവും ഉണ്ട്. അര്‍ധമണ്ഡപത്തിന്റെ ഭിത്തികളില്‍ ദാദാവിന്റെ ചിത്രം, താടിയുള്ള ഋഷി, ചതുര്‍ബാഹുവായ ഗണേശന്‍, ദ്വാരപാലകര്‍ എന്നിവരെ കാണാം. നിമ്നോദ്ധൃത ശില്പങ്ങളില്‍ ഭരണാധികാരിയുടെ ചിത്രം പ്രകടമാണ്. കവിയൂര്‍ ക്ഷേത്രം പോലെ മലയുടെ മധ്യഭാഗത്തായി കണ്ടെത്തിയിട്ടുള്ള അയിരൂപ്പാറ ഗുഹാക്ഷേത്രവും വൃത്താകാരത്തിലും തെക്കുപടിഞ്ഞാറ് ദര്‍ശനവുമായിട്ടുള്ളതുമാണ്. പ്രസ്തുത ക്ഷേത്രത്തില്‍ പാറയില്‍ കൊത്തിയ ശിവലിംഗവും അര്‍ധമണ്ഡപവും ഉണ്ട്.

 

തിരുനന്തിക്കര ഗുഹാക്ഷേത്രത്തിനു തിരുമായത്തുള്ള സത്യവാഗീശ്വര ക്ഷേത്രം, തിരുപ്പറംകുന്റത്തിലെ ഉമയാണ്ടന്‍ഗുഹ എന്നിവയോടു സാദൃശ്യമുണ്ട്. കോട്ടുകാലിലെ കിഴക്കു ദര്‍ശനമായിട്ടുള്ള രണ്ടു ശിവക്ഷേത്രങ്ങളും (രണ്ടും ഒറ്റ ശിലയില്‍) ഗുഹാക്ഷേത്രങ്ങളാണ്. ഇവയില്‍ ചെറിയ ക്ഷേത്രത്തില്‍ ഹനുമദ്വിഗ്രഹം കാണുന്നു. വലിയ ഗുഹയില്‍ ചതുഷ്പാര്‍ശ്വങ്ങളോടുകൂടിയ ഗര്‍ഭഗൃഹം, അര്‍ധമണ്ഡപം എന്നിവയുണ്ട്. രണ്ടു ക്ഷേത്രങ്ങളിലും ശിവവാഹനമായ നന്ദിയുടെ ശിലാവിഗ്രഹം കാണാം. മറ്റെല്ലാ ഗുഹാക്ഷേത്രങ്ങളിലും ശിവലിംഗപ്രതിഷ്ഠകളാണ് . വിഴിഞ്ഞത്തുള്ള കോട്ടുകാലില്‍ നൃത്തമാടുന്ന ശിവപാര്‍വതിമാര്‍, കിരാതമൂര്‍ത്തിയായ ശിവന്‍ എന്നിവരുടെ നിമ്നോദ്ധൃത ശില്പങ്ങളുണ്ട്. കിഴക്കോട്ടു ദര്‍ശനമായ ഗുഹയില്‍ വീണാധാരിയായ ദക്ഷിണാമൂര്‍ത്തിയുടെ ശില്പമുണ്ട്. ഈ ശില്പങ്ങളിലെ താളാത്മക രേഖകള്‍ക്കും കൃശരൂപങ്ങള്‍ക്കും പല്ലവശൈലിയുമായി സാധര്‍മ്യമുണ്ടെന്നാണ് പണ്ഡിതമതം. പാണ്ഡ്യരാജ്യത്തിലേതെന്നപോലെ കേരളഗുഹാക്ഷേത്രങ്ങളും ശൈവമാര്‍ഗത്താല്‍ പ്രചോദിതമായിരുന്നു. എന്നാല്‍ കന്യാകുമാരിയിലെ തോവാളത്താലൂക്കിലെ അഴകിയപാണ്ടിപുരത്തെ വിഷ്ണുക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ പിന്മതിലില്‍ ചതുര്‍ബാഹുവായ വിഷ്ണുവിന്റെ അപൂര്‍ണരൂപമാണുള്ളത്. തൃശൂരിലെ തൃക്കൂര്‍ ക്ഷേത്രത്തില്‍ ഗര്‍ഭഗൃഹവും ദ്വാരപാലകരും വടക്കുദര്‍ശനമായി നില്ക്കുമ്പോള്‍, ലിംഗപീഠം കിഴക്കുദര്‍ശനമായിട്ടാണു കാണുന്നത്. തൃശൂരിലെ ഇരുനിലക്കോടു ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി, വിഷ്ണു, ശിവന്‍ എന്നിവരുടെ രൂപങ്ങളുണ്ട്. പല്ലവശൈലി ചേരരാജ്യത്തേക്കു സംക്രമിച്ചതിനു തെളിവാണ് പാലക്കാട്ടു ഭ്രാന്തന്‍പാറയിലെ അപൂര്‍ണശില്പങ്ങള്‍. എട്ടാം നൂറ്റാണ്ടിനു മുമ്പുതന്നെ കേരളത്തില്‍ ശിലാവാസ്തു ശില്പവിദ്യ വ്യാപകമായിക്കഴിഞ്ഞിരുന്നു.

 

പ്രാചീന ക്ഷേത്രശില്പങ്ങള്‍

 

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവ തച്ചുശാസ്ത്രമനുസരിച്ച് നിര്‍മിക്കപ്പെട്ടവയാണ്. എന്നാല്‍ അവയുടെ ഉത്പത്തി ഇപ്പോഴും ദുരൂഹമാണ്. സംഘകാലസാഹിത്യപരാമര്‍ശങ്ങളനുസരിച്ച് ആദികാല ചേരരാജാക്കന്മാര്‍ വൈദികാനുഷ്ഠാനങ്ങള്‍ക്ക് പരമപ്രാധാന്യം നല്കിയിരുന്നതായി കാണാം. ചിലരാകട്ടെ വിഷ്ണുവിനെയും മുരുകനെയും ഭഗവതിയുടെയോ ദുര്‍ഗയുടെയോ ദക്ഷിണേന്ത്യന്‍ രൂപമായ കൊറ്റവൈയെയും ആരാധിച്ചിരുന്നു. കൊറ്റവൈക്കു തുറന്ന ക്ഷേത്രങ്ങള്‍ (open air shrines) ആണ് ഉണ്ടായിരുന്നത്. തുറന്ന ഭഗവതീക്ഷേത്രങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട് ( ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവതീപ്രതിഷ്ഠ). 6-ാം ശതകത്തില്‍ ആരംഭിച്ച ഭക്തിപ്രസ്ഥാനമാണ് കേരളത്തിലെ ക്ഷേത്രശില്പകലയ്ക്ക് പ്രചോദനം നല്കിയത്. 8-ാം ശതകത്തില്‍ ആണ് ഗുഹാക്ഷേത്രങ്ങള്‍ നിലവില്‍ വന്നത്. അതിനു മുമ്പു ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു എന്നതിനു രേഖകളില്ല; ഉള്ളതു സാഹചര്യത്തെളിവുമാത്രം.

 

തിരുവഞ്ചിക?

                                                                                                                   

                                                                                                                                                                                                                                                                                 

                    keralanaadu                  

                                                                                                                                                                                                                                                     

                   kooduthal‍ vivarangal‍                

                                                                                             
                             
                                                       
           

 

 

janasamkhyaa vitharanam

 

janasamkhyayude adisthaanatthil‍ keralam inthyan‍ samsthaanangalil‍ 12-aam sthaanatthunilakollunnu (2011). 2011-le sen‍sasu prakaaram keralatthile janasamkhya 3,34,060,61 aanu. Ithil‍ 1,73,78,649 sthreekalum 1,60,27,412 purushanmaarum ul‍ppedunnu. 2011-le sen‍sasu anusaricchu janasamkhyayude 47. 72 shathamaanam nagarapradeshangalilaanu vasikkunnathu. Ithu desheeya sharaashari(31. 16 sha. Maa.)yekkaal‍ kooduthalaanu. Keralatthile janasaandratha oru cha. Ki. Meettarinu 860 aanu. Ithu desheeya sharaashariyekkaal‍ moonnumadangu kooduthalaanu. Raajyatthe janasaandratha koodiya samsthaanangalilonnaaya keralatthil‍ 9. 43 valar‍cchaanirakkaanu kazhinja dashaabdatthil‍ rekhappedutthiyittullathu. Sthree-purusha anupaatham (1000 purushanmaar‍kku sthreekalude ennam) positteevu samkhyayaayittulla oreyoru samsthaanam keralamaanu. Keralatthile sthree-purusha anupaatham 1084 aanu. Keralatthinte aake visthruthi (38,863 cha. Ki. Mee.) raajyatthinte 1. 275 sha. Maa. Maathrameyulloovenkilum desheeya janasamkhyayude 2. 76 sha. Maa. Keralatthilaanu.

 

2001-le kaaneshumaari prakaaram keralatthile janasamkhyayil‍ 56. 2 shathamaanam hindukkalaanu; 17,883,449 per‍. 24. 3 sha. Maa. Muslingalum (7,803,342 per‍) 19 shathamaanam (6,057,427 per‍) kristhumathakkaarumaanu. Koodaathe 2,742 sikkukaarum 2,027 bauddhanmaarum 4,528 jynanmaarum 2. 256 ithara mathavishvaasikalum samsthaanatthundu. Matham rekhappedutthaatthavarude ennam 25,083 aanu. Ithil‍ 13,867 per‍ purushanmaarum 11,216 per‍ sthreekalumaanu.

 

2011-le kaaneshumaari anusaricchu keralatthile aake janasamkhyayude 9. 47 shathamaanam pattikajaathi-pattikagothra vibhaagangalaakunnu.

 

 

 

2011-le kaaneshumaari prakaaram jillaadisthaanatthil‍ janasamkhyayil‍ onnaamsthaanam malappuram jillaykkaanu. 41,12,920 per‍ ivide vasikkunnathaayi kanakkukal‍ vyakthamaakkunnu. Thalasthaanajillayaaya thiruvananthapuratthinaanu randaamsthaanam. 33,01,427 aanu ividatthe janasamkhya. 8,17,420 per‍ maathram vasikkunna vayanaadu aanu janasamkhyayil‍ ettavum pinnil‍ nil‍kkunna jilla.

 

2001 muthal‍ 11 vareyulla kaalayalavil‍ 4. 91 shathamaanam valar‍cchayaanu janasamkhyayil‍ rekhappedutthiyittullathu. 1991-2001 kaalayalavil‍ ithu 9. 43 shathamaanamaayirunnu.

 

idukkiyilum patthanamthittayilumaanu janasamkhyayil‍ kuravu rekhappedutthiyirikkunnathu. Patthanaapuram, udumpan‍chola, kaar‍tthikappalli, adoor‍, mallappalli, kozhancheri, chengannoor‍, devikulam, raanni, thiruvalla, kuttanaadu, peerumedu ennee thaalookkukalaanu janasamkhyaakkuravu rekhappedutthiyathu. Aaru vayasinuthaazheyulla kuttikalude ennam 2001-l‍ 37,93,146 aayirunnathu 2011-l‍ 3,472,955 aayi kuranjittundu. Kuttikalude ennatthile valar‍cchaanirakku -8. 44 shathamaanamaanu. Athesamayam malappuram jillayil‍ kuttikalude ennatthil‍ var‍dhanavu undaayittundu.

 

 

 

2013-l‍ prasiddheekarikkappetta pravaasi sen‍sasu prakaaram keralatthile janasamkhyayil‍ 16. 25 laksham per‍ pravaasikalaanu. Ithil‍ 88 sha. Maa. Perum gal‍phu naadukalilaanu kazhiyunnathu. Yu. Esu. E. Yil‍ 78,357 perum yu. Ke. Yil‍ 45,264 perum vasikkunnu. Videshatthu joli cheyyunna malayaalikalil‍ 13. 25 laksham (93 sha. Maa.) per‍ purushanmaarum 99,326 (7 sha. Maa.) per‍ sthreekalumaanu. Sthreekalil‍ ettavum kooduthal‍ per‍ kottayam jillayil‍ ninnullavaraanu. Ettavum kuravu (1240 per‍) kaasar‍kodu jillayil‍ ninnumaanu. Pravaasi vanithakalil‍ 57 shathamaanavum nazhsaayi jolicheyyunnu. 2. 9 laksham pravaasikalulla malappuram jillayaanu munnil‍.

 

 

 

praagu vijnjaaneeyam

 

athipraacheenakaalam (7000 var‍sham) muthal‍ mahaashilaayugasamskaara kaalattholam dyr‍ghyamundu keralatthil‍ praakcharithratthinu. Praacheenashilaayuga kaalaghattatthile manushyar‍ upayogicchirunna vividhangalaaya shilaayudhangal‍, ee kaalaghattatthile manushyarude adhivaasa sthaanangalaayirunna malamadakkukalile shilaaguhakal‍, shilaaguhakal‍kkullile aal‍pperumaattatthe sthireekarikkunna guhaachithrangal‍ thudangiyavayaanu keralatthinte praakthanacharithratthilekku veliccham veeshunna pradhaana charithrasaamagrikal‍.

 

praacheena shilaayuga manushyan‍ keralatthil‍ adhivasicchirunnilla ennoru vishvaasam mumpundaayirunnu. Ennaal‍ 1863-l‍ robar‍ttu phoottu enna puraathathvavijnjaani thamizhnaadu, kar‍naadakam, aandhrapradeshu, mahaaraashdra ennividangalil‍ ninnum puraathana shilaayuga samskaaratthinteyum naveena shilaayugasamskaaratthinteyum charithraavashishdangal‍ kandetthiyathode dakshinenthyayum praacheena shilaayuga samskaaratthinte kanniyaanennu sthireekarikkappettu. Thudar‍nnu keralatthil‍ninnum vipulamaaya thothilallenkilum praacheena shilaayudhangal‍ kandetthukayundaayi. 1972-74 var‍shatthil‍ dekkaan‍ kolajile do. Saankaliya nadatthiya padtanangaliloodeyaayirunnu aadyamaayi keralatthil‍ ninnum praacheenashilaayuga manushyar‍ upayogicchirunna vividhangalaaya shilaayudhangal‍ athavaa shilopakaranangal‍ kandetthaanaayathu. Ithe kaalayalavilum athinusheshavum kandetthiya shilaayudhangalil‍ puraathana shilaayugatthinte avasaanaghattam muthal‍ naveena shilaayugam vare ivide adhivasicchirunna aadimamanushyar‍ upayogicchirunna parukkan‍ shilaayudhangal‍ muthal‍ sookshma shilaayudhangal‍ ul‍ppede minusappedutthiya shilaayudhangal‍ vare kaanappedunnundu. Chilayidangalil‍ ninnum vellaarankallil‍ nir‍miccha aayudhangalum kal‍mazhuvum koor‍ppiccha laghushilaayudhangalum labhicchittundu. Ee kaalaghattatthil‍ manushyan‍ adhivasicchirunna aavaasakendrangal‍ koodi kandetthiyathode keralatthinte praacheena shilaayuga samskruthi asandigdhamaayi theliyikkappettu.

 

keralatthil‍ kozhikkodu jillayile chevaayooril‍ ninnum paalakkaadu jillayile kaanjirappuzha nadiyude theeratthuninnumaanu praacheena shilaayugatthilethennu karuthappedunna shilaayudhangal‍ aadyam kandetthiyathu. Thudar‍nnu kollam jillayile chenthurunimalayude adivaaratthu ninnum praacheenashilaayudhangal‍ kandetthukayundaayi. Thudar‍ gaveshanangalil‍ samsthaanatthinte palabhaagangalil‍ninnum laghushilaayudhangalum sookshmashilaayudhangalum labhicchu. Paalakkaadu jillayile kaanjirappuzhayude theerangal‍, kozhikkotte chevaayoor‍, kottayam jillayile kaanjirappalli, idukki jillayile marayoor‍, eranaakulam jillayile keezhillam thudangiya sthalangalil‍ninnaayirunnu pradhaanamaayum laghushilaayudhangal‍ labhicchathu. Eranaakulam jillayile kocchikkadutthu ninnum laghushilaayudhangalude oru nir‍maanashaalayum kozhikkodinadatthu ninnu ethaanum laghushilaayudhangalum pilkkaalatthu labhikkukayundaayi. Vayanaattile edaykkal‍ malayude thaazhvaaratthulla kuppakolli, aayiramkolli ennividangalil‍ninnum sookshmashilaayugasamskaara kaalatthe manushyar‍ vellaarankallil‍ nir‍miccha vividhatharam paniyaayudhangalum kandedutthu. Edaykkal‍ pradeshatthuninnum adutthakaalatthu kalluliyum sookshma shilaayudhangalum labhikkukayundaayi.

 

1890-l‍ kolin‍ mekkan‍si sul‍tthaan‍battherikku adutthuninnum naveenashilaayugakaalatthe ethaanum shilaayudhangalum kandedukkukayundaayi. 1901-l‍ phosettu vayanaattile edaykkal‍ guhayude sameepatthuninnum ithekaalaghattatthilethennu karuthappedunna kalluliyum kanmazhuvum kandedutthu. Ee kandetthal‍ edaykkal‍ guhaachithrangal‍ naveenashilaayugatthilethaayirikkaam enna nigamanatthe balappedutthunnundu. Praacheenashilaayugatthinte avasaanatthode ampumvillum prachaaratthil‍vannu. Ampinte koor‍tthamunampaayi laghushilaayudhangal‍ (microliths) upayogikkunna reethi prachaaratthil‍vannu. Keralatthil‍ ninnum labhiccha laghushilaayudhangal‍ ee vasthuthayaanu soochippikkunnathu. Dakshinenthyayile laghushilaayudhangalude kaalam sumaar‍ bi. Si. 4000 aayirikkaamennu anumaanikkappedunnundu. Madhyashilaayugatthinte madhyatthilaanu laghushilaayudhangal‍ aavir‍bhavicchathu. Praacheena shilaayudhangal‍ keralatthil‍ ninnum labhicchittullathinaal‍ madhyashilaayugatthinte avasaanatthilaanu keralatthil‍ manushyavaasam aarambhicchathu enna charithrakaaranmaarude mun‍kaala vaadatthinu adisthaanamilla.

 

vayanaattile edaykkal‍, thovari ennividangalilum idukki jillayile marayoorinusameepatthe kudakkaadilum kollam jillayile chenthurunimalayilumaanu praacheena shilaayugakaalaghattatthile manushyavaasatthinte thelivadayaalangal‍ kandetthiyittullathu. Edaykkal‍ guhayile uthkhananatthil‍ labhiccha kalluliyum sookshmashilopakaranangalum shilaayugakaalam muthal‍ ee pradeshatthu manushyavaasam undaayirunnu enna vasthuthayilekkaanu viral‍choondunnathu. Shilaaguhakalile kypperumaattam chithrangalude roopatthilaanu. Edaykkal‍, thovari ennividangalil‍ shilaaprathalatthil‍ kalluliyo matto kondu kuzhicchaanu chithrangal‍ varacchirikkunnathenkil‍ marayoorilethu pacchilakkoottu upayogicchuvaraccha chhaayaachithrangalaanu. Edayakkalil‍ pala kaalaghattangalil‍ varaccha chithrangalum kaanappedunnundu. Marayoorile sthithiyum vyathyasthamalla. Edaykkalile chithrangal‍ kotthappettu noottaandukal‍kkushesham rekhappedutthi ennukaruthunna oru brahmilikhithavumundu. Ithinte shariyaaya roopam 'palapulithaananthakaari' (pala pulikale konnodukkiyavan‍ ennaanu). Kerala vanaantharangalil‍ aadyam kudiyerippaar‍ttha naravamshavibhaagangalil‍ onnaaya aasthraloydu vamshajaraaya mulluvakurumarude poor‍vikaraayirikkaam edaykkal‍ guhaachithrangal‍ kotthiyathu ennaanu bhooribhaagam charithrakaaranmaarudeyum (phosettu, phul‍dshu) abhipraayam. Kurumarude etho poor‍vikaneyo gothratthalavaneyo prathinidheekarikkunnathaanu edaykkal‍ chithrangalile manushyaroopam ennum charithrakaaranmaar‍ abhipraayappedunnu.

 

naveenashilaayugatthinte aarambhatthode keralatthil‍ krushi aarambhicchathaayi karuthunnu. Minusappedutthiya kal‍kkodaali ee kaalaghattatthilethaanennu karuthunnu. Vayanaattile ampalavayalinu sameepatthe ampukutthiyamalayil‍ ninnum naveenashilaayudhangal‍ kandetthiyittundu. Sameepakaalatthu pul‍ppalli, kalpatta ennividangalil‍ninnum naveenashilaayudhangal‍ kandetthukayundaayi. Thovari malayile guhaachithrangalum naveenashilaayugatthilethuthanne.

 

paalakkaadu jillayile thenmalayil‍ nadatthiya uth്khananatthil‍ 27 sookshmashilaayudhangalum 26 mahaashilaayugasthaanangalum kandetthi. Ivide kandetthiya shilaavarakalude shylikku puraathana shilaayuga samskruthiyodu saamyamundu. Kollankodu, muthalamada, ilavancheri, pallashana ennividangalil‍ nir‍nayikkappetta shilaayugasamskruthiyil‍ puraathana shilaayuga samskruthi muthal‍ charithraarambha kaalaghattam vareyulla adarukal‍ drushyamaanennathum shraddheyamaanu.

 

mahaashilaayugasmaarakangal‍

 

keralatthile irumpuyugatthinte charithraavashishdangalaanu mahaashilaasmaarakangal‍. Keralatthile mahaashilaayugasmaarakangaliladhikavum chenkallil‍ nir‍miccha arakalaanu. Iva muniyarakal‍ ennum ariyappedunnu. Iva mikkavayum shavapparampukalo maranaanantharam shavashareerangal‍ samskariccha sthalangalo aanu. Manushyaasthikoodangalude avashishdangalum shavasamskaarasaamagrikalumaayi bandhappetta 'paandu kuzhikal‍' ennariyappedunna shavasamskaarasmaarakangalaanu ivayennu sthireekaricchittundu. Onnum moonnum noottaandukal‍kkidayilethennu karuthappedunna ee smaarakangal‍ vividha tharatthil‍ ullavayaanu. Paara thurannundaakkiyulla kallarakal‍, kudakkallu, thoppikkallu thudangiyava keralatthil‍ maathram kaanappedunna chila smaarakangalaanu. Mahaashilaayuga smaarakangale chuvade krameekaricchirikkumvidham var‍geekaricchirikkunnu.

 

paarayil‍ theer‍ttha kallarakal‍(rock cut tombs). Thrushoor‍, malappuram, kozhikkodu, kannoor‍ thudangiya sthalangalile vettukallu (laterite) mekhalakalil‍ onno rando arakalodukoodi vrutthaakaaratthilo deer‍ghachathuraakruthiyilo kaanappedunnavayaanu ittharam kallarakal‍. Deer‍ghachathuraakruthiyilulla idungiya kavaadatthodoppam chila guhakalil‍ onno rando kal‍ irippidangalum alpam thurasaaya sthalavum undaayirikkum. Vadakko kizhakko dar‍shanamaayittaanu guhakal‍ nir‍micchirikkunnathu. Madhyapoor‍va pradeshatthum medittareniyan‍ dveepukalilumullavayilethupole ivayilum madhyatthil‍ cheriya oru thoonukaanaam. Kallaraykkullile vasthukkalil‍ shavasamskaaratthinulla kalashangal‍, man‍paathrangal‍, mazhu, vaal‍, odukondulla paathrangal‍, katthikal‍, shoolam, aani, choondakkolutthu ennivayaanu pradhaanam. Kanmanikalaanu pothuve kaanappedunna mattoru vasthu. Ivayil‍ chuvappu, veluppu, karuppu ennee nirangalilullavayaanu labhicchittullathu.

 

pharokkinadutthulla chaatthapparampile guhayil‍ ninnum japamanikal‍ kandedukkukayundaayi. Avayil‍ chilathu aalankaarikavum vilapidiccha orutharam rathnam(agate) kondullavayumaayirunnu. Aakayaal‍ ellaa vettukal‍ guhakalum shmashaanaguhakal‍ allennum buddhasannyaasimaar‍ nir‍vaanamadanja guhakal‍ aayirikkaam ivayil‍ palathumennum propha. El‍. E. Krushnayyar‍ abhipraayappedunnu.

 

kudakkallu. mahaashilaayugasmaarakangalil‍ keralatthinte maathram prathyekathayaanu kudakkallu. Olakkudayude aakruthiyil‍ vettukallukondaanu iva nir‍micchittullathu. Kon‍ (cone) aakruthiyil‍ moonno naalo vettukallu onnaayi inakki bhoomiyil‍ 30. 5 se. Mee. Aazhatthil‍ kuzhicchidumpol‍ manninu mukalilulla bhaagatthinu 183 sentimeettarolam uyaramundaakum. Adibhaagatthinu 183 se. Mee. Visthruthi kaanum; uparithalatthinu 15 sentimeettarum. Avide mel‍kkoora pole kudayude aakruthiyil‍ 183 se. Mee. Vyaasamulla bheemaakaaramaaya oru vettukallu kudapole pathicchu vacchirikkunnu. Uthkhananam nadatthiyappol‍ kudakkallinte pradhaanabhaagatthu 152. 5 se. Mee. Uyaravum 122 se. Mee. Veethiyumulla oru valiya kudam vaykkaavunna arayaanu kandathu. Shavappettikku pakaram kudamo bharaniyo aanu upayogicchirunnathu. Kalasham, asthishakalangal‍, aayudhangal‍, mutthukal‍, irumpukondulla cheriya shoolam muthalaayavayum kandukittiyittundu. Thrushoor‍ jillayilaanu iva adhikavum kaanappedunnathu. Thrushoorile kudakkal‍ parampil‍ thoppikkallukalum kudakkallukalumaayi arupatholam shilaasmaarakakudeerangalundu. Koodaathe ariyannoorum paalakkaadu, idukki, malappuram, kozhikkodu ennee jillakalilum dhaaraalam kudakkallukal‍ kedukoodaathe ippozhumundu. No. Kudakkallu

 

thoppikkallu (hood stones). Cheriya oru sthoopatthinumukalil‍ vrutthaakruthiyil‍ karinkallil‍ kotthiyedutthaanu thoppikkallu nir‍micchirikkunnathu. Kudakkallu nilatthupathinjirikkunnathupoleyullathaanu. Sthoopatthinu naalu bhaagangalundu.

 

kallarakal‍ (dolmenoid cists). naalu karinkal‍ palakakal‍ cher‍ttha mukal‍bhaagam anchaamathonnukondu moodiyundaakkunna kallarayaanu ithu. Moodikku dvaaramundaayirunnirikkaam. Kallukondulla oru vrutthatthinullil‍ ithinte ghadana ul‍kkollicchirunnu. Chilappol‍ ittharam oru vrutthatthinullil‍tthanne onniladhikam kallarakal‍ kaanaarundu. Ee vidham puraathanashilaayugatthil‍ (megalith) vettukallil‍ theer‍ttha oru chathushkonavum athinte paar‍shvangalil‍ karinkal‍ paatthikalum athu moodunnathinulla thoppikkallum kaanunnundu.

 

nannangaadikal‍ athavaa thaazhikal‍ (buriel urns). Keralatthinte theerapradeshangalil‍ vyaapakamaayi kaanappedunnavayaanu ee shavasamskaarakalashangal‍. Kalashangal‍ kuzhicchidaanulla kuzhi aadyam theer‍kkunnu. Athinullil‍ kal‍vruttham irakkivaykkunnu. Ithinullilaanu bhouthikaavashishdangal‍ adakkam cheyyunna man‍bharanikal‍. Athinu meethe oru thoppikkallum vaykkunnu. Ittharam kalashangal‍ keralatthinte vividha bhaagangalil‍ ninnum kandedutthittundu.

 

nadukallukal‍ athavaa pulacchikkallukal‍ (menhirs). Karinkallilulla smaarakashilaasthambhangalaanu iva. Shavasamskaarasaadhanangalumaayi ivaykku bandhamilla. Mruthaavashishdangalude meethe smaarakasoochakangalaayi naattunna valiya ottakkallukalaanu nadukallu. Kottayam thirunakkarakshethratthinu munnilaayi ittharam oru shilaasthambham kaanaanundu. Thrushoorinadutthulla kunnamkulatthu ittharam smaarakasthambhangal‍ dhaaraalamundu.

 

mruthaavashishdangal‍ oru valiya man‍bharaniyil‍ nikshepicchu nilatthu kuzhicchittu, meethe vaykkunna paranna kallaanu meshakkallu (capstone hush). Meshakkallinte madhyabhaagatthu oru dvaaram kaanaam. Alinjupokunnathinum pakshimrugaadikal‍ bhakshikkunnathinum vendi mruthashareerangale nikshepikkunna shmashaanangal‍ kal‍vrutthangal‍ (stone circle) ennariyappedunnu.

 

eeyaal‍, chovvannoor‍, kakkaadu, por‍kkulam, kaattakampaal‍, kandal‍ccheri thudangiya sthalangalil‍ vividha tharatthilulla dhaaraalam smaarakashilaasthambhangalundu. Chovvannooril‍ thoppikkallukalum por‍kkulatthu kudakkallum kallarakalum dhaaraalamaayi kaanunnu. Por‍kkulam, eeyaal‍ ennee sthalangalile guhakal‍ madhyatthil‍ thoonodukoodiyavayaanu. Kaattakampaalile guhaykku anekam arakalundu. Kunnatthoor‍ thaalookkile poothankara enna sthalatthu kandetthiya kallarakal‍kku 6 mee. Muthal‍ 8 mee. Vare chuttalavundu. Kunnatthunaadu thaalookkile odanaadu kandetthiya kallarakalil‍ thaadiyulla purushanteyum aaraadhikayaayi nilkkunna sthreeyudeyum roopam kotthivacchittundu.

 

keralatthil‍ maathram, prathyekicchu kocchiyil‍, kanduvarunna mahaashilaasmaarakangalaanu kudakkallukal‍. Iva aakruthiyil‍ orupoleyaanenkilum valuppatthil‍ vyathyasthamaanu. Ettavum valiya kudakkallinte mukal‍bhaagatthu kamazhtthivacchittulla koompaarakkallinu ekadesham 8 mee. Chuttalavu varum. Ithu bi. Si. Randaam sahasraabdatthilethaanennu sar‍ mor‍ttimar‍ veelar‍ abhipraayappedunnu.

 

buddha-jynamathaavashishdangal‍

 

keralatthinte vividha bhaagangalil‍ ninnum amgabhamgam vanna niravadhi buddhaprathimakalum avayude avashishdangalum kandetthiyittundu. Aadyam aalappuzha, kollam, patthanamthitta ennee jillakalil‍ ninnaanu buddhaprathimakal‍ labhicchathu. Kollam, aalappuzha jillakalilulla bharanikkaavu, pallikkal‍, maavelikkara, karimaadi thudangiya sthalangalil‍ ninnu e. Di. 7-um 9-um noottaandukal‍kkullilullathennu karuthaavunna buddhaprathimakal‍ kandetthiyittundu. Karunaagappallikku sameepamulla maruthoor‍kkulangarayil‍ ninnum kandeduttha buddhavigraham shyleeparamaaya apagrathanatthil‍ 7, 8 noottaandukalilethaanennu karuthappedunnu. Ivayude nir‍maanakaalam, shyli ennivaykku shreelankayile anuraadhapuram shyliyodu saamyamundennu sthireekaricchittundu. Eranaakulam, kottayam, thrushoor‍ jillakalil‍ninnum buddhaprathimakalude avashishdangal‍ labhicchittundu. Thrushoor‍ jillayile kottappuratthuninnu labhiccha prathimayude shirobhaagam thakar‍kkappetta avasthayilaanu. Pattanam uthkhananavelayil‍ buddhaprathimayude chila bhaagangal‍ labhicchirunnu. Ivideninnum brahmiyil‍ ezhuthiya likhithavum labhicchirunnu. Ithellaam vyakthamaakkunnathu e. Di. Aaraam shathakatthinum 12-aam shathakatthinum madhye mahaayaana buddhamatham keralatthiludaneelam pracharicchirunnu ennaanu. Keralatthil‍ nilaninnirunna buddhavihaarangalil‍ prashasthamaayittullathu paaliyam cheppedile thirumoolapaadam ennu paraamrushdamaaya shreemoolavaasam aanu. Aayraajaavaaya vikramaadithyavaragunan‍(885-925) shreemoolavaasa buddhakshethratthinu samrakshanam nalkiyirunnathinte thelivaanu paaliyam cheppedu. Ee buddhavihaarakendram pilkkaalatthu kadal‍kshobhatthil‍ppettu nashicchupoyathaayi karuthappedunnu. 11-aam shathakatthil‍ ezhuthiya athulante mooshakavamshatthilum shreemoolavaasattheppatti paraamar‍shicchittundu.

 

kerala samskaaratthil‍ buddhamatham agaadhamaaya svaadheenatha chelutthiyittundu. Keralatthile vidyaabhyaasa pravar‍tthakaril‍ agraganyaraayirunnu buddhasannyaasimaar‍. Buddhamathavihaarangale palli ennaanu vilicchirunnathu. Malayaalatthile'ezhutthupalli' buddhamathavumaayi bandhappettathaayirikkaan‍ saadhyatha kaanunnu. Buddhasannyaasimaar‍ pracharippiccha ezhutthuvidya 'naanam monam' ennaanu ariyappettirunnathu.

 

9 muthal‍ 11-aam noottaanduvare pazhakkamullavayennu karuthappedunna jynasmaarakangalum keralatthiludaneelamundu. Kanyaakumaari jillayile chitharaalinu sameepamulla thiricchaanatthumalayile guhaakshethrabhitthikalil‍ theer‍thankaranmaarude chithrangal‍ kotthivacchittundu. Paar‍shvanaathan‍, mahaaveeran‍, padmaavathi, simhaarooddayaaya ambika ennivarude chithrangal‍, prathimakal‍ enniva ithil‍ppedunnu. 13-aam noottaandinte madhyatthodukoodi ithoru bhagavatheekshethramaayi maattappettu. Naagar‍kovilile naagaraajakshethram 16-aam sha. Vare jynakshethramaayirunnu. Perumpaavoorinadutthulla kallil‍ enna sthalatthu jynarude oru guhaakshethramundu (kallil‍ kshethram). Ithu pinneedu bhagavatheekshethramaakki maatti. Aasanasthanaaya mahaaveerante apoor‍namaaya oru shilpam ithinullilundu. Paalakkaadu aalatthoorinadutthu godaapuratthulla naashonmukhamaaya shakthiyaar‍ bhagavatheekshethram oru supradhaana jynasmaarakamaanu. Ippozhum avide jynasmaarakangalum kallarakalum undu. Ivide ninnum kandetthiya mahaaveeranteyum paar‍shvanaathanteyum (10-aam sha.) prathimakal‍ thrushoor‍ myoosiyatthil‍ sookshicchittundu. 8-aam theer‍thankaranaaya chandraprabhante keezhilulla oru jynakshethram paalakkaattundu. Kshethratthinu mumpil‍ 'vajraparyanka' (9-um, 10-um sha.) roopatthilulla shirasatta jynaprathima avideninnu kandedutthu prathishdticchirikkunnu. 14-aam noottaandilethennu karuthappedunna oru jynabasthiyude avashishdangal‍ sul‍tthaan‍battheriyile ganapathivattatthuninnu kandedutthittundu. Kozhikkodu nagaramadhyatthilaayi reyil‍ve stteshanu sameepam ippozhum aaraadhana nadakkunna oru jynakshethramundu.

 

guhaakshethrangal‍

 

pallavaraajaavaaya mahendranaanu dakshinenthyayil‍ guhaakshethrasamskaaratthinu aarambham kurikkunnathu. Thudar‍nnu aayu raajavamshatthiloode ee samskaaram keralatthinte thekkum mooshakavamshatthiloode vadakkan‍ deshangalilum vyaapicchu. Keralatthile ettavum puraathanamaaya guhaakshethrangal‍ kaanappedunnathu vizhinjam, madavoor‍ppaara (thiruvananthapuram jilla), kottukaal‍ (kollam jilla), kaviyoor‍ (patthanamthitta jilla), thrikkoor‍, iringaalakkuda (thrushoor‍ jilla) ennividangalilaanu. Shilakal‍ thurannaanu ee kshethrangal‍ nir‍micchittullathu. Perumpaavoorinu sameepatthe kallil‍kshethram mumpu jynakshethramaayirunnu. Kottukaalile guhaakshethratthinu randu arakalundu. Bhitthiyil‍ hanumaante roopavum munnil‍ nandiyumundu. Iringaalakkudayile kshethratthil‍ vishnuvinteyum shivanteyum prathimakal‍ kaanaam.

 

 

 

shilaashilpakalayude kaalaghattatthil‍ guhaakshethranir‍mithikku karinkallu maathramaayirunnu upaadhi. Mahaashilaayugasamskaara kaalatthe nir‍maathaakkal‍kku karinkallinteyum vettukallinteyum upayogatthekkuricchu arivundaayirunnu. Innu nilanilkkunna smaarakangalellaam karinkallil‍ roopam konda shilpavydagdhyatthinteyum shaashvatha saundaryatthinteyum nidar‍shanangalaanu. Kanyaakumaari jillayile thirunanthikkara, bhoothappaandi, thuravan‍kaadu, shivagiri, azhakiyapaandipuram, vizhinjam ennividangalilellaam guhaakshethrangal‍ kaanunnu.

 

guhaakshethrangalil‍ kaviyoor‍ shivakshethram supradhaanamaanu. Guhayil‍ shivalimga prathishdtayum ar‍dhamandapavum undu. Ar‍dhamandapatthinte bhitthikalil‍ daadaavinte chithram, thaadiyulla rushi, chathur‍baahuvaaya ganeshan‍, dvaarapaalakar‍ ennivare kaanaam. Nimnoddhrutha shilpangalil‍ bharanaadhikaariyude chithram prakadamaanu. Kaviyoor‍ kshethram pole malayude madhyabhaagatthaayi kandetthiyittulla ayirooppaara guhaakshethravum vrutthaakaaratthilum thekkupadinjaaru dar‍shanavumaayittullathumaanu. Prasthutha kshethratthil‍ paarayil‍ kotthiya shivalimgavum ar‍dhamandapavum undu.

 

thirunanthikkara guhaakshethratthinu thirumaayatthulla sathyavaageeshvara kshethram, thirupparamkuntatthile umayaandan‍guha ennivayodu saadrushyamundu. Kottukaalile kizhakku dar‍shanamaayittulla randu shivakshethrangalum (randum otta shilayil‍) guhaakshethrangalaanu. Ivayil‍ cheriya kshethratthil‍ hanumadvigraham kaanunnu. Valiya guhayil‍ chathushpaar‍shvangalodukoodiya gar‍bhagruham, ar‍dhamandapam ennivayundu. Randu kshethrangalilum shivavaahanamaaya nandiyude shilaavigraham kaanaam. Mattellaa guhaakshethrangalilum shivalimgaprathishdtakalaanu . Vizhinjatthulla kottukaalil‍ nrutthamaadunna shivapaar‍vathimaar‍, kiraathamoor‍tthiyaaya shivan‍ ennivarude nimnoddhrutha shilpangalundu. Kizhakkottu dar‍shanamaaya guhayil‍ veenaadhaariyaaya dakshinaamoor‍tthiyude shilpamundu. Ee shilpangalile thaalaathmaka rekhakal‍kkum krusharoopangal‍kkum pallavashyliyumaayi saadhar‍myamundennaanu pandithamatham. Paandyaraajyatthilethennapole keralaguhaakshethrangalum shyvamaar‍gatthaal‍ prachodithamaayirunnu. Ennaal‍ kanyaakumaariyile thovaalatthaalookkile azhakiyapaandipuratthe vishnukshethratthil‍ kshethratthinte pinmathilil‍ chathur‍baahuvaaya vishnuvinte apoor‍naroopamaanullathu. Thrushoorile thrukkoor‍ kshethratthil‍ gar‍bhagruhavum dvaarapaalakarum vadakkudar‍shanamaayi nilkkumpol‍, limgapeedtam kizhakkudar‍shanamaayittaanu kaanunnathu. Thrushoorile irunilakkodu kshethratthil‍ dakshinaamoor‍tthi, vishnu, shivan‍ ennivarude roopangalundu. Pallavashyli cheraraajyatthekku samkramicchathinu thelivaanu paalakkaattu bhraanthan‍paarayile apoor‍nashilpangal‍. Ettaam noottaandinu mumputhanne keralatthil‍ shilaavaasthu shilpavidya vyaapakamaayikkazhinjirunnu.

 

praacheena kshethrashilpangal‍

 

keralatthile kshethrangalil‍ bhooribhaagavum hyndava thacchushaasthramanusaricchu nir‍mikkappettavayaanu. Ennaal‍ avayude uthpatthi ippozhum duroohamaanu. Samghakaalasaahithyaparaamar‍shangalanusaricchu aadikaala cheraraajaakkanmaar‍ vydikaanushdtaanangal‍kku paramapraadhaanyam nalkiyirunnathaayi kaanaam. Chilaraakatte vishnuvineyum murukaneyum bhagavathiyudeyo dur‍gayudeyo dakshinenthyan‍ roopamaaya kottavyyeyum aaraadhicchirunnu. Kottavykku thuranna kshethrangal‍ (open air shrines) aanu undaayirunnathu. Thuranna bhagavatheekshethrangal‍ ippozhum keralatthilundu ( guruvaayoor‍ shreekrushnakshethratthile bhagavatheeprathishdta). 6-aam shathakatthil‍ aarambhiccha bhakthiprasthaanamaanu keralatthile kshethrashilpakalaykku prachodanam nalkiyathu. 8-aam shathakatthil‍ aanu guhaakshethrangal‍ nilavil‍ vannathu. Athinu mumpu kshethrangal‍ nir‍mikkappettu ennathinu rekhakalilla; ullathu saahacharyatthelivumaathram.

 

thiruvanchika?

Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions